താഴെത്തട്ടിൽ വന്ന വിനായകനെ എല്ലാവരും സപ്പോർട്ട് ചെയ്തിരുന്നു ഇവിടെ അദ്ദേഹത്തിന്റെ ജാതിയെയോ മതത്തെയോ ആരും വിമർശിച്ചിട്ടില്ല വിനായകന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്യുകയാണ് ചെയ്തത് അന്ന് ആരും വിമർശിച്ചിട്ടില്ല കാരണം അദ്ദേഹം അതിന് അർഹനാണ് പക്ഷേ ഉമ്മൻചാണ്ടി എന്ന പച്ചയായ മനുഷ്യനെ ഇങ്ങനെ പറഞ്ഞത് തീരെ ശരിയല്ല
@@gauthamprem8833 Dharma is same for all. It reflects. I crore ppl will praise u But 1 will curse if u dont stay in Dharma. That 1 is more powerful than 1 crore.
ഇര വാദം ഉയർത്തി എത്ര നാൾ പിടിച്ചു നിൽകും... മാറ്റിപ്പിടി 😮സംവരണം വഴി അച്ഛനും മക്കളും കൊച്ചുമക്കളും അവരുടെ മക്കളും സർകാർ ജോലി നേടിയെടുക്കും...ചോദ്യം ചെയ്യാൻ പാടില്ല..ജനറൽ കാറ്റഗറി ഇവരുടെ ഒക്കെ മുൻപിൽ ഓരോ കാര്യത്തിന് വേണ്ടി സമീപിക്കുമ്പോൾ ഉള്ള ഗർവ് ..എൻ്റമ്മോ
കൈയുംകെട്ടി നോക്കിനിൽക്കാൻ ഞങ്ങൾ തമിഴ്നാട്ടിൽ എല്ലാ ജീവിക്കുന്നത് കേരളത്തിലാണ് ഇത് ഞങ്ങളുടെ ഇതും മണ്ണാണ് ഇതിനുവേണ്ടി ഞങ്ങൾ പോരാടുക തന്നെ ചെയ്യും കമ്മ്യൂണിസം ഏതായാലും ശരി കോൺഗ്രസിനെതിരെ ആയാലും ശരി
@@sujithsuji507നിങ്ങൾ പോരാടിക്കോ വേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ പക്ഷേ ഇമ്മാതിരി നാറിയ വർത്തമാനം പറഞ്ഞാല് തല്ല് മേടിക്കും സംവരണം എന്നത് എന്ത് തന്തയില്ലയ്മയും പറയാൻ ഉള്ളത് അല്ല
ശ്രീമതി ധന്യ ഇവിടെ ആരും വിനായകന്റെ ജാതിയോ മതത്തെയോ ഒരു കോപ്പും പറഞ്ഞിട്ടില്ല.. അവൻ വിവരക്കേട് കാണിച്ചിട്ട് നീ ഇപ്പൊ ജാതിയും പിടിച്ചോണ്ട് വന്നു അവനെ സപ്പോർട്ട് ചെയ്യേണ്ട... പിന്നെ നീ ആദിവാസികളെ ഉദ്ധരിക്കുക ആണേൽ അവർക്കു ആദ്യം ഫാമിലി പ്ലാൻ ഉണ്ടാക്കൂ, അവരെ നല്ല പോലെ പഠിപ്പിക്കൂ. പിന്നെ അവര് ഉണ്ടാക്കിക്കോളും വീടും സ്ഥലവുമെല്ലാം.. എല്ലാം ഫ്രീക്ക് സർക്കാര് ഉണ്ടാക്കിത്തരണം എന്ന് വാശി പിടിക്കാതെ.. ഇവിടെ വീടും സ്ഥലവും ഇല്ലാത്ത അതിവാസികൾ മാത്രമല്ല എല്ലാ മത ജാതി വിഭാഗത്തിലും ഉണ്ട്..
What the SC ST ministers have done till now. Even though they come from the same community knowing all the issues they never worked along for the welfare of the community or society.
ഗണേഷ്കുമാർ ഒരു കമ്മ്യൂണിറ്റി യെയും പറഞ്ഞില്ല. വിനായകൻ പറഞ്ഞതിനെ ആണ് വിമർശിച്ചത്. ജനങ്ങൾ ആണ് വിനായയനെ ഈ നിലയിൽ എത്തിച്ചത്.., അത് മറക്കരുത്. പൊട്ടിത്തെറിക്കാൻ മാത്രം ഒന്നും ഇല്ല. തെറ്റ് എന്നും തെറ്റ് തന്നെ
ഇവരുടെ സംസാരം കേട്ടാൽ ഇത് ഇവര് കരുതി കൂട്ടി ചെയ്തത് ആണ്....ഉമ്മൻ ചാണ്ടി സാർ ചെയ്തത് ഒന്നുമല്ല പിണറായി എന്തോ ചെയ്തു...വിനായകൻ കാശ് ഉള്ളവനല്ലെ അവൻ നിങ്ങളെ സഹായിച്ചോ.....അതായത് കുറേ ഉന്നത ജാതിയിലുള്ള മനുഷ്യർ മരിച്ചാൽ ഇൗ സ്ത്രീക്ക് കുഴപ്പം ഇല്ല...അത് കൊണ്ടാണോ സാർ മരിച്ചപ്പോൾ ഇത്തരം നിലവാരമില്ലാത്ത വർത്തമാനം പറയാൻ തോന്നിയത്...കഷ്ടം😏😏😏
If he doesn't even respect his own father , for crimes he didn't do and still blames or talks in degradative manner , then isn't another from same community being mocked ?
When our oommen chandy sir has launched the mass contact program for people of Kerala. He was received more complain from comman people then solved this issue. Oommen chandy sir was listening to people's complaint without eating food or drinking water from morning to next morning.this lady is issuing the caste card to justifying the uncouth man like vinayaka. Kerala people is not discriminating anyone on caste or religion based.
അന്തസ്സായി പെരുമാറി ഇല്ലെങ്കിൽ നിങ്ങൾ എന്ത് കമ്മ്യൂണിറ്റി ആണ് എന്നു പറഞ്ഞിട്ടും കാര്യമില്ല.. നിങ്ങളുടെ ആവശ്യങ്ങൾ ഭരിക്കുന്ന സർക്കാറുകളോട് പറയുക അല്ലാതെ മരിച്ചുപോയ ഒരു മുഖ്യമന്ത്രിയെ പറ്റി തെമ്മാടിത്തം പറയുകയല്ല ചെയ്യേണ്ടത്.. അങ്ങിനെ ചെയ്യുമ്പോൾ ആരാണ് എന്താണ് എന്നൊന്നും ജനങ്ങൾ നോക്കില്ല.. അത് ഈ പറയുന്ന നിങ്ങൾ ആണെങ്കിൽ പോലും ജനങ്ങൾ പ്രതികരിക്കും..
Vannallo Vanamala Dhanya Srinijan one Of the best example Srenijan 50lakhs borrowed from producer and interest got with different accounts and 1st time in an Indian history borrowed person got an intrest 1core for 50lakhs
ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ടിയാൻ സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ . വിനായകൻ കമ്യൂണിറ്റിയുടെ പ്രതിനിധിയാണെന്ന് ആദ്യം അയാളെക്കൊണ്ട് തന്നെ ഒന്ന് സമ്മതിപ്പിക്ക് സഹോദരി. വിനായകനോടുള്ള കേരള പൊതു സമൂഹത്തിന്റെ പ്രതികരണം അയാളുടെ കാഴ്ചപ്പാടിനോട് തന്നെയാണ്. ദളിതന്റെ ജീവൻ പ്രശ്നങ്ങളെ വിനായകൻ അഡ്രസ് ചെയതതാണ് അയാളുടെ പ്രതികരണം എന്ന് ആരൊക്കെ പറഞ്ഞാലും വിശ്വസിക്കില്ല.
Shame on you danya raman, വിനായകൻ പറഞ്ഞ വർത്തമാനത്തിന് മുഴുവൻ പട്ടികജാതിക്കാരെയും കൂട്ട് പിടിക്കാൻ ഇവർക്കു ആരാണ് അധികാരം കൊടുത്തത്, യുഡിഫ് സർക്കാരിനെതിരെ സംസാരിക്കാൻ അല്ല ആ വേദി, വിവരം ഉണ്ട് വിവേകം, വകതിരിവ് എന്നിവ ലവലേശം ആകാം
First of all all the things in the media was said about Vinayakan and not his community, secondly the lady says about the land and distress in the community but never spoke about the people who held the ministerial berth in the Government who come from that community. She is finding a way to create a diversion.
താഴെത്തട്ടിൽ വന്ന വിനായകനെ എല്ലാവരും സപ്പോർട്ട് ചെയ്തിരുന്നു ഇവിടെ അദ്ദേഹത്തിന്റെ ജാതിയെയോ മതത്തെയോ ആരും വിമർശിച്ചിട്ടില്ല വിനായകന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്യുകയാണ് ചെയ്തത് അന്ന് ആരും വിമർശിച്ചിട്ടില്ല കാരണം അദ്ദേഹം അതിന് അർഹനാണ് പക്ഷേ ഉമ്മൻചാണ്ടി എന്ന പച്ചയായ മനുഷ്യനെ ഇങ്ങനെ പറഞ്ഞത് തീരെ ശരിയല്ല
മരണശേഷം ഒരാളുടെ നന്മകൾ തുക്കി അളന്ന് വാഴ്ത്തുന്നതിലെ അർഥ ശുന്യതയാണ് ആണ് ധന്യ ചോദ്യം ചെയ്തത്....well said dhanya...🔥
Dhanya Raman കട്ട കമ്മിയാണ്
വർഗീയത പച്ചക്ക് വിളമ്പുന്ന സ്ത്രീ.
ഇവൻ ഈ ജാതിയാണെന്ന് വിളിച്ചു പറഞ്ഞ ഇവളെ അകത്താക്കണം, പാവപ്പെട്ട ആ ജാതിയിലെ ഇവൾ ആക്ഷേപിക്കയാണ്
*ഈ സ്ത്രീ ഇവിടെ ജാതി കാർഡ് ഇറക്കി കളിക്കുന്നു ആരും വിനായകന്റെ ജാതിയെ പറഞ്ഞിട്ടില്ല വെറുതെ കാട് കേറി ഇവർ പ്രശ്നം വേറെ വഴി ആക്കുകയാണ്*
നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ എന്ന് പാടിപ്പാടി അധികാരം നേടിയിട്ട്, ഇപ്പോളും പൈങ്കിളികൾ ഭൂമിക്ക് പുറത്താണല്ലേ.
ജാത്തിയാലുള്ളതു തൂത്താൽ പോവില്ല എന്നൊരു പഴംചൊല്ലുണ്ട്, പഴംചൊല്ലിൽ പതിരില്ല!
വിനായകനെ ന്യായീകരിക്കുന്നു!!!
Kashtam
😍😘😍😍😍😘
😂
@@gauthamprem8833 Dharma is same for all. It reflects.
I crore ppl will praise u
But 1 will curse if u dont stay in Dharma.
That 1 is more powerful than 1 crore.
വിനായകൻ ന്റെ നാവ് ആണ് കുഴപ്പം അല്ലാതെ ജാതി അല്ല സഹോദരി...... അത് മനസിലാക്കു
എന്ത് തെമ്മാടിത്തരം പറയുവാനും സംവരണം ഉണ്ടോ?
സംവരണം എല്ലാവരും വാങ്ങുന്നുണ്ടല്ലോ... എന്നിട്ടിട്ടും പേരുദോഷം sc, st കാർക് ആണലോ
@@vimalsundhartvlm9952 അപ്പോൾ കാര്യം മനസ്സിലായി. ഇനി വിനായകൻ പറഞ്ഞതിലെ ന്യായ -അന്യായം കൂടി ഒന്ന് മനസ്സിലാക്കിയാൽ മതി
ഇരവാദം At its peak 😂
Anoda? Aaranu ira? Vettakkaran aranu?
വ്യക്തിപരമായ ഉപകാരം ചെയ്യുന്നതല്ല ഒരു ഭരണാധികാരി..
അത് വിനായകന്റെ ജാതിയും മതവും ആരാ പറഞ്ഞേ
Onnum arinjilla alle?
ഇവളാണ് ഏറ്റവും വലിയ വർഗീയ വിത്ത്..
മനസ്സിലായി മനസ്സിലായി വിനായകനെ പറഞ്ഞപ്പോൾ പൊള്ളി അല്ലെ
True 🙏🙏🙏🙏
What Dhanya said is correct
വാഴ്ത്തി പാടാൻ ആരും പറഞ്ഞില്ല. പക്ഷേ സാമാന്യ മര്യാദ ആവാം. അതെ പറയുന്നുള്ളൂ.
പിന്നെ കലാപാഹ്വനം എന്നൊക്കെ പറഞ്ഞു കേസ് എടുത്തത് അംഗീകരിക്കാൻ കഴിയില്ല.
ഇര വാദം ഉയർത്തി എത്ര നാൾ പിടിച്ചു നിൽകും... മാറ്റിപ്പിടി 😮സംവരണം വഴി അച്ഛനും മക്കളും കൊച്ചുമക്കളും അവരുടെ മക്കളും സർകാർ ജോലി നേടിയെടുക്കും...ചോദ്യം ചെയ്യാൻ പാടില്ല..ജനറൽ കാറ്റഗറി ഇവരുടെ ഒക്കെ മുൻപിൽ ഓരോ കാര്യത്തിന് വേണ്ടി സമീപിക്കുമ്പോൾ ഉള്ള ഗർവ് ..എൻ്റമ്മോ
വാഴ്ത്തി പാടണ്ടാ, ആക്ഷേപിക്കണോ, അധിക്ഷേപിക്കണോ
കൈയുംകെട്ടി നോക്കിനിൽക്കാൻ ഞങ്ങൾ തമിഴ്നാട്ടിൽ എല്ലാ ജീവിക്കുന്നത് കേരളത്തിലാണ് ഇത് ഞങ്ങളുടെ ഇതും മണ്ണാണ് ഇതിനുവേണ്ടി ഞങ്ങൾ പോരാടുക തന്നെ ചെയ്യും കമ്മ്യൂണിസം ഏതായാലും ശരി കോൺഗ്രസിനെതിരെ ആയാലും ശരി
@@sujithsuji507നിങ്ങൾ പോരാടിക്കോ വേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ പക്ഷേ ഇമ്മാതിരി നാറിയ വർത്തമാനം പറഞ്ഞാല് തല്ല് മേടിക്കും സംവരണം എന്നത് എന്ത് തന്തയില്ലയ്മയും പറയാൻ ഉള്ളത് അല്ല
വിഷയം മാറി പോയി
ഇവളൊക്കെ മുതലെടുക്കും??
ഇവൾ പറയുന്ന കാര്യങ്ങൾ വിനായകൻ ഉന്നയിച്ചിരുന്നോ??
വിനായകൻ പറഞ്ഞത് ഒരു നല്ല മനുഷ്യനെ മാത്രം അല്ല ഒരു ജനനായകനെ കുടി ആണ്
പറഞ്ഞത് തെറ്റ് . തിരുത്തി കൊടുക്കുക അതാണ് നല്ലത്
കേസെടുത്തിട്ടില്ലെങ്കിലും കരണക്കുറ്റിക്ക് രണ്ട് കിട്ടേണ്ടത് തന്നെ
ശ്രീമതി ധന്യ ഇവിടെ ആരും വിനായകന്റെ ജാതിയോ മതത്തെയോ ഒരു കോപ്പും പറഞ്ഞിട്ടില്ല.. അവൻ വിവരക്കേട് കാണിച്ചിട്ട് നീ ഇപ്പൊ ജാതിയും പിടിച്ചോണ്ട് വന്നു അവനെ സപ്പോർട്ട് ചെയ്യേണ്ട... പിന്നെ നീ ആദിവാസികളെ ഉദ്ധരിക്കുക ആണേൽ അവർക്കു ആദ്യം ഫാമിലി പ്ലാൻ ഉണ്ടാക്കൂ, അവരെ നല്ല പോലെ പഠിപ്പിക്കൂ. പിന്നെ അവര് ഉണ്ടാക്കിക്കോളും വീടും സ്ഥലവുമെല്ലാം.. എല്ലാം ഫ്രീക്ക് സർക്കാര് ഉണ്ടാക്കിത്തരണം എന്ന് വാശി പിടിക്കാതെ.. ഇവിടെ വീടും സ്ഥലവും ഇല്ലാത്ത അതിവാസികൾ മാത്രമല്ല എല്ലാ മത ജാതി വിഭാഗത്തിലും ഉണ്ട്..
ധന്യ പോലത്തെ വരേണ്യ വിപ്ലവകാരികൾ ഉമ്മൻചാണ്ടി കോളനി എന്ന് കേട്ടിട്ടുണ്ടോ???
വെറുതെ അല്ല അരും സഹായിക്കാത്തത്... നന്ദി വേണം
At least Ommen Chandy approved sanction and provided a house for 7 children
Valiya karyam thabra!
After giving 15 acres land to SNDP. Okay so funny
@@gopugopal007why you never spoke about the SC St welfare ministers
@@Swamy189 for what brother? About what?
What the SC ST ministers have done till now. Even though they come from the same community knowing all the issues they never worked along for the welfare of the community or society.
ഗണേഷ്കുമാർ ഒരു കമ്മ്യൂണിറ്റി
യെയും പറഞ്ഞില്ല. വിനായകൻ പറഞ്ഞതിനെ ആണ് വിമർശിച്ചത്. ജനങ്ങൾ ആണ് വിനായയനെ ഈ നിലയിൽ എത്തിച്ചത്.., അത് മറക്കരുത്. പൊട്ടിത്തെറിക്കാൻ മാത്രം ഒന്നും ഇല്ല. തെറ്റ് എന്നും തെറ്റ് തന്നെ
ഇവരുടെ സംസാരം കേട്ടാൽ ഇത് ഇവര് കരുതി കൂട്ടി ചെയ്തത് ആണ്....ഉമ്മൻ ചാണ്ടി സാർ ചെയ്തത് ഒന്നുമല്ല പിണറായി എന്തോ ചെയ്തു...വിനായകൻ കാശ് ഉള്ളവനല്ലെ അവൻ നിങ്ങളെ സഹായിച്ചോ.....അതായത് കുറേ ഉന്നത ജാതിയിലുള്ള മനുഷ്യർ മരിച്ചാൽ ഇൗ സ്ത്രീക്ക് കുഴപ്പം ഇല്ല...അത് കൊണ്ടാണോ സാർ മരിച്ചപ്പോൾ ഇത്തരം നിലവാരമില്ലാത്ത വർത്തമാനം പറയാൻ തോന്നിയത്...കഷ്ടം😏😏😏
പിണു തന്നോ ധനൃ
Vino is really scared to correct that lady because of dalit atrocity 🤣
ധന്യ സൂപ്പർ , ആര് മുഖ്യമന്ത്രിയാലും സഹായമില്ലാത്തവരെ വാഴ്ത്തി പാടേണ്ട കാര്യമില്ല.
If he doesn't even respect his own father , for crimes he didn't do and still blames or talks in degradative manner , then isn't another from same community being mocked ?
ആദിവാസികളുടെയും ദളിതരുടെയും പേരും പറഞ്ഞു തടിച്ചു കൊഴുക്കുന്ന ജന്മങ്ങളിലൊന്ന്... പോ.. പോ... പോ 🤣🙏
Dhanya excellently said.
ഇ സ്ത്രീ ഇപ്പോ നോക്കിയ ജാതി പറഞ്ഞോടിരിക്കും സഹോദരി എവിടേ ആരും എവിടേ ജാതി ഒന്നും പറഞ്ഞിട്ടില വിനായകൻ പറഞ്ഞത് യോജിപ്പില്ല
ഈ പെൺകുട്ടി എന്താ പറയുന്നു അരി എത്ര? പയർ അഞ്ഞായി ഭ
Vinayakan
The HERO
This lady is bringing caste. Nobody criticised Vinayakan in the name of caste .
പുലി വരുന്നേ പുലി എന്ന് പറയുന്നത് പോലെ അനാവശ്യമായി ദളിത് ജാതി കാർഡ് ഇറക്കി ഇരവാദം ഉന്നയിച്ചു നാളെ ജെനുവിൻ കേസിലും ഇരവാദം ആണെന്നെ ആളുകൾക്ക് തോന്നു
Wow shailaja teacher. Commi alle ok
This not a venue to discuss Dalit needs - everybody has needs
വിനായകന്റെ പ്രതികരണത്തെ വെറുക്കുന്നു , തള്ളി കളയുന്നു . പക്ഷെ ധന്യയുടെ ചോദ്യങ്ങൾ ..
മറുപടിയുണ്ടോ ?
നീതി കിട്ടാത്ത എല്ലാ സമുദായങ്ങളിൽ ഉള്ളവരും ഉണ്ട് നാട്ടിൽ. അവരെല്ലാവരും അസമയത്ത് ഇരവാദം ഉന്നയിക്കാറില്ല.
നല്ല ചോദ്യങ്ങൾ.
Dhanya is really a master class, analysed the matter very well. !
ആങ്കറിന്റെ വായിൽഎന്നാ പഴമാണോ എന്റെ പൊന്നു ഭായി പറഞ്ഞു മനസ്സിലാക്കി കൊടു ആരും ജാതിയും മതവും ഒന്നും പറഞ്ഞിട്ടില്ല ഇവിടെ അയാളും പറഞ്ഞ ഭാഷയാണ്
അൻവർ ഇക്കയുടെ ഭൂമി പിടിച്ചു.. ഭൂമി ഇല്ലാത്തവർക്ക് നൽകണം
ധന്യാ,,,, സല്യൂട്ട്,,,
പക്ഷേ, കുരങ്ങന്റെ മുഖഛായ ഉണ്ട് അവന് -
നീയും ഒന്ന് കണ്ണാടിയിൽ പോയി നോക്ക് ചിലപ്പോൾ നിനക്കും ആ രോഗം ഉണ്ടാകും 😅😅😅
ഇവൾ നേതാവായ ആ സമൂഹത്തിന്റെ ഗെതികേട്
മോളു പിണറായിയെ വാഴ്ത്തി കൊളു,
വെട്ടി വെട്ടി കുട്ടികളെ ഉണ്ടാകുമ്പോൾ ഇതൊന്നും അറിഞ്ഞില്ല
ഇവൻ്റെ സിനിമ ജീവിതത്തിൽ ഇനി ഞാൻ കാണില്ല.. 🙏
ഏത് ഭരണാധികാരി വന്നാലും ചില കാര്യങ്ങൾ മാറില്ല. അതിൽ ചിലതാണ് സർക്കാർ ഉദ്യോസ്ഥരുടെ അഴിമതി, ആദിവാസി പ്രശ്നങ്ങൾ തുടങ്ങിയവ.
നിനക്ക് നല്ലത് പിണറായി ക്കു മുന്നിൽ പോകുന്നതാ
വാളയാർ ഓർമ്മയില്ലാത്ത കമ്മിയായ ദളിത് പ്രവർത്തക
Dhanya vazhthi padunnathu ketti vazhthukarem...
ഓഹോ അതിന്റെ വൈരാഗ്യം ആണോ വിനായകൻ പറഞ്ഞത്. അന്നേരം അവനെ വെറുതെ വിടേണ്ട. പാവം ധന്യ അറിയാതെ സത്യങ്ങൾ പുറത്തു പറഞ്ഞു
So long as Dalits/Tribals remain as a part of Hindu Religion, this discrimination will continue for ever
And there are separate churches for Dalits....open your eyes
ധന്യ രാമൻ സമൂഹത്തെ ഉൽബോധിപ്പുകൂ
When our oommen chandy sir has launched the mass contact program for people of Kerala. He was received more complain from comman people then solved this issue. Oommen chandy sir was listening to people's complaint without eating food or drinking water from morning to next morning.this lady is issuing the caste card to justifying the uncouth man like vinayaka. Kerala people is not discriminating anyone on caste or religion based.
ഇത് പിണറായിപ്പറ്റി ആയിരുന്നെങ്കില്‍ വിനായകന്‍ പച്ചക്ക് നിന്ന് കത്തുമായിരുന്നു. അല്ലെങ്കിൽ ഒരു 51 വെട്ട് 😀😀
Vallayar case eanthayi dhanya raman
ബിജെപി ഭരിച്ചാലും ഇതുതന്നെ ഞങ്ങൾ അനുഭവിക്കണം
Kastam
വിനായകന്റെ വിവരകേട് ധന്യരാമന് കയറിക്കൂടി വേണ്ടിടത്തു വേണ്ടത് പറയാൻ പഠിക്കു ധന്യരാമ ഞങ്ങള് കൊയ്യും വയലല്ലാം നമ്മുടേതാവും പൈയ്ങ്കിളിയെ അത് ഞങ്ങടെതായി അതുകൂടി പറ ൽഡിഫ്നെ ഭയക്കുന്നോ
വിനായകൻ പറഞ്ഞു അത് വിനായകന്റെ പറഞ്ഞത് തെറ്റുണ്ട് പക്ഷേ മരിച്ചവരും മരിച്ചു വീണ്ടും വീണ്ടും ഉമ്മൻചാണ്ടി ദൈവം ആക്കാൻ ശ്രമിക്കരുത് മാധ്യമങ്ങൾ
😮😮
അന്തസ്സായി പെരുമാറി ഇല്ലെങ്കിൽ നിങ്ങൾ എന്ത് കമ്മ്യൂണിറ്റി ആണ് എന്നു പറഞ്ഞിട്ടും കാര്യമില്ല.. നിങ്ങളുടെ ആവശ്യങ്ങൾ ഭരിക്കുന്ന സർക്കാറുകളോട് പറയുക അല്ലാതെ മരിച്ചുപോയ ഒരു മുഖ്യമന്ത്രിയെ പറ്റി തെമ്മാടിത്തം പറയുകയല്ല ചെയ്യേണ്ടത്.. അങ്ങിനെ ചെയ്യുമ്പോൾ ആരാണ് എന്താണ് എന്നൊന്നും ജനങ്ങൾ നോക്കില്ല.. അത് ഈ പറയുന്ന നിങ്ങൾ ആണെങ്കിൽ പോലും ജനങ്ങൾ പ്രതികരിക്കും..
കമ്മ്യൂണിറ്റി വോട്ട് വേണോ?
വിതച്ചതെ നീ കൊയ്യുന്നുള്ളു
ചരുക്കു പറഞ്ഞാൽ നവജനധിപത്യ രാമൻ അല്ല് രാവണൻ കേരളം വാണാലും കോരന് കഞ്ഞി ഇപ്പോഴും കുബിളിൽ...???
നിങ്ങൾക് ഈ സർക്കാർ ഭൂമി തരും pv അൻവർ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്പിടിച്ചു നിങ്ങൾക് തരും
Ival enthootta parayunnathu
Vannallo Vanamala Dhanya Srinijan one
Of the best example Srenijan 50lakhs borrowed from producer and interest got with different accounts and 1st time in an Indian history borrowed person got an intrest 1core for 50lakhs
Ningalku enduthenditharayum parayam alle adukondthanne arum ningale maind cheyiyathad
So what, Ganesh kumar said this against Vinayakan
Dhanyye aru paranju ithokke
ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ടിയാൻ സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ . വിനായകൻ കമ്യൂണിറ്റിയുടെ പ്രതിനിധിയാണെന്ന് ആദ്യം അയാളെക്കൊണ്ട് തന്നെ ഒന്ന് സമ്മതിപ്പിക്ക് സഹോദരി. വിനായകനോടുള്ള കേരള പൊതു സമൂഹത്തിന്റെ പ്രതികരണം അയാളുടെ കാഴ്ചപ്പാടിനോട് തന്നെയാണ്. ദളിതന്റെ ജീവൻ പ്രശ്നങ്ങളെ വിനായകൻ അഡ്രസ് ചെയതതാണ് അയാളുടെ പ്രതികരണം എന്ന് ആരൊക്കെ പറഞ്ഞാലും വിശ്വസിക്കില്ല.
അവനെ പറഞ്ഞതിന് ഇവൾ എന്തിനാണ് ഏറ്റെടുക്കുന്നത്. ഒരാളും ഒരു സമുദായത്തിനെതിരെ സംസാരിച്ചിട്ടില്ല. ഇതിൽ എന്തോ ഉദ്ദേശം ഉണ്ട്. കഷ്ടമെന്നേ പറയാനുള്ളു.
സഗാത്തി ഇരുന്ന് മോങ്ങുന്നു
നിങ്ങടെ സംസ്കാരം. ഇതാണ് നിങ്ങടെ കൊണം.
വിനായകൻ ചത്തൂ എന്ന് പറഞ്ഞാല് ധന്യ എന്തായിരിക്കും പറയുക
ചില്ലറ വാങ്ങുന്നവൻ ആരെയും താങ്ങും നാണം ഇല്ലല്ലോ 😂😂😂
How did elected MLA under same category having more than 500core?????
Yes
P Vijayan sir was suspended
Any one save him....????
Shame on you danya raman, വിനായകൻ പറഞ്ഞ വർത്തമാനത്തിന് മുഴുവൻ പട്ടികജാതിക്കാരെയും കൂട്ട് പിടിക്കാൻ ഇവർക്കു ആരാണ് അധികാരം കൊടുത്തത്, യുഡിഫ് സർക്കാരിനെതിരെ സംസാരിക്കാൻ അല്ല ആ വേദി, വിവരം ഉണ്ട് വിവേകം, വകതിരിവ് എന്നിവ ലവലേശം ആകാം
സഹോദരീ,വിനായകനും ദരിദ്രനാണോ
First of all all the things in the media was said about Vinayakan and not his community, secondly the lady says about the land and distress in the community but never spoke about the people who held the ministerial berth in the Government who come from that community. She is finding a way to create a diversion.
വിനു താൻ ചാകുമ്പോൾ ചത്തു എന്ന് പറയാം മനുഷ്യരാവുമ്പോൾ മരിച്ചു എന്നാണ് പറയാറ്.
Sister words is correct
This NOT the venue for Dalit problems
This is a venue discussing vinayakan s bad language!!
Vinayakan ....paranjit,Vinayakanethire parayunnath angane community kku athirakum...😮
Drama started
It is his very personal comment. Nothing related to cast or Dalit people
aarem vashthipadan soukaryamilla ...nthu cheyum..chathu ennu patanjal aarka itra vishamamm?
ക്രിസ്ത്യൻ സഭക്ക് 1500 acre കൊടുത്തോന്നോ 🤔
ആദിവാസി ആണോ ഇവിടുത്തെ ചർച്ച വിഷയം.?
sc,st category l etra reservation koduthalum avar nannavilla . karanam avar hard work cheyyan vayya. eppozhum spl lanu avar varunnath.why? ethu vibhagam anenkilum swayam nannavanam ennu thonnanam.
Udf.വാരികോരി കൊടുത്തു.
🎉പരിഹരിക്കാൻ ആരാണാവോ വിളിച്ചത്
Who is nonsense.
Dhanya u r great .oru thee anu nihgal