ടാറ്റ പ്രൈമറി സ്റ്റീൽ മാത്രമാണുള്ളത് ഇത് ജനറലായി തിരിച്ചറിയാൻ അത്ര എളുപ്പമല്ല അതിനു താഴെ പറയുന്ന ടെസ്റ്റുകൾ ചെയ്ത നോക്കണേ മാർഗമുള്ളൂ The most common tests are tensile tests, bending tests, and rebend tests. These tests measure the strength, ductility, and toughness of the steel bars, which are important properties for ensuring the safety and durability of concrete structures
ഏറ്റവും നല്ല പ്രൈമറി സ്റ്റീൽ ഏതാണ് വിലയുമായി കമ്പയർ ചെയ്യുമ്പോൾ ഒന്ന് പറയുമോ വേനൽക്കാലത്ത് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല സിമന്റ് പറയുമോ നെടു വിലപ്പെട്ട നിർദ്ദേശം പ്രതീക്ഷിക്കുന്നു
Use Primary Steel Bars
Sail,Jindal Panther Fe550D,TATA 500D,JSW......
Secondary Steel Bars
Agni TMT,Prince,Birla,Kairali Kalliyath,Bharathi,Minar,Kenza,Metcon,Lohind,Paragon,Steelex TMT,Metcon,Apex,Ogun.......etc
Tmt bars നെ കുറിച്ചുള്ള പല ചാനലിനെ വീഡിയോസിലും ഈ comment കണ്ടു 😄😄
@@angusmeenusworld7866 😊
👍
@@fosterkerala 😊
Visag പ്രൈമറി ആണ്
Secontary agni ubyogichu varpp chaithu eni re use steel enne paranjappol oru vallaima
Petikkenda athra moshamalla
വളരെ ഉപകാരപ്രദമായ video 👍🙏🏼🙏🏼
Thanks
Really usefull video, pls come with more. 👏
Thank you jaison
@@fosterkerala ❤️❤️❤️
Apex TMT nallathano. Main slab concrete nu pattumo
Kenza കമ്പി ഉപയോഗിച്ച് foundation നും തട്ടും വാർക്കാ മോ
@@ramanchettiyar7717 yes good not excellent
617square feet വീടിന് jsw 500 D,അല്ലെങ്കിൽ 550ഉപയോഗിക്കാമോ
തീർച്ചയായും ഉപയോഗിക്കാം
Sir, ISTEEL XLS TMT nallathano . Primary ulpeduthamo
Not mentioned anywhere, but that is good
For a single storey building concrete roofing, what is size of iron rod and its gap required?
That is decided as per plan of the building
Very useful video Sir. Please bring more videos.
Thanks
Thanks
Ok
Tata 550 sd primary alleee
Ya
വീട് top കോൺക്രീറ്റ് ചെയ്യാൻ steel ഏതാണ് നല്ലത്??
Tata, Jindal, ( best)
Kairali, kalliyarh, metcon ( medium)
Apex TMT engane,Nallathano,Main slabinu concrete use cheyyamo
Medium quality
General purpose steel aanu
Roof cheyyan primary steel thanne aanu nallathu
@@fosterkerala Thank u for ur reply
Kalliyath primary steel ആണോ
അല്ലാ
Tata steel secondary steel undo? ഇങ്ങനെ തിരിച്ചു അറിയാം secondary steel ഏത് കമ്പനിയുടെ ആയാലും
ടാറ്റ പ്രൈമറി സ്റ്റീൽ മാത്രമാണുള്ളത് ഇത് ജനറലായി തിരിച്ചറിയാൻ അത്ര എളുപ്പമല്ല അതിനു താഴെ പറയുന്ന ടെസ്റ്റുകൾ ചെയ്ത നോക്കണേ മാർഗമുള്ളൂ The most common tests are tensile tests, bending tests, and rebend tests. These tests measure the strength, ductility, and toughness of the steel bars, which are important properties for ensuring the safety and durability of concrete structures
@@fosterkerala thanks😍
🙏
Kairali Tmt 550D roof concrete nallath aano
Yes. നല്ലതാണ് കുഴപ്പമില്ല
Essar steel nallathano
Kuzhappamilla
Jindal panther primary steel aano
വീട് കോൺക്രീറ്റ് ചെയ്യാൻ Jindal മതിയോ.
വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
നല്ലതാണ് വീടിന് ഉപയോഗിച്ചോളൂ
PFI Tirumala tmt steel lintel varkkan pattumo
വാർക്കാൻ കുഴപ്പമില്ല. പക്ഷെ നിങ്ങൾ പ്രൈമറി സ്റ്റീൽ ഉപയോഗിച്ചാൽ നല്ലത്
@@fosterkerala Lintalന് മാത്രമാണ് എടുത്തത്
Ok
Beltt ചെയ്യാൻ ഏതാണ് kambi
8 mm കമ്പി ഉപയോഗിച്ച് ബെല്‍റ്റ് ചെയ്യാം company ആണെങ്കില്‍ കൈരളി, കള്ളിയത്ത് , metcon etc...
Vizag isi mark undo ?
Isi is not mandatory for steel tmt grade is the main thing in steel
6" cement brick ..1300 sq ft വീടിൻ്റെ കോൺക്രീറ്റ് സ്റ്റീൽ 8 or 10 mm nte anu വേണ്ടത് ...ഏകദേശം total എത്ര kg വേണ്ടിവരും ?
10 cm അകലത്തിൽ ആണെങ്കിൽ 1150 kg
12 cm അകലത്തിൽ ആണെങ്കിൽ 1050 kg
ഏറ്റവും നല്ല പ്രൈമറി സ്റ്റീൽ ഏതാണ് വിലയുമായി കമ്പയർ ചെയ്യുമ്പോൾ ഒന്ന് പറയുമോ വേനൽക്കാലത്ത് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല സിമന്റ് പറയുമോ നെടു വിലപ്പെട്ട നിർദ്ദേശം പ്രതീക്ഷിക്കുന്നു
Tata, jsw etc... Steels
Ramco create
Dalmiya dsp
Ultratech
ഇതു കോണ്ക്രീറ്റ് ചെയ്യാൻ വേണ്ടി കമ്പനികൾ പ്രത്യേകം ഇറക്കുന്നതാണ്
@@fosterkerala Vizag Primary Steel ആണോ
Jindal panther Fe550D.
@@julaibhira2002 yes
Vizag
Primary steel ആണോ
Yes
Nalla steel name parayumo
Use Primary Steel Bars
Sail,Jindal Panther Fe550D,TATA 500D,JSW Neosteel,Vizag,Essar
Secondary Steel Bars
Agni TMT,Prince,Birla,Kairali Kalliyath,Bharathi,Minar,Kenza,Metcon,Lohind,Paragon,Steelex TMT,Metcon,Apex,Ogun.......etc
Brand name parayaan pediyaanenkil vedio cheyyaruth veruthe samayam kalayaan
Ningal oru business kaaranaanegile athu manasilaaku. Kaaranam brand ennathu avar kure kashtapettu develop cheyyunnathaanu. Njan endinaa athinte peru parayunnathu. primary aano secondary aano ennu maathram paranjaal pore. Indiail daily ethrayo puthiya products varunnu athinte onnu peretutthu parayaan enikku thalparyamilla. Kaaranam njan ellaa productsum upayogichu nokkaarilla
നല്ല കമ്പനിയുടെ പേര് പറയു
Tata, jsw etc
Vizag
Jindal Panther
Sail
Jsw
TATA
Jindal Panther Fe550D
Vizag Primary Steel ആണോ
Yes