വാഴ കൃഷിയിൽ ഇങ്ങിനെ വളം ചേർത്തു നോക്കൂ | Scientific Manuring in Banana Cultivation

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2021
  • spacing should be 2 m x 2m
    add 500 gm lime as basal dose
    10 kg powdered campost
    1 month after planting 100 gm urea and potash and 300 gm rajphos
    1.5 month after planting apply 150 gm magnesium sulphate
    5 gm borax in 1 lit water spray
    2 month after planting 100 gm urea potash and 250 gm rajphos

ความคิดเห็น • 140

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 5 หลายเดือนก่อน +1

    ഇതുവരെ ചെയ്ത വീഡിയോയിൽ ഏറ്റവും ഇഷ്ടമമായത് ഇതാണ്!! കൊടുക്കേണ്ട വളം കൊടുക്കേണ്ട സമയം എല്ലാം തന്നെ വളരെ കൃത്യമായി പറഞ്ഞു തന്നു 🥰🥰

  • @ajayakumarau4443
    @ajayakumarau4443 3 ปีที่แล้ว +4

    വളരെ നല്ല ഒരു അറിവാണ് ഇതു 👍👏👏👍

  • @cochinmse4700
    @cochinmse4700 2 ปีที่แล้ว +3

    നല്ല /എല്ലാവർക്കും മനസ്സിലാകുന്നതരം വിശദീകരണം 👍👍👍

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 ปีที่แล้ว +3

    👍👏🙏 very very valuable information, Madam.

  • @elsymathew4028
    @elsymathew4028 2 ปีที่แล้ว

    Very good information. Thank you madam.

  • @Dhoni77242
    @Dhoni77242 2 ปีที่แล้ว +2

    Valuable information..

  • @muraleedharan.p9799
    @muraleedharan.p9799 2 ปีที่แล้ว

    ഏറ്റവും ഫലവത്തായ വീഡിയോ👍

  • @sharafu.sharaf5322
    @sharafu.sharaf5322 2 ปีที่แล้ว +1

    Nalla arivu

  • @krishnanmohanan2899
    @krishnanmohanan2899 หลายเดือนก่อน

    സൂപ്പർ.

  • @deepamani8668
    @deepamani8668 2 ปีที่แล้ว +1

    Thanku mam

  • @bijup8669
    @bijup8669 2 ปีที่แล้ว

    നല്ല വീഡിയോ

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว +1

    Super class👍👍👍👍

  • @hinathomas6765
    @hinathomas6765 3 ปีที่แล้ว +1

    Thank you Mam, very good information. 👌

  • @zubaidapv4185
    @zubaidapv4185 2 ปีที่แล้ว

    V.usefull

  • @abhilashm.s5179
    @abhilashm.s5179 2 ปีที่แล้ว +1

    super

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว +1

    kollam.വഴകൃഷിപ്പറ്റിയുള്ള നല്ല വീഡിയോ കാണുക JOSIAN GREEN VLOGS

  • @saidhuismail7251
    @saidhuismail7251 3 ปีที่แล้ว +6

    Excellent video. Clearly explained. Thanks a lot.👍

    • @varghesepo7322
      @varghesepo7322 9 หลายเดือนก่อน +1

      Urea not availabe

  • @ayshabeevi7726
    @ayshabeevi7726 2 ปีที่แล้ว

    Nalla reethil vivarichu thannu

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 ปีที่แล้ว

    👍👌🌹

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว +2

    Good Information ❤️❤️❤️

  • @viswa1966
    @viswa1966 4 หลายเดือนก่อน

    ❤❤❤

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 2 ปีที่แล้ว

    Mannil ninn Ella moolakangalum nashtapettu ath nammal kodukkanam alle madam

  • @sharafsimla985
    @sharafsimla985 ปีที่แล้ว

    കുംമായതിനുപകരം
    ചാരം ചേർക്കാമോ
    🌿🌿🌿
    ഡോലോമിറ്റ് എന്തിനാണ് ഉപയോഗിക്കുന്നത്
    വീഡിയോ സൂപ്പർ
    വളരെ ഉപകാരപ്രദം 🌹🌹🌹

  • @ayshabeevi7726
    @ayshabeevi7726 2 ปีที่แล้ว

    Njan kathirunna vedio sir

  • @ramachandrank4126
    @ramachandrank4126 3 ปีที่แล้ว +3

    തട തുരപ്പൻ പുഴുവിന്റെ ആക്രമണത്തിൽ നിന്നും എങ്ങിനെ രക്ഷ നേടാം ?

  • @haneeshharidas7205
    @haneeshharidas7205 2 ปีที่แล้ว

    Sprrrrrrrrrrrrrrrrrrrrrrrrrrrr

  • @joseabraham2951
    @joseabraham2951 2 หลายเดือนก่อน

    ഞാൻ ഒരു ചെറിയ കുഴിയിൽ വാഴ നടും, ഒന്ന് ഒന്നര കൊല്ലം കഴിയുമ്പോ പോയി കുല വെട്ടി പഴുപ്പിച്ചു തിന്നും... കുല വലിയ വലുപ്പം ആവുക ഇല്ല, നല്ല രുചി ഉണ്ട്‌... എന്റെ ഓർഗാനിക് കൃഷി 😂😂😂😂

  • @kichukichu6896
    @kichukichu6896 3 ปีที่แล้ว

    Jivakrishi valaprayogam engine cheyyam please vazha krishiyle

  • @ajithkumarsp4740
    @ajithkumarsp4740 2 ปีที่แล้ว +1

    മാഡം boroxine എവിടെനിന്നാണ് ലഭിക്കുന്നത്

  • @ajish274
    @ajish274 ปีที่แล้ว

    Thanks mam.Instead of rajphos and urea can we add factomphos 70 percent and potash 30 percent for the first 5 months and from 6 month 70 percent potash and 30 percent factomphos..please suggest

  • @abhijithprabha2205
    @abhijithprabha2205 2 ปีที่แล้ว +1

    Borax 1 1/2, 2 1/2, 3 1/2 മാസത്തിലും spray ചെയ്യാതെ തടത്തിൽ ഇട്ടു കൊടുക്കാൻ പറ്റുമോ

  • @ahammedkoori6673
    @ahammedkoori6673 2 ปีที่แล้ว +10

    ഇഷ്ടായി. ഈ പറഞ്ഞ രീതിയിലൊക്കെ കൃഷി ചെയ്യണമെങ്കിൽ 2 വാഴ വെക്കാം. വാണിജ്യാടിസ്ഥാനത്തിൽ നടക്കത്തില്ല. യൂ ട്യുബ് ചാനലിൽ വാചകക്കസർത്ത് നടത്താനെ പറ്റൂ.

    • @sabuvarghese3787
      @sabuvarghese3787 ปีที่แล้ว

      😄😄

    • @sharafsimla985
      @sharafsimla985 ปีที่แล้ว

      മാഡം പറഞ്ഞതെല്ലാം മനസ്സിലാകുന്നു അംഗീകരിക്കുന്നു.. പക്ഷെ
      റോഡ്സിഡിലും മറ്റു തുറസ്സായ സ്ഥലങ്ങളിലും നിൽക്കുന്ന വാഴകൾ.. ഒരുക്കടയിൽ തന്നെ അഞ്ചും പത്തും വാഴകൾ തിങ്ങിവിങ്ങിനിൽക്കുന്നത് കാണാം നന്നാകുലയും ഉണ്ടാവും..18 മൂലകങ്ങളിൽ ഓക്സിജൻ ഹൈഡ്രജൻ കാർബൺ etc.. Free ഐറ്റംസ്.. മഴകാലത് വെള്ളവും കിട്ടും.. പിന്നെ ആരും ഒന്നും കൊടുക്കാറില്ല.. നല്ല വളർച്ച നല്ല വിളവ്.. No കാൽസ്യം magnesium ബോറോൻ സിനക്.
      No NPK atall.. അകലം ഇല്ല അടിവളം ഇല്ല തൂക് ഇല്ല..

    • @NarayananCMN
      @NarayananCMN ปีที่แล้ว

      പോട്ട നേന്ത്രവാഴെടെ കാരൃല്ലെ പറയുന്നത്.

  • @jayasreejayachandran3177
    @jayasreejayachandran3177 3 ปีที่แล้ว

    Urea eghiney upayogikkam.coconut tree ethra upayogikkam madam

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      തെങ്ങുകൃഷിയെ കുറിച്ച് ചെയ്ത video kannamo

  • @unnikrishnan9956
    @unnikrishnan9956 2 ปีที่แล้ว +3

    പുതിയ വാഴയില വരുമ്പോൾ ചുരുൾ അഴിയതെ നിൽക്കുകയും ബലമില്ലാതെ താഴേക്ക് വളഞ്ഞ് വരികയും ചെയ്യുന്നതിനും കുമ്മായം ചേർത്താൽ മതിയൊ ?
    കുമ്മായം എത്ര അളവ് കൊടുക്കണം ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว +1

      Typical deficiency of calcium and boron

    • @najiyanaji838
      @najiyanaji838 11 หลายเดือนก่อน

      ഹിൽബാൻ, കൊടുത്തു, നോക്കു,

  • @anumolstanly5610
    @anumolstanly5610 ปีที่แล้ว

    Tissue culture vazha thai nadumbolum videoil paranjathupole same valaprayogam mathiyo

  • @passive_tribe6641
    @passive_tribe6641 3 ปีที่แล้ว

    പച്ചക്കറി കൃഷിയിലെ micronutrients നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @praseenasajeevan17
    @praseenasajeevan17 3 ปีที่แล้ว

    Mam, നേന്ദ്ര വാഴ കൊലക്കുന്നതിന് മുൻപ് കന്ന് പൊട്ടിയാൽ ആ കന്ന് ഒഴിവാക്കണോ.....

  • @presannane6034
    @presannane6034 ปีที่แล้ว

    വാഴക്ക് ഉപ്പ് കൊടുക്കാമോ?

  • @priyankabaiju6322
    @priyankabaiju6322 2 ปีที่แล้ว

    Madam pindipuzhu varathirikan anthanu cheiyendathu

  • @abdulazeez-mv6oq
    @abdulazeez-mv6oq 2 ปีที่แล้ว

    3മാസം കഴിഞ്ഞ തിന് ശേഷ മുള്ള വളങ്ങളിൽ രാജപ്പോസ് ചേർക്കേണ്ടേ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      വേണ്ട
      രണ്ട് മാസത്തിനകം കൊടുക്കണം

  • @jayarajp168
    @jayarajp168 3 ปีที่แล้ว +1

    കുലച്ചു കഴിഞ്ഞാൽ കൊടുക്കേണ്ട വളങ്ങൾ എന്തൊക്കെയാണ്?

  • @hameedpk8375
    @hameedpk8375 3 ปีที่แล้ว

    മഴക്കാലമായപ്പോൾ വാഴകളുടെ കൂമ്പ് ചീഞ്ഞു വാഴ നശിക്കുന്നു - വാഴ പറിച്ചു കറുത്ത് കാണുന്നു -മാണം അഴുകലാവാം: എന്തു ചെയ്യണം?

  • @haneeshharidas7205
    @haneeshharidas7205 2 ปีที่แล้ว

    ഫെക്ട്ടംഫോസ് ഇടണ്ടേ

  • @hariv5451
    @hariv5451 2 ปีที่แล้ว

    EKM ൽ rasavalm ലഭിക്കില്ല

  • @ajithkumarsp4740
    @ajithkumarsp4740 2 ปีที่แล้ว

    വാഴ ഏകദേശം കുറ്റ ഇല്ല ആവാറായി പക്ഷേ ചില വാഴയുടെ ഇലകൾ ഇപ്പോഴും ചുരുണ്ടുകൂടി ഇരിക്കുന്നത് വിണ്ടുകീറുന്നതും വേഗത്തിൽ കരിഞ്ഞു പോകുന്നതും ആയി കാണുന്നു എന്താണ് പരിഹാരം

  • @haneeshharidas7205
    @haneeshharidas7205 2 ปีที่แล้ว +1

    എനിക്ക് 200 വാഴയുണ്ട്

  • @user-bk7wo3jz8o
    @user-bk7wo3jz8o ปีที่แล้ว

    Papaya krishi parayamo...

  • @shamsudeenkp7125
    @shamsudeenkp7125 2 ปีที่แล้ว +3

    ഇങ്ങനെ വളം ചെയ്താൽ കൃഷിക്കാരന് മുതൽ ആകുമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      Avashyathinu vallangal ittittilenkil nashtam varum
      Specially potash

    • @sollyjose4796
      @sollyjose4796 7 หลายเดือนก่อน

      ഏറ്റവും ലാഭകരമായ വളപ്രയോഗമാണ് മാഡം പറഞ്ഞുതന്നത്.

  • @sunilkumararickattu1845
    @sunilkumararickattu1845 7 หลายเดือนก่อน

    മഗനീഷ്യം സൾഫേറ്റും ഉം Epsum salt ഉം രണ്ടാണോ?

  • @hameedpk8375
    @hameedpk8375 3 ปีที่แล้ว +2

    മാണം അഴുകാതിരിക്കാൻ വാഴ നട് മ്പോൾ എന്തു ചെയ്യണം?

  • @kannanmohanan9219
    @kannanmohanan9219 6 หลายเดือนก่อน

    അടിവളമായി ജൈവ വളം അല്ലാ തെ രാസവളം എന്ത് ചേർക്കണം

  • @shakeerhussainmammunhi516
    @shakeerhussainmammunhi516 3 ปีที่แล้ว

    മാഡം കമുക് തയ്ക്ക് കുമ്മായം നൽകേണ്ടത് ഇപ്പോഴ്ക്കെയാണ്

  • @asokakumarkumar6994
    @asokakumarkumar6994 ปีที่แล้ว

    സേച്ചി രാസവിള പ്രമോട്ടർ ആണോ. ജൈവ വളം വേണ്ടേ,?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      മണ്ണിലെ വളക്കൂറ് നോക്കി വളം ചെയ്യു

  • @priyankabaiju6322
    @priyankabaiju6322 3 ปีที่แล้ว

    പിണ്ടി പുഴുവിനു എന്താണ് ചെയേണ്ടത്

  • @ahamedbasheer4614
    @ahamedbasheer4614 3 ปีที่แล้ว

    എളുപ്പൊടി എങ്ങനെ ഇപ്പോൾ കൊടുക്കാം. Dolomytint. ഉപയോഗം എന്ത്.കടകളിൽ കിട്ടുന്ന നപിക് വളം കൊടുക്കാമോ എങ്കിൽ ഇപ്പോൾ. മറുപടി പ്രതീക്ഷിക്കുന്നു

  • @sabiksabik7833
    @sabiksabik7833 2 ปีที่แล้ว +1

    കുല മൂത്താൽ എങ്ങനെ മനസ്സിലാകും

  • @frkuriakosethannikottu2913
    @frkuriakosethannikottu2913 2 ปีที่แล้ว

    Coraction നേഷൺ അല്ല naration

  • @jayadevanraveendran9368
    @jayadevanraveendran9368 3 ปีที่แล้ว

    നാലാം മാസം എന്തുവളം കൊടുക്കണം

  • @sherlyjoshi3785
    @sherlyjoshi3785 ปีที่แล้ว

    മാഡം, കുമായത്തിന് പകരം പച്ച കക്ക പൊടിച്ചുചേർത്താൽ 2 ദിവസത്തിന് ശേഷം രാസവളം ചേർക്കം എന്നു പറയുന്നു ശരിയാണോ?

  • @ushakumari2548
    @ushakumari2548 3 ปีที่แล้ว +1

    കാത്തിരുന്ന vedeo. Thank you Madam, കുലച്ചതിനുശേഷം വാഴയ്ക്കു വളം ഇടാമോ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      Oru thavanna
      100gm urea and potash

    • @ahammedkoori6673
      @ahammedkoori6673 2 ปีที่แล้ว

      കുല വെട്ടിയതിന് ശേഷവും വളം ചെയ്യണോ?

  • @thomasvarghese2872
    @thomasvarghese2872 9 หลายเดือนก่อน

    വാഴ കുല വിളഞ്ഞു കിട്ടാൻ എത്ര മാസം എടുക്കും

  • @jayakrishnanjayakrishnan9136
    @jayakrishnanjayakrishnan9136 2 ปีที่แล้ว

    ഇലയിൽ ദാ രാളം ഭ ക്ഷ ണം ക ഴി ക്കാൻ എ ന്നാ ചെ യെ ണം

  • @niyasmk6790
    @niyasmk6790 ปีที่แล้ว

    Soopar

  • @honeyshiju2858
    @honeyshiju2858 ปีที่แล้ว

    NPK19 19 19 CHERTHAL MATHIYO

  • @sajithas.y5665
    @sajithas.y5665 11 หลายเดือนก่อน

    ചെല്ലിയെ എങ്ങനെ അകറ്റാം! ?

  • @asokakumarkumar6994
    @asokakumarkumar6994 ปีที่แล้ว

    എല്ലാ വിദഗ്ദരും രാസ വളത്തിന്റെ പ്രമോട്ടേഴ്സ്. എന്തുകൊണ്ട് പകരം വെക്കാൻ ഉതകുന്ന ജൈവ വളങ്ങൾ പറയുന്നില്ല

  • @somarajraman7658
    @somarajraman7658 ปีที่แล้ว

    കായ പൊട്ടുന്നതിന്റെ കാരണം പറഞ്ഞില്ല

  • @saseendranmr3084
    @saseendranmr3084 2 ปีที่แล้ว

    Lalithasahasranamapartfive

  • @sajidkp6187
    @sajidkp6187 3 ปีที่แล้ว +2

    ഇതിലും നല്ലത് കുല വാങ്ങാൻ നോക്കു

  • @farhanmalayil3304
    @farhanmalayil3304 2 ปีที่แล้ว

    കുമ്മായത്തിനു പകരം ഡോലൊമേറ്റ് ഇട്ടാലും മതിയാവില്ലേ

  • @haneeshharidas7205
    @haneeshharidas7205 2 ปีที่แล้ว +1

    മാഡം പറഞ്ഞപോലെ 3മാസം വളം ചെയ്തു, ഇനി കാട കോഴി കാട്ടം ഇട്ടു കൊടുക്കാമോ, പിന്നെ ജൈവ സ്ലറി ഉബയോഗിക്കാമോ. എന്റെ വീട്ടിൽ ബയോഗ്യസ്പ്ലാന്റ് ഉണ്ട് ചാണകമാണ് ഉപയോഗിക്കുന്നത്, അതിൽ വേപ്പിൻ പിണ്ണാക്, എല്ലുപ്പൊടി, കപ്പലണ്ടി പിണ്ണാക്ക് എന്നിവ ഇട്ട സ്ലറി

  • @thomasvarghese2872
    @thomasvarghese2872 9 หลายเดือนก่อน

    യൂറിയ, പൊട്ടാഷ് രാജ്ഫോസ് ഇത്‌ മുന്നും കൂടി മിക്സ്‌ ചെയ്താണോ കൊടുകേണ്ടത്‌ അതോ രാജ്ഫോസ് കൊടുത്തതിനു ശേഷം ആണോ യൂറിയ പൊട്ടാഷ് കൊടുക്കേണ്ടത്?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  9 หลายเดือนก่อน +1

      Mix cheyyam

    • @thomasvarghese2872
      @thomasvarghese2872 9 หลายเดือนก่อน

      Ok

    • @thomasvarghese2872
      @thomasvarghese2872 9 หลายเดือนก่อน

      വാഴ കുല വന്നു എത്ര മാസം ആകും കുല വിളവ് ആകാൻ

    • @thomasvarghese2872
      @thomasvarghese2872 9 หลายเดือนก่อน

      വാഴ ഇലയുടെ നടുക്ക് ഹോൾ ഉണ്ടാകുന്നു ഫോട്ടോ എടുത്ത് അയയ്ക്കാൻ whatt"up no ഉണ്ടോ

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +1

    ഇങ്ങനെ ഒക്കെ ചെയ്തു കഴിഞ്ഞാൽ cash കുറെ മാറി കിട്ടും

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 9 หลายเดือนก่อน

    Ara kilo kummayam idanamethre😂

  • @unnikrishnan9956
    @unnikrishnan9956 2 ปีที่แล้ว

    വാഴക്കന്ന് നടുമ്പോൾ ആട്ടുംകാട്ടവും ചാരവും പൊടിഞ്ഞ കരിയിലയും അടിവളമിട്ട്നട്ട വാഴകളുടെ ആദ്യത്തെ രണ്ടു മൂന്ന് ഇലകൾ ബലമില്ലാതെ വളഞ്ഞു വരുന്നു കാരണം എന്താണ് ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว +1

      Ellam nallonnam azhugiyadu vennam
      Otherwise reverse osmosis will occur and plant will wither

  • @arahman414
    @arahman414 2 ปีที่แล้ว +1

    രാസവളം നൽകാതെ രീതിയെക്കുറിച്ച് പറഞ്ഞൂടേ

  • @thomasvarghese7293
    @thomasvarghese7293 2 ปีที่แล้ว

    ഈ വളകൾ ഇട്ടാൽ മനുഷ്യന് തിന്നാൻ പറ്റുമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      Pinnallade

    • @prasasthactor2451
      @prasasthactor2451 ปีที่แล้ว

      വിഷം അടിക്കതിരുന്നൽ മതി.രാസവളം ഉപയോഗിച്ചിടടുള്ളത് കൊണ്ട് ഒരു കൊഴപ്പവും കുലയ്ക് വരുന്നില്ല. മണ്ണിനു ചെറിയ കോഴപ്പം ഉണ്ടാകും.

  • @rajanambadath3824
    @rajanambadath3824 2 ปีที่แล้ว

    ഇംഗ്ലീഷ് വളം ഇട്ട ഒരു കൃഷി വേണ്ട മാഡം.

  • @tmrasheed
    @tmrasheed ปีที่แล้ว

    എന്റെ ചേച്ചീ
    വിവരക്കേട് ഇങ്ങനെ വിളമ്പ
    രുത്
    കുഴി 2 അടി വേണ്ട
    കുമ്മായം അര കിലോ വേണ്ട
    4 അടി സമചതുരം അകലം മതി
    7 മാസമാകും കൂമ്പ് വരാൻ
    എന്നിട്ട് മതി പൊട്ടാഷ് യൂറിയ
    ആകെ 400 gm മതി വാഴയ്ക്കു ആകെ,,,

  • @johnsonkulanada9979
    @johnsonkulanada9979 ปีที่แล้ว

    Nalla arivanu..contact cheyyan mobile nomber tharamo...