എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
വള്ളുവനാടിന് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല.വേലികളിൽ അതിരിടുന്ന ചീമക്കൊന്നയും, നോക്കാത്തദൂരത്തോളം പച്ചവിരിക്കുന്ന പാടവും അതിനോട് ചേർന്നോഴുകുന്ന തോടുകളും പഴയ കവലകളും, വേലയും പൂരവും കാവുകളും കുളങ്ങളും അങ്ങെനെ ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളും ഉള്ള സുന്ദരിയാണ് വള്ളുവനാട് 🌺
ഉണ്ണി മേനോന്റെ ഈ പാട്ടിന്റെ പുതിയ വേർഷൻ കേൾക്കുമ്പോളാണ് ദാസേട്ടന്റെയൊക്കെ റേഞ്ച് മനസ്സിലാവുന്നത്...അങ്ങേരെ തൊടാൻ ജീവിച്ചിരിക്കുന്ന പാട്ടുകാരിൽ ആർക്കും പറ്റില്ല.🙏🙏🙏
2000 2003 ന് ശേഷമുള്ള ആൾക്കാറാണ് ഇവരെക്കാൾ ഭാഗ്യവന്മാർ 1) ഇപ്പഴൊന്നും വയസ്സാവില്ല 2) ഫോണുണ്ട് ടീവിയുണ്ട് 3) മെസ്സി റൊണാൾഡൊ കോഹ്ലി സച്ചിൻ ധോണി എബിഡി ഇവര് കാലഘട്ടത്തിൽ ജനിച്ച് അവരുടെ കളികാണാൻപറ്റിയത് വലിയ ഭാഗ്യം തന്നെ ആണ് 3) പിന്നെ സ്കൂളുകളിലും കോളേജിലൊക്കെ പുതിയ സമ്പ്രായവും പുതിയ വൈഭും കാണാൻകഴിയുന്നു ഏറ്റവും അടുത്ത നല്ല കൂട്ടുകാരെകിട്ടി ഇതിൽകൂടുതൽഎന്താവേണ്ടത്
ധ്യാൻ ശ്രീനിവാസന്റെ സിനിമയിൽ ഉണ്ണി മേനോൻ പാടിയ വേർഷൻ കേട്ടാൽ ഇതിന്റെ original കേൾക്കാതെ പോകാൻ തോന്നില്ല.. അതും മറ്റൊരു ഓണകാലത്.. ❤️😍 എക്കാലത്തെയും മികച്ച ഫീൽ good പാട്ടുകളിൽ ഒന്ന്.. 💕🎶 27/08/2023 പൂരാടം..
Unni Menon is a singer who sings way better...purposefully oru common man singing style pidikkan auto tune okk ketti kolam akya pole an I am feeling...blame the music director not Unni Menon..I would say
❤നന്മ നിറഞ്ഞ ആ കാലത്തിന്റെ യവ്വനത്തിൽ പിറക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം.... ഇനി ഒരിക്കലും തിരിച്ചു വരില്ല ആ ഗ്രാമഭംഗിയും, മനുഷ്യരും, ഉൽസവങ്ങളും.. ജോൺസൺ മാഷിന് 🙏 നാട്ടുകാരനായ കൈതപ്രം മാഷിന് 🙏 ഗാന ഗന്ധർവന് 🙏 സത്യൻ അന്തിക്കാടിനു 🙏 സ്വന്തം ലാലേട്ടന് 🙏
ഇങ്ങനെ ഉള്ള സിനിമ എഴുതാൻ ഇന്നു സ്ക്രിപ്റ്റ് writer ഇല്ല, അത് പോലെ പാട്ട് എഴുതാനും ആൾ ഇല്ല.... ഇപ്പോ ഉള്ള സിനിമേടെ visuls കണ്ടിലെ എന്തര് dark ആണ് 😔😔😔പഴയ സിനിമ കാണാൻ എന്താ സുഖം....
ധ്യാനിന്റെ പടത്തിന്റെ ഈ പാട്ട് കേട്ട് എല്ലാരും വീണ്ടും ഇവിടെ വരും ❤😂
യേശുദാസ് ❤️
പാട്ടിന്റെ ഭംഗി ആസ്വദിക്കാൻ. യേശുദാസ് 👌👌
True❤❤
Njan vannu😅
ഞാൻ ഇന്നലേ കണ്ടു
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും
ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
ശെരിതന്നെ ആണ് 🥰❤️ സ്നേഹബന്ധങ്ങക്കുടെ വില അറിയണമെങ്കിൽ ആ കാലഘട്ടത്തിലേക് പോകണം
Really
ഞാനും ഈ അഭിപ്രായം ഉള്ള ആളാണ് 🌹🌹🌹
❤️
Sathyam
വള്ളുവനാടിന് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല.വേലികളിൽ അതിരിടുന്ന ചീമക്കൊന്നയും, നോക്കാത്തദൂരത്തോളം പച്ചവിരിക്കുന്ന പാടവും അതിനോട് ചേർന്നോഴുകുന്ന തോടുകളും പഴയ കവലകളും, വേലയും പൂരവും കാവുകളും കുളങ്ങളും അങ്ങെനെ ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളും ഉള്ള സുന്ദരിയാണ് വള്ളുവനാട് 🌺
Haii Haii
Yes ❤️ ❤️ ❤️ ❤️ ❤️ 100%correct.
👍👍👍👍
വള്ളുവനാട്... ഏത് മേഖല ആണ്?
💓👍
പഴയ ലാലേട്ടനെ പകരം വൈകാൻ ലോകാ സിനിമയിൽ തന്നെ ആരുമില്ല...
Ippol avanu hoonk ayi bro...but I still like his old movie...
@@rebinjoseph5864 love both lalettan and mamukka.. Both are pride of Kerala... Sad that they are ageing
Laletan annu innum kolam aradhana ee padam 😊
Satyam
ഞാൻ ഇപ്പോളും പഴയ മൂവി ആണ് കാണുന്നത്, എന്ത് രസാണ് 🥰
Dyan sreenivasan padiya kett .pattu thappy Vanna..😍✨
സത്യംbro
സത്യം 😄
same 2 u 😄😄😄
ys
Yes
ആ പഴയ നാട്ടു വഴിയും പഴയ ബസും പിന്നെ പാട്ടിന്റെ മാധുര്യവും കൂടെ ആകുമ്പോൾ എന്ത് രസമാ കേൾക്കാൻ
ലാലേട്ടന്റെ ഇഷ്ട്ടപെട്ട ചിത്രങ്ങളിൽ ഒന്ന് ♥️👌
പഴയ കാലം... ഉച്ചക്കുള്ള 1.30 ന്റെ സിനിമകൾ... സ്കൂളിൽ നിന്ന് വയറുവേദന ഉണ്ടെന്ന് പറഞ്ഞു മുങ്ങി വന്നട്ട് കണ്ടിരുന്ന കാലം.. 😔😔😢😢😢😢😢 😥😥😢😢😢😢😥😢
ഓർമ്മിപ്പിക്കല്ലേ പൊന്നോ. 😮😢
ദൈവമേ തിരിച്ചു തരുമോ ഈ കാലം ഒരിക്കൽ കൂടി ❤️❤️😢😢😢
ഒരിക്കലും വരില്ല 😢
ഹൃദയം നുറുങ്ങുന്ന സങ്കടത്തോടെ പറയട്ടെ വരില്ല ജീവിച്ചി രുന്നത് അന്നായിരുന്ന് ഞാൻ സ്നേഹിച്ചിരുന്നവരും എന്നെ സ്നേഹിച്ചിരുന്നവരും എല്ലാവരും പോയി
നമ്മളൊക്കെ സ്വർഗത്തിൽ ജീവിച്ചവരാണ് bro❤
ഹേ മനുഷ്യാ എനിക്ക് നിങ്ങള് എന്നും ഒരൽഭുതമാണ്.. മോഹൻലാൽ അത് ഒരു ബ്രാൻഡാണ്..
ഇത് ഒരു സിനിമ ആയി കണക്കാക്കാൻ പറ്റില്ല മറിച് ഒരുകൂട്ടം ആളുകളുടെ ജീവിതം വീഡിയോ എടുത്തു വച്ചിരിക്കുന്നു..അത്രമേൽ പെർഫെക്ട് ആണ്.. 🥰🥰🥰
👌👌✌️✌️✌️💯
മലയാളി എന്നും ആഗ്രഹിക്കയുന്ന ഫിലിം ഇത് പോലുള്ള ആണ്
👍👍👍
അതിന് എനി സത്യൻ അന്തിക്കാട് ലാലേട്ടൻകോംബൊഒന്നൂടവരണം
@@sreenathk6318 Sreeniyettan aane master
ഉണ്ണി മേനോന്റെ ഈ പാട്ടിന്റെ പുതിയ വേർഷൻ കേൾക്കുമ്പോളാണ് ദാസേട്ടന്റെയൊക്കെ റേഞ്ച് മനസ്സിലാവുന്നത്...അങ്ങേരെ തൊടാൻ ജീവിച്ചിരിക്കുന്ന പാട്ടുകാരിൽ ആർക്കും പറ്റില്ല.🙏🙏🙏
❤
Yesudas
ഉണ്ണി മേനോന്റെ പാട്ട് അത്ര perfect ആയി എനിക്കും തോന്നിയില്ല. But don't under estimate him.
Fact.. How Yesudas handled the song is simply a magic...But for someone it is very hard to agree.
ദാസേട്ടൻ... 🙏🙏🙏🙏🙏🙏🙏അദ്ദേഹം ഒരുപാട് വലുതാ.. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം..
എന്ത് മനോഹരമായിട്ടാണ് ദാസേട്ടൻ പാടിരിക്കുന്നത് 👌👌👌👌, ജോൺസൺ മാഷിന്റെ സൂപ്പർ ഹിറ്റ് സോങ്
കൈതപ്രത്തെ മറന്നോ
@@mujeeburahmankp1991 അങ്ങനെ മറക്കുവാൻ പറ്റുമോ..... 😊
johnson master ee bus il undu. 1:00 minute
ദാസന്റെ n ഡി
അമിത വിനയവും സ്നേഹവും വിശ്വാസവും ഒരുത്തനെ കുത്തുപാള എടുപിക്കും എന്ന് പഠിപ്പിച്ച സിനിമ 😂💙
80 .90.ന്റെ ഇടയിൽ ജനിച്ചവരാണ് ഏറ്റവും ഭാഗ്യം ഉള്ള കുട്ടികൾ ✌✌👍
Kuttikalo eth kalam
അവരൊക്കെ ഇപ്പോ വയസ്സായില്ലേ?
Ithu kelkkan prayam ethravenam
2000 2003 ന് ശേഷമുള്ള ആൾക്കാറാണ് ഇവരെക്കാൾ ഭാഗ്യവന്മാർ 1) ഇപ്പഴൊന്നും വയസ്സാവില്ല
2) ഫോണുണ്ട് ടീവിയുണ്ട്
3) മെസ്സി റൊണാൾഡൊ കോഹ്ലി സച്ചിൻ ധോണി എബിഡി ഇവര് കാലഘട്ടത്തിൽ ജനിച്ച് അവരുടെ കളികാണാൻപറ്റിയത് വലിയ ഭാഗ്യം തന്നെ ആണ്
3) പിന്നെ സ്കൂളുകളിലും കോളേജിലൊക്കെ പുതിയ സമ്പ്രായവും പുതിയ വൈഭും കാണാൻകഴിയുന്നു ഏറ്റവും അടുത്ത നല്ല കൂട്ടുകാരെകിട്ടി ഇതിൽകൂടുതൽഎന്താവേണ്ടത്
@@naughtymalluഎവിടെ 40,45 അത്രയുള്ളു.
ആഹാ ജോൺസൺ മാഷ് ഒക്കെ ഉണ്ടല്ലോ 😍😍
റേഡിയോയിൽ ഉച്ചക്കുള്ള രഞ്ജിനിയും ചോറുണ്ണാൻ സ്‌കൂളിൽ നിന്ന് ഉച്ചയ്ക്ക് വീട്ടിലേക്കുള്ള യാത്രയും ഓർമ്മവരുന്നത് എനിക്ക് മാത്രമാണോ 🤔?
എന്തൊരു വരികളാണ്..ഇനി ഇല്ലാത്ത കാലം☹❤⚘...
സത്യത്തിൽ നമ്മളൊക്കെ സ്വർഗത്തിൽ ജീവിച്ചതാണ് 80,90 കാലഘട്ടം....
ധ്യാൻ ശ്രീനിവാസന്റെ സിനിമയിൽ ഉണ്ണി മേനോൻ പാടിയ വേർഷൻ കേട്ടാൽ ഇതിന്റെ original കേൾക്കാതെ പോകാൻ തോന്നില്ല.. അതും മറ്റൊരു ഓണകാലത്.. ❤️😍
എക്കാലത്തെയും മികച്ച ഫീൽ good പാട്ടുകളിൽ ഒന്ന്.. 💕🎶
27/08/2023 പൂരാടം..
Same here @ uthradam 28/08/23....
Unni Menon is a singer who sings way better...purposefully oru common man singing style pidikkan auto tune okk ketti kolam akya pole an I am feeling...blame the music director not Unni Menon..I would say
ഇതിലും നല്ലൊരു ഓണപ്പാട്ട് സ്വപ്നങ്ങളിൽ മാത്രം
🥰🥰
@@NeethuLinto-cv1yn എന്താണ് ആവശ്യമില്ലാത്ത കാര്യങ്ങൾ
ഈ പാട്ടിന്റെ remake കേട്ടിട്ട് ഒരു സുഖം ഇല്ല original is best ദാസേട്ട you are great❤️...
Ee paatinu remake undo? Athethaa?
@@anandubabu8089Dhyan sreenivasan new movie
'Nadhikalil sundari yamuna'
ഞാനിന്നും പ്രവാസ ലോകത്തിൽ നിന്നും കേൾക്കുന്ന പാട്ടുകളിൽ ഒന്നു.
ഒരു പ്രത്യേക ലഹരിയാണ് ദാസേട്ടൻ്റെ പഴയ പാട്ടുകൾ🌷🌷🌷🌷
ദാസേട്ടന്റെ അനുഗ്രഹീത ശബ്ദം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മലയാളി മറക്കാത്ത ഒരു ബസ് 'ഗൾഫ് മോട്ടോർസ് '
കേൾക്കുന്തോറും വീര്യം കൂടും.. 🌱
Yes correct.
89 മുതൽ കേൾക്കുന്നു.
എന്നാലും യാതൊരു മടുപ്പുമില്ല
സങ്കടവും
ശരിക്കും ❤️❤️
മലയാളിടെ ഒർജിനൽ mind തുറന്ന് കാട്ടിയ സിനിമ!!!
ഒരു ക്ലീനിങ് ഉള്ള time എപ്പോഴേ കഴിഞ്ഞു ☸️😊!!!
ഞാനടക്കമുള്ള ബസ് പ്രേമികളുടെ കണ്ണൂ നനയിച്ച സിനിമ
Same same... Bus വാങ്ങാതിരിക്കാൻ വേണ്ടി ഓരോ വട്ടം ടീവിയിൽ വരുമ്പോഴും അമ്മ വിളിച്ചു എന്നോട് കാണാൻ പറയുമായിരുന്നു പണ്ട് 🤣
മധുരിക്കുന്ന ഓർമ്മകൾ 😔
എന്തോ... ഈ. പാട്ട്. കേട്ടാൽ..എല്ലാം. മറന്ന്. പഴയ കാലത്തിന്റെ.ഓർമ്മകൾ. മനസ്സിന്. സന്തോഷം.... ഒന്നിനും. കാത്തു. നില്കാതെ. കാലചക്രം. കറങ്ങി പോവുന്നു.....😢
ലാലേട്ടൻ ഇഷ്ടം 👏👍👌❤🙏🏻
സത്യേട്ടൻ...ലാലേട്ടൻ...ശ്രീനിയേട്ടൻ...
കല്യാണം song.. വടക്ക് നോക്കിയന്ത്രം.. ഈ song
ഒരു യാത്ര.... വീണ്ടും കേൾക്കുന്ന ഈ മനോഹര ഗാനം 👍👍❤️😘നൊസ്റ്റാൾജിയ..... 💜💜💜
ഇത്രയും ഭംഗിയുള്ള കാഴ്ചകൾ ഉണ്ടായിട്ടും എന്തിനാ സുഹൃത്തേ conment വായിച്ചു നടക്കുന്നത്.. Visual കാണൂ....❤❤❤
❤❤
😅😅
ഇതൊന്നും കാണാതെ നീ എന്താ കമന്റ് ഇട്ടത് എന്ന് നോക്കാൻ വന്നതാണ്😂
പുതിയ വേർഷൻ കേട്ട് ഇവിടെ എത്തിയപ്പോഴാണ് സമാധാനമായത്.. ദാസേട്ടാ 😘😘😘
Fvr 🥰 ലാലേട്ടന്റെ മികച്ച 10 ചിത്രങ്ങളിൽ ഉണ്ടാവും വരവേൽപ്പ്...
ക്ലൈമാക്സ് 😢
❤നന്മ നിറഞ്ഞ ആ കാലത്തിന്റെ യവ്വനത്തിൽ പിറക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം....
ഇനി ഒരിക്കലും തിരിച്ചു വരില്ല ആ ഗ്രാമഭംഗിയും, മനുഷ്യരും, ഉൽസവങ്ങളും..
ജോൺസൺ മാഷിന് 🙏
നാട്ടുകാരനായ കൈതപ്രം മാഷിന് 🙏
ഗാന ഗന്ധർവന് 🙏
സത്യൻ അന്തിക്കാടിനു 🙏
സ്വന്തം ലാലേട്ടന് 🙏
master um ee busi il undu at 1:00
ഇത് പോലൊരു പടവും..... ഗാനങ്ങളും എന്ന് ഇനി ഉണ്ടാകും ...... 2024 ൽ കേൾക്കുന്നവരുണ്ടോ?.....
Njan 😊
90 കളിലെ ആ കാലം..... പൊളിയല്ലേ... ഓരോ ഏടും ചികങെടുക്കും.90 kid's...❤❤
1989 aanu mone
1:00 ജോൺസൻ മാസ്റ്റർ 😍
Yes
🙏🌹
😁😍
അതെ... മാഷിന്റെ നിഴലുപോലും നമ്മൾ മലയാളികൾക്ക് സുപരിചിതമല്ലേ...
ഞങ്ങളുടെ സ്വന്തം നാട് തൃപ്പാളൂർ ശിവക്ഷേത്രം ❤️
ethu jillayanu?
@@sibiks5077 pkd
ഞാനടക്കം എല്ലാവരും വീണ്ടും ഇവിടെ വന്നത് remake kandittanu😁😁😁🌹🌹🌹😊. Gulf motors ❤❤❤
ലാലേട്ടൻ ഉയിര്
💕ഒഹോ..ഓഹോഹോ.. ഒഹോ..ഓഹോഹോ..ഒഹോ.....
💕വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി (2)
💕ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ
ഓണത്താറാടി വരുന്നേ
ഉം...ഉം...
💕വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ
ഓണത്താറാടി വരുന്നേ
ഉം....ഉം...
💕പൂ നുള്ളി കുമ്പാള കുമ്പിൾ നിറഞ്ഞു
ആലകളിൽ പാലമൃതാൽ അകിടു ചുരന്നു (2)
💕മാമ്പൂ മണവും കുളിരും മാടി വിളിക്കേ
കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു
കുങ്കുമമേറ്റു
💕വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ
ഓണത്താറാടി വരുന്നേ
ഉം...ഉം...
💕നന്തുണി പാട്ടാളി പാണൻ വരുമ്പോൾ
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ (2)
💕കാലിക്കുട മണികളിലെ കേളി പതിഞ്ഞ്
അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
മഞ്ഞു പൊഴിഞ്ഞേ
💕വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ
ഓണത്താറാടി വരുന്നേ ഉം...ഉം...(2)
💕 *_2♡2♡_* 💕
Thank you
Thanksssss
വളരെ നന്ദി .........😍
😮
ചിത്രം: വരവേൽപ്പ്
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്: യേശുദാസ്
Year of release: 1989
ഉത്സവം നടക്കുന്നത് ഒക്കെ എന്ത് മനോഹരമായി എടുത്ത്...
ദാസേട്ടൻ 😍🥰
ചെറുപ്പകാലം 90 s👍👍👍👍
ഇങ്ങനെ ഉള്ള സിനിമ എഴുതാൻ ഇന്നു സ്ക്രിപ്റ്റ് writer ഇല്ല, അത് പോലെ പാട്ട് എഴുതാനും ആൾ ഇല്ല.... ഇപ്പോ ഉള്ള സിനിമേടെ visuls കണ്ടിലെ എന്തര് dark ആണ് 😔😔😔പഴയ സിനിമ കാണാൻ എന്താ സുഖം....
ഇനി സിനിമയും അധികകാലം ഉണ്ടാകില്ല
@@ganeshtanur5033അത് സത്യം.
ഈ കാലഘട്ടത്തിൽ ജനിച്ച ഞാൻ എത്ര ഭാഗ്യമാൻ❤ ലാലേട്ടൻ ഹിറ്റ്
My favorite movie. Oru 1000 thavana kandu. Aethra kandalum madukkatha oru Cinema
1:01 Johnson Master spotted!!!❤❤❤
U can see music director himself travelling in this bus 1:00 JHonson mash ❤❤❤
Johnson master❤️❤️❤️❤️❤️
After നദികളിൽ സുന്ദരി യമുന
ജോൺസൻ മാഷ് സ്പെഷ്യൽ apearence..1.00 👍
സത്യം ഞാനും ഉണ്ണി മേനോന്റെ പാട്ട് കേട്ട് ഒറിജിനൽ പാട്ടിലേക്ക് വന്നതാണ് ( ദാസേട്ടനു പകരം ദാസേട്ടൻ മാത്രം )👍🔥🔥
Varavelppu kannadavarethra.... 🙏🙏
1989 il kollam aaradhana moviyil kanda filim 3 thavana kandu aa samayathe filim aanu kamalhasante apoorva sahodharangal
എന്റെ പാലക്കാട് ❤️ this movie 😍😍😍 പഴയ കാലം ❤️
1:00 jonson mash in frame❤️
അതെ.. മാഷ്...
I think those time all artists were having so in depth knowledge about the story (that's what such awsm performance by all in their roles)
കൈത്പ്രത്തിന് മാത്രം.കഴിയുന്ന ശൈലിയിൽ ഉള്ള രചന.
കൈതപ്രം സാർ 🙏🏻♥️
Lalettante expression so beautiful ❤️
1:00 Johnson master ❤
Super song
One of the real movies
what a beautiull song dasettan voice ,,10 times i sang...
Jonson mash on screen ♥️ 1:00
നദികളിൽ സുന്ദരി യമുന കണ്ട് വന്നവർ ആരോക്കെ ഉണ്ട് ❤
ഓർമ വരുബോൾ ഒരു എവിടെ യോ ഒരു viggal
After dyan😍
ധ്യാൻ ചേട്ടന്റെ പാട്ട് ❤️💚
നദികളിൽ സുന്ദരിയാ യമുന
Murali sir what an acting in this movie, Those Who where remembering mulari sir in 2024 their childhood was amazing😍😍
ധ്യാൻ പാടിയ കേട്ട് ഒന്നുടെ കേൾക്കാൻ വന്ന ഞാൻ 😌
Ethu dhyan ethu pattu vere valla paniyoum noku koche classical paripadi nadakumpol chummathe verupickhel oolen paripadi kondu vararuthe dhyan ethu dhyan
3:21 👌🏻
ഈ പാട്ടിന്റെ റീമേക്ക് കേട്ടു ചടച്ചു 😔ഒറിജിനൽ കേട്ടു ചടപ്പ് മാറ്റാൻ വന്ന ഞാൻ 🤩
വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ
ഓണത്താറാടി വരുന്നേ (വെള്ളാര...)
പൂ നുള്ളി കുമ്പാള കുമ്പിൾ നിറഞ്ഞു
ആലകളിൽ പാലമൃതാൽ അകിടു ചുരന്നു (2)
മാമ്പൂ മണവും കുളിരും മാടി വിളിക്കേ
കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു
കുങ്കുമമേറ്റു (വെള്ളാര...)
നന്തുണി പാട്ടാളി പാണൻ വരുമ്പോൾ
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ (2)
കാലിക്കുട മണികളിലെ കേളി പതിഞ്ഞു
അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
മഞ്ഞു പൊഴിഞ്ഞേ (വെള്ളാര
പുതിയ വേർഷൻ വിജയ് പാടിയാ മതിയാരുന്നു 🫤
കൈതപ്രം - ജോൺസൻ ടീമിന്റെ ആദ്യ പടം... പിന്നെ അങ്ങോട്ട് അവർ ഒരു സാഗരം തീർത്തു.. 200 ൽ അധികം ഗാനങ്ങൾ ഈ ടീമിന്റെതായി ഉണ്ട്.
9സിൽ ജനിച്ചവരാണ് ഈ ഭൂമിയിലെ ഏറ്റവും വല്യ ഭാഗ്യവാന്മാർ ഭാഗ്യവതികൾ ഇതൊക്കെ കണ്ടും കൊണ്ടും രസിച്ചു ആഘോഷിച്ചു നടന്നവർ കൊതിയാവുന്നു 😌⚡️🤘🏻🤟🏻
അല്ല എന്ന് പറഞ്ഞ് ഒരു തെണ്ടികളും വരണ്ട സത്യമാണ് 😄😎
@@IGNTതങ്കൻചേട്ടൻ😂😂😂😂😂❤😅😅
Jhonson master ❤❤❤❤❤
Master aaa ബസ്സില്‍ ഉണ്ടാരുന്നു
ആ. പഴയകാലവും. പഴയ മോഹൻലാലും🫡🫡🫡🫡
4:15 മുതൽ കാണുന്നത് പണ്ടത്തെ ജയന്റ് വീൽ. ഇപ്പോൾ ഉൽസവപറമ്പുകളിൽ ഇത് കാണാനില്ല.
ഇപ്പോഴും ഉണ്ട്... ഓച്ചിറ 12 വിളക്ക് മഹോത്സവംത്തിനു ഉണ്ടയിരുന്നു ❤️👍
@@sunilduth5405 അടിപൊളി
ധ്യാനിന്റെ പാട്ട് കേട്ട് വന്നവർ ഇവിടെ
Sathyam
Really miss this golden days
വെള്ളാരപ്പൂമലമേലെ പൊൻ കിണ്ണം നീട്ടി നീട്ടി
ജോൺസൻ മാഷ്,,,
ഇങ്ങയല്ലേ സിനിമ ചെയേണ്ടത്. എല്ലാ രീതിയിലും മനസിന് കുളിർമ തോന്നുന്നില്ലേ
Ezguthiyath nammade sreeni ettanum koodiyane.. 😍
❤️❤️❤️
മനോഹരം ❤
Njan 2012 ഇൽ ഒരു psc ടെസ്റ്റ് എഴുതാൻ പാലക്കാട് വന്നിട്ടുണ്ട്... Loveable place.... അവിടെ ഒരു കല്യാണം കഴിച്ചു താമസം ആക്കിയലോ എന്ന് വിചാരിച്ചതാ 😆😆
Ennit enthayii
@@jobsjob5590 job കിട്ടിയപ്പോൾ നാട്ടിൽ തന്നെ കിട്ടി
❤
Johnson mash 😢❤
ഞങ്ങളുടെ നാട്ടിൽ കൊച്ചേട്ടൻ എല്ലാവരെയും സംബോധന ചെയ്യുന്നത് മാനേ എന്ന് വിളിച്ചാണ്.. ഈ പാട്ടിലെ മാനേ വിളി കേൾക്കുമ്പോൾ പുള്ളിയെ ഓർക്കും
The great great great great great great 👍
Olla menja theater ill erunnu kanda cinima 1989
Nishkalankamaya pattu
Only mohanlal can do the expression in the minute 3 : 59 ❤️
1.00 മിനിറ്റ് ജോൺസൻ മാഷ് 🥰🥰