ഒരു സ്പൂൺ മിത്ര കുമിൾ മതി മണ്ണും കൃഷിയും നന്നാവാൻ | How to use biocontrol agents

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 68

  • @ravimampara3270
    @ravimampara3270 หลายเดือนก่อน

    മാഡം എന്നും അമൂല്യമായ അറിവുകൾ നൽകുന്നു. നന്ദി.

  • @sweeteyes522
    @sweeteyes522 3 ปีที่แล้ว +2

    ഇത്രയും പ്രായമായിട്ടും ഇത്രയും ഊർജ്ജസ്വലതയോടെ കാര്യങ്ങൾ ചെയ്യുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 3 ปีที่แล้ว +2

    നല്ല രീതിയിൽ ആണ് ഈ വിഷയം അവതരിപ്പിച്ചത് god bless you 🙏

  • @gopanmavath8663
    @gopanmavath8663 3 ปีที่แล้ว

    മേടം വളരെ വളരെ ഉപകാരപ്രദം. നന്ദി

  • @kichukichzz7838
    @kichukichzz7838 3 ปีที่แล้ว

    Evida njan chayarudu valara nallathanu
    Ellavarkum opkaraprtha maya video Thanku Mam 👌👌👌👌👌👌👌

  • @eenadueenadu6481
    @eenadueenadu6481 3 ปีที่แล้ว

    ഒരു പുതിയ അറിവിന്‌ നന്ദി..

  • @aliptni8146
    @aliptni8146 11 หลายเดือนก่อน

    ട്രൈക്കോഡർമ വെള്ളനിറത്തിലുള്ള പൗഡർ ആയിട്ടാണല്ലോ വരുന്നത് ,ജൈവ സ്ലറി ഒഴിച്ച ശേഷം ഒരുദിവസം ഇടവിട്ട് കഞ്ഞിവെള്ളം ട്രൈക്കോഡർമ മിശ്രിതം ഒഴിച്ച് കൊടുക്കാമോ

  • @sebastiank4551
    @sebastiank4551 2 ปีที่แล้ว

    Trichoderma chertha chanakathil ulla chanakapuzhu thegine updravikyumo. Puzhuvine engane illathakkam

  • @bindhusajeev5593
    @bindhusajeev5593 3 ปีที่แล้ว

    Very good information
    സമ്പൂർണ മണ്ണിൽ ചേർക്കാമോ ഇലയിൽ തളിക്കാറുണ്ട്

  • @minigopakumar6066
    @minigopakumar6066 3 ปีที่แล้ว

    Nalla vivaranam madam enikoru doubt und madam njangalude bud plav kazhinja pravasyam kaychu oru chakka undayi ee pravsyam nirachu kaychu muzhuvanùm cheenju pozhinju pokunnu nalikerathinte valippamayathum pozhiyunnu ithu enthukondanu onnuparayamo

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      തണ്ടിന് ചീയൽ ഉണ്ടോ

    • @minigopakumar6066
      @minigopakumar6066 3 ปีที่แล้ว

      @@namukkumkrishicheyyam1583 illa madam thandinu cheeyal illa nalla balamulla njettum anu

  • @ushakumari2548
    @ushakumari2548 3 ปีที่แล้ว +1

    Good information. Thank you Mam

  • @shantyjosy5690
    @shantyjosy5690 ปีที่แล้ว

    Madam isabiyon syngetha sushamulakam ano

  • @girijamadhavan1014
    @girijamadhavan1014 11 หลายเดือนก่อน

    പച്ചക്കറി കൃഷി ചാർട്ട് ഇടുമോ

  • @lizammajohn234
    @lizammajohn234 3 ปีที่แล้ว

    Nalla class NNanni madam

  • @jincysoy4013
    @jincysoy4013 3 ปีที่แล้ว

    Madam, payarchediyude thandu brownayi plant nasichupokunnu advice tharumo

  • @sajeeshbabu7446
    @sajeeshbabu7446 ปีที่แล้ว

    മല്ലി വിത്ത് മുളക്കാൻ എന്ത് ചെയ്യണം

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 ปีที่แล้ว

    Halomam pachamulakinte vellicha ക്കുഎന്ത് ചെയ്യും

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว

    നല്ല വീഡിയോ.liquid രൂപത്തിലുള്ള ട്രൈകൊടെർമ ആണെങ്കിൽ എത്ര അളവിൽ ചേർക്കാം.

  • @nivedithanivu3.0
    @nivedithanivu3.0 3 ปีที่แล้ว

    Very nice information. I am seeing some unusual pests in my vegetable garden. Being a beginner I have difficulty in identifying them. I want to send the photo of it and ask doubt . how can I do that?

  • @kenzamariyam2479
    @kenzamariyam2479 3 ปีที่แล้ว

    ചേച്ചി ചാണക podiyano നല്ലത് മണ്ണിര compost ആണോ നല്ലത്

  • @antokannan
    @antokannan 3 ปีที่แล้ว

    ആട്ടിൻ കാഷ്ടത്തിൽ ട്രൈക്കോ ഡൈമ ചേർക്കാമോ
    എങ്ങിനെയാണ് അത് ചേർക്കേണ്ടത്
    വേപ്പിൻപിണ്ണാക്ക് കടലപിണ്ണാക്ക് എന്നിവ കൂടെ ചേർക്കണോ

  • @jyothilakshmychangaramkula6007
    @jyothilakshmychangaramkula6007 3 ปีที่แล้ว

    Very good info

  • @lohidhakshapallippuram9586
    @lohidhakshapallippuram9586 3 ปีที่แล้ว

    തെങ്ങിൽ നിന്നു വെളിച്ചിങ്ങാ കൊഴിഞ്ഞു വീഴുന്നത് തടയാൻ തെങ്ങിന് ഏതു രീതിയിൽ വള പ്രയോഗമാണ് ചെയ്യേണ്ടത്.

  • @lizammajohn234
    @lizammajohn234 3 ปีที่แล้ว

    Pseudomons use cheyyannunde pinne E mithrakumil usecheyyamo

  • @51envi38
    @51envi38 2 ปีที่แล้ว

    25 gm ethra aanu spoon aanu..

  • @sulaimanmt3675
    @sulaimanmt3675 2 ปีที่แล้ว

    സമ്പുസ്റ്റീകരിച്ച വളം ഈർപ്പത്തോടെ നിലനിർത്തി യാൽ മാത്രമേ ഉപയോഗിക്കാവൂ എങ്കിൽ ആ വളം സ്റ്റോക് ചെയ്യാനും ആ ഈർപ്പം നിലനിർത്തണോ അതോ ഉണങ്ങിയാൽ പ്രശ്നമുണ്ടോ???

  • @pradeepkumar-gd3he
    @pradeepkumar-gd3he 3 ปีที่แล้ว

    ചാണകത്തിന് പകരം കോഴിവളം ഉപയോഗിച്ച് ട്രൈക്കോഡർമ സമ്പുഷ്ടീകരിക്കാൻ പറ്റുമോ ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      കോഴിവളം നന്നായി പൊടിഞ്ഞതും മറ്റ് പൊടിഞ്ഞ വളവും ചേർത്തും

  • @krishnaraj8460
    @krishnaraj8460 3 ปีที่แล้ว

    ഗോബാഗിൽ ബോർഡോ മിശ്രിതം ഉപയോഗിച്ചാൽ ഇത് നശിച്ചുപോകുമോ?

  • @narayandasdas9042
    @narayandasdas9042 3 ปีที่แล้ว

    Tercotermaku pakaram psudomonus use cheyano

    • @babiyababu3233
      @babiyababu3233 3 ปีที่แล้ว

      നരകം ചെടികളിൽ
      ചേർക്കുന്നു വളം എന്താണ്‌

  • @krishnaraj8460
    @krishnaraj8460 3 ปีที่แล้ว

    നടുമ്പോൾ ചേർത്ത് കഴിഞ്ഞാൽ പിന്നെ എപ്പോഴാണ് ചേർക്കേണ്ടത്

  • @padmakrishnakumar806
    @padmakrishnakumar806 3 ปีที่แล้ว

    Expiry ആയത് ഉപയോഗിക്കാമോ

    • @nishadmkd-679
      @nishadmkd-679 3 ปีที่แล้ว

      പറ്റും..അത്ര ഗുണമേന്മ കിട്ടില്ലെന്ന്‌ മാത്രം

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      Kallayunnadinu pagaram channakapidiyil mix cheydu

  • @ananthjithk.a9776
    @ananthjithk.a9776 3 ปีที่แล้ว

    Good

    • @kvkrishnankvkrishnan7297
      @kvkrishnankvkrishnan7297 3 ปีที่แล้ว

      ആട്ടിൻ വളത്തിൽ ചേർത്ത് സമ്പുഷ്ടമാക്കാമോ?

  • @komalamsekharan5796
    @komalamsekharan5796 3 ปีที่แล้ว

    അപ്പോൾ. സുഡോണോമോസ്.ഉപയോഗിക്കേണ്ടെ

  • @jithino5118
    @jithino5118 3 ปีที่แล้ว

    👍

  • @shanasinu107
    @shanasinu107 3 ปีที่แล้ว

    😊

  • @tomzfreekey9773
    @tomzfreekey9773 3 ปีที่แล้ว

    ഇതെവിടെ കിട്ടും

  • @anandan9423
    @anandan9423 3 ปีที่แล้ว

    👌👌👌👏👏👏👏👍

  • @GOKUL-mg5uy
    @GOKUL-mg5uy 3 ปีที่แล้ว

    💚💚

  • @ramachandrank4126
    @ramachandrank4126 3 ปีที่แล้ว

    👏👏👏

  • @clarammapaul5785
    @clarammapaul5785 3 ปีที่แล้ว

    Madam. Mob No Tharumo

  • @rkareem885
    @rkareem885 3 ปีที่แล้ว +1

    👍👍👍

  • @narayanantp1115
    @narayanantp1115 3 ปีที่แล้ว

    Good

  • @PDR2008
    @PDR2008 3 ปีที่แล้ว

    👍

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 ปีที่แล้ว

    👌👌👌👌