ഫിറോസ് ബ്രോയുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം ആണ്.. പുതിയ വീട് പണിയുന്നവർക്കും അതിനെ പറ്റി ചിന്തിക്കുന്നവർക്കും റെഫർ ചെയ്യാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് പ്രോഡക്ടുകൾ സെലക്ട് ചെയ്യാൻ എളുപ്പം സാധിക്കുന്നു. എല്ലാവിധ ആശംസകളും 🥰🥰 Love from CCOK ♥️♥️♥️♥️
ഈട് നിൽക്കുമോന്നു ചോദിച്ചാൽ നിൽക്കും.. പൊളിഞ്ഞു വീഴുകയൊന്നുമില്ല.. But നമ്മള് വെള്ളം മുക്കിയ തുണികൊണ്ട് ക്ലീൻ ചെയ്യുമ്പോളും steps ഒക്കെ കഴുകുമ്പോളും പൈപ്പിൽ ചെറിയ കുത്ത് കുത്ത് പോലെ തുരുമ്പ് വരാൻ തുടങ്ങും... വെൽഡിങ് ജോയിന്റ്സിലൊക്കെ തുരുമ്പ് വരും...ക്യാഷ് മുടക്കി ഒരു സ്റ്റീൽ വർക്ക് ചെയ്തു വച്ചിട്ട് അതിൽ തുരുമ്പ് കാണുമ്പോൾ മനസ്സ് മടുത്തു പോവില്ലേ....ഉള്ളിലായാലും പുറത്തായാലും നല്ലത് 304✨️✨️ തന്നെയാണ്
ആ ടെസ്റ്റ് ചെയ്തത് ബൗളിൽ ആണ് അത് മിക്കയിടങ്ങളിലും 202 ഗ്രേഡ് ബൗൾ ആണ് ലഭിക്കാറുള്ളത്. ആ പൈപ്പുകളിൽ കൂടി ഗ്രേഡ് ടെസ്റ്റ് ചെയ്യാമായിരുന്നു. അത് ഒരു പക്ഷെ 304 തന്നെ ആയിരിക്കും..
Plywood indian standard making aanenkil ekadesham grade quality undakum ithil varunna gumming prosses aanu shradhikendath ,,, kottayam jillayil lab und
Yes its right . But trusted brands maathrame genuine aayi. Punching seals Parayunna grade undakukayullu ,,,, un brands orupadu und inn marketil. Same quality grade punch varunnava ,,, best option is test that grades🙏
പല പൈപ്കളും നോക്കുമ്പോൾ അതിന്റെ thickness വ്യത്യാസം കാണുന്നു. ഇത് മനസ്സിലാക്കാൻ ആണോ 202 ,304 എന്നൊക്കെ. കൂടിയ ത്തിക്ക്നെസ്സിൽ വണ്ണം കുറഞ്ഞവയും വണ്ണം കൂടിയാവയും ഉണ്ടോ.1 mm,2 mm,3 mm thikness എല്ലാ വണ്ണത്തിലും ( അര ഇഞ്, ഒരു ഇഞ്, ഒന്നേകാൽ എന്നിങ്ങനെ ) അത് mm ൽ ആയാലും
ഇത് നമുക്ക് കടയിൽ പോയി അവരുടെ മുന്നിൽ വച്ച് test ചെയ്യാൻ പറ്റില്ലല്ലോ സാധനം വാങ്ങിച്ചു കൊടുന്നിട്ട് തിരിച്ചുകൊണ്ടുപോകാനും പറ്റില്ല ഞാൻ കാന്തം കൊണ്ട് നോക്കാറുണ്ട് സ്റ്റീൽ ആണെങ്കിൽ കാന്തം പിടിക്കും സ്റ്റീലിൽ പിടിക്കില്ല
Og Steel തന്നെ പല തരത്തിൽ ഉള്ളത് ഇണ്ട് ,,, ക്രോം പ്ലേറ്റ് , ഇലക്ട്രോപ്ലേറ്റ് , അങ്ങനെ ഇതിലൊന്നും കാന്തം പിടിക്കില്ല ,, മനസിലാക്കാൻ ബുദ്ധിമുട്ടാണ് ,,, so കാന്തം പിടിക്കില്ല എന്നു കരുതി അത് OG ss ആവണം എന്നില്ല
ഇല്ല. നിക്കിൾ കൊണ്ടെന്റ് കുറവുള്ള ഐറ്റംസ് വെച്ചാലും ഇല്ലെങ്കിലും മാഗ്നെറ്റ് പറ്റി പിടിക്കും ,,, so കൃത്യമായി മനസ്സിലാക്കാൻ സാധിക്കില്ല ,,,😊👍 Thanks for your cross
Bro, ഞാൻ ഒരു സ്റ്റീൽ പൈപ് കട നടത്തുന്ന ആളാണ്,, 90% ആളുകളും ഉപയോഗിക്കുന്നത് 202 ആണ്.. എന്ത് അടിസ്ഥാനത്തിൽ ആണ് നിങ്ങൾ 202 ഒറിജിനൽ സ്റ്റീൽ അല്ല എന്ന് പറയുന്നത്,, 202 and 304 rate diffrence അറിയാമോ.. ഞാൻ എന്റെ വീട്ടിൽ ജനൽ കമ്പി. Handrail എല്ലാം 202 ആണ് ഉപയോഗിച്ചിട്ടുള്ളത് 6 വർഷം ആയി ഇതുവരെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല,, ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് pls
Ss202. Ss304 ഗ്രേഡ് വാങ്ങിക്കുന്ന സമയത്ത് പൈപ്പുകൾക്ക് ഗ്രേഡ് പരമായി കിലോ ഗ്രാമിന് വിലയിൽ വ്യത്യാസം ഉണ്ട്. ഈ മേഖലയിൽ ജോലി ചെയ്യ്യുന്ന 90% ആളുകളും ഗ്രേഡ് പറഞാണ് കച്ചവടം ചെയ്യ്യുന്നത് ,,10% ആളുകൾ ഈ മേഖലയിൽ തട്ടിപ്പ് നടത്തുന്നുണ്ട് അത് ഞാൻ വക്താമാക്കി എന്നെ ഉള്ളു , ഞാൻ ഇവിടെ പറഞ്ഞത് ക്വാളിറ്റി difrence ആണ്. ഒരു ഗ്രേഡ് നേയും ഞാൻ തെറ്റ് പറഞ്ഞിട്ടില്ല,, its just ഗ്രേഡ് ടെസ്റ്റിങ് പ്രാക്ടിക്കൽ സെഷൻ ,
നീ എന്ത് തേങ്ങയാ..... പറയുന്നേ.... കോപ്പേ...202 ഗ്രേഡ് മോശം സ്റ്റീൽ ഒന്നും അല്ല... വീടിനകത്ത് 202 grade മതി.... അതിനൊക്കെ തന്നെ യാണ് അത്തരം pipe ഇറക്കുന്നത്... Outside work.. ചെയ്യുമ്പോൾ മാത്രം 304grade മതി.... ഫാബ്രിക്കേഷൻ worker അത് പറഞ്ഞ് തന്നെ യാണ് പണിയെടുക്കുന്നത്... കേട്ടോടാ കോപ്പേ... കടപ്പുറം പോലുള്ള ഭാഗത്ത് ഉപ്പ് കാറ്റ് അടിക്കുന്ന സ്ഥലത്ത് മാത്രം 316, അതിന്റ rate ഒന്നും normal work ചെയ്യുന്നവർ താങ്ങില്ല...
Yes അത് തന്നെയാണ് ഞാനും പറഞ്ഞത് ,,,,ചില കോപ്പൻ മാര് ഗ്രേഡ് പറയാതെ വർക്ക് എടുക്കുന്നതിനെ പറ്റി , കൃത്യമായി grade പറഞ്ഞു കൊടുത്ത് വർക്ക് എടുക്കുന്നതിൽ തെറ്റില്ല ,,,, അതാ വേണ്ടത് ,,🤗
Jindal 304 2nd qulity pipe ano
Sadharanakark acid kittulla. Avar oru magnet eduth vech nokkiyal arriyam 304 gradil magnet ottum pidikilla 202aanel magnet pidikkum.
(pinne 304gradil thanne chila kambani pipe kalil magnet pidikkum ennal athil 304grade pancingum kaanum athu mixing pipe aanu sredhichh check cheythu venam pipe vangikan local kambani pipe vangikallum alpam rate kooduthal aanelum nalla kambani pipekal thanne edukuka.
Njan oru ss fabricator aanu athu kondu paranjathanu.
Acid test വേണ്ടി Acid എവിടെ കിട്ടും
ആസിഡിന്റെ പേര് എന്താണ്
Ss edukunna shoppil thanne kittum
3/4 stainless steel 1pics എത്ര k g വരും
ഫിറോസ് ബ്രോയുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം ആണ്.. പുതിയ വീട് പണിയുന്നവർക്കും അതിനെ പറ്റി ചിന്തിക്കുന്നവർക്കും റെഫർ ചെയ്യാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് പ്രോഡക്ടുകൾ സെലക്ട് ചെയ്യാൻ എളുപ്പം സാധിക്കുന്നു.
എല്ലാവിധ ആശംസകളും 🥰🥰
Love from CCOK ♥️♥️♥️♥️
Love #Ccok 💓💓💓
Ee Ssid evide kittum
Angle grinder kondu cheyyan pattum. 304 , 202
തീയുടെ കളർ നോക്കിയാൽ മതി
🙏🙏😊
Which one is best stainless steel or GI pipe for stair rail
Its depending your Budget, ,,and Design concept
ടൈൽ ക്ലീനർ യൂസ് ചെയ്തു cement stain remove cheyyan pattumo 304 Steel pipil ninnu. Acid based anu tile cleaner
Chethu nokku.
Sir , sir upayogicha aha sadanathint peru parayuvo
Ss grade testing acid
Bro oru 3 in 1 jenal steel work chauhan etra cash akum with wood
Ss 202 വീടിന്റെ ഉള്ളിലെ handrail ചെയ്താൽ ഒരുപാട് കാലം ഈട് നിൽക്കുമോ
Podipidikkathe idak Nannayi clean cheithal mathi ,,,pinne budget undengil 304 nallath
ഈട് നിൽക്കുമോന്നു ചോദിച്ചാൽ നിൽക്കും.. പൊളിഞ്ഞു വീഴുകയൊന്നുമില്ല.. But നമ്മള് വെള്ളം മുക്കിയ തുണികൊണ്ട് ക്ലീൻ ചെയ്യുമ്പോളും steps ഒക്കെ കഴുകുമ്പോളും പൈപ്പിൽ ചെറിയ കുത്ത് കുത്ത് പോലെ തുരുമ്പ് വരാൻ തുടങ്ങും... വെൽഡിങ് ജോയിന്റ്സിലൊക്കെ തുരുമ്പ് വരും...ക്യാഷ് മുടക്കി ഒരു സ്റ്റീൽ വർക്ക് ചെയ്തു വച്ചിട്ട് അതിൽ തുരുമ്പ് കാണുമ്പോൾ മനസ്സ് മടുത്തു പോവില്ലേ....ഉള്ളിലായാലും പുറത്തായാലും നല്ലത് 304✨️✨️ തന്നെയാണ്
😊💓🙏
Hi chetta entte veeeinullil vayil arikkarilla anganulla place ayond 202 use chaithal kuzhappamillallo
ചോദ്യം വെക്തമായില്ല
വീടിനുള്ളിൽ ഹാൻഡ്രിൽ അപ്പോൾ വെയിൽ അതികം അടിക്കുന്ന സ്ഥലം അല്ല 202 യൂസ് ചൈയ്യുന്നതിൽ കുഴപ്പം ഇല്ലല്ലോ
@@SanthoshKumar-ez1em ulbagath ,,202 is ok,,,, podi padalangal pidikumpol regular cleaning chithal mathi. Fine
Firoze.. power varatte.. ❤❤❤❤Love from CCOK❤❤❤❤
😊😊 Thank you ,,, Robin sir 💓💓 Love #ccok 💓💓💓
ടെസ്റ്റിന് ഉപയോഗിച്ച ആസിഡിന്റെ (കെമിക്കൽസ്) പേര് പറയാമോ. എവിടെ കിട്ടും?
എല്ലാ സ്റ്റീൽ കടകളിലും ഉണ്ടാകും ( ഗ്രേഡ് testing ആസിഡ് )
SS 304 front window grills Aayi upayokichal black dots varumo
കൃത്യമായി മൈന്റൈൻസ് ചെയ്തില്ലേൽ വരാൻ സാധ്യത ഉണ്ട്
ആ ടെസ്റ്റ് ചെയ്തത് ബൗളിൽ ആണ് അത് മിക്കയിടങ്ങളിലും 202 ഗ്രേഡ് ബൗൾ ആണ് ലഭിക്കാറുള്ളത്.
ആ പൈപ്പുകളിൽ കൂടി ഗ്രേഡ് ടെസ്റ്റ് ചെയ്യാമായിരുന്നു. അത് ഒരു പക്ഷെ 304 തന്നെ ആയിരിക്കും..
ഒരുപക്ഷെ ആയിരിക്കാം
എനിക്കും തോന്നി 😆
Bro ithu pole plywood quality checking places keralathil evide anu ollathu please replay
Plywood indian standard making aanenkil ekadesham grade quality undakum ithil varunna gumming prosses aanu shradhikendath ,,, kottayam jillayil lab und
Very useful bro subscribed ❤
@@Anand_mew 💓🙏
Ethu avide kittum
Ss sale shope
ഞാൻ sharecase aakkan ഉധശിക്കുന്നു
ഏതാണ് നല്ലകോൾട്ടി എന്ന് പറഞ്ഞു
തരുമോ?
Steel aane
@@الحَمْدُِلله-ظ3ت9ط 304 നോക്കൂ ,,,
Kannan kutti super video 👍
😊🙏💓
Hi
Staircase nte Handrail 202 ano 304 anno best
304 ഒർജിനൽ ആണെകിൽ അതാണ് best
Aoutoclos hinges and baskets mikacha brands ethanu pls replay🙏🙏
Sure. Video cheiyyam
Stair steelil cheyyan eatha bro combani nallath
304 ss grade
Liquid പേരെന്താ...?
Ss testing ആസിഡ്
Ippo irangunna company pipel ellam grade print cheythittundu athum onnum randum moonnum sthalath
Yes its right . But trusted brands maathrame genuine aayi. Punching seals Parayunna grade undakukayullu ,,,, un brands orupadu und inn marketil. Same quality grade punch varunnava ,,, best option is test that grades🙏
പല പൈപ്കളും നോക്കുമ്പോൾ അതിന്റെ thickness വ്യത്യാസം കാണുന്നു. ഇത് മനസ്സിലാക്കാൻ ആണോ 202 ,304 എന്നൊക്കെ. കൂടിയ ത്തിക്ക്നെസ്സിൽ വണ്ണം കുറഞ്ഞവയും വണ്ണം കൂടിയാവയും ഉണ്ടോ.1 mm,2 mm,3 mm thikness എല്ലാ വണ്ണത്തിലും ( അര ഇഞ്, ഒരു ഇഞ്, ഒന്നേകാൽ എന്നിങ്ങനെ ) അത് mm ൽ ആയാലും
Yes
Alla
Grade anu
ആ ലിക്വിഡ് എവിടെ കിട്ടുo
Apollo pipe നല്ലതാണോ?
yes
@@MRFInteriorWorld നല്ല life കിട്ടുമോ
Cheithidatholam kuzhappamilla
Quality kuranjal thurumb verumo
Yes
ഹാൻഡ് റെയിൽ റൗണ്ട് പൈപ്പ് ആണോ സ്കോയർ പൈപ്പ് ആണോ നല്ലതും ഭംഗിയും സ്‌ട്രോങ്ങും പ്ലീസ് റിപ്ലെ
Ippol square pipe aan trending
Thanks
💓🙏
അടിപൊളി 👍 thanks
😊👍
Bro voice kurach kudi sredichal kollam sound clarity kuravu pole
😊👍
Check cheyyumbol aa pipel nokkanam allathe ball nokkiyitt ath 304 202 anannum vilayiruthalle😐
Yes right. Its just information Video ,,,😊
Bro ormayunddo
😊 സത്യം പറഞ്ഞാൽ ഇല്ല
nice!
316 stainless steel അല്ലേ bro ഏറ്റവും ഉയർന്നത്
Yes. But cost is higher
👍👍👍
Alloy 400
ഗുഡ്
😊👍
പൈപ്പിൽ 307 എന്ന് പ്രിൻറ് ചെയ്തിട്ടുണ്ടല്ലോ അപ്പോഴോ
ഏത് പൈപ്പിൽ ??🤔
👍
ബ്രോ പൈപ്പ് ചെക്ക് ചെയ്തില്ല
ബോൾ മാത്രം ചെക്ക് ചെയ്യല്ലേ
Yes it was mistake ,,,,next time will including that 🙏
🙏🏽🙏🏽🙏🏽
നല്ല ബ്രാൻഡ് ഏതാണ് ടു നോട്ട് 2 പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു
Jindal ss
ഇത് നമുക്ക് കടയിൽ പോയി അവരുടെ മുന്നിൽ വച്ച് test ചെയ്യാൻ പറ്റില്ലല്ലോ സാധനം വാങ്ങിച്ചു കൊടുന്നിട്ട് തിരിച്ചുകൊണ്ടുപോകാനും പറ്റില്ല
ഞാൻ കാന്തം കൊണ്ട് നോക്കാറുണ്ട്
സ്റ്റീൽ ആണെങ്കിൽ കാന്തം പിടിക്കും സ്റ്റീലിൽ പിടിക്കില്ല
Og Steel തന്നെ പല തരത്തിൽ ഉള്ളത് ഇണ്ട് ,,, ക്രോം പ്ലേറ്റ് , ഇലക്ട്രോപ്ലേറ്റ് , അങ്ങനെ ഇതിലൊന്നും കാന്തം പിടിക്കില്ല ,, മനസിലാക്കാൻ ബുദ്ധിമുട്ടാണ് ,,, so കാന്തം പിടിക്കില്ല എന്നു കരുതി അത് OG ss ആവണം എന്നില്ല
മാഗ്‌നെറ്റ് വച്ച് നോക്കിയാൽ പൂർണമായി അറിയാൻ കഴിയില്ലെ..🤔
ഇല്ല. നിക്കിൾ കൊണ്ടെന്റ് കുറവുള്ള ഐറ്റംസ് വെച്ചാലും ഇല്ലെങ്കിലും മാഗ്നെറ്റ് പറ്റി പിടിക്കും ,,, so കൃത്യമായി മനസ്സിലാക്കാൻ സാധിക്കില്ല ,,,😊👍 Thanks for your cross
കാന്തഠ വച്ച് നോക്കിയാൽ അറിയഠ....ഒറിജിനലിൽ ഒരിക്കലും കാന്തഠ പിടിക്കില്ല
👍
അറിയാൻ പറ്റില്ല
Firoz, ആ ആസിഡിന്റെ പേരുകൂടി പറഞ്ഞിരുന്നുവെങ്കിൽ ഒരു വ്യക്തത വരുമായിരുന്നു, പൊട്ടൻ കളിയായിപ്പോയി.
Ss grade testing ആസിഡ്
ഏല്ലാം കനകന്നെ ബായ് .
എല്ലാം ക ണ ക്കല്ല ഭായ് ,,,,, ഓരോന്നും വേറെ വേറെ അല്ലെ 😊
Bro, ഞാൻ ഒരു സ്റ്റീൽ പൈപ് കട നടത്തുന്ന ആളാണ്,, 90% ആളുകളും ഉപയോഗിക്കുന്നത് 202 ആണ്.. എന്ത് അടിസ്ഥാനത്തിൽ ആണ് നിങ്ങൾ 202 ഒറിജിനൽ സ്റ്റീൽ അല്ല എന്ന് പറയുന്നത്,, 202 and 304 rate diffrence അറിയാമോ.. ഞാൻ എന്റെ വീട്ടിൽ ജനൽ കമ്പി. Handrail എല്ലാം 202 ആണ് ഉപയോഗിച്ചിട്ടുള്ളത് 6 വർഷം ആയി ഇതുവരെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല,, ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് pls
Ss202. Ss304 ഗ്രേഡ് വാങ്ങിക്കുന്ന സമയത്ത് പൈപ്പുകൾക്ക് ഗ്രേഡ് പരമായി കിലോ ഗ്രാമിന് വിലയിൽ വ്യത്യാസം ഉണ്ട്. ഈ മേഖലയിൽ ജോലി ചെയ്യ്യുന്ന 90% ആളുകളും ഗ്രേഡ് പറഞാണ് കച്ചവടം ചെയ്യ്യുന്നത് ,,10% ആളുകൾ ഈ മേഖലയിൽ തട്ടിപ്പ് നടത്തുന്നുണ്ട് അത് ഞാൻ വക്താമാക്കി എന്നെ ഉള്ളു , ഞാൻ ഇവിടെ പറഞ്ഞത് ക്വാളിറ്റി difrence ആണ്. ഒരു ഗ്രേഡ് നേയും ഞാൻ തെറ്റ് പറഞ്ഞിട്ടില്ല,, its just ഗ്രേഡ് ടെസ്റ്റിങ് പ്രാക്ടിക്കൽ സെഷൻ ,
@Jiji Varghese ok
ഒരു തെറ്റ് ധരിപ്പിക്കലും ഇല്ല..
SS ഉപയോഗിക്കുമ്പോൾ ക്വാളിറ്റി ഉള്ളത് തന്നെ ഉപയോഗിക്കണം
😊👍
ഇപ്പോൾ സ്റ്റീൽ റൗണ്ട് kg rate എത്രയാ ഒരു ഫുൾ length പൈപ്പ് എത്ര kg കാണും എത്ര mtr ഉണ്ടാകും
നീ എന്ത് തേങ്ങയാ..... പറയുന്നേ.... കോപ്പേ...202 ഗ്രേഡ് മോശം സ്റ്റീൽ ഒന്നും അല്ല... വീടിനകത്ത് 202 grade മതി.... അതിനൊക്കെ തന്നെ യാണ് അത്തരം pipe ഇറക്കുന്നത്... Outside work.. ചെയ്യുമ്പോൾ മാത്രം 304grade മതി.... ഫാബ്രിക്കേഷൻ worker അത് പറഞ്ഞ് തന്നെ യാണ് പണിയെടുക്കുന്നത്... കേട്ടോടാ കോപ്പേ... കടപ്പുറം പോലുള്ള ഭാഗത്ത് ഉപ്പ് കാറ്റ് അടിക്കുന്ന സ്ഥലത്ത് മാത്രം 316, അതിന്റ rate ഒന്നും normal work ചെയ്യുന്നവർ താങ്ങില്ല...
Yes അത് തന്നെയാണ് ഞാനും പറഞ്ഞത് ,,,,ചില കോപ്പൻ മാര് ഗ്രേഡ് പറയാതെ വർക്ക് എടുക്കുന്നതിനെ പറ്റി , കൃത്യമായി grade പറഞ്ഞു കൊടുത്ത് വർക്ക് എടുക്കുന്നതിൽ തെറ്റില്ല ,,,, അതാ വേണ്ടത് ,,🤗
അത് നേര് bro
പറ്റിക്കുന്നവനെ നല്ല തെറിപറയണം...
😊🙏
മലയാളിയുടെ ഏറ്റവും വലിയ മണ്ടത്തരം : കുറഞ്ഞ വിലക്ക് കൂടിയ ക്വാളിറ്റി സാധനം 😂😂😂😂
😊🙏