Sir 2400 square feet house construction nu ethu steel aanu.vizag aano metcon aano nallathu..shop il chennappol vizag il cheriya thurumbu pole kanunnu..athu problem aano
The TEMPCORE™ process is a quench and self-tempering process invented and developed by CRM Group for the manufacturing of high quality concrete reinforced bars. CRM Group is the owner of the TEMPCORE™ brand name all over the world. This trademark can thus only be used after agreement and proper licensing from CRM Group. CRM Group has celebrated in 2018 the 100th industrial implementation of the TEMPCORE™ process. To date, the engineering department of CRM Group has designed and commissioned 68 high performance TEMPCORE™ plants worldwide. Beyond that, 32 mills in India have received the TEMPCORE™ agreement after a detailed technical audit of their operation and products.
Vizag D500 ബ്രാൻഡ് സ്റ്റീൽ ഇന്നു വാങ്ങി ,അതിൽ കുറെ കമ്പികൾ തുരുമ്പ് കളർ കാണുന്നു , കടയിൽ ചോദിച്ചപ്പോൾ അത് തുരുമ്പല്ല, പ്രൈമറി സ്റ്റീൽ ആയതുകൊണ്ട് കുറച്ചു ദിവസം കിടക്കുമ്പോൾ കളർ മാറുന്നതാണെന്നു പറയുന്നു , ശരിയാണോ ??
Reinforced Cement Concrete..is correct.- not Reinforcement as you said... Reinforcement is noun form. As you know we need an adjective before the word " cement".
SRMB Srijan Private Limited is an IMS (ISO 9001:2015/ISO 14001: 2015/OHSAS 8001:2007) certified six decades-old Primary Steel Producer (classified by Joint Plant Committee under Ministry of Steel). this is the information from company. Leading companys are using this like adani L&T etc...
എല്ലാ TMT കളും ഒരേ ഗ്രേഡ് ആണ്. ഉദാഹരണം 916 സ്വർണം എന്നു പറയുന്നതുപോലെ ഇതിൽ ചേർക്കേണ്ട കാർബൺ പോലെയുള്ളവയ്ക്കു അളവുകളുണ്ട്. ഇതെല്ലാം കൃത്യമായി ചേർക്കുന്നു എന്നു കമ്പനികൾ ഉറപ്പുതരുന്നു. എന്നാൽ എല്ല ബാച്ച് കളിലും ഇതെല്ലാം ശെരിയായിരിക്കുമെന്നു കരുതുക സാധ്യമല്ല. TMT സ്റ്റാൻഡേർഡ് അനുസരിച്ചുണ്ടാക്കുന്ന കമ്പികൾ നമ്മൾ മാർക്കറ്റിൽ നിന്നു വാങ്ങുന്നു എന്നു മാത്രം. കള്ളിയത്ത് TMT ആണ് ഉണ്ടാക്കുന്നത് ഇവരുടെ ടെസ്റ്റ് റിപ്പോർട്ട് ബാച്ച് ഡീറ്റൈൽസ് എന്നിവ നമ്മൾ മനസിലാക്കിയാൽ മാത്രമേ ക്വാളിറ്റി അറിയാൻ സാധിക്കു. കള്ളിയത്തും വലിയ കുഴപ്പമില്ലാത്ത ഒരു സ്റ്റീൽ ആണ്.
Primary steelmaking uses a blower to force oxygen through molten iron, whereas secondary steelmaking is characterized by the use of an electric arc. The electric arc is able to heat up the scrap iron until it achieves a molten state. Furthermore, it’s important to note that primary steelmaking doesn’t dissolve the oxygen. It simply blows oxygen through the molten iron.
എല്ലാ TMT കളും ഒരേ ഗ്രേഡ് ആണ്. ഉദാഹരണം 916 സ്വർണം എന്നു പറയുന്നതുപോലെ ഇതിൽ ചേർക്കേണ്ട കാർബൺ പോലെയുള്ളവയ്ക്കു അളവുകളുണ്ട്. ഇതെല്ലാം കൃത്യമായി ചേർക്കുന്നു എന്നു കമ്പനികൾ ഉറപ്പുതരുന്നു. എന്നാൽ എല്ല ബാച്ച് കളിലും ഇതെല്ലാം ശെരിയായിരിക്കുമെന്നു കരുതുക സാധ്യമല്ല. TMT സ്റ്റാൻഡേർഡ് അനുസരിച്ചുണ്ടാക്കുന്ന കമ്പികൾ നമ്മൾ മാർക്കറ്റിൽ നിന്നു വാങ്ങുന്നു എന്നു മാത്രം. മലബാറും TMT ആണ് ഉണ്ടാക്കുന്നത് ഇവരുടെ ടെസ്റ്റ് റിപ്പോർട്ട് ബാച്ച് ഡീറ്റൈൽസ് എന്നിവ നമ്മൾ മനസിലാക്കിയാൽ മാത്രമേ ക്വാളിറ്റി അറിയാൻ സാധിക്കു. മലബാറും വലിയ കുഴപ്പമില്ലാത്ത ഒരു സ്റ്റീൽ ആണ്. (Please check test reports)
സർ കേരളം ഭൂകമ്പ സോൺ 3 ൽ ആണെന്നു പറയുന്നു. സോൺ 3 യിൽ Fe 415D ആണ് നല്ലത് എന്ന് കേട്ടു. ഇത് സത്യമാണോ? Fe415 Dയ്ക്ക് 500 D,550 Dയെ അപേക്ഷിച്ച് വളയാൻ ഉള്ള കഴിവ് കൂടുതൽ ആണെന് കേട്ടു. എന്റെ ഒറ്റ നില വീടാണ്. Fe415 D ഉപയോഗിച്ചാൽ മതിയോ? അതോ Fe 500 D എങ്കിലും എടുക്കേണ്ടതുണ്ടോ? 415 D മതി എങ്കിൽ പ്രൈമറി ബ്രാൻഡിൽ ആർക്കൊക്കെ 415 D ഉണ്ട് ?
Mechanical Properties Grade Fe-415 Grade Fe-500 Tensile strength1.25 times the yield strength 545 Mpa Elongation 20% 12% Chemical Grade Fe-415 Fe-500 Carbon 0.25 Max 0.30 Max ഇതാണ് ഡീറ്റൈൽസ് ഇതിൽ Elongation എന്നതാണ് നിങ്ങൾ പറഞ്ഞ കാര്യം. അതു കൂടുതലാണ് 415 ന്. അതുപോലെ കാർബൺ കുറവാണ് അതും ഒരു bending ന് സഹായകമാണ്. 415 ഇപ്പോൾ എവിടെയാണ് avilable എന്ന് അറിയില്ല എല്ലാ കമ്പനി കൾക്കും ഈ ഗ്രേഡ് ഉണ്ട്. ടാറ്റ,jsw etc... പ്രൈമറി ആണ്
Differences between Fe415 steel and Fe500 steel Fe415 has a minimum Yield Strength of 415 N/sq.mm and Fe500 has a minimum Yield Strength as 500 N/sq.mm The minimum Ultimate Tensile Strength (UTS) of is 485 N/mm2 and that of Fe500 is 545 N/mm2 The minimum Percentage Elongation for Fe415 is 14.5 and that of Fe500 is 12 Strength of 500 is more than 415 and 500 use in bridge and that kind of construction. 415 uses earth quack places. I will put one video related with this question. Thank you
Plinth belt നായി TATA TmT Tiscone പിരിയുള്ള 415 അണ് . വാങ്ങിയത് നോക്കിയപ്പോൾ TmT എന്ന് steel ന്റെ ഒരു ഭാഗത്തും എഴുതി കാണുന്നില്ല. എന്നാൽ TATA Tiscone എന്ന് എഴുതിക്കാണുന്നുണ്ട്. SD എന്ന കൂടി എഴുതി കാണുന്നുണ്ട്. SD എന്നാൽ എന്താണ്. Tm T എന്ന് രേഖപ്പുത്താത്തത് എന്ത് കൊണ്ട്.
Tata Steel has launched its best-in-class Tata Tiscon SD (Super Ductile) rebar in the southern markets. ... Tata Tiscon SD also offers more energy-absorption capacity to the building's structure and, therefore, a higher evacuation time in case of earthquakes and other calamities.
Use Fe 500 or fe 500D steel for your roof Portland pozzolana cement Use of OPC 53 grade and PPC ( Portland pozzolana cement) is the best cement for roof dhalai and for all type of RCC structure like footing,slab, beam and column.
@@fosterkerala പ്രിൻസ്, metcorn, പുൽകിറ്റ് ഏതാ ബെറ്റർ എടുക്കാൻ ആണ് വില 1,2 രൂപയെ കുറവ് ഉള്ളൂ പുൽകിറ്റ് കൽക്കരി കുറച്ചു ഉപയോഗിക്കുന്നുള്ളൂ എന്ന് കമ്പനി അവകാശപ്പെടുന്നു പിന്നെ metcon വളക്കുമ്പോൾ പൊട്ടി കീറുന്നു എന്ന് പറയുന്നു പ്രിൻസ് അങ്ങനെ എന്ന് ചിലർ പറയുന്നു pls റിപ്ലൈ
വളരെ സിംപിൾ ആയി ഈ പ്രശ്നം മനസിലാക്കാം. ഇങ്ങൾ iron എടുക്കുന്ന കടയിൽ ചെന്നിട്ട് 8 mm steel ഒന്നു വളച്ചു നോക്കുക അപ്പോൾ വലയുന്ന ഭാഗത്തു സ്ക്രാച്ചസ് ഉണ്ടെങ്കിൽ അത് ഈ പറഞ്ഞ പോലെ കാർബൺ കൂറുത്തലാണെന്നു മനസിലാകാം. അതാണ് ബെസ്റ്റ് ഓപ്ഷൻ.
LIST OF APPROVED BRANDS Cement for RCC works [43 grade (conforming to IS 8112) Ordinary Portland Cement] ACC, Rajashree, L&T, Ultra-Tech, J.P. Rewa, Vikram, Shri. Cement Birla Jute, Vasavdatta, Grasim, Gujarat Ambuja, Coromondal and Cement Corporation of India or from reputed manufacturers of cement having production capacity not less than one million tonnes or more per annum as approved by the Ministry of Industry, Government of India and holding license to use ISI certification mark for their product.
1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാൻ അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?
ജനലിന് പ്ലൈൻ റൌണ്ട് സ്റ്റീൽ ബാർ ഏതും ഉപയോഗിക്കാം. മൈൽഡ് സ്റ്റീൽ ആണ് ഇത്. ചിലപ്പോൾ സ്റ്റൈൻ ലെസ്സ് സ്റ്റീൽ ഉപയോഗിക്കാറുണ്ട്. ഇതാകുമ്പോൾ പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല
STEEL: TMT Steel (Fe 500 grade) : SAIL / TATA TISCO /VIZAG /RINL/ESSAR/ JSW In case of non-availability of steel from primary producers such as SAIL / TATA TISCO /VIZAG /RINL/ESSAR/ JSW the NIQ approving authority may permit secondary producers of TMT reinforcement bars provided the secondary producers satisfy the following conditions: The secondary producers must have valid BIS licence to produce HSD bars conforming to IS 1786 : 2008. In addition to BIS licence, the secondary producer must have valid licence from either of the firms Tempcore, Thermex, Evcon Turbo & Turbo Quench to produce TMT Bars and shall conform to the specifications as laid by Tempcore, Thermex, Evcon Turbo & Turbo Quench as the case may be. The TMT bars produced from primary producers shall conform to manufacturer’s specifications
Ellaa Messaginum reply kodukunath thanne nalla karaim❤️❤️❤️
thanks sobin
Pulkit TMT 550D engane onde? Kalliyath and Metcon vechu nokkumbol Pulkit nallathano?
Ellaam oree gradil varunnathaanu secondary steel
@@fosterkerala thanks
Sir, JSW baril ISI markum TMT writtenum illalloii appa athu original aanoi
Check cheythittu mathrame parayan pattu
AMBA shak Ti TMT 550 ne kurich parayoo
I will upload
Link ayachu thrumo
@@ksdsummi371 sure, tomorrow
Main concreat-n ഏത് brand steel ആണ് നല്ലത്?Vishak ,JSW or kairali tmt
Vishak is good new and kairali medium
Sir , Isteel XLS nallathano ? Isteel primary ano
Medium range steel secondary
@@fosterkerala Thanks sir for your reply.
Pillar and plinth Isteel Tmt use chaithittund . Nthelum problem undakumo
@fk5953 problem onnumilla pakshe primary steelinte athrayun life kittill. 50 to 60 years oru kuzhappavim varilla
pulkit tmt Test report available ano, check chyth nokkiyirunno?
Medium range steel
Jindal is good for lintel work ? Please reply ..
Contractor suggesting Jindal or Kaliyathu
Yes jindal is good
@@fosterkerala thank you.
Jindal is one of primary steels ? Or secondary ? I’ve chosen Jindal 550, from internet the reviews were good
Jindal Is Good
👆Primary Steel 👆
Jindal Panther Fe550D
👆👆Orginal Product👆👆
👇👇👇 Duplicate
Jindal tmt
Jindal 500 tmt
Jspl tmt 500D
@@arun-s6361 I think the icon is different. It’s showed Jindal 550 but branding is different. So I got the fake one ? 🙄
Jindal fe550
Superb information
Thanks
Sir , Apex TMT ennu kettittundo ? Enganeyund ,nallathano
Medium
Princ vs metcon vs vaizag which is ur suggestion ?
Metcon 500 or 500 D is not available
Vaizag is ok
Sir metcon f 415 steel nallathano 1100 squre feet home single story
Vilakuranja reethiyil roof cheyyan metcon kollam ennal primary steel aanu eppozum workcheyyan nallathu
Mathil kettan pttiya kambi eta nllatha
Mathil eethu kambiyum upayogikkam kaaranam athinu athra quality nokkanam ennilla vila kurakkan secondary upayogikkam ennal quality anu vendathengil primary upayogikku
Hi sir. Plz tell which ms or ss steel good for wood window bars. Thanks.
Tata ms is good, ss 304 grade of any brand is good for you.
@@fosterkerala thank you sir
Sir 2400 square feet house construction nu ethu steel aanu.vizag aano metcon aano nallathu..shop il chennappol vizag il cheriya thurumbu pole kanunnu..athu problem aano
Athu vizag anu nallathu tmt oxidisation kuzhappamilla, pqkshe 1,2 varsham mazhayathu kitanna steel upayogikkanda
JSW,Jindal Panther,Vizag
Dear sir. My contractor has taken vizag 8 mm and High Q TMT 6mm for stirrup. Ethu nallathanoo
Why 6mm, go with 8 mm stirrups.
Primary Steel Brands Vizag,Jindal Panther,Tata,JSW,sail,Essar
OMSAI TMT ISI FE 500 ee steel bar engane ?
Test report onnum kittiyittilla. Kittumbol discretionil itaam
Hightech gold tmt steel bar nallathano sir..
Oru general tmt anu, avarod test report chodichittu thannittulla. Kittumbol kootuthal details ayakkaam
Essar steel nallathano
Medium
Sir .. sruthi Enna primery steel engane ? grade 550 D anu.. rate 62 ...
Isteel engane?
Itupolulla steel inte genuine details onnum available alla. Test reports avar tharunnathu maathrame nammute kayyil ullu. Aa detals vachu ee steelum nallathanu. Nammal swanthamaayi test cheythu nokkunnathaanu nallathu. Kaaranam 100kanakkinu tmt steel companykal ippol undu. Ellavarum avar best ennu parayum. Ok.👍
Primary Steel Bars
TATA,Jindal Panther 550D,JSW Neosteel,Vizag,Sail,Essar
Thsnks sir
സ്റ്റീലിൽ ISI മുദ്രയുണ്ട്,കമ്പനിയുടെ പേരുണ്ട്,500D ഉണ്ട്, TEMPCORE ഉണ്ട് എന്നാൽ TMT ഇല്ല. പ്രശ്നം ആണോ
The TEMPCORE™ process is a quench and self-tempering process invented and developed by CRM Group for the manufacturing of high quality concrete reinforced bars.
CRM Group is the owner of the TEMPCORE™ brand name all over the world. This trademark can thus only be used after agreement and proper licensing from CRM Group.
CRM Group has celebrated in 2018 the 100th industrial implementation of the TEMPCORE™ process. To date, the engineering department of CRM Group has designed and commissioned 68 high performance TEMPCORE™ plants worldwide. Beyond that, 32 mills in India have received the TEMPCORE™ agreement after a detailed technical audit of their operation and products.
Sir വീടിൻ്റെ മൈയിൻ സ്ളാബ് ചെയ്യാൻ TATA TMT ആണോ അതോ Minar TMT ആണോ മികച്ചത്.
Tata (this is primarily steel)
Sir Pk steel is good for concrete?
Yes that is good for economical concert
Nallathan strong an..
Vallya parasyam onnum illa nallathayita eniku thoniyath athu kandal thane arayam
Vajram 500fe enganund house building nu
Primary steel upayogikkunnathanu eppozum nallathu
Sreerama TMT എന്ന ബ്രാൻഡ് കേട്ടിട്ട് ഉണ്ടോ , ഉണ്ടെങ്കിൽ എങ്ങിനെ ഉണ്ട് ?
കേട്ടിട്ടുണ്ട് പക്ഷെ അതിന്റെ ക്വാളിറ്റി അറിയില്ലാ കേട്ടോ. ഈ കമ്പനി കൂടുതലും ഇരുമ്പു ട്യൂബ് ആണ് കണ്ടിട്ടുള്ളത്.
@@fosterkerala Primary Steel ആണെന്ന് പറയുന്നു.
@@arjunprakashtp Primary Steel Brands:
Tata,Jindal Panther 550D,JSW Neosteel,Vizag,Sail,Essar.....
Secondary Steel Bars
Agni TMT,Kairali,Kalliyath,Bharathi,Prince,Kenza,ACC,Malabar,......etc
@@arun-s6361 ഇതു അറിയാം ഞാൻ പറഞ്ഞത് ഈ കമ്പനി primary സ്റ്റീൽ എന്നാണ് അവകാശപ്പെടുന്നത്
@@arjunprakashtp Ariyilaa
Prince tmt nallathano pls reply sir
Yes that is a medium rated steel
AGNI or KAIRALI TMT...Which is better??? Pls reply
Agni
Both of them are same. Some people like Agni and others Kairali
Kalliyath TMT kambi nallathano
Yes good for medium grade construction
Malabar TMT or metcon TMT ഇതിൽ ഏതാ നല്ലത് plz reply (8mm)
രണ്ടും ഒരേ ഗ്രേഡ് ആണ്. Medium range
Sir metcon steel nallathano veedinu?
Please reply
Yes metcon TMT is good
സർ metcon fe കുറവല്ലേ 415 ullu
Birla TMT യെ കുറിച്ച് എന്താണ് അഭിപ്രായം?
മോശമല്ല
Vizag D500 ബ്രാൻഡ് സ്റ്റീൽ ഇന്നു വാങ്ങി ,അതിൽ കുറെ കമ്പികൾ തുരുമ്പ് കളർ കാണുന്നു , കടയിൽ ചോദിച്ചപ്പോൾ അത് തുരുമ്പല്ല, പ്രൈമറി സ്റ്റീൽ ആയതുകൊണ്ട് കുറച്ചു ദിവസം കിടക്കുമ്പോൾ കളർ മാറുന്നതാണെന്നു പറയുന്നു , ശരിയാണോ ??
മൈൽഡ് സ്റ്റീൽ എന്നത് അങ്ങനെയാണ് വളരെ പെട്ടന്ന് ഔട്ടർ കോട്ടിങ്ങ് വരും അതു കുഴപ്പമില്ല
Yes
Sir foundation nu tata aano vizag aano nallathu
Randum nalla steel aanu tata is more better
@@fosterkerala thanks sir for replay
സർ, ലിന്റൽ വാർപ്പിന് സെക്കന്ററി സ്റ്റീൽ ok ആണോ? പ്രിൻസ് 500d
സ്റ്റീൽ എപ്പോഴും പ്രൈമറി തന്നെയാണ് നല്ലത് വിലകുറക്കാൻ വേണ്ടിയാണ് സെക്കണ്ടറി ഉപയോഗിക്കുന്നത്
@@fosterkerala 👍😍
Prince TMT Fe500 aaan
Not Fe500D
TMT Bars L nookkuka oroo metre lum undavum.Tag l nookkarudh.
@@arun-s6361 ഞാൻ മിനാർ 500D എടുത്തു
13 meter height 3 floor with underground which steel is good ?
TATA (little expensive), JSW, Vishgha
@@fosterkerala Not Vishgha
Vizag TMT
Use Primary Steels-Tata,Jindal Panther,JSW,Sail,Vizag.....
Secondary Steel Brands:
Agni,Kairali,Kalliyath,Bharathi,Prince,Malabar,Apex,Metcon........
@@arun-s6361 bro... Isteel tmt bar engane... Primery ennanu paranjat.
Steelinte epolathe rate onn parayamo..?
@@njandan9165 Bharathi 65 Kairali tmt 65.5 Prince 66
JSW 74
Reinforced Cement Concrete..is correct.- not Reinforcement as you said... Reinforcement is noun form. As you know we need an adjective before the word " cement".
Thank you for correction.
ഇത് grammar class ആയിരുന്നോ. മാലയാളികളുടെ ഒരു കാര്യം
അടിപൊളി.... അവിടേം കുറ്റം കണ്ടു പിടിച്ചു
@manualgeorge1284 😊
SRMB TMT enganea und
SRMB Srijan Private Limited is an IMS (ISO 9001:2015/ISO 14001: 2015/OHSAS 8001:2007) certified six decades-old Primary Steel Producer (classified by Joint Plant Committee under Ministry of Steel). this is the information from company. Leading companys are using this like adani L&T etc...
Essar or vizag, which is good
Same grade but little vizag is good Mr.JD
Kalliyath TMT bars are good?
എല്ലാ TMT കളും ഒരേ ഗ്രേഡ് ആണ്. ഉദാഹരണം 916 സ്വർണം എന്നു പറയുന്നതുപോലെ ഇതിൽ ചേർക്കേണ്ട കാർബൺ പോലെയുള്ളവയ്ക്കു അളവുകളുണ്ട്. ഇതെല്ലാം കൃത്യമായി ചേർക്കുന്നു എന്നു കമ്പനികൾ ഉറപ്പുതരുന്നു. എന്നാൽ എല്ല ബാച്ച് കളിലും ഇതെല്ലാം ശെരിയായിരിക്കുമെന്നു കരുതുക സാധ്യമല്ല. TMT സ്റ്റാൻഡേർഡ് അനുസരിച്ചുണ്ടാക്കുന്ന കമ്പികൾ നമ്മൾ മാർക്കറ്റിൽ നിന്നു വാങ്ങുന്നു എന്നു മാത്രം. കള്ളിയത്ത് TMT ആണ് ഉണ്ടാക്കുന്നത് ഇവരുടെ ടെസ്റ്റ് റിപ്പോർട്ട് ബാച്ച് ഡീറ്റൈൽസ് എന്നിവ നമ്മൾ മനസിലാക്കിയാൽ മാത്രമേ ക്വാളിറ്റി അറിയാൻ സാധിക്കു. കള്ളിയത്തും വലിയ കുഴപ്പമില്ലാത്ത ഒരു സ്റ്റീൽ ആണ്.
Thanks
Thks
Metcon tmt nallathano
Not bad
Use Primary Steel Bars
Tata,Jindal Panther Fe550D,JSW,Vizag,Sail,Essar
Secondary Steel Bars
Prince,Agni,Birla,Kairali,Kalliyath,Bharathi,minar,Metcon,Kenza........etc
Prince ആണോ, Birla ആണോ നല്ലത് ഒന്ന് പറയുമോ?
രണ്ടും ഒരേ ഗ്രേഡ്
Use Primary Steel Bars
Tata,Jindal Panther Fe550D,JSW,Vizag,Sail,Essar
Secondary Steel Bars
Prince,Agni,Birla,Kairali,Kalliyath,Bharathi,minar,Kenza........etc
Kairali TMT or Vizag which is better?
Same quality
Sir കൈരളി secondary സ്റ്റീലും vizag പ്രൈമറി സ്റ്റീലും അല്ലേ...അപ്പോ പിന്നെ
Primary steelmaking uses a blower to force oxygen through molten iron, whereas secondary steelmaking is characterized by the use of an electric arc. The electric arc is able to heat up the scrap iron until it achieves a molten state. Furthermore, it’s important to note that primary steelmaking doesn’t dissolve the oxygen. It simply blows oxygen through the molten iron.
കൈരളി സ്ക്രാപ്പ് ഉപയോഗിക്കുന്നുണ്ട് എന്നു തോന്നുന്നില്ല
Metcon or Kaliyath??? Eth aan nallath????
Both are same
Both are Secondary Steel
Both are Good
Bee path നല്ല കമ്പിയാണോ
Medium
TMT varunnathinu mump aalukal
Enthanu use cheythathu
Pandu aalukal nammal ippol upayogikkunna jennalinulla kambi aanu upayogichirunnath.athinu tore illayirunnu
Malabar TMT isi എങ്ങനെ ഉണ്ട്? please reply
എല്ലാ TMT കളും ഒരേ ഗ്രേഡ് ആണ്. ഉദാഹരണം 916 സ്വർണം എന്നു പറയുന്നതുപോലെ ഇതിൽ ചേർക്കേണ്ട കാർബൺ പോലെയുള്ളവയ്ക്കു അളവുകളുണ്ട്. ഇതെല്ലാം കൃത്യമായി ചേർക്കുന്നു എന്നു കമ്പനികൾ ഉറപ്പുതരുന്നു. എന്നാൽ എല്ല ബാച്ച് കളിലും ഇതെല്ലാം ശെരിയായിരിക്കുമെന്നു കരുതുക സാധ്യമല്ല. TMT സ്റ്റാൻഡേർഡ് അനുസരിച്ചുണ്ടാക്കുന്ന കമ്പികൾ നമ്മൾ മാർക്കറ്റിൽ നിന്നു വാങ്ങുന്നു എന്നു മാത്രം. മലബാറും TMT ആണ് ഉണ്ടാക്കുന്നത് ഇവരുടെ ടെസ്റ്റ് റിപ്പോർട്ട് ബാച്ച് ഡീറ്റൈൽസ് എന്നിവ നമ്മൾ മനസിലാക്കിയാൽ മാത്രമേ ക്വാളിറ്റി അറിയാൻ സാധിക്കു. മലബാറും വലിയ കുഴപ്പമില്ലാത്ത ഒരു സ്റ്റീൽ ആണ്. (Please check test reports)
@@fosterkerala ok... Thanks for reply
Thankyou
Thanks
സർ കേരളം ഭൂകമ്പ സോൺ 3 ൽ ആണെന്നു പറയുന്നു. സോൺ 3 യിൽ Fe 415D ആണ് നല്ലത് എന്ന് കേട്ടു. ഇത് സത്യമാണോ?
Fe415 Dയ്ക്ക് 500 D,550 Dയെ അപേക്ഷിച്ച് വളയാൻ ഉള്ള കഴിവ് കൂടുതൽ ആണെന് കേട്ടു. എന്റെ ഒറ്റ നില വീടാണ്. Fe415 D ഉപയോഗിച്ചാൽ മതിയോ? അതോ Fe 500 D എങ്കിലും എടുക്കേണ്ടതുണ്ടോ? 415 D മതി എങ്കിൽ പ്രൈമറി ബ്രാൻഡിൽ ആർക്കൊക്കെ 415 D ഉണ്ട് ?
Mechanical Properties
Grade Fe-415 Grade Fe-500
Tensile strength1.25 times the yield strength 545 Mpa
Elongation 20% 12%
Chemical Grade Fe-415 Fe-500
Carbon 0.25 Max 0.30 Max
ഇതാണ് ഡീറ്റൈൽസ്
ഇതിൽ Elongation എന്നതാണ് നിങ്ങൾ പറഞ്ഞ കാര്യം. അതു കൂടുതലാണ് 415 ന്. അതുപോലെ കാർബൺ കുറവാണ് അതും ഒരു bending ന് സഹായകമാണ്. 415 ഇപ്പോൾ എവിടെയാണ് avilable എന്ന് അറിയില്ല എല്ലാ കമ്പനി കൾക്കും ഈ ഗ്രേഡ് ഉണ്ട്. ടാറ്റ,jsw etc... പ്രൈമറി ആണ്
Primary Steel Bars & grade
Vizag 500D
Jindal Panther Fe550D
Jsw Neosteel fe550D
Tata 500D
Sail Fe500D
വീടിൻ്റെ മെയിൻ വാർപ്പിന് ഏത് item കമ്പിയാണ് നല്ലത്
പ്രൈമറി സ്റ്റീൽ ഉപയോഗിക്കുക
@@fosterkerala ഏതൊക്കെയാണ് Pirmeri Steelകൾ
@@flower-ov2hq
Essar
Jindal Panther
Jsw Neosteel
Tata
Vizag
Sail
@@arun-s6361 jindal TMT യും jindal panther ഉം തമ്മിൽ എന്താണ് വെത്യാസം
@@ronymathew2754
Jindal Panther Fe550D
Primary Steel Orginal
Jindal TMT
Secondary Steel
Duplicate
Kamachi steel nallathano
Valya valya project kalkku upayogichu kandittundu. Pakshey primary steel grade ennu avar parayunnathu kandittilla.test cheythittu valiya kuzhappam onnum thonniyilla
Primary Steel Brands:
Tata,Jindal Panther,JSW Neosteel,sail,Vizag,Essar
Secondary Steel Brands
Kairali,Agni,Prince,Kenza,kalliyath,Bharathi.....etc
Kenza tmt eggane und reply tarummo
Yes this is a medium standard steel
SAIL or VAIZAG Better??
Vaizag is good
ഇരുനില വീട് നിർമ്മിക്കുന്നതിന് ഗുണനിലവാരവും താങ്ങാവുന്ന വിലയുമുള്ളത് ഏത് തരം കമ്പി, ഏതെങ്കിലും രണ്ട് ബ്രാൻറുകൾ എന്നിവ നിർദ്ദേശിക്കാമോ?
വിശാഖ, jsw രണ്ടും കൊള്ളാം
Use Primary Steel Bars
Jindal Panther Fe550D,JSW Neosteel Fe550D,Vizag 500
അഗ്നി സ്റ്റീൽ taറ്റായുടെ അത്രയും വരുമോ
ഇല്ല പക്ഷെ അഗ്നി ലോ കോസ്റ്റ് സ്റ്റീലിൽ കൊള്ളാവുന്ന ഒരു ബ്രാൻഡ് ആണ്
Agni Secondary Steel Bar aan
Tata,JSW,Jindal Panther,Vizag..etc Primary Steel Bars aan
Tata സ്റ്റീൽ. ആണോ സാർ. Nomber 1. സ്റ്റീൽ. PlsRiplea 🙏🙏
Yes that is good
Fe 415 grade aano Fe 500 ethil etu grade annu constructionu use cheyandath pls reply
Differences between Fe415 steel and Fe500 steel
Fe415 has a minimum Yield Strength of 415 N/sq.mm and Fe500 has a minimum Yield Strength as 500 N/sq.mm
The minimum Ultimate Tensile Strength (UTS) of is 485 N/mm2 and that of Fe500 is 545 N/mm2
The minimum Percentage Elongation for Fe415 is 14.5 and that of Fe500 is 12
Strength of 500 is more than 415 and 500 use in bridge and that kind of construction. 415 uses earth quack places. I will put one video related with this question. Thank you
Peekey brand നല്ലതാണോ..?
Peekey medium range brand steel ആണ് കുഴപ്പമില്ല
Ap Suraksha Steel Engane und...?
@@afsalfaiz5792 apsurakshatmt.com/products/
Kootuthal details onnum ariyilla. Njangal test cheythittilla. Report kittumbol updated cheyyaam. Thanks
Surabhi tmt nallathaanno
Mediam
Secondary Steel
Medium
Pk steel എന്താ pad നല്ലതാണോ pls റിപ്ലൈ എന്ത് steel ആണ് നല്ലത് 😒
Ok that is medium grade steel
Plinth belt നായി TATA TmT Tiscone
പിരിയുള്ള 415 അണ് .
വാങ്ങിയത് നോക്കിയപ്പോൾ
TmT എന്ന് steel ന്റെ ഒരു ഭാഗത്തും എഴുതി കാണുന്നില്ല. എന്നാൽ TATA
Tiscone എന്ന് എഴുതിക്കാണുന്നുണ്ട്.
SD എന്ന കൂടി എഴുതി കാണുന്നുണ്ട്. SD എന്നാൽ എന്താണ്.
Tm T എന്ന് രേഖപ്പുത്താത്തത് എന്ത് കൊണ്ട്.
Tata Steel has launched its best-in-class Tata Tiscon SD (Super Ductile) rebar in the southern markets. ... Tata Tiscon SD also offers more energy-absorption capacity to the building's structure and, therefore, a higher evacuation time in case of earthquakes and other calamities.
@@babud7314 brother, tata Tiscone 1 kg rate etrayanu
Magna 550 tmt engane und
Medium
Is Vizag steel good or bad?
Good, this steel is low cost medium rated
beepath nallathano
Athra popular alla ennullathanu kuzhappam isi, certification ullathaanu nallathu
Which is the best company ?
Tata steel is the best in this segment. If you want to purchase low cost good steel please share the test reports.
@@fosterkerala Tata steel and one more pls
JSW, Metcon,
@@fosterkerala metcon 🤣🤣
Why metcon is not god?
Sir which is better fe500 or fe500D
Both of them are good for house construction
Gd
Thanks
Kenza tmt nalladaano
Plesase use primary steel
Steel grade ഏതാണ് നല്ലത് for 2000 sq ft 2 floor വീടിന് ?
PPC or OPC ciment is better ?
Use Fe 500 or fe 500D steel for your roof
Portland pozzolana cement
Use of OPC 53 grade and PPC ( Portland pozzolana cement) is the best cement for roof dhalai and for all type of RCC structure like footing,slab, beam and column.
@@fosterkerala window ku use chwyan patunna iron rod branded undo?
പുൽകിറ്റ് 550 fe കൊള്ളാമോ
Yes 550 fe എന്ന സ്റ്റാൻഡേർഡ് ഉള്ള സ്റ്റീൽ നല്ലതാണ്
@@fosterkerala പ്രിൻസ്, metcorn, പുൽകിറ്റ് ഏതാ ബെറ്റർ എടുക്കാൻ ആണ് വില 1,2 രൂപയെ കുറവ് ഉള്ളൂ പുൽകിറ്റ് കൽക്കരി കുറച്ചു ഉപയോഗിക്കുന്നുള്ളൂ എന്ന് കമ്പനി അവകാശപ്പെടുന്നു പിന്നെ metcon വളക്കുമ്പോൾ പൊട്ടി കീറുന്നു എന്ന് പറയുന്നു പ്രിൻസ് അങ്ങനെ എന്ന് ചിലർ പറയുന്നു pls റിപ്ലൈ
വളരെ സിംപിൾ ആയി ഈ പ്രശ്നം മനസിലാക്കാം. ഇങ്ങൾ iron എടുക്കുന്ന കടയിൽ ചെന്നിട്ട് 8 mm steel ഒന്നു വളച്ചു നോക്കുക അപ്പോൾ വലയുന്ന ഭാഗത്തു സ്ക്രാച്ചസ് ഉണ്ടെങ്കിൽ അത് ഈ പറഞ്ഞ പോലെ കാർബൺ കൂറുത്തലാണെന്നു മനസിലാകാം. അതാണ് ബെസ്റ്റ് ഓപ്ഷൻ.
ഇപ്പോൾ ഒരു യൂണിറ്റ് കമ്പിക്ക് എന്താണ് വില പ്ലീസ്
ഒരു കിലോക്ക് 80 മുതൽ 90 വരെ മാറിക്കൊണ്ടിരിക്കുന്നു
Prince tmt better company aano
Athu oru medium rated aanu valiya kuzhappam onnu kandittilla
Recycling anu prince,kenza
Recycled iron alla prince please check IIT report
www.princegroup.in/certifications/
Recycling tmt company list explain cheyamo
Acc tmt നല്ലതാണോ
Acc കുഴപ്പമില്ല
Very bad cement
LIST OF APPROVED BRANDS
Cement for RCC works [43 grade (conforming to IS 8112) Ordinary Portland Cement]
ACC, Rajashree, L&T, Ultra-Tech, J.P. Rewa, Vikram, Shri. Cement Birla Jute,
Vasavdatta, Grasim, Gujarat Ambuja, Coromondal and Cement Corporation of India or
from reputed manufacturers of cement having production capacity not less than one million
tonnes or more per annum as approved by the Ministry of Industry, Government of India
and holding license to use ISI certification mark for their product.
@@fosterkerala Dalmia nalla cement anooo
Dalmia DSP-Dalmia cement difference endhaaaan
Jindal Steel
550
That is ok
Jindal Panther 550D allee
Use Primary Steel Brands
Tata,Jindal Panther 550D,JSW Neosteel,Vizag,Sail,Essar
Secondary Steel Bars
Agni,Kairali,Kalliyath,Bharathi,Malabar,Metcon,Kenza,Prince....etc
1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാൻ അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ
കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?
കൈരളി, മെറ്റ്കോണ് രണ്ടും കുഴപ്പമില്ല tmt തന്നെ ഉപയോഗിക്കുക.
സിമന്റ് രാംകോ, ഡാൽമിയ, തുടങ്ങിയ ഏതും പ്ലിന്ത് ബീമിന് കൊള്ളാം
Halo sir beepath nallathu aano
സർ,
കോളം ഫൂട്ടിങ് കോൺക്രീറ്റിങിന് സിമൻറ്, മെറ്റൽ, m sand അനുപാതം (Ratio) എങ്ങിനെയാണ് ?
@@hashimpadannattu3417 1:2:4 തന്നെ മതി 1 സിമന്റ്. 2 സാൻഡ് 4 മെറ്റൽ
5000 sq ft comercial ബിൽഡിങ്ങിന് ഏതു സ്റ്റീൽ ആണ് നല്ലത്
Tata, jsw etc
Primary Steel Brands
Neosteel
Tata
Jindal Panther
Vizag
Sail
Jain tmt നല്ലത് ആണോ
ഇതൊരു മീഡിയം ക്വാളിറ്റി സ്റ്റീൽ ആണ്
Minar നല്ലതാണോ
Medium range കുഴപ്പമില്ല.
Om sai tmt എന്താണ് അഭിപ്രായം?
Pls reply sir
www.shriomsaisteels.com/mstor.html
കൂടുതൽ ടെസ്റ്റ് റിപ്പോർട്ടുകൾ കിട്ടിയിട്ടില്ല. ഒരു ജനറൽ tmt ആണെന്നാണ് മനസിലാക്കുന്നത്
TATA കമ്പനിക്ക് ISI മാർക്ക് വരുന്നില്ലല്ലോ അത് എന്ത് കൊണ്ടാണ്
www.google.com/search?client=ms-android-samsung-gj-rev1&sxsrf=ALeKk01N7m8KcwC-4gigy17vmzQmqKWyKg%3A1615014552075&ei=mCpDYJmKBOac4-EPgOK3oAY&q=tata+tiscon+isi+test+certificate&oq=tata+tiscon+isi+test+certificate&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBQgAEM0CMgUIABDNAjIFCAAQzQIyBQgAEM0COgQIABBHOgQIABANOggIABAIEA0QHlCGZ1jHcmD5iQFoAHABeACAAcQBiAHHBZIBAzAuNJgBAKABAcgBCMABAQ&sclient=mobile-gws-wiz-serp#imgrc=btfb8_0ITjoHFM
Tata steel isi certificate
Sir ethubrand varkkakambiyanu nallathu
Tata is the best but expensive.
Vishagha is good
Kairali, kalliyath, metcon medium
Use primary steels like JSW Neosteel550D,Jindal Panther550D,Tata 500,Sail 500,Essar,Vizag 500
Kairali or kalliyath yethan nallath
Randum ore grade (same to same)
Kairali, Kalliyath, Bharathi all 3 are from same family.. Different management...
വൈശാഖ് or അഗ്നി ഇതിൽ ഏതാണ് നല്ലത്... വീട് പണിയുവാൻ
രണ്ടും മീഡിയം ഗ്രേഡ് സ്റ്റീൽ ആണ് രണ്ടും കുഴപ്പമൊന്നും ഇല്ല.
ജനലൈന് വെക്കാൻ കൊള്ളാവുന്ന കമ്പി ഏതാണ്.
ജനലിന് പ്ലൈൻ റൌണ്ട് സ്റ്റീൽ ബാർ ഏതും ഉപയോഗിക്കാം. മൈൽഡ് സ്റ്റീൽ ആണ് ഇത്. ചിലപ്പോൾ സ്റ്റൈൻ ലെസ്സ് സ്റ്റീൽ ഉപയോഗിക്കാറുണ്ട്. ഇതാകുമ്പോൾ പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല
Thank u sir
സാദാരണ കടയിൽ പോയി ഏതെങ്കിലും പ്ലെയിൻ സ്റ്റീൽ റൌണ്ട് ബാർ വാങ്ങിയ മതിയോ?പ്രത്യേക ബ്രാൻഡ് നല്ലതു ഏതെങ്കിലും ഉണ്ടോ?
STEEL:
TMT Steel (Fe 500 grade) : SAIL / TATA TISCO /VIZAG /RINL/ESSAR/ JSW
In case of non-availability of steel from primary producers such as SAIL / TATA TISCO
/VIZAG /RINL/ESSAR/ JSW the NIQ approving authority may permit secondary
producers of TMT reinforcement bars provided the secondary producers satisfy the
following conditions:
The secondary producers must have valid BIS licence to produce HSD bars conforming to
IS 1786 : 2008. In addition to BIS licence, the secondary producer must have valid licence
from either of the firms Tempcore, Thermex, Evcon Turbo & Turbo Quench to produce
TMT Bars and shall conform to the specifications as laid by Tempcore, Thermex, Evcon
Turbo & Turbo Quench as the case may be.
The TMT bars produced from primary producers shall conform to manufacturer’s
specifications
pk കമ്പി നല്ലതാണോ
എന്റെ contract etedutha aalu pk ആണ് edukkunathu
Medium
U
?
Sir. Phone no tharumo
9633887700
Sir jindal panther 550D nalla steel ano
Yes
Jindal Panther 👍
Primary Steel Brands
Sail
Jindal Panther
Jsw
Tata
Vizag
Essar
Secondary
Agni Kairali Steelex minar Kenza Kalliyath vajram Malabar...etc
@@arun-s6361 essar tmt brand epol primary allaloo secondry alle
@@fosterkerala sir kiifb projectil primary steel use cheyanam ennu nirbandam undoo
Kenza 500 sd nallathe anoh
Medium rated
Use Primary Steel Brands
Tata,Jindal Panther 550D,JSW Neosteel,Vizag,Sail,Essar
Secondary Steel Bars
Agni,Kairali,Kalliyath,Bharathi,Malabar,Metcon,Kenza,Prince....etc
Steel max kambi nallathano
Medium Quality
Secondary Steel aan
Primary Steel
TATA,Jindal Panther,JSW........etc
Medium range
Spa tmt nallathano
Sri Palani Andavar tmt test report onnum avilable alla
@@fosterkerala ok