എളുപ്പത്തിൽ രുചികരമായ കറുത്ത ഹൽവ || അലുവ ||Kerala Style Black Halwa || കറുത്ത അരി ഹൽവ ||Ep:403

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • Authentic Kerala Dishes with my personal Touch 😍
    Ingredients
    Rice flour-1 1/4 cup
    Jaggery -600 to 700 gm
    Salt-one pinch
    Thick Coconut Milk-1cup
    Thin Coconut Milk-5cups
    Cardamom Powder-1tsp
    Cumin Powder-1/4tsp
    Ghee-2tbsp
    Cashew nuts-

ความคิดเห็น • 1.1K

  • @dr.shahanaam581
    @dr.shahanaam581 4 ปีที่แล้ว +133

    വീണ പറയുന്ന ഏതു receipe യും വിശ്വാസത്തോടെ ചെയ്യാം, ടേസ്റ്റി ആയിരിക്കും, എന്ന കോൺഫിഡൻസ് ആണ് എനിക്ക് എപ്പോഴും, അതുകൊണ്ട് തന്നെ എപ്പോഴും ഞാൻ വീണയുടെ receipe ആണ് തിരഞ്ഞെടുക്കുന്നത് 💕

  • @binduramakrishnan7823
    @binduramakrishnan7823 6 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി. വളരെ നന്നായിരുന്നു. വീണയുടെ മിക്ക റെസിപികളും ഞാൻ ചെയ്തു നോക്കാറുണ്ട്. കൂടുതലും കറികൾ. എല്ലാം നന്നാവാറുണ്ട്.നന്ദി

  • @susanmathew677
    @susanmathew677 4 ปีที่แล้ว +11

    I tried it today and it turned out great! I made it alone, so it was a bit hard.
    So if anyone is trying to make it alone, go for a non-stick vessel so that mixing will be easier on your hand, grease the vessel to pour the halwa & saute your cashews before you start the cooking process! Thanks a lot for the recipie :)

  • @savithaunni3790
    @savithaunni3790 2 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഹൽവ ആണ് കറുത്ത ഹൽവ 😍😍 video super 👌👌👌

  • @eyes6201
    @eyes6201 5 ปีที่แล้ว +6

    Thanku so much chechi. Njan orupadu youtube channels kanditund orupadu recipes try cheythitumund but perfect aakunnath chechiyude recipes aanu. First aayita youtube il comment edunnathum. Perfect Halwa undakkan pattitto.Njan ente husbandinu gulfilek undakki koduthu vittu. Super aayitundennu paranju😍☺

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      thank you so much dear 😁❤️❤️

    • @ranigeorge8397
      @ranigeorge8397 4 ปีที่แล้ว

      Sathyam.veenachechi recipe ok akkum nan cheyumbol

  • @emiliacleetus7657
    @emiliacleetus7657 4 ปีที่แล้ว

    Nannayittund....aluva othiry ishttamanu.....njan try cheum.

  • @srimini1154
    @srimini1154 6 ปีที่แล้ว +3

    Superb veena chechi halwa ithra easy cheythu kanichu.

  • @jisnisunny9315
    @jisnisunny9315 4 ปีที่แล้ว

    Chechi halwa indakki... oru rakshayum illa.. polichuuu.. nalla soft aayittund.. ellavarkum ishttaayi

  • @charitashetty3905
    @charitashetty3905 6 ปีที่แล้ว +9

    What a coincidence? My sister bought this from Udupi. As my husband liked this I was wondering how this halwa was made. I happened to see your video. Hats off to your efforts dear. You need so much of patience to prepare this delicious halwa.

  • @seejaaji9948
    @seejaaji9948 4 ปีที่แล้ว +1

    veena jan try cheythu.supr.orupadu santhosham thonni.thanks veena..husband ayurveda doctr aanu.so paruvam paranju thannu..lehyam undakum veetil athukondu paruvam ariyam.thanku very much veena

  • @manjunatha9707
    @manjunatha9707 6 ปีที่แล้ว +8

    Malayalam,the language is so sweet,just like hearing piano when spoken by an educated women.though I am a kannadiga,I Love this language,it is like my Aunt.

  • @anaswaraanu7145
    @anaswaraanu7145 3 ปีที่แล้ว +1

    Njan Try Cheyythu. Super chechi .
    Kannan Thamasichu poyi

  • @chinnuprabhakaran3697
    @chinnuprabhakaran3697 4 ปีที่แล้ว +5

    Thanku veena tried mking it came out to be very tasty and I am very happy about the whole outcome most of my friends already been sent ur video bcoz they all liked it. Making it seemed so easy after watching it video 👍👌

  • @risanarizu4469
    @risanarizu4469 3 ปีที่แล้ว +1

    Njan try cheythu
    Superb
    Delicious
    Yummyyy😋

  • @lenylambert3942
    @lenylambert3942 4 ปีที่แล้ว +4

    Veena Chechi, I made this today and it came out really well. You make cooking very much interesting and your accurate measurements help me a lot. I really enjoy cooking now. Thank you...

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      😍❤️

    • @lenylambert3942
      @lenylambert3942 4 ปีที่แล้ว

      Veena Chechi, how many days can we keep the halwa outside or do I need to keep it in the fridge?

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 6 ปีที่แล้ว

    സിസ്റ്റർ ഇത് സൂപ്പർ ആയി ഫസ്റ്റിൽ ഞാൻ ഉണ്ടാക്കി അത്ര പോരെ ഫാസ്റ്റ് അല്ലേ അടുത്ത പ്രാവശ്യം നന്നാവും ഇതിനെ പറ്റി അറിവ് കിട്ടി താങ്ക്സ്

  • @karthikav.r7054
    @karthikav.r7054 5 ปีที่แล้ว +4

    I tried it chechi.....it came out so well....u are my guru in cooking...love you so much😍

  • @lp1669
    @lp1669 4 ปีที่แล้ว

    I tried this recipe .I used maida instead of rice flour.but rest all the ingredients and steps were same.it came out like bakery halwa.thank you

  • @thimmannursreegeetha4971
    @thimmannursreegeetha4971 6 ปีที่แล้ว +5

    അച്ഛനും മോളും ഹൽവ കഴിച്ചത് കണ്ടു
    മോള് അച്ഛന് ഹൽവ വായേല് കൊടുത്തത് കണ്ടു ഇരട്ടി മധുരം ആയി എന്റെ മനസ്സിൽ ആ കാഴ്ച.അച്ഛന് എന്റെ സ്നേഹം

  • @madeforeachother8819
    @madeforeachother8819 6 ปีที่แล้ว

    njan inn undaakkii
    super aayittund
    ellaarkum ishtaayii😎😎

  • @ritikalondhe2705
    @ritikalondhe2705 6 ปีที่แล้ว +4

    Hiii veena chechi I m the first to comment it’s awesome nyan tircheayetta undaki nokam thnxx

  • @shijurajendran1169
    @shijurajendran1169 4 ปีที่แล้ว +1

    അരി പൊടി ഹൽവ ഞാൻ ഒന്ന് ഉണ്ടാക്കി നോക്കി അടിപൊളി ചേച്ചി, നല്ല രുചിയാണ് .👍🙏

  • @ashniks7933
    @ashniks7933 6 ปีที่แล้ว +7

    Veena chechi really ur my inspiration to cook 😀dull aayirikubol chechidae video kadal happy akum

  • @ardhraachuzzardhraachuzz9580
    @ardhraachuzzardhraachuzz9580 4 ปีที่แล้ว +1

    Super chechiii🥰🥰nanayittund......inn ithanu spcl tnxxx chechi...

  • @aswathyashokan3447
    @aswathyashokan3447 6 ปีที่แล้ว +21

    ചേച്ചി സൂപ്പർ
    അച്ഛന് കൊടുക്കുന്നത് കണ്ടപ്പോൾ feel ആയി

  • @hudhusmedia5421
    @hudhusmedia5421 5 ปีที่แล้ว +1

    വീണ ചേച്ചി...ഞാൻ കറുത്ത ഹലുവ ഉണ്ടാക്കി ..അടിപൊളി ആയിട്ടോ.. ഭർത്താവിനും കുട്ടികൾക്കും ഒക്കെ ഇഷ്ടായി...
    very very thanks...

  • @ambikabalakrishnan6844
    @ambikabalakrishnan6844 6 ปีที่แล้ว +6

    Veena chechi super .chechide special enthannu vacha adyam undakkan ellavarkkum pattunna rethiyil kurache kanikku . Athond valya upakaramanu enne pole ullavarkk adipoli chechi

  • @somalathaks2700
    @somalathaks2700 6 ปีที่แล้ว

    ഹൽവ super aayi ഞാൻ ചെയ്തു നോക്കി

  • @sijaprasanth3484
    @sijaprasanth3484 4 ปีที่แล้ว +3

    ചേച്ചി അച്ഛൻ മോളാണ്....love you so much dear chechi....ente favourite dish aanu

  • @pramishamaheshpramishamahe8074
    @pramishamaheshpramishamahe8074 4 ปีที่แล้ว +1

    Undakki ketto. Atipoli aayi vannu. pacharipooti yanu upayogichath. Njangal ivite kannuril andipparippinu pakaram katalapparippu vevvichathanu cherkkarullath. Njan randum kurach kurachu cherthu. Than you veenechee.

  • @idealong2069
    @idealong2069 5 ปีที่แล้ว +12

    Achante athe cuteaa chechikk enn thoniyavar like adi

  • @soumyamathew6623
    @soumyamathew6623 4 ปีที่แล้ว

    Today I prepared. Nice one. Everyone liked it

  • @sinishaji4273
    @sinishaji4273 6 ปีที่แล้ว +5

    my favorite black halwa super

  • @MINIkKMINI
    @MINIkKMINI 2 ปีที่แล้ว

    വീണ ചേച്ചി ടെ റെസിപ്പി യിൽ ഞാൻ എന്റെ ജോലി ഇടത്തിൽ ഹീറോ ആണ് താങ്ക്സ് ഡിയർ ചേച്ചി .

  • @sajidct2308
    @sajidct2308 6 ปีที่แล้ว +6

    ഇത്രയും കുറച്ച് സാധനങ്ങൾ വച്ച് ഇത്രയും നല്ലൊരു ഐറ്റഠ..
    .ഹൽവ എന്ന് കേൾക്കുന്പോഴേ 'ആരോഗ്യ ത്തിന് നല്ലതല്ലാത്ത ഒരു ബേക്കറി സാധനം' എന്നാണ് ചിന്തിക്കാറ്
    ഇഷ്ടമാണെന്കിലും ....അതിൽ ചേർത്തിട്ടുള്ള മൈദയുടെയും എണ്ണയുടെയും അളവ് ആലോചിക്കുന്പോ കഴിക്കാറേയില്ല...
    എന്നാൽ ഇതിൽ അനാരോഗ്യകരമായ ഒന്നുംതന്നെ ചേർത്തിട്ടില്ല(അരി,തങ്ങപ്പാൽ, ശർക്കര ) .ധൈര്യമായിട്ട് കഴിക്കാം

  • @sanvishvlogs2686
    @sanvishvlogs2686 4 ปีที่แล้ว

    wow yummiest share dear,👌😋 tons like see you around

  • @Yummiestkitchen
    @Yummiestkitchen 6 ปีที่แล้ว +5

    My favourite 👌😍😍😍

  • @sadiqmohamedmohamed6768
    @sadiqmohamedmohamed6768 5 ปีที่แล้ว +2

    Superb njan undakki nalla test thanks chechi

  • @shebeenashaheer8778
    @shebeenashaheer8778 6 ปีที่แล้ว +4

    Chechide ella recipe um njn try chyrnund too..appvum idypvm ella shariyayi vantu chechide recipe follow chytondanu...butter chicken undaki..super ayrnu..ellm..adipoliyanu..

  • @sreedharvt3477
    @sreedharvt3477 6 ปีที่แล้ว +1

    Hello veena oru samsayavum ellathe nalla clean ayi present cheythu ...athukondu nannayi undakki thankuuuuuu

  • @Elizabeth-mm7xc
    @Elizabeth-mm7xc 6 ปีที่แล้ว +6

    കണ്ടിട്ട് കൊതിയാകുന്നു. ഒരു പാട് ഇഷ്ടമായി. നന്ദി.

  • @kukkujinju3451
    @kukkujinju3451 4 ปีที่แล้ว +2

    Hi veenachechi....u r really inspiring Women I ever seen...Today just now I tried ur halwa recipe....Kuzhapam ella..its tasty...actually I dint take the measurement u took...we only two so I tried with a small quantity...may b becuz of that...put orupadu nanayaella...it tastes good

  • @manivenkateswaran3901
    @manivenkateswaran3901 6 ปีที่แล้ว +9

    Mouth watering yummy halwa
    Awesome 👌🏿 Sooper recepi
    Chechi. You are great.

  • @athiraaromalathiraaromal3118
    @athiraaromalathiraaromal3118 3 ปีที่แล้ว

    Undakki nokki adipoliyayitt kitti. Thanks chechi

  • @muthumuthu1011
    @muthumuthu1011 6 ปีที่แล้ว +3

    Video full kandilla Achane kandappol orupad sandoshm thonni.ente uppa moonnu varsham munb marichu poyada miss youu paa😌

  • @muhsinaanzil7322
    @muhsinaanzil7322 4 ปีที่แล้ว +1

    Njan innu try cheithu super. Nalla paadaarunnu ilakkaam. Tankyu

  • @ancyjoseph2796
    @ancyjoseph2796 6 ปีที่แล้ว +9

    Thankyou chechiiiij one of my favourite dish from mathilakam....i will try sure😘😘😘😘😘umahhhh chechi

  • @rameshm4451
    @rameshm4451 5 ปีที่แล้ว

    Good halwa.kanumbol thanne kothiyakunu.

  • @shinyjoshy1235
    @shinyjoshy1235 6 ปีที่แล้ว +3

    I tried it Veena..it came out well nd was soo yum..luvn it..😄😄thnx a ton for d recipe..I was always lazy when it came to making halwa.but got inspired by ur video 😊😊

  • @ArivuPhysics
    @ArivuPhysics 6 ปีที่แล้ว +1

    Veene undakki...😊..
    Sariyayi..Bangaloril ninnu Malappurathu ethan kathirikkayirunnu.Viraku Aduppil anu undakkiyathu..2 Hrs eduthu kuruki varan..Kayyinte ooppadu poyi..Nallonam nannayi.Njan veettil Abhimanathode anu innale muthal..thank you veene..love u..😘

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      thats great to hear dear😁❤️Happy for you

  • @subhashvelayudhan8811
    @subhashvelayudhan8811 6 ปีที่แล้ว +10

    സൂപ്പർ ഹൽവ.
    Hi ചേച്ചി ...
    ചേച്ചിയും കുടുംബവും സുഖം ആണെന്ന് കരുതുന്നു.എന്റെ വീട് ഇരിങ്ങാലക്കുട ആണ്.
    ഞാൻ ആദ്യം ആയിട്ടാണ് ഒരു പാചക ചാനൽ ലൈക്കും ചെയ്യുന്നത്. ചേച്ചിയുടെ പാചക വീഡിയോ കണ്ടതിനു ശേഷം വളരെ ഇഷ്ടപ്പെട്ടു. ഞങ്ങൾ പാചകം ചെയ്യാൻ പഠിക്കുന്നതു മാത്രം അല്ല.കുറെ നല്ല കാര്യങ്ങൾ ചേച്ചിയിൽ നിന്നു പഠിക്കാനും കഴിയുന്നു.ചേച്ചിയുടെ സംഭാഷണം വളരെ സൗമ്യതയും എല്ലാവരും മായി ഒരു പേഴ്‌സണൽ tuch ഉണ്ട്.പാചകത്തോടപ്പം കുടുംബൾക്കു നല്ല സംസ്ക്കാരങ്ങൾ പഠിപ്പിക്കുന്നു .സമ്പത്തും പ്രസക്തിയും ഉണ്ടാകുമ്പോൾ ഒരു മനുഷ്യന് എങ്ങനെ സകജീവികളോടുള്ള സ്‌നേഹവും,താഴ്മയും,സ്വന്തം ഭാഷയും,സംസ്കാരവും കൈവിടാതെ ഒരു നല്ല മനുഷ്യനായി ജീവിക്കാം എന്നു ചേച്ചിയുടെ ഈ ഷോയിൽ കൂടെ പ്രകടമാകുന്നുണ്ട്.,😊😊👌👌. അതാണ് ചേച്ചിയെ എല്ലാവരും ഇഷ്ടപ്പെടുന്നെ.എത്ര വളർന്നാലും ചേച്ചിയുടെ ഈ ഷോയുടെ style ഒരിക്കലും മാറ്റരുത്..ഇനി ഞങ്ങൾ ഹൽവ ഉണ്ടാക്കിയിട്ടു rply ചെയ്യാം..
    താങ്ക്സ് ചേച്ചി...
    സുഭാഷ് മുംബൈ.

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      Thank u so much dear Subhash 😊😊😊

  • @deliesjose1192
    @deliesjose1192 3 ปีที่แล้ว +1

    Njan try chaythoo kadayennu vagikunna same taste vanu

  • @smithavineeth4792
    @smithavineeth4792 6 ปีที่แล้ว +10

    I appreciate ur effort taken for preparing this sweet halwa. I will try.Thanks a lot

  • @sunithas9110
    @sunithas9110 6 ปีที่แล้ว

    Very nice.use cheytha pathram evidunna vangiyathu.nalla bhangiyundu.

  • @kl9malayalis951
    @kl9malayalis951 6 ปีที่แล้ว +3

    super......

  • @seenap6940
    @seenap6940 5 ปีที่แล้ว +1

    Adipoli

  • @Binumol.P369
    @Binumol.P369 6 ปีที่แล้ว +8

    *ഒഹ്ഹ്ഹ്ഹ്ഹ് കൊതിപ്പിച്ചു കൊല്ലും*
    .my favourite.
    Thanks chechi

  • @pavithrapavi65
    @pavithrapavi65 6 ปีที่แล้ว +1

    Chechi undakan kaathirikukayayirunnu. Chechi undakiyad noki chedal ade pole kittum. Thank u chechi 😘😘

  • @swathy6441
    @swathy6441 6 ปีที่แล้ว +5

    Sho... ente veenachechi njn kurachu divasam aayit ethinte recipe request idanam enu vijarichada.. manassu pole thane chechi kanichallo.. lot of thanks.. yummy halwa😋

  • @geethatc2434
    @geethatc2434 6 ปีที่แล้ว +2

    super veena..njan ithu vare ithu undakunnathu kandittilla thanku...undakkanam ennundu...sariyavumo ennu pediyundu...

  • @ItsmeHazeena
    @ItsmeHazeena 6 ปีที่แล้ว +3

    Sooper....halwayil njan ake kazhikune karutha halwa mathrama..sure ayit try cheyum

    • @sheebathomas9245
      @sheebathomas9245 4 ปีที่แล้ว

      Chechi njanum undaki halwa super thanks

  • @sajithasaji8943
    @sajithasaji8943 6 ปีที่แล้ว

    അലുവ സൂപ്പർ ഞാൻ ഉണ്ടാക്കി

  • @sreedeviharidas6625
    @sreedeviharidas6625 6 ปีที่แล้ว +5

    Kalakee..Had this halwa from a friend sometime back ..Raw rice powder,she used,ghee was more too. Ethu try chayum surely.wil let you know .Pinne Kothi aayee kanumbol. Aana nallaa fooding aanallo 😊😊😊 sundari Veena kuttiye estam aayi alle parameswara. Nice to see achan too..Love n gratitude😘😘😘👏👏👏

  • @shameena3693
    @shameena3693 6 ปีที่แล้ว

    Kai sahaayathine oraalundaavumbo undaakkanam😋

  • @rajianna7316
    @rajianna7316 6 ปีที่แล้ว +7

    Chechi tried and came out well!! Thank you so much..

  • @chinchuktom6184
    @chinchuktom6184 4 ปีที่แล้ว +2

    Hi chechiii....how r u.???? Chechi njan ennalae paranjillarunnooo...ennu husband black halwa yundakunnuu...ennu husband try cheythu......perfect ayi vannuuuu.....nalla taste arunnu nu paranjuuu...photos ayachu tharamaeee....perfect ayi vannuuu....soft arunnuuu....husband paranjuuu nattilae halwa kazhichapolaennuuu.....ebin athra eshta halwa....ebin thannichayundakiyaeee...thanichu elakithokkkaeee.....but perfect .......thank you so much chechiii.....ebin prathikam thanks parayanamennu paranjuuttoooo......chechidae cooking ebin num eshtayyy ....with lots of love and prayers from ebin and chinchu 🥰🥰🥰♥️♥️♥️♥️

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +2

      wow .. thats great to hear dear .. congrats Ebin 😍👏👏

    • @chinchuktom6184
      @chinchuktom6184 4 ปีที่แล้ว +1

      @@VeenasCurryworld ♥️♥️♥️♥️♥️

  • @deepashan5025
    @deepashan5025 6 ปีที่แล้ว +4

    Mam pls post ur beauty secrets and ur skin care routine pls😃

  • @sangeethaas6112
    @sangeethaas6112 3 ปีที่แล้ว +1

    ഇതെന്റെ ഒരു നൊസ്റ്റാൾജിയ ആണ്. വലിയ ഉരുളിയിൽ വീട്ടിൽ ഉണ്ടാക്കിയിരുന്നു. രുചി ഇപ്പഴും നാവിലുണ്ട്. Thanks for the recipe and bring my memories back.Canned coconut milk use cheytha നന്നാവോ ? Frozen തേങ്ങയിൽ നിന്ന് കിട്ടുന്ന തേങ്ങാപ്പാൽ കൊള്ളില്ല...

  • @sunandamanoj2275
    @sunandamanoj2275 6 ปีที่แล้ว +6

    Veena my fav halwa. Thanks. 😍😍

    • @tkmscraft744
      @tkmscraft744 4 ปีที่แล้ว

      വീഡിയോ ഇഷ്ടം ആയാൽ subscrib പ്ലീസ്

  • @deepthyaneesh2563
    @deepthyaneesh2563 4 ปีที่แล้ว

    Chechiiiii....njan mikkavrum ella recipes kanum...pattunnava okke undakkum....enik chechi undakkunnth Kanan thanne baynkra ishtama....ath kandirikkumbol thanne enth resama chechiii...keep it up chechiiiz😍😍😍🥰......god bless u😍😍

  • @seethalekshmi8121
    @seethalekshmi8121 6 ปีที่แล้ว +4

    Hi Veena
    Jaggery is not available here. Could I replace with brown sugar?

  • @SabnaKAabu
    @SabnaKAabu 6 ปีที่แล้ว +2

    mainly ente fvrte sweetkal halwayanu...athil thanneyettomishttam karutha halwa...tnq n love u Chechiii...4 the recepie 😍😘😘

  • @reshmasukesh7637
    @reshmasukesh7637 6 ปีที่แล้ว +6

    നന്നായിട്ടുണ്ട്...... ഞങ്ങൾ കണ്ണൂരുകാർ ഇതിൽ കടല പരിപ്പ് ചേർക്കും... എന്നിട്ട് അതിനെ കിണ്ണത്തപ്പം ന്ന് വിളിക്കും.... ഇവിടെ ഹൽവ മൈദ കൊണ്ട് ഉണ്ടാക്കുന്നതിനെയാണ് പറയുക... ഗോതമ്പു കൊണ്ടും ഉണ്ടാക്കും... മൈദ കൊണ്ട് ഉണ്ടാക്കുന്നതാണ് ചുവപ്പും മഞ്ഞ യും ഒക്കെ... എന്തായാലും അടിപൊളിയാണ്.. 😊😊

    • @jasheerabl4055
      @jasheerabl4055 6 ปีที่แล้ว +1

      Reshma Sukesh njangalum kinnathappam Enna vilikya but vtl indaakar illatto kadelnnu vaangala

    • @minirajan-wl1wx
      @minirajan-wl1wx 6 ปีที่แล้ว

      Hi veena....Am mini from Rak. Am ur new fan.

    • @abdussalamamh9885
      @abdussalamamh9885 6 ปีที่แล้ว +1

      Reshma Sukesh nammal kinnathappam Enna par
      Aya

    • @beevib6126
      @beevib6126 6 ปีที่แล้ว

      Athu vere ithu vere ithu black halvayundu arikondu undakunnathu mydhayilum undakum but ithinu tast kooduthal 😍

    • @reshmasukesh7637
      @reshmasukesh7637 6 ปีที่แล้ว

      Jasheer Abl ഉണ്ടാക്കാം കേട്ടോ... കുറച്ചു ക്വാണ്ടിറ്റി ഒക്കെ നമുക്കും ഉണ്ടാക്കാമെന്നേ... ലേശം കഷ്ടപ്പാട് ഉണ്ട് കേട്ടോ 😀😀😀

  • @esthersamuel2296
    @esthersamuel2296 4 ปีที่แล้ว +2

    I'm from Chennai... I tried it.... Taste is superb... My family loved it... Thank you Chechi 😍

  • @nandurohit0076
    @nandurohit0076 4 ปีที่แล้ว +4

    Late ആയിപ്പോയി🤗🤗..lockdown സമയത്ത് try ചെയ്തു നോക്കിയവരുണ്ടോ??
    എന്നെപ്പോലെ✋😁

  • @niha-wf4jf
    @niha-wf4jf 4 ปีที่แล้ว

    Super..... njanun undakki adipolli........... 🤩😍😍

  • @elizabethbaiju6212
    @elizabethbaiju6212 6 ปีที่แล้ว +6

    Chechiii adipoli.. Serikum inn chechi achanu halwa koduthath kandapo sangadam thonnitto. Kalyanathinu munpe ente pareekshanam muzhuvanum pappayodarnnu.. Kollillann paranjite illa. Ipo njan kurachok cooking padichu.. Apol athonmum kodukan pappa illathaypoy .. Serikum miss cheyyunnu

  • @anitharajendran742
    @anitharajendran742 6 ปีที่แล้ว +1

    Adipoli anu mole super ayyitundu aluva nalla taste ethrayum.kalathinedaku adhyam ayittanu undakunnathu thanks Veena mole

  • @sarinaxavier3705
    @sarinaxavier3705 6 ปีที่แล้ว +5

    M loving ittt........

  • @ender2554
    @ender2554 6 ปีที่แล้ว +1

    Anikku halwayil attavum estam karutha halwayanu,evide amma undakubol chakkara karuppu kittarilla,anthayalum adipoli ayitunde,chechide achan chechiye pole thane a smile vare kittitunde,

  • @pravithavivek3828
    @pravithavivek3828 6 ปีที่แล้ว +3

    Adipoli chechi 😍👍👍👍kanumbol kozhikoden kinnathappum poleyundu becos I'm from calicut chechi.. Really yummy chechi. Thanks Chechi 😊

    • @sonithomas9575
      @sonithomas9575 5 ปีที่แล้ว +1

      Yes

    • @pancy18thomas
      @pancy18thomas 5 ปีที่แล้ว

      Pravitha Vivek can you make Halwa then 🙄😳😬

  • @lakshmikrishnadasan293
    @lakshmikrishnadasan293 6 ปีที่แล้ว +1

    Veena dear... naattil ethitt edutha videos okkey kaandondirikkaan enthu rasaa...achanem kandu naadu muzhuvan kaanichu thannu ..valaree nanni...eniyum kooduthal videos Veena dear nte naadum veedum aayi nangal pratheekshikkunnu..

  • @noonujamal7701
    @noonujamal7701 6 ปีที่แล้ว +3

    Sooooper veena..Njan innundaakki...😍😍......Ini varukkatha podiyanenkil alavu same aano

  • @pavithrankomath925
    @pavithrankomath925 5 ปีที่แล้ว +1

    Hi,very good teaching to cooking Halwa black,very happy we will try to make Halwa,,

  • @vabeena5235
    @vabeena5235 6 ปีที่แล้ว +3

    Super.... Achante mol 😍😍😍😍

  • @divyakumbukkal
    @divyakumbukkal 3 ปีที่แล้ว +2

    as said in one of the comments below : your recipes have a minimum guarantee. am sure you upload after you are confident that its gonna be a success. so I always search for your recipes these days.

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Thank you dear

    • @ritaarunraj4751
      @ritaarunraj4751 3 ปีที่แล้ว

      @Divya I guess you have mentioned as minimum guarantee instead of maximum guarantee.
      We can be 100/sure when we try Veena's Curry world recipes. So it's maximum guarantee.
      thanx

  • @jeffyfrancis1878
    @jeffyfrancis1878 5 ปีที่แล้ว +8

    Hi chechi. My favourite dish. Thank you for the recipe.

  • @bush_aashfoodtravelvlog9518
    @bush_aashfoodtravelvlog9518 6 ปีที่แล้ว

    spr😚 ente ummante fevarite

  • @dhanyasudhakaran7549
    @dhanyasudhakaran7549 6 ปีที่แล้ว +11

    Achante molu thanne!!!

  • @sajeevankv2166
    @sajeevankv2166 6 ปีที่แล้ว +1

    Ethra simple ayi veettilnundakkamennu eppolanu manasilayathu.thanks veena

  • @mydhiliramdas4222
    @mydhiliramdas4222 6 ปีที่แล้ว +7

    Hi veena sugamano.enikum eshtam ulla aluva anu ithu thank u.☺

  • @sarithadinu4511
    @sarithadinu4511 5 ปีที่แล้ว +1

    എന്തായാലും ഉണ്ടാക്കി നോക്കും വീണ പറഞ്ഞ പോലെ എനിക്കും ഭയങ്കര ഇഷ്ടമാണ് ആദ്യം കടയിൽ നിന്ന് വാങ്ങാറുണ്ട് പണ്ട് ഇപ്പോൾ കുറെ വർഷങ്ങളായി അങ്ങിനെ വാങ്ങി കഴിക്കുന്നത് ഇഷ്ടമല്ലതായി അതിന് ശേഷം കഴിച്ചീട്ടെയില്ല ഇനി എന്തായാലും ഉണ്ടാക്കി നോക്കണം

  • @shijis.s5585
    @shijis.s5585 6 ปีที่แล้ว +11

    Ente fav black halwa aanu chechi...pwolichu...ippo mrge inte thirakka veenechi..free aayit cheyyaattoooo.....aug19th ente mrge aanu veenechi..pattumenkil nxt video il njangal wish cheyyaavo....akhil ennaanu ente wouldbe de name

  • @riyasmohm8191
    @riyasmohm8191 6 ปีที่แล้ว +1

    hi chechi.njan halva undakki nokki.perfect ayi.1 hour eduthu ready avan.thank u..😍😍

  • @ramyashibu453
    @ramyashibu453 6 ปีที่แล้ว +4

    Thank u chechi for the recipie 😍😍..Will try soon.

  • @gokullalm4090
    @gokullalm4090 3 ปีที่แล้ว +1

    👌

  • @unniyettan1000
    @unniyettan1000 6 ปีที่แล้ว +5

    enthayalm try cheyyum.onam special.

  • @minikrishnankutty9788
    @minikrishnankutty9788 6 ปีที่แล้ว +1

    supper enta favorate halva teerchayaayum try chayyum

  • @krishnajoy8626
    @krishnajoy8626 4 ปีที่แล้ว +10

    എന്റെ ബ്ലാക്ക് ഹൽവ thank you

  • @sabnaasharaf1951
    @sabnaasharaf1951 6 ปีที่แล้ว +1

    Thank you chechi. Ente favourite halwa aanu. Elakunna bhudhimuttu ozhichu ethra simple aanu. Undakan.