ഒറിജിനൽ കറുത്ത ഹൽവ രുചി കിട്ടാൻ ഹൽവ ഇങ്ങനെ തന്നെ തയ്യാറാക്കി നോക്കൂ | Black Halva Making Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 502

  • @shilpatpilla
    @shilpatpilla 2 ปีที่แล้ว +120

    അടിപൊളി ... ഞാൻ ഇത്രയും പ്രദീക്ഷിച്ചില്ല .. അതി ഗംഭീരം .. കഴിച്ച എല്ലാവരും പറഞ്ഞു സൂപ്പർ ആണെന്ന് ... ഞാൻ ഉണ്ടാക്കിയതാണെന്ന് ആരും വിശ്വസിച്ചില്ല .. പിന്നെ ഞാൻ വീഡിയോ കാണിച്ചു കൊടുത്തു.. അവർ എല്ലാവരും ട്രൈ ചെയ്യും.

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +13

      Thanks, മറ്റു സുഹൃത്തുക്കൾക്കും , ബന്ധുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കാൻ മറക്കല്ലേ.

    • @shilpatpilla
      @shilpatpilla 2 ปีที่แล้ว +3

      @@healthycookinglab sure

    • @achammasleeba553
      @achammasleeba553 2 ปีที่แล้ว +2

      Adipoli

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      Thanks

    • @suharamt5064
      @suharamt5064 2 ปีที่แล้ว

      No

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 ปีที่แล้ว +17

    ആദ്യമായിട്ടാ ഇത് കാണുന്നെ. കൊള്ളാം .കുറച്ച് ശർക്കര കിട്ടിട്ടൊണ്ട്. എന്തായാലും ഇതൊന്ന് നോക്കണം. കറുത്ത ഹൽവ അതിന്റെ രുചിയൊന്നു വേറെ തന്നെ. നന്ദി ഒരുപാട്. 🙏🙏🙏

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      താങ്കളുടെ സമയത്തിന് ഒരുപാട് നന്ദി. ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്, എല്ലാം കണ്ടു നോക്കുമല്ലോ.

    • @jyothijayapal
      @jyothijayapal 2 ปีที่แล้ว

      @@healthycookinglab അരിപ്പൊടി വറുക്കേണ്ടേ?

  • @peacegardenvlogs3917
    @peacegardenvlogs3917 2 ปีที่แล้ว +32

    അലുവ ഉണ്ടാക്കുന്ന രീതി ഒരുപാട് ഇഷ്ടം ആയി അവതരണം പൊളിച്ചു

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      നന്ദി, എല്ലാ റെസിപ്പികളും കണ്ടു നോക്കൂ ... തീർച്ചയായും ഇഷ്ടപ്പെടും

    • @SabuXL
      @SabuXL 2 ปีที่แล้ว

      'അലുവ '🤣
      ഹഹഹാാ. ശരിക്കും രുചി തോന്നി പോയി ട്ടോ. ഹൽവ എന്നത് വെറും എഴുത്തു ഭാഷ മാത്രം. 'ആറു നാടിന് നൂറു ഭാഷ ' എന്നാ പറയുന്നത്. പക്ഷേ
      ഇത് കേരളം എമ്പാടും ഒരേ പോലെ ഉപയോഗിക്കുന്ന വേറൊരു വാക്ക് ഇല്ല എന്ന് പറയാം.
      പിന്നെ റെസിപി സൂപ്പർ. 👏👌
      നന്ദി ട്ടോ 👍🏼

  • @rekhacg6696
    @rekhacg6696 2 ปีที่แล้ว +10

    Suuuupper.
    ജാഡ ഇല്ലാത്ത നല്ല അവതരണം.
    എന്റെ ജീവനാണ് ഹൽവ. ഞാനും ഇങ്ങനെ ഉണ്ടാക്കി നോക്കും. Thanku ചേട്ടാ.

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      ഈ റെസിപ്പി കാണാനായി സമയം ചെലവഴിച്ചതിന് വളരെ നന്ദി... ഈ ചാനലിൽ വളരെയധികം കിടിലൻ റെസിപ്പികൾ ഉണ്ട്... സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ ... തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു😊😊

    • @SamThomasss
      @SamThomasss 6 หลายเดือนก่อน

      I

  • @SamThomasss
    @SamThomasss 6 หลายเดือนก่อน +5

    നല്ല മനോഹരമായ അവതരണം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ പറയാം. ഒന്ന് ആവശ്യമായ ചേരുവകൾ വളരെ കൃത്യമായി തുടക്കത്തിലെ പറയുന്നു. രണ്ട് എടുക്കുന്ന സമയം ഇടയ്ക്കിടയ്ക്ക് പറയുന്നു. മൂന്ന് നല്ല പക്വതയുള്ള കൃത്രിമത്വം ഇല്ലാത്ത ശബ്ദം. ❤️❤️

    • @healthycookinglab
      @healthycookinglab  6 หลายเดือนก่อน

      വളരെ നന്ദി . ഈ ചാനലിൽ ധാരാളം റെസിപ്പികൾ ഉണ്ട്. എല്ലാം കണ്ടു നോക്കണേ.

  • @CHEFwithJILSI
    @CHEFwithJILSI 2 ปีที่แล้ว +3

    Ente favorite ആണ് കറുത്ത ഹൽവ. ഇനി ഇത് പോലെ ഉണ്ടാക്കി നോക്കണം.

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      വളരെ നന്ദി... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണ

    • @CHEFwithJILSI
      @CHEFwithJILSI 2 ปีที่แล้ว

      @@healthycookinglab
      തീർച്ചയായും

  • @pennazhaku7150
    @pennazhaku7150 2 ปีที่แล้ว +7

    Superb ennale try cheythu it comes out well veettil ellarkum valare ishttamayi. Thank u for ur yummy recipes

  • @francispoulose8958
    @francispoulose8958 2 ปีที่แล้ว +11

    മക്കളെ ധൈര്യമായി ഉണ്ടാക്കിക്കോ...പൊളി സാധനം. ഞാൻ ഇന്നു ഉണ്ടാക്കി നോക്കി.thank you chetta✌️

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +10

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി .... നമ്മുടെ ഈ ചാനലിലെ എല്ലാ റെസിപ്പികളും വെറും ഒരു കുക്കറി
      " ഷോ " എന്നതിനുപരി നല്ല റെസിപ്പികൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ധേശം കൂടിയുണ്ട്.... അതിന് താങ്കളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതിക്ഷിക്കുന്നു ...

    • @francispoulose8958
      @francispoulose8958 2 ปีที่แล้ว +3

      തീർച്ചയായും സപ്പോർട്ട് ഉണ്ടാവും✌️

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      Thanks

    • @elsageorge5229
      @elsageorge5229 2 ปีที่แล้ว +1

      Njanum undakki.. poli sadanam

    • @arpithajomy3151
      @arpithajomy3151 8 หลายเดือนก่อน +1

      Varutha aripodi aano

  • @tintujohn527
    @tintujohn527 ปีที่แล้ว +2

    സമയം ഇടക്കിടക്ക് പറഞ്ഞത് ഇഷ്ടപ്പെട്ടു ഹൽവ sooper👍

    • @healthycookinglab
      @healthycookinglab  ปีที่แล้ว +1

      വളരെ നന്ദി .... നമ്മുടെ ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്.. എല്ലാം കണ്ടു നോക്കണേ😊😊

  • @Mrtribru69
    @Mrtribru69 10 หลายเดือนก่อน +1

    Just watching this from Belgium! Vaayyil vellam verunnu! I brought one kilo Black Halwa from Kerala last month! And all finished! Now, I have to try this out! Thanks to you

    • @healthycookinglab
      @healthycookinglab  10 หลายเดือนก่อน +2

      Thank you so much. This is an authentic recipe, which we make our home. if you want bakery taste , please add 2 TBS of vanilla extract. We have somany yummy recipes in this channel, please watch all.😊😊

  • @hisanaanshad8865
    @hisanaanshad8865 10 หลายเดือนก่อน +2

    Halwayil vech one of my favourite and njn kazhinkunnathum ee oru halwa mathramanu😋😋

    • @healthycookinglab
      @healthycookinglab  10 หลายเดือนก่อน +1

      ചെയ്തു നോക്കൂ.... ഈ രീതി വളരെ എളുപ്പമാണ്. ... ഇതു കൂടാതെ ഈ ചാനലിൽ നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട്.. എല്ലാം കണ്ടു നോക്കണേ...

    • @hisanaanshad8865
      @hisanaanshad8865 10 หลายเดือนก่อน +1

      @@healthycookinglab yea sure🥰 iam first time watching your channel and all recipes easy and soopper , and all besttt🤗🤗

    • @healthycookinglab
      @healthycookinglab  10 หลายเดือนก่อน +1

      Thank you so much😊😊

  • @AksabijuAksa-eh4nr
    @AksabijuAksa-eh4nr ปีที่แล้ว +2

    അസിഫലി വോയിസ്‌ പോലെ ഫീൽ ചെയുന്നു വീഡിയോ അടിപൊളി 😋🥰😍

    • @healthycookinglab
      @healthycookinglab  ปีที่แล้ว +1

      അതെയോ😊😊😊 ഈ ചാനലിൽ പുതിയ റെസിപ്പികൾ ഉണ്ട്.... എല്ലാം കാണുമല്ലോ എല്ലേ..😊😊

  • @monoosshorts8349
    @monoosshorts8349 5 หลายเดือนก่อน +1

    Innale undakki 6:6:2024 supperaayi.. Thankyu...

    • @healthycookinglab
      @healthycookinglab  5 หลายเดือนก่อน +1

      Thank you so much., please watch all videos

  • @geethacheetha4371
    @geethacheetha4371 2 ปีที่แล้ว +10

    ആഹാ 😋കണ്ടിട്ട് തന്നെ കൊതിയാവുന്നു ഞാനിത് try ചെയ്യും 👍👍

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      വളരെ നന്ദി... നമ്മുടെ ഈ ചാനലിൽ വളരെയധികം കിടിലൻ റെസിപ്പികൾ ഉണ്ട് .. സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ

    • @geethacheetha4371
      @geethacheetha4371 2 ปีที่แล้ว

      @@healthycookinglab sure👍👍😄😄

  • @afth1234
    @afth1234 2 ปีที่แล้ว +2

    Very good , cheattantea kaykal sarikkum ladiesintea polea .

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      😊😊😊 അത് ഇടക്ക് ചേച്ചിയും ഉണ്ടായിരുന്നു ...

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട് .... എല്ലാം കണ്ടു നോക്കണേ😊😊

    • @afth1234
      @afth1234 2 ปีที่แล้ว

      Ok

  • @annammadevasia5613
    @annammadevasia5613 2 ปีที่แล้ว +2

    Ennee halva njan undakki super pakshe nte moop cprrectayllaannalum nannayrunnu Thanks dear

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +2

      വളരെ നന്ദി...അടുത്ത പ്രാവശ്യം ശരിക്കും ശരിയാകും ... ഈ റെസിപ്പി സുഹ്രത്തുക്കൾക്കും മറ്റും ഷെയർ ചെയ്യാൻ മറക്കല്ലേ ... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്. എല്ലാം കണ്ടു നോക്കണേ.

    • @annammadevasia5613
      @annammadevasia5613 2 ปีที่แล้ว +1

      Ok Deat

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      Thanks

  • @shilpatpilla
    @shilpatpilla 3 ปีที่แล้ว +15

    Wow this is my favorite halwa, looks so delicious , sure i will try this and your preparation also simple , thanks for the recipe

  • @elsageorge5229
    @elsageorge5229 2 ปีที่แล้ว +6

    Super I try this it's came out well , thanks again

  • @georgemb4547
    @georgemb4547 2 ปีที่แล้ว +3

    കൊള്ളാം. ഇഷ്ടപ്പെട്ടു

  • @josephjames6014
    @josephjames6014 2 ปีที่แล้ว +2

    ഞാനിതിങ്ങെടുക്കുവാ മച്ചാനേ 🤤🤤🤤❤️🤤

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      എടുത്തോളൂ -- മച്ചാനേ.... 😊😊😊

  • @samvarghese116
    @samvarghese116 2 ปีที่แล้ว +5

    കൊള്ളാം വളരെ മനോഹരം 🌹🌹

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 ปีที่แล้ว +3

    പൊളിച്ചു👍അവസരം കിട്ടട്ടെ ട്രൈ ചെയ്യും.ദൈവം അനുഗ്രഹിക്കട്ടെ🙌🙂

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +2

      വളരെ നന്ദി... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ

    • @amritharadhakrishnan9669
      @amritharadhakrishnan9669 2 ปีที่แล้ว +1

      @@healthycookinglab Sure👍🙂

    • @anime_To_02829
      @anime_To_02829 ปีที่แล้ว

      11 vs 12 1

  • @foodlover262
    @foodlover262 2 ปีที่แล้ว +11

    i tried this halwa , its came out perfect , it saw so yummy and flavorful and the colour was perfect . the main thing i like this halwa made with rice flour and not added maida and artificial black colour . perfect halwa. thanks again.

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      Thank you so much, please share to your friends

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +2

    അലുവ സൂപ്പർ : ഞാൻ ഇപ്പോൾ തന്നെ ഭാര്യക്ക് ഇതിന്റെ വീഡിയോ അയച്ചു കൊടുക്കും ......

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി😊😊

  • @lijooommen1954
    @lijooommen1954 3 ปีที่แล้ว +9

    ഇത്രം രുചിയിൽ ബേക്കറിയിൽ നിന്ന് പോലും കഴിച്ചിട്ടില്ല.

  • @ShobhanaKc-dd4ks
    @ShobhanaKc-dd4ks 4 หลายเดือนก่อน +1

    അടിപൊളി' സൂപ്പർ, ഗംഭിരം; നല്ലത്.good ' very ' very ' good

    • @healthycookinglab
      @healthycookinglab  4 หลายเดือนก่อน +1

      വളരെ നന്ദി ..... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്.... എല്ലാം കാണാനും ഷെയർ ചെയ്യാനും മറക്കല്ലേ.😊😊

  • @rhythmofnaturebylgo9535
    @rhythmofnaturebylgo9535 3 ปีที่แล้ว +9

    Awesome, I thought halwa making is very difficult, but you made the original recipe as very simply, thanks bro

  • @nandhankesavan5409
    @nandhankesavan5409 3 ปีที่แล้ว +8

    Perfect black halwa, thanks for the recipe

  • @malabarclassickitchen3976
    @malabarclassickitchen3976 3 ปีที่แล้ว +4

    Nalla kidilan halwa... Perfect aayitund ketto... Lk

  • @georgekinny3328
    @georgekinny3328 2 ปีที่แล้ว +4

    Wow, very good receipe.Thanks.

  • @muthukiran4532
    @muthukiran4532 3 ปีที่แล้ว +9

    you are great ,this halwa looks yummy, this is an evergreen recipe, and the colour is perfect. am sure this is the original recipe and some guys are making in 30 min. thats not original just something like halwa, and you added rice flour that also great, thanks for sharing.

  • @lalithav7639
    @lalithav7639 2 ปีที่แล้ว +2

    കൊള്ളാം അടിപൊളി കൊതി വരുന്നു👍🏿

  • @annjinu1813
    @annjinu1813 3 ปีที่แล้ว +2

    Ayoo kothiayittu vayye 😋😋😋

  • @abdussalamkv4614
    @abdussalamkv4614 2 ปีที่แล้ว +6

    ഡബ്ൾ ലൈകിന് ഓപ്ഷനില്ലാത്തത്കൊണ്ട് ഒന്നിലൊതുക്കുന്നു...!👍

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      ഒരു ലൈക്കിന് വളരെ നന്ദി .... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്. .... സമയം ലഭിക്കുമ്പോൾ എല്ലാം കണ്ടു നോക്കണേ

    • @lijooommen1954
      @lijooommen1954 3 หลายเดือนก่อน

      അത് കലക്കി😊😊😊

  • @nandhankesavan5409
    @nandhankesavan5409 3 ปีที่แล้ว +9

    i tried this halva ...it came out 100% perfect .. thanks again.

  • @NITINJOSEPH-s2h
    @NITINJOSEPH-s2h 9 หลายเดือนก่อน +1

    Very Very Super preparation of Halwa, thanks a lot brother

    • @healthycookinglab
      @healthycookinglab  9 หลายเดือนก่อน +1

      Thanks nitin, we have so many yummy recipes ,please try all

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 2 ปีที่แล้ว +2

    നല്ല വിവരണം

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      വളരെ നന്ദി... നമ്മുടെ ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട് ... സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ

  • @aminashanavas4091
    @aminashanavas4091 2 ปีที่แล้ว +2

    അവതരണം. അടിപൊളി

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് വളരെ നന്ദി, ഇതു കൂടാതെ വളരെയധികം റെസിപ്പികൾ ഈ ചാനലിൽ ഉണ്ട് , സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ

  • @ambilysree-k5n
    @ambilysree-k5n หลายเดือนก่อน +1

    Njan undakki adipoli

    • @healthycookinglab
      @healthycookinglab  หลายเดือนก่อน +1

      വളരെ നന്ദി, റെസിപ്പി എല്ലാവർക്കും ഷെയർ ചെയാൻ മറക്കല്ലേ.

  • @elsageorge5229
    @elsageorge5229 3 ปีที่แล้ว +7

    Wow my favourite halwa 🔥🔥

  • @deepariju6630
    @deepariju6630 3 ปีที่แล้ว +5

    Black halwa recipe Adipoli aayitundu... My fav ❤️😋.. well presented and prepared 👍

  • @myrtlepinheiro2265
    @myrtlepinheiro2265 2 ปีที่แล้ว +2

    Super super super I liked it very much

  • @hamzakunnakkadan4038
    @hamzakunnakkadan4038 2 ปีที่แล้ว +2

    ഹഹഅ ടിപൊളി റസിപി 👍👍👌

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      വളരെ നന്ദി... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട് ..... സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ

  • @ambattujos
    @ambattujos 2 ปีที่แล้ว +2

    കൊള്ളാം അടിപൊളി

  • @rajinair5141
    @rajinair5141 4 หลายเดือนก่อน +1

    Mouth watering.
    Sure will try

  • @daisydaniel4509
    @daisydaniel4509 2 ปีที่แล้ว +4

    Havoooo.....superb..
    try chyyum
    .

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      വളരെ നന്ദി... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട് ... സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ

  • @musicnmoonlight4178
    @musicnmoonlight4178 10 หลายเดือนก่อน +2

    Ok.thanks..let me try bro.❤

    • @healthycookinglab
      @healthycookinglab  10 หลายเดือนก่อน

      Thanks

    • @musicnmoonlight4178
      @musicnmoonlight4178 10 หลายเดือนก่อน

      കടയിൽ നിന്നും കിട്ടുന്ന അരിപ്പൊടി വറുത്താണ്.. അത് പറ്റുമോ

    • @healthycookinglab
      @healthycookinglab  10 หลายเดือนก่อน +1

      പറ്റും.... ഈ റെസിപ്പി പണ്ടു കാലങ്ങളിൽ വീടുകളിൽ ഉണ്ടാക്കിയിരുന്ന ഒറിജിനൽ റെസിപ്പിയാണ്..... ബേക്കറിയിലെ രുചി വേണമെങ്കിൽ 2 ടേബിൾ സ്പൂൺ വാനില എസൻസ് കൂടി ചേർത്തോളൂ.

  • @rubypramod7011
    @rubypramod7011 ปีที่แล้ว +4

    Yummyyyyy😋😋.I tried it yesterday and came out so ...well.Thank you healthy cooking lab for sharing this wonderful recipe of my favorite item.

  • @nishasamuel9847
    @nishasamuel9847 2 ปีที่แล้ว +2

    അടിപൊളി...

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      വളരെ നന്ദി .... ഈ ചാനലിൽ വളരെയധികം കിടിലൻ റെസിപ്പികൾ ഉണ്ട്.. സമയം കിട്ടുമ്പോൾ എല്ലാം കണ്ടിട്ട് ഇഷ്ടമുള്ളത് ചെയ്തു നോക്കണേ

  • @foodlover262
    @foodlover262 3 ปีที่แล้ว +11

    Mouth watering halwa recipe, thanks for sharing.

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 ปีที่แล้ว +3

    Wow adipoli

  • @ashithasunil9184
    @ashithasunil9184 2 ปีที่แล้ว +2

    Njn try cheythu taste super .but kinnathappam texture ayipoyi.nallonam soft

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      അത് ശകലം കൂടി മുറുകിയിട്ട് എടുത്താൽ ശരിയാക്കും

  • @estherthomas1837
    @estherthomas1837 ปีที่แล้ว +3

    Looks nice. Will try 👌

    • @healthycookinglab
      @healthycookinglab  ปีที่แล้ว

      Thanks, we have so many recipes in this channel, please watch all recipes 😊😊😊

  • @saheeramahaboob9798
    @saheeramahaboob9798 2 ปีที่แล้ว +2

    Adipoli ethre coconut venm

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      മിനിമം ഒരു തേങ്ങ... ഒന്നര തേങ്ങായുടെ പാൽ എടുത്താൽ നല്ലതാണ് ... വീഡിയോയിൽ എല്ലാം വിശധമായി പറഞ്ഞിട്ടുണ്ട്.

  • @sreeletha.r5397
    @sreeletha.r5397 ปีที่แล้ว +1

    Ishtamayi soopar

  • @adarshvk4339
    @adarshvk4339 2 ปีที่แล้ว +3

    പൊളപ്പൻ

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      വളരെ നന്ദി , ചാനലിലെ എല്ലാ റെസിപ്പികളും സമയം കിട്ടുമ്പോൾ കണ്ടു നോക്കുണേ😊

  • @homebakingdiaries8051
    @homebakingdiaries8051 2 ปีที่แล้ว +3

    Wow nice will try

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk 4 หลายเดือนก่อน +1

    Karutha halva 👌

    • @healthycookinglab
      @healthycookinglab  4 หลายเดือนก่อน +1

      വളരെ നന്ദി ,..ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്. എല്ലാം നോക്കണേ

  • @josephkt9974
    @josephkt9974 2 ปีที่แล้ว +40

    ഇത്രയും കഷ്ടപ്പെടാനും 20 മണിക്കൂർ കാത്തിരിയ്ക്കാനുള്ള ക്ഷമയില്ലാത്തതിനാൽ വല്ലപ്പോഴും കുറച്ചു മേടിച്ചു കഴിയ്ക്കാം.

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +4

      😊😊😊... അത് പൊളിച്ചു.. നമ്മുടെ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട് .. സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ

    • @shirleymary7109
      @shirleymary7109 2 ปีที่แล้ว +2

      But u wont get the real tasty.
      Once in a while work hard.
      Eat original receipes with great taste👍🙏🏻

    • @navaneethkrishnakichu6854
      @navaneethkrishnakichu6854 2 ปีที่แล้ว +4

      എത്ര കഷ്ടപ്പെട്ടാലും നമ്മൾ ഉണ്ടാക്കി കഴിക്കുന്നതിന്റ രുചി ഒന്ന് വേറെ തന്നെ യാണ്. അത് മറ്റുള്ളവരും കഴിച് നല്ല അഭിപ്രായം കൂടി കേട്ട് കഴിഞ്ഞാലുണ്ടല്ലോ എന്റെ മാഷേ 😊😊😊😊 പിന്നെ ഒന്നും വേണ്ട

    • @jmini2539
      @jmini2539 2 ปีที่แล้ว +1

      @@navaneethkrishnakichu6854 👍

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      Ur right

  • @KamalKamal-zz8sx
    @KamalKamal-zz8sx ปีที่แล้ว

    കൊള്ളാം നെയ്യിത്തിരി കൂടുതലാ

    • @healthycookinglab
      @healthycookinglab  ปีที่แล้ว

      നെയ്യലുവ ആണ്....... താങ്കളുടെ അഭിപ്രായത്തിന് വളരെ നിന്ദി ... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ.

  • @rajank3611
    @rajank3611 2 ปีที่แล้ว +1

    കൊള്ളാം സൂപ്പർ 👍🌹🌹🌹

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      വളരെ നന്ദി... ഈ ചാനലിൽ വളരെയധികം കിടിലൻ റെസിപ്പികൾ ഉണ്ട് ... എല്ലാം കണ്ടു നോക്കണേ

  • @prasanthprasanth3538
    @prasanthprasanth3538 3 ปีที่แล้ว +3

    Adipoli

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 18 วันที่ผ่านมา

    സൂപ്പർ ഹൽവ

    • @healthycookinglab
      @healthycookinglab  18 วันที่ผ่านมา

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി😊 .ഈ ചാലിൽ ധാരാളം റെസിപ്പികൾ ഉണ്ട്. എല്ലാം കണ്ടു നോക്കണേ.

  • @geobenny8844
    @geobenny8844 2 ปีที่แล้ว +2

    സൂപ്പർ.... 👍

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      വളരെ നന്ദി.... നമ്മുടെ ഈ ചാനലിൽ വളരെയധികം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ

  • @Bineeshkumar-xq8ib
    @Bineeshkumar-xq8ib ปีที่แล้ว +1

    സൂപ്പർ👍

    • @healthycookinglab
      @healthycookinglab  ปีที่แล้ว +1

      വളരെ നന്ദി ... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്.. എല്ലാം കണ്ടു നോക്കണേ.😊😊

    • @Bineeshkumar-xq8ib
      @Bineeshkumar-xq8ib ปีที่แล้ว +1

      OK

    • @healthycookinglab
      @healthycookinglab  ปีที่แล้ว +1

      Thanks

  • @georgepo6390
    @georgepo6390 3 ปีที่แล้ว +3

    yummy and mouth watering

  • @litty839
    @litty839 ปีที่แล้ว +1

    Nice recipe ,please post chakka halwa also

  • @hajarana7303
    @hajarana7303 2 ปีที่แล้ว +6

    കൈ എടുത്താലും ഇല്ലേലും വള ഇട്ട കൈകൾ തന്നെ ആശ്രയം ☺️😉😉

  • @pavithraabhilash8582
    @pavithraabhilash8582 2 ปีที่แล้ว +1

    സൂപ്പർ

  • @chanthrachoodan8890
    @chanthrachoodan8890 2 ปีที่แล้ว +2

    കിടിലം

  • @annammajohn6966
    @annammajohn6966 2 ปีที่แล้ว +2

    Njan undakkum theercha byankara madi aanu cheyyan.

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      ഒരു പ്രാവശ്യം ഉണ്ടാക്കി കഴിച്ചാൽ മടി എല്ലാം മാറും😊😊

  • @IisParida
    @IisParida 2 ปีที่แล้ว +4

    The looks so delicious👍👍👍

  • @bindurajyamuna6582
    @bindurajyamuna6582 2 ปีที่แล้ว +4

    Super,👍👍

  • @mubarimubi2278
    @mubarimubi2278 2 ปีที่แล้ว +2

    Halwa undaaakkumbho nallanam soft aaayi pogunnu kurach enghilum Kati varande adhinu endhu cheyyanam

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      അലുവ ഉണ്ടാക്കുമ്പോൾ നന്നായി മുറുകിയതിനു ശേഷം എടുത്തു മാറ്റുക., പിന്നെ ഒരു ദിവസം കഴിഞ്ഞാലേ നന്നായി ഉറക്കൂ.. തണുക്കുന്നതിന് മുമ്പ് വളരെ സോഫ്റ്റ് ആയിരിക്കും

  • @sindhuh2346
    @sindhuh2346 ปีที่แล้ว +1

    👌👍🏻സൂപ്പർ

    • @healthycookinglab
      @healthycookinglab  ปีที่แล้ว

      വളരെ നന്ദി ..... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ😊😊😊

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว +1

    Non stick പാത്രത്തിൽ metal mixer ഉപയോഗിച്ചത്... ???

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      ചോദ്യം വ്യക്തമായില്ല .... Non stick പാത്രത്തിൽ മെറ്റൽ തവി .... മിക്സർ എന്നിവ ഉപയോഗിക്കാതിരിക്കുക.

  • @karthikeyanaero512
    @karthikeyanaero512 3 ปีที่แล้ว +2

    Its so delicious.....

  • @sreejithmk662
    @sreejithmk662 2 ปีที่แล้ว +2

    Thankyou

  • @jeenajohnsons1805
    @jeenajohnsons1805 2 ปีที่แล้ว +2

    Super super super 👌👌👌

  • @Priya-kk7ye
    @Priya-kk7ye 2 ปีที่แล้ว +2

    ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @sencijose8748
    @sencijose8748 8 หลายเดือนก่อน +1

    Amazing ❤

  • @jessiabraham100
    @jessiabraham100 2 ปีที่แล้ว +2

    WOW super

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +2

    Very good video

  • @ummerareekkat9111
    @ummerareekkat9111 2 ปีที่แล้ว +2

    Supper👍🏻👍🏻👌🏻👌🏻

  • @niranjan0007
    @niranjan0007 2 ปีที่แล้ว +2

    well

  • @padmajadwevdi9099
    @padmajadwevdi9099 3 หลายเดือนก่อน +1

    Super duper sunder hai wow 😊😊😊😊😊 very nice 👍👍👍👍👍

    • @healthycookinglab
      @healthycookinglab  3 หลายเดือนก่อน +1

      Thank you so much. We have somany yummy recipes in this channel, please watch all

  • @rafeekaps6580
    @rafeekaps6580 2 ปีที่แล้ว +2

    👍super

  • @carftvlogshivani778
    @carftvlogshivani778 3 ปีที่แล้ว +4

    Poliiiiiiii

  • @nadirnadir3251
    @nadirnadir3251 2 ปีที่แล้ว +3

    കടിയിൽ നിന്ന് വാങ്ങുന്നത് നന്നായിരിക്കും

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว +1

      ഒരു സത്യം പറയട്ടെ .... കടയിൽ നിന്നും വാങ്ങുമ്പോൾ ഈ ഒരു ഗുണ നിലവാരം ഒരിക്കലും ലഭിക്കില്ല... അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ... അവർക്ക് ലാഭം വേണം... അല്ലാതെ ബിസിനസ് മുൻപോട്ട് പോകില്ല.

  • @jayashreekandampully4784
    @jayashreekandampully4784 ปีที่แล้ว

    I will try

  • @sreepriyaharidas7886
    @sreepriyaharidas7886 2 ปีที่แล้ว +2

    Yummy

  • @priyaalbin8665
    @priyaalbin8665 2 ปีที่แล้ว +2

    👌👌👌👍

  • @alenyoh134
    @alenyoh134 ปีที่แล้ว +1

    Chetta aripodi choodakith ano vende

    • @healthycookinglab
      @healthycookinglab  ปีที่แล้ว

      ഒന്ന് ചൂടാക്കുന്നത് നല്ലതാണ്. : : .... നമ്മുടെ ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ..

  • @anilsalsangam8926
    @anilsalsangam8926 2 ปีที่แล้ว +2

    Super❤❤❤❤❤

  • @sheebakuriansariyanesheeba232
    @sheebakuriansariyanesheeba232 2 ปีที่แล้ว +4

    Super❤️❤️❤️👌👌👌👌👌

  • @latharavindran9981
    @latharavindran9981 ปีที่แล้ว +1

    Idiyappa podi kond undakamo...atho pacha podi ano.

    • @healthycookinglab
      @healthycookinglab  ปีที่แล้ว +1

      വറുത്ത പൊടി വെച്ച് ഉണ്ടാക്കാം.... ഈ റെസിപ്പി പണ്ടു കാലങ്ങളിൽ വീടുകളിൽ ഉണ്ടാക്കുന്ന രീതിയാണ്.. : ബേക്കറി രുചി വേണമെങ്കിൻ 1 TBS വാനില എസൻസ് കൂടി ചേർത്തോളൂ..

  • @shynivarughese2866
    @shynivarughese2866 2 ปีที่แล้ว +2

    👌👌

  • @baijugj7292
    @baijugj7292 2 ปีที่แล้ว +3

    👌👌👌🔥

  • @babycv8862
    @babycv8862 2 ปีที่แล้ว +2

    Good 👍 👍 👍 👍 👍 👍 👍

  • @marysajjan3382
    @marysajjan3382 2 ปีที่แล้ว +1

    Superb

    • @healthycookinglab
      @healthycookinglab  2 ปีที่แล้ว

      Thank you so much....we have so many delicious recipes in our channel , please watch all recipe