😂😂😂😂😂😂bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb3bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb3333bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbhbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbBbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbybbbbBbbBbb yg bbbBbBBbbBb6 yg bbbbbbbBBBBbbbBBBBBBBbbbbbbbB333333333333333333E3EE3beeeBaaaa12aaaa1a2A2aaa1aaaaaaaaaaaaaaaaaaaaAaaaaaaAaaAaaa11a1qa az az AA sa 2AqAWwA2A wa ang wa ang wa wa ang asa wa was sa A sa sa Aaa asawa sa a,
ഉമ്മൻചാണ്ടി സ്വപ്നം കണ്ട പല പദ്ധതികളും നടപ്പിലാക്കാൻ ഉള്ള ഭാഗ്യവും അതിന്റെ ക്രെഡിറ്റും മറ്റു പലരുമാണ് നേടിയത്. സത്യത്തിൽ ക്രാന്തദർശിയായ ഉമ്മൻചാണ്ടിയുടെ അധ്വാനഫലം ആണ് ഇന്നത്തെ സർക്കാരിന്റെ നേട്ടങ്ങളിൽ വലിയൊരു പങ്ക്. ചിരിച്ചുകൊണ്ട് ജനങ്ങളെയും മാധ്യമങ്ങളെയും നേരിട്ട അദ്ദേഹം എന്നെന്നും നേതാക്കൾക്ക് ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ആ ചിരി തന്നെയായിരുന്നു കത്തി നിൽക്കുന്ന വിവാദങ്ങളിലും ശോഭകെടുത്താതെ ജനനായകനായി തുടരാനും , ഇന്ന് കേരളം നൽകുന്ന ഇ കണ്ണീരണിഞ്ഞ വിടവാങ്ങലിനും കാരണം.
എല്ലാവരും ഒരുനാൾ ഇതുപോലെ കാല യവനിക ക്ക് പിന്നിലേക്ക് മറയും.. രാഷ്ടീയക്കരൻ.. അധികാരത്തിൽ ഉള്ളവൻ.. ഇല്ലാത്തവൻ.. ഒള്ളവൻ.. അങ്ങനെ ഒന്നും ഇല്ല.. ജീവൻ ഉണ്ടായിരുന്നപ്പോൾ ചെയ്ത നല്ലകര്യങ്ങളാൽ അവർ ജീവിച്ചിരിക്കുന്നവർ ഓർക്കും....അത് ബാക്കി വെച്ച് അവർ ഓർമകളിൽ നിലനിൽക്കും
ഒരു ജനനാതാവ് ഇങ്ങനെയാകണമെങ്കിൽ മരണം വരെ എംഎൽഎ ആയിരിക്കണം പൈതൃക സ്വത്തു പോലെ ആർക്കും വിട്ടുകൊടുക്കാതെ മരണശേഷം സ്വന്തം മക്കൾക്ക് കൈമാറൽ ഉമ്മൻചാണ്ടി നല്ല മാതൃകയാണ്😂 കോൺഗ്രസുകാർ കണ്ടുപടിക്കേണ്ടത് പിണറായിയെയാ ണ് മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞു പാർട്ടി സെക്രട്ടറി യാവുക, ഉമ്മൻചാണ്ടി ചെയ്യുമായിരുന്നോ അങ്ങനയോരു ത്യാഗം, ഉമ്മൻചാണ്ടി 100% വും അധികാരമോഹിയായിരുന്നു അതുകൊണ്ടാണ് മരണം വരെ പുതുപ്പള്ളിയിൽ എംഎൽഎയായി ജീവിക്കാൻ കാരണം, ഉമ്മൻചാണ്ടിയെ മാതൃകയാക്കേണ്ട ഗതികേട് എന്തായാലും പിണറായിക്ക് ഇല്ല
ഉമ്മൻ ചാണ്ടി സർ ഒരു മുഖ്യമന്ത്രി മന്ത്രി മാത്രമല്ല, ഒരു ജനകീയ നേതാവ് ആണ്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ജനങ്ങൾക്ക് വേണ്ടി ജീവിച്ച, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടി ജീവിച്ച മുഖ്യമന്ത്രി യാണ് Mr. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം അയാളുടെ തൊട്ടടുത്ത് പോയിട്ട് ഒരു കിലോമീറ്റർ ദൂരത്തു കൂടി നിൽക്കാനോ അയാൾക്കൊരു നിവേദനം കൊടുക്കാൻ പോലും അയാൾ സമ്മതിക്കില്ല കേരള ജനങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ മാതൃക പിൻപറ്റണമെങ്കിൽ അയാളിന് ഏഴു ജന്മം ജനിക്കണം
😂😂 ആഹാ ..സമ്മതിച്ചേ.. പിണറായിയുടെ അടുത്ത് പോകാൻ കഴിയില്ല പോലും.. എന്തിനാണ് അടുത്ത് പോകുന്നത്.. ഒരു വില്ലേജ് ആപ്പീസർ ചെയ്യേണ്ട കാര്യത്തിന് , പുതുപ്പള്ളിയിൽ പോകേണ്ടി വരുന്നു എന്നത് ജനകീയത അല്ല😂.... യാത്ര ചെയ്യാൻ പറ്റാത്ത രോഗിയെ പൊതു സ്ഥലത്ത് കൊണ്ട് വന്നു എക്സറേ പരിശോധിക്കുന്ന ത് ആണ് ജനകീയത എന്ന് പറയുന്നത്, ശരിക്കും തമാശ ആണ്
കോൺഗ്രസ് കാർക്കു കേന്ദ്ര സഹായത്തോടെ പദ്ധതി കൊണ്ടുവരാൻ സാധിയ്ക്കും പക്ഷെ അത് സ്ഥലമേറ്റെടുത്തു പൂർത്തീകരിയ്ക്കുകയെന്നതാണ് ഏറ്റവും വലിയ പ്രശ്നം. അങ്ങനെ ഏതെങ്കിലും പദ്ധതി ഇവർ പൂർത്തീകരിച്ചിട്ടുണ്ടോ
ഞാനൊരു കോൺഗ്രസുകാരനല്ല, അനുഭാവിയുമല്ല എന്റെ ഓർമ്മയിൽ ഞാൻ കണ്ടതിൽ കേരളത്തിന്റെ ഏറ്റവും മികച്ച ജനകീയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി❤️ അദ്ദേഹത്തെ പ്രതിപക്ഷത്തേക്കാളേറെ പിന്നിൽ നിന്ന് കുത്തിയത് സ്വന്തം പാർട്ടിക്കാർ തന്നെ ! ഈ നിരയിൽ മുൻ അച്ചുതാന്ദൻ സർക്കാരിന്റെ തുടക്ക കാലം മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കലുമെക്കെ അക്കാലത്ത് രാഷ്ട്രീയതീതമായി സാധാരണക്കാർക്കിടയിൽ മാറ്റുകൂട്ടി അവിടെയും സ്വന്തം പാർട്ടിക്കാർ തന്നെ പിന്നിൽ നിന്ന് പണിഞ്ഞ് ഒരു സൈഡിലാക്കി ഇപ്പോഴാണെങ്കിൽ വി.എസ് ജീവിച്ചിരിപ്പുണ്ടെന്നല്ലാതെ വേറൊന്നും ആർക്കുമറിയില്ല
@@aslampakistanmukusainulabd5236 എന്ത് നേതാവ് ( നയിക്കുന്നവൻ) Oc രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് മാതൃക കാണിച്ചു തന്നു അതുകൊണ്ടാണല്ലോ കോൺഗ്രസ്സിനോട് ഒരു നിലക്കും യോജിപ്പില്ലാത്ത എന്റെ മനസ്സുപ്പോലും കരഞ്ഞു പോയത് ഒരു പാട് പാവങ്ങളുടെ ആശ്രയമാണ് ഇല്ലാതായത്😢
Umman chandi is a greate and lovely leader... Pinarayi is also greate and bold leader... Similar to mohanlal and mammooty.. Yes karunakaran holding both charector...
നേതാക്കൾ പല രീതിയിൽ കാണും ഒരു നേതാവ് അണികൾക്കാണ് മാതൃക അല്ലാതെ മറ്റൊരു നേതാവിനല്ല..... Every one from different angles so.... ഓരോരുത്തർക്കും ഓരോ രീതികൾ കാണും
ഉമ്മൻ ചാണ്ടി യുടെ വിയോഗം പിണറായി വിജയനെ കുറ്റം പറയാനുള്ള സർട്ടിഫിക്കറ്റ് ആയി ചിലർ കാണുന്നു അതും ഉമ്മൻ ചാണ്ടി ഉണ്ടെങ്കിൽ സമ്മതിക്കില്ല ഇനിയും പാഠം പടി ക്കാത്ത ചിലർ
ഉമ്മൻ ചാണ്ടി എന്ന നേതാവിനെ പുറകിൽ നിന്നും കുത്തിയത് സ്വന്തം പാർട്ടിക്കാരും അദ്ദേഹം നൂറുശതമാനം വിശ്വസിച്ചിരുന്ന തന്റെ സ്വന്തം വിശ്വസ്തരുമാണ് അദ്ദേഹത്തിന്റെ മനസ്സിന്റെ നൻമയെ പലരും മുതലെടുത്തു. മാധ്യമങ്ങളുടെ പരിലാളനം ഏറെ ലഭിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി സർ വിശിഷ്യാ മനോരമയുടേത് സി പി എ o അദ്ദേഹത്തെ ദ്രോഹിച്ചു അല്ലെങ്കിൽ പിണറായി ദ്രോഹിച്ചു എന്നു പറയുമ്പോൾ ഒരു കാര്യം നമ്മൾ വിസ്മരിക്കുന്നു. ഒരു ഇലക് ഷൻ പ്രഖ്യാപിക്കുന്നതിന് തലേന്നാണ് ലാവ് ലിൻ കേസ് സിബിഐയ്ക്കു വിടുന്നത് അതുപോലെ ഒരു വേട്ടയാടൽ ഒരിക്കലും വ്യക്തിപരമായോ മുന്നണിയുടേയോ ഭാഗത്തുനിന്നും ഉമ്മൻ ചാണ്ടി എന്ന നേതാവിനു നേരെ ഉണ്ടായിട്ടില്ല പക്ഷേ വിമർശനങ്ങൾ എന്നും പിണറായിക്കും സി പി എമ്മിനും നേരെ ആണ് എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം
After the talk , while showing the end credits , I was thinking about OC and then came the beautiful bgm which felt like bidding him a final goodbye. An era comes to an end. R.I.P Sir you will always be remembered 🙏
കേരളത്തിലെ പാവപ്പെട്ടവർക്ക് ഏറ്റവും കൂടുതൽ സഹായം കിട്ടിയത് എൽഡിഎഫ് ഗവൺമെന്റിൽ നിന്നാണ് നിങ്ങൾ കണക്കെടുത്തു പരിശോധിച്ചോളൂ ഹോസ്പിറ്റലുകൾ ലോകേതരമാക്കി സ്കൂളുകൾ ലോകേതരമാക്കി നായനാരുടെ പിണറായിയുടെ വീട്ടിൽ പോകേണ്ട ആവശ്യമില്ല ചെക്കുകൾ കൊടുക്കേണ്ട ആവശ്യമില്ല ക്യൂ നിന്ന് രാജാവിനെ മുന്നിൽ പോയി ഭിക്ഷ യാചിക്കുന്ന പോലെ പ്രജകൾക്ക് പോയി നിൽക്കേണ്ടി വന്നില്ല അതിനിവിടെ ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരുണ്ട് പിണറായി പോയി നേരിട്ട് നടത്തേണ്ട മന്ത്രിമാർ അദാലത്തുകൾ നടത്തി പരിഹരിച്ചു ഒരു മുഖ്യമന്ത്രി ഒരു വെയിലത്ത് രോഗികളെക്കൊണ്ട് നിന്ന് വാങ്ങുന്ന പോലെ പിണറായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നും രാജാവാകാൻ ശ്രമിച്ചിട്ടുള്ളത് അത് ആർക്കും മനസ്സിലായിട്ടില്ല
ബഹുമാന്യനായ ഉമ്മൻചാണ്ടി ജീവനോടെ ഇരിക്കുമ്പോൾ വൻതോതിൽ വിമർശിക്കുകയും മരിച്ചു കഴിഞ്ഞാൽ മഹത്വവൽക്കരിക്കുകയും മറ്റുള്ളവരെ മറ്റുള്ളവരെയോടൊപ്പം ഉപമിക്കുന്നത് ശരിയല്ല നാളെ പിണറായിയുടെ അവസ്ഥയും ഇതുതന്നെയായിരുന്നു
*55 വർഷക്കാലം സേവിച്ചിട്ട് എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം എന്ത് ഉപകാരമാണ് ജനങ്ങൾക്ക് ചെയ്തതത്..??? വെറും ഒരു വർഷം തികയുന്നതിന് മുമ്പ് ARVIND KEJRIWAL എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം ചെയ്ത രണ്ട് മഹാ സഹായം നോക്കൂ.. 200യൂണിററ് വൈദ്യുതി, 20000ലിറ്റർ വെള്ളം ഫ്രീ. ജയ് ആംആദ്മി പാർട്ടി.*
ഏറ്റവും വലിയ മണ്ടത്തരമാണ് ഇപ്പോൾ മാധ്യമക്കാർ കാണിച്ചുകൊണ്ടിരിക്കുന്നത് തന്റെ പ്രജകൾക്ക് തന്റെ വീട്ടിലും മന്ത്രിസഭയിലും വന്നു കാല് നീട്ടി കൈനീട്ടി ചോദിച്ചു വാങ്ങേണ്ട അവസ്ഥ ഉമ്മൻചാണ്ടി ഉള്ളപ്പോൾ വന്നു പക്ഷേ പിണറായി ഭരിക്കുമ്പോൾ നല്ല ആസ്പത്രിയിൽ പോയി നമുക്ക് ചികിത്സ നടത്താൻ നല്ല സ്കൂളിൽ പോയി പഠിക്കാം ആരുടെ കയ്യും കാലും പിടിക്കാൻ പോകണ്ട
ഒരു ഉറുമ്പിനെക്കാളും ... " അതുകൊണ്ടാണോ വിവരം കെട്ടവനെ രണ്ട് തവണ പിണറായി നയിച്ച മുന്നണിയുമായി ഏറ്റുമുട്ടിയപ്പോൾ ദയനീയമായി പരാജയപ്പെട്ടത്. കേരള ജനത തീരുമാനിച്ചിട്ടുണ്ട് ആരാണ് ജനകീയെന്ന്. മാപ്രകളുടെ സർട്ടിഫിക്കറ്റ് വേണ്ട. കോൺഗ്രസ്സിനെ 61 സീറ്റിൽ നിന്നും 21 സീറ്റിൽ എത്തിച്ച ഉമ്മർ ചാണ്ടി പിണറായിയേക്കാൾ ജനകീയനാണ് പോലും. അടിസ്ഥാനമില്ലാതെ ഇരുന്ന് വെടി പറയരുത്.
പിണറായിയുമായി താരതമ്യം ചെയ്യരുത് വികസനം മാത്രമെല്ല വർഗീയെതെക്കെതിരായി സംസാരിക്കാനുള്ള നട്ടല്ലുണ്ട് പിണറായിക്ക് അതൊരു കോൺഗ്രസുകാരനുമില്ല ചുമ്മാ തള്ളാതെ പോടെ റേറ്റിങ്ങിന് വേണ്ടി പാന്റാമിക് കാലത്ത് നട്ടല്ലോഡ് കൂടി നിന്ന ആളാണ് പിണറായി
ആരും ആരെയും മാതൃക ആക്കേണ്ട കാര്യമില്ല. വിമർശനങ്ങൾക്ക് അതീതമായി രാഷ്ട്രീയത്തിൽ ആരും ഉണ്ടാവുകയുമില്ല. മരണ സമയത്ത് വിവാദം ഉണ്ടാക്കരുത്. ചരിത്രം ഇപ്പോൾ ചികയാതിരിക്കുകയാണ് നല്ലത്
ഖ ജനാവിൽ നിന്നും പണമെടുത്ത് സാധാരണക്കാരന് കൊടുത്തു വ്യക്തികൾക്ക് കേരളത്തിന്റെ പൊതുവായ കാര്യത്തിൽ എന്തു ചെയ്തു എല്ലാം ഇട്ടെറിഞ്ഞു പോയി പിണറായി നടപ്പിലാക്കി
കേരളത്തിൽ കോൺഗ്രസ് ഉണ്ടാക്കിയ കരുണാകരനിട്ട് പണിതതാരാ? മഞ്ഞരമയുമായി ചേർന്ന് ചാരക്കേസ് ഉണ്ടാക്കിയതാരാ ? കേരളം മൊത്തം ഓടി നടന്ന് ടിയാനും , പേപ്പറടിച്ച് മഞ്ഞരമയും കരുണാകരനെ വിദേശ ചാരനാക്കിയപ്പോൾ , അതിന്റെ ഇടയിൽ 5 നല്ല എണ്ണം പറഞ്ഞ ശാസ്ത്രജ്ഞര് ജീവഛവങ്ങളുമായി .
മഹത്മഗാന്ധി പറഞ്ഞ പോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം, ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ പാലിച്ച ഒരു മഹാ നേതാവ് 💝💝
ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാണ് ഉമ്മൻചാണ്ടി സാർ
😂😂😂😂😂😂bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb3bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb3333bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbhbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbBbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbybbbbBbbBbb yg bbbBbBBbbBb6 yg bbbbbbbBBBBbbbBBBBBBBbbbbbbbB333333333333333333E3EE3beeeBaaaa12aaaa1a2A2aaa1aaaaaaaaaaaaaaaaaaaaAaaaaaaAaaAaaa11a1qa az az AA sa 2AqAWwA2A wa ang wa ang wa wa ang asa wa was sa A sa sa Aaa asawa sa a,
@@favorite2523എന്തിന് മീഡിയ one ഉൽഘടനം ചെയ്തത് ooman chandi ആണ്
മലരാണ്
മനുഷ്യസ്നേഹിയായ കേരളം കണ്ട മികച്ച നേതാവ്
'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.
ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ 🌹
😢
കേരളത്തിന് വേണ്ടി അതിവേഗം ബഹുദൂരം സഞ്ചരിച്ചൊരാൾ❤
ഒരു ഉറുമ്പ് നേക്കളും ചെറുതാണ് വിജയൻ, ഉമ്മൻ ചാണ്ടിക്ക് മുമ്പിൽ!
അദ്ദേഹത്തിൻ്റെ ജനസമ്പർക്ക പരിപാടി തന്നെയാണ് ജനം എന്നും ഓർക്കുക
ഉമ്മൻചാണ്ടി സ്വപ്നം കണ്ട പല പദ്ധതികളും നടപ്പിലാക്കാൻ ഉള്ള ഭാഗ്യവും അതിന്റെ ക്രെഡിറ്റും മറ്റു പലരുമാണ് നേടിയത്. സത്യത്തിൽ ക്രാന്തദർശിയായ ഉമ്മൻചാണ്ടിയുടെ അധ്വാനഫലം ആണ് ഇന്നത്തെ സർക്കാരിന്റെ നേട്ടങ്ങളിൽ വലിയൊരു പങ്ക്. ചിരിച്ചുകൊണ്ട് ജനങ്ങളെയും മാധ്യമങ്ങളെയും നേരിട്ട അദ്ദേഹം എന്നെന്നും നേതാക്കൾക്ക് ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ആ ചിരി തന്നെയായിരുന്നു കത്തി നിൽക്കുന്ന വിവാദങ്ങളിലും ശോഭകെടുത്താതെ ജനനായകനായി തുടരാനും , ഇന്ന് കേരളം നൽകുന്ന ഇ കണ്ണീരണിഞ്ഞ വിടവാങ്ങലിനും കാരണം.
ഒരു ജനനേതാവ് എങ്ങനെ ആകണമെന്നും എങ്ങനെ ആകരുതെന്നും നമ്മളെ പഠിപ്പിച്ചു തരുന്ന രണ്ടു നേതാക്കൾ!
മുരളീധരൻ പറഞ്ഞ മുൻവീഡിയോ കണ്ടാൽ ബോധ്യമാകും..
മാതൃകയാക്കണമെങ്കിൽ മരണംവരെ എംഎൽഎ ആവണ്ടേ അങ്ങനെ പറ്റും🤣🤣 ഇതുപോലൊരു അധികാരമോഹി കേരള ചരിത്രത്തിൽത്തിൽ ഉണ്ടായിട്ടില്ല
സുധാകരനും സതീശനും ആവും അല്ലേ😂
100 % സത്യം മരിക്കില്ലകുഞ്ഞ് കുഞ്ഞ്
കൂട്ടത്തിൽ നിന്നും കല്ലെറിഞ്ഞവർ അദ്ദേഹം ഇല്ലാതായപ്പോൾ പുകഴ്ത്തുന്നു
കടക്ക് പുറത്ത് എന്നല്ല വരൂ എന്റെ ച്ചാരത്ത് അതാണ് പിണറായിയും കുഞ്ഞൂഞ്ഞും തമ്മിൽ ഉള്ള വ്യത്യാസം
ജനീകിയാനേതാവ്, വിന്ന് ആദരാഞ്ജലികൾ
I❤U ചാണ്ടി സാർ 🌹
എല്ലാവരും ഒരുനാൾ ഇതുപോലെ കാല യവനിക ക്ക് പിന്നിലേക്ക് മറയും.. രാഷ്ടീയക്കരൻ.. അധികാരത്തിൽ ഉള്ളവൻ.. ഇല്ലാത്തവൻ.. ഒള്ളവൻ.. അങ്ങനെ ഒന്നും ഇല്ല.. ജീവൻ ഉണ്ടായിരുന്നപ്പോൾ ചെയ്ത നല്ലകര്യങ്ങളാൽ അവർ ജീവിച്ചിരിക്കുന്നവർ ഓർക്കും....അത് ബാക്കി വെച്ച് അവർ ഓർമകളിൽ നിലനിൽക്കും
ഉമ്മൻചാണ്ടി സാറിനു ജാതി മത ഭാതമിലാ അതാണ് എനിക്ക് ഇഷ്ടപെട്ടത്
കടക്ക് പുറത്ത് എന്ന് ഒരാളൊട് പൊലും ആരൊടും പറയാത്ത നേതാവ്
The background music in the end is really emotionally draining
തന്റെ ജീവിതവും ഭരണവും ജനങൾക്ക് വേണ്ടി മാത്രം മാറ്റി വച്ച ഒരു പാഠപുസ്തകം ആയിരുന്നു..... OC❤
I love umman chandi sir🙏🌹🙏
ധീരനായ ജനകീയ നേതാവ്
കേരളം കണ്ടതിൽ mikach😍മുഖ്യമന്ത്രി ആണ് പിണറാവിജയൻ അതിന്റ ഏറ്റവും വല്യ ഉദാഹരണം ആണ് തുടർ ഭരണം
😮😮😅😅😂😂
കിറ്റ് വിപ്വാതിലൂടെ തുടർ ഭരണം നേടിയയാൽ
ഒരാളെ കണ്ട് പഠിക്കേണ്ട ഗതി കേട് ആർക്കും ഇല്ല
മാധ്യമങ്ങൾ പഠിച്ചാൽ മതി ഇങ്ങോട്ട് വേണ്ട 😂😂
OC ❤
K karunakaran 💙🧡 oommen chandy 💙💚🇮🇳🇮🇳🇮🇳
അവനെ ക്രൂശിച്ച ഒരാൾ ഇപ്പോൾ എത്ര ന്യായീകരിക്കുന്നു. എന്തൊരു കാപട്യം. ഒസി രാഷ്ട്രീയം പഠിച്ചിട്ടില്ല. ഉമ്മൻചാണ്ടി നല്ലൊരു അച്ഛന്റെ മകനാണ്.
ഒരു ജനനാതാവ് ഇങ്ങനെയാകണമെങ്കിൽ മരണം വരെ എംഎൽഎ ആയിരിക്കണം പൈതൃക സ്വത്തു പോലെ ആർക്കും വിട്ടുകൊടുക്കാതെ മരണശേഷം സ്വന്തം മക്കൾക്ക് കൈമാറൽ ഉമ്മൻചാണ്ടി നല്ല മാതൃകയാണ്😂 കോൺഗ്രസുകാർ കണ്ടുപടിക്കേണ്ടത് പിണറായിയെയാ ണ് മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞു പാർട്ടി സെക്രട്ടറി യാവുക, ഉമ്മൻചാണ്ടി ചെയ്യുമായിരുന്നോ അങ്ങനയോരു ത്യാഗം, ഉമ്മൻചാണ്ടി 100% വും അധികാരമോഹിയായിരുന്നു അതുകൊണ്ടാണ് മരണം വരെ പുതുപ്പള്ളിയിൽ എംഎൽഎയായി ജീവിക്കാൻ കാരണം, ഉമ്മൻചാണ്ടിയെ മാതൃകയാക്കേണ്ട ഗതികേട് എന്തായാലും പിണറായിക്ക് ഇല്ല
മന്ത്രി സ്ഥാനം വിട്ട് പാർട്ടിയെ പിടചടക്കി ജന്മിയെ പോലെ വാണ് രണ്ടാം തവണ മുഖ്യ മന്ത്രി ആയി മക്കളെ പരിപോഷിക്കുന്നു
ഉമ്മൻ ചാണ്ടി സർ ഒരു മുഖ്യമന്ത്രി മന്ത്രി മാത്രമല്ല, ഒരു ജനകീയ നേതാവ് ആണ്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ജനങ്ങൾക്ക് വേണ്ടി ജീവിച്ച, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടി ജീവിച്ച മുഖ്യമന്ത്രി യാണ് Mr. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം അയാളുടെ തൊട്ടടുത്ത് പോയിട്ട് ഒരു കിലോമീറ്റർ ദൂരത്തു കൂടി നിൽക്കാനോ അയാൾക്കൊരു നിവേദനം കൊടുക്കാൻ പോലും അയാൾ സമ്മതിക്കില്ല കേരള ജനങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ മാതൃക പിൻപറ്റണമെങ്കിൽ അയാളിന് ഏഴു ജന്മം ജനിക്കണം
😂😂 ആഹാ ..സമ്മതിച്ചേ..
പിണറായിയുടെ അടുത്ത് പോകാൻ കഴിയില്ല പോലും..
എന്തിനാണ് അടുത്ത് പോകുന്നത്.. ഒരു വില്ലേജ് ആപ്പീസർ ചെയ്യേണ്ട കാര്യത്തിന് , പുതുപ്പള്ളിയിൽ പോകേണ്ടി വരുന്നു എന്നത് ജനകീയത അല്ല😂.... യാത്ര ചെയ്യാൻ പറ്റാത്ത രോഗിയെ പൊതു സ്ഥലത്ത് കൊണ്ട് വന്നു എക്സറേ പരിശോധിക്കുന്ന ത് ആണ് ജനകീയത എന്ന് പറയുന്നത്, ശരിക്കും തമാശ ആണ്
ജീവിതത്തില്‍ ഒരിക്കൽപോലും എതിർ പാർട്ടിയിലുള്ളവരെ മോശമായി പേര് വിളിക്കാത്ത ഒരേ ഒരു നേതാവ്
കോൺഗ്രസ് കാർക്കു കേന്ദ്ര സഹായത്തോടെ പദ്ധതി കൊണ്ടുവരാൻ സാധിയ്ക്കും പക്ഷെ അത് സ്ഥലമേറ്റെടുത്തു പൂർത്തീകരിയ്ക്കുകയെന്നതാണ് ഏറ്റവും വലിയ പ്രശ്നം. അങ്ങനെ ഏതെങ്കിലും പദ്ധതി ഇവർ പൂർത്തീകരിച്ചിട്ടുണ്ടോ
ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ
ഇനി ഇങ്ങനെ ഒരു നേതാവ് ഉണ്ടാവില്ല.....
ഇപ്പോഴത്തെ മുഖ്യന്റെ മുന്നിലൂടെ കറുത്ത മാസ്ക്കിട് നടന്നാൽ കൂടിലാക്കി മർദിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്
ഞാനൊരു കോൺഗ്രസുകാരനല്ല, അനുഭാവിയുമല്ല എന്റെ ഓർമ്മയിൽ ഞാൻ കണ്ടതിൽ കേരളത്തിന്റെ ഏറ്റവും മികച്ച ജനകീയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി❤️
അദ്ദേഹത്തെ പ്രതിപക്ഷത്തേക്കാളേറെ പിന്നിൽ നിന്ന് കുത്തിയത് സ്വന്തം പാർട്ടിക്കാർ തന്നെ !
ഈ നിരയിൽ മുൻ അച്ചുതാന്ദൻ സർക്കാരിന്റെ തുടക്ക കാലം മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കലുമെക്കെ അക്കാലത്ത് രാഷ്ട്രീയതീതമായി സാധാരണക്കാർക്കിടയിൽ മാറ്റുകൂട്ടി അവിടെയും സ്വന്തം പാർട്ടിക്കാർ തന്നെ പിന്നിൽ നിന്ന് പണിഞ്ഞ് ഒരു സൈഡിലാക്കി ഇപ്പോഴാണെങ്കിൽ വി.എസ് ജീവിച്ചിരിപ്പുണ്ടെന്നല്ലാതെ വേറൊന്നും ആർക്കുമറിയില്ല
തല വെയിൽ കൊള്ളിക്കേണ്ട കരിഞ്ഞു പോവും. ഇനിയും ഒരുപാട് കണ്ടുപിടിക്കാനുണ്ട് 😄😄
@@binumakkar6894 തലയിൽ ഒന്നുമില്ലാത്ത നീ തന്നെ പറയണം
ഉമ്മൻ ചാണ്ടി നേതാവ് തന്നെ
സ്വന്തം പാർട്ടിക്കാർ തന്നെ പിന്നിൽ നിന്ന് കുത്തി എന്ന് കണ്ടു ഇപ്പോൾ ... പിന്നിൽ കുത്തിയാണല്ലോ ഉമ്മൻ ചാണ്ടി നേതാവ്
ആയത്
@@aslampakistanmukusainulabd5236 എന്ത് നേതാവ് ( നയിക്കുന്നവൻ) Oc രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് മാതൃക കാണിച്ചു തന്നു അതുകൊണ്ടാണല്ലോ കോൺഗ്രസ്സിനോട് ഒരു നിലക്കും യോജിപ്പില്ലാത്ത എന്റെ മനസ്സുപ്പോലും കരഞ്ഞു പോയത്
ഒരു പാട് പാവങ്ങളുടെ ആശ്രയമാണ് ഇല്ലാതായത്😢
13:45 Ajims 💯✔️
UC , one of the most civilised and developed ex CM
കേരള ജനതക്ക് അല്ലാഹു നൽകിയ സമ്മാനമായിരുന്നു ഉമ്മൻചാണ്ടി സാർ🙏🙏🙏🌹🌹
ആരു നൽകിയ 😅😅😅
ഉമ്മൻ ചാണ്ടി sirനെ പ്പോലെ ഒരു നേതാവ് ഉണ്ടാകുമോ ഇനി രഷ്ട്രീയ കേരളത്തിൽ ?
1൦൦൦ രൂപ സഹായം അനുവദിക്കാന്‍ ലക്ഷങ്ങളുടെ പൊതു ഗജനാവിലെ പണം ചിലാവാകി പരിപാടി എന്തിനായിരുന്നു
ഉമ്മൻചാണ്ടിയുടെ മരണത്തിൽ പിണറായിയെ വെള്ളപ്പോശാൻ നല്ലോണം ശ്രമിക്കുന്നുണ്ട് അത് വേണ്ട
Visha janthukal talking about a good human being...
എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കണ്ടു പഠിക്കണം
Umman chandi is a greate and lovely leader...
Pinarayi is also greate and bold leader...
Similar to mohanlal and mammooty..
Yes karunakaran holding both charector...
എല്ലാം മായാജാലം
Umman Chandiude kalam Keralathinte Suvarnakalam. He is the Father of poor.
ഇന്ന് രാഷ്ട്രീയത്തിലേക്കു വരുന്നവർ പിണറായി യെ കണ്ടുപഠിക്കുന്നതിലും ഭേദം vd യെയും സുധാകരനെയും കണ്ടു പഠിക്കുന്നത് ആണ്
😂😂😂 അത് നല്ലതാണ്😂😂😂
@@shirasmohammed3901😮😮😮
Yes: മാതൃകാ രാഷ്ട്രീയക്കാരൻ
നേതാക്കൾ പല രീതിയിൽ കാണും ഒരു നേതാവ് അണികൾക്കാണ് മാതൃക അല്ലാതെ മറ്റൊരു നേതാവിനല്ല..... Every one from different angles so.... ഓരോരുത്തർക്കും ഓരോ രീതികൾ കാണും
❤❤❤
പിണറായി ഒന്നും ഒന്നും alla ഉമ്മാണ്ടിയുടെ മുന്നിൽ
അത് ചുമ്മാ
@@salmanmm7134കറുത്ത മാസ്ക് വച്ചാൽ ഇടി കിട്ടുന്ന കാലം 😂
ഒരാൾ മരിച്ചാൽ അയാളുടെ ദോഷം പറയരുത് അത്ര തന്നെ ഉള്ളു ഈ കാര്യത്തിൽ
Aara umman??
nirthi poda naye
ഉമ്മൻ ചാണ്ടി യുടെ വിയോഗം പിണറായി വിജയനെ കുറ്റം പറയാനുള്ള സർട്ടിഫിക്കറ്റ് ആയി ചിലർ കാണുന്നു അതും ഉമ്മൻ ചാണ്ടി ഉണ്ടെങ്കിൽ സമ്മതിക്കില്ല ഇനിയും പാഠം പടി ക്കാത്ത ചിലർ
ഒരു ലോക്കൽ ഗുണ്ട ആയി OC യെ comapre ചെയ്യരുത്
Tagline vech pinarayilek kond kettanda..
Big salute for oomenchandi sir, great leader and great man..
"Ath pinne ororo keezhvazhakkangal akumbo..."😮
ഉമ്മൻ ചാണ്ടി എന്ന നേതാവിനെ പുറകിൽ നിന്നും കുത്തിയത് സ്വന്തം പാർട്ടിക്കാരും അദ്ദേഹം നൂറുശതമാനം വിശ്വസിച്ചിരുന്ന തന്റെ സ്വന്തം വിശ്വസ്തരുമാണ് അദ്ദേഹത്തിന്റെ മനസ്സിന്റെ നൻമയെ പലരും മുതലെടുത്തു. മാധ്യമങ്ങളുടെ പരിലാളനം ഏറെ ലഭിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി സർ വിശിഷ്യാ മനോരമയുടേത് സി പി എ o അദ്ദേഹത്തെ ദ്രോഹിച്ചു അല്ലെങ്കിൽ പിണറായി ദ്രോഹിച്ചു എന്നു പറയുമ്പോൾ ഒരു കാര്യം നമ്മൾ വിസ്മരിക്കുന്നു. ഒരു ഇലക് ഷൻ പ്രഖ്യാപിക്കുന്നതിന് തലേന്നാണ് ലാവ് ലിൻ കേസ് സിബിഐയ്ക്കു വിടുന്നത് അതുപോലെ ഒരു വേട്ടയാടൽ ഒരിക്കലും വ്യക്തിപരമായോ മുന്നണിയുടേയോ ഭാഗത്തുനിന്നും ഉമ്മൻ ചാണ്ടി എന്ന നേതാവിനു നേരെ ഉണ്ടായിട്ടില്ല പക്ഷേ വിമർശനങ്ങൾ എന്നും പിണറായിക്കും സി പി എമ്മിനും നേരെ ആണ് എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം
vikasanam ennu janangal kelkkunnathu Chandi sir vannathinu sesham anu.
❤❤❤oc
After the talk , while showing the end credits , I was thinking about OC and then came the beautiful bgm which felt like bidding him a final goodbye. An era comes to an end. R.I.P Sir you will always be remembered 🙏
മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എല്ലാവർക്കും എത്രയോ നല്ലവൻ
K Karunakaran undayirunnel ipo paranjene.
പൊതുപ്രർത്ത കർ ഇദ്ദേ ഹത്തെ മാതൃ യാ ക്ക ണം
കേരളത്തിലെ പാവപ്പെട്ടവർക്ക് ഏറ്റവും കൂടുതൽ സഹായം കിട്ടിയത് എൽഡിഎഫ് ഗവൺമെന്റിൽ നിന്നാണ് നിങ്ങൾ കണക്കെടുത്തു പരിശോധിച്ചോളൂ ഹോസ്പിറ്റലുകൾ ലോകേതരമാക്കി സ്കൂളുകൾ ലോകേതരമാക്കി നായനാരുടെ പിണറായിയുടെ വീട്ടിൽ പോകേണ്ട ആവശ്യമില്ല ചെക്കുകൾ കൊടുക്കേണ്ട ആവശ്യമില്ല ക്യൂ നിന്ന് രാജാവിനെ മുന്നിൽ പോയി ഭിക്ഷ യാചിക്കുന്ന പോലെ പ്രജകൾക്ക് പോയി നിൽക്കേണ്ടി വന്നില്ല അതിനിവിടെ ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരുണ്ട് പിണറായി പോയി നേരിട്ട് നടത്തേണ്ട മന്ത്രിമാർ അദാലത്തുകൾ നടത്തി പരിഹരിച്ചു ഒരു മുഖ്യമന്ത്രി ഒരു വെയിലത്ത് രോഗികളെക്കൊണ്ട് നിന്ന് വാങ്ങുന്ന പോലെ പിണറായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നും രാജാവാകാൻ ശ്രമിച്ചിട്ടുള്ളത് അത് ആർക്കും മനസ്സിലായിട്ടില്ല
K.❤ Karunakaran jii ❤
ഉമ്മൻ ചാണ്ടിയാണ് പിണറായിക്ക് മാതൃക? ഇത്രയ്ക്ക് വേണമായിരുന്നോ.
പിണറായി is entirely different from oommen chandi, so you cannot say ommen chandi will be a role model to pinarayi. Mattoru thumbnail nalekamayirunnu
😢😢
കരുണാകരൻ ചോരയിൽ ചവിട്ടി ഉയർന്നു വന്ന ആൾ ഉമ്മൻചാണ്ടി ജനങ്ങളുടെ ഇടയിൽ നടന്നു പിണറായി ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി
അഴിമതി ഭരണം ബാർ കോഴ, പരിത കേസ് സർവ്വത്ര അഴിമതി അവസാനെത്തെ മത്സരത്തിൽ തോൽവി മണത്തു
ബഹുമാന്യനായ ഉമ്മൻചാണ്ടി ജീവനോടെ ഇരിക്കുമ്പോൾ വൻതോതിൽ വിമർശിക്കുകയും മരിച്ചു കഴിഞ്ഞാൽ മഹത്വവൽക്കരിക്കുകയും മറ്റുള്ളവരെ മറ്റുള്ളവരെയോടൊപ്പം ഉപമിക്കുന്നത് ശരിയല്ല നാളെ പിണറായിയുടെ അവസ്ഥയും ഇതുതന്നെയായിരുന്നു
പിണറായി വിജയൻ 🔥🔥🔥🔥❤️❤️❤️❤️❤️
Thengaaakkola
🤡🤡🤡🤡
വളരെ തെറ്റായ കാര്യങ്ങളാണ് എഴുപതുകൾ ചൂണ്ടിക്കാട്ടി പറഞ്ഞത്
Ipo kandupadikan UDF il maathrikakal illannu parayunnath 100% shariyanu.
*55 വർഷക്കാലം സേവിച്ചിട്ട് എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം എന്ത് ഉപകാരമാണ് ജനങ്ങൾക്ക് ചെയ്തതത്..??? വെറും ഒരു വർഷം തികയുന്നതിന് മുമ്പ് ARVIND KEJRIWAL എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം ചെയ്ത രണ്ട് മഹാ സഹായം നോക്കൂ.. 200യൂണിററ് വൈദ്യുതി, 20000ലിറ്റർ വെള്ളം ഫ്രീ. ജയ് ആംആദ്മി പാർട്ടി.*
OC എന്ത് ചെയ്തു എന്നറിയണമെങ്കിൽ ആദ്യം ആ അടിമകമ്മിയുടെ കണ്ണട മാറ്റി വെച്ചിട് നല്ല ഒരു കണ്ണട വാങ്ങി വെക്കു
❤️
ഏറ്റവും വലിയ മണ്ടത്തരമാണ് ഇപ്പോൾ മാധ്യമക്കാർ കാണിച്ചുകൊണ്ടിരിക്കുന്നത് തന്റെ പ്രജകൾക്ക് തന്റെ വീട്ടിലും മന്ത്രിസഭയിലും വന്നു കാല് നീട്ടി കൈനീട്ടി ചോദിച്ചു വാങ്ങേണ്ട അവസ്ഥ ഉമ്മൻചാണ്ടി ഉള്ളപ്പോൾ വന്നു പക്ഷേ പിണറായി ഭരിക്കുമ്പോൾ നല്ല ആസ്പത്രിയിൽ പോയി നമുക്ക് ചികിത്സ നടത്താൻ നല്ല സ്കൂളിൽ പോയി പഠിക്കാം ആരുടെ കയ്യും കാലും പിടിക്കാൻ പോകണ്ട
ഒരു ഉറുമ്പിനെക്കാളും ... "
അതുകൊണ്ടാണോ വിവരം കെട്ടവനെ രണ്ട് തവണ പിണറായി നയിച്ച മുന്നണിയുമായി ഏറ്റുമുട്ടിയപ്പോൾ ദയനീയമായി പരാജയപ്പെട്ടത്. കേരള ജനത തീരുമാനിച്ചിട്ടുണ്ട് ആരാണ് ജനകീയെന്ന്. മാപ്രകളുടെ സർട്ടിഫിക്കറ്റ് വേണ്ട. കോൺഗ്രസ്സിനെ 61 സീറ്റിൽ നിന്നും 21 സീറ്റിൽ എത്തിച്ച ഉമ്മർ ചാണ്ടി പിണറായിയേക്കാൾ ജനകീയനാണ് പോലും. അടിസ്ഥാനമില്ലാതെ ഇരുന്ന് വെടി പറയരുത്.
Kannu niranju pokunnu....Aadyam aayittu out of focus satyam paranju
Nivarthi illathey parrrangggu poyatha. Nammaku Shemikam.
പിണറായിയുമായി താരതമ്യം ചെയ്യരുത് വികസനം മാത്രമെല്ല വർഗീയെതെക്കെതിരായി സംസാരിക്കാനുള്ള നട്ടല്ലുണ്ട് പിണറായിക്ക് അതൊരു കോൺഗ്രസുകാരനുമില്ല ചുമ്മാ തള്ളാതെ പോടെ റേറ്റിങ്ങിന് വേണ്ടി പാന്റാമിക് കാലത്ത് നട്ടല്ലോഡ് കൂടി നിന്ന ആളാണ് പിണറായി
പിണറായി വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറയുന്നത് കക്കാൻ ആണ്, കാരണം പ്രതിപക്ഷത്തിരുന്ന പിണറായി എതിർത്ത വികസനം ആണ് പിന്നീട് നടപ്പാക്കുന്നത് 🤣
നേതാവ് മരിച്ചു കിടക്കുമ്പോഴും പിണറായിയെ കുറ്റപ്പെടുത്തി സായുജ്യാമടയുന്നവൻ ! 🤣🤣
Yes
silverline 1lakhs crore nu nadathan munp LDF decided. UDF Ipo KRail 56000crore nu nadathan nokumbo LDF sammathikunnilla. Alle....😅
@@sajijoseph5566nallathu parayan enthonnu erikkanu pinu nu.. aartheem ahankarim maatralleu ullu
Correct
@@sajijoseph5566😮😮😮
ആരും ആരെയും മാതൃക ആക്കേണ്ട കാര്യമില്ല. വിമർശനങ്ങൾക്ക് അതീതമായി രാഷ്ട്രീയത്തിൽ ആരും ഉണ്ടാവുകയുമില്ല. മരണ സമയത്ത് വിവാദം ഉണ്ടാക്കരുത്. ചരിത്രം ഇപ്പോൾ ചികയാതിരിക്കുകയാണ് നല്ലത്
Athundayirikkam pakshe oru rashtriya nethav eppozhum janangalude sneham pidichu pattunnavarayirikkanm😄😃👍🙏
നല്ല കുഴലൂത്ത്
ഉമ്മൻ ചാണ്ടി സർ ഏതു ക്ലാസിലാ പഠിപ്പിച്ചത്
അങ്ങനങ്ങു വെളുപ്പിക്കാൻ നോക്കണ്ട എന്തു മാതൃകയാണ് ഒന്ന് പറഞാൽ കൊള്ളാം നിങൾ പിണറായിയെ താഴ്ത്തി കെട്ടാൻ നോക്കണ്ട
കേരളം കണ്ടതിൽ കേരളം
ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി മാത്രം.
പകരം വെക്കാനില്ലാത നേതാവ്.
കണക്കുകൾ നിരത്തി വികസനത്തെ കുറിച്ച് വല്ല താരതമ്മ്യം ന്ടത്തിയിട്ട് ഉണ്ടോ ?
ഖ ജനാവിൽ നിന്നും പണമെടുത്ത് സാധാരണക്കാരന് കൊടുത്തു വ്യക്തികൾക്ക് കേരളത്തിന്റെ പൊതുവായ കാര്യത്തിൽ എന്തു ചെയ്തു എല്ലാം ഇട്ടെറിഞ്ഞു പോയി പിണറായി നടപ്പിലാക്കി
0nnu pode pinarayi sagavu super❤❤❤
നിന്റെ അച്ഛൻ സൂപ്പർ
പിണറായി എത്ര മൂത്താലും ഉമ്മൻ ചാണ്ടി ആവില്ല. അതിനു മനുഷ്യൻ ആയി ജനിക്കണമായിരുന്നു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മാത്രമേ നടക്കൂ....
Stayam
Janasambarka. Paripadi. Arkum. Nadatham. Kurekasu. Varikori. Koduthal. Mathi. Kittiyavaroke. Santhoshikkum. Athalla. Nadide. Vikasanam
പിണറായി ആരെ കണ്ടു പിടിച്ചത് ഇങ്ങനെ ഒരു സ്വഭാവം ഉണ്ടായതു
Idhemayirunnu sheri enn kaalam theliyikunnu
ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ പുകഴ്ത്തുക സ്വാഭാവികം അത് തന്നെയാണോ ഔട്ട് ഓഫ് ഫോക്കസും ചെയ്യുന്നത്
അങ്ങനെ പറയല്ലേ പിണറായി ഫേസ് ഓഫ് കേരള അല്ലെ
കേരളത്തിൽ കോൺഗ്രസ് ഉണ്ടാക്കിയ കരുണാകരനിട്ട് പണിതതാരാ? മഞ്ഞരമയുമായി ചേർന്ന് ചാരക്കേസ് ഉണ്ടാക്കിയതാരാ ? കേരളം മൊത്തം ഓടി നടന്ന് ടിയാനും , പേപ്പറടിച്ച് മഞ്ഞരമയും കരുണാകരനെ വിദേശ ചാരനാക്കിയപ്പോൾ , അതിന്റെ ഇടയിൽ 5 നല്ല എണ്ണം പറഞ്ഞ ശാസ്ത്രജ്ഞര് ജീവഛവങ്ങളുമായി .
Adaraanjaligal
കരുണാ കർ ജി യെ പുറത്താക്കാൻ ചാരക്കേസ് ആരുടെ തലയിൽ നിന്നായിരുന്നു.
600 രൂബ പെന്ഷന് കൊടുത്ത മഹാന് ......
ഉമ്മൻ ചാണ്ടി യെ അനുകരിക്കാൻ പിണറായി അല്ല ലോകത്തു ആർക്കും സാധിക്കുകയില.
Athu sathym 🤣🤣🤣🤣
😂😂😂😂sheriya... chandy kallan ayirunnu.. pinarayi athalla
@@ar_leo18പിണറായി കള്ളൻ അല്ല കള്ളന് കഞ്ഞി വെച്ചവൻ ആണ്
Ommen Chandi udey paayrinttay koodey Pinarayiudey peru parayallu. Let him RIP. Thank YOu.
ninak onum pinarayiye ariyilla.. odraa... ommeen kallan anu...
സോളാർ മറക്കരുത് പരനാറി 😂😂
😂.. Media one
Media one Chandyde matram channel analle😂😂
പ്രമോദ് രാമൻ എവിടെ? അവനു ഉമ്മൻ ചാണ്ടിയെ കുറിച്ച് ചളിപ്പ് kanum