Dear Mam, Being an agricultural expert your narration is very excellent and very useful.The basic point u told is proper balancing of fertilizer contents in soil.So that soil test is necessary.It is very rare and the Department seldom takes initiative for specific soil test and ignoring this. Mobile and instant soil test systems should be adopted byAgri.Department.l had red your article on soil test published in Mathrubhumi daily.Thanks. Even though the attack by the pests is existing and increasing.
Grt Mem. Taking agriculture with office and Family! Marvellous!!! Deserve a Pat on shoulder! Go ahead. Thanks for all guidance. Hope your soil also is fully supporting you . Keep helping us!!
സോപ്പും വിനാഗിരിയും ഉറുമ്പിനെ കളയാൻ നല്ലതാണ്. വെളുത്തുള്ളി ആവണക്കെണ്ണ വേപ്പെണ്ണ സോപ്പ് മിശ്രിതം മുഞ്ഞക്ക് വളരെ നല്ലതാണ്. വള്ളി വീശി തുടങ്ങുമ്പോൾ തന്നെ ഇത് കൂടെക്കൂടെ സ്പ്രേ ചെയ്തു കൊടുക്കണം. നല്ലതാണ്.
Super information. Sir,എ ന്റെ പയർ ചെടി വളർന്നു വരുന്ന സമയത്ത് ഇലകൾ ബ്റൗൺ നിറമായി താഴെയ്ക്ക് വളഞ്ഞിരിക്കും പിടിച്ചാൽ പൊടിയും. ഇത് എന്ത് രോഗമാണ്? പിന്നെ പൂകൊഴിചിൽ സ്ഥിരമായുണ്ട്. ഇതിനൊരു പരിഹാരം പറഞ്ഞു തന്നു സഹായിക്കുമോ?
National Center for Organic Farming, NCOF Ghaziabad has developed a product named Waste Decomposer. It's a consortium of few beneficial micro organisms which is isolated by Dr. Krishan Chandra from design cow dung.
മാഡം payar കൃഷി ചെയ്തു പയർ പിടിക്കുന്നുണ്ട് പക്ഷേ ഇലകളിൽ ഒരു തരം മഞ്ഞപ്പുള്ളി കാണുന്നു കൂടാതെ പയർ വലുതാകുമ്പോൾ അതിൽ എന്തോ കാർന്നു തിന്നതായി ദ്വാരങ്ങൾ കാണുന്നു. എന്താണ് കാരണം, എന്തു പ്രതിവിധി
Very nice, informative video. An unrelated question: is it true coconut pith has some poison harmful to plants and should, therefore, be soaked and washed before using in compost or potting mixture making. If so the process pl.?
നമ്മുടെ കൂടെ ധാരാളം വീട്ടുകാർ grow ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. അതിനാൽ grow ബാഗിൽ കുമ്മായം എത്ര ചേർക്കണം എന്നു അറിഞ്ഞാൽ നല്ലതായിരുന്നു. Dolomite ഉപയോഗിക്കാമോ? എന്നും അറിയാൻ ആഗ്രഹമുണ്ട്.
ചാരം ഒന്നിടവിട്ട ദിവസങ്ങളിൽ വിതറുന്നുണ്ട്. എന്നാൽ ഉറുമ്പിനു, കുറവില്ല. മുഞ്ഞ കാണുന്നില്ല. പയറിന്റെ ഞെട്ട് ശക്തി ഇല്ലാതെ ആകുന്നു. Stem ആയി ചേരുന്ന ഭാഗം കാട്ടിയാകുന്നു എന്താണ് ചെയ്യേണ്ട തു?
എനിക്ക് സംശയം ഉള്ള കാര്യം ചോദിക്കുകയാണ് .മറുപടി തന്നാലും.പുത്തതോ കൈപിടിച്ചതോ ആയ ചെടിയുടെ കമ്പു മുറിച്ചു നട്ടാൽ മാത്രമേ അതു വളർന്നാൽ കായ്കൾ ഉണ്ടാകു എന്ന് പറയുന്നത് ശെരിയാണോ
madam ഞാന് ആദ്യമായി ഗ്രോഭാഗിൽ പയര് നട്ട് വള്ളി വീശി തൊടങ്ങി. ചെടിയെല്ലാം നല്ല കരുത്തോട് കൂടി valarunnondu. പക്ഷേ ഞാൻ ഒരു ഗ്രോബാഗില് തന്നെ നാലും അഞ്ചും ചെടി വെച്ചിട്ടോണ്ട് . ഒരു ബാഗില് അത്രേം ചെടി വെച്ചാല് അത് വളർച്ചയെ ബാധിക്കുമോ ??? പ്ലീസ്സ് റിപ്ലൈ. വേരുകള്ക്ക് വളര്ന്നു വരാന് പറ്റുമോ ????
Dear Mam,
Being an agricultural expert your narration is very excellent and very useful.The basic point u told is proper balancing of fertilizer contents in soil.So that soil test is necessary.It is very rare and the Department seldom takes initiative for specific soil test and ignoring this. Mobile and instant soil test systems should be adopted byAgri.Department.l had red your article on soil test published in Mathrubhumi daily.Thanks.
Even though the attack by the pests is existing and increasing.
എല്ലാവർക്കും പ്രയോജനമുള്ള മെസ്സേജ് ആണ് ❤താങ്ക്സ്
ആവശ്യമുള്ള സമയത്തു തന്നെ വേണ്ട അറിവുകൾ പറഞ്ഞു തന്നതിനു് നന്ദി
👍
Grt Mem. Taking agriculture with office and Family! Marvellous!!! Deserve a Pat on shoulder! Go ahead. Thanks for all guidance. Hope your soil also is fully supporting you . Keep helping us!!
Thank u sir
ഉപകാരപ്രദമായ അറിവുകൾ തന്നതിന് വളരെ നന്ദി
വളരെ ഉപകാരപ്രദമായ വീഡിയോ Thank You Madam
നന്ദി 🙏🙏🙏
വളരെ നല്ല അറിവുകൾ, നന്ദി.
Madam valarae nalla information .thanks
Very helpful program mam .Good guidance from a knowledgeable person.
Thank you
Thanks Madam..... ഒരു തുടക്കക്കാരനായ എനിക്കു വരെ മനസ്സിലായി...... കീടങ്ങൾ കാരണം പ്രാന്തായി
Valuable information thank u madam
Very scientific and convincing. Thanks
സോപ്പും വിനാഗിരിയും ഉറുമ്പിനെ കളയാൻ നല്ലതാണ്. വെളുത്തുള്ളി ആവണക്കെണ്ണ വേപ്പെണ്ണ സോപ്പ് മിശ്രിതം മുഞ്ഞക്ക് വളരെ നല്ലതാണ്. വള്ളി വീശി തുടങ്ങുമ്പോൾ തന്നെ ഇത് കൂടെക്കൂടെ സ്പ്രേ ചെയ്തു കൊടുക്കണം. നല്ലതാണ്.
thank u🙏🙏
സൂപ്പർ ആണ് ചേച്ചി 👍👍👍👍
👌useful tips. I willtry. Thank you Mam.
Super inforrmation
It is very informatic and useful for the new farmers like me.thanks a lot
Thank you for your guidance
നല്ല വീഡിയോ ആണ് ചേച്ചി..... കാത്തിരുന്ന ടോപ്പിക്ക് ആയിരുന്നു 👌👌👌
Super information. Sir,എ ന്റെ പയർ ചെടി വളർന്നു വരുന്ന സമയത്ത് ഇലകൾ ബ്റൗൺ നിറമായി താഴെയ്ക്ക് വളഞ്ഞിരിക്കും പിടിച്ചാൽ പൊടിയും. ഇത് എന്ത് രോഗമാണ്? പിന്നെ പൂകൊഴിചിൽ സ്ഥിരമായുണ്ട്. ഇതിനൊരു പരിഹാരം പറഞ്ഞു തന്നു സഹായിക്കുമോ?
എന്റെ പയർ ചെടിക്കും ഇതുപോലെ ആണ്
Thanku madam
നല്ല വിഡിയോ ആണ് 👍👍👍
Nalla information. Vazhuthinaude ella pacha niram mari oru vella niramakunu. Enthaanu chiyedathu
Please mail the photo to namukkumkrishicheyyam@gmail.com
സൂപ്പർ 👍👍👍
Chazhi eradication helping tips pls
Kanthari arach wateril kalakki spray cheythappol munjaude syallium mari
payaril thiamethoxam persticide use cheyyamo ?
Super madam
Chachy super. Thakkalyil karutha pulling pole vanne unangi pokunnu. Entha cheyyendathe paranju tharumo chachy
Please send the phottos to namukkumkrishicheyyam@gmail.com
Jump floor nde arikilu spray cheythal chedikku doshamano?
Madam brinjalnu undakunna fruit and shoot borer attack control cheyan. Oru video cheyymo
Definitely
Adipoli
Medam kariyela kambostil kummayam cherthu nadano .2 mannillathe cambostil mathram pachakari thailalum nadamo
Put kummayam at first give 2 weeks gap for campost appln
Poo kozhiyunnu...enthu cheyyanam
👍 Super.
Happy Vishu
👌👌👌👌👌👌👌👌
Madam,ente payaru chediyil dharalam chazhi(insects) Vannu neeru ootti kudikkunnu.. ithinu oru prathividhi paranju tarumo?
Please watch my youtube video on payarile keeda niyanthrannam
Madam what is ur opinion about W. D. C solution. Is it good for ve getable plants
Endannennu manasilayiilla
National Center for Organic Farming, NCOF Ghaziabad has developed a product named Waste Decomposer. It's a consortium of few beneficial micro organisms which is isolated by Dr. Krishan Chandra from design cow dung.
th-cam.com/video/MUSAsvPZQEQ/w-d-xo.html
th-cam.com/video/MUSAsvPZQEQ/w-d-xo.html
Super
Nitrogen fertilizer ethelam
Good
👍👍
Madam calcium kittan foliar application cheyyamo,patumenkil enthanu vangikendi varika. waiting for your valuable information
Foliar application is not needed
Sometimes it may lead to scorching
Add powdered lime
❤️❤️
എന്റെ വളളി പയർ ആദ്യ പകുതി ഭാഗം Normal ആയ വണ്ണത്തിലും പയറിന്റെ അറ്റം വണ്ണം കുറഞ്ഞ് ശോഷിച്ചു കാണ പ്പെടുന്നു. കാരണമെന്താണ്.
@@joshypp894 calcium and potassium deficiency
👍
Haii madam ferio egananu use cheyunnathu, athinta time egananu,etra day kondu result kittum
Chodichadu endannennu manasilayiilla
@@namukkumkrishicheyyam1583 കളനാശിനിയായ ferio എങ്ങനെയാ മേഡം ഉപയോഗിക്കേണ്ടത്
Why you are growing for weedicide
Not good for our mother earth
Ok madam
Madom njan 50 thadathil payaru ittu vilavu edukan thudangitu 1 masam akunu. 6kilovara kitunullu.epol 2 kilo ullu.pookal undu.puzhu undu .ethanu pariharem.plesereply
Spray Beauveria 20 gm per lit
Madom 1 cent il cheera krishi undu epol elapullirogam undu pachacheera chumanna cheera undu athinu rogamundu remedy ethanu pokan
😊
നല്ല വീഡിയോ. ഉറുമ്പിനെക്കൊണ്ട് പൊറുതി മുട്ടി ഇരിക്കയാണ്. ഇനി ഇതും കൂടി പരീക്ഷിച്ചുനോക്കാം. ആഴ്ചയിൽ എത്ര തവണ സ്പ്രേ ചെയ്യണം? നന്ദി.
Supar
മാഡം payar കൃഷി ചെയ്തു പയർ പിടിക്കുന്നുണ്ട് പക്ഷേ ഇലകളിൽ ഒരു തരം മഞ്ഞപ്പുള്ളി കാണുന്നു കൂടാതെ പയർ വലുതാകുമ്പോൾ അതിൽ എന്തോ കാർന്നു തിന്നതായി ദ്വാരങ്ങൾ കാണുന്നു. എന്താണ് കാരണം, എന്തു പ്രതിവിധി
Ente payaril puzhu shalyam undu. Elayokke anthu thinnunnu antha cheiyendathu
Spray Beauveria 20 gm per lit
Very nice, informative video. An unrelated question: is it true coconut pith has some poison harmful to plants and should, therefore, be soaked and washed before using in compost or potting mixture making. If so the process pl.?
Coir pith contains lignins which should be soaked thoroughly before using for campost preparation
നമ്മുടെ കൂടെ ധാരാളം വീട്ടുകാർ grow ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. അതിനാൽ grow ബാഗിൽ കുമ്മായം എത്ര ചേർക്കണം എന്നു അറിഞ്ഞാൽ നല്ലതായിരുന്നു. Dolomite ഉപയോഗിക്കാമോ? എന്നും അറിയാൻ ആഗ്രഹമുണ്ട്.
Kummayam madi
100 gm per growbag
Nitrogen vallam entan ?
യൂറിയ
Oru growbagil kummayam ethra vrnam
100gm
Is tagfolder organic?
Chemical name parayamo
Tag folder fish amino enn thonunnu..
Payarinte root decay aakunnu.what. to do?
Video is very informative
ചാരം ഒന്നിടവിട്ട ദിവസങ്ങളിൽ വിതറുന്നുണ്ട്. എന്നാൽ ഉറുമ്പിനു, കുറവില്ല. മുഞ്ഞ കാണുന്നില്ല. പയറിന്റെ ഞെട്ട് ശക്തി ഇല്ലാതെ ആകുന്നു. Stem ആയി ചേരുന്ന ഭാഗം കാട്ടിയാകുന്നു എന്താണ് ചെയ്യേണ്ട തു?
മാഡം പയറിന് കോഴി കാഷ്ടംപറ്റുമോ
Sir..പയറിന്റെ തണ്ട് തുരക്കുന്നതായി കാണുന്നുണ്ട്. ചെടി വാടി പോകുകയും ചെയ്യുന്നുണ്ട്. അതിനു എന്താണ് പ്രതിവിധി..
Nitrogen etilanu koodutal
Urea 46%
Factomphos 20%
മാഡം എനിക്ക് കുറച് അടക്കാമരതൈ ഉണ്ടു്, അതിനെ കുറിച്ചു ഒന്ന് പറയാമോ, പ്ലീസ്.
Arecanut video ittirunnu kandu nokku
Suppe
കുമ്മായം ചേർത്ത് കഴിഞ്ഞാൽ സ്പ്രേ വളങ്ങൾ ഇലകളിൽ കൊടുക്കാമോ,,,15ദിവസത്തെ ഇടവേളയുടെ ആവശ്യം ഉണ്ടോ പ്ലീസ് റിപ്ലൈ
yes kodukkam. kodukkanam. njan cheyyarudu🙏
എന്റെ പയർ ചെടിയുടെ ഇലയുടെ അഗ്രം കറിയുന്നു, ഇലകൾ കുറയുന്നു, വളർച്ച കുറവാണ് തോനുന്നു, എന്താണ് പറ്റിയത്. Growbag ആണ് ഉള്ളത്,
Arikukal kariyunnadu potassium deficiency symptoms annu
Goo
മേഡം പയർനട്ടിട്ടുണ്ട് കുരുടിപ്പുണ്ട് പൂ പിടിക്കുന്നില്ല തക്കാളിയുടേയും കൈപ്പയുടേയും പൂ നന്നായി കൊഴിയുന്നു എന്താ ചെയ്യുക
പച്ചമുളക് കുരുടിക്കുന്നു എന്താ ചെയ്യുക
Please watch my video on
Pachamullaku kurudikathirikan
Bireria ഉപയോഗിച്ചാൽ ചോനൽ ഉറുമ്പിനെ അകറ്റാൻ പറ്റുമോ ?
No
പയറിന്റെ ഇലയുടെ അടിയിൽ പുള്ളികുത്തു കാണുന്നു എന്താ ചെയ്ക?
Sookshichu Nokku
Please mail the photo to namukkumkrishicheyyam@gmail.com
Very usedful video. Thank you mam
ശരിയാ മഞ്ഞ നിറം ആയി ഉണങ്ങുന്നു
ila manhallipu may be due to fungal attack
Drench pseudomonas 20 gm per lit
എനിക്ക് സംശയം ഉള്ള കാര്യം ചോദിക്കുകയാണ് .മറുപടി തന്നാലും.പുത്തതോ കൈപിടിച്ചതോ ആയ ചെടിയുടെ കമ്പു മുറിച്ചു നട്ടാൽ മാത്രമേ അതു വളർന്നാൽ കായ്കൾ ഉണ്ടാകു എന്ന് പറയുന്നത് ശെരിയാണോ
Payaril pattilla
പച്ചമുളക് വിത്ത് മുതൽ വിളവ് വരെ
ആരോഗ്യമുള്ള ചെടി യും കീടാബാധ ഇല്ലാത്ത തും
വളപ്രയോഗവും
ഇതിന്റെ എല്ലാ കാര്യവും ഒന്ന് പറഞ്ഞു തരാമോ please
Video ittirunnu
Kandu nokku
നൈട്രജൻ കൂടുതൽ ഉള്ള ജൈവ വളം ഏതാ?
Chanakam
@@greengarden6447 Thanks
madam ഞാന് ആദ്യമായി ഗ്രോഭാഗിൽ പയര് നട്ട് വള്ളി വീശി തൊടങ്ങി. ചെടിയെല്ലാം നല്ല കരുത്തോട് കൂടി valarunnondu. പക്ഷേ ഞാൻ ഒരു ഗ്രോബാഗില് തന്നെ നാലും അഞ്ചും ചെടി വെച്ചിട്ടോണ്ട് . ഒരു ബാഗില് അത്രേം ചെടി വെച്ചാല് അത് വളർച്ചയെ ബാധിക്കുമോ ??? പ്ലീസ്സ് റിപ്ലൈ. വേരുകള്ക്ക് വളര്ന്നു വരാന് പറ്റുമോ ????
3 chedi vechu bakki kallayam
പയറിലെ ചാഴിയേ തുരത്താൻ എന്താണ് മാർഗ്ഗം ?
Please see the video on payarile keedangal ini prashnamagilla
മാഡം വെള്ളരിയിൽ വരുന്ന ചുമന്ന വണ്ട് പോകാൻ എന്ത് ചെയ്യണം ,
Please see the video I have done for pumpkin beetle
മാഡം,ആദ്യം പറഞ്ഞത് ഉപയോഗിച്ചശേഷം എത്രമണിക്കൂർ കഴിഞ്ഞ് വെർട്ടിസീലിയം ഉപയോഗിക്കാം
5 hours
ഇത്രയും ഉപ്പ് ഉപയോഗിക്കാമോ
Yes
വള്ളി മഞ്ഞ നിറത്തിൽ ആയി ഉണങ്ങുന്നു
Drench pseudomonas 20 gm per litre
ഉള്ള അറിവ് ഒന്നുകൂടി വിപുലികരിക്കാൻ പറ്റി
Ma'am, good information,
Super Mam
Good
Super
👍
Goo
Super
👍
👍