Very useful subject. Elaborately presented. Instead of repeating potassium several times I think you mention once n then tell us the name of manure containing it. Thank you again for your valuable tip.
Palakkad.. kodunthirapulli പഞ്ചായത്തിൽ നിന്നും ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ല.. കൃഷി ഭവനിലെ അനാസ്ഥ യെവടെയാണ് കംപ്ലയിന്റ് ചെയ്യേണ്ടത് എന്നറിഞ്ഞാൽ വളരെ ഉപകാരം
നന്ദി മേടം ഒരു പാട് അറിവ് കിട്ടി താങ്ങളുടെ വീഡിയോയിലൂടെ
Vare upakaram ulla vedio
Thank you madam🙏
Very useful subject. Elaborately presented.
Instead of repeating potassium several times I think you mention once n then tell us the name of manure containing it.
Thank you again for your valuable tip.
കൊള്ളം നല്ല. അവതരണം ! ആര്യോ ഗ്യ തൊടെയുള്ള. ദീർഘായ സ്നേര്ന്ന്.
Thenginu potashnu pakaram kallupp koduthal mathiyo. Dayavu cheith marupadi tharane madam.
Valara nalla video orupadu eshatapatu
Thanku Mam 👍👍👍👍👍👍
Very good information
നല്ല വീഡിയോ, ഉപകാരപ്രദം
Very infermativ vedio Tq
Very informative video. Thank you madam...
Palakkad.. kodunthirapulli പഞ്ചായത്തിൽ നിന്നും ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ല.. കൃഷി ഭവനിലെ അനാസ്ഥ യെവടെയാണ് കംപ്ലയിന്റ് ചെയ്യേണ്ടത് എന്നറിഞ്ഞാൽ വളരെ ഉപകാരം
എനിക്കും അതറിയാ൯ താത്പര്യം ഉണ്ട്
എനിക്കും
Ende ambal chedide ella കരിജ് പോകുന്നു. Athinu ethu കൊടുക്കാമോ. പൊട്ടാഷ് പറഞ്ഞാൽ vallakadayil കിട്ടുമോ
Anikum
Thanku 👍
Very good video thanks
Medam haritha kashayam jeevamritham polulla video koode cheyyane
Nerathe video ittirunnu kandu nokku
Good information Mam. തേക്കിന്റെ ചാരം use ചെയ്യാമോ?
പച്ചക്കറിക്കു വേണ്ട
ദീർഘകാല വിളകൾക്കു മാത്രം
Thank you Mam
Thanks for the information.
നല്ല വീഡിയോ
കോഴിവളത്തിൽ ഏതെല്ലാം മൂലകങ്ങൾ അടങ്ങിയിട്ടുണ്ട് ....
NPK
Madam red potash annu njan vangiyathuu.. Athu use cheyyamo.. Please replay madam
Definitely
Very useful information
Sulphate of pottash എത്ര ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്യണം?
Vegetable നാണെങ്കിൽ പത്തു ദിവസത്തിലൊരിക്കൽ
മാഡം എൻ്റെ നെല്ലിമരം 4 വർഷമായി നിറയെ പൂക്കും പക്ഷേ ഒരൊറ്റ നെല്ലിക്ക പോലും ഉണ്ടാവാറില്ല എന്താണ് ചെയ്യേണ്ടതു് ? ഒന്നു പറഞ്ഞു തരുമോ
Add potash 500 gm for 2 timea
Followed by borax 100 gm after 15 days
Nalla arivu pakarunna vedio
പെട്ടാസ്യം അടങ്ങിയവളം എന്ത ?വളത്തിൻ്റെ പേര് ഒന്ന് പറയാമോ ?
Muriate of potash
Sulphat.. Of potash
Potash and Potassium
Are sameanno
👍
Very useful
Supr
Rasavalangal ittal kinarukalil irangum ennu parayunnathu sariyano.
രാസ കീടനാശിനിയാണ് യഥാർത്ഥ വില്ലൻ
Useful video
Madam 19 19 19 Npk is good please.
18, 18.18 ൽ NPK അത്ര തന്നെ
മാഡം. എന്റെ ഫാഷൻ ഫ്രൂട്ട് കൃഷി പുളിഉറുമ്പ് (weaver ants) കൊമ്പുകളിൽ കൂടി കയറി വന്ന് നശിപ്പിക്കുന്നു. ഏത് വിധേനയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത് . നന്ദി.
👍👍🙏🙏
Suphate of potash evida kittum Madam
വളക്കടയിൽ
@@namukkumkrishicheyyam1583 🙏
Good
വെരി ഗുഡ്
മിക്കവാറും വളം വിൽക്കുന്ന കടകളിൽ ഇതൊക്കെ പറഞ്ഞു തരും
Why did you watch it
Please come to the point
Useful
അടുപ്പ് കത്തിച്ചു കിട്ടുന്ന ചാരം ഇട്ടാൽ മതിയോ
Cheriya dose
sulphate of potash എന്താണ്. അതു ജൈവം ആണെന്നു പറഞ്ഞല്ലോ
Chemical processing കുറച്ച് തയ്യാറാക്കുന്ന വളം
One fool disliked 🙄