A Dangerous Birthday Celebration | GP | DP | Jeeva | Aparna
ฝัง
- เผยแพร่เมื่อ 15 ต.ค. 2024
- Team GP
Editing: Mubashir Zaam
Editing Studio: ZianzEditLab
Camera: Noufal Ali
Music: Nikhil San
Thumbnail graphics: Mahesh
Coordination: Renuka
A New Adventure | Nirmana Vlog_01: • A New Adventure | Nirm...
In Search of a Beautiful Location | Nirmana Vlog 02 : • In Search of a Beautif...
A Biriyani with Anu Sithara: • A Biriyani with Anu Si...
An Unforgettable Birthday Surprise: • An Unforgettable Birth...
An exciting day with Tiny Chettan and Aditi Ravi: • An exciting day with T...
OUR INSPIRATIONAL MOTIVATIONAL PRANAV: • OUR INSPIRATIONAL MOTI...
HUNGER | HAPPY STORIES: • HUNGER | HAPPY STORIES...
A MASSIVE CONFERENCE CALL: • A MASSIVE CONFERENCE C...
NIRMANA: • NIRMANA
HAPPINESS SERIES: • HAPPINESS SERIES
HELLO HELLO WITH GP: • HELLO HELLO WITH GP
GP STORIES: • GP STORIES
____________________________________________________________________________
Tallk to me:-
Subscribe: / @govindpadmasooryagp
padmasoorya.com
instagram: ...
Facebook: / padmasoorya
THANK YOU WATCHING
Jeeva and aparna yude interview kand vannavar likeee
ആ വീട്ടുകാർക്ക് എത്ര സന്തോഷം ആയി കാണും....😍😘❤️
@@John-qn6rt kope anne
Good
🙄for what?
❤️👧👦👌
sathyam athum apartheekshithamayi
ഞാൻ വിളിക്കാതെ പോയ കല്യാണങ്ങൾ എല്ലാം ഇങ്ങനെ ഷൂട്ട് ചെയ്തിരുന്നു എങ്കിൽ ഒരു വെബ് സീരീസ് തന്നെ ഇറക്കാമായിരുന്നു😎...
Really 😂
Aha anthas
🤣🤣🤣🤣
😂
😂😂😂😂😂
വീഡിയോ skip ചെയ്യാതെ ചെറു പുഞ്ചിരിയോടെ കണ്ടവർ like അടിച്ചേ...
ഞാൻ... നോ സ്കിപ് ആൻഡ് ചെറുപുഞ്ചിരി...
Cherupunchiri alla.. Chiriyode chiri aayirunn.. 😂😂
athanne
Cheruthalla 🤣🤣🤣valutharnnu chirich chirich😂oru vithay
Sathyam bro
അല്ലേലും ജീവിം അപർണിം ഉണ്ടേൽ ഒരു പ്രത്യേക വൈബാണ് 🥰🤩🥳🥳
sathyam
Moi if hv no from view
ഇങ്ങനെ കുറച്ച് frnds ഉണ്ടാവുമ്പോഴാണ് lyf color aavunnath..🤩❤️. really wonderful😘 😍❤️
Sathyam
എന്റെ gp ചേട്ടാ. ഇതുപോലൊരു birthday celebration ഞാൻ എന്റെ life ൽ കണ്ടിട്ടില്ല. ഒന്നും പറയാൻ ഇല്ല pwli. Dp യുടെ കിളി പോയല്ലേ. 😂😂😂😂
Sathym
Ahh arath remix undalo pwoli 😂😂😂
ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും thrilling and fun വീഡിയോ.. ❤️😄✌️💯 ഇങ്ങനെ വെറൈറ്റി items ആയിട്ട് വരൂ 🤙🤙
💯
mm
ആരാദ്... ആരാദ് .. അ.. അ.. അ ആരാത് BGM ആക്കിയത് കലക്കി!!.Suprr മിക്കവാറും വൈറൽ ആവും
ഇത് കണ്ട് ചിരിക്കല്ലട്ടാ...... ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റൂല....😄😄😄😄
chirikathirikanum patila
വെള്ളത്തിൽ വിഷം കലക്കി എന്നും പറഞ്ഞ നാട്ടുകാർ തല്ലാൻ .ജീവ ചേട്ടൻ തഗ് കലക്കി 😂😂
Hahaha
🤣🤣🤣👌
ശാന്തമായിരുന്ന വീടായിരുന്നു. അതാ ജീവയും ജി പി ഉം അപർണ്ണയും dp ഉം വരുന്നു. ഫുൾ ബഹളം കളറായി ❤️❤️❤️❤️❤️
Who is DP???.. Actress ano?.. Full name enthanu?
@@haripriyav1868 divya pillai in king fish movie
@@haripriyav1868 jimmi ee veedinte aishwaryam, ayal njanalla, edakkad battaliyan
ആ വീട്ട് കാർക്ക് ഒരു നല്ല ഗിഫ്റ്റുമായ് ഒരിക്കൽ കൂടി പോയാൽ നന്നായിരിക്കൂലെ...
👍🏻
M
Giftumayi poyal kurachu koodi nannayene.
mm
👍
ആ വീട്ടുകാർക്ക് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല,, വീടിരിക്കൽ,, ഇത്ര ആഘോഷമാകും എന്നത്,,,,
ഇറങ്ങി വന്നാൽ, ഭക്ഷണം കഴിക്കാം,, എന്ന്, പറഞ്ഞ കുടുമ്പനാൻ, എത്ര നല്ല മനസ്സിന്നുടമായാണ്,,,
ക്ഷണിക്കാതെ പോയ, ബർത്ത് ഡേ, ' ഗേളും, കുട്ടരും,, നിങ്ങളും, നല്ലവരാണ്, ഒരു പാട് കാലം
ഈ സൗഹൃദങ്ങൾ, നിലനിൽക്കട്ടെ,,
ഇതിലും വലിയ ബര്ത്ഡേ ആഘോഷം സ്വപ്നങ്ങളിൽ മാത്രം. ഒരു ജാട ഇല്ലാത്ത കുറച്ചു സെലിബ്രിറ്റീസ്, ഒരുപാട് ഇഷ്ട്ടം. ആ വീട്ടുകാരുടെ മുഖത്തു കുറച്ചു സന്തോഷം നൽകാൻ പറ്റിയില്ലേ. 😍😍😍😍😍😍😍😍😜
ലൈഫിൽ ഇങ്ങിനെ ഫ്രണ്ട്സുമായി കിട്ടുന്ന രസകരമായ സമയം അത് വല്ലാത്തൊരു ഫീൽ അല്ലെ 😍😍നിങ്ങൾ പൊളിക് മച്ചാന്മാരെ 👍👍
Pwolii... നിങ്ങള് മാസ്സ് ആണേൽ ആ വീട്ടുകാര് മരണ മാസ്സ് ആണെയ്... ഇതാണ് കേരളം...
This is reel..Real is different..Ithipo celebrities aayond nallom sweekarichu...May be vella paava pettavar vilikatha sadhya kazhikan povumbo arayam malayalis nte thani niram (NB Ee family ne udesich paranjathalla)
I am just thinking about that family how happy they were to welcome u.... Just loved it...♥️
"വിളിച്ചതിൽ വരരെ സന്തോഷം" എന്ന്...
വിളിച്ചതല്ലല്ലോ ഒരു നാണവും മാനവും ഇല്ലാതെ കേറിയതല്ലേ 😀🤪
GP chettan chodhichu but avar shennichile athukondanne GP chettan villichathil santhosham ennu paranjathe
നിങ്ങളുട ചാനലിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ ഒരു വീഡിയോ ❤️
ആണ്ടവാ ഇതൊക്കെ ആണ് ബർത്ത്ഡേ.എനിക്കും കിട്ടും, മുട്ടയേറും സോപ്പുവെള്ളോം മാവ്പൊടീം.
but still i enjoy it.
🤣
മുട്ടയേറാണ് main item😂
😂
Nte bdayk chanaka vellam aayrnu highlight🚶🏼♀️🚶🏼♀️
athe super ale njan oke oru birthday polum agoshichittila santhoshathode
12:44 അങ്ങോട്ട് കേറി selfie എടുക്കുന്നു. മ്ലേച്ചൻ!😉
A few seconds later
ഞാനും!!!!!😆😆😆😆😆😆
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤
Hahahaha
നിങ്ങൾക്ക് ആർക്കേലും free അയി celibiritiye വീട്ടിൽ കൊണ്ടുവരാൻ പറ്റുമോ ലെ ആ ചേട്ടൻ ബട്ട് i can❤️😁
@WE ARE GAMERS 🤣🤣
Haha
😂🤣
ആ വീട് താമസത്തിന് വിളിച്ചിട്ട് പോവാത്തവന്റെ അവസ്ഥയെ 4 Celebrities ന്റെ കൂടെയുള്ള Selfy അല്ലേ Miss ആയത്😭
സെലിബ്രറ്റികൾ അലായിരുനെങ്കിൽ വീട്ടുകാരുടെ വേറെ രീതിയിൽ ഉള്ള പ്രതികരണം ആയിരുന്നേനെ
Satyam😂😂😂😂
@@krishnakripa3522 😥
Sathym
Satyam
Ath sheriya....vallatha oru reethi aayi poyenee😂
ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ് എന്ന comment ഒരുപാട് തപ്പി ഒടുക്കം ഞാൻ തന്നെ അത് അങ്ങ് ഇടുവാ ലൈക്ക് അടിച്ച് വിജയിപ്പിച്ചെക്കണം.👍🏼😁
*EDIT- thanks for the 1k Love!* ❣️😘
Hihihi
😆😆
😀
Really😅😅
ഇതിലും നല്ല പിറന്നാൾ സർപ്രൈസ് ആർക്കും കിട്ടിയിട്ടുണ്ടാവില്ല
പൊളിച്ചു
ഹോ ഭയങ്കരം തന്നെ!..😘. ഞാൻ പുതിയ വീട് വെയ്ക്കുമ്പോൾ ലാലേട്ടനോ മമ്മുക്കയോ ഇതുപോലെ വന്നാൽ മതിയായിരുന്നു!😜🥰
Hihi😜🙈
മമ്മൂക്ക ഇതുപോലെ ഒരു വീട്ടിൽ blacktea ഉണ്ടോ ചേച്ചി എന്ന് chodichu കേറിയ കഥ ഉണ്ട് 😅
kathirunno ipo verum
@@bincykurian7842 😁അതല്ലേ പറ്റു 😅
@@sarathrhythms_official 👍😁😉
Gp നെ പോലൊരു ഫ്രണ്ട് എനിക്കു undayirunegil😎
Oru celebrityde yathoru jadayum illathe pakkathu veed payyan.
D4 dance le bellydance muthal .....👌👌👌👌👌👌
ഈരാറ്റുപേട്ടയിൽ വെച്ചു കണ്ടുമുട്ടിയപ്പോ സ്വപ്നത്തിൽപോലും വിചാരിച്ചില്ല ഇങ്ങനൊരു മുട്ടൻ പരിപാടിയും കഴിഞ്ഞിട്ടാണ് നിങ്ങടെ വരവെന്ന് 💯😍😂😘👍💪👌
ആ ഫാമിലിക് ശരികും സന്തോഷായികാണും അല്ലേ 😍😍
വാഗമണ്ണിൽ ചൂടാ...😂😂... സർപ്രൈസ് ഇതാ നിലത്ത് 😂😂😂
ബാക്കിയുള്ള ഭക്ഷണവും പൊതിഞ്ഞു കൊണ്ടുപോയി എന്നൊക്കെ കേൾക്കുന്നുണ്ട്
ഈ പോക്ക് പോകുവാണെങ്കിൽ അടുത്ത ദിവസം.100k അടിക്കും..തകർക്കൂ ബ്രോ....
ചേട്ടന് ചാനൽ ഒക്കെ ഉണ്ടായിരുന്നോ
ഇപ്പോഴാണ് കാണുന്നത്
So late 😅
Bro kaanatha channeloooo😉😍
Njanum😊😇
Dhee SNP ZYA ❤️
SNP-ZYA chettan ella channelilum indallo😁
Njanum vicharichu ee channel ethuvare kandilennu .enthayalum vannalo eni evideyum polikum😃
കല്യാണ വീട് എത്തിയപ്പോൾ *ലെ GP: അഭിനയം ഒട്ടും artificial അല്ലല്ലോല്ലേ 😂😂😂
athe mughathikk flash light adichitt😂
Ith verea level aayi poyii😅DP ur so lucky
ഇങ്ങനെയുള്ള friends വേണം എങ്കിൽ മാത്രമാണ് life കാണാൻ ഭംഗി ഉണ്ടാവുകയുള്ളൂ
"ആരാത്" song poliye ✨✨😆
Ee comment ethrem neram nokkikond erunne, pwoli
yes
ജിപി ഇൻട്രോ നല്ല
സീരിയസ് ആയി
പറഞ്ഞു വന്നപ്പോൾ
അപർണ ആൻഡ് ജീവ
ചിരിച്ചു തുടങ്ങി🤣🤣
99o5
Hiii.. ഇല്ല ഇടതും ഉണ്ട് allee😂
Enth nalla family aayirunnu avar... Nalla manusyar..💞💞💞 Gp Dp
Mr and Mrs Jeeva ellam pwolichu🥰😘
ആദ്യമേ പറയട്ടെ കളിയാക്കുവാണെന്നു തോന്നെല്ല്. വലിഞ്ഞു കയറിയവരെ ഇത്രയും മാന്യമായിട്ട് സ്വികരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. നല്ല berth day പാർട്ടി. പൊളി.
Celebrities vannal pinne manyamayi seekarikalle.. Avarku ithu valiya luckyallee
*08:01**Fried rice കഴിക്കാം എന്ന് പറഞ്ഞപ്പോൾ DP*
* ഓ അടിപൊളി 😂😂*
വിളിക്കാത്ത വീട്ടിൽ കേറി ചെന്നിട്ടും ഇത്രേം സ്നേഹിച്ച വീട്ടുകാർ അടിപൊളി അല്ലേ👌👌👌
ഇതിനു സെക്കന്റ് പാർട്ട് ഉണ്ടോ ഉണ്ടെങ്കിൽ ഇട്ടോളൂ ജിപി ചേട്ടാ
അപർണ സ്ഥലം പറഞ്ഞത് നന്നായി....🤩🤩🥰🥰🥰
തൊലിക്കട്ടി ഉള്ളത് കൊണ്ട് എല്ലാപേർക്കും politics ഇറങ്ങാം... പക്ഷേ സംഗതി പൊളിച്ചു......
*ഈ കല്യാണത്തിന് വിളിക്കാണ്ട് പോകുന്ന പരിപാടി ഞാൻ പണ്ടേ വിട്ടതാ.....വീഡിയോ പൊളി❣️😍*
nte ponnoo....kerum kerum enn paranjapol sherikum kerunnu njanum vicharilla nte gp,jeeva....🤣🤣🤣🤣🤣🤣😘😘😘
Jeeva 😍aparna pwoli muthu manikalee😍😍😍😍😍
എന്റെ ജിപി....😂😂 ചിരിച്ചു ചിരിച്ചു ചത്തു..ജിപി മലയാളി തന്നെ..😜😜😂😂
Malayaliyude adhayaalangal alle ethellam👻👻✌✌ njanum kuree kalyaanathinu pooyittund vilikkathe but ethreem entertainment aayittilla u r so lucky GP💜💜💜
ഇത് trending വരും..✌️ super.
ഇനി നിങ്ങൾ ഈ ചലഞ്ച് ഏറ്റെടുക്കു.....
And appreciated their lovely gesture giving her a cake and a gift. Full of positive vibes throughout the video. 🤗
ആരുടെയോ വീട്ടിൽ കേറി സെൽഫി എടുക്കുന്നു മ്ലേച്ചൻ 😂ജീവ
athe eniku vishamam ayi athupile enikku GP chettane ishta
ഒരു രക്ഷയില്ല ചേട്ടാ..🤣🤣🤣ചിരിച്ചു ചത്തു 🤣🤣🤣🤣🤣.....happy bdy chechii😘😘😘😘
Itream pratheekshichilla it's speech less ...adipoli .. no words orupad chirichu
Pne vagamanil choodalea sweater intea avashyamilaaa😂😂😂
ശോ ഇതൂപൊലെ വഴി തെറ്റി എന്റെ വീട്ടിലും വരൂ.കൂടെ പെർലിയും വേണം.
Pearliye ippo kittillallo rest aavum
Yes vennayirunnu
@@fasirashi9323 Ariyam agraham kond paranju poyatha.Enik vere areyum kananam enn agraham illa.But pearleye jeevithathil orikal enkilum kanan bayangara agraham.
കൂടെ ഏഷ്യാനെറ്റ് ന്യൂസുകാരും ഉണ്ടാവും 😀
പേളിയെ ഇപ്പോൾ മനോരമ ഏറ്റെടുത്തിരിക്കുന്നു....
11:09 ചെറിയ എന്തെങ്കിലും മതി എന്ന് GP പറയുമ്പോൾ "ഹോ എന്തൊരു എളിമ " BGM troll ഇടാമായിരുന്നു
അവിടെ ചൂടല്ലേ എന്ന ഒരു ചോദ്യം ഒളിപ്പിച്ച ടിസ്റ്റ് കളുടെ പെരുമഴ കലക്കി 🤩🤩
ഇത്രയും വലിയ സർപ്രൈസ് ആർക്കും കിട്ടിയിട്ടുണ്ടാവില്ല ജി പി പൊളിച്ചു
Ente ponnu manushya ningal oru jinnanu....Ithupole oru frndne kittan ezhu janmam punyam cheyyanam... U r great GP etta❤️❤️❤️
ഞാനും ഇതുപോലെ പണ്ട് ഇടിച്ചു കേറുമാർന്നു പിന്നെ ഇടി കിട്ടുമെന്ന് മനസിലാക്കിയപ്പോ കയറ്റം നിർത്തി ☹️🙂
When GP says: juice mathram mathi
Backin Dp:you cheat you bloody cheat🙎
Theeeee njangal 😳 so happy for this moment 🙌🏻 njangal Wonder adich poyi 😑 thnku gp,jeeva,dp,Aparna💞
💜💜💜
ഒരു sweater കാരണം bday ആകെ കളർ ആയി ട്ടാ 🥰❤️😘
Gp, dp, jeeva, aparna super. Chirich oru vazhiyayi
Dp araa
@@vishakhs1601 Divya pilla
Bday girl
ഐഡിയ പൊളിച്ചു ...രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കല്പിച്ചതും പാൽ എന്ന പോലെ...
🤣🤣🤣
@@GovindPadmasooryaGP super
@@GovindPadmasooryaGP അവരായിട്ട് വിളിച്ചപ്പോ പോയ പോരെ. ലാസ്റ്റ് കുറ്റസമ്മതം nadathanarnno
@@lintasubin6086 അതാണ് GP
Gp : fuddonnum vendaaa.
Dp: kaalamaadan ivan ellam nasippikum
Gp:angane paranjal onnum thannillelo🤔
Oru glass juice mathi
Jiva:samadhanam.juice kazhinjit baaki chodhikam😆
"Aaa glass onnu ketteedo"😂😂😂😂😂😂😂😂
i wish i had frnds like this
Me too yaar
മി ttooo
Enikkum
Me too
Me tooo🥰😁
Nobody :
Absolutely Nobody :
Le house owner : ഇതെന്റെ പെങ്ങളെ ഭർത്താവിന്റെ വല്ല്യചന്റെ മോൾ
വിശപ്പ് വരുത്തിവെച്ച വിരുന്ന് 😍. അടിപൊളി.. Loved it
അങ്ങോട്ട് പോയി സെൽഫി എടുക്കുന്നു. മ്ലേഛൻ. ഞാനും ന്ന്🤣🤣🤣
ഇത് പോലെ കുറെ നല്ല friends anik illa പക്ഷേ njan nalla ആലംബ് annu ithu കാണുബോൾ കൊതി ആകുന്നു 😔 ജിപി ചേട്ടന്റെ ഭാഗ്യം ആണ് ഇതേപോലെ നല്ല ഫ്രണ്ട്സിനെ കിട്ടിയത് ലൈഫ് മുഴുവൻ ഇത് പോലെ കാണട്ടെ 👍👍 and enjoy every moment in our life
*VLOG കാണുന്ന വീട്ടിലെ LE ചേട്ടൻ : ജീവിതത്തിലും ഇവന്മാർ ഇത്ര ACTING ആയിരുന്നോ 🤣😂😂😁😆*
വാഗമണ്ണിൽ ഇനി മുതൽ ചൂടാണ് ഗെയ്സ് 😌🤣🤣
This was really amazing ..such down to earth peoples🤩
Jeeva and aparna fan 😌😌😌🥰
GP AND DP fan too😍
W8 ing for part 2
കോവിഡൊന്നും ഇല്ലെങ്കിൽ വന്നു കഴിക്കാം ഒരു ഗ്ലാസ് ജ്യൂസ് മതി 🤣🤣 😇
അത് കൊണ്ടെന്താ housewarming കളർ ആയില്ലേ... 😉
ആ വീട്ടുകാർക്ക് എന്ത് മാത്രം സന്തോഷമായി കാണും അവരുടെ മുഖത്ത് നിന്ന് അത് വായിച്ചെടുക്കാം ജാഡ ഇല്ലാത്ത GP ചേട്ടനും ജീവചേട്ടനും എല്ലാരും അടിപൊളി
സത്യം പറയല്ലേ ഞാൻ ചിരിച്ചു മരിച്ചു... Getting such frnds is so blessed.... God a bless ahead💖💖 gp, dp, aparna chechi and jeeva chettan love you lots....💖💖
അന്തസ്സ് ഇതാണ് അന്തസ്സ് 🤭😂
Gp chetta sherikkum enjoy cheythu ee video...
Awesome.. ❤❤❤ The Best Birthday she could ever have... 😊
Al pwoli.
Urangan kidanna njan aadyamayi chumma urakkam varaathe irunnappol youtube onakkkyapoo kandatha .... Sambhavam aadhyamaayi aanu skip cheyyathe full youtube video kaanunne...
Anyway Happy birth day Dp
ഇതുപോലെ പേർളി ചേച്ചിൻടെ വീട്ടിലേക്കു ഇടിച്ചു കേറണമെന്ന് ഉള്ളവർ ലൈക്കിക്കേ 😂😂
Sathyam ith kandappol pearli chechiii ye anu miss cheythey
ഞങ്ങടെ പട്ടാമ്പിക്കാരുടെ പ്രിയപ്പെട്ട നടൻ ഞങ്ങടെ GP ചേട്ടൻ
ചേട്ടാ ഒരു ഹായ് തരോ ? വീഡിയൊ ഇഷ്ട്ടപ്പെട്ടു.
Vdeo theerum varey chirichond irunnavar undo?
Dp ഈ birthday ഒരിക്കലും മറക്കില്ല രാമാ........
വളരെ നല്ല കാര്യമാട്ടോ നിങ്ങൾ ചെയ്തത് എത്രപേർക്കാ സന്തോഷം കൊടുത്തേ
Jeevakku tholikkatti kodutalanennu njangalkkariyam .. Gp yude peformance kandu jeeva thanne kannum thalli kili poyi nilkkunnu... adipoli.. itrayum nalla oru friendine kittiya ningal valare lucky anu..
Aparna and Jeeva fans likikooo 👍
DP poliiii aaattooo
& GP, JEEVA CHETTAN, APARNA CHECHI...
ellaarum poliyaanalloo... chirichu vazhiyaayi😂😂😂
എത്ര കണ്ടാലും മതിവരാത്ത ഒരു വീഡിയോ ♥️ 💯
പൊട്ടന്മാരെ 😂😂😂 ആരാത് ആരാത് song അൽ പൊളി 👌👌
Ufff... the best ever video i have watched in the recent time..
Can't control my laugh...
Gp, dp, jeeva, shittu the best!!!!!
Kolam
ഇത്രേം തൊലി കട്ടി ഒകെ ഈ സെലിബ്രിറ്റികൾക് ഉണ്ടോ 😆😆😆
ജീവിതത്തിൽ അടിയമായിട്ടാ എനിക്ക് ഇത്രേം ലൈക് കിട്ടുന്നത് 🎊🎊🎊😆😆😆😆😆😊😊😊😊😍😍
Illaa🤣🤣🤣
@@phebs2438 fwfff
Mmm
Santhosh kond Karayaruth 🙏🙏
Jeeva: " ingott vannathalla angottt keri poyi selfie edukunnu.. mlechan..... "
Penkutti : jeeva chetta oru selfie
*le jeeva 😬😁 njanum.. chirich vayyathayi 🤣😅🤣
Gp 9.6 thottt thudandyeda chiri.....😆😆gp endoru pacha manushyan.... No jadas... Dp de bday nnu paranjadum elardem vaka b day wishesum.... Kure chirichu....💖
Aa amma huge fan gp enn avarde aa xpresnsil ninnu manasilaayi.. Nyway nice guys.. 🥰🥰