വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന തിരുനൽവേലി ഹൽവ ഉണ്ടാക്കാം || Easy Tirunelveli Halwa At Home

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Hello dear friends, this is my 316th Vlog. In this video I have demonstrated an easy way to make the famous Tirunelveli Halwa at Home..
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    How to make Tirunelveli Halwa
    Wheat flour - 1 Cup
    Water - 5 - 6 Cups
    Sugar - 2 1/2 Cups
    Water - 1/4 Cup + 1 Cup
    Ghee - 1 Cup
    Cashew nuts - 25 gms
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 877

  • @shajikumar4800
    @shajikumar4800 3 ปีที่แล้ว +3

    യൂട്യൂബിൽ പാചകങ്ങളുടെ ബഹളമാണ്. എന്നാൽ ലക്ഷ്മി മാഡത്തിന്റെ പാചകത്തിൽ കാണുന്ന പ്രൊഫഷണൽ സമീപനം ഒന്നു വേറെ തന്നെയാണ്. വിശദീകരിക്കുന്ന ഓരോ കാര്യത്തിലുമുള്ള ശ്രദ്ധയും കൃത്യതയും അഭിനന്ദനീയമായ കാര്യമാണ്. മാഡം ചെയ്തുകാണിക്കുന്ന ഒരു പാചകം അത് ഏതായാലും ആ കൈകളിൽ സുരക്ഷിതമാണ്. വളരെ നന്ദി.

  • @sreekala669
    @sreekala669 3 ปีที่แล้ว +3

    ലക്ഷ്മി mam ന്റെ ഓരോ dish ഉം ചെയ്യുമ്പോഴുള്ള ആ anxiety തന്നെയാണ് അതിനെ ഇത്രേം perfect akkunnath.... super.. പണ്ട് എന്റെ അച്ഛൻ തിരുനെൽവേലി യിൽ ജോലി നോക്കിയിരുന്നപ്പോൾ സ്ഥിരം വാങ്ങിക്കൊണ്ട് വരുമായിരുന്നു... ആ ormakal..

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +249

    ലക്ഷ്മി ആന്റ്റി യുടെ വ്ലോഗ് സ്ഥിരംകാണുന്നവർ ആരൊക്കെ 🙋🏻 🙋🏻

  • @parvathysanthosh5379
    @parvathysanthosh5379 3 ปีที่แล้ว +20

    Hii ma'am
    തിരുനൽവേലി ഹൽവ സൂപ്പർ 🥰അതിന്റെ കളർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. Perfect presentation 👌👌 toooo good ma'am 😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      Thank you so much dear ❤🤗

  • @remyaaneesh2691
    @remyaaneesh2691 3 ปีที่แล้ว +7

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരം....ഒന്ന് ലഡ്ഡു second ഹൽവ 😘😘😘😘...thnku mam ..... ഹൽവ recipe.......🙏🙏👍👍👍👍

  • @preethisijin2227
    @preethisijin2227 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി,, സൂപ്പർ ടേസ്റ്റ് ആണ് 👌
    അച്ചപ്പം റെസിപ്പി ഞാൻ ട്രൈ ചെയ്തിരുന്നു അതും പെർഫെക്ട് ആയിരുന്നു. 😊👌👌

  • @rosely4326
    @rosely4326 3 ปีที่แล้ว

    ഹൽവ യുടെ taste സത്യത്തിൽ, ആ അവതരണത്തിൽ, ഉണ്ടാക്കി കഴിഞ്ഞുള്ള ആ satisfaction, സന്തോഷം, വലിയ head weight ഇല്ലാത്ത സംസാരത്തിൽ തന്നെ ഉണ്ട്, അതിനു ഒരു big salute, love you dear. മോളു friday വരും UK യിൽ നിന്ന് , ഞങ്ങൾ 2 പേരും 14 days വലിയ പണി യില്ലാതെ വെളിയിൽ ഇറങ്ങാൻ പറ്റാതെ വീടിന്റെ ഉള്ളിൽ ഇരിക്കും, അപ്പൊ ഞാൻ ഉണ്ടാക്കും

  • @MNShealthyrecipes
    @MNShealthyrecipes 3 ปีที่แล้ว +114

    Halva ishta പെട്ടവര്‍ like അടിക്കു

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 ปีที่แล้ว

    പാചകം നല്ലൊരു മോട്ടിവേഷൻ ആണ്. അത് ആസ്വദിച്ചു ചെയ്താൽ. എന്ന് എനിക്ക് ചേച്ചിയുടെ ഓരോ പാചകവും കാണുമ്പോ തോന്നാറുണ്ട്. പാചകം ഇഷ്‌ടമില്ലാത്തവർ പോലും ഇതൊന്നു ഉണ്ടാക്കി നോക്കിയാലോ എന്ന് ചിന്തിക്കും. അതൊരു പോസിറ്റീവ് ആണ്.
    ഹൽവ സൂപ്പർ.. കൊച്ചുകുട്ടിയെ പോലെ ചേച്ചിയുടെ ആഹ്ളാദം കണ്ടപ്പോ മനസ്സിൽ ഒരു നിറവ് അനുഭവപെട്ടു.
    Thankuuu.. chechiiiii🙏❤️😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much dear for your lovely words ❤🤗

  • @athirabiju879
    @athirabiju879 3 ปีที่แล้ว

    ഹായ് മാഡം
    ഇതു രണ്ടു പ്രാവശ്യം കണ്ടു. അന്ന് രാവിലെ കുഴച്ചു വച്ചു. രാത്രി യിൽ കലക്കി വച്ചു. ഉച്ചക്ക് ആണ് ഉണ്ടാക്കി യത്. ചെറിയ കട്ട ഉണ്ടായിരുന്നു. മധുരം കുറച്ചു ചേർത്ത്. എല്ലാവർക്കും ഇഷ്ടം ആയി. താങ്ക്സ് 🥰🥰

  • @preethaanand7541
    @preethaanand7541 3 ปีที่แล้ว +1

    Hai chechi....njan gothambupodi kuzhachu vellathilittu.....nale undaakkum....super aayirikkunnu...thanks chechi.....😍

  • @ushasajen388
    @ushasajen388 3 ปีที่แล้ว +1

    Going to make, I have made the normal with wheat soaked and taken the milk. Very tasty it is. The way you make, no-one can stop making.

  • @Thankamsfamilykitchen
    @Thankamsfamilykitchen 3 ปีที่แล้ว

    ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. വളരെ ടേസ്റ്റി ആണ്. ഫുൾ നെയ്യിൽ ഉണ്ടാക്കുന്നത് വളരെ രുചികരം. ആദ്യപകുതി വെളിച്ചെണ്ണ ഉപയോഗിചിട്ട് ബാക്കി നെയ്യിൽ എടുത്താലും നന്നാവും... ഞാൻ രണ്ടും ചെയ്തു നോക്കി. നിങ്ങൾക്കും ധൈര്യമായി ചെയ്തു നോക്കാം.. ലക്ഷ്മി ഗാരന്റി.. കൂടെ ഞാനും😀

  • @neeenafathima5461
    @neeenafathima5461 3 ปีที่แล้ว +1

    Mam njan halwa cheytu... Super mam.. Tanku so much.. Mam nte receipe aayond full proof aanu... Tanku so much mam

  • @praseedkottayam2101
    @praseedkottayam2101 3 ปีที่แล้ว +6

    ന്റെ ദൈവമേ.. ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കുന്ന ലക്ഷ്മിയേച്ചിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ.. കൊതിവിട്ട് വെള്ളമിറക്കി ജീവിക്കാൻ ഞങ്ങൾക്കും......🌺🌹🌷🌻💐🌸

  • @sarikasanthosh5409
    @sarikasanthosh5409 3 ปีที่แล้ว +5

    ചേച്ചി ഇങ്ങനെ ഓരോ റെസിപ്പി ഇടുമ്പോഴാണ് ദൈവമേ ഇത് ഒക്കെ നമുക്ക് ഉണ്ടാക്കാൻ പറ്റുമല്ലോ എന്ന് ഓർക്കുന്നത് തന്നെ.thanks chechi.😍🙏🙏🙏

  • @swapna8333
    @swapna8333 3 ปีที่แล้ว +8

    Chechi waiting for carrot halwa

  • @sandhoshmathew8218
    @sandhoshmathew8218 3 ปีที่แล้ว +2

    Mam njan try cheyyethu adipoli entha oru richi thank you so much for your super recipe

  • @mrs.ssmenon3522
    @mrs.ssmenon3522 3 ปีที่แล้ว +1

    തലേ ദിവസ്സം തുടങ്ങുന്ന process ആണെങ്കിലും വളരെ simple. ഇത്രക്കും simple aayi അവതരിപ്പിക്കാൻ chechike pattu.. ഗോതമ്പ് പൊടിയിലെ അഴുക്ക് കണ്ടപ്പോൾ tension. അങ്ങിനെ ആണെങ്കിൽ ethra അഴുക്കാണ് കഴിക്കുന്നത്. Chapthi കഴിക്കുമ്പോൾ 😥. നെയ്യ് മണം ഇഷ്ടമില്ലാത്തവർക്കു oil cherkkamo

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว

    കറാച്ചി ഹൽവ അടിപൊളി ആയിരുന്നു...... ഇത് അതിനേക്കാൾ.... try ചെയ്യും...... ചേച്ചീടെ kitchen utensils കാണാൻ തന്നെ എന്താ ഭംഗി........ ❤️

  • @shamilanissar138
    @shamilanissar138 3 ปีที่แล้ว +1

    Superb...pic kandapol thanne kothiyayi...chechi mavu vellamozhichu vachapol thanne video pause aki njanum vellam ozhichu vachittundu...ithupole perfect ayi vannal mathi ayirunnu....nale halwa undakkum insha allah....undakki kazhinju reply idatto....

  • @bitanayar6598
    @bitanayar6598 3 ปีที่แล้ว

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. ഉണ്ടാക്കി നോക്കിയിട്ട് രുചി അറിയാം.thank you mam...

  • @rejiaiqbal5383
    @rejiaiqbal5383 3 ปีที่แล้ว +1

    Love you m'am.... M'am ഏതുവിഭവം ഉണ്ടാക്കുമ്പോളും എനിക്ക് ചെയ്തുനോക്കുവാൻ തോന്നും അത്രക്കും perfect ആയിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്...♥️🥰

  • @swapna8333
    @swapna8333 3 ปีที่แล้ว

    2 weeks back i tried chechi but it was not nice. My mol told me try once more it will be perfect. So today i tried again it came out nice. Thank u chechi

  • @faseelafaisal1010
    @faseelafaisal1010 3 ปีที่แล้ว

    Paachakathodulla chechiyude athmarthatha aan chechiyude vijayam enn karuthunnu .... wonderful presentation ......🥰

  • @midhunasuresh8887
    @midhunasuresh8887 3 ปีที่แล้ว

    Maam njn ee halwa innu try cheithu pedichanu cheithengilum last nalla result kitti ellaarkkum ishtayi maam pakshe randu perkku kazhikkane undayirunnolu thikanjilla very tasty ...😋Sherikkum vaayilittal alinju pokunna halwa 🥰Thank you so much maam...🙏🏻😍👍

  • @bijuambilibiju5457
    @bijuambilibiju5457 3 ปีที่แล้ว +2

    Hai Dear Mam. Mam nte vlog kandal nalla perfect ayittulla recipes kittukayum cheyyum athodoppam nalla nalla sthalangal kananum pattum nammal kanunnathupole thanne aan athoke explain cheyyunnath thank you Mam😍😍😍😍😍😄😄😄😄😄

  • @aswathyanair7817
    @aswathyanair7817 3 ปีที่แล้ว

    Njaan enthenkilum undakkanam ennu thonniyal mam ath enganeyanu undakiyath ennu kandu nokum. Enkil mathrame confidence kittoo, perfectionum... love u mam

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +4

    💖💖💖vry true ma'am ❤ authentic tirunelveli halwa kazhikkan bhagyam undayittundu...enthayalm try cheythittu feedbak tharame👍👍👍😍😍

    • @food4tech227
      @food4tech227 3 ปีที่แล้ว +1

      എന്റേത് food channel ആണ് നിങ്ങൾ എന്റെ ചാനൽ subscribe ചെയ്യണമെന്ന് ഞാൻ പറയുന്നില്ല, എന്റെ ചാനലിൽ ഒന്ന് കയറി നോക്കൂ, ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി, ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ വേണ്ടട്ട

  • @shameemm3569
    @shameemm3569 3 ปีที่แล้ว +1

    Thank you so much. I feel like my mom is teaching me. You make it very easy . The result when we make also looks same.

  • @sinijohny6770
    @sinijohny6770 3 ปีที่แล้ว

    കാത്തിരുന്ന റെസിപ്പി. എന്തു നന്നായി പറഞ്ഞു തന്നു. Thanku mam. ഇനി ശർക്കര മൈദ ഹൽവ റെസിപ്പി കൂടി കാണിച്ചു തരണേ. 😍👍

  • @lekhakishor5298
    @lekhakishor5298 3 ปีที่แล้ว +1

    Perfect ആയി ഉണ്ടാക്കാൻ പഠിച്ചത് ലക്ഷ്മി ചേച്ചിയുടെ ചാനൽ കണ്ടു തുടങ്ങിയപ്പോൾ ആണ് tks ചേച്ചി ❤❤❤❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you dear for your lovely words of support and luv ❤🤗

  • @jijidajo121
    @jijidajo121 3 ปีที่แล้ว

    Valare correctannuto cooking perfection ayal manasinu bayankara santhoshamannu maminte recipe annu try cheyyunnathankil perfection avarundkto

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว +1

    Outstanding Preparation of Thirunalveli Halva. Thanks Lakshmi Nair.

  • @teenas2278
    @teenas2278 3 ปีที่แล้ว

    Ma'am super. Dieting cheyanum smathikilla. Ma'am inte receipes kanumbol undakathitakunum Patilla. Ellam undakar undu. Thnx a lot for the yummy receipe

  • @shintobinsuk8107
    @shintobinsuk8107 3 ปีที่แล้ว +1

    Mam... i (who doesnt know anything abt കുക്കിംഗ്‌ except cake baking) tried ur തലശ്ശേരി ചിക്കൻ dum ബിരിയാണി..... and the result was awesome.... tnku mam.... expecting more cooking videos... mam ഒരു recipie തരുമ്പോൾ ഒരു വിശ്വാസം ഉണ്ട് അത് ചീറ്റി പോകില്ല എന്ന്... മാഡം പറഞ്ഞത് പോലെ ഞാൻ പറോട്ടയും ഉണ്ടാക്കി അതും ശെരി ആയി... tnku mam

  • @sreerajsrj2488
    @sreerajsrj2488 3 ปีที่แล้ว +1

    Njan adyamayittsnu emodelhalva kanunnatu thank-you Chechi 😁😁😁👍👍👍

  • @sanalkumar7673
    @sanalkumar7673 3 ปีที่แล้ว +34

    ഞാൻ ലക്ഷ്മയുടെ ഈ പാചകം കാണുന്നത് നിർത്താൻ pokunnu.... ഉമിനീർ മുഴുവൻ ഒഴുകിപ്പോയി വായ് vattunnu. എനിയ്ക്ക് വയ്യ... 🤩🤣😂😅😆

  • @Adv.Aiswaryagnair
    @Adv.Aiswaryagnair 3 ปีที่แล้ว

    Vayil kappalodunna avastha njan sherikum kazhichapole thonni e video kandapol lakshmi mam superb

  • @sujinaaq3153
    @sujinaaq3153 3 ปีที่แล้ว +1

    Maminte Oro dress um kaanaan endhu beauty. Especially colour 👏🏻👏🏻👏🏻

  • @suryavinayan2426
    @suryavinayan2426 3 ปีที่แล้ว

    Chechiyude expressions anu super oro food kazhichitumulla a oru expressions ath kanumbol nammude vayilum vellam nirayum

  • @sanjub5414
    @sanjub5414 3 ปีที่แล้ว

    സ്നേഹം നിറഞ്ഞ ലക്ഷ്മി ചേച്ചീ പാചകത്തിൻ്റെ താരറാണി ആണ് ,ചേച്ചിയ്ക്ക് എല്ലാ ആഹാരത്തിനെയും കുറിച്ച് നല്ല അറിവ് ഉണ്ട് .എനിക്ക് വെള്ളപാണ്ട് ഉണ്ട് 2 കൈയിലും വളെരെ നിരാശയിൽ ആണ് 32 വയസ് ഉണ്ട് ,, എനിക്ക് ഇത് ഉണ്ടാകൻ കാരണം മെലാനിൻ്റെ കുറവ് കാരണം ആണ് സ്കിൻ വൃത്തികെട്ട കളർ ആകുന്നത് ചേച്ചീ മെലാനിൻ്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഉള്ള ആഹാരം എന്തൊക്കെയാണ്

  • @sailakshmi8865
    @sailakshmi8865 3 ปีที่แล้ว

    ഒരു കാന്തിക ശക്തി ആണ് ഈ vlog കാണാൻ. Magnetic power ഉണ്ട് ഈ vlog നു

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      That's very sweet of you dear 🙏❤

  • @nageshkumar1120
    @nageshkumar1120 2 ปีที่แล้ว

    Chechi namal itu Citi noki adipoliya super aitu vanu correct autumn vanu super we are wishing to more dishes from you

  • @pratheepjawahar23
    @pratheepjawahar23 3 ปีที่แล้ว +1

    Nice Madam 100% matching

  • @rema.k3212
    @rema.k3212 3 ปีที่แล้ว

    തിരുനാൾവേലി ഹൽവ super കാണുമ്പോ thanney കൊതിവന്നു അടുത്തത് കറുത്ത ഹൽവ അരിയുടെ അതൊന്നു കാണിക്കണം

  • @akshaycreativity2603
    @akshaycreativity2603 3 ปีที่แล้ว +2

    Thank u for this video and i have one suggestion can u pl shoot a video of egg puffs

  • @aishwaryajyothish9106
    @aishwaryajyothish9106 3 ปีที่แล้ว +1

    Mam supera.... thank u so much for this recipe......I tried it's really awesome. . Thank u very very much😊😘😘😍

  • @psctips529
    @psctips529 3 ปีที่แล้ว

    ഒരുപാട് ആഗ്രഹിച്ച ഒരു receipe ആണ്, ഇത് try cheyyan wait cheyyuva, ippol hospitalized... Me covid positive 😌

  • @SafeerAtharwala
    @SafeerAtharwala 3 ปีที่แล้ว +8

    വളരെ ദുഖകരമായ വസ്തുത തിരുനെൽവേലി ഇരുട്ട് കട ഹൽവ യുടെ മുതലാളി കോവിഡ് കാരണം ആത്മഹത്യാ ചെയ്തു എന്നുള്ളതാണ്...

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Yes..a vartha keettirunnu...sad

    • @SafeerAtharwala
      @SafeerAtharwala 3 ปีที่แล้ว

      @@LekshmiNair yes

    • @SherlysMicroKitchen
      @SherlysMicroKitchen 3 ปีที่แล้ว

      ayyyyo.....angganeyum nadanno safeer

    • @SafeerAtharwala
      @SafeerAtharwala 3 ปีที่แล้ว

      @@SherlysMicroKitchen അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നു, ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു....

  • @RubyRose-tz9ni
    @RubyRose-tz9ni 3 ปีที่แล้ว

    Ufff aa spoonil maam taste cheyyan veendi edukumbol thanney anik vazhiyil vellam vannu😍

  • @bindusaji928
    @bindusaji928 3 ปีที่แล้ว

    തിരുനെൽവേലി പോകാൻ ഉള്ള നേരം വേണം ഇവരുടെ ഒരു വീഡിയോ കാണാൻ 😀😀

  • @mangalamravindran6853
    @mangalamravindran6853 3 ปีที่แล้ว

    Super ayitudd.. lakshmi de ella racipe ngan try cheyum.. enikk bayagara ezatanu... thank you so much... love you lachu

  • @valsalababu9478
    @valsalababu9478 3 ปีที่แล้ว +1

    Mam ji
    " आप का हाथ जादू है"।
    👍🤝👌
    Tqsssm ji.
    ഞാൻ കറാച്ചി ഹൽവ്വ ഉണ്ടാക്കി
    super ആയിരുന്നു.
    പച്ചകളറിലായിരുന്നു ഉണ്ടാക്കിയത്. എല്ലാവർക്കും ഒത്തിരി ഇഷ്ടമായി.
    ഇതും try ചെയ്യും.
    ഒത്തിരി ഒത്തിരി Thanks .

  • @geethasivamony3934
    @geethasivamony3934 3 ปีที่แล้ว

    Lakshmi madam, I tried this recipie & it was a big hit with my family. Tku. I am a big fan of yours.

  • @remyaayush8233
    @remyaayush8233 3 ปีที่แล้ว

    Munporikkal vere Oru recepie try cheythu cheetipoi...eni njan maminte recepie try cheyyum...eppol tips kitti

  • @shylathomas2855
    @shylathomas2855 3 ปีที่แล้ว

    Shyla... made it... cant believe. Myself came out super tasty and as you said വായിലിട്ടാൽ അലിഞ്ചു പോകുന്ന ആലുവ.. താങ്ക് യു so much

    • @15malini
      @15malini 2 ปีที่แล้ว

      Aluva yo??? Daivame 🤔🤪🤪🤪

  • @anusreesajeeshp4570
    @anusreesajeeshp4570 3 ปีที่แล้ว +1

    Super mam😋😍😍😍😍
    karutha halwa recipe kaanikuooo😋😋😋

  • @ushasudhakaran2209
    @ushasudhakaran2209 3 ปีที่แล้ว +2

    My all time favorite and others @ home too. Thank you very much, chechi. I used to buy whenever i get a chance. Now i can make myself... 🥰

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Happy to see your feedbacks dear 🤩❤

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 ปีที่แล้ว

    Sweet thankyou sadharana vanghi kazhikare ippam ooronnum undaki nokum

  • @Ammayuderuchikoote
    @Ammayuderuchikoote 3 ปีที่แล้ว +1

    Madam ur family lucky ane

  • @joami5989
    @joami5989 3 ปีที่แล้ว

    Auntyude vlog kandu njan cooking thudangi..Innu Gobi munchoori undakki.. adipoli aayirunnu..Ithinu munp pizza yum, Mysore pakum, jilebiyum cheythu..athum thakarthu..eni Diwalikku special sweet Box prepare cheythu relativesinu kodukanamennanu ente aagraham.. Thank you so much for these vlogs.. Please keep going..💜

  • @sahadiyamoosaabdulla3579
    @sahadiyamoosaabdulla3579 3 ปีที่แล้ว +2

    The happiness in your face when you make sweet dishes is really sweet to see😄... Such an innocent smile like a small kid and tasting too.. This is the real recipe for your success in cooking.. You do everything with full dedication and passion.. Keep going.. 1 million is on the way😘

  • @nownthen
    @nownthen 3 ปีที่แล้ว +1

    പുളിക്കുന്നതു temperature depended ആണൊ ? Can we do this in 20 degrees room temperature? I as m in Europe, but I really want to try this . This is my nostalgic snack , thanks a lot for showing this . Great video

  • @sheelaullas8191
    @sheelaullas8191 3 ปีที่แล้ว

    Excellent recipe. Maminte presentation kaanumbol kothi varunnu.

  • @AzlinaBintiAnsari
    @AzlinaBintiAnsari 3 ปีที่แล้ว

    Super super super.. purath irangi food or bakery ok medichit ethra nalayi.. engane ok making videos kanumbol thane manasinu oru Santhosh anu enik.. ennengilum njan ith try chrythu nokum.. mamnte cooking videos kanan enth rasamanenno.. dubayileku permanent visa husband eduthapol njan kure cookery ok medichu koode maminte two booksum .. ente cooking pareekshanangalude reference mamnte book anu.. love you mam ❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      So sweet of you dear...happy to read your message...valarai santhosham...thank you so much for your lovely words....lots of love ❤🤗

    • @AzlinaBintiAnsari
      @AzlinaBintiAnsari 3 ปีที่แล้ว

      Thank mam for replying 😍

  • @muhammedbs7479
    @muhammedbs7479 3 ปีที่แล้ว +1

    Mam shappile Fish Curry undakkunnath kanikko pls...

  • @saranyaramachandran1562
    @saranyaramachandran1562 3 ปีที่แล้ว

    Oru emergencyke left hand 💞 enike ishtapettu

  • @butterflysworld5178
    @butterflysworld5178 3 ปีที่แล้ว

    Sooper aayi ..halva ishtamillelum kandirikan nalla ishtam oil use cheyyamo neyyinu pakaramayi....

  • @sojiboban9185
    @sojiboban9185 3 ปีที่แล้ว

    ഹായ് ആന്റി, ആന്റിയുടെ റെസിപ്പി എല്ലാം കാണാറുണ്ട്. ട്രൈ ചെയ്യാറുമുണ്ട്. എല്ലാം സൂപ്പർ ആയിട്ട് കിട്ടാറുമുണ്ട്. എല്ലാം നല്ലതുപോലെ പറഞ്ഞു തരുന്നതിനു വളരെ നന്ദിയുണ്ട് 👍😍

  • @simijino8369
    @simijino8369 3 ปีที่แล้ว

    Wow😍 super. Nte weight loss challenge oke kattil parathendi varumalloooo. Vayil kappalodikkam. E mam nte kariyam, kothippichu kallanju. Super, amazing😍😍😍🤩🤩

  • @shamilanissar138
    @shamilanissar138 3 ปีที่แล้ว

    Njan undakki...parayathirikkan vayya Super taste ayirunnu...Thanks Chechi...😍👍👍

  • @preethysolomon4217
    @preethysolomon4217 3 ปีที่แล้ว

    I just love you.... So much...... Ur way of cooking inspired me a lot.... And this halwa i had eaten from coimbatore and soo glad to get the receipe... Will try soon.... Thanks a lot......

  • @aseemaansar7552
    @aseemaansar7552 3 ปีที่แล้ว

    Thank you mam...I will try this receipe
    Superb.... really super taste.... lots of love.......

  • @waqt567
    @waqt567 3 ปีที่แล้ว

    Laxmi auntyde family bhayankara luck ullavar aanu. Ingane delicious food kazhikkaalooo......🙄

  • @bindukrishnamani575
    @bindukrishnamani575 3 ปีที่แล้ว +47

    തടി കുറക്കാൻ വേണ്ടി മധുരം എല്ലാം ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ ആണ് ഇതെല്ലാം... 🙆ഈശ്വരാ

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      😅🤩

    • @jaseenasworld4695
      @jaseenasworld4695 3 ปีที่แล้ว +1

      th-cam.com/video/-5H9X0WlPXI/w-d-xo.html

    • @lathajayakrishnan6670
      @lathajayakrishnan6670 3 ปีที่แล้ว

      Hi....I tried halwa .it came out well .thank you soooo much

    • @njangandharvan.
      @njangandharvan. 2 ปีที่แล้ว

      മമ്മൂട്ടി ഗ്ലാമറായതും മോഹൻലാൽ സൂപ്പർ സ്റ്റാറായതും ഹൽവ കഴിച്ചിട്ടാണെന്ന് അറിയാമോ ...? ഈ ഹൽവ കഴിച്ചിട്ട് ഒരു മൂന്നു കിലോമീറ്റർ ഓടിയാൽ തടി കുറയും .......

    • @jalajajomoljomol7887
      @jalajajomoljomol7887 2 ปีที่แล้ว

      @@LekshmiNair Hai 😋😋

  • @maluzz167
    @maluzz167 3 ปีที่แล้ว

    Njnum achnum kudi try cheythu mam super tastee ann halwak

  • @seemat1592
    @seemat1592 3 ปีที่แล้ว

    Super chechi👍👍
    Njan ithuvare kazhichittilla.....try cheyam
    Thank you chechi❤️

  • @Anna-fr2go
    @Anna-fr2go 3 ปีที่แล้ว +3

    Super madam..hats off to the dedication to your passion which inspires a lot .I enjoy all your vlogs but this one was really outstanding.We could literally see the happiness you feel while cooking .God bless with health and prosperity .

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      Thank you so much dear for your lovely words 🤗❤

  • @panayamapple6701
    @panayamapple6701 3 ปีที่แล้ว

    Kandittu thanne kothiyakunnu chechi...adipoli...enthayalum try cheyyum

  • @jayalakshmisriram8606
    @jayalakshmisriram8606 3 ปีที่แล้ว +2

    Exactly Thirunalveli halwa . I made it many times. My sons favorite one. I usually do it by soaking the whole wheat over night and grind it next day. That is more laborious.this is little more easy . I will try this one. But I failed to make caramel syrup . I don’t know why it is not coming perfect.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Sorry for not showing that part...it got deleted by mistake...will try to include it in my next video as an add on

  • @lekhanair2356
    @lekhanair2356 3 ปีที่แล้ว +1

    Thank you ചേച്ചി, എന്തായാലും ഉണ്ടാക്കി നോക്കും

  • @lubinashihab5947
    @lubinashihab5947 3 ปีที่แล้ว

    Super aluva idakku vangiyittundu ini veetil undakkamallo thanku so much😘 cardamom powder venda alle.

  • @syamalapm3664
    @syamalapm3664 9 หลายเดือนก่อน

    ഞാൻ കാത്തിരുന്ന റസിപ്പി വളരെ നന്ദി 🙏👌

  • @aswathys5504
    @aswathys5504 3 ปีที่แล้ว

    Super chechi njan innu thank mavu ready akki nale aluva ready akkum.

  • @Delicioushive1
    @Delicioushive1 3 ปีที่แล้ว

    Thank you for information

  • @sidheeqsulaiman8736
    @sidheeqsulaiman8736 3 ปีที่แล้ว

    ഞാനിത് പഠിക്കാൻ കോയമ്പത്തൂര് പോയിരുന്നു ന്യൂ അന്നപൂർണ എന്ന കടയിലായിരുന്നു ജോലി പക്ഷേ അവിടെ ചെയ്യുന്നത് പഞ്ചസാരയും നെയ്യും ഗോതമ്പിൻ്റെ പാലും എല്ലാംകൂടി ഒരു പാത്രത്തിലിട്ട് ആണ് തയ്യാറാക്കുന്നത് പിന്നെ അവസാനം കഴിക്കുന്ന സമയത്ത് അതിൽ കുറച്ച് നെയ്യ് ചേർത്ത് കഴിക്കാറുണ്ട്

  • @athirakasthuri5381
    @athirakasthuri5381 3 ปีที่แล้ว +1

    Mam I did this recipe very superb,thank you mam 👌

  • @muhammedansarpk1187
    @muhammedansarpk1187 3 ปีที่แล้ว

    ഹായ് മാം
    എത്രയും പെട്ടെന്ന് 1M sub ആവട്ടെ കട്ട വെയ്റ്റിംഗ്‌
    You are awosome beautifull
    കുക്കിംഗ്‌ ഒന്നും പറയാനില്ല 👌👌👌👏👏👏👍👍👍🥰🥰🥰🥰🥰😋😋😋😋

  • @ziyascookingworld2304
    @ziyascookingworld2304 3 ปีที่แล้ว +1

    Chechi.. super 😍😍.. njan enthaayaalum try cheyyum👌😋

  • @snigdhaps7295
    @snigdhaps7295 3 ปีที่แล้ว +2

    Wheat il ninnum last kittunnathu gluten aanu...the halwa is very tempting 😋

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Yes gluten spoils the texture of the halwa😅

    • @snigdhaps7295
      @snigdhaps7295 3 ปีที่แล้ว

      @@LekshmiNair k mam..👍🤗

  • @divyavimal8012
    @divyavimal8012 3 ปีที่แล้ว +1

    Thank you chechi for this recipe 😘 Nostalgic.. Chennai ill ente veednte adithu Thirunellveli halwa store orma varunnu.. avuduthey regular customer aarnnu njan😁

  • @meenah977
    @meenah977 3 ปีที่แล้ว +2

    Thank you so much. I didn't know it can be done at home this easy..Am lucky to have this from my childhood..my mother's native place..but never tried at home..heard its a tough process.i use to see the rush in iruttukada.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      It's easy...waiting for your feedbacks 👍🤩

    • @ratnanambiar1618
      @ratnanambiar1618 3 ปีที่แล้ว

      Yummmmmmyy.

  • @drvijayalakshmi1
    @drvijayalakshmi1 3 ปีที่แล้ว +1

    Kandittu thanne kazhichapole ayi👌

  • @jayasreekk9371
    @jayasreekk9371 3 ปีที่แล้ว +4

    I like Halwa, wonderful, oneday I 'll make it. Thanks mam❤️

  • @shejinaaniyans1863
    @shejinaaniyans1863 3 ปีที่แล้ว

    Karachi halwa kure undakkiyarunnu. Ellarkum ishtappettu. Ithum urappayum cheyyumm. 👍😍

  • @sagareliyasjacky6404
    @sagareliyasjacky6404 3 ปีที่แล้ว

    kandappol thanee vayil vellam vannuu
    💟💟💟💟

  • @munapnazer9025
    @munapnazer9025 3 ปีที่แล้ว +1

    Enta mam ningal oru sambavam thanne ❤️🤩💪🏻

  • @soniaanilkumar9824
    @soniaanilkumar9824 3 ปีที่แล้ว +1

    😍🥰എന്റെ ദൈവമേ കൊതി വന്നിട്ട് വയ്യാ

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Super halwa👍👍👍😋❤️🤩🥰🙏 theerchayaum try cheunnathanu. Njan koshakkattaum, onion pakoraum undaki. Super tasty aayirunnu 👌👌👌. Thank you so much for sharing all these recipes 😊❤️