മായപൊന്മാനേ | Thalayanamanthram | Mayaponmane | Evergreen Hit Malayalam Movie Songs | Jayaram

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 42

  • @RahulRaj-zb3qg
    @RahulRaj-zb3qg ปีที่แล้ว +80

    ഈ ചിത്രത്തിലെ കാഞ്ചന എന്ന കഥാപാത്രം ചെയ്യാൻ അന്നത്തെ ലേഡീസ് സൂപ്പർ സ്റ്റാർ ആയ ഉർവശി ചേച്ചി കാണിച്ച ധൈര്യം!!!😍😍

  • @jaiganeshramdoss1875
    @jaiganeshramdoss1875 2 ปีที่แล้ว +36

    ജോൺസൺ മാഷ് + കൈതപ്രം sir = ഹൃദയ ഗീതം

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +21

    ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം. നല്ല വരികളും.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു.

    • @ubaidk3896
      @ubaidk3896 8 หลายเดือนก่อน

      ❤❤❤❤

    • @SajusimonS
      @SajusimonS 7 หลายเดือนก่อน

    • @Deepa594
      @Deepa594 6 หลายเดือนก่อน

      ചിത്ര ചേച്ചി big fan

  • @binduraghavan2624
    @binduraghavan2624 ปีที่แล้ว +27

    മായപ്പൊന്മാനേ നിന്നെ തേടീ ഞാൻ
    വർണ്ണപ്പൂമെയ്യിൽ തലോടാൻ മാത്രം
    നീല കൺ കോണിൽ നിലാവോ
    നിന്നുള്ളിൽ തുളുമ്പും നൂറായിരം
    ആശയേകും ഹിമസാഗരമോ
    മായപ്പൊന്മാനേ നിന്നെ കണ്ടൂ ഞാൻ
    കന്നി പൂമെയ്യിൽ നിറമേകും മദമാടാൻ (മായപ്പൊന്മാനേ...)
    തൊട്ടേനേ തൊട്ടില്ലാ എൻ മാനസ വാടിയാകെ തിരയുമ്പോൾ
    കണ്ടേനേ കണ്ടില്ലാ കണ്ണായിരമേകി നിന്നെ തിരയുമ്പോൾ(2)
    ഞാനെൻ കൈ മെയ് മറന്നു കസ്തൂരി പൊന്മാനേ
    ദേവാംഗണമേകുന്നൊരു പാൽക്കടൽക്കരയിൽ
    നിന്നെ മെരുക്കുവതാരോ ആരോ പോറ്റുവതാരോ
    എന്നിനി എന്നിൽ കനിയും പകരും മൃദുമദ തിലകം (മായപ്പൊന്മാനേ...)
    അന്നൊരു നാൾ കേട്ടൂ ഞാൻ ഒരു മോഹന രാഗമായ് നീ നിറയുമ്പോൾ
    പണ്ടൊരു നാൾ കണ്ടൂ ഞാൻ പ്രിയ സീതയെ നീ മയക്കിയ വർണ്ണങ്ങൾ (2)
    ആരും കാണാതെ വളർത്താം ഞാൻ കൊതി തീരെ കനിവേകാം
    പൂന്തിങ്കൾ പെണ്ണാള്‍ നീ കണ്മണി കുഞ്ഞേ
    നീയെൻ നെഞ്ചിലുറങ്ങൂ പുള്ളിക്കോടിയുടുക്കൂ
    നിന്നിലെ മായാലോകം പകരാൻ കരളിലൊരുങ്ങൂ (മായപ്പൊന്മാനേ...)

    • @Arabianmusic8734
      @Arabianmusic8734 ปีที่แล้ว +1

      ❤❤❤❤❤❤

    • @ubaidk3896
      @ubaidk3896 8 หลายเดือนก่อน

      ❤❤🎉🎉

    • @SUJITHVS-ub4ls
      @SUJITHVS-ub4ls 5 หลายเดือนก่อน

      ആരും കാണാതെ വളർത്താം ഞാൻ കൊതി തീരെ തളിരേകാമെന്നല്ലേ

    • @binduraghavan2624
      @binduraghavan2624 5 หลายเดือนก่อน

      @@SUJITHVS-ub4ls ഗൂഗിൾ ന്ന് കിട്ടിയതാ 😊

    • @SUJITHVS-ub4ls
      @SUJITHVS-ub4ls 5 หลายเดือนก่อน

      ഞാനും നോക്കിയപ്പോൾ അങ്ങനെയാണ് കണ്ടത്. പാട്ട് സ്ലോയിൽ കേൾക്കുമ്പോൾ കൊതി തീരെ തളിരേകാമെന്നു പാടുന്നതുപോലെ

  • @remyarethy2426
    @remyarethy2426 หลายเดือนก่อน +2

    Spr ഉർവശി ചേച്ചി ❤️❤️❤️❤️🥰🥰🥰👍👍👍😘😘

  • @arshadha3702
    @arshadha3702 ปีที่แล้ว +5

    Super song 🌹❤❤

  • @kannansubrahmanian
    @kannansubrahmanian 11 หลายเดือนก่อน +11

    കുയിൽ നാദം...ചിത്രചേച്ചി ❤️

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +24

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രവും 💯. മികച്ച അഭിനയം കാഴ്ച വച്ച ജോഡിയും 👌. ശ്രീനി ഏട്ടൻ ❤ ഉർവശി ചേച്ചി 🥰

  • @beautiful95s
    @beautiful95s ปีที่แล้ว +4

    Ever green 💚 song 🎉

  • @binuthomas1533
    @binuthomas1533 ปีที่แล้ว +8

    90's ഗാനം.❤❤❤❤❤

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +4

    👌🌹👌👍പൊന്ന🌹🙏

  • @aswathyvs6705
    @aswathyvs6705 ปีที่แล้ว +3

    My fvrt Urvashi nam srinivasan sir

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 6 หลายเดือนก่อน +1

    ഈ ഗാനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 3.01--3.17

  • @bijayharidas
    @bijayharidas 4 หลายเดือนก่อน +1

    Ks chithra the GOAT ❤

  • @seemaar301
    @seemaar301 2 ปีที่แล้ว +4

    ❤️❤️❤️

  • @RiderRevot
    @RiderRevot 8 หลายเดือนก่อน +6

    മന്ദബുദ്ധി മരുമകൾ ആയ ഉർവശി കൂട്ടി തല്ലിക്കാൻ നടക്കുന്ന സിനിമ.

  • @subhavijayan6074
    @subhavijayan6074 ปีที่แล้ว +5

    ഉർവശി ❣️❣️❣️

    • @remyarethy2426
      @remyarethy2426 หลายเดือนก่อน

      ഉർവശി chechi❤️❤️🥰🥰👍

  • @aravindsea3635
    @aravindsea3635 ปีที่แล้ว +1

    Very nice song

  • @somisolomon
    @somisolomon 10 หลายเดือนก่อน +2

    1/3/24

  • @rahulanmr
    @rahulanmr 3 หลายเดือนก่อน

    Eranakulam menaka theatre..... Innum ennum eranakulam nagarathinte pradhana nedumthoonaaya menaka (high Court menaka ennu pvt bussukaar vilichu parayunnathu ernakulam nagarathile sthiram kaazhchayaanu) innu podipolum baakkiyillatha aa menaka theaterinte vellithira ormavarunnu...ee chitram kaanumbol...

    • @ramkmeno
      @ramkmeno หลายเดือนก่อน

      nere aluva nere aluva nere aluva!

  • @boonhai9192
    @boonhai9192 6 หลายเดือนก่อน +2

    TV SHOPE ,KAZHAKUTTOM UDAYA AGECIES

  • @SreenivasanVP-f6u
    @SreenivasanVP-f6u 4 หลายเดือนก่อน

    Urvasi is the best lady actress , ability of acting

  • @PK_PILLAI
    @PK_PILLAI 3 หลายเดือนก่อน +3

    മായപ്പൊന്മാനേ നിന്നെ തേടീ ഞാൻ
    വർണ്ണപ്പൂമെയ്യിൽ തലോടാൻ മാത്രം
    നീല കൺ കോണിൽ നിലാവോ
    നിന്നുള്ളിൽ തുളുമ്പും നൂറായിരം
    ആശയേകും ഹിമസാഗരമോ
    മായപ്പൊന്മാനേ നിന്നെ കണ്ടൂ ഞാൻ
    കന്നി പൂമെയ്യിൽ നിറമേകും മദമാടാൻ (മായപ്പൊന്മാനേ...)
    തൊട്ടേനേ തൊട്ടില്ലാ എൻ മാനസ വാടിയാകെ തിരയുമ്പോൾ
    കണ്ടേനേ കണ്ടില്ലാ കണ്ണായിരമേകി നിന്നെ തിരയുമ്പോൾ(2)
    ഞാനെൻ കൈ മെയ് മറന്നു കസ്തൂരി പൊന്മാനേ
    ദേവാംഗണമേകുന്നൊരു പാൽക്കടൽക്കരയിൽ
    നിന്നെ മെരുക്കുവതാരോ ആരോ പോറ്റുവതാരോ
    എന്നിനി എന്നിൽ കനിയും പകരും മൃദുമദ തിലകം (മായപ്പൊന്മാനേ...)
    അന്നൊരു നാൾ കേട്ടൂ ഞാൻ ഒരു മോഹന രാഗമായ് നീ നിറയുമ്പോൾ
    പണ്ടൊരു നാൾ കണ്ടൂ ഞാൻ പ്രിയ സീതയെ നീ മയക്കിയ വർണ്ണങ്ങൾ (2)
    ആരും കാണാതെ വളർത്താം ഞാൻ കൊതി തീരെ കനിവേകാം
    പൂന്തിങ്കൾ പെണ്ണാള്‍ നീ കണ്മണി കുഞ്ഞേ
    നീയെൻ നെഞ്ചിലുറങ്ങൂ പുള്ളിക്കോടിയുടുക്കൂ
    നിന്നിലെ മായാലോകം പകരാൻ കരളിലൊരുങ്ങൂ (മായപ്പൊന്മാനേ...)....

  • @pratheeshks6438
    @pratheeshks6438 4 หลายเดือนก่อน

    Super song.

  • @rasnanajeesh2678
    @rasnanajeesh2678 ปีที่แล้ว +1

    ❤️❤️❤️

  • @manuramachandran2339
    @manuramachandran2339 ปีที่แล้ว +2

    ❤❤❤

  • @gwvampire444
    @gwvampire444 7 หลายเดือนก่อน +1

    ❤❤❤❤❤

  • @devilekshmi6496
    @devilekshmi6496 5 วันที่ผ่านมา

    ❤❤

  • @SushamaSuresh-b1w
    @SushamaSuresh-b1w 2 หลายเดือนก่อน