മാളൂട്ടിയുടെ കോഴിയമ്മ കപ്പ് കേക്ക് - COOKING WITH GP 05 | Malutty | CUPCAKE

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 252

  • @shindhyadevadhyan8688
    @shindhyadevadhyan8688 ปีที่แล้ว +188

    Aiwa!🥰🥰ഒരു cute episode ❤️പല സ്ഥലങ്ങളിലും ഒരുപാട് ചിരിച്ചു 😂മൊട്ട പൊട്ടിക്കുന്നത് 😂😂മാളൂട്ടി ആണെങ്കിൽ മൊട്ടയുടെ അത്രയേ ഉള്ളു 🥰🥰വരുന്ന വഴിയിലൊക്കെ പാലൊഴിക്കുന്നുണ്ട് 😂ലാസ്റ്റ് ഞാനുണ്ടാക്കിയ കപ്പ്‌ കേക്ക് എങ്ങനെ ഉണ്ടെന്ന് ചോദിക്കാൻ വന്ന എന്റെ അവസ്ഥ 🤣🤣നന്നായിരുന്നു ട്ടോ മാളൂട്ടി ❤️ഏട്ടാ അടുത്ത എപ്പിസോഡിനായി♥️ കാത്തിരിക്കുന്നു

  • @neenushineesh656
    @neenushineesh656 ปีที่แล้ว +159

    നില ബേബി വീഡിയോ ചെയ്യണേ ജിപി ചേട്ടാ 🥰

  • @sanitharajesh21
    @sanitharajesh21 ปีที่แล้ว +57

    മാളൂട്ടീടെ അമ്മ അവിടെ ഇല്ലായിരുന്നെങ്കിൽ പണി പാളിയേനെ ആദ്യമായി നഴ്സറി പോയ രണ്ടു കുട്ടികളെ പോലെ. എന്തായാലും സൂപ്പർ ആയിരുന്നു. എല്ലാ എപ്പിസോടും കാണാറുണ്ട്. 👌👌👌👌👌👌

  • @shijicherian5183
    @shijicherian5183 ปีที่แล้ว +10

    എന്റെ മോനെ കൊണ്ട് ഒരു കല്യാണം ആലോചിച്ചാലോ അവൻ 25 വയസ്സ് ഉള്ളൂ വയസ്സുകാലത്ത് എനിക്കിരുന്ന് കഴിക്കാമല്ലോ മരുമോൾ ഉണ്ടാക്കുന്ന കപ്കേക്ക് കേക്ക്🤣🤣🤣🤣🤣❤️❤️❤️❤️👌👌👌👌

  • @shanufiros528
    @shanufiros528 ปีที่แล้ว +12

    Vanila and sons 🤣🤣 super ayi ttoo malutty n gp chetta😍

  • @sahadth3968
    @sahadth3968 ปีที่แล้ว +7

    Cuteness 😍 over loaded episodes ❤

  • @najiyathasnipp499
    @najiyathasnipp499 ปีที่แล้ว +21

    Very funny and interesting video...enjoyed it very well
    😅❤❤
    Le Malutti: vanillla and sons 😂😂

  • @anuaju605
    @anuaju605 ปีที่แล้ว +1

    Gp enthu cute aanu🥰🥰🥰

  • @hairusaifu5276
    @hairusaifu5276 ปีที่แล้ว +4

    ഇളക്കി ഇളക്കി ആ കേക്കിന്റെ അവസ്ഥ. മാളുട്ടി ചക്കരേ സൂപ്പറായിണ്ട്ട്ടാ 😘😘

  • @merinjoseph8012
    @merinjoseph8012 ปีที่แล้ว +32

    Nila ichiri koode ayit gp chettan oru cooking video cheynm😂😂😂 So happy to see you with Malooty❤enjoyed a lot

  • @minimol5242
    @minimol5242 10 หลายเดือนก่อน

    അടിപൊളി 👍🏻👍🏻ചിരിച് 😅😅😅😢അതിൽ വാനില and സൺസ് എന്റമ്മോ ഒരു രെക്ഷയുമില്ല അതായിരിക്കും ഒരു പക്ഷെ അതിന്റെ taste ❤❤❤

  • @Reshmi0305
    @Reshmi0305 ปีที่แล้ว +40

    A big & A small cupcakes.... Both are looking delicious 🧁🧁🧁

  • @archanaes9697
    @archanaes9697 ปีที่แล้ว +5

    Thank u so much..wat a soothing episode ❤

  • @neethupradeep1770
    @neethupradeep1770 ปีที่แล้ว +1

    ഞാൻ ഇപ്പോഴാ ചേട്ടന്റെ ചാനൽ kanane. Fist thanne eth. Polich. Happy aayi 🥰🥰🥰🥰vanila & sons evde kittum maluttye😘😘😂😂

  • @Marha_editz
    @Marha_editz ปีที่แล้ว +19

    ഇനിയും ഇത് പോലെത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു മാളുട്ടി കുക്കിംഗ്‌ ചെയ്യുന്നത് കാണാൻ നല്ല രസണ്ട്... 🥰🥰🥰

  • @shanuckck8634
    @shanuckck8634 ปีที่แล้ว +13

    ചിരിച് ചിരിച്😂😂😂എനിക്ക് ഒരുപാടു ഇഷ്ടായിട്ടോ എന്തായാലും എനിക്കൊന്നു ഉണ്ടാക്കി നോക്കണം ഈ കപ്പ്‌ കേക്ക് 😄😍

  • @ChakkaraSaji
    @ChakkaraSaji ปีที่แล้ว +4

    നല്ല ക്യൂട്ട് എപ്പിസോഡ് 🥰🥰

  • @soniyashajan693
    @soniyashajan693 ปีที่แล้ว +11

    Le mallutty : battery indakki ini namk cake indakammm😂❤

  • @fathimafida4874
    @fathimafida4874 ปีที่แล้ว +31

    So happy to see malutty with you ❤

  • @bijuthottoli9783
    @bijuthottoli9783 ปีที่แล้ว +1

    Poli chetta malootti super❤

  • @ShamilaLaiju-we1wj
    @ShamilaLaiju-we1wj ปีที่แล้ว +7

    രണ്ടുപേരും പൊളിച്ചു 😄😄❤️.... Gp യെക്കാളും മാളൂട്ടിയാണ് best..... 😂😂😂😂... ഇനി കേക്ക് ഉണ്ടാക്കാം.... Appo Gp.. Appo കേക്ക് അല്ലെ ഉണ്ടാക്കി kondirikkunne 😄😄😄😄😂😂

  • @anzilaanzi8868
    @anzilaanzi8868 ปีที่แล้ว +8

    Best comboo ❤❤❤😻❤❤ Gp with Cutest malutty

  • @ponnuminnu5449
    @ponnuminnu5449 ปีที่แล้ว +3

    Poli episod👌randalum thakarthu👍

  • @rabeehrayan9615
    @rabeehrayan9615 ปีที่แล้ว +4

    endh rasa kand irikkan randalum polichu spr😂😂❤❤❤

  • @amithaami2336
    @amithaami2336 ปีที่แล้ว +3

    Adipoliii comboo anne gp chettoi ❤❤❤

  • @sameerarafeeque7934
    @sameerarafeeque7934 10 หลายเดือนก่อน

    Supper maluutti ❤😊

  • @lijishyam7050
    @lijishyam7050 ปีที่แล้ว

    Ayoooooo😂😂😂cuteee🥰🥰🥰🥰🥰ചിരിച് ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🥰.....

  • @Mumthassalam786
    @Mumthassalam786 ปีที่แล้ว +5

    Gp chettaaaa 4 mathe episodile sheff suuuper😆😆😆
    Ningalorupad recipies padikkum eee episodukal kayiyumpoyekkum😆
    Ellam teernnit yethenkilum oru dish ottekkundakkunna oru vedio kudi undayikkotte😆😆😆waiting
    Randalum kudi takarthu😍😍😍

  • @Hasnarinkuz
    @Hasnarinkuz ปีที่แล้ว

    sweetheart malu❤❤

  • @EmilyRajeev-o8t
    @EmilyRajeev-o8t ปีที่แล้ว +9

    Cutest video gp chetta...Little chef maalootty stole d show actually.... Gp chetta.... Actually how u interact with kids is really amazing... Cuteness oveloaded throughout.... Keep foing more videos with kutty chefs👨‍🍳👩‍🍳... Vanilla and sons😂😂😂😂cutee cutee cutee.... Gp chetta u r also a kid while doing dis... Agelimits r not @ all a barrier in dis... How cute... So sweet❤❤❤

  • @sajinasathar257
    @sajinasathar257 ปีที่แล้ว +13

    ഒരു ചെറിയ ചിരിയോടെ ആണ് വീഡിയോ ഫുള്ള് കണ്ടു❤
    Cute video

  • @rashirafeeq9683
    @rashirafeeq9683 ปีที่แล้ว +7

    നല്ല കോമഡി. Gp നോട്‌ മാളൂട്ടി : നീ ഇളക്കിക്കോ 😂
    Gp: ആ ഞാൻ ഇളക്കം
    Gp ഇളക്കാൻ തുടങ്ങുന്നു. Spotil മാളൂട്ടി : കൊതിമൂത്ത് ഞാൻ ഇളക്കാം 😅😅😅❤❤❤

  • @shemeer8683
    @shemeer8683 ปีที่แล้ว +3

    Kure ചിരിച്ചു....❤

  • @deej4244
    @deej4244 ปีที่แล้ว +1

    Love this video.. so cute❤️

  • @anuaju605
    @anuaju605 ปีที่แล้ว

    Gp and malutty so cutee❤❤❤

  • @anjuwilson6272
    @anjuwilson6272 ปีที่แล้ว +1

    How sweet she is 😀

  • @nishasooraj700
    @nishasooraj700 ปีที่แล้ว

    Nice vedio umma mollu❤

  • @nishanaashraf8392
    @nishanaashraf8392 ปีที่แล้ว +2

    😂😂😂😂😂gp nte chanal njan aadyayit kana.. Ethayalum randalum supera😂😂😂😂😂😂😂😂😂

  • @shahnaameen4886
    @shahnaameen4886 ปีที่แล้ว +4

    Etrayo youtubersinde video kanditund. Ellarudeyum msgin rply ayachad gp yude chanalile kandullu. Soooopr 👍

  • @jabirkadakkadan4951
    @jabirkadakkadan4951 10 หลายเดือนก่อน

    Super 🥰🥰🥰🥰

  • @soniyashajan693
    @soniyashajan693 ปีที่แล้ว +21

    2alkkkum arinjoodaaa😂mallootyde ammayann ithile thaarammm❤

  • @Famithasuhail
    @Famithasuhail ปีที่แล้ว

    Cutteeee episode!!! Malloottyy....❤❤❤❤

  • @bindumr9482
    @bindumr9482 ปีที่แล้ว +3

    വേണെങ്കിൽ ഇച്ചിരി തോട്ടോ 😂😂

  • @nehasujithofficial
    @nehasujithofficial ปีที่แล้ว

    Hi gp chetta ellaam videos kanarund

  • @abuthahir9989
    @abuthahir9989 ปีที่แล้ว +1

    Cute episode👌👌❤❤❤❤

  • @minhasandfaihasworld956
    @minhasandfaihasworld956 ปีที่แล้ว +3

    Vannilla & sons😁😁😁😁😁😁😁

  • @soniyashajan693
    @soniyashajan693 ปีที่แล้ว +5

    Njngl thnne indakiya cup cake njngal thne thinnunnuuuu....❤
    Rand perum cup cake ondakan padichunnn😂😌

  • @NishaAsharaf-nl2od
    @NishaAsharaf-nl2od ปีที่แล้ว +1

    പാലാണ് സാറേ മെയിൻ 😂😂😂

  • @navyar2682
    @navyar2682 ปีที่แล้ว +4

    Super episode🤩

  • @shantydenies9691
    @shantydenies9691 ปีที่แล้ว

    Very innocent guys

  • @docanjana94
    @docanjana94 ปีที่แล้ว +1

    She is so clever 😍

  • @soniyashajan693
    @soniyashajan693 ปีที่แล้ว +7

    Omg....❤2nd partinati waiting 😌💗

  • @MinnuAmees4835
    @MinnuAmees4835 ปีที่แล้ว

    ഒരുപാട് ഇഷ്ടപ്പെട്ടു gp chetta.. Kure chirichu😍😍

  • @sreeshagadadharan8911
    @sreeshagadadharan8911 ปีที่แล้ว +13

    thank you so much for this episode....randalum kure chiripichu....❤❤ lovely... waiting for next episode...

  • @edwardbella3395
    @edwardbella3395 ปีที่แล้ว +1

    Chedanta ee cooking video super oo super ❤❤❤

  • @shynicv8977
    @shynicv8977 ปีที่แล้ว +2

    സൂപ്പർ 👌👌👌

  • @albinthomas4112
    @albinthomas4112 ปีที่แล้ว

    ❤❤😊🥰🥰

  • @subisijo4740
    @subisijo4740 ปีที่แล้ว +3

    Super.... Maluty❤❤

  • @SindhuRamakrishnan-m8k
    @SindhuRamakrishnan-m8k ปีที่แล้ว

    Super cute video

  • @nidheeshnidhi1116
    @nidheeshnidhi1116 ปีที่แล้ว +2

    Cute episode malutti GP super ❤️❤️

  • @smithatksmitharajith
    @smithatksmitharajith ปีที่แล้ว

    🥰🥰🥰🥰❤

  • @VijiniJ
    @VijiniJ ปีที่แล้ว

    ❤❤❤super

  • @poojasdev1995
    @poojasdev1995 ปีที่แล้ว +2

    GP chettan muthanuuu❤❤❤❤maloootttyyy uyirr❤❤❤❤

  • @sabnashaheer875
    @sabnashaheer875 ปีที่แล้ว +2

    Super 😊👍🏻

  • @edwardbella3395
    @edwardbella3395 ปีที่แล้ว +5

    Chedanta cooking vlog 😂😂😂 vallatha indallooo.....oru thivasam nammalda pearly maaney chechida vetilu chellu cheda....adi poli cooking vlog pearly chechida vetil indavum ❤❤❤❤athinu ellavarum waiting anu ketoo 😍😍😍😍😍😍😍

  • @ansarmoideen7510
    @ansarmoideen7510 ปีที่แล้ว +1

    Achoda😊😊😊

  • @mediadudes3856
    @mediadudes3856 10 หลายเดือนก่อน

    Super😎

  • @mayaajalam
    @mayaajalam ปีที่แล้ว

    Cute and nice video 👌❤️❤️❤️❤️

  • @soniyashajan693
    @soniyashajan693 ปีที่แล้ว +2

    Cute vedio❤💗

  • @saritapillai6664
    @saritapillai6664 ปีที่แล้ว

    Such a cute episode❤

  • @reshmasreepadam5174
    @reshmasreepadam5174 ปีที่แล้ว

    💖💞❤️

  • @sareepattambi9372
    @sareepattambi9372 ปีที่แล้ว +1

    Super

  • @appuII
    @appuII ปีที่แล้ว +8

    Skip cheyyathe full kanduuuu ♥️♥️♥️♥️
    Actually ninghal cheyyuna timil nammal ariyathe instructions thannu pooyii 😀😀
    Idayk idaykk maluteede thugs +gp chettanu nannai kuttiessine handle cheyyan ariyaam ♥️
    Thanku lil cupcake👧and gp chetta for the sweet treat ♥️♥️♥️

  • @SHAMSIJ
    @SHAMSIJ ปีที่แล้ว +1

    Super maloose...❤

  • @unique99unique
    @unique99unique ปีที่แล้ว

    11:27 baking soda & soda പൊടി same അല്ലേ?

  • @Sruthijaison_
    @Sruthijaison_ ปีที่แล้ว +5

    Cute episode ❤❤❤

  • @shafanashafana2177
    @shafanashafana2177 ปีที่แล้ว

    Cute ❤❤❤

  • @razanamol5126
    @razanamol5126 ปีที่แล้ว +1

    ❤❤❤❤❤❤❤❤love u both🎉🎉🎉❤❤❤❤❤❤

  • @anniegeorge6551
    @anniegeorge6551 ปีที่แล้ว

    So cute 🥰

  • @suvarnasb8705
    @suvarnasb8705 ปีที่แล้ว

    Climaxil govind kodutha teddy nte ooggy mon alle😢😢😢😢😢

  • @Henasonu
    @Henasonu ปีที่แล้ว +1

    Cutie😍❤

  • @pushpank3670
    @pushpank3670 ปีที่แล้ว +1

    Super❤G P❤❤❤❤❤❤❤❤❤❤❤

  • @shabnasha6718
    @shabnasha6718 ปีที่แล้ว +4

    ഉസ്പൂൺ 😂

  • @zaihamehrish8728
    @zaihamehrish8728 ปีที่แล้ว

    Othiri ishttaayi☺️☺️🥰🥰👍👍

  • @vinivinu-w8u
    @vinivinu-w8u ปีที่แล้ว +3

    ഇങ്ങനെ പഞ്ചസാര save ചെയ്ത് ചെയ്ത് ആണ് ചേട്ടൻ ഇത്രേം പഞ്ചാര ആയത് ല്ലേ....❤ കൊള്ളാട്ടോ.... രണ്ടാളും സൂപ്പർ 🥰

  • @shabanaasmi-9538
    @shabanaasmi-9538 ปีที่แล้ว +2

    Gp നിലമോളോടൊപ്പം ഒരു video pls

  • @rahnaazmi2222
    @rahnaazmi2222 ปีที่แล้ว +4

    ജിപിയും മാളൂട്ടിയും ഒരുമിച്ച എപ്പിസോഡും സൂപ്പർബ് ആണുട്ടോ 👍👍👍

  • @soniyashajan693
    @soniyashajan693 ปีที่แล้ว +5

    Risky factors chttn chythonnnn😂😌

  • @mariyamathsahadiya3000
    @mariyamathsahadiya3000 ปีที่แล้ว

    Cute malutty❤

  • @archanasanthosh2374
    @archanasanthosh2374 ปีที่แล้ว +5

    loved the way you handled her!❤

  • @commonwoman8840
    @commonwoman8840 ปีที่แล้ว +3

    Cooking oke padicho enn test cheyande.
    Athukond gp padichath thanne undakki kaanikanam.
    Enn aa video varum.

  • @__sruthy__5420
    @__sruthy__5420 ปีที่แล้ว

    ❤❤❤❤😘😘💓💓

  • @chithralekharajeev8471
    @chithralekharajeev8471 ปีที่แล้ว +1

    super👌

  • @sophyzerababu2229
    @sophyzerababu2229 ปีที่แล้ว +1

    U both r cutes❤

  • @SajiniStephen-pd4jd
    @SajiniStephen-pd4jd ปีที่แล้ว

    Hai super fun video

  • @ryhan9270
    @ryhan9270 ปีที่แล้ว

    ❤❤❤

  • @soniyashajan693
    @soniyashajan693 ปีที่แล้ว +3

    Nna pine athyame aa bowel ittecha porarnnooo😂

  • @sudheenaps241
    @sudheenaps241 ปีที่แล้ว +4

    Maloottiyum GP chettanum adipoli ayittundu cupcake super👌👌👌❤❤❤

  • @sachivarghese3775
    @sachivarghese3775 ปีที่แล้ว +1

    GP d Malootty super 😅😅

  • @sangeetak2704
    @sangeetak2704 ปีที่แล้ว +2

    Maluttyepole sweet wala cake ❤🤗