നാടുവിരലിനെ കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ ! | DM Palmistry | Deva Madhavan

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 59

  • @viralcuts5381
    @viralcuts5381 4 ปีที่แล้ว +6

    പുതിയ അറിവ്. നന്ദി 👌👏👌👏

  • @chandranka8558
    @chandranka8558 ปีที่แล้ว +2

    നെഗറ്റീവും, പോസിറ്റീവും ആയ കാര്യങ്ങൾ പറയണം. അല്ലെങ്കിൽ അത് മുഴുവനും ആകില്ല.

  • @alanthilak2096
    @alanthilak2096 2 หลายเดือนก่อน

    ഒന്നാം സന്ധിയിൽ തൃകോണമുള്ള ഏതെങ്കിലും കൈയുടെ ചിത്രമിടാമോ ?

  • @harimenon8239
    @harimenon8239 ปีที่แล้ว +1

    നന്ദി സാർ

  • @silpa_silukutty9969
    @silpa_silukutty9969 3 ปีที่แล้ว +1

    നമസ്ക്കാരം sir.🙏

  • @vijayankuttynair768
    @vijayankuttynair768 5 วันที่ผ่านมา

    എല്ലാം നല്ല അറിവ് പക്ഷെ ഈ ചിഹ്നം എങ്ങനെ ഞങ്ങൾക്കു കാണാൻ പറ്റും

  • @6വസുപുത്രിവാസു
    @6വസുപുത്രിവാസു 3 ปีที่แล้ว +2

    നല്ല അറിവ് 🙏

  • @sheelasabu8503
    @sheelasabu8503 17 วันที่ผ่านมา +1

    Middle finger il third part il നീളം line vannal result entha sir

    • @VedicPalmistry
      @VedicPalmistry  13 วันที่ผ่านมา

      സൗഹൃദം ബന്ധങ്ങൾ കൂടുതൽ ഉണ്ടായേക്കാം എന്നാണ് സൂചന

  • @prameelanoel2529
    @prameelanoel2529 3 ปีที่แล้ว +1

    Very Nice class sir👍👍

  • @aishaunnikrishnanaishaunni4884
    @aishaunnikrishnanaishaunni4884 3 ปีที่แล้ว +1

    നമസ്കാരം sr 🙏
    സ്ത്രീകളുടെ ഇടതു കൈ അല്ലെ നോക്കുന്നത് പ്ലീസ് റിപ്ലെ

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว

      പ്രധാനമായും ഇടതു കൈ, എന്നാൽ പൂർണ്ണമായ ഫലത്തിന് രണ്ടുകയ്യും നോക്കേണ്ടത് അത്യാവശ്യമാണ്

  • @joanna9654
    @joanna9654 3 ปีที่แล้ว +1

    Can you tell me about brown spots in left palm???

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว

      വീഡിയോയിൽ ഉൾപ്പെടുത്താം

  • @senthilkumar-me1db
    @senthilkumar-me1db 3 ปีที่แล้ว

    Sir please tell remedy for black mark in finger middle. I have a black dot.

  • @chandranp3687
    @chandranp3687 ปีที่แล้ว +1

    Good

  • @rajasrees3158
    @rajasrees3158 4 ปีที่แล้ว +1

    നാടുവിരലിന്റെ രണ്ടാം സന്ധിയിൽ വിലങ്ങനെ നന്നായിട്ട് തെളിഞ്ഞ ഒറ്റ വര. ഇത് നടു വിരലിന്റെ കൃത്യം നടുക്കയിട് varum. ഇത് എന്തിന്റെ സൂചന യാണ് സർ

    • @VedicPalmistry
      @VedicPalmistry  4 ปีที่แล้ว

      ശത്രുക്കൾ ഉണ്ട്, എന്നതിന്റെ സൂചന

    • @rajasrees3158
      @rajasrees3158 4 ปีที่แล้ว

      Thanx

  • @6വസുപുത്രിവാസു
    @6വസുപുത്രിവാസു 3 ปีที่แล้ว +2

    സാർ ഈ വിരലിന്റെ അറ്റത്തു മറുക് വന്നാൽ എന്താ

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว

      വീഡിയോയിൽ ഉൾപ്പെടുത്താം

  • @sumangalacherukkat7
    @sumangalacherukkat7 7 หลายเดือนก่อน +1

    🙏🙏

  • @unarasimhanarasimha7323
    @unarasimhanarasimha7323 3 หลายเดือนก่อน

    നടുവിരലിൽ നീളത്തിൽ 4.5.വരകൾ ഉണ്ട്

  • @akkusworld2192
    @akkusworld2192 3 ปีที่แล้ว +1

    നടുവിരലിന്റെ നേർക്ക് ഭാഗ്യരേഖ യോട് ചേർന്ന് ത്രിശൂലം കണ്ടാൽ എന്താണ് ഫലം

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      ത്രിശൂലം ആണെങ്കിൽ ഭാവിയിൽ ധന പുരോഗതി, ആരോഗ്യ പുരോഗതി

    • @akkusworld2192
      @akkusworld2192 3 ปีที่แล้ว

      തള്ളവിരലിൽ ചൊവ്വ യുടെ സ്ഥാനത്തിൽ പുറത്തുനിന്നും വരുന്ന രേഖയുടെ രേഖ ആയൂർ രേഖ മുറിച്ചു ചെറുവിരലിന്റെ side ഭാഗ്യ രേഖയിൽ ചേർന്നാൽ ചതി പറ്റും എന്നാണോ 🤔
      Sir.....

  • @sivadevasarmma9855
    @sivadevasarmma9855 4 ปีที่แล้ว +1

    Common signs are not mentioned

  • @maheshkumarc9376
    @maheshkumarc9376 4 ปีที่แล้ว +1

    സാർനടുവിരൽ ഇൻറെതാഴെ അതായത് സൈഡിൽ ഇടതുവശത്ത് കറുത്ത മ മറുക കാണുന്നു സാർ ഇത്ഗുണമാണോ ദോഷമാണോ

    • @VedicPalmistry
      @VedicPalmistry  4 ปีที่แล้ว +2

      കറുത്ത മറുക് മിക്കവാറും മോശം ലക്ഷണമാണ്. എന്നാൽ മറുക് സൈഡിൽ കാണുന്നു എന്ന് പറഞ്ഞതുകൊണ്ട് അധികം ഭയപ്പെടേണ്ട കാര്യമില്ല. വ്യക്തമായ ഒരു ഫലം നേരിൽ കണ്ടാൽ മാത്രമേ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ.

    • @fathimashibila2176
      @fathimashibila2176 4 ปีที่แล้ว +2

      Black colour allathe Honey colour vannalo?

    • @VedicPalmistry
      @VedicPalmistry  4 ปีที่แล้ว +2

      അത് കുഴപ്പമില്ല.

    • @anubabuanubabu4277
      @anubabuanubabu4277 4 ปีที่แล้ว +1

      Sir ente makante thallaviralil adhyathe bhagath karutha pulliyund ith prashnamano

    • @anubabuanubabu4277
      @anubabuanubabu4277 4 ปีที่แล้ว +1

      8 yrs und makanu

  • @SatheeshKumar-jp3mp
    @SatheeshKumar-jp3mp 2 ปีที่แล้ว +1

    എന്റെ കൈയ്യ് രേഖ നോക്കണം എന്തു ചെയ്യണം

  • @sajithadevi4031
    @sajithadevi4031 2 หลายเดือนก่อน +1

    എപറയുന്ന രേഖ ഒന്നും ഇല്ല ങ്കിൽ എന്താണ് ലക്ഷണം

    • @VedicPalmistry
      @VedicPalmistry  2 หลายเดือนก่อน

      അത് കൈയിലെ മറ്റു രേഖകൾ വച്ച് നോക്കേണ്ടി വരും 👍

  • @savithakvammu
    @savithakvammu ปีที่แล้ว +1

    HAi

  • @gopikavinod1111
    @gopikavinod1111 3 ปีที่แล้ว +1

    രണ്ടാം സന്ധിയിൽ ശൂലം വന്നാലോ?

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว

      വീഡിയോയിൽ ഉൾപ്പെടുത്താം

  • @dileepgnadh1602
    @dileepgnadh1602 ปีที่แล้ว +1

    🙏🙏🙏🙏🙏♥♥♥♥

  • @sunilkumarchoonad3328
    @sunilkumarchoonad3328 3 ปีที่แล้ว +1

    സർ നെഗറ്റീവ് കാര്യങ്ങൾ പറയരുത്

  • @alanthilak2096
    @alanthilak2096 2 หลายเดือนก่อน

    നിങ്ങൾ ചതുരമിട്ട് ആളുകളെ പറ്റിക്കാതെ ചതുരമുള്ള കൈ കാണിക്കു

    • @anilkr8619
      @anilkr8619 2 หลายเดือนก่อน +1

      നിങ്ങൾ വിശ്വാസിക്കണം എന്ന് നർബന്ധം മില്ല

  • @karlosefernades3917
    @karlosefernades3917 3 ปีที่แล้ว +1

    ente viralil onnumilla

  • @dreamgirl-qh7sr
    @dreamgirl-qh7sr ปีที่แล้ว +1

    തള്ളവിരലിൽ കറുപ്പ് വന്നാൽ😢

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว +1

      ഏത് സന്ധിയിൽ?

    • @dreamgirl-qh7sr
      @dreamgirl-qh7sr ปีที่แล้ว

      Randam sandhiku mukalil left side il

  • @sivanprasad9256
    @sivanprasad9256 4 ปีที่แล้ว +1

    ഈ പറയുന്ന ഒരു ചിഹ്നവും ഇല്ലാത്തവരെ കുറിച്ച് എന്താണ് പറയുന്നത്

    • @VedicPalmistry
      @VedicPalmistry  4 ปีที่แล้ว

      എല്ലാവരുടെയും കൈയ്യിൽ എല്ലാ ചിഹ്നവും വേണമെന്നില്ല അഥവാ ഉണ്ടെങ്കിൽ അതിന്റെ ഫലം ലഭിക്കും

  • @Joseph-hv6lu
    @Joseph-hv6lu 4 ปีที่แล้ว +2

    സാർ .വാരി വലിച്ച് പറയുന്നത് ഒഴിവാക്കി യാൽ നല്ലതായിരുന്നു

  • @sivadevasarmma9855
    @sivadevasarmma9855 4 ปีที่แล้ว +1

    60% onnam sandhi paranju ethonnum common alla

    • @VedicPalmistry
      @VedicPalmistry  4 ปีที่แล้ว

      It's explained in my latest videos