സുവിശേഷകന്‍.. സന്യാസി.. ഇസ്ലാമിസ്റ്റ്.. | Interview with Alexander Jacob Part - 2

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2021
  • യൂണിഫോമിട്ട സന്യാസി...
    സുവിശേഷകന്‍...
    കമ്യൂണിസ്റ്റ്.. മുസ്ലീം..
    #alexanderjacobips #keralapolice #socialmedia
    #alexanderjacob #keralagovernment #harvarduniversity

ความคิดเห็น • 1.6K

  • @shibinsivadas313
    @shibinsivadas313 2 ปีที่แล้ว +1294

    ജേക്കബ് സാറെ അറിവിൻ്റെ നിറകുടമാണ് നിങ്ങൾ , ഒരു വിഷമം ഇപ്പോഴും ബാക്കി നിൽക്കുന്നു നിങ്ങളുടെ മഹത്തായ വാക്കുകൾക്ക് എനിയ്ക്ക് ഒരു like അല്ലേ തരാൻ പറ്റുന്നുള്ളൂ , salute sir .....

    • @feehtal
      @feehtal 2 ปีที่แล้ว +40

      അലക്സാണ്ടർ സാർ... ജയിൽ ചപ്പാത്തി നിർമിക്കാൻ മുഹമ്മദ്‌ നബി (സ )യാണ് പ്രചോദനം എന്ന് പറഞ്ഞ വെക്തി യാണ്... നല്ല മനുഷ്യൻ..

    • @thomas.maryland6902
      @thomas.maryland6902 2 ปีที่แล้ว +3

      Me too

    • @sunishkumarutharappilly973
      @sunishkumarutharappilly973 2 ปีที่แล้ว +29

      നല്ല പത്തരമാറ്റ് അന്ധവിശ്വാസിയാണ് ഇദ്ദേഹം.

    • @KrishnaKumar-dx6nb
      @KrishnaKumar-dx6nb 2 ปีที่แล้ว +13

      @@sunishkumarutharappilly973 വിശ്വാസി എന്നാൽ എന്താണ് . എന്തു നിർവ്വചനം. കള്ളത്തരം കാണിക്കുന്നതല്ല പക്ഷെ അതിന്റെ അപ്പുറത്തൊന്നുമില്ല എന്നു വിശ്വസിക്കുന്നതും അന്ധവിശ്വാസമാണ്

    • @indian936
      @indian936 2 ปีที่แล้ว +5

      Njanum Sirnu Oru Big Salute 🙏🏻🙏🏻

  • @jimmygeorge7821
    @jimmygeorge7821 2 ปีที่แล้ว +266

    ജ്ഞാനം ഉള്ള നല്ല മനുഷ്യൻ.... ദീർഘായസ്സ് ഉണ്ടാവട്ടെ🙏🙏🙏🙏

  • @chandrikanair9836
    @chandrikanair9836 2 ปีที่แล้ว +59

    സനാതനധർമ്മം ശരിയായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും സകല ചരാചരങ്ങളുടേയും നന്മയ്ക്കായി മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. അങ്ങനെ ഒരു മഹാത്മാവ് ആണ് അലക്സാണ്ടർ സർ. അങ്ങേക്ക് ജഗദീശ്വരന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌷

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @francispm1142
      @francispm1142 ปีที่แล้ว

      മത സാഹോദര്യത്തിനായി പ്രവൃത്തിക്കുന്ന അവിടുന്നാണ് യഥാർത്ഥ കൃസ്തു ശിഷ്യൻ
      എന്തെന്നാൽ തന്നേ പോലെ തൻ്റെ അയൽക്കാരനെ സ്നേഹിക്കാൻ കൃസ്തു പഠിച്ചിച്ചു

    • @rahmathmol2098
      @rahmathmol2098 7 หลายเดือนก่อน

      Ameen

  • @aminaazeez9886
    @aminaazeez9886 2 ปีที่แล้ว +197

    നന്മ ആരുടേതാണെങ്കിലും അംഗീകരിക്കുക. ഓരോ മതത്തിലെയും നന്മയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക.. അത്രയും മതി സമൂഹം നന്നാവാൻ.. എന്ത് നല്ല ചിന്താഗതി.... Hats off you Sir...

    • @mins1376
      @mins1376 2 ปีที่แล้ว +6

      യെസ്... അദ്ദേഹത്തിന്റെ talking കേട്ടാൽ മനസിലാകും മിതത്വം ഉള്ള സംസാരം... ആരെയും കുറ്റം പറയാത്ത സംസാരം... ഞാൻ ആദ്യം ഇതേഹത്തിന്റെ കുട്ടികൾ chocholate കഴിച്ചിട്ട് എക്സാം എഴുതാൻ പോകണം എന്ന വീഡിയോ കണ്ടപ്പോൾ ഇയാൾ എന്താ പറയുന്നേ 🙄എന്നു ചിന്തിച്ചു ബട്ട്‌ ക്ഷമയോടെ വീഡിയോ കണ്ടപ്പോൾ ആണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മനസ്സിലായത്...

    • @kleopatraandrotimos5062
      @kleopatraandrotimos5062 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @stayhappy1857
      @stayhappy1857 2 ปีที่แล้ว

      th-cam.com/video/CUlCPNlmKEI/w-d-xo.html
      Ee video ee sir ntea allea

    • @abduljaleel9279
      @abduljaleel9279 2 ปีที่แล้ว +3

      അലക്സാണ്ടർ ജേക്കബ് സാറിന്റെ ഈ വാക്കുകൾ ദിവസേന രാവിലെ സാജൻ സ്കറിയ മനസ്സിരുത്തി ഒരാവർത്തി കേൾക്കുകയാണെങ്കിൽ, കേരളം വലിയ ഒരാപത്തിൽ നിന്നും രക്ഷപ്പെടും...തീർച്ച.

    • @shafeeqtgr9053
      @shafeeqtgr9053 2 ปีที่แล้ว

      th-cam.com/video/sOI3aX6adSg/w-d-xo.html

  • @sabup.v1161
    @sabup.v1161 2 ปีที่แล้ว +259

    Great personality. ❤
    ഇതുപോലെ നല്ല വ്യക്തിത്വങ്ങളുമായുള്ള അഭിമുഖം തുടർന്നും പ്രദീക്ഷിക്കുന്നു. നന്ദി Sri. ഷാജൻ.

    • @indian936
      @indian936 2 ปีที่แล้ว +1

      Athe

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว

      ❤❤

    • @saleemgulfdecor6923
      @saleemgulfdecor6923 2 ปีที่แล้ว +1

      അതിന് വേറെ വെണ്ടേ സാറിനെ പോലെ . ലോകത്ത് സാറ് മാത്രം❤️

    • @kleopatraandrotimos5062
      @kleopatraandrotimos5062 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @abduljaleel9279
      @abduljaleel9279 2 ปีที่แล้ว +2

      അലക്സാണ്ടർ ജേക്കബ് സാറിന്റെ ഈ വാക്കുകൾ ദിവസേന രാവിലെ സാജൻ സ്കറിയ മനസ്സിരുത്തി ഒരാവർത്തി കേൾക്കുകയാണെങ്കിൽ, കേരളം വലിയ ഒരാപത്തിൽ നിന്നും രക്ഷപ്പെടും...തീർച്ച.

  • @stephenmdsilva8146
    @stephenmdsilva8146 2 ปีที่แล้ว +148

    അടിയുറച്ച ദൈവ വിശ്വാസവും കാരുണ്യം നിറഞ്ഞ മനസ്സും പ്രലോഭനങ്ങൾക്ക് കീഴ്പ്പെടാത്ത നിസ്വാർത്ഥതയുമാണ് അങ്ങയുടെ ശക്തി.അങ്ങ് പ്രകാശവും വഴികാട്ടിയുമാണ്.ആയുരാരോഗ്യത്തോടെ തമസ്സിനെ ഭേതിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @muhammedhaneefa1983
    @muhammedhaneefa1983 2 ปีที่แล้ว +404

    സത്യങ്ങൾ വിളിച്ചു പറയാൻ ഒട്ടും മടികാണിക്കാത്ത നല്ല മനുഷ്യൻ. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ.

    • @ummermuhammed924
      @ummermuhammed924 2 ปีที่แล้ว +5

      ആമീൻ

    • @takamarudheen2244
      @takamarudheen2244 2 ปีที่แล้ว +1

      True 👏

    • @saniya7155
      @saniya7155 2 ปีที่แล้ว +1

      th-cam.com/video/TOr1OHsdHJU/w-d-xo.html
      ഈ സാറല്ലേ സാറ്

    • @stayhappy1857
      @stayhappy1857 2 ปีที่แล้ว +1

      @@saniya7155 😂😂😂Correct

    • @augustinethomas128
      @augustinethomas128 2 ปีที่แล้ว

      He is above narrow religion.

  • @thaslimahmed7184
    @thaslimahmed7184 2 ปีที่แล้ว +35

    സാജൻ താങ്കൾക്ക് ഇത്ര നല്ല പരിപാടികൾ നടത്താൻ ഇനിയും നല്ല മനസ്സ് ഉണ്ടാവട്ടെ വർഗീയത വിളിച്ച് പറയാതിരിക്കുക നമ്മൾക്ക് അറിയാത്തത് നമ്മൾ പറഞ്ഞാൽ അത് നുണയാവും നുണ പാപമല്ലേ

  • @manjushkrkr4551
    @manjushkrkr4551 2 ปีที่แล้ว +84

    സാറ് സൂപ്പറാ 👍❤❤👍.. ഇതേപോലെ നല്ല മനുഷ്യർ ഉണ്ടല്ലോ. 🙏😍🙏

  • @pradeepunnithan4375
    @pradeepunnithan4375 2 ปีที่แล้ว +474

    ഇത്രയും നല്ല ഒരു മനുഷ്യനെ ആണല്ലോ ചില യൂടൂബോളികൾ കളിയാക്കി നടന്നത്.
    പ്രണാമം സർ 🙏

    • @babuthomaskk6067
      @babuthomaskk6067 2 ปีที่แล้ว +12

      മഞ്ഞുമലയുടെ ഒരംശമേ പറഞ്ഞിട്ടുള്ളൂ

    • @sahijamukundan5032
      @sahijamukundan5032 2 ปีที่แล้ว +16

      You tube trollers alpa jnanikal aanu.

    • @mathewkunniljhon2938
      @mathewkunniljhon2938 2 ปีที่แล้ว

      On

    • @amarsaleem4522
      @amarsaleem4522 2 ปีที่แล้ว +6

      അവർ ചെലക്കട്ടെ ആര് കേൾക്കുന്നു 👍

    • @jayaraj8586
      @jayaraj8586 2 ปีที่แล้ว +1

      🙏

  • @DS-od5nd
    @DS-od5nd 2 ปีที่แล้ว +127

    വ്യാഖ്യാനങ്ങളുടെ വൈരുധ്യം ആണ് സമൂഹത്തിന്റെ തെറ്റ് ... ശരിയായ അറിവ് ..100% സത്യമാണ് അലക്സാണ്ടർ സർ പറഞ്ഞത് ...നന്ദി ഷാജൻ ...!!!

    • @rageshrcn
      @rageshrcn 2 ปีที่แล้ว +1

      അദ്ദേഹം പറയുന്നതും അദ്ദേഹത്തിന്റ അറിവിന്റ വെളിച്ചത്തിലുള്ള വ്യാഖാനം തന്നെയല്ലേ ..മനുഷ്യർക്ക് വ്യഖാനിക്കാൻ മാത്രമേ കഴിയു ..നമുക്കറിയുന്നതു സത്യമാണെന്നു വിശ്വസിക്കാനും..We have no other choice

    • @kleopatraandrotimos5062
      @kleopatraandrotimos5062 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

  • @sadiqmuhammad5012
    @sadiqmuhammad5012 2 ปีที่แล้ว +412

    ഒരു നല്ല മത വിശ്വാസി ഒരിക്കലും മറ്റു മത വിശ്വാസികളെ പരിഹസിക്കുകയും ഉപദ്രവിക്കുകയുമില്ല….ഇദ്ധേഹം നല്ല വിശ്വാസിയാണ്…👍👍👍

    • @akhilnv4891
      @akhilnv4891 2 ปีที่แล้ว +3

      👏👏👏🙏

    • @rajappanrajappan3371
      @rajappanrajappan3371 2 ปีที่แล้ว +2

      കൊല്ലാം അല്ലെ

    • @RafiTAMod
      @RafiTAMod 2 ปีที่แล้ว

      എല്ലാ മതവും അങ്ങിനെ അല്ല. മറ്റു മതങ്ങളെ കളിയാക്കുന്ന, മറ്റു മതക്കാർ നരകത്തിൻ്റെ തീയിൽ കിടന്നു പൊരിയും എന്ന് എഴുവച്ചിരിക്കുന്ന മതഗ്രന്ഥങ്ങളും ഉണ്ട്..

    • @dinkenkattil6793
      @dinkenkattil6793 2 ปีที่แล้ว

      😂

    • @sparrown8278
      @sparrown8278 2 ปีที่แล้ว +2

      Edheham christhuvine sathyamayi follow cheyunnu pinne engane manushyare ver thirichu Kanaan adhehathinu kazhiyum christhuvinte teachings muzhuvan manarashiyude rakshakanallo allathe Christians nu vendi mathramallalo....

  • @lifeisbeautiful7661
    @lifeisbeautiful7661 2 ปีที่แล้ว +60

    സർ നു ഒരുപാട് അറിവും ആയുസ്സും ആരോഗ്യവും ഈശ്വരൻ തരട്ടെ. സർ നെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 🙏🙏🙏

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

  • @aswathy5085
    @aswathy5085 2 ปีที่แล้ว +594

    ശരിക്കും നമ്മുടെ നാട്ടിനു നേതാവായി വേണ്ടത് ഇദ്ദേഹത്തിനെ പോലുള്ളവരല്ലെ? Hats off you Sir

    • @sunishkumarutharappilly973
      @sunishkumarutharappilly973 2 ปีที่แล้ว +8

      ഇജ്‌ജാതി അന്ധവിശ്വാസങ്ങളും പേറിക്കൊണ്ട് നടക്കുന്നവരോ... ?

    • @johnythoppil24
      @johnythoppil24 2 ปีที่แล้ว +2

      നേതാവാകാനാണ് ശ്രമിച്ചത് , പിണറായി ഇദ്ദേഹത്തിന്റെ മുന്നിൽ ഒന്നും അല്ല. ജനങ്ങളുടെ ആ തിരിച്ചറിവാണ് അങ്ങേരുടെ ആഗ്രഹത്തിന് തടസ്സമായത്. വേറൊരു റിട്ട. ഐഎഎസ്സുകാരൻ നുണ പ്രസ്താവനകൾക്ക് ആധികാരിക പരിവേഷം നൽകി കളത്തിലിറങ്ങി. ജനം അതെല്ലാം വിശ്വസിച്ചു എന്നധാരണയിൽ ഇലക്ഷനിൽ മത്സരിച്ചു, എട്ടു നിലയിൽ പൊട്ടി.

    • @yasikhmt3312
      @yasikhmt3312 2 ปีที่แล้ว +2

      ആണോ😂😂😂

    • @abdulsalamabdu8235
      @abdulsalamabdu8235 2 ปีที่แล้ว +16

      👍👍വർഗീയത പേറുന്നവർ അയാളെ വിമർശിക്കും മനസ്സിൽ നന്മയും വിവരവുമുള്ളവരെ അവർക്കു പിടിക്കില്ല

    • @vt8941
      @vt8941 2 ปีที่แล้ว +3

      അവസരത്തിന് അനുസരിച്ചു മാറ്റി പറയാൻ കഴിവുണ്ടായാൽ നല്ലൊരു നേതാവ് ആകാം . കൂടാതെ എല്ലാവരെയും സുഖിപ്പിക്കാം

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว +81

    ഓരോ മതത്തിന്റെയും മഹത്വങ്ങൾ അറിഞ്ഞ മനുഷ്യൻ.. Big salute sir. അങ്ങയെ പോലുള്ള ആളുകൾ നിറയട്ടെ നമ്മുടെ നാട്ടിൽ

  • @mariyagarden9852
    @mariyagarden9852 2 ปีที่แล้ว +28

    സാർ നിങ്ങൾ വല്യ മനുഷ്യൻ ആണ് 🙏🏽🙏🏽🙏🏽🙏🏽 ഷാജൻ സാർ നിങ്ങൾക് നന്ദി ഇത് കേൾക്കാൻ അവസരം തന്നല്ലോ

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

  • @SRADDHAYOGA
    @SRADDHAYOGA 2 ปีที่แล้ว +31

    യഥാർത്ഥ കർമ്മയോഗി ! സ്ഥിതപ്രജ്ഞൻ! ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ് ഗീതയിൽ പറഞ്ഞ ഒരു പാടു ഗുണങ്ങൾ സ്വായത്തമാക്കിയ യോഗി തുല്യനായ കർമ്മയോഗി ! നമിക്കുന്നു !

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

  • @sibi6633
    @sibi6633 2 ปีที่แล้ว +49

    സാർ, അങ്ങയെപോലെയുള്ള മനുഷ്യർ കുറഞ്ഞു പോയതാണ് ഇന്ന് കേരളീയർ അനുഭവിക്കുന്ന ഈ ദുരിതം. നന്മ ചെയ്യുന്നവൻ ഇല്ല, എല്ലായിടവും അക്രമങ്ങളും, കൈകൂലിയും. ചോദ്യം ചെയ്യുന്നവരെ അമർച്ച ചെയ്യുന്നു. കംപ്യൂട്ടർ മുതൽ എല്ലാ സാമഗ്രികളും ഉണ്ടെങ്കിലും ഒരാവശ്യത്തിന് എത്രയോ പ്രാവശ്യം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങണം. അങ്ങയെപ്പോലെ ഉളളവരെ എവിടെ, എപ്പോൾ, എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് അറിവില്ലാത്തതോ, അങ്ങനെ നടിക്കുന്നതോ? ഇൻറർവ്യൂ ഗംഭീരമായി. ഇനിയും ധാരാളം അങ്ങയിൽനിന്നും കേൾക്കാൻ ഉണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @abdumohamed1942
    @abdumohamed1942 2 ปีที่แล้ว +45

    Dr അലകസാണ്ടർ നമ്മുടെ നാടിൻ്റെ വില മതിക്കാത്ത സ്വത്ത് ആണ് . പടച്ച തമ്പുരാൻ ദീർഘായുസ്സ് നൽകട്ടെ .

  • @stephenmathew5688
    @stephenmathew5688 2 ปีที่แล้ว +31

    ഇത്രയും ഓർമ ശക്തിയും പാണ്ഡിത്യവും ഉള്ള ഒരു ഉദ്യോഗസ്ഥനെ കേരളത്തിൽ തപ്പിയാൽ കിട്ടില്ല.

  • @kesokitchen9942
    @kesokitchen9942 2 ปีที่แล้ว +24

    എവിടെ സാറിൻ്റെ ഒരു ഇൻറർവ്യൂഉണ്ടായാലും, അതുപോലെ സാറിൻ്റെ മിക്ക പ്രഭാഷണങ്ങളും ഞാൻ കേൾക്കും, അത് share ചെയ്തു കൊടുക്കും. അത്രമാത്രം, സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് അലക്സാണ്ടർ ജേക്കബ് സാർ

  • @regivarghese702
    @regivarghese702 2 ปีที่แล้ว +187

    Salute to Alexander Jacob Sir. A learned person like him, we cannot find in entire India. He has read more than ten thousand books. He has trained thousands of Civil Service aspirants to become rank holders. He has inspired so many students to become successful. There is no space enough to describe his contribution to our society. Appreciate you Shajan for inviting him.

    • @timetravelbharath
      @timetravelbharath 2 ปีที่แล้ว +4

      I agree with you jacob sir is a great person and jacob sir did great work too.. but i dont agree with your statment that " we cannot find in entire india". For your kind information "Ratan Tata sir" who still living in india only for indians.. tata sir contributing his 65% of income as a charity. And he did unbeatable help for all taj hotel staff and his family who dead in taj attack. And i am from kasaragod. And tata group build a tata portable hospital in kasaragod and surrenders to kerala govt. Once upon a time kasaragod is a highest number of covid cases. And karnataka closed boarder. That time only tata group helped us. No central and state govt helped us. And tata sir doneted core of money in time of kerala flood.

    • @vijayanks7458
      @vijayanks7458 2 ปีที่แล้ว +2

      Great genius.example to present people's.

    • @regivarghese702
      @regivarghese702 2 ปีที่แล้ว +3

      @@timetravelbharath Thanks for your comment. "A learned person like him, we cannot find in entire India" refers to his intellectual and educational traits which he imparts to society. There is a judgement of error in your comparison when you refer to Ratan Tata who is more of a humanitarian and philanthropic figure. Healthy debates are always better for us to gain knowledge.

    • @peruvembaramu
      @peruvembaramu 2 ปีที่แล้ว

      Satyam. Addeham oru Maya jnani yaanu.

    • @kleopatraandrotimos5062
      @kleopatraandrotimos5062 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว +1

    ദൈവം സ്നേഹിക്കുന്നവർക്ക് അവിടുന്ന് തിരഞ്ഞെടുത്തവർക്ക് സകലതും നന്മക്കായി പരിണമിപ്പിക്കും. അലക്സാണ്ടർ സർ ഇനെ പോലെ ഞാനും ഒരു ഉറച്ച യേശുവിലും കന്യമറിയത്തിലും ജപമാലയിലും വിശ്വസിക്കുന്നു. എന്നാൽ മുഹമ്മദ്‌ നബിയുടെ നന്മയും
    ഹിന്ദുവായി ജനിച്ചു ക്രിസ്തുവിനെയും കൃഷ്ണനെയും ഒരുപോലെ ദർശനം ലഭിച്ചു. എല്ലാവരിലേയും ദൈവിക ഊർജ്ജത്തെ തിരിച്ചറിയാനും എല്ലാ ജീവജാലങ്ങളോടും കരുണയും സ്നേഹവും ഉള്ളത് കൊണ്ടു ആത്മാവ് സത്യവും ശരീരം മിഥ്യയും കഴിക്കുന്നതും ആണെന്നും തിരിച്ചറിഞ്ഞു. ജീസസ് ഒരുപാടു അനുഗ്രഹങ്ങൾ പകർന്നു തന്നു.1990മുതൽ ഞാൻ കാൻസർ രോഗിയാണ്. ഇപ്പോൾ ഒരു മരുന്നും ഇല്ലാതെ ധ്യാനം കൊണ്ടു മാത്രം പൂർണ ആരോഗ്യം ആയി ഇരിക്കുന്നു. ശ്രീ ബുദ്ധ ഭഗവാൻ പറഞ്ഞ ആനപാന സതി ധ്യാനം പാലി ഭാഷയിൽ അകത്തേക്ക് വരുന്ന ശ്വാസം പുറത്തേക്കു വിടുന്ന ശ്വാസം ശ്രദ്ധിച്ചു കണ്ണുകൾ അടച്ചു വച്ചു കൈകൾ കോർത്തു പിടിച്ചു മൂന്നു നാലു മണിക്കൂർ ഇരുന്നു തുടങ്ങിയപ്പോൾ മനോശൂന്യതിൽ viswamaya പ്രാണ ശക്തി ഓരോ കോശങ്ങളെയും ഞാഡി ഞരമ്പുകളെയും ശുദ്ധമാക്കുമ്പോൾ ആരെയും വിധിക്കാതെ ഒരു സാക്ഷിയെ പോലെ ഇരിക്കാനും സമ്പൂർണ ആരോഗ്യം പ്രാപിക്കാനും കഴിഞ്ഞു. Thank God and every creatures ❤️🙏❤️

  • @joyp.a9362
    @joyp.a9362 2 ปีที่แล้ว +23

    ജപമാലയുടെ ശക്തി എല്ലാവർക്കും പറഞ്ഞു കൊടുത്ത അങ്ങയെ ദൈവം തീർച്ചയും അനുഗ്രഹിക്കും. 🙏👍

  • @thomasvarghese3110
    @thomasvarghese3110 2 ปีที่แล้ว +61

    Alexander Jacob sirs views are correct in God's way. Any incidents coming to life think positive to win this.

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +359

    ''സത്യ''ത്തിൽ നിന്നും അണുവിട മാറാത്ത മനുഷ്യൻ...🙏🙏🙏

    • @abdulsalamabdu8235
      @abdulsalamabdu8235 2 ปีที่แล้ว +7

      നിങ്ങളെയും നിങ്ങളുടെ കമെന്റുകളും ഞാൻ ശ്രദ്ധിക്കാറുണ്ട് നിങ്ങളും മനസ്സിൽ നന്മഉള്ള വ്യക്തി തന്നെ അവർക്കെ അറിവിനോട് ബഹുമാനം തോന്നു 👌👌👍

    • @swaminathan1372
      @swaminathan1372 2 ปีที่แล้ว +3

      @@abdulsalamabdu8235
      താങ്ക് യൂ

    • @kleopatraandrotimos5062
      @kleopatraandrotimos5062 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว +1

      🌹🌹🌹

    • @abduljaleel9279
      @abduljaleel9279 2 ปีที่แล้ว +4

      അലക്സാണ്ടർ ജേക്കബ് സാറിന്റെ ഈ വാക്കുകൾ ദിവസേന രാവിലെ സാജൻ സ്കറിയ മനസ്സിരുത്തി ഒരാവർത്തി കേൾക്കുകയാണെങ്കിൽ, കേരളം വലിയ ഒരാപത്തിൽ നിന്നും രക്ഷപ്പെടും...തീർച്ച.

  • @Tah934
    @Tah934 2 ปีที่แล้ว +59

    സാറിന് ദീർഗായിസും ആരോഗ്യവും റബ്ബ് നൽകുമാറ കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @najmaj6036
    @najmaj6036 2 ปีที่แล้ว +34

    അലക്സാണ്ടർ സാറുമായിട്ടുള്ള അഭിമുഖം മാത്രമേ ഞാൻ സ്കിപ് ചെയ്യാതെ ഇതുവരെ കണ്ടിട്ടുള്ളു. ഞാൻ ഏറെ ബഹുമാനിക്കുന്നതും, ഇഷ്ടപെടുന്നതുമായ ഒരു നല്ല മനുഷ്യൻ ❤

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

  • @johnsonpeter1353
    @johnsonpeter1353 2 ปีที่แล้ว +135

    സർ അഭിനന്ദനങ്ങൾ! ആകെ എത്ര പുസ്തകം വായിച്ചിരിക്കും? A wonderful interview. God bless you sir!!!!

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 ปีที่แล้ว +7

      വായിച്ചാൽ മാത്രം പോര, അതെല്ലാം ഓർത്തിരിക്കാനും, കൃത്യസമയങ്ങളിൽ എടുത്തു പ്രയോഗിക്കാനുള്ള അനുഗ്രഹവും വേണം 🙂

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @shafeeqtgr9053
      @shafeeqtgr9053 2 ปีที่แล้ว

      th-cam.com/video/sOI3aX6adSg/w-d-xo.html

    • @kjjoseph2002
      @kjjoseph2002 ปีที่แล้ว

      @@hakunamatata-xe8sg by pl

    • @kjjoseph2002
      @kjjoseph2002 ปีที่แล้ว

      Pool pom

  • @shabeershabu2118
    @shabeershabu2118 2 ปีที่แล้ว +9

    ജേക്കബ് സാർ അങ്ങയോടു എന്തെന്നില്ലാത്ത സ്നേഹമാ അങ്ങേയ്ക്ക് ദീർഗായുസ്സ് ഉണ്ടാവട്ടെ നാനൊരു kannoru kaarana...... 🤍

  • @josekmcmi
    @josekmcmi 2 ปีที่แล้ว +34

    What an inspiration! We need a thousand Alexander Jacobs in Kerala. God bless you, sir. Merry Xmas!

  • @noufalp4541
    @noufalp4541 2 ปีที่แล้ว +25

    ജേക്കബ് സാർ ആണ് ഒരു യഥാർത്ഥ കേരളീയൻ, അതിലുപരി ഇന്ത്യൻപൗരൻ, അതിരുപരി മനസാക്ഷിയുള്ള ഒരു മുഷ്യൻ,അതിലുപരി ഒരു ദൈവ വിശ്വാസി 🥰🥰🥰🥰👌👌👌👌👌

    • @shemi6116
      @shemi6116 2 ปีที่แล้ว

      👍

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 2 ปีที่แล้ว

      @@saniya7155 enitu pody poulley

    • @abduljaleel9279
      @abduljaleel9279 2 ปีที่แล้ว +2

      അലക്സാണ്ടർ ജേക്കബ് സാറിന്റെ ഈ വാക്കുകൾ ദിവസേന രാവിലെ സാജൻ സ്കറിയ മനസ്സിരുത്തി ഒരാവർത്തി കേൾക്കുകയാണെങ്കിൽ, കേരളം വലിയ ഒരാപത്തിൽ നിന്നും രക്ഷപ്പെടും...തീർച്ച.

    • @shafeeqtgr9053
      @shafeeqtgr9053 2 ปีที่แล้ว

      th-cam.com/video/sOI3aX6adSg/w-d-xo.html

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +34

    Alexander Jacob the GREAT 🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 ปีที่แล้ว +4

    അലക്സാണ്ടർ ജേക്കബ് തോമസ് സാറിന് തുല്യം സാറ് മാത്രം, മതങ്ങൾ ഉയർത്തുന്ന ദർശനങ്ങൾ എങ്ങനെ മാനവസമൂഹത്തിന് ഗുണകരമാക്കാം എന്നത് പ്രായോഗികമാക്കിയ മാതൃകാ പുരുഷരത്നം.ഹൃദ്യമായ അഭിമുഖം അഭിനന്ദനങ്ങൾ.....!!!

  • @kgkg7148
    @kgkg7148 2 ปีที่แล้ว +19

    Alexander Jacob sir is an excellent officer Kerala ever seen. God bless you sir

  • @sumathiprakash1890
    @sumathiprakash1890 2 ปีที่แล้ว +26

    Calm and Peaceful Speech. A Big Salute to you Respected DGP Sir.
    No other words in my dictionary to appreciate you Sir.

  • @sureshbabugnair7895
    @sureshbabugnair7895 2 ปีที่แล้ว +25

    A blessed Great Man who cannot be compared with present day Govt. Officers. Thanks to Sri Shajan for interviewing such an exemplary Offier for those who has got fortune to hear this noble attitudes of this Gentleman.

  • @sreekalav279
    @sreekalav279 2 ปีที่แล้ว +26

    ഒരുപാട് മഹാന്മാരുടെ അനുഗ്രഹം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ മഹാഭാഗ്യവാനാണ് അങ്ങ് 🙏.
    വൈരുദ്ധ്യാത്‌മക സൗന്ദര്യം ദർശിക്കാൻ കഴിയുന്നത് ദൈവത്തിന്റെ അനുഗ്രഹം.

  • @deeepasai1592
    @deeepasai1592 2 ปีที่แล้ว +2

    ഞങ്ങളുടെ പ്രിയ സാറിന് നമസ്കാരം. ഒരു പാട് ശിഷ്യഗണങ്ങളെ കുറിച്ച് സാർ പറഞ്ഞു. എനിക്കു തോന്നുന്നു കേരളത്തിലെ ഒരു പാട് കുടുംബങ്ങൾ രക്ഷപ്പെട്ട ഒരു കാര്യം സാറിൻ്റെ കീഴിൽ വനിത പോലീസുകാരെ ട്രയിൻ ചെയ്ത സർവ്വീസിൽ എടുത്തതാണ്.പോലീസുകാർക്ക് അന്ത.സും അഭിമാനവും നൽകി. 'സാറിൻ്റെ കീഴിൽ ട്രയിനിങ്ങ് കഴിഞ്ഞ ഒരോ സേനാ ഗത്തിനും സാർ ഗുരുവും പിത്യ തുല്യ നുമാണ്. അന്നു കിട്ടിയ സാറിൻ്റെ ഉപദേശങ്ങൾ ജീവിതത്തിൽ എന്നും ഉണ്ടാകും. സാറിനോടുള്ള നന്ദി സനേഹം എന്നിവ പ്രകടിപ്പിക്കാൻ ഞാൻ ഈ ' അവസരം ഉപയോറിക്കട്ടെ.
    .

  • @fathimafathimaklp7443
    @fathimafathimaklp7443 2 ปีที่แล้ว +52

    സാജാ കേട്ടു പഠിക്കാൻ ഇദ് പോലേ ചിന്ധിച്ചാൽ ഇവിടെ ഒരു വർഗീയവും ഉണ്ടവില്ല ഇതാണ് യഥാർത്ത മനുഷ്യൻ ♥️♥️♥️💯

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 2 ปีที่แล้ว +3

      ഷാജൻ ഒരു സ്റ്റാഫ്‌ ആണ്, a staff of an organized terrorist belief

    • @abdulraheem611
      @abdulraheem611 2 ปีที่แล้ว +1

      Shariyannu

  • @anilkumarsathyapal1048
    @anilkumarsathyapal1048 2 ปีที่แล้ว +171

    ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും സത്യസന്ധനായ മനസാക്ഷിയുള്ള അറിവുള്ള മനുഷ്യ സ്നേഹി

    • @muhammadkunju1196
      @muhammadkunju1196 2 ปีที่แล้ว +1

      മത വർഗീയതയോ മത വിദ്വേഷമോ ഇല്ലാത്ത പച്ചയായ മനുഷ്യൻ

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html
      ഈ സാറ് സർവ്വീസിൽ നിന്നും വിരമിച്ചത് നന്നായി

    • @saniya7155
      @saniya7155 2 ปีที่แล้ว

      @@muhammadkunju1196 th-cam.com/video/TOr1OHsdHJU/w-d-xo.html

    • @kleopatraandrotimos5062
      @kleopatraandrotimos5062 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @abduljaleel9279
      @abduljaleel9279 2 ปีที่แล้ว

      അലക്സാണ്ടർ ജേക്കബ് സാറിന്റെ ഈ വാക്കുകൾ ദിവസേന രാവിലെ സാജൻ സ്കറിയ മനസ്സിരുത്തി ഒരാവർത്തി കേൾക്കുകയാണെങ്കിൽ, കേരളം വലിയ ഒരാപത്തിൽ നിന്നും രക്ഷപ്പെടും...തീർച്ച.

  • @gladsonmathew3385
    @gladsonmathew3385 2 ปีที่แล้ว +19

    Such a sweet person is this man! Dr. Alexander Jacob!!!

  • @radhapn6952
    @radhapn6952 2 ปีที่แล้ว +4

    ഇത്രയും മതസ്ഔഹാർദവും വിവരവും കാരുണ്യവും ഉള്ളഅങ്ങയെപോലുള്ളവരെയാണ് നാടിനാവശൃം🙏🙏

  • @balakrishnannambiar9628
    @balakrishnannambiar9628 2 ปีที่แล้ว +3

    ഇദ്ദേഹത്തെ നമസ്കരിക്കുന്നു. വളരെ മഹാനായ ഒരു മനുഷ്യൻ. ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത ഷാജൻ സാർ, താങ്കളും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇത്രയും യോഗ്യനായ ഒരു മനുഷ്യനെ ഇന്റർവ്യൂ ചെയ്തത് കൊണ്ടു താങ്കളും ഭാഗ്യവാനായി

  • @skharansarmma4141
    @skharansarmma4141 2 ปีที่แล้ว +44

    ഇതിനെയാണ് യോഗം എന്ന് പറയുന്നത്. അതുകൊണ്ട് ഇദ്ദേഹം യോഗിയാണ്. നമസ്തേ

  • @jacobmathew2035
    @jacobmathew2035 2 ปีที่แล้ว +68

    Alexander Jacob is different personality. Hats off to this personality. 🙏🙏🙏

  • @poochuttykakka6133
    @poochuttykakka6133 2 ปีที่แล้ว +60

    ഈ മനുഷ്യനെ പോലെ എല്ലാവരും ആയിരുന്നെങ്കിൽ നമ്മുടെ നാട് ഒരു സമാധാനത്തിന് മാതൃകയായിരുന്നു

  • @somanks2031
    @somanks2031 ปีที่แล้ว +11

    സാർ സാറിന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്നാൽ സത്യത്തിൽ പരിസരം പോലും മറന്നു പോകും സാറിന്റെ പ്രസംഗം ജീവിതകാലം മുഴുവൻ കേൾക്കാൻ ഭാഗ്യമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @anieroy9911
    @anieroy9911 2 ปีที่แล้ว +21

    അറിവും ജ്ഞാനവും തമ്മിലുള്ള വ്യത്യാസമാണ് സാറിന്റെ വീക്ഷണങ്ങളിൽപ്രതിഫലിക്കുന്നത്.
    നന്മാത്രം ഉൾകൊള്ളുകയും പ്രസരിപ്പിക്കുകയും ചെയ്യുക.Great Sir.👌👌👌

    • @hussainm1805
      @hussainm1805 2 ปีที่แล้ว

      അഗാധമായ ജ്ഞാനത്തിന്റെ ലക്ഷണം വിനയമാണ് ' - അത് സാറിന്റെ സംസാരത്തിൽ കാണാം

    • @shafeeqtgr9053
      @shafeeqtgr9053 2 ปีที่แล้ว

      th-cam.com/video/sOI3aX6adSg/w-d-xo.html

  • @alameenmedia7698
    @alameenmedia7698 2 ปีที่แล้ว +39

    Genuine person 👍

  • @rasilulu4295
    @rasilulu4295 ปีที่แล้ว +3

    Super 👌👌👌ഇദ്ദേഹത്തിന് Allahu ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @nazars3217
    @nazars3217 2 ปีที่แล้ว +19

    കാര്യം എന്ത് പറഞ്ഞാലും ശ്രീ അലക്സാണ്ടർ ജേക്കബ് ഒരു നല്ല മനുഷ്യനനാണ്

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

  • @geepee7405
    @geepee7405 2 ปีที่แล้ว +29

    Salute To You Dear Alexander Sir.

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +3

    സാർ, ജേക്കബ് സാർ,കുബിട്ട് കുബിട്ട് തൊഴുന്നു... അങ്ങയുടെ അറിവും കഴിവും നമ്മുടെ രാഷ്ട്രീയ ക്കാർ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിരുന്നെക്കിൽ അത് ജനങ്ങൾക്ക് എത്ര അനുഗ്രഹമായിരുന്നു... അങ്ങയോട് ഒത്തിരി ഇഷ്ടം സാർ... നന്ദി സാർ.. ഷാജൻ സാറിനും നന്ദി.

  • @indirathekkedath6564
    @indirathekkedath6564 2 ปีที่แล้ว +5

    സാറിന് ദീർഘായുസും ആരോഗ്യവും ഉണ്ടാകാൻ പ്രാർഥിക്കുന്നു.

  • @pramachandran6736
    @pramachandran6736 2 ปีที่แล้ว +14

    Excellent discussion
    Thanks
    Mr Alexander is a great person
    He is a God himself

  • @dhanyageorge1354
    @dhanyageorge1354 2 ปีที่แล้ว +33

    ഒന്നും പറയാനില്ല.. ദൂര നിന്നെങ്കിലും കണ്ട് ആ പാദങ്ങൾ ഒന്നു തൊഴാൻ ആയിരുന്നെങ്കിൽ... ദൈവം തിരഞ്ഞെടുത്തവരുടെ വഴിയും പ്രവർത്തിയും എങ്ങനെയെന്ന് അവിടുന്ന് തന്നെ തീരുമാനിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @premajanmambully3489
    @premajanmambully3489 2 ปีที่แล้ว +29

    Great Conversation. Worth watching

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 7 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ, റബ്ബ് ഹിദായത് നൽകട്ടെ, ആമീൻ. ശാശ്വത മായ ഒരു ലോകത്തു നാം എത്തിപ്പെടുമ്പോൾ (സ്വർഗത്തിൽ )അവിടെ ഒരുമിച്ച് കൂടുവാൻ തൗഫീഖ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @familytips
    @familytips 2 ปีที่แล้ว +12

    Hats off you Sir ഇതേപോലെ നല്ല മനുഷ്യർ ഉണ്ടല്ലോ❤❤❤.. മനുഷ്യ നന്മക്കായ് ജനിച്ച മനുഷ്യൻ..ദീർഘായസ്സ് ഉണ്ടാവട്ടെ 🙏🙏🙏🙏

  • @koshypjohn8775
    @koshypjohn8775 2 ปีที่แล้ว +18

    A very intellectual and kind person. No words but I can only give you a big salut

  • @drjayan8825
    @drjayan8825 2 ปีที่แล้ว +17

    Congratulations with my prayers 🙏 both of you 🙏🧡💚✌️🌹

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 2 ปีที่แล้ว +69

    മനുഷ്യനെ മനുഷ്യനായി കാണുന്ന യഥാർഥ മനുഷ്യൻ.

  • @satiqpk9417
    @satiqpk9417 2 ปีที่แล้ว +4

    നിങ്ങളെ പോലുള്ളവരെയാണ് ലോകത്തിന് ആവശ്യം സിമ്പതി അനുകമ്പ ഇദൊക്കെയാണ് മനുഷ്യൻ വേണ്ടത്.ബിഗ് സല്യൂട്ട്

  • @varghese3
    @varghese3 2 ปีที่แล้ว +53

    Great motivating witnessing by humanitarian DGP. Kudos to Mr. Alexander Sir. Eucuminism is an intellectual move good for fostering inter relationship among various religion. Spirituality is different from Religiocity. We need such people in govt offices. God bless him and family.

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว

      ❤❤

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @kleopatraandrotimos5062
      @kleopatraandrotimos5062 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @abduljaleel9279
      @abduljaleel9279 2 ปีที่แล้ว

      അലക്സാണ്ടർ ജേക്കബ് സാറിന്റെ ഈ വാക്കുകൾ ദിവസേന രാവിലെ സാജൻ സ്കറിയ മനസ്സിരുത്തി ഒരാവർത്തി കേൾക്കുകയാണെങ്കിൽ, കേരളം വലിയ ഒരാപത്തിൽ നിന്നും രക്ഷപ്പെടും...തീർച്ച.

    • @shafeeqtgr9053
      @shafeeqtgr9053 2 ปีที่แล้ว

      th-cam.com/video/sOI3aX6adSg/w-d-xo.html

  • @johnmathew9072
    @johnmathew9072 2 ปีที่แล้ว +186

    ലോകചരിത്രം പഠിച്ചവന് ഒരിക്കലും തീവ്രവാദിയാകാൻ പറ്റില്ല

    • @KonbouyparkHHH
      @KonbouyparkHHH 2 ปีที่แล้ว +5

      ആരേയും തീവ്രവാദി ആക്കാൻ മറ്റം bro .
      Broയെ വേണങ്കിലും തീവ്രവാദിയോ , ഭീകരവാദിയോ ആക്കാം

    • @sandeepabraham7589
      @sandeepabraham7589 2 ปีที่แล้ว +1

      @@KonbouyparkHHH aakan try cheyyam bro. Aavanamo ennathu nammude choice alle😊

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 2 ปีที่แล้ว +9

      Crct. വിദ്യാഭ്യാസത്തിന്റെ കുറവാണ് നമ്മുടെ നാട്ടിലടക്കമുള്ള വർഗീയമായി ആളുകളെ ബിന്നിപ്പിക്കുന്നതിൽ ഒരുപാട് ആളുകൾ വീണു പോകുന്നത്

    • @thufailthufail1962
      @thufailthufail1962 2 ปีที่แล้ว +1

      Ang valiya manushyanan sir angayude valiya Arivinu munnil namikkunnu Big salute

    • @sandeepabraham7589
      @sandeepabraham7589 2 ปีที่แล้ว

      @@thufailthufail1962 nallonam chindhichal mathi. Manushyan aayit. Athu mathi bro.

  • @somankc6647
    @somankc6647 2 ปีที่แล้ว +5

    പല പല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും.
    എല്ലാവർക്കും നല്ലത് വരണം എന്നു ആഗ്രഹിക്കുന്നത് തെറ്റല്ല
    എനിക്ക് ഇദ്ദേഹത്തെ ഇഷ്ട്ടാമാണ്

  • @sumathyrk4074
    @sumathyrk4074 2 ปีที่แล้ว +6

    Super contributions. God bless you

  • @soljymichael9949
    @soljymichael9949 2 ปีที่แล้ว +18

    ഈ ഇന്റർവ്യൂ കഴിയുമ്പോൾ മറുനാടൻ ചാനലിന്റെ തലൈവര മാറും തൊട്ടതെല്ലാം പൊന്നാക്കിയ ജേക്കബ് സർ

  • @ganeshdassmambhra5529
    @ganeshdassmambhra5529 2 ปีที่แล้ว +36

    A Humble, intellectual, and soft-hearted human. He Believes in all religions and talks only positive words. Great.

  • @sreem6898
    @sreem6898 2 ปีที่แล้ว +2

    Big സല്യൂട്ട് to my DGP 🌹🙏🌹🙏 ഹൃദയത്തിന്റെ ഭാഷ ഒന്നയത് കൊണ്ടും, പൂർവകാല പുണ്യം കൊണ്ടും, സർവോപരി പരിപൂർണ ഈശ്വരാനുഗ്രാഹം ഉള്ളത് കൊണ്ടും അങ്ങ് അങ്ങായിരിക്കുന്നത് 🌹🙏🌹

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 2 ปีที่แล้ว +10

    U r a real human being in all respects.i salute u sir.May god bless u

  • @bigbull6084
    @bigbull6084 2 ปีที่แล้ว +21

    ഗം പൊലെ കളിയാക്കാൻ ആർക്കും പറ്റും, പക്ഷേ വർഷങ്ങളുടെ അധ്വാനമാണ് ഈ ജീവിതങ്ങൾ

  • @pramod3124
    @pramod3124 2 ปีที่แล้ว +62

    ഞാനൊരു വിശ്വാസിയല്ലങ്കിലും വ്യക്തി എന്ന നിലയിൽ താങ്കളോട് എനിക്ക് വല്യ ബഹുമാനമുണ്ട്. കേരള പോലീസ് അക്കാദമയിൽ നടത്തിയ പരിഷ്കാരങ്ങൾ ഞാൻ നേരിട്ട് കണ്ടതാണ്.

    • @vipin_kurinji
      @vipin_kurinji 2 ปีที่แล้ว +2

      നിങ്ങൾ വിശ്വാസി തന്നെയാ ണ്. ഈ ഭൂമിയിൽ ജീവിക്കാൻ ആരെ ഏലും വിശ്വസിക്കാത്ത ഇരിക്കാൻ പറ്റില്ല ചേട്ടാ.. ഭാര്യ ആകാം, മകൻ ആകാം, മകൾ ആകാം, അച്ഛൻ ആകാം, അമ്മ ആകാം.. നിങ്ങൾ ശെരിക്കും ചിന്ദിച്ചാൽ അറിയാം വിശ്വാസം ആണ്‌ നമ്മുടെ നിലനിൽപ്പ്. ഇദ്ദേഹത്ത വിശ്വസിക്കേണ്ട പക്ഷെ നിങ്ങടെ വിട്ടുകാരെ വിശ്വസിക്കാതെ ഇരിക്കാൻ പറ്റുമോ 😁😁😁

  • @sindurajan3504
    @sindurajan3504 2 ปีที่แล้ว +5

    Love and respect to Alexander sir 🙏 You are an ocean of knowledge and man of wisdom. Let the officials and politicians learn from you.

  • @najeebas5688
    @najeebas5688 2 ปีที่แล้ว +3

    ദൈവാനുഗ്രഹമുള്ള ഏക ദൈവ വിശ്വാസിയായ ഒരു യഥാർത്ഥ മനുഷ്യൻ കുബുദ്ദികളിൽ നിന്നും ഇദ്ദേഹത്തെ ദൈവം കാത്തു രക്ഷിക്കുമാറാകട്ടെ

  • @thankamonypillai494
    @thankamonypillai494 2 ปีที่แล้ว +30

    What a great human being. People those who hear him will love him and respect him, such a great personality he is. With respect, Jacob Sir.

    • @raghavanpanicker297
      @raghavanpanicker297 2 ปีที่แล้ว +3

      A great scholar, quite unassuming in nature, a renowned police officer with the highest degree of integrity, a teacher who could handle many a subject with ease and utmost facility, sri. Alexander Jacob is a well known personality in the administerial and academic circles of India and abroad. His lectures are so absorbing that he leaves the audience spellbound throughout wanting to hear more. He is known to have brought about far reaching reforms in the police administration of Kerala during the period he was at the hem in service.

  • @prajeeshpp3836
    @prajeeshpp3836 2 ปีที่แล้ว +19

    ഒരാളെ എങ്ങനെ ഇന്റർവ്യൂ ചെയ്യണം എന്നു ഷാജനെ കണ്ട് പഠിക്കണം. ചില പ്രമുഖ ചാനലുകൾ റേറ്റിങ് നു വേണ്ടി ആളുകളെ വിളിച്ച് വരുത്തി അപമാനിക്കുന്നു. ഇതുപോലുള്ള നല്ലതും അറിവ് പകർന്നു നൽകും നൽകുന്നതുമായ വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു. Best wishes marunadan.

  • @CR-ku8zj
    @CR-ku8zj 2 ปีที่แล้ว +1

    🙏അലക്സാണ്ടർ ജെകബ് sir ചെയിത പുണ്യം... ഇപോഴും നിലനിൽക്കുന്നു തിരുവനന്തപുരം. റീജിനൽ കേൻസറാ സെന്റർ(R. C. C hospitalinte)അടുത്തുള്ള ഹോട്ടലുകളി ഭക്ഷണസാധനങ്ങൾ.. വിലകൂടുതലാണ് ഹോസ്പിറ്റലിൽ വരുന്നവർ സാദാരണകരയാ ആളുകൾക്കു അശ്വിവസമായി.. രാവിലെയും വൈകിട്ടും ജയിൽ ഫുഡ് വിലക്കുറവിൽ ലബിക്കും... അതുതന്നെയല്ലേ... മഹത്തരം ❤

  • @yatheendranatht.m3430
    @yatheendranatht.m3430 ปีที่แล้ว +2

    ഇത്രമേൽ കാര്യക്ഷമതയുള്ള പരിശുദ്ധനായ പണ്ഡിതനായ നിസ്വാർത്ഥനയ ജേക്കബ് സാർ. ..
    താങ്കളെ നമസ്കരിക്കുന്നു..
    Thank you dear marunadan sir.. 🙏

  • @suhasnambiar2358
    @suhasnambiar2358 2 ปีที่แล้ว +27

    Mr. Shajan kindly think of recommending Shri. Alexander Sir's name for Nobel Prize (Peace). We should be proud of having such knowledgeable and wiseman.

  • @geethadevi4301
    @geethadevi4301 2 ปีที่แล้ว +23

    "ഗം" പരിപാടി കണ്ടവർക്ക് പലർക്കും തോന്നിയതാണ് സാറിപ്പോൾ പറഞ്ഞത്

  • @radhakrishnang8256
    @radhakrishnang8256 2 ปีที่แล้ว +16

    Extremely difficult to find such simple, super efficient, honest and knowledgeable officer at highest level. Pity that the corrupt politicians, instead of using them well for development, misuse them.

  • @baijusivaram8832
    @baijusivaram8832 2 ปีที่แล้ว +21

    ആരായിരിക്കണം യഥാര്‍ത്ഥ മനുഷ്യന്‍ എന്നു അറിയാന്‍ അലക്സാണ്ടര്‍ സാറിനെ പഠിക്കണം ... ദൈവം അങ്ങേക്ക് ദീര്‍ക്കയുസ്സും ആരോഗ്യവും നല്‍കട്ടെ

  • @gopakumarkuttanpillai9668
    @gopakumarkuttanpillai9668 2 ปีที่แล้ว +14

    Extra ordinary personality. Respect you

  • @shylockjo1932
    @shylockjo1932 2 ปีที่แล้ว +293

    അങ്ങു വല്ലാത്ത ഒരു മനുഷ്യൻ തന്നെയാണ് കൈ കൂപ്പുന്നു സർ ... സാറിനെ തെറി പറഞ്ഞ കഴുതകൾ അനുഭവിക്കും😤

    • @thealchemist9504
      @thealchemist9504 2 ปีที่แล้ว +3

      ആരും തെറി പറഞ്ഞില്ല. അവസരം കിട്ടിയപ്പോൾ ട്രോളി. അത്രയേ ഉള്ളൂ.

    • @veronicake6651
      @veronicake6651 2 ปีที่แล้ว +2

      ജെയ്ക്കബ് സാർ എങ്ങനെ ദെയ്വവം അനുഗ്രഹിക്കാതിരിക്കും, രക്ഷിക്കാതിരിയ്കും, ദീർഘകാലം ആയുസ്സും തരും.കാരണം സതൃസന്തത ദെയ്വവത്തിൻറെ ആണ്. അവിടെ സംരക്ഷണം സതൃം

    • @kleopatraandrotimos5062
      @kleopatraandrotimos5062 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

    • @abduljaleel9279
      @abduljaleel9279 2 ปีที่แล้ว +1

      അലക്സാണ്ടർ ജേക്കബ് സാറിന്റെ ഈ വാക്കുകൾ ദിവസേന രാവിലെ സാജൻ സ്കറിയ മനസ്സിരുത്തി ഒരാവർത്തി കേൾക്കുകയാണെങ്കിൽ, കേരളം വലിയ ഒരാപത്തിൽ നിന്നും രക്ഷപ്പെടും...തീർച്ച.

    • @shafeeqtgr9053
      @shafeeqtgr9053 2 ปีที่แล้ว

      th-cam.com/video/sOI3aX6adSg/w-d-xo.html

  • @NarendranathanKG
    @NarendranathanKG 2 ปีที่แล้ว +5

    Worshipable experiances and powerful speaches like a prophet.Each and every words are motivational..I wish to meet this sir for getting a good wishes from him..

  • @dipuvs4u
    @dipuvs4u 2 ปีที่แล้ว +47

    Hats off you Sir.... ഈ നാറിയ രാഷ്ട്രീയ ക്കാരുടെ സ്ഥാനത്തു അങ്ങയെ പോലെയുള്ള ആളുകൾ വരുവാൻ ഇനിയും എത്ര നാളുകൾ കാത്തിരിക്കണം 🤔🤔🤔

    • @saniya7155
      @saniya7155 2 ปีที่แล้ว

      th-cam.com/video/TOr1OHsdHJU/w-d-xo.html

  • @ushakumar3536
    @ushakumar3536 2 ปีที่แล้ว +12

    a learned scholar .... bow my head with respect n luv sir.... 🙏🙏🙏

  • @swaroopmenon6489
    @swaroopmenon6489 2 ปีที่แล้ว +7

    Great interview👍👍Thank you Shajan Sir🙏Kudos to Jacob Sir and Shajan Sir🙏

  • @Invisible__gamer_2.0
    @Invisible__gamer_2.0 2 ปีที่แล้ว +9

    സാജൻ ഇതു പോലെ വിവര മുള്ളവരെ കൊണ്ട് സംസാരിപ്പിക് ഇതൊക്കെ കേട്ട് വരും തലമുറ മനസ്സിൽ aakkaatte🙏

  • @shamabaiju3239
    @shamabaiju3239 2 ปีที่แล้ว +8

    Salute Sir...highly knowledgeable a personality

  • @vu3gki
    @vu3gki 2 ปีที่แล้ว +39

    അലക്സാണ്ടർ ജേക്കബ് സാർ ഈസ് ഗ്രേറ്റ് പേഴ്സൺ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ambujammadhu6959
    @ambujammadhu6959 2 ปีที่แล้ว +4

    അങ്ങയുടെ ഒരു കോടി പരിപാടിയിൽ കണ്ടിട്ടുണ്ട് സാറിന്റെ ജിവിതാനുഭവങ്ങൾ അറിഞ്ഞു എത്ര നല്ല മനുഷ്യൻ സത്യസന്ധൻ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

    • @tjkarimpanal8554
      @tjkarimpanal8554 2 ปีที่แล้ว

      ദൈവ വിശ്വാസിയെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. Roma 8/28

  • @shahim3298
    @shahim3298 2 ปีที่แล้ว +3

    Shri.alexander Jacob sir is a great. Wish you all the best and God bless to you and your family respected sir.

  • @zaibumohammed7602
    @zaibumohammed7602 2 ปีที่แล้ว +25

    *അപൂർവ്വം ഈ ജന്മം👌‼*
    well said sir.....*big salute*💗

    • @royjacob3285
      @royjacob3285 7 หลายเดือนก่อน

      Very rare species , let it not happen again for good of society

  • @sathyannb6861
    @sathyannb6861 2 ปีที่แล้ว +4

    പ്രിയ ജേക്കബ് അദ്ദേഹമേ, അങ്ങയുടെ യൂ ട്യൂബ് വീഡിയോസ് രണ്ടാഴ്ച്ച മുന്പാണ് കണ്ടു തുടങ്ങിയത്. ഓരോ കാര്യങ്ങളെ കുറിച്ചും അങ്ങേക്കുള്ള അറിവ് അപാരം തന്നെ. ഞാൻ അങ്ങയുടെ പാദങ്ങളിൽ സാഷ്ടാന്ഗം നമസ്കരിക്കുന്നു 🙏

  • @fancekerala1754
    @fancekerala1754 2 ปีที่แล้ว +46

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ അങ്ങയെപ്പോലെ എനിക്കും കുറെ അനുഭവങ്ങൾ ഉണ്ട് ....പക്ഷെ ആരോടും പറയാറില്ല ..കാരണം നമ്മുടെ വിശ്വാസം അനുഭവം ചിലർക്ക് അന്ധവിശ്വാസം ആണ് .....🙏❤️

  • @snair8448
    @snair8448 2 ปีที่แล้ว +17

    Sri Jacob is a great Indian, someone who puts his country above faith, mutual respect to all other faiths too. I believe in my Japa mala by praying my Hindu mantra in troubling times. Each person with his/her faith can find tools in each person's faith. Don't need any disrespect to anyone else. Anyone who finds strength is his faith to solve big problems need to be commended and respected!

  • @avjn1
    @avjn1 2 ปีที่แล้ว +6

    AMAZING HUMAN BEING ! THANKS FOR THIS INTERVIEW !