ഇനി ഇളക്കാതെ ഇഡ്ലിപാത്രം മതി കൊതിയൂറും കറുത്ത ഹൽവ ഉണ്ടാകുവാൻ ||Easy Black Halwa

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 704

  • @momslifebythasliwaheeb7452
    @momslifebythasliwaheeb7452 5 ปีที่แล้ว +301

    മറ്റു ഹലുവകളെക്കാളും ടേസ്റ്റ് എപ്പോഴും കറുത്ത ഹലുവക്ക് തന്നെയാണ് 😋😋😋😋😋

    • @georgejoy7037
      @georgejoy7037 4 ปีที่แล้ว +6

      ഞാൻ ഹലുവ വാങ്ങുമ്പോൾ അരിയുടെ കറുത്ത ഹൽവ മാത്രം.

    • @Abdumtl
      @Abdumtl 4 ปีที่แล้ว +1

      ഞാൻ ചെയ്തു തിരിച്ചു ചെയ്യൂ 100%

    • @siyadtvm2773
      @siyadtvm2773 3 ปีที่แล้ว

      @@Abdumtl ok, ശെരി

  • @devahariharinandhana6917
    @devahariharinandhana6917 4 ปีที่แล้ว +6

    ഞാൻ ഓണത്തിന് ഉണ്ടാക്കി. സൂപ്പർ 👌👌മിയയുടെ recipes കണ്ണുമടച്ച് ഉണ്ടാക്കാം...🥰🥰

  • @beautifulbeautiful7868
    @beautifulbeautiful7868 5 ปีที่แล้ว +1130

    കറുത്ത ഹൽവ പ്രേമികൾ like അടിക്കൂ

    • @forkfromleaf6948
      @forkfromleaf6948 5 ปีที่แล้ว +6

      beautiful beautiful തനി നാടൻ ഫുഡ് ഇഷ്ട്ടം ആണോ ?2020💓 ഏറ്റവും പുതിയ റെസിപ്പി ഒന്ന് കണ്ടു നോക്കൂ

    • @girijakumari4228
      @girijakumari4228 5 ปีที่แล้ว +3

      Kothiuoom. Halva

    • @sajithamohan1337
      @sajithamohan1337 4 ปีที่แล้ว +2

      Halva adipoli miya

    • @aswin.s2613
      @aswin.s2613 4 ปีที่แล้ว +1

      Halwa ishtam

    • @muthuttymuttutty5242
      @muthuttymuttutty5242 4 ปีที่แล้ว +2

      number

  • @salilasadanand4548
    @salilasadanand4548 3 ปีที่แล้ว +76

    Vedio ഇത്രയും വലിച്ചു നീട്ടാതെ ലഘു akuka

  • @saifulhamdad3498
    @saifulhamdad3498 2 ปีที่แล้ว +2

    ചേചിയുടെ racipe സൂപ്പറാണ് പക്ഷേ സംസാരം കുറച്ച് മതി
    Shangeo volog പോലെ മതി എന്നാൽ സൂപ്പർരാകും ഉറപ്പ് 🥰🥰

  • @abhilashgn5
    @abhilashgn5 5 ปีที่แล้ว +55

    വീഡിയോ സമയം കുറക്കാമോ ?

  • @stephanmathewisac3646
    @stephanmathewisac3646 2 ปีที่แล้ว

    😋😋😋😋😋 koddi urit kappal oddan thuddagi vayil

  • @binigeo8698
    @binigeo8698 4 ปีที่แล้ว +2

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @stephanmathewisac3646
    @stephanmathewisac3646 2 ปีที่แล้ว

    Koddhi ureetu Mealla.kurchu kallanjitea kazhikkavu please my request. Othiri cashew utte very very nice.enikku epol 1 peice tharuoo.tasty

  • @indiradevi3167
    @indiradevi3167 3 ปีที่แล้ว

    Undakki nokkam.... kandaopol nallathanenne thonunne....

  • @lijisunilkumar1050
    @lijisunilkumar1050 2 ปีที่แล้ว

    Good sister,Nan prepare cheythu,

  • @stephanmathewisac3646
    @stephanmathewisac3646 2 ปีที่แล้ว

    Very. Very nice.black halva koodi cheythu kannikoo.god bless sister

  • @sabirarashid2272
    @sabirarashid2272 2 ปีที่แล้ว

    Kinnathappam enna njagale nattil parayuka ithin

  • @thasleema8020
    @thasleema8020 3 ปีที่แล้ว

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും 👍👍👍

  • @ambikatv9936
    @ambikatv9936 4 หลายเดือนก่อน +1

    Very nice

  • @hafzaoa7186
    @hafzaoa7186 3 ปีที่แล้ว +14

    ഇത് കിണ്ണത്തപ്പം ആണ് ചേച്ചി ഞങ്ങളുടെ nattil👍

  • @haridasa8765
    @haridasa8765 4 ปีที่แล้ว +3

    Onam the undakiya items eilam super very good

    • @achammamathew6282
      @achammamathew6282 4 ปีที่แล้ว

      വീഡിയോ സമയം കൂടുതലാണ്.

  • @jessyjoseph9934
    @jessyjoseph9934 2 ปีที่แล้ว

    Howmany days we can store it

  • @nsfantasy1174
    @nsfantasy1174 5 ปีที่แล้ว +19

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഹൽവ ആണ് കറുത്ത ഹൽവ😋🤤. എന്തായാലും ഉണ്ടാക്കിനോക്കാട്ടോ

  • @JancyJohnJ
    @JancyJohnJ 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @happyalone369
    @happyalone369 2 ปีที่แล้ว +1

    Ithu kinnanappam alle. Ithu halva pole kurachu kaalam store cheyyan pattumo

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 ปีที่แล้ว +1

    RESPECTED MADAM
    THANK YOU FOR HALWA RECIPE
    G. SELVAKUMAR

  • @bindushascookingvlog
    @bindushascookingvlog 5 ปีที่แล้ว +24

    കറുത്ത അലുവ എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നു ഒരുപാട് നാളായി കഴിച്ചിട്ട് കിടിലം ✌️😍 ആശംസകൾ 🥰

    • @Hiux4bcs
      @Hiux4bcs 5 ปีที่แล้ว +1

      Ithu kinnathappam alle

  • @haridasa8765
    @haridasa8765 4 ปีที่แล้ว

    God bless u mis kiachehan

  • @annammadevasia5613
    @annammadevasia5613 3 ปีที่แล้ว

    Eth athra dayd erikkum

  • @chithrabinoj7929
    @chithrabinoj7929 5 ปีที่แล้ว +1

    Wow soopr checheee my fav black haluva😋😋

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว

    Miya chechi super

  • @omanadavid9274
    @omanadavid9274 4 ปีที่แล้ว

    Elachi powder ues chayyathila ?.

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    super aanallo halwa. try chaidu nokkanam.

  • @stephanmathewisac3646
    @stephanmathewisac3646 2 ปีที่แล้ว

    Hostel il unttakkan pattilla llo please sister

  • @subashk4019
    @subashk4019 2 ปีที่แล้ว +1

    Very good explanation. Thankyou

  • @rajeenaummer1592
    @rajeenaummer1592 4 ปีที่แล้ว +1

    Ethupole Gothamb Halwa undakkikude..?
    Nice Preparation. THANKS

  • @sarasothibhai5513
    @sarasothibhai5513 2 ปีที่แล้ว

    Miya haluva very nice thank yoi.

  • @jollyjolly3135
    @jollyjolly3135 4 ปีที่แล้ว +6

    Mia yude husbandum childrens yum very lucky aanu. Coz variety food preparing . 👏👏👏👏

  • @stephanmathewisac3646
    @stephanmathewisac3646 2 ปีที่แล้ว

    Enikku halva eshttama othiri.sugar koodathea kurachu kazhicham matthi ok

  • @shanidach1209
    @shanidach1209 5 ปีที่แล้ว +4

    Kanan nalla bhangiyund ini undakiyit parayaam

  • @accammamathew2073
    @accammamathew2073 4 ปีที่แล้ว +1

    Super halwa.. Variety I like black halwa 👌👌👍👍

  • @aswathykm5129
    @aswathykm5129 4 ปีที่แล้ว +2

    Enik gluten allergy aanu chechi wheat, rava, maida athu cherunna onum kazhikan patila ee receipe orupadu help aayi teerchayayum cheythu nokam thanks chechi❤️😍😍

  • @vincyjohnson7029
    @vincyjohnson7029 4 ปีที่แล้ว

    Hai Miya super

  • @haridasa8765
    @haridasa8765 4 ปีที่แล้ว +1

    Food undkunathe super god bless u

  • @alphonsiastanly640
    @alphonsiastanly640 4 ปีที่แล้ว +8

    My grandma & mom used this method to make halwa and this method is called orappam in our side

  • @abrahamgeorge5183
    @abrahamgeorge5183 4 ปีที่แล้ว +24

    നെയ്യ് എത്ര ഉപയോഗിച്ചാലും മതിയാകത്തില്ല എന്നു തോന്നുന്നു.
    അധികം ആയാൽ അമൃതും വിഷമാണ് എന്ന് ഓർക്കുക.

  • @unkn0wntimes781
    @unkn0wntimes781 5 ปีที่แล้ว

    Nice We will support you

  • @വാണിസരസ്വതി-ച5ഹ
    @വാണിസരസ്വതി-ച5ഹ 5 ปีที่แล้ว +3

    HAPPY NEW YEAR chechi...

  • @muhamedkallarakkal6319
    @muhamedkallarakkal6319 3 ปีที่แล้ว +15

    നമ്മളെ നാട്ടിൽ ഇതിന് കിണ്ണത്തപ്പം ennna പറയുക

  • @babithaprasad9364
    @babithaprasad9364 5 ปีที่แล้ว +3

    Happy new year chechi

  • @sumayyarasheed5197
    @sumayyarasheed5197 5 ปีที่แล้ว +1

    chechi ithu njangalude nattil .( kozhikkod)kinnathappam ennu parayum

  • @anianimol5866
    @anianimol5866 4 ปีที่แล้ว

    Elachi vendae chechi?

  • @muhammedbasheer5702
    @muhammedbasheer5702 4 ปีที่แล้ว +7

    Kozhikod kinnathappam enna ithinte Peru

  • @sarajacob8000
    @sarajacob8000 3 ปีที่แล้ว +2

    Better to try and comment. That would be better. Anyway, much easier than original halwa. Naturally the taste also will differ. All the best to you Mia. God bless.

  • @jithinpjithu7071
    @jithinpjithu7071 3 ปีที่แล้ว

    Super. Chiratta thavi nnattil ninnu vangichathano ?

  • @lulujamal905
    @lulujamal905 3 ปีที่แล้ว +3

    ഇത് കിണ്ണത്തപ്പം കുറച്ചു കടല പരിപ്പ് കൂടെ ചേർത്താൽ.

  • @saumyamanoj1920
    @saumyamanoj1920 4 ปีที่แล้ว +4

    Super.try cheyythu nokkam

  • @leilamenon5280
    @leilamenon5280 4 ปีที่แล้ว

    is the jaggery in this recipe palm jggery ? ( karuppetti)

  • @fathimathesnim7515
    @fathimathesnim7515 5 ปีที่แล้ว +1

    Dalda...pattumo?

  • @radhakrishnankv6364
    @radhakrishnankv6364 4 ปีที่แล้ว +2

    Madam undakiyathu kinnathappamanu haluva Alla. Haluvayude nattukaran mathramanu

  • @julysdiary5838
    @julysdiary5838 4 ปีที่แล้ว +31

    Ayyoo yente കറുത്ത ഹൽവ പൊളിച്ചു tto 😍😍

    • @Abdumtl
      @Abdumtl 4 ปีที่แล้ว

      ഞാൻ ചെയ്തു തിരിച്ചു ചെയ്യൂ 100%

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว

      സൂപ്പർ. എന്റെ വീട്ടിലും ഇതു പോലെ ഉള്ള കുക്കർ പാത്രം ഉണ്ടായിരുന്നു. അത് ഒക്കെ കളഞ്ഞു പോയി 38 years ബാക്ക്. ഇപ്പോൾ ഇതു കണ്ടപ്പോൾ സങ്കടം തോന്നി.

  • @lintajose2366
    @lintajose2366 4 ปีที่แล้ว +10

    ഏലക്ക പൊടി ചേർക്കണ്ടേ?

    • @muhammadsaleekh9688
      @muhammadsaleekh9688 3 ปีที่แล้ว

      ഈ ചേച്ചി ഉണ്ടാക്കിയ മാതിരി അല്ല അലുവ ഉണ്ടാക്കുന്നത് real അലുവ മൈദ ശാർക്കര വെളിച്ചെണ്ണ ഉപയോഗിച്ചാണ് ഉണ്ടാക്കുക അദിൽ പിന്നെ പൈസ ഇന്ന് പൊടികളും ചേർക്കും

  • @SNpoultry1571
    @SNpoultry1571 4 ปีที่แล้ว

    This is kinnathapam

  • @sophiasimon3305
    @sophiasimon3305 5 ปีที่แล้ว +5

    ഇളക്കുന്ന ബുദ്ധിമുട്ടായിരുന്നു അതും മാറിക്കിട്ടി thanks dear

  • @teenasimon3114
    @teenasimon3114 5 ปีที่แล้ว +1

    Hi.... Wish you happy new year...
    Can we use tin coconut milk

  • @noushadm552
    @noushadm552 5 ปีที่แล้ว +6

    Super I made
    Pinne jaggeriyil kallu undenkil
    Halwakk taste koodum

  • @sunithaprasadchandran1329
    @sunithaprasadchandran1329 4 ปีที่แล้ว

    Nalla halwa congrage

  • @ibrahimck8438
    @ibrahimck8438 4 ปีที่แล้ว

    Kukril oyichl patumo

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      try cheythilla njan

  • @lishibaiju1598
    @lishibaiju1598 5 ปีที่แล้ว +6

    Njanum oru karutha halwa snehi,ente monum😋😋

  • @nintevallyappan
    @nintevallyappan 4 ปีที่แล้ว +34

    നിങ്ങൾ പുലിയാണ് ചേച്ചി. ചുമ്മാ ഇരുന്നു ഓരോ recepi അങ്ങ് കണ്ടു പിടിക്കുവാണോ

    • @lekshmibs8965
      @lekshmibs8965 4 ปีที่แล้ว +4

      എന്തോന്ന് കണ്ടു പിടിച്ചത് ഇതു എല്ലാർക്കും അറിയാം കിണ്ണത്തപ്പം

    • @patelsuresh3641
      @patelsuresh3641 4 ปีที่แล้ว +2

      Puliyalla poocha Kopile vattauappam

  • @aljoseph2176
    @aljoseph2176 5 ปีที่แล้ว +2

    What about cardamom 🤔🤔??

  • @fan-pm9se
    @fan-pm9se 4 ปีที่แล้ว +1

    Ithaano karutha halva..??

  • @renjinishibu5373
    @renjinishibu5373 3 ปีที่แล้ว

    Ithu kinnathappam alle

  • @sureshparapurath7295
    @sureshparapurath7295 3 ปีที่แล้ว +1

    Malabar kinnathappam pole

  • @anildajohnson7580
    @anildajohnson7580 5 ปีที่แล้ว +4

    Happy newyear, താങ്ക്സ് mia, ഹൽവ എളുപ്പം ഉണ്ടാക്കാൻപടിപ്പിച്ചതിന്

  • @aaliyahslittlejoys
    @aaliyahslittlejoys 5 ปีที่แล้ว +6

    Nalla monjathi halwa😍😍

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 4 ปีที่แล้ว +1

    കൊള്ളാം കണ്ടിട്ട് കൊതിയാവുന്നു നല്ല അവതരണം നല്ല ഹൽവ congrats

  • @sibytiju1313
    @sibytiju1313 5 ปีที่แล้ว +3

    Kothiyayit vaiyya...

  • @sruthibaluzbala7996
    @sruthibaluzbala7996 5 ปีที่แล้ว +1

    Nice recipe ..& Advance Happy new-year ...🎊🎉🎉🎉🎉🎉

  • @udayanjaya4091
    @udayanjaya4091 4 ปีที่แล้ว

    Aripodikku pakaram ragi powder upayogikkamo

  • @sinanmv5608
    @sinanmv5608 4 ปีที่แล้ว

    Super tey cbayanam

  • @shirleyshirley1082
    @shirleyshirley1082 4 ปีที่แล้ว

    Instead of ghee can we use coconut oil??please reply chechi

  • @sumaiyya.n2481
    @sumaiyya.n2481 4 ปีที่แล้ว

    Etra samayam ilakkanam

  • @deepthiarun2357
    @deepthiarun2357 4 ปีที่แล้ว

    Nice vedio Mia chechi .....

  • @sayoojkaroth
    @sayoojkaroth 5 ปีที่แล้ว +1

    Hi chechi happy new year

  • @lijiranjith8737
    @lijiranjith8737 4 ปีที่แล้ว

    Rice flour pachari tanne venoo?

  • @kshethrangal1057
    @kshethrangal1057 3 ปีที่แล้ว

    ചേച്ചി ലഡു ഏറ്റവും സിമ്പിൾ ആയി എന്നാൽ ടേസ്റ്റി ആയി ഉണ്ടാക്കുന്ന വിധം ചെയ്യുമോ. ഞങ്ങൾക്ക് സ്വന്തം ബേക്കറിയിൽ വയ്ക്കാനാണ്. അതുപോലെ ഉഴുന്ന് vada. പരിപ്പ് വട. നെയ്യപ്പം.. എത്തും കൂടെ ഒന്ന് കാണിച്ചു തരുമോ pettannu എന്നാൽ സിമ്പിൾ methode

  • @riyashirin8153
    @riyashirin8153 5 ปีที่แล้ว

    Dalda use cheyyamo chechi

  • @hannafathima9641
    @hannafathima9641 5 ปีที่แล้ว +2

    Happy newyear mia

    • @Miakitchen
      @Miakitchen  5 ปีที่แล้ว +1

      Happy New Year

  • @dominicthomas8159
    @dominicthomas8159 5 ปีที่แล้ว

    Super.Happy New Year

  • @renijoy7218
    @renijoy7218 4 ปีที่แล้ว

    Cardomom power vendae?

  • @manojmanojp2072
    @manojmanojp2072 4 ปีที่แล้ว +1

    Super Cooking

  • @geethabalagopal9486
    @geethabalagopal9486 4 ปีที่แล้ว +1

    Thank you Miaji.....❣️❣️❣️👌👍

  • @safi443
    @safi443 3 ปีที่แล้ว

    Enthu ghee aanu dalda pattumo

  • @anjukrishnaart
    @anjukrishnaart 5 ปีที่แล้ว +3

    Happy New year ❤️❤️❤️❤️

  • @varshaur6982
    @varshaur6982 4 ปีที่แล้ว

    Ithu ethra neyya use Cheyenne

  • @SunShine-wu1eo
    @SunShine-wu1eo 2 ปีที่แล้ว

    Brown colour Alva.

  • @alrashidsr420
    @alrashidsr420 4 ปีที่แล้ว

    Pakuthi neyyum pakuthi velichennayum cherthal mathiyo

  • @bincyshaji7998
    @bincyshaji7998 4 ปีที่แล้ว +3

    Ottum ilakkanda tto..... Adipoli

  • @jeffeena
    @jeffeena 4 ปีที่แล้ว

    Wt brand ghee u used?

  • @sparkcrystalways
    @sparkcrystalways 2 ปีที่แล้ว

    എത്ര ദിവസം കേട് കൂടാതെ ഇരിക്കും?

  • @ekmoeeneldin8113
    @ekmoeeneldin8113 4 ปีที่แล้ว

    parcel undo? home delivery?

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Not available😀

  • @vinodini.a5482
    @vinodini.a5482 4 ปีที่แล้ว +5

    Very interesting and speedy recipe of halva

  • @kadeejakadeejavk3258
    @kadeejakadeejavk3258 4 ปีที่แล้ว

    Chechi pachariyano puzhukkalariyano