ഞാൻ ഒക്കെ കുഞ്ഞായിരുന്നു...... ശോഭന ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ്...പഴമ നിഴലിക്കുന്ന ഗാനം!!!നൊസ്റ്റു അടിച്ചിട്ട് പാടില്ല...അന്ന് എന്റെ പ്രിയപ്പെട്ട അമ്മ ജീവിച്ചിരിപ്പുണ്ടായിയുന്നു.... അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു ഈശ്വര സന്നിധിയിൽ എത്തിയിട്ട് ഇന്നേക് 7 വർഷം ആയിരിക്കുന്നു 😪🙏🙏🙏ചില അടുത്ത ബന്ധുക്കളും അന്നുണ്ടായവർ ഇന്ന് ഇല്ല.. വേറെ ജന്മം കിട്ടിയിട്ടുണ്ടാവാം.. Rip അമ്മ ഇൻ Heaven...😪🙏🙏🙏 Rip my close Relatives..... 🙏🙏🙏
അതിന് ശേഷം സന്താനഗോപാലം എന്ന സത്യന്‍ സിനിമേലും ബാലചന്ദ്രമേനോന്‍ അഭിനയിച്ചിട്ടുണ്ട്.എല്ലാം വിജയം ആരുന്നു .സന്താനഗോപാലത്തിന്‍റെ ഷൂട്ടിംഗും കണ്ടിട്ടുണ്ട് .
ആണ്ടവ ഇതൊക്കെയാണ് കാലം!!! മലയാള സിനിമകളുടെയും പാട്ടുകളുടെയും സുവർണ കാലം. ഹിസ് ഹൈനെസ്സ് അബ്ദുള്ള, തൂവൽസ്പർശം, സസ്നേഹം, ഏയ് ഓട്ടോ, തലയണമന്ത്രം, ഹരിഹർ നഗർ, ഇന്നലെ, താഴ്‌വാരം.
Ithoke ore time il irangiyathano
@@devishdev6981 ഒരേ വർഷം 1990
മാസ്മരിക സ്വരം 🙏ജോൺസൺ മാഷ് 🙏രചയിതാവിനും 💕🙏
പ്രിയപ്പെട്ട ജോൺസൺ മാഷ് 🌹🌹🙏
Akkareakkare.appu.neelagiri
ജനനം 1990ൽ ആണെങ്കിലും പഴയ പാട്ടുകൾ തന്നെ ഇഷ്ടം അന്നും ഇന്നും ee പാട്ടുകൾ കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്തൊരു സന്തോഷം
1970 കളിലെ ദേവരാജൻ മാസ്റ്റർ അർജുൻ മാസ്റ്റർ രാഘവൻ മാസ്റ്റർ, ജോയി K.J, R. K Shekhar ഇവരുടെ ഒക്കെ എന്താ ഭംഗി.
സത്യം
സത്യന്‍ അന്തിക്കാട് സിനിമകളില്‍ ഏറ്റവും നല്ല ഗാനങ്ങള്‍ ഒരുക്കിയത് ജോണ്‍സണ്‍ മാസ്റ്റര്‍ തന്നെ...
true
ഈ സിനിമ ഞാൻ തീയേറ്ററിൽ പോയി കണ്ടതാണ്.... ഇങ്ങനത്തെ നല്ല സിനിമകളൊന്നും ഇനി ഉണ്ടാവില്ലലോ..
മനോഹരമായ ഗാനം. ❤🥰🥰ശോഭന എന്ത് സുന്ദരി ആണ്. ❤
അതേ അപർണ്ണേ
പറയാനുണ്ടോ....
@@angrymanwithsillymoustasche 🥰
ഞാൻ ഒക്കെ കുഞ്ഞായിരുന്നു...... ശോഭന ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ്...പഴമ നിഴലിക്കുന്ന ഗാനം!!!നൊസ്റ്റു അടിച്ചിട്ട് പാടില്ല...അന്ന് എന്റെ പ്രിയപ്പെട്ട അമ്മ ജീവിച്ചിരിപ്പുണ്ടായിയുന്നു.... അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു ഈശ്വര സന്നിധിയിൽ എത്തിയിട്ട് ഇന്നേക് 7 വർഷം ആയിരിക്കുന്നു 😪🙏🙏🙏ചില അടുത്ത ബന്ധുക്കളും അന്നുണ്ടായവർ ഇന്ന് ഇല്ല.. വേറെ ജന്മം കിട്ടിയിട്ടുണ്ടാവാം..
Rip അമ്മ ഇൻ Heaven...😪🙏🙏🙏
Rip my close Relatives..... 🙏🙏🙏
നല്ല ചിത്രീകരണം, ചിത്ര ചേച്ചി lov 💕
പോസിറ്റീവ് എനർജി തരുന്ന ഗാനമാണിത്. ശുഭ പ്രതീക്ഷ തരുന്ന സുന്ദര ഗാനം
കുടുംബപുരാണം എന്ന മെഗാഹിറ്റിന് ശേഷം ലോഹിതദാസ് - സത്യൻ അന്തിക്കാട് - ബാലചന്ദ്രമേനോൻ കൂട്ടുകെട്ടിലെ മറ്റൊരു വിജയചരിത്രം.
അതിന് ശേഷം സന്താനഗോപാലം എന്ന സത്യന്‍ സിനിമേലും ബാലചന്ദ്രമേനോന്‍ അഭിനയിച്ചിട്ടുണ്ട്.എല്ലാം വിജയം ആരുന്നു .സന്താനഗോപാലത്തിന്‍റെ ഷൂട്ടിംഗും കണ്ടിട്ടുണ്ട് .
ഫീൽ ഗുഡ് "സത്യേട്ടൻ"❤️❤️
മായപൊൻമാനെ - തലയണമന്ത്രം
Similar songs.
അന്നത്തെ മലയാള ഗാനങ്ങൾക്ക് നല്ല മലയാളതനിമ ഉണ്ടായിരുന്നു... ഇന്ന് അത് കുറഞ്ഞു.
ഇന്ന് മൊത്തം പ്ലാസ്റ്റിക് ഗാനങ്ങൾ വരികൾ പോലും മര്യാദക്ക് ഉച്ഛരിക്കില്ല. 😖
@@Aparna_Remesan 90കളിൽ തുടങ്ങിയതാ. Globalization കാരണം ആവും.
Inu മലയാള തനിമ പോയ് സിനിമകളിൽ പാട്ട് പോലും ഇല്ലാതായി
മലയാളത്താനിമ ലെവലേശം പോലും ഇല്ലാ എന്തൊക്കെ ഒരു കാട്ടിക്കൂട്ടൽ ആയി മാറിയിരിക്കുന്നു
ഒരിക്കലും തിരിച്ച് വാരാത്ത ഒരു വസന്ത കാലം
Beautiful Shobhana
Great comeback with johnson Master ☺️❤️❤️💞👌
Johnson master ..pranams 🙏🙏🙏❤❤❤
കുഞ്ഞു നാളിലെ ഓർമ്മകൾ 😢😢
മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചു
പോരൂ നീ വസന്തകന്യേ തങ്കത്തേരില്‍
മുത്തോലത്തോരണമിട്ടു മുറ്റം നീളേ
മുറ്റം നീളേ... [ മാംഗല്യ ]
തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത്
താളത്തില്‍ മിന്നും നേരത്ത് [ തൂമഞ്ഞിന്‍ ]
പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാം
പൂവേപൊലി നിറപൊലി പാടി പോരൂ നീ [ മാംഗല്യ ]
തീരങ്ങള്‍ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്‍
നീരാടിപ്പോരും നേരത്ത് [ തീരങ്ങള്‍ ]
മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടി
പാടും കിളിയിണകളെ നോക്കി പോരൂ നീ [ മാംഗല്യ ]
Aa Kadhaparayunna Kannukalum Aa Vattapottum Mugasreeyumulla Shobanaya Othiri Ishtamanu.....💜Athinodoppam Chernnu Nilkkunna Chithra Chechiyuda Voiceum Madhurathil Kuthirnnu Nilkkunnu Nalla Ganam very Nice...................❤💚❤
നൊസ്റ്റാള്‍ജിയ.ഞങടെ കോട്ടയത്ത് ഷൂട്ട് ചെയ്ത സിനിമ.കോട്ടയം- പരിപ്പ് റൂട്ടിലോടിയിരുന്ന St marys ബസ്.പിന്നെ കോട്ടയത്ത് ഷൂട്ട് ചെയ്ത സന്താനഗോപാലം,ഒരു ഇന്‍ഡ്യന്‍ പ്രണയ കഥ .ഈ സത്യന്‍ സിനിമകളെല്ലാം ഹിറ്റായിരുന്നു.
35MM ratio തന്നെ ആണല്ലോ ✌️👌
Another Magic from Johnson Master
Ee pattinte nalla quality ulla audio song undenkil arenkilum onnu upload cheyyamo please
അഴകലിലാ മഞ്ഞ ചരടില് പൂത്തലി സോങ് അപ്‌ലോഡ് ചെയ്യുമോ
Please upload ചമയം സിനിമയിലെ രാഗദേവനും നാഗകന്യയും എന്ന song 🎵HD STEREO
രാഗ ദേവനുഠ നാഗ കന്യകയുഠ പാട്ട് ഇടാമൊ?
@@ക്ലീൻ്റ്ചാൾസ് athu ennoda chothikkunne
@@kichukichu6781 ഞാൻ വെറുതേ ഈ പാട്ട് ചോദിച്ചത് പ്ലീസ് രാഗ ദേവനുഠ നാഗ കന്യകയുഠ പാട്ട് വെച്ചാൽ മാത്രഠ മതി
Nostalgia ❤
Super song
❤️
സത്യൻ അന്തിക്കാട് ചിത്രം 1990
🥰🥰🥰🥰
ഈ സിനിമയേതാ April 18 അല്ലാന്ന് തോന്നുന്നു
ഇത് സസ്നേഹം ആണ്
മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചു
പോരൂ നീ വസന്തകന്യേ തങ്കത്തേരില്‍
മുത്തോലത്തോരണമിട്ടു മുറ്റം നീളേ
മുറ്റം നീളേ... [ മാംഗല്യ ]
തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത്
താളത്തില്‍ മിന്നും നേരത്ത് [ തൂമഞ്ഞിന്‍ ]
പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാം
പൂവേപൊലി നിറപൊലി പാടി പോരൂ നീ [ മാംഗല്യ ]
തീരങ്ങള്‍ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്‍
നീരാടിപ്പോരും നേരത്ത് [ തീരങ്ങള്‍ ]
മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടി
പാടും കിളിയിണകളെ നോക്കി പോരൂ നീ [ മാംഗല്യ