Junile Nilamazhayil | Nammal Thammil | Video | Prithviraj | K J Yesudas | Sujatha | M Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Lyrics:Gireesh Puthencherry | Music:M.Jayachandran | Singer: K.J.Yesudas & Sujatha
    Movie:Nammal Thammil | Movie Director: Viji Thampi
    Producer:Evershine Mani | BannerEvershine Pictures
    Listen Songs from the movie NAMMAL THAMMIL in your Favourite Audio Streaming Platforms
    Spotify : open.spotify.c...
    Jio Saavn: www.jiosaavn.c...
    Wynk Music : wynk.in/music/...
    Apple Music : / nammal-thammil-origina...
    Amazon Music :music.amazon.i...
    Please Watch Beautiful Film Song Videos of SUJATHA MOHAN
    Omane | Boy Freind • Omane | Boyy Friennd |...
    Marannuvo Poomakale | Chakkaramuthu • Marannuvo Poomakale | ...
    Panchami Raavil | Aanandhapuram Diaries • Panchami Raavil | Aana...
    Mamboo Pozhikkunna | Ottamandaram • Mamboo Pozhikkunna | O...
    Mutholakunnathe | Adaminte Makan • Mutholakunnathe | Adam...
    Priyane | Nammal Thammil • Priyane | Nammal Thamm...
    Chakkarakkili | Vellinakshathram • Chakkarakkili | Vellin...
    Ninnekandal | Mr Brahmachari • Ninne Kandal | Mr.Brah...
    Kandu Kandu | Mambazhakkalam • Kandu Kandu | Mambazha...
    Bhasuri | Rathrimazha • Bhasuri | Rathrimazha ...
    Content Owner: Manorama Music
    Website: www.manoramamus...
    TH-cam: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...
    #kjyesudas #sujatha #gireeshputhenchery #mjayachandran #prithvirajsukumaran #indrajithsukumaran #manoramamusic #filmsongs #malayalamfilmsongs #malayalamlovesong #malayalamromanticsongs

ความคิดเห็น • 1.5K

  • @adhiparayil
    @adhiparayil 3 ปีที่แล้ว +1572

    ഇടിവെട്ടി പെയ്യുന്ന മഴ
    കുത്തിനിറഞ്ഞ ബസ്
    കാർമേഘത്താൽ ഇരുണ്ട അന്തരീക്ഷം
    ജനലോര സീറ്റ്
    ഈ പാട്ട്❤️✨️
    മനസ്സിൽ കുളിർമയേകാൻ ഇത്ര തന്നെ ധാരാളം❤️❤️

    • @anuragdeviprasad1518
      @anuragdeviprasad1518 2 ปีที่แล้ว +10

      🥰🥰🥰🥰🥰

    • @kidshotyt9276
      @kidshotyt9276 2 ปีที่แล้ว +37

      Purakilaa. Seat ullavar nammuda windows kudi adappikkum ellagill conductor 😅 eganum mazayathu thurannal Busilullavar muzuvan nammala thanna nokkum

    • @navaneethgovind3453
      @navaneethgovind3453 2 ปีที่แล้ว +14

      @@kidshotyt9276 satyam Ivar onnum ottum romantic alla😂

    • @abhishekk2623
      @abhishekk2623 2 ปีที่แล้ว +5

      ഓ എന്താലേ ☺️☺️☺️

    • @aktech8102
      @aktech8102 2 ปีที่แล้ว +31

      Kuthi niranja bus ozhike bakki ellam ok

  • @ramr.v8370
    @ramr.v8370 4 ปีที่แล้ว +1945

    പണ്ട് ബസ്സിൽ പോകുമ്പോൾ ഈ പാട്ട് എപ്പോഴും കേൾക്കും അപ്പോൾ ഒരു വല്ലാത്ത ഫീലാണ് 💕💕💕💕

    • @farzanafarzu2731
      @farzanafarzu2731 3 ปีที่แล้ว +18

      Ippazhum😍

    • @sunisaifu9078
      @sunisaifu9078 3 ปีที่แล้ว +4

      Curreuct

    • @Gayathri-fd9hu
      @Gayathri-fd9hu 3 ปีที่แล้ว +20

      @@farzanafarzu2731 sathyam. Irangenda stop akumbol anu vishamam 😂

    • @nitharamesh
      @nitharamesh 3 ปีที่แล้ว +9

      Yathrakalkkidayilaanu pala songsum namukk ishtapedunnath.prethekich busil oru prethaka feel aanu.ishtapetta song full aavanenu munnu chilapol irangendi varum.jeevithavum anganalle🥰

    • @diknashijushiju870
      @diknashijushiju870 3 ปีที่แล้ว +4

      Correct

  • @sharanlal2363
    @sharanlal2363 4 ปีที่แล้ว +1450

    ഈ സോങ് ഇഷ്ട്ടപെട്ടവർ, വരികൾ ഇഷ്ട്ടപ്പെട്ടവർ, വരുന്ന മഴകളിൽ ഓരോ മാസവും ഇഷ്ട്ടപ്പെടുന്ന പാട്ട്

  • @sujithkp7469
    @sujithkp7469 4 ปีที่แล้ว +1215

    ഇത്രയും സുന്ദരമായ കേൾക്കാൻ കൊതിക്കുന്ന ഫീൽ തരുന്ന song ഒരു രക്ഷയും ഇല്ല എന്തോ വേറൊരു ലോകത്തേക്ക് എത്തിക്കും നമ്മളെ

  • @midhunbabu1069
    @midhunbabu1069 3 ปีที่แล้ว +192

    ദാസേട്ടൻ സുജാത ചേച്ചി
    ഒരു രക്ഷയും ഇല്ലാത്ത കോംബിനേഷൻ......

  • @akhilakhil.4604
    @akhilakhil.4604 3 ปีที่แล้ว +548

    താങ്കൾ തന്ന ഓർമകളെ ഒരിക്കലും മറക്കില്ല ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാട്ടുകളുടെ വസന്ത കാലം പോകില്ലായിരുന്നു അനശ്വരനായ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം

    • @binuta101
      @binuta101 2 ปีที่แล้ว +3

      Athe satyam

    • @downh
      @downh ปีที่แล้ว +3

      💯

    • @bijuk593
      @bijuk593 ปีที่แล้ว +3

      Love, Tha, song

    • @ShajiShjimon
      @ShajiShjimon 7 หลายเดือนก่อน +2

      😢

  • @jamshisona3827
    @jamshisona3827 ปีที่แล้ว +72

    ഈ songil ഗീതുവിനെ കാണാൻ ഒരു പ്രത്യേക ഭംഗിയാ. Especially white സാരീ. Over എക്സ്പ്രഷനും ഇല്ല 🥰🥰🥰🥰🥰

  • @90smedia
    @90smedia 6 หลายเดือนก่อน +4

    ഈ പൊരി ചൂടത്തു മഴ യുടെ പാട്ട് കേൾക്കുമ്പോൾ കൊതിയാവുന്നു മഴ peyan😢😅😅 ❤❤💧💧🌧️

  • @ajinasaji329
    @ajinasaji329 3 ปีที่แล้ว +113

    ഗിരീഷ് പുത്തഞ്ചേരിയുടെ മറ്റൊരു ഹിറ്റ് 😍

  • @bindujose650
    @bindujose650 3 ปีที่แล้ว +96

    ഒരു ലോലമാം നറുതുള്ളിയായി 💕💕💕💕നിന്റെ നെറുകിലെരിയുന്നതെൻ ഹൃദയം💘💘💘💘

  • @teena37661
    @teena37661 3 ปีที่แล้ว +873

    അനിയത്തി പറഞ്ഞ് പൊളി സോങ്ങാന്ന് തപ്പിപ്പിടിച്ച് കേക്കാൻ വന്നെയാ ❤️❤️❤️പൊളി....2021 ജനുവരിയിൽ കാണുന്ന ആരേലും ഇണ്ടാ

    • @aryamary866
      @aryamary866 3 ปีที่แล้ว +7

      ഉണ്ടേ 😄😄

    • @vinodlathavinod1538
      @vinodlathavinod1538 3 ปีที่แล้ว +2

      😄😄😄😄

    • @teena37661
      @teena37661 3 ปีที่แล้ว +2

      @@aryamary866 ആഹാ 😁😁❤

    • @teena37661
      @teena37661 3 ปีที่แล้ว

      @@vinodlathavinod1538 ❤❤❤

    • @aryamary866
      @aryamary866 3 ปีที่แล้ว

      @@teena37661 😆😆😆😆

  • @Lijith910
    @Lijith910 4 ปีที่แล้ว +959

    ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളേ
    ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായ് ഒരു ലോലമാം നറുതുള്ളിയായ്
    നിന്റെ നെറുകിലുരുകുന്നതെന്‍ ഹൃദയം
    ജൂണിലെ നിലാമഴയില്‍ മഴയില്‍ മഴയില്‍ മഴയില്‍
    പാതിചാരും നിന്റെ കണ്ണിന്‍ നീലജാലകമോ
    മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ
    പ്രണയം തുളുമ്പും ഓര്‍മ്മയില്‍ വെറുതെ തുറന്നു തന്നു നീ
    നനഞ്ഞു നില്‍ക്കുമഴകേ നീ എനിക്കു പുണരാന്‍ മാത്രം
    ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളേ
    നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ
    നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ
    ഇതളായ് വിരിഞ്ഞ പൂവുപോല്‍ ഹൃദയം കവര്‍ന്നു തന്നു നീ
    ഒരുങ്ങി നില്‍ക്കുമുയിരെ നീയെനിക്കു നുകരാന്‍ മാത്രം
    ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായ് ഒരു ലോലമാം നറുതുള്ളിയായ്
    നിന്റെ നെറുകിലുരുകുന്നതെന്‍ ഹൃദയം

  • @chinjuchinji8430
    @chinjuchinji8430 4 ปีที่แล้ว +556

    Mj song,ബസ്സിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക രസം തന്നെ 😊

    • @atheist4456
      @atheist4456 4 ปีที่แล้ว +3

      സത്യം

    • @gopikavinod2172
      @gopikavinod2172 4 ปีที่แล้ว +1

      😍

    • @sharanlal2363
      @sharanlal2363 3 ปีที่แล้ว +5

      ഇത് ഏശുദാസ് സർ അല്ലെ പാടിയ

    • @prinzz808
      @prinzz808 3 ปีที่แล้ว +1

      Sathyam

    • @nidhinraj5572
      @nidhinraj5572 3 ปีที่แล้ว +10

      @@sharanlal2363 yes M Jayachandran sir is music director. ( guess you misunderstood as PJ )

  • @SK-rs2zt
    @SK-rs2zt 4 ปีที่แล้ว +646

    പൃഥ്വിരാജ് - ഗീതു മോഹൻദാസ് കോംബോ രണ്ടു പേരും ഇപ്പോൾ ഒറ്റ സിനിമ കൊണ്ട് ഫേമസ് ആയ സംവിധായകർ

    • @teena37661
      @teena37661 3 ปีที่แล้ว +8

      Nanba

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว +4

      @@teena37661 ❤️

    • @vishnudas4130
      @vishnudas4130 3 ปีที่แล้ว +17

      ഗീതു മുമ്പും direct ചെയ്തിട്ടുണ്ട്

    • @vimalvml4883
      @vimalvml4883 3 ปีที่แล้ว +2

      Lier's dice 😍@@vishnudas4130

    • @vineth5255
      @vineth5255 3 ปีที่แล้ว +1

      പാവാട രാജപ്പൻ

  • @sreenathskaruvatta3197
    @sreenathskaruvatta3197 4 ปีที่แล้ว +285

    *Swapnangal kanan thonnippikkunna all time favorite romantic song* 😍😍😍

    • @firosafaisal3420
      @firosafaisal3420 4 ปีที่แล้ว +5

      soapnam kando

    • @chocomuffin8506
      @chocomuffin8506 4 ปีที่แล้ว +7

      Enth swapnama kande😁

    • @safasamu2326
      @safasamu2326 4 ปีที่แล้ว +2

      😅😕😜enth swapna kande... 🙈

    • @daya7634
      @daya7634 3 ปีที่แล้ว +1

      💯💯💯

  • @rishadrishad2867
    @rishadrishad2867 3 ปีที่แล้ว +26

    എന്റെ സുജാത ചേച്ചി മന്ത്രിക വോയിസ്‌ സൂപ്പർ ചേച്ചി 😘😘👍👍❤❤❤❤❤❤👍👍👍👍👍👍👍🥰🥰🥰🥰🥰🥰

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +140

    ദാസേട്ടനും സുജാത ചേച്ചിയും മതി മറന്ന പാടിയപ്പോൾ മലയാളികൾക്ക് എക്കാലവും കേട്ട് ആസ്വാദിക്കാൻ കിട്ടിയ പ്രണയ ഗാനം ! 💯🎤🎧

  • @stalinajayan2653
    @stalinajayan2653 3 ปีที่แล้ว +19

    ദാസേട്ടന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല വേറെ ലെവൽ

  • @krishnankalikavu9947
    @krishnankalikavu9947 3 ปีที่แล้ว +35

    വണ്ടിയിൽ ഒരു മീഡിയം സ്പീഡിൽ ഓടിച്ചു കൊണ്ട് കേൾക്കാൻ പറ്റിയ സൂപ്പർ സോങ്... എന്താ അങ്ങനെ അല്ലേ... l Like it....

  • @aromalprasad16
    @aromalprasad16 4 ปีที่แล้ว +91

    നിന്റെ നെറുകിലുരുക്കുന്നതെൻ ഹൃദയം ❤️❤️in sujatha voice.

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +323

    മാർച്ചിൽ പൊരിവെയിൽ ഉള്ളപ്പോൾ ഈ മഴ ലൗ സോങ് കേൾക്കാൻ ഒരു രസം തന്നെയാണ്.💙💚💛💜💘💗💖💖💖💖

    • @sajijoseph5152
      @sajijoseph5152 3 ปีที่แล้ว +2

      Athe bro

    • @red_stromer2039
      @red_stromer2039 3 ปีที่แล้ว +3

      Thante budhi vimanamanello😂

    • @_anonymous_8023
      @_anonymous_8023 3 ปีที่แล้ว +2

      😂😂😂

    • @_anonymous_8023
      @_anonymous_8023 3 ปีที่แล้ว +2

      @@red_stromer2039 😂😂😂😂👍😁😂😂😂

    • @horizonskl14
      @horizonskl14 4 หลายเดือนก่อน

      Yes Hope for 🌧️

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 3 ปีที่แล้ว +114

    ചുമ്മാതെ ഒരു ചാറ്റൽ മഴയും കണ്ടുകൊണ്ട് കേൾക്കണം, പ്രണയത്തിന്റെ ഒരു മഴ ഉള്ളിലങ്ങനെ പെയ്തിറങ്ങുന്നത് അറിയാം... മലയാളത്തിന് കിട്ടിയ മികച്ച പ്രണയ ഗാനം ❤️

  • @rishadrishad2867
    @rishadrishad2867 3 ปีที่แล้ว +107

    പ്രണയ ഗാനങ്ങളുടെ സ്വന്തം രാജകുമാരി സുജാത ചേച്ചി യുടെ ഈ പൊളി പ്രണയ ഗാനം ഞങൾ 2021ജൂലൈ 11ന് കേൾക്കുന്നു 🥰🥰🥰😂😂😂😂😄😄

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +191

    ദാസേട്ടൻ വോയിസ് എന്താ ഫീൽ ....!🎤🎧👌

    • @sk36918
      @sk36918 3 ปีที่แล้ว +7

      😍

    • @rishadrishad2867
      @rishadrishad2867 3 ปีที่แล้ว +11

      സുജാത ആണ് പൊളി

    • @suchithnair5579
      @suchithnair5579 3 ปีที่แล้ว

      yes

    • @ananthan7206
      @ananthan7206 6 หลายเดือนก่อน +1

      ദസെട്ടന്റെ നാണമായ , ജൂണിലെ എന്ന പറയുമ്പോൾ ഉള്ള expressions ❤

    • @rajeshkannur9620
      @rajeshkannur9620 6 หลายเดือนก่อน

      ​@ananthan7206👌❤

  • @aswinmakkada5954
    @aswinmakkada5954 4 ปีที่แล้ว +107

    ✨ഗിരീഷ് പുത്തഞ്ചേരി✨♥️

    • @ajinasaji329
      @ajinasaji329 3 ปีที่แล้ว +5

      മാന്ത്രികൻ😊

    • @ajay9382
      @ajay9382 3 ปีที่แล้ว +3

      എന്റെ നാട്ടുകാരനാണ്..😍

  • @nithinnithin5859
    @nithinnithin5859 3 ปีที่แล้ว +26

    രാജു ഏട്ടാ ഏത് ലുക്ക്‌ ആണ് 💖💖💞ഗീതു 👌👌2പേരും നല്ല ജോഡി ആണ് romatik സീൻ 👌👌💖പിന്നെ സോങ് 👌👌

  • @anijaauglet6660
    @anijaauglet6660 4 ปีที่แล้ว +150

    എൻ്റെ പ്രിയപെട്ട song❤️❤️😍😍

    • @sudhisudarsanan6918
      @sudhisudarsanan6918 4 ปีที่แล้ว +3

      എന്റെയും ❤️

    • @saranyakrishanan9986
      @saranyakrishanan9986 ปีที่แล้ว +1

      എന്റയും
      ഒരു നൂറശകൾ
      ജൂണിലെ നിലാമഴയിൽ
      ഒരു പൂവിനെ നിശാശലഭം തൊട്ടുഉണർത്തും യമായി
      ഒരു മെഴുതിരിയുടെ നെറുകിൽ ഏറിയും പ്രേണയമേ
      ❤️❤️❤️❤️❤️❤️❤️🎧🎧🎧🎧🎧🎧🎧🎧

  • @stalinnandhuma3063
    @stalinnandhuma3063 3 ปีที่แล้ว +41

    പ്രണയിക്കാത്തവർ പോലും അറിയാണ്ട് പ്രണയിച്ചു പോകും ഈ പാട്ട് കേട്ടാൽ എത്ര മനോഹരമായ വരികൾ ദാസേട്ടന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല പൊളിച്ചു ❤

  • @ajay9382
    @ajay9382 3 ปีที่แล้ว +230

    താങ്ക് യു ഗിരീഷേട്ടാ.. ജയചന്ദ്രൻ സാർ.. ഇത്രയും മനോഹരമായ ഒരു പാട്ടു മലയാളത്തിനു നൽകിയതിന്.. ഗിരീഷേട്ടന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു..😍😊👍👌

    • @kavyakavoos1672
      @kavyakavoos1672 3 ปีที่แล้ว +4

      Evideya place

    • @aluk.m527
      @aluk.m527 3 ปีที่แล้ว +3

      പാടിയ ആൾക്കൊരു വിലയുമില്ല അല്ലേ 🤔

    • @j9073
      @j9073 3 ปีที่แล้ว +2

      Kozhikode alle

    • @midhunkrishnaks4748
      @midhunkrishnaks4748 3 ปีที่แล้ว

      @@aluk.m527 angane ivide aarum paranjillalo.

    • @ashaashokana9950
      @ashaashokana9950 2 ปีที่แล้ว

      Yesudas sir and sujatha mam

  • @ubaidk1549
    @ubaidk1549 3 ปีที่แล้ว +76

    ഗിരീഷേട്ടൻ ഇഷ്ടം♥️ 2021ൽ ഉള്ളവരൊക്കെ ഇങ്ങോട്ട് പോര് 👍

  • @aswathysp4730
    @aswathysp4730 3 ปีที่แล้ว +44

    ഇതളായ് വിരിഞ്ഞ പൂവ് പോൽ ഹൃദയം കവർന്നു തന്നു നീ - എന്താ ഫീൽ ദാസേട്ടാ

  • @krishnair4642
    @krishnair4642 3 ปีที่แล้ว +21

    ഉരുമീ നില്‍ക്കു ഉയിരേ നീ എനിക്ക് മുകരാന്‍ മാത്രം....♥️♥️

  • @manuk2932
    @manuk2932 3 ปีที่แล้ว +74

    ഗിരീഷ് പുത്തഞ്ചേരി ഈ song മറ്റേതോ സിനിമ യ്ക്ക് വേണ്ടി എഴുതിയതായിരുന്നു. വരികൾ കേട്ടപ്പോൾ m. ജയചന്ദ്രൻ ഈ പാട്ടു എനിക്ക് തരുമോ എന്ന് ചോദിച്ചു എന്നിട്ട് അദ്ദേഹം കൊടുത്ത ഈണം ആണ് ഇത് എന്ന് കേട്ടിട്ടുണ്ട്.

    • @sanathsk8101
      @sanathsk8101 3 ปีที่แล้ว +8

      പട്ടാളം എന്ന സിനിമയ്ക്ക് വേണ്ടി വിദ്യാജിയ്ക്ക് കൊടുക്കാൻ ഇരുന്ന വരികൾ, ജയചന്ദ്രൻ ഗിരീഷ് പുത്തഞ്ചേരിയിൽ നിന്നും ചോദിച്ചു വാങ്ങിയതാണ്

    • @aravindb1905
      @aravindb1905 3 ปีที่แล้ว +5

      @@sanathsk8101 പട്ടാളം അല്ല. വേറെ ഒരു സിനിമക്ക് വേണ്ടി വിദ്യാസാഗർ ഇട്ട ട്യൂൺ ആണ്. ആ പടം നടന്നില്ല.
      ആ ട്യൂൺ ആണ് പിന്നെ പട്ടാളത്തിലെ പാട്ടിനുവേണ്ടി ഉപയോഗിച്ചത്.

    • @vivekvenu7709
      @vivekvenu7709 3 ปีที่แล้ว +2

      @@aravindb1905 pattalam movie vendi ezhuthiya song aanu,tune aaroral pularmazhayil song

    • @aravindb1905
      @aravindb1905 3 ปีที่แล้ว +3

      @@vivekvenu7709 അല്ല, വിജി തമ്പി ഡയറക്റ്റ് ചെയ്യാൻ ഇരുന്ന ഒരു പടത്തിലെ പാട്ടിനുവേണ്ടി വിദ്യാസാഗർ ചെയ്ത ട്യൂൺ ആണ് അത്. അതിനുവേണ്ടിയാണ് ഈ ലിറിക്‌സ് എഴുതിയത്. ആ പടം നടന്നില്ല. പിന്നീട് അതേ ട്യൂൺ പട്ടാളത്തിൽ ഉപയോഗിച്ചു.

    • @CR-ws5xk
      @CR-ws5xk 3 ปีที่แล้ว +1

      ആരോ മിരൽ മീട്ടും എന്ന ട്യൂൺ ആയിരുന്നു ആദ്യം ഇട്ടത്

  • @smr6345
    @smr6345 2 ปีที่แล้ว +11

    2:06 ivde thott oru magic thanne aane

  • @heartstonehunter2303
    @heartstonehunter2303 3 ปีที่แล้ว +341

    ഈ പാട്ടിന് ഇത്രയും ഭംഗി കൂട്ടിയ ആ രണ്ട് മധുര ശബ്ദങ്ങൾ ആണ്...സുജാത ചേച്ചി യും ദാസേട്ടനും...
    വല്ലാത്ത ഫീൽ തന്നെ..... ലിറിക്സിൽ
    എപ്പോൾ കേട്ടാലും മഴയില്ലതെ തന്നെ കുളിർ കാറ്റായി മനസ്സിൽ തളിർക്കും..

    • @akhilajyothi6370
      @akhilajyothi6370 3 ปีที่แล้ว +11

      Sathyam randaludeyum sound 👍👍 vallatha feel thannee😍😍😍😍😍

    • @heartstonehunter2303
      @heartstonehunter2303 3 ปีที่แล้ว +1

      @@akhilajyothi6370 🤙💞💓

    • @sivarajans9406
      @sivarajans9406 ปีที่แล้ว

      കൂട്ടത്തിൽ ആ കാലഘട്ടത്തിൽ യോജിച്ച സംഗീതവും 👍

  • @anjumon60bee6
    @anjumon60bee6 4 ปีที่แล้ว +135

    എത്ര കേട്ടാലും മതി വരില്ല

  • @sivaprasadlionheart7201
    @sivaprasadlionheart7201 4 ปีที่แล้ว +145

    രാജുവേട്ടൻ 😍

    • @prithviworld38
      @prithviworld38 4 ปีที่แล้ว +1

      Hii frnd plz sub and support mee new acond aane rajuettate 😍😍✌️✌️🤗

  • @dhaneshtechvloggg1772
    @dhaneshtechvloggg1772 3 ปีที่แล้ว +2230

    2021 വെയിലിൽ ഈ പാട്ട് ആസ്വദിക്കുന്നവർ നീലം മുക്കി പോണേ

    • @afsalmuttathu712
      @afsalmuttathu712 3 ปีที่แล้ว +8

      Pinnalh🤣🤗

    • @mathewp.abraham72
      @mathewp.abraham72 3 ปีที่แล้ว +6

      Ee movie kanan Vella vazhiyum undo?

    • @dhaneshtechvloggg1772
      @dhaneshtechvloggg1772 3 ปีที่แล้ว +4

      @@mathewp.abraham72 ബ്രോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. But ഗൂഗിളിൽ മൂവി നെയിം സെർച്ച്‌ ചെയ്യുമ്പോൾ മൂവി ലിങ്ക് കിട്ടും.

    • @mathewp.abraham72
      @mathewp.abraham72 3 ปีที่แล้ว +3

      @@dhaneshtechvloggg1772 thank you 😀

    • @dhaneshtechvloggg1772
      @dhaneshtechvloggg1772 3 ปีที่แล้ว +3

      @@mathewp.abraham72 🤗🤗🤗🤗🤗

  • @alpashemdev3274
    @alpashemdev3274 6 หลายเดือนก่อน +2

    2024❤
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...❤

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 2 ปีที่แล้ว +17

    ദാസേട്ടാ ഇങ്ങള് ഞങ്ങളെ അങ്ങ് കൊല്ല്. ❤❤❤❤

  • @padmakumars-us4fx
    @padmakumars-us4fx 4 หลายเดือนก่อน +3

    ജൂൺ 2😃 ടൈം 4:50 ഇടിവെട്ട് മഴയും.. ഈ പാട്ടും കൂടി ആയപ്പോ തീർ സാനം 💕👌

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +37

    *ഇത് മഴക്കാലത്ത് യാത്രകൾക്കിടയിൽ ഈ പാട്ടു കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ്* *മഴയും പാട്ടും യാത്രയും ഒഹ് പൊളി*

  • @beenakannan4712
    @beenakannan4712 ปีที่แล้ว +10

    ഗിരീഷ് പുത്തഞ്ചേരി, m ജയചന്ദ്രൻ, kj യേശുദാസ്, സുജാത ഉഫ് 😌വരികൾ ഗിരീഷേട്ടൻ വേറെ ലെവൽ കോഴിക്കോട്കാർക്ക് ഉപരി ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്ന പ്രതിഭ ഗിരീഷേട്ടൻ ❤️

  • @reshmi_nandana3597
    @reshmi_nandana3597 3 ปีที่แล้ว +82

    പുറത്ത് നല്ല മഴയും ഒരു കുഞ്ഞു പ്രണയവും ഈ പാട്ടും 😍😍vallathoru feel thanneya💞

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว

      please ad bus is it ksrtc or private bus and side seat etc

    • @RahulSangeeth
      @RahulSangeeth ปีที่แล้ว

      Illathavar nth cheyyum😂

  • @Nandhu-qi9gf
    @Nandhu-qi9gf 10 หลายเดือนก่อน +6

    ഇതൊക്കെ തേടി പിടിച്ച് കേക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ 💎🎧
    All time favourite ❤

  • @vishnupk5501
    @vishnupk5501 ปีที่แล้ว +111

    അന്നും ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ആ കഴിഞ്ഞ കുട്ടി കാലം ഓർമ വരും 😟

  • @devis2015
    @devis2015 3 ปีที่แล้ว +76

    ഈ പാട്ടിന്റെ കൈപുണ്യം ആണ് ദാസ് ഏട്ടനും സുജാതയും ♥️

  • @sarathmohankdr4004
    @sarathmohankdr4004 3 ปีที่แล้ว +301

    3:32 to 3:41 ഗീതുമോഹൻ ദാസ് എജ്ജ്ജാതി എക്സ്പ്രഷൻ...😍😍🤩

  • @വാളയാർപരമശിവം-ത9ഭ
    @വാളയാർപരമശിവം-ത9ഭ 3 ปีที่แล้ว +161

    എന്താണ് എന്ന് അറിയില്ല കേട്ട് കേട്ട് പ്രാന്ത് ആയി എനിച് 😜😜😔😔😔😔😔😔my fav... List 😍😍😍

    • @anaghaanu7244
      @anaghaanu7244 3 ปีที่แล้ว +1

      Same🥰

    • @blessingsinlifemalayalam
      @blessingsinlifemalayalam 3 ปีที่แล้ว +1

      th-cam.com/video/9NXIh5fDUO8/w-d-xo.html. ഇതൂടെ കേട്ടു നോക്കൂ.... Head ഫോൺ

    • @kunju7357
      @kunju7357 3 ปีที่แล้ว +2

      Me 2❤️❣️

  • @rabeebarabi5479
    @rabeebarabi5479 3 ปีที่แล้ว +13

    ഹെഡ്സെറ്റ് വെച്ച് കേൾക്കണം വേറെ ലെവൽ ആണ്.my fvt song..

  • @twinklestarkj2704
    @twinklestarkj2704 3 ปีที่แล้ว +13

    യേശുദാസ് സർ,സുജാത ചേച്ചി, രാജുചേട്ടൻ, ഗീതു ചേച്ചി തുടങ്ങിയവരുടെ ഫീൽ എല്ലാം ഒന്ന് ചേർന്ന് ഒരു ഒന്നൊന്നര ഫീൽ നമുക്ക് കിട്ടുന്ന ഒരു ഉജ്ജ്വല പാട്ട്.... രാജുച്ചേട്ടനെക്കൾ ഗീതു ചേച്ചിക്ക് പ്രായം ഉണ്ടെന്ന് ഈ പാട്ട് കണ്ടാൽ തോന്നില്ല.. എജ്ജാതി ഫീൽ ആണോ ഈ പാട്ട് കാണുന്ന ഓരോരുത്തർക്കും കിട്ടുന്നത്!!!💜❤👍

  • @variety_media9428
    @variety_media9428 3 ปีที่แล้ว +13

    പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ ........❤️❤️❤️
    Heart touching love 💕💕
    മഴയെ ഇഷ്ടമുള്ളവർ,പ്രണയം ഉള്ളവർ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന song 😍😍💯💯☺️☺️🥰🥰

  • @niranjandas213
    @niranjandas213 5 หลายเดือนก่อน +3

    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
    ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...
    പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ...
    മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ...
    പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ...
    നനഞ്ഞു നിന്ന മലരേ.... നീ എനിക്കു പുണരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
    നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ...
    നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ...
    ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ...
    ഉരുമ്മി നിൽക്കുമുയിരേ... നീ എനിക്ക് മുകരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
    ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...

  • @iammidhu
    @iammidhu 3 ปีที่แล้ว +33

    *വല്ലാത്തൊരു ഫീൽ തന്നെയാണ്* *ഈ Song* *കേൾക്കുമ്പോൾ.എന്തൊക്കെയോ* *മനസ്സിലേക്ക് ഓടി വരുന്ന* *പോലെ* 🥰♥️

  • @rahmathsaina837
    @rahmathsaina837 3 ปีที่แล้ว +26

    Sujatha Chechi 🥰🥰 voice
    Poliii 🥰🥰🥰🥰🥰🥰

  • @aaryakannan7731
    @aaryakannan7731 3 ปีที่แล้ว +31

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ഇഷ്ടം ഉള്ള പാട്ട് അത് കൊണ്ട് എനിക്കും ഇഷ്ടമാണ്

    • @jinsangel_4_3
      @jinsangel_4_3 3 ปีที่แล้ว

      Same❤️❤️❤️

    • @midhunts6535
      @midhunts6535 3 ปีที่แล้ว +1

      Ara athe🤭

    • @Achuveeh
      @Achuveeh 3 ปีที่แล้ว

      Enikku angane thanneyaa😭

    • @Achuveeh
      @Achuveeh 3 ปีที่แล้ว +1

      @@midhunts6535 Siddharth ettan🥰🥰

  • @sharanlal2363
    @sharanlal2363 3 ปีที่แล้ว +125

    2020 മുതൽ കാണുന്നവർ ആരങ്കിലും 2021 പ്രത്യേകിച്ചും

  • @ansaranwar22692
    @ansaranwar22692 3 ปีที่แล้ว +19

    ദാസേട്ടൻ അന്നും ഇന്നും 👌👌

  • @muthumanimol6873
    @muthumanimol6873 3 ปีที่แล้ว +20

    നനഞ്ഞുനിൽക്കുമഴകേ നീ എനിക്കുപുണരാൻ മാത്രം.....

  • @bhranthanser8506
    @bhranthanser8506 3 ปีที่แล้ว +17

    മഴയാണല്ലോ പ്രേമം. പ്രേമമാണല്ലോ മഴ ⛈️⛈️☔️❤️❤️❤️

  • @DrchromentalPromax
    @DrchromentalPromax 3 หลายเดือนก่อน +2

    പ്രണയം ....
    തുളുമ്പുമോർമയിൽ
    വെറുതെ തുറന്നു തന്നുനീ
    നനഞ്ഞു നിൽക്കും അഴകേ
    നീ എനിക്ക് പുണരാൻ മാത്രം ...💞
    അത്രയും വരികളിൽ വന്ന എക്സ്ട്രാ ബിറ്റ് What a gorgeous romantic song 🫶🏻

  • @plingplingpakshy3776
    @plingplingpakshy3776 3 ปีที่แล้ว +61

    2021 കേൾക്കുന്നവരുണ്ടോ.... ഈ സോങ് ❤

  • @athiraprasad4440
    @athiraprasad4440 3 ปีที่แล้ว +12

    Ee pattu June masathil kelkkuvananu eniku ishtam. Mazha nananjukondu ee pattu kelkkanam. I like it this song.

  • @KL02Couple
    @KL02Couple 4 ปีที่แล้ว +25

    എന്താ ശബ്ദം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mahroofmahroof6840
    @mahroofmahroof6840 3 ปีที่แล้ว +54

    ദാസേട്ടന്റെ സൗണ്ട് വല്ലാത്ത സംഭവം തന്നെ

  • @Arjun-ej7fj
    @Arjun-ej7fj 2 ปีที่แล้ว +24

    ജൂണിലെ എന്ന് ദാസേട്ടൻ തുടങ്ങുമ്പോൾ തന്നെ ❤️
    പിന്നെ നാണമായ എന്ന് പാടുമ്പോൾ അദ്ദേഹം ഒരു എക്സ്പ്രഷൻ ഇടുന്നുണ്ട് ❤️

    • @sivarajans9406
      @sivarajans9406 ปีที่แล้ว +1

      ഈ പാട്ട് മുഴുവൻ ആയി സുജാത മാഡം പാടുന്നത് കേട്ടുനോക്കൂ 👌

    • @sreesanths4718
      @sreesanths4718 ปีที่แล้ว +1

      @@sivarajans9406 konjal mathram und. yesudas portion great.

    • @sivarajans9406
      @sivarajans9406 ปีที่แล้ว

      @@sreesanths4718 പിന്നെ നീ ഒന്ന് പാടി കേൾപ്പിര് ആളുകൾ കേൾക്കട്ടെ നല്ല ചേല് ആയിരിക്കും.... തള്ളൽ... തള്ളൽ 😜

    • @sreesanths4718
      @sreesanths4718 ปีที่แล้ว +2

      @@sivarajans9406 ഡേ എനിക്ക് അറിയാവുന്ന പണി തന്നെ ചെയുന്നുണ്ട്. സുജാത പാടിയിട്ടുണ്ട് . പക്ഷെ അങ്ങോട്ട് പൊക്കി അടിക്കാൻ വേണ്ടി ഒരു തേങ്ങയും ഇല്ല. ചിത്രയുടെ പോലെ ഒരു ടാലന്റ് ഇല്ല. ഏതു പാട്ടിനു ഓവർ കൊഞ്ചൽ ആണ്.

    • @Arjun-ej7fj
      @Arjun-ej7fj 6 หลายเดือนก่อน

      @@sivarajans9406 കേട്ട് നോക്കി .... പ്രതേകിച്ചു കൂടുതൽ ഒന്നും തോന്നിയില്ല ... യേശുദാസ് കൂടി ഒപ്പം വരുമ്പോൾ ആണ് ഫീൽ വരുന്നത് ... പ്രതേകിച്ചു അദ്ദേഹം ജൂണിലെ എന്ന പാടുമ്പോൾ

  • @ajeeshC.A.
    @ajeeshC.A. 2 หลายเดือนก่อน +1

    ലേഡി സൂപ്പർ സ്റ്റാർ-ഗീതുമോഹൻദാസ്, വാണിവിശ്വനാഥ്,വിജയശാന്തി❤❤❤❤

  • @athulyaps9446
    @athulyaps9446 ปีที่แล้ว +6

    നനഞ്ഞു നിൽക്കും അഴകേ നീ...
    എനിക് പുണരാൻ മാത്രം ❤️

  • @sreejeshtk5859
    @sreejeshtk5859 5 หลายเดือนก่อน +3

    4:30... ആ ഫിനിഷിങ്.❤❤❤❤

  • @sangoosworld1684
    @sangoosworld1684 3 ปีที่แล้ว +13

    ഭാവങ്ങളുടെ രാജകുമാരി സുജാത ചേച്ചി 👌✌️😍❤️

  • @adwaithva1771
    @adwaithva1771 2 ปีที่แล้ว +3

    Ethillle chelaa varikal kelkumbol vallathoru feel annu..............arkokke aa feelings thonit ond

  • @KL02Couple
    @KL02Couple 4 ปีที่แล้ว +28

    Home theater എത്ര കേട്ടാലും മതി വരാത്ത song

  • @arjunarjy7851
    @arjunarjy7851 3 ปีที่แล้ว +22

    Yeshudas sound. Pinna effect ❤️❣️❤️

  • @nitharamesh
    @nitharamesh 3 ปีที่แล้ว +21

    Raju chettan is my favorite actor 🥰🥰🥰

  • @divyas6292
    @divyas6292 3 ปีที่แล้ว +11

    പ്രണയം❤️ thulumpumormayil🍁 വെറുതെ തുറന്നു തന്നു നി 😇
    നനഞ്ഞു🌧️ നിൽകുമഴകെ നി👨 എനിക്ക്🥰 പുണരാൻ🤗 മാത്രം❤️❤️

  • @aebelsam3057
    @aebelsam3057 3 ปีที่แล้ว +21

    എന്ത് രസമാണ് ഈ പാട്ട് കേട്ടിരിക്കാൻ 😘😍💓

  • @abina6294
    @abina6294 3 ปีที่แล้ว +20

    Gireesh ettan❤️😘

  • @travellingkerala7877
    @travellingkerala7877 3 ปีที่แล้ว +166

    ജൂണിലെ നിലാമഴ നവംബറിൽ കാണുന്നവർ like Adik

  • @sanalkumar4144
    @sanalkumar4144 2 ปีที่แล้ว +6

    മഴയിൽ. മഴയിൽ. ദാസേട്ടൻ ❤പ്രണയം തുളുമ്പും ഓർമയിൽ സുജാത ചേച്ചി ❤🌹

  • @neethumolsinu6384
    @neethumolsinu6384 3 ปีที่แล้ว +7

    Nice song👌👌👌prithviyettan ishtom ❤️❤️Dasettan🥰suju chechi❤️👌

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 5 หลายเดือนก่อน +1

    വരികൾ, സംഗീതം.. പിന്നെ പാടിയ രണ്ട് പേരും 100%... 👌

  • @abhishekjayaraj8710
    @abhishekjayaraj8710 4 ปีที่แล้ว +91

    Lockdownil Augustil Pralayam samayathu E pattu Kelkkunnavarkku Big Troll😁💥💥💥🎶🎶💯💯💯👏👏👏💑💑

  • @devudeva-q2w
    @devudeva-q2w 6 หลายเดือนก่อน +2

    ഒരു മഴ നനഞ്ഞ ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ❤️🌧️⛈️🌨️

  • @pradeep7260
    @pradeep7260 3 ปีที่แล้ว +14

    ജൂണിലെ നിലാ മഴയിൽ നാണമായി നനഞ്ഞവളെ 🥰🥰🥰🥰🥰🥰🥰

  • @കണ്ണൂർക്കാരൻ-ഠ7ഖ
    @കണ്ണൂർക്കാരൻ-ഠ7ഖ 2 ปีที่แล้ว +3

    Njan ippo kelkunna time il mazha peyyunund🥰🥰🥰entho oru vibe kittunind😍😍🥰🥰

  • @abhinavpa6623
    @abhinavpa6623 2 ปีที่แล้ว +13

    ഇന്നലെ മഴയതു ബസിൽ സ്കൂളിൽ പോയപ്പോൾകേട്ട പാട്ടാ ആദ്യം ആയ്യിട്ട ഈ പാട്ടു കേൾക്കുനെ അപ്പോൾ തന്നെ ഇഷ്ട്ടം ആയ്യി പാട്ടും പിന്നെ മുന്നിൽ നിന്ന കൊച്ചിനെയും 🙌😃

    • @sheelaraju5395
      @sheelaraju5395 2 ปีที่แล้ว

      അമ്പട 😂😂

    • @sasivk6493
      @sasivk6493 2 ปีที่แล้ว

      2010's kid ano 😂

  • @lulu-zl3zw
    @lulu-zl3zw 3 ปีที่แล้ว +29

    *2021 januaryil ആരേലും ഈ പാട്ട് കേക്കുന്നുണ്ടോ എന്തോരു melodies song ആണ്😍*

  • @albinjoshy3928
    @albinjoshy3928 3 ปีที่แล้ว +18

    2021 lockdown il നിലാ മഴ ഇല്ലേലും ജൂണിലെ സായം സന്ധ്യയിലെ,പുറത്ത് മഴ ചാറുമ്പോൾ ഇരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന feelings❤️

  • @jisnacj9842
    @jisnacj9842 3 ปีที่แล้ว +7

    Feel ann monea oru rakshilyaa...

  • @Jayarajdreams
    @Jayarajdreams 2 ปีที่แล้ว +4

    ഈ പാട്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത headset എക്സ്പീരിയന്‍സ്‌ തന്നെയാണ്

  • @jeevamathewvarghese5221
    @jeevamathewvarghese5221 6 หลายเดือนก่อน +1

    Gireesh punthencheri,jayachandran , ദാസേട്ടൻ👌👌👌👌👌👌

  • @syamjs3168
    @syamjs3168 ปีที่แล้ว +5

    ഞാൻ മഴ ഇഷ്ടപ്പെടുന്ന ആളാണ് അതുപോലെതന്നെ മഴയത്ത് ഈ പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരാളും🎵👌

  • @abhiramis9128
    @abhiramis9128 3 ปีที่แล้ว +8

    Uffff ijathiii song💯..... Ini 10 varsham kazhinjjallum ellarumm eee pattum thedi varumenn urappaaa...💓

  • @Adithya-1629
    @Adithya-1629 4 หลายเดือนก่อน +8

    2024 june 1 മഴ പെയ്യുബോൾ ജനൽ വഴി കണ്ടു കൊണ്ട് പാട്ടു കേൾക്കുന്നു thats feel❤️😊

  • @midhunmidhu6076
    @midhunmidhu6076 3 ปีที่แล้ว +3

    Epol kettalum vallatha ore feel ane e song. Das ettan. Sujatha chechi ore reshaum illa polwi 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @priyasanthoshs4434
    @priyasanthoshs4434 3 ปีที่แล้ว +6

    Yeppozhum kelkkan kothikkunna paattu❤

  • @kiransudesh5972
    @kiransudesh5972 3 ปีที่แล้ว +20

    ഒരുപാട് പാട്ടിനെ കമന്റ്‌ ഇട്ടിട്ടുണ്ട് പക്ഷെ ആരും എനിക്ക് ലൈക് അടിക്കുന്നില്ല. എങ്ങനെന്തോ കംമെന്റിനു ഇത്രയും ലൈക്‌ കിട്ടുന്നെ 🤷‍♂️

  • @saranrajr681
    @saranrajr681 2 ปีที่แล้ว +38

    2:10 - 2:30 what a voice sujatha mam😍😍😍😍😍

  • @rajeshkannur9620
    @rajeshkannur9620 3 ปีที่แล้ว +4

    ദാസേട്ടൻ അല്ലാതെ വേറെ ആര് ഇതൊക്ക 💪💪💪💪💪💪.
    ലവ് u ദാസേട്ട 😘😘😘😘😘

  • @deepthi.tramraj7687
    @deepthi.tramraj7687 3 ปีที่แล้ว +50

    4:23 gorgeous Geethu...💖💖