E kunjinte parents nu oru big salute..🙏 ningal aa kunjine valare nannayittu aanu valarthikonduvarunnathu....ellarodum engane behave cheyyanamennu ippozhe aa kunjinu ariyam.....luv u maluttii...❤️❤️❤️❤️
ഞാൻ ഒരു 100 വട്ടം എങ്കിലും കണ്ടു കാണും ഈ ഒരു പെർഫോമൻസ്...... മോൾക്ക് ഒത്തിരി ഉയരങ്ങളിൽ എത്താൻ പറ്റട്ടെ ദൈവമേ........ ഇങ്ങനെ ഒരു കുഞ്ഞിനെ കിട്ടിയതിൽ മോൾടെ അച്ഛനും അമ്മക്കും...ഭാഗ്യം ഉള്ളവർ .. ❤❤❤🥰🥰🥰
അച്ഛാ ബേബി ഒപ്പിച്ചല് ന് ശേഷം വീണ്ടും ഒരു ക്യൂട്ടിനെസ്സ് ബേബി മൂന്നും നാലും വയസ്സുള്ള എത്രയെത്ര കുഞ്ഞുങ്ങളാണ് ചിരിവേദിയിൽ അക്സ ബേബി , അന്നക്കുട്ടി , ഇപ്പൊ ഹെസ്സ മെഹക്ക് വേറെയും പേര് ഓർമ്മ കിട്ടാത്ത കുഞ്ഞുങ്ങൾ വേറെയുമുണ്ട്.........ഇപ്പൊ നല്ല എക്സ്പീരിയൻസ് ആയ മിമ്മൂസ് ഒരു നേഴ്സറി തുടങ്ങാനുള്ള കുഞ്ഞുങ്ങൾ ചിരിവേദിക്ക് ഉണ്ട് പ്രൊഡ്യൂസർ ശ്രുതി മാമിന് ❤🥰
ഈ കുഞ്ഞ് നമ്മുടെ മോഹൻലാൽ മായി സംസാരിക്കുകയും ലാലേട്ടൻ എടുത്തു ഉമ്മാ വെക്കുന്നതും മാളൂട്ടിയോട് ലാലേട്ടൻ വീട് എവിടെ ആണെന്ന് ചോദിക്കുകയും വീട്ടിലേക്ക് വരട്ടെ എന്നു ചോദിച്ചപ്പോൾ ഈ കുഞ്ഞു പറയുന്നു ഞാൻ കൊച്ചിയിൽ വീട് വേടിക്കും അപ്പോൾ വിളിക്കാം അപ്പോൾ വന്നാൽ മതി അപ്പോൾ വിളിക്കാൻ നമ്പർ കൊടുക്കാനും പറഞ്ഞു അവിടെ ഉഗ്രൻ ചിരി പടർത്തി നല്ല ഭാവി ഉള്ള കുട്ടിയാണ്
നല്ല സംസാരം നല്ല പക്വത നല്ല അച്ചടക്കംഅടിപൊളി ഇങ്ങനെ വേണം കുട്ടികൾ മാളൂട്ടിയെ കണ്ടു പഠിക്കണം ഒത്തിരി ഇഷ്ടമായി keep it up 👍 ഇനിയും വരണേ ഞങ്ങൾ കാത്തിരിക്കും
ഇത്തരം നാച്ചുറൽ ആയിട്ടുള്ള കോമഡിക്ക് ബസ്സർ അടിക്കാത്ത നസീർ ഇക്കയുടെ സമീപനത്തോട് ഞാൻ യോജിക്കുന്നില്ല , ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ എനിക്ക് ഒരു ലൈക്ക് അടിക്കുക
അയാളെ സംബന്ധിച്ച് penkunjungal ഒരു സംഭവമല്ല. അങ്ങനെയാണ് പഠിച്ചു വച്ചിരിക്കുന്നത്. Kunjanelum പെണ്ണ് ആണെങ്കിൽ അടിവരയിട്ടു വച്ചിരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട് ഈ കൂട്ടര്‍ക്കു.അതിനപ്പുറം പോകില്ല. വാത്സല്യം തൊട്ടു theendiyittilla.അയാളെ മാറ്റി നല്ല judjusine കൊണ്ട് വന്നാൽ മതിയായിരുന്നു.
എവിടെയും ഖത്തർ ആണല്ലോ ഇപ്പൊ. ഖത്തറിലുള്ള abba u r very lucky. നിങ്ങൾക്ക് ടൈം പോകാൻ വേറെ ഒന്നും വേണ്ടല്ലോ ബ്രോ. ഖത്തറിലുള്ള എന്റെ ❤️❤️❤️❤️❤️❤️❤️ മോൾക്......
എന്ത് ക്യൂട്ട് മോള്, ഈ മാളൂട്ടിയെ ഇഷ്ടമായവർ ലൈക് അടിക്കു ❤️❤️
T
@@rinurizurocks6005 ♥️7
Like adikkan endh venamengil chryyum allle
@@AbdulSalam-bo9lrqp
@@rinurizurocks6005aao aap to get
ക്യൂട്ട് മോളുസേ😍.. എന്താ ഇപ്പൊ പറയുക.. ചക്കര ഉമ്മ മുത്തേ.. 😍😍😍കണ്ണ് തട്ടാണ്ടിരിക്കട്ടെ പൊന്നിന്.. Love you mole ❤
എന്തൊരു cute ആണ് മോള്. കാണാനും സംസാരം കേൾക്കാനും
മോൾക്ക് ചക്കരയുമ്മ❤️🥰
കണ്ണ് തട്ടത്തിരിക്കട്ടെ.. എന്തൊരു ക്യൂട്ട് ആണ്... Ummmma😘😘😘
Masha allah tabharakallah
Thankyou
😘😘😘
Superb
Masha Allah
Awww🥺💓എന്ത് Cute ആണ് വാവയെ കാണാൻ 😍💜.... മിടുക്കി 💖.... ചക്കര ഉമ്മ 😘😘😘
അല്ലാഹുവേ,, കണ്ണ് തട്ടാതിരിക്കട്ടെ ഈ മോൾക്ക് 🥰🥰😍😘
S❤️ makkale
അച്ചൊടാ. ... ചക്കരമുത്തിൻ്റെ സംസാരം കേട്ടിട്ട് മതി വരുന്നില്ല.😘😘😘love u mutheeee
sweety
എല്ലാരേം കൊണ്ടുപോയാൽ സ്റ്റേജ് ഒറ്റക്കാവില്ലേ. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എടൊ നസീറെ ആ കൊച്ചിന്റെ പ്രായം നോക്കി എങ്കിലും തനിക്ക് ഒന്ന് ചിരിച്ചൂടെ 🥴
ഇവർ ആദ്യം തന്നെ തീരുമാനിച്ചു കാണും എത്ര ബസർ അടിക്കണം എന്ന്..... അതായിരിക്കാം ഇങ്ങനെ
?C,,,@@shahincv9922
E kunjinte parents nu oru big salute..🙏 ningal aa kunjine valare nannayittu aanu valarthikonduvarunnathu....ellarodum engane behave cheyyanamennu ippozhe aa kunjinu ariyam.....luv u maluttii...❤️❤️❤️❤️
Thankyou dear
മോളെ സൂപ്പർ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 💞💞💞
കണ്ണ് നിറഞ്ഞു പോയി.... ചുന്ദരി വാവ... ഉമ്മ... ഉമ്മ... ഉമ്മ... 🥰🥰🥰
മോൾടെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😍😘ചക്കര ഉമ്മ മുത്തേ 😘😍
Chakkareeeee umma......kuttumani.May God bless u molu
Thankyou
@@marykuttypunnoose2 a
Endem
@@marykuttypunnoose2 manxddd
സർവ്വ ഐശ്വര്യവും ദൈവം നൽകട്ടെ മോൾക്. 😘😘😘
Meganakuttiyudeyum
Miyakkuttiyudeyum levalil ninnokke uyarathilulla levalanu
Ente judjuse makkalod sookshichu samsaricha madi tto mg uncl neppole valathe makkale virattandatto
Unbelievable ...cute and lovely.
ഈ. കോമഡി. എത്ര. കണ്ടാലും. മതിയാകില്ല. ഒത്തിരി. കണ്ടതാ
ഞാൻ ഒരു 100 വട്ടം എങ്കിലും കണ്ടു കാണും ഈ ഒരു പെർഫോമൻസ്...... മോൾക്ക് ഒത്തിരി ഉയരങ്ങളിൽ എത്താൻ പറ്റട്ടെ ദൈവമേ........ ഇങ്ങനെ ഒരു കുഞ്ഞിനെ കിട്ടിയതിൽ മോൾടെ അച്ഛനും അമ്മക്കും...ഭാഗ്യം ഉള്ളവർ .. ❤❤❤🥰🥰🥰
ആ നസീ൪ അവ൯ ചിരിച്ചുപക്ഷെ ബസ൪അടിച്ചില്ല
Nalla മിടുക്കി കുഞ്ഞ്.എല്ലാം അറിയാം aa കുഞ്ഞിന്.എന്ത് rasama കേൾക്കാൻ.നിഷ്കളങ്കമായ സംസാരം
അച്ഛാ ബേബി ഒപ്പിച്ചല് ന് ശേഷം വീണ്ടും ഒരു ക്യൂട്ടിനെസ്സ് ബേബി
മൂന്നും നാലും വയസ്സുള്ള എത്രയെത്ര കുഞ്ഞുങ്ങളാണ് ചിരിവേദിയിൽ അക്സ ബേബി , അന്നക്കുട്ടി , ഇപ്പൊ ഹെസ്സ മെഹക്ക് വേറെയും പേര് ഓർമ്മ കിട്ടാത്ത കുഞ്ഞുങ്ങൾ വേറെയുമുണ്ട്.........ഇപ്പൊ നല്ല എക്സ്പീരിയൻസ് ആയ മിമ്മൂസ് ഒരു നേഴ്സറി തുടങ്ങാനുള്ള കുഞ്ഞുങ്ങൾ ചിരിവേദിക്ക് ഉണ്ട്
പ്രൊഡ്യൂസർ ശ്രുതി മാമിന് ❤🥰
ഒന്നും പറയാനാകുന്നില്ല പൊളിച്ചു കണ്ണ് നിറഞ്ഞ് കാണാൻ വയ്യാതായി പോന്നേ ❤😘
Bambar കൊടുക്കാരുന്നു ഈ പ്രായത്തിൽ ethrayum കാണാതെ പഠിച്ചു പറഞ്ഞില്ലേ മിടുക്കി 🥰🥰🥰🥰
Tf GB bi BBC z
സത്യം
@@mehnoorboutique486q, 😊
😘😘😘🥰🥰🥰🥰♥️♥️♥️🥰🥰🥰 ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ മോളു 😘😘😘
മാളൂട്ടി ഇനിയും വരണം ❤️❤️❤️❤️
ഈ പ്രായത്തിലേ ഇത്രയും humour sense. ഞാൻ ഇങ്ങനെയൊരു കുട്ടിയെ ഇത് വരെ കണ്ടിട്ടില്ല. ഭാവിയിൽ അറിയപ്പെടുന്ന ആളാകും. തീർച്ച.
G❤
Thankyou soooo much 🥺🥺❤️❤️❤️
@@maluttty___ ❤
God bless you molu
@@rosemaryjoseph5818 qqqqqqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaapaaaaaaaaaaa
കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰🥰
ആമീൻ
മാളൂട്ടി സൂപ്പർ 👌👌👌😘😘😘മല്ലിക ചേച്ചിയുടെ ഇന്ഷാ allah 👍👍👍👍
ഈ കുഞ്ഞ് നമ്മുടെ മോഹൻലാൽ മായി സംസാരിക്കുകയും ലാലേട്ടൻ എടുത്തു ഉമ്മാ വെക്കുന്നതും മാളൂട്ടിയോട് ലാലേട്ടൻ വീട് എവിടെ ആണെന്ന് ചോദിക്കുകയും വീട്ടിലേക്ക് വരട്ടെ എന്നു ചോദിച്ചപ്പോൾ ഈ കുഞ്ഞു പറയുന്നു ഞാൻ കൊച്ചിയിൽ വീട് വേടിക്കും അപ്പോൾ വിളിക്കാം അപ്പോൾ വന്നാൽ മതി അപ്പോൾ വിളിക്കാൻ നമ്പർ കൊടുക്കാനും പറഞ്ഞു അവിടെ ഉഗ്രൻ ചിരി പടർത്തി നല്ല ഭാവി ഉള്ള കുട്ടിയാണ്
എനിയ്ക്കു കണ്ടിട്ടും കണ്ടിട്ടും മതിയാക്കുനില്ല - ഞാൻ 1, 2 പ്രാവിശ്യം കണ്ടു - So cute🥰🥰🙏❤️❤️❤️😘😘
ഞാൻ വീണ്ടും വന്നു സുദരി കുട്ടി ടെ സംസാരം കേൾക്കാൻ🤣🤣🤣🥰🥰🥰💕💕💕❣️❣️
@@Galbusworld 😇😇😇😇
ഞാൻ വീണ്ടും വന്നു എന്റെ മാളു ട്ടിനെ കണാൻ കൊതി മാറുന്നിന്റെ മുത്തി മണി ടെ സംസാരം കേൾക്കാൻ🥰🥰🥰🥰😘😘😘
❤❤❤❤❤❤ഒരു രക്ഷയും ഇല്ല പൊളിച്ചു 🥰🥰🥰👍 മോളൂട്ടി ❤
നല്ല സംസാരം നല്ല പക്വത നല്ല അച്ചടക്കംഅടിപൊളി ഇങ്ങനെ വേണം കുട്ടികൾ മാളൂട്ടിയെ കണ്ടു പഠിക്കണം ഒത്തിരി ഇഷ്ടമായി keep it up 👍 ഇനിയും വരണേ ഞങ്ങൾ കാത്തിരിക്കും
Sure ❤
No. Let every child be there own self. They are just childrens. You are discriminating them also
ചക്കര മുത്താണ് ❤️❤️🥰
ചക്കരേ... 😘😘😘😘 കണ്ണ് പെടാതിരിക്കട്ടെ 😘😘😘😘😘❤️❤️❤️❤️❤️❤️❤️
മാളൂസ് മുത്തേ പൊളിച്ചു ട്ടോ ❤😘😘
മോൾ സൂപ്പർ 👌👌നസീർക്ക കൂടി ചിരിച്ച് ആ cute മോളേ പ്രോത്സാഹിപ്പിക്കാമായിരുന്നു..
അതിനുള്ള ബുദ്ധി നസിർ ഭായ് കാണിക്കുകയില്ല. ഇത്രയും നന്നായി മൂന്നു വയസുള്ള ആ കൊച്ചിന്റെ സംസാരത്തിനു കൊടുക്കണം ബമ്പർ
@@chandranc.c2439 sssss
ആ കുട്ടിയുടെ മുഖത്ത് 3 സമ്മാനവും കിട്ടുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു
ദൈവം അനുഗ്രഹിക്കട്ടെ ചക്കരമുത്തേ... ഉമ്മ ❤️❤️❤️❤️
പെൺകുഞ്ഞുങ്ങൾ ഇങ്ങനെ കൊഞ്ചുന്നത് കാണാൻ എന്ത് ഭംഗിയാ 😘😘😘 എടുത്ത് മടിയിൽ വെച്ച് കളിപ്പിക്കാൻ തൊന്നും ❤
🌹💕👍
സത്യം
🥰❤️
Cute molu
Ambulare konjikkan thonille enik ishtam boya aa
അച്ചോടാ... 😍എന്ത് talented ആണ്.
മല്ലിക മാമിന്റെ ഇൻഷാ അല്ലാഹ് ....😍😍😍😍😍😍
Uff ijjathi🤣🤣🤣
Aysheri 😂
എന്താ ഈ insha തല്ലാഹു വിന്റെ അർത്ഥം
മോളേ ! നീയൊരതിശയം തന്നെ. പൊന്നുമോളേ, സിനീ മയിൽ പോയി ആ നല്ല ഭാവീ നശിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്.
@@georgetharayil1731 ദൈവം ഉദ്ദേശിച്ചത് പോലെ നടക്കട്ടെ
ചക്കരമുത്ത് കണ്ണ് തട്ടാതിരിക്കട്ടെ😘😘😘
Superb.. കുഞ്ഞുവാവയുടെ സംസാരം വളരെ രസമാണ് ❤️🌹👏
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല മോൾക്ക് ചക്കര ഉമ്മ 😘😘😘🍫🍫🍬🍬
സത്യം
സമയം കിട്ടുമ്പോഴെല്ലാം
കാണുകയാണ്
@@minimadhavan9204 അതെ 🥰🥰
ഷീലാമ്മയുടെ ഡയലോഗ് പറഞ്ഞത് superb. നസീറിന് ഒന്ന് ചിരിക്കാമായിരുന്നു. കുറച്ചൊക്കെ മനുഷ്യത്വം കാണിക്കാൻ അയാൾ ഇതുവരെ പഠിച്ചിട്ടില്ല 🤦♂️
ഈ കുഞ്ഞുമോൾ വൃദി മോളെ മറികടക്കുംmasha allah ❤❤. വൃദ്ധി മോളെ ക്കാളും പൊളിയാണ്
കണ്ണ് തട്ടരുതേ എന്ന പ്രാർത്ഥനയോടെ പൊന്നുമോൾക്ക് 🥰🥰🥰🥰🥰🥰🥰
Original മാളൂട്ടിയെ ഓർമ വന്നു 🥰🥰
🥰🥰🥰🥰
വയനാട്ടിലെ ക്യൂട്ട് കുട്ടി😘😘😘😘
Soooooo cute .ummaa
Vayanadu sundari
So sweet വാവക്കുട്ടി മുമൂസ് പോലെ തന്നെ ഉണ്ട് talks
വളരെ നന്നായിട്ടുണ്ട് പൊന്നുമോളെ ❤️❤️❤️😁😁👋👋👋
ഈ കൊച്ചു മിടുക്കിയെ ഒന്ന് നേരിൽ കണ്ടെങ്കിൽ u😘😘😘uuuuuu😘😘😘😘😘😘😘
Sure ❤😍
ദൈവമേ ഈ കുഞ്ഞിന് ആരുടെയും കണ്ണ് തട്ടാതെ സംരെക്ഷിക്കണേ.. God Bless You Muthe....
😊
😊
😊
Bhj6669
, .
എത്ര cute baby ആണ്. നല്ല മിടുക്കിക്കുട്ടി. നല്ല സംസാരം.
മലയാള സിനിമക്ക് പുതിയൊരു മാളൂട്ടിയെ ലഭിക്കാൻ സാധ്യത കാണുന്നു ❤️
ഇത്തരം നാച്ചുറൽ ആയിട്ടുള്ള കോമഡിക്ക് ബസ്സർ അടിക്കാത്ത നസീർ ഇക്കയുടെ സമീപനത്തോട് ഞാൻ യോജിക്കുന്നില്ല , ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ എനിക്ക് ഒരു ലൈക്ക് അടിക്കുക
A😊😊😊😊😊😊qq😊😊😊qaaaq
സത്യം
സത്യം
അയാളെ സംബന്ധിച്ച് penkunjungal ഒരു സംഭവമല്ല. അങ്ങനെയാണ് പഠിച്ചു വച്ചിരിക്കുന്നത്. Kunjanelum പെണ്ണ് ആണെങ്കിൽ അടിവരയിട്ടു വച്ചിരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട് ഈ കൂട്ടര്‍ക്കു.അതിനപ്പുറം പോകില്ല. വാത്സല്യം തൊട്ടു theendiyittilla.അയാളെ മാറ്റി നല്ല judjusine കൊണ്ട് വന്നാൽ മതിയായിരുന്നു.
Ys,Prize pora എന്നും thonni
എവിടെയും ഖത്തർ ആണല്ലോ ഇപ്പൊ. ഖത്തറിലുള്ള abba u r very lucky. നിങ്ങൾക്ക് ടൈം പോകാൻ വേറെ ഒന്നും വേണ്ടല്ലോ ബ്രോ. ഖത്തറിലുള്ള എന്റെ ❤️❤️❤️❤️❤️❤️❤️ മോൾക്......
എന്തൊരു ക്യൂട്ട് ആണ്ചക്കര വാവക്ക് എല്ലാവിധ ആശംസകളും
മാളൂട്ടി സൂപ്പർ ചക്കര മുത്ത് ❤💕💕💕💕
മാളൂട്ട
ഇതൊന്നും കണ്ടിട്ട് ചിരി വന്നില്ല എങ്കിൽ പിന്നെ ഇവർ മനുഷ്യൻ ആണോ 🙏🙏🙏👍👍👍
നല്ല കോൺഫിഡൻസ് ഉള്ള മോളൂസ് 🥰🥰🥰yes എന്ന് പറയുന്നതിന്റെ പവർ കണ്ടോ നല്ല മിടുക്കി ആവും മോൾ ❤️❤️❤️
എന്റെ പൊന്നു മോൾക്ക് ദൃഷ്ടി പറ്റാതിരിക്കട്ടെ 💞💞🥰🥰🥰🥰😍😍😍😘😘😘
ഷോർട്സ് ഇൽ കണ്ടിട്ട് വന്നതാ... ചക്കര മോളു 😘😘😘🙌
Njanum
Njanum🌹
@@vishnuprasadmrv 55555555555555555555555555555555555555555555555555555555555555555555
Njanum
Njanum
Cute baby girl❤️❤️❤️
അവൾക്ക് നമ്മളെക്കാൾ ബുദ്ധിയുണ്ട് എന്ന് നസീർക്ക..
എന്നിട്ട് ബമ്പർ കൊടുക്കാനുള്ള ബുദ്ധി ഈ പറഞ്ഞ കക്ഷിക്ക് ഇല്ലാതെ പോയി 🙄
അങ്ങനെ. കൊടുക്കാൻ. പറ്റുമോ. സഹോ.
ചക്കര മുത്തേ സൂപ്പർ 😍♥️🌹
പൊന്നു മോള് 💕കണ്ണ് തട്ടാതിരിക്കട്ടെ 💕💕🥰🥰🥰😘😘😘😘😘🤗🤗🤗🤗🤗
മോളു സുപ്പർ... സർവ ശക്തൻ ആരോഗ്യമുള്ള ദീർഗായുസ് നൽകി anugrahikkumarakattr💐💐💐💐
ഈ കുട്ടി ഉയരങ്ങളിൽ എത്തും തീർച്ച. സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 🤲
മാളൂട്ടി ❤ക്യൂട്ട് മോള് ❤
ചക്കര ഉമ്മ 😘
ചുന്ദരി മുത്തേ ഒരായിരം ചക്കരയുമ്മ 🥰🥰🥰
നമ്മുടെ അക്സ baby യെ മറന്നോ
Miss u acha baby 🥰🥰
ദുബായി പോയിട്ട് വന്നില്ലേ aksa ബേബി miss u മുത്തേ 🥰🥰
Njagalude നാട് മീനങ്ങാടി 😍😍
Sheelamma യാണ് മോളെ അനുഗ്രഹിച്ചത് നാളത്തെ Nayan thara യാണ് 🥰🥰🥰👍🏻👍🏻
അത് ഉറപ്പല്ലേ. Kannuthattathirikkate🌷എന്റെ കുട്ടിക്ക്
😢😢
എന്ത് രസാണ് മാളൂട്ടിയുടെ ഈ ക്യൂട്ട് വോയിസ് കേൾക്കാൻ
Cuteness overloaded എന്താ പറയാൻ മാളൂട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ മാഷാ അല്ലാഹ് 😍😍
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
പ 😮 0:45 @@jaseenaabdulla3673
ഏല്ലാരും പോയാൽ സ്റ്റേജ് ഒറ്റക്കാവും 🤣🤣🤣
ക്യൂട്ട് മോൾ 🥰🥰
Chakkarakuttik.... Chakkarayumma🥰🥰🥰🥰 love you chakkareeeeeeee......god bless you...
Cuteness overloaded 😍😍😍🥰🥰🥰😘😘😘
Annie varghese
Thazhe ningale winner ayinn paranj select cheytha msg frad anu
Plz paisa pokum avare vshwasikkarth paisa pokum
ഇത്രയും നാച്ചുറൽ ആയി ചിരിപ്പിച്ചിട്ട് നസിറിക്ക എന്തു കൊണ്ടു ചിരിച്ചില്ല 😲
അവർക്ക് കൊറച്ച് A വേണം
അത് ആവശ്യത്തിന് chirikeela അല്ലാത്തതിന് ചിരിക്കും
ഭൂതം
എല്ലാം ഓർത്തു വച്ചു പറഞ്ഞു മിടുക്കി മോൾ
മല്ലികാമ്മ വിധു അമ്മ ഷീലാമ്മ ഈ മോളെ പോലെ ഇഷ്ടം-.......💕💕💕
എന്റെ കൊച്ചു മുതലാളി..
🥰❤🙏
ഹോ, എന്തൊരു ക്യൂട്ട് ആണ് ഈ മോള് 🥰🥰🥰🥰
സൂപ്പർ മോളു 🌹🌹
മാളൂട്ടി പൊളിയാ ഇനിയും വരട്ടെ✌️✌️✌️
മുത്തിന് ഒരു ചക്കരയുമ്മ 😘
Vavaye enikku orupadu ishttayi cute ayittu ind kanan 😘😘😘😘😘😘😘😘😘😘😘 ethrayumm kanathey paranjallo vavachi 🤗💜😍
Very cute moalu chakaravae🤗❤️
Bagavanee ee kochine arum kannu vekale😘😘😘😘😘love u drrrrrr❤️❤️❤️❤️❤️❤️ummmmmmaaaaa😘
മാളുട്ടി അടിപൊളി.... 🥰🥰🥰🥰🥰🥰🥰🥰🥰
Malooootttyyy...super...❤❤❤😘😘😘
Masha allah 😍😍😍 midukki molu.. Love you❤
ചക്കരമുത്തേ പൊന്നുമുത്തേ 😘😘😘😘
Comments ellam kand athilere santhoshaay ellaaarkum Malutty nte thankyou 😘
Super
Njanum wayanattukariya.. അഭിമാനം മോളെ... കണ്ണ് thattathirikatte love you... 😘😘😘😘
Chakkara muthu...god bless you molu...wish you for a long life
മുത്തേ.... പൊളിച്ചു 🥰🥰🥰🥰❤️❤️❤️❤️❤️😘😘😘😘❤️❤️
മാളൂട്ടിന എനിക്കി ഒരുപാട് ഇഷ്ട്ടമാണ് നല്ല സ്‌ക്പ്റ്റ് ഏതായാലും പൊളിച്ചു
മാളൂട്ടിനെ ഇഷ്ട്ടമുള്ളവർ ഇവിടെ ❤❤ 😍😍
മുത്തേ ഉമ്മ ❤️❤️❤️❤️
ചക്കര വാവക്ക് എല്ലാവിധ ആശംസകളും നേരുന്നു
Good parenting ❤❤ ma shaa allaah🥰 muth mol😘
സുന്ദരിക്കുട്ടിക്ക് ചക്കരയുമ്മ 😘😘😘😘😘🥰🥰🥰
മിടുക്കി ആണ്... ചക്കര മോൾ 🥰❤️🥰❤️🥰❤️
Sheelammaa and malootty 😍