യേശുക്രിസ്തു എങ്ങനെ സമാധാനത്തിന്റെ പ്രഭുവായി മാറി? Dr. Alexander Jacob I.P.S. (Rtd. D.G.P.)

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2021
  • Speech by Dr. Alexander Jacob I.P.S. (Rtd. D.G.P.)
  • เพลง

ความคิดเห็น • 251

  • @seena8623
    @seena8623 2 ปีที่แล้ว +17

    എനിക്ക് ഇത് കേട്ടപ്പോൾ വലിയ അഭിമാനം തോന്നി സാറിനെ പോലെ ഉള്ളവർ ഇനിയും ഈ ഭൂമിയിൽ നമ്മുടെ കേരളത്തിൽ ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചു പോയി ദൈവ വേലയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ദാസനെ എന്നും കാത്തുകൊള്ളണേ എന്ന പ്രാർത്ഥനയോടെ

  • @georgepj5283
    @georgepj5283 2 ปีที่แล้ว +10

    വളരെ നല്ല പ്രഭാക്ഷണം ദൈവം അനുഗ്രഹിക്കട്ടെ

  • @philipthomas5006
    @philipthomas5006 2 ปีที่แล้ว +37

    മനുഷ്യന്റെ ജീവിതം മാറ്റിമറിക്കുന്ന പ്രസംഗം, ഒത്തിരി സ്നേഹത്തോടെ 🙏❤

  • @s.mahalingamsankar7460
    @s.mahalingamsankar7460 2 ปีที่แล้ว +15

    ഡോ. അലക്സാണ്ടർ ജേക്കബ് സാറിന്റെ യേശു ദേവന്റെ സുവിശേഷത്തിൽ അടങ്ങിയിട്ടുള്ള ഫിലോസഫിയെ കുറിച്ചുള്ള പ്രഭാഷണം ഒരു ഹിന്ദു വിശ്വാസിയായ എന്നിൽ വളരെ വെളിച്ചം പകർന്നു. മനുഷ്യ മനഃശാസ്ത്രം വളരെ ഭംഗിയായി പ്രതിപാതിച്ചിരിക്കുന്നു ഇതു ഒരു പ്രകൃതി സത്യം ആണ്. ഈ ഫിലോസഫി ജീവിതത്തിൽ പകർത്തിയാൽ മനുഷ്യ മനസ്സിൽ ശാന്തി ഉണ്ടാകും എന്നതിന് യാതൊരു സംശയം വേണ്ട. എല്ലാ പേർക്കും ശാന്തി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @rintus8275
      @rintus8275 2 ปีที่แล้ว +1

      Good messages

  • @brkcjose1871
    @brkcjose1871 ปีที่แล้ว +7

    Praise the Lord
    Good, gracefull message

  • @Dhruvesh538
    @Dhruvesh538 2 ปีที่แล้ว +7

    🙏one of the Best Messege everyone Should listen. 🙏

  • @vijayammapm727
    @vijayammapm727 2 ปีที่แล้ว +15

    ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക്‌ സമാധാനം

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      അത്തരക്കാർക്ക് ക്രിസ്ത്യാനി ആകാൻ കഴിയില്ല.

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 2 ปีที่แล้ว

      Thaankal islaminte vediyil christhu mathathe thaazhthi paranjathu kettu. ഇപ്പോൽ ക്രിസ്തുമതത്തെ സത്യം ആയി പറയുന്നു.ഇരട്ടഭാവം ..കഷ്ടം.

  • @jhonroserose7604
    @jhonroserose7604 2 ปีที่แล้ว +5

    വളരെ മനോഹരമായ ഒരു മെസ്സേജ് ആണ്. നമിക്കുന്നു.

  • @mathewjohnson3185
    @mathewjohnson3185 2 ปีที่แล้ว +7

    Good speech sir. Thank you 👍👍

  • @anilkumarchristudas8205
    @anilkumarchristudas8205 2 ปีที่แล้ว +3

    സാർ
    നല്ല മെസ്സേജ് കർത്താവ്
    അനുഗ്രഹിക്കട്ടെ.

  • @josephvazhappilly1224
    @josephvazhappilly1224 2 ปีที่แล้ว +14

    Excellent points, and very much valuable for a man to be peaceful in his life.

    • @johnthomas5865
      @johnthomas5865 ปีที่แล้ว

      When he goes to preach before Islam audience, he will speak that Mohammed is most noble man on this planet.

  • @sollyjoseph7856
    @sollyjoseph7856 2 ปีที่แล้ว +13

    What an excellent talk.Thank you 👏
    Glory to God

  • @tessysunny9100
    @tessysunny9100 2 ปีที่แล้ว +8

    വളരെ ഇൻ സ്പിരിറ്റ് വായ സന്ദേശം . സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇതുപോലെയുള്ള നല്ല ആളുകൾ കേരളത്തിലെ ഉണ്ടാവട്ടെ

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      നുണയൻ, ചതിയൻ. അയാളെ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും

  • @zachariahscaria4264
    @zachariahscaria4264 ปีที่แล้ว +11

    അറിവിന്റെ നിറകുടമേ, വിനയത്തിന്റെ മകുടമേ, സർവമത സംസ്ക്രിതിയെ അങ്ങേയ്ക്കു 🙏🙏🙏❤️❤️❤️😇😇😇

  • @piusthekemury1558
    @piusthekemury1558 ปีที่แล้ว +3

    You are Unique in creation. You are touching SO MANY MANY hearts. You have found your VERY PERSONAL VOCATION.

  • @rajangeorge230
    @rajangeorge230 ปีที่แล้ว +2

    This speech makes every human to change, thank you sir.

  • @bjudel
    @bjudel 2 ปีที่แล้ว +37

    ഒരു നല്ല ക്രിസ്മസ് സാന്ഡേശേം അതോടൊപ്പം സമയോചിതമായി ഉൾപ്പെടുത്തിയ വിജ്ഞാനങ്ങൾ ശലോമോന്റെ സാദൃശ്യ വാക്യംങ്ങൾ പോലെ അനുഭവപെട്ടു.ബഹുമാനപ്പെട്ട സാറിനും മീഡിയ പ്രവർത്തകർക്കും ഒരായിരം 💐പ്രാർത്ഥനയോടെ ക്രിസ്മസ് ആശംസകൾ!

    • @mathewabraham3681
      @mathewabraham3681 2 ปีที่แล้ว +3

      Easu christu ee lokathil avatharipicha ella aasyagalkum vipareethamaaya aasayavum jeevithavum nayicha Mohamed aanu ee lokathile super ennu thankal prasagichitundu, onnu visadamaakumo?

    • @rajjtech5692
      @rajjtech5692 2 ปีที่แล้ว +1

      @@mathewabraham3681 link ഉണ്ടോ..

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      ശലമോൻ യഹോവ എന്ന ദൈവത്തിന് എതിരാളിയാണ്‌. അയാളുടെ വാക്കുകൾ ദൈവനിഷേധമാണ്‌

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว +1

      @@mathewabraham3681 ലോകം കണ്ട ഏറ്റവും വലിയ വർഗീയവാദിയും യുദ്ധക്കൊതിയനും യേശുവാണ്. ഞാൻ വന്നത് യഹൂദന്മാർക്ക് വേണ്ടിമാത്രം വന്നു എന്നു പറയുന്ന യേശു മറ്റു ജനതകളെയെല്ലാം പട്ടികളും പന്നികളും എന്നാണ് വിളിച്ചത്. കഴിഞ്ഞ രണ്ടായിരം വർഷമായി ലോകത്ത് നടന്ന ഭൂരിപക്ഷം യുദ്ധങ്ങളും കൊള്ളയും കൊലയും അധിനിവേശങ്ങളും അടിമക്കച്ചോടവും നടത്തിയത് ക്രിസ്ത്യാനികളാണ്. ലോകത്തിന്റെ സ്വാഭാവികസമാധാനം യേശു തകർത്തു.

    • @jiboswell6065
      @jiboswell6065 2 ปีที่แล้ว

      Poli

  • @kunjimonkalathil117
    @kunjimonkalathil117 2 ปีที่แล้ว +2

    സാറിൻറെ ഉപദേശനിർദ്ദേശങ്ങൾ ഒരു വലിയ മുതൽക്കൂട്ടാണ് ഈ തത്വങ്ങൾ കുറെ മനുഷ്യർ സ്വീകരിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിൽ കുറേ ജനങ്ങൾക്ക് ശാന്തിയോടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കും മായിരുന്നു

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 ปีที่แล้ว +5

    Amazing heart touching message. Pranaamam sir.

  • @wilsonvarghese3770
    @wilsonvarghese3770 2 ปีที่แล้ว +18

    A very excellent message.

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      ഈ വർഷത്തെ ഏറ്റവും വലിയ തള്ള്. അടുത്തു തന്നെ സ്കൂൾകുട്ടികൾ പൊളിച്ചു കൊടുക്കും.

    • @gracyvarghese2601
      @gracyvarghese2601 2 ปีที่แล้ว

      പ്രൈസ് തെ Lord 🙏🙏

    • @mukundadascp5947
      @mukundadascp5947 2 ปีที่แล้ว

      @@sukeshsu7399 1

  • @josephthomas3752
    @josephthomas3752 2 ปีที่แล้ว +3

    Glory to god. Greate biblical message .Thank you sir.

  • @mariammaskariah2599
    @mariammaskariah2599 2 ปีที่แล้ว +19

    Thank you for a very useful message. So true - the ten reasons why we have no peace.
    Praying for peace within us, among us, in our families, in our society, between people, between nations. May the good Lord heal us mentally and physically and give us His peace this Christmas.

  • @minijohnson6015
    @minijohnson6015 2 ปีที่แล้ว +5

    Sir,Thanking God for your wonderful knowledge

  • @tkjohn8299
    @tkjohn8299 2 ปีที่แล้ว +11

    Very Respected Sir,
    Your speech about Lord Jesus Christ and his beautiful messages are very useful to the present soçiety. No preachers could explain the beautiful face of Lord Jesus as you depicted in your audio clip. Definitely it came out from the bottom of your lovely heart. Thank you Sir.

  • @babychittilappilly2954
    @babychittilappilly2954 ปีที่แล้ว +2

    ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം

  • @mincymathew9387
    @mincymathew9387 2 ปีที่แล้ว +7

    What an excellent msg. 🙏🏻

  • @christopherkvvincent8217
    @christopherkvvincent8217 2 ปีที่แล้ว +4

    Very good message sir, thank you

  • @johnchandy6374
    @johnchandy6374 2 ปีที่แล้ว +4

    Thank you Sir. Very good knowledge. Very good message.

  • @justinjacob1490
    @justinjacob1490 2 ปีที่แล้ว +5

    Very good speech. Praise the lord.

  • @davidvarghese3613
    @davidvarghese3613 ปีที่แล้ว +1

    Thank u sir,. Yr msg is thousand times better tool for human minds who seek repentence, not thro police stick & human laws. Glory to Jesus Christ, Alpha& Omega.

  • @thomasjohn2653
    @thomasjohn2653 2 ปีที่แล้ว +9

    Brilliantly correlated with science.
    തുടരുക തുടരുക ഈ സന്ദേശം

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว +2

      സയൻസിനും ചരിത്രത്തിനും ഇത്രയധികം പാരവച്ചിട്ടുള്ള ആത്മവഞ്ചകൻ വേറെയില്ല. ബൈബിളിനെക്കുറിച്ചു അയാൾ പറഞ്ഞത് മുഴുവൻ കള്ളം.

    • @valsammapeter6902
      @valsammapeter6902 2 ปีที่แล้ว +2

      @@sukeshsu7399 , You don’t know what you talking about. Take way hate from your mind and heart put love in there then you will find out truth . Hope and pray that you will find the truth one day .JESUS said God is Love and Love your enemies. Jesus Christ is The Way ,Truth and Life . Last all Knee will bow and all tounge will say Jesus Christ is the Lord, you or anyone believe it or not

    • @ajithamichael4984
      @ajithamichael4984 2 ปีที่แล้ว

      @@valsammapeter6902 Amen 🙏

    • @tomkolenchikkal1281
      @tomkolenchikkal1281 2 ปีที่แล้ว

      @@sukeshsu7399 very sorry brother

    • @narayan3901
      @narayan3901 ปีที่แล้ว

      @@valsammapeter6902 Alaxander is belittling the power of Jesus by telling it is psychological. Then how he made alive Lasar, how he turned water to wine.

  • @jalilvadakkel6253
    @jalilvadakkel6253 ปีที่แล้ว +1

    ഒരു യഥാർത്ഥ മനുഷ്യനാകാൻ ഉതകുന്നതും കാമ്പുള്ളതും മഹത്തായതുമായ പ്രസംഗം

  • @tmtholoor
    @tmtholoor ปีที่แล้ว +2

    Beautiful msg God bless 🙏👌

  • @vijayammapm727
    @vijayammapm727 2 ปีที่แล้ว +24

    യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1. John 1/9)

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      രക്തം ഭക്ഷിക്കരുത് എന്ന് യഹോവ കല്പിച്ചിട്ടുണ്ട്

    • @paintwithbenny9571
      @paintwithbenny9571 2 ปีที่แล้ว +3

      @@sukeshsu7399 രക്തം ഭക്ഷിക്കാൻ ഇവിടെ പറഞ്ഞില്ലല്ലോ

    • @ancysaji2561
      @ancysaji2561 2 ปีที่แล้ว

      Good message

    • @amanullank8396
      @amanullank8396 2 ปีที่แล้ว

      യേശുവിനെ അംഗീകരിക്കുന്ന ഒരാളാണ് ഞാൻ, പക്ഷെ.. ദൈവത്തിന്റെ മാസ്റ്റർപീസ് സൃഷ്ടി (മനുഷ്യൻ )യെ സൃഷ്ടിച്ചു എന്നതുകൊണ്ട് പരാജയം സമ്മതിച്ചു സ്വയം ഹത്യ കു നിന്നുകൊടുത്തപരാജയപ്പെട്ട ദൈവസങ്കൽപം... (ജീസസ്, ദൈവമോ, ദൈവപുത്രനോ, പരിശുദ്ധ മാലാഖായാൽ ബലപെടുത്തിയ പരിശുദ്ധ മറിയാമിന്റെ പുത്രനോ )ചതിയന്മാരുടെ ചതിയെ ഇരകളെകൊണ്ട് തന്നെ ശുദ്ധീകരിച്ചു ചതിക്കുപയോഗിച്ച ആയുധത്തെ പവിത്രതയുടെ സിമ്പലാക്കി, ബിംബമാക്കി (കുരിശ് ) എന്താലേ...

    • @Kallidukil
      @Kallidukil 2 ปีที่แล้ว

      Fool ,foolish ദാവാ പ്രഭാഷകൻ

  • @trivandrumjayachandran172
    @trivandrumjayachandran172 ปีที่แล้ว +1

    amazing speech .live long sir. congrats

  • @premalathal426
    @premalathal426 2 ปีที่แล้ว +14

    Excellent Christmas message.

  • @royperumattil5358
    @royperumattil5358 2 ปีที่แล้ว +5

    സാർ നെ നമിക്കുന്നു. Well explained. Nice to hear. Good msg
    Thq sir. God bless u🙏

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      ശുദ്ധനുണകളും വിവരക്കേട് കളും

  • @vargheseantony9136
    @vargheseantony9136 2 ปีที่แล้ว +3

    No words sir. Very true. You are different. You are a legend.

  • @vakkachensrampickal3172
    @vakkachensrampickal3172 2 ปีที่แล้ว +13

    Almighty God, bless this great man🙏

  • @allymohan100
    @allymohan100 2 ปีที่แล้ว +2

    One of the best messages.

  • @rajankallelil486
    @rajankallelil486 2 ปีที่แล้ว +3

    A Great message. Thank you sir.

  • @kathalan162
    @kathalan162 2 ปีที่แล้ว +3

    Gud. അദ്ദേഹം പറയുന്നത്‌ നല്ല കാര്യങ്ങൾ ആണ്.
    അത് follow ചെയ്യുക.

  • @rajuchellayan7401
    @rajuchellayan7401 2 ปีที่แล้ว +2

    Sir wouderful speech.... Thanks🙏🙏

  • @semeerbrothers222
    @semeerbrothers222 2 ปีที่แล้ว +1

    Good message മുഴുവൻ കെട്ടു happyxmas

  • @nabeelharis8309
    @nabeelharis8309 2 ปีที่แล้ว +2

    Respect sir...
    സ്നേഹാശംസകൾ .

  • @sosammababu1764
    @sosammababu1764 2 ปีที่แล้ว +3

    Sarvashakthanaaya Dheivam Sirnu Aayusum aarogyavum nalky anugrahikkename. Good message. 🙏🙏🙏🙏🙏🙏🙏

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      അയാൾ നാടുനീളെ വിവരക്കേട് തള്ളുന്നു. സ്കൂൾകുട്ടികൾ പൊളിച്ചു തുടങ്ങി. അയാളുടെ തള്ളുകളുടെ ആയുസ് തീർന്നു.

  • @robinn.t3427
    @robinn.t3427 2 ปีที่แล้ว +2

    Sir super🙏, excellent talk🙏🙏🙏🌹🌹🌹❤️❤️❤️

  • @johansabu9227
    @johansabu9227 2 ปีที่แล้ว +4

    Good Speech😊😊

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 ปีที่แล้ว +9

    Mt 11:25-30 the best example is the talk of this lay man wonderful, excellent, marvelous no priests or the chair of the apostles speak like this. Simple, beautiful and practical. God bless you sir. Wish you a merry Christmas to you and your family.

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      യേശുവിനെപ്പോലെ തന്നെ ആത്മവഞ്ചകനും കള്ളം പറയാൻ ഉളുപ്പില്ലാത്തവനുമായ നാറി.

    • @sebastianstephenstephen6240
      @sebastianstephenstephen6240 2 ปีที่แล้ว +4

      @@sukeshsu7399 Dear brother, your mouth speaks what the heart is full of and where your soul is. May God enlighten your heart is my prayer.

    • @SweetyVision
      @SweetyVision 2 ปีที่แล้ว +1

      @@sukeshsu7399 സത്യം കേൾക്കുമ്പോൾ എന്തിനിത്ര ദേഷ്യം.

    • @sebastianstephenstephen6240
      @sebastianstephenstephen6240 2 ปีที่แล้ว +2

      @@SweetyVision l feel pity on you. God bless🙏.

    • @devasyamm4483
      @devasyamm4483 2 ปีที่แล้ว

      Very good message

  • @rahuljayan3139
    @rahuljayan3139 2 ปีที่แล้ว +5

    GOOD SPEECH SIR GOD BLESS YOU🙏

  • @susanravijohn9414
    @susanravijohn9414 2 ปีที่แล้ว +1

    Nammude manasine pidichu kulukkunna message Theerchayayum ellavarum ithe kelkanum athe pravarthikamakkanum idayakatte ennu prarthikkunnu May the Almighty God'Bless n guide all your plans 🙏🙏🙏

  • @tinsedevasia3534
    @tinsedevasia3534 2 ปีที่แล้ว +2

    എൻറെ ജീവിതത്തിൽ ഇന്നും കിട്ടാത്ത ഒരു സാധനമാണ് മനസ്സമാധാനം .വർഷങ്ങളായി ഞാൻ അത് തേടി നടക്കുകയാണ്

  • @minivarghese6994
    @minivarghese6994 2 ปีที่แล้ว +2

    Great speech. Thanku Sir.

  • @pvanthony6192
    @pvanthony6192 2 ปีที่แล้ว +3

    Great message.

  • @NT-qd7ee
    @NT-qd7ee 2 ปีที่แล้ว +18

    I belong to Hindu community, From past few months my mind naturally triggered and started grasping all the points which you have mentioned ( without any external force) The miracles of Jesus Christ is still happening all around, I believe that Christ is selecting us, not we..
    Thank you Sir for a very wonderful message... 🙏

    • @malex7180
      @malex7180 2 ปีที่แล้ว +2

      Correct

    • @toms5050
      @toms5050 2 ปีที่แล้ว +3

      Seek the truth with whole heartedly. You shall receive it.

  • @arsshadowff2644
    @arsshadowff2644 ปีที่แล้ว +1

    Super Information.God bless Us 👃🙏🙏🙏🌹

  • @susanvarghese9887
    @susanvarghese9887 2 ปีที่แล้ว +2

    Very useful message and thanks.

  • @paulpanachi
    @paulpanachi 2 ปีที่แล้ว +2

    Super message 👌👌👌👌👌Congrats🌹🌹🌹🌹🌹

  • @jobydevasia2039
    @jobydevasia2039 2 ปีที่แล้ว +4

    Jesus Christ is amazing

  • @elsyboby
    @elsyboby 2 ปีที่แล้ว +7

    ഭൂമിയിൽ ദൈവപ്രസാദമുള്ളവർക്ക് സമാധാനം.

  • @BIJI369
    @BIJI369 2 ปีที่แล้ว +4

    Sir we all love you and your family God bless you

  • @anilashaji7938
    @anilashaji7938 2 ปีที่แล้ว +7

    Heart touching Christmas message.🌷🌷🌷🌷🌷🌠🌠🌠🌼🌼💮💮🌸🌸. Thankyou Sir.🙏🙏🙏

  • @achammathomas4136
    @achammathomas4136 2 ปีที่แล้ว +6

    Superb message. Lets pray for physical and mental peace for all mankind which will be biggest Christmas gift for all...

  • @jijijoseph2996
    @jijijoseph2996 2 ปีที่แล้ว +1

    May God bless you again and again,

  • @thomaskm6186
    @thomaskm6186 2 ปีที่แล้ว +3

    Living Encyclopaedia.God Bless you

  • @jainjacob3764
    @jainjacob3764 2 ปีที่แล้ว +6

    Good message thank God

  • @mastertechmlp
    @mastertechmlp ปีที่แล้ว +3

    Thank you Jacob sir 🙏😊☺❤
    Thank you angels 😇💓💗💖
    Thank you all Devine medium and Devine beings ❤💕💖💗
    Thank you praise the lord 🙏🙌❤✨
    Thank you universe ✨💖🙏💛
    Thank you Supreme intelligence 🙏😘❤🙌💙
    Thank you Supreme power 🔋🙏💪🙌❤💙 Thank you so much 💓💗💛🙏

  • @annammabilung2073
    @annammabilung2073 2 ปีที่แล้ว +4

    Othiri arivukal tannatinu thanks 🙏. Eniyum etu polulla videos preteekshikkunnu. God bless 🙏 wish u a Merry Christmas ⛄🎄👍🙏

  • @mollyregi7954
    @mollyregi7954 2 ปีที่แล้ว +4

    Very informative, sensible & true msg. Holy Bible simplified... May many know Christ and lead a peaceful life through Your messages...You are Great Sir, a skilled scholar ... God Bless You & Fly....

  • @rajiantony6306
    @rajiantony6306 2 ปีที่แล้ว +7

    A living encyclopedia.....love to listen and learn from him. May God bless him and his family

    • @josekochumathew6165
      @josekochumathew6165 2 ปีที่แล้ว

      th-cam.com/video/SNeWnADNOMc/w-d-xo.html

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      കള്ളത്തരത്തിന്റെയും വിവരക്കേടിന്റെയും ഉളുപ്പില്ലായ്മയുടെയും അപ്പോസ്തലൻ

    • @josekochumathew6165
      @josekochumathew6165 2 ปีที่แล้ว

      @@sukeshsu7399 😆😆

    • @paintwithbenny9571
      @paintwithbenny9571 2 ปีที่แล้ว

      @@sukeshsu7399 സ്വയം പുകഴ്ത്തല്ലേ

    • @solamantl8082
      @solamantl8082 2 ปีที่แล้ว

      @@sukeshsu7399 എല്ലാ കമൻ്റിലും കയറിയിട്ടുണ്ടല്ലോ. സ്നേഹം എന്നാൽ എന്ത് എന്ന് മനസിലാക്കുക.

  • @farncisxavier5260
    @farncisxavier5260 2 ปีที่แล้ว +1

    Thanks 🙏🏻 qod bless you dgp

  • @sarammayohannan8573
    @sarammayohannan8573 2 ปีที่แล้ว +4

    Goodmessage,,thanks

    • @jainjacob3764
      @jainjacob3764 2 ปีที่แล้ว +1

      Good message thank God

  • @george19168
    @george19168 2 ปีที่แล้ว +3

    A beautiful Christmas message

    • @SabuXL
      @SabuXL 2 ปีที่แล้ว

      പള്ളിയിൽ പുരോഹിതന്മാർ എന്തേ ഇവ്വിധം ലളിതമായ ഭാഷയിൽ വചന സന്ദേശം നൽകുന്നില്ല. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു 👏🤝

  • @aleyammaraju3708
    @aleyammaraju3708 2 ปีที่แล้ว +3

    Very good message sir

  • @mariammaelias9219
    @mariammaelias9219 2 ปีที่แล้ว +1

    Very good message. God bless you sir

  • @almighty2569
    @almighty2569 2 ปีที่แล้ว +3

    Thank you sir to well said 👍

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว

      വിവരമില്ലാത്തവന് പമ്പരവിഡ്ഢി ഗുരു.

    • @bigbro8538
      @bigbro8538 2 ปีที่แล้ว

      🙏🙏🙏👌👌👌🌹🌹🌹🌹

  • @amatoinsights2067
    @amatoinsights2067 2 ปีที่แล้ว +5

    Fabulous talk. God bless you.

    • @sukeshsu7399
      @sukeshsu7399 2 ปีที่แล้ว +1

      നുണകളുടെ കൂമ്പാരം

  • @gameg7210
    @gameg7210 2 ปีที่แล้ว +5

    Fantastic.God bless

  • @bennypaul4736
    @bennypaul4736 2 ปีที่แล้ว +2

    Informative and useful

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 2 ปีที่แล้ว +2

    Very good message , happy Xmas.

  • @alfi9996
    @alfi9996 2 ปีที่แล้ว +4

    Thanks god

  • @josephsunny9784
    @josephsunny9784 2 ปีที่แล้ว +2

    What a great!!

  • @shirlyxaviour8662
    @shirlyxaviour8662 2 ปีที่แล้ว +2

    welcome, congratulation hon'ble dr. alexander jacob i p s .creator alive god yahova and son alive jesus christ with you, also may god bless you. merry christmas and happy new year 2022

  • @josekuttyantony7490
    @josekuttyantony7490 2 ปีที่แล้ว +5

    My lord my god 🙏. Jesus the way the truth and the life .

  • @varghesejohn2412
    @varghesejohn2412 2 ปีที่แล้ว +2

    Wonderful.

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 ปีที่แล้ว +2

    Sanmanassullavarku samadhanam

  • @alexandersamuel6670
    @alexandersamuel6670 ปีที่แล้ว +1

    Great speech

  • @theresasmanthuruthychannel4184
    @theresasmanthuruthychannel4184 2 ปีที่แล้ว +1

    Di be God bless 🙏🙏🙏👍❤️

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +1

    Very Good thoughts 🤗

  • @jojialexn
    @jojialexn 2 ปีที่แล้ว +4

    simple and powerful message of jesus. Jesus Bless

  • @kunjammaxavier1725
    @kunjammaxavier1725 2 ปีที่แล้ว +1

    Thank you sir.

  • @girijan5792
    @girijan5792 2 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @shaijusmusictimes7068
    @shaijusmusictimes7068 2 ปีที่แล้ว +5

    What a great message..sir❤️❤️❤️

  • @elizabethmathew2835
    @elizabethmathew2835 2 ปีที่แล้ว +2

    Thank you and may Almighty bless you.

  • @stelinksamuel9f113
    @stelinksamuel9f113 2 ปีที่แล้ว +1

    Good speech sir 🙏🙏🙏

  • @shinyvp2146
    @shinyvp2146 2 ปีที่แล้ว +2

    Respected sir,
    Such a good msg that you give the present society is very useful. May God bless you &all 🙏🏾🙏🏾🌹

  • @jbsam7083
    @jbsam7083 2 ปีที่แล้ว +2

    Splendid message. Praise the Lord.

  • @pollar007
    @pollar007 2 ปีที่แล้ว +2

    Merry Christmas 💝

  • @lucylucyamma9498
    @lucylucyamma9498 2 ปีที่แล้ว +1

    Great for me.

  • @mathewmathew2792
    @mathewmathew2792 2 ปีที่แล้ว +1

    Merry christhmas.