തീർച്ചയായും നല്ല ഭരണാധികാരിയെ ജനം നെഞ്ചിലേറ്റും അതിന്റെ തെളിവാണ് ഈ കാണുന്നത് അദ്ദേഹത്തിനെ ഒരു നോക്ക് കാണാൻ വേണ്ടി രണ്ട് ദിവസമായി ഒഴുകുകയാണ് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന ആദരാജ്ഞലികൾ 🙏❤🌹
സോളാർ കേസിൽ ആരോപണമുന്നയിച്ച സ്ത്രീയുടെ കത്ത് ആദ്യം കിട്ടിയത് 'മാധ്യമം' തിരുവനന്തപുരം ബ്യൂറോയിലെ ലേഖികക്കാണ്. പ്രസിദ്ധീകരിക്കാൻ അനുമതി ആവശ്യപ്പെട്ടപ്പോൾ, വ്യക്തിഹത്യ മാധ്യമത്തിന്റെ പോളിസിക്ക് നിരക്കുന്നതല്ല എന്ന് പറഞ്ഞു അനുമതി നിഷേധിക്കുകയായിരുന്നു. ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ സാഹിബ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്.
ഉമ്മൻ ചാണ്ടി ഒരു രാജ്യഭരണാധികാരിയെ പോലെ പെരുമാറിയിരുന്നു.എത്ര പേർക്ക് കിട്ടി കാണും വ്യക്തികൾക്ക് സർക്കാരിന്റെ പണം കൊടുത്ത് ആളാകുന്നതല് നല്ലത് ഏവർക്കും ക്ഷേമം ലഭിക്കണം അതാണ് ഭരണം
You should have met him at least once, then you wouldn’t say this. It’s not just Govt money that he gives, when someone comes to him for help, if he sees that he is really needy , then he would look around and if he see a wealthy person around he would ask him whether he could help that person with some money for food and travel….
Oommen Chandi UAE jailil ninn malayaliye rakshikkan 35 lakh govt fund il ninnu alla eduthathu, friend aaya gulf il medical store owner odu sahayam chodichu. Govt fund use cheyth help cheyyan pattaatha cases vere aaklarde help oode cheythu koduthirunnu. Oommen Chandi yude addiction aduthu varunna ellareyum sahayikkunnathil aayirunnu.
കേരളം ഭരിക്കുന്നത് സിപിഎം അല്ലേ😂 കേരള പോലീസ് സിപിഎമ്മിൻ്റെ കൈയിൽ അല്ലേ😂 പിണറായി വിജയൻ തന്നെ അല്ലേ അഭ്യന്തര മന്ത്രി😂😅 അല്ലാതെ മീഡിയവൺ ചാനൽ അല്ല കേരളം ഭരിക്കുന്നത്
Ummanchadiyude jana sambarkka paripadiyil orupad perkk sahayangal kittititund . Ente anubavam aanu . Njaan oru partiyilum ilathala alanu . But umman chandi adehathe oke aksharam thettand sir enn vilikan thonum
RIP umman chandy, he was good human but he wasn’t good CM, what was the cm role and responsibilities,guts for development for all people that only realized with CM pinarayi 💪
Oommen chandy done the following things as a labour minister, finance minister and as a CM: unemployment benefit, changing police uniform, Karuniya lottery & related help to people, Metro, Kannore Airport, Vizhingam port, Start-ups, Smart City, Moovatupuzha- Punalloore State High way, Cocklear Implants for the deaf, giving hope to people, etc. and many. He was a transformational figure in Kerala politics and the words from peoples mouth proves that. Pinarayi messed up many people lives by stopping many good things done by OC government.
ജനസമ്പർക്ക പരിപാടി വെറും പ്രഹസനം APL കാർഡ് BPL ആക്കുക Bus Stop മാറ്റി സ്ഥാപിക്കുക Street light Bulb മാറ്റിയിട്ടു ക ചെറിയ ചികിത്സ സഹായം െചയ്തു കൊടുക്ക ക ഇതല്ലാതെ ജനങ്ങളുടെ സ്ഥായിയായ ഒരു കാര്യങ്ങളും ജനസമ്പർക്ക പരിപാടിയിൽ സാധിച്ചു കാണുമെന്ന് തോന്നന്നില്ല അതി പ്പൊ മന്ത്രിയുടെ കുഴപ്പം കൊണ്ടാണെന്ന് തോന്നുന്നില്ല
ഉദ്യോഗസ്ഥരുടെ പിടിപ്പുകേടോ അഴിമതിയോ കാരണം ആണ് ..പക്ഷെ പുള്ളി ഇട്ട എഫ്‌ഫോട് കാണാതെ പോകരുത് ...കാരണം ആരും ചോദിക്കാനും പറയാനും ഇല്ലാതെ സാധാരണ കാരന് അതിന്റെ പ്രയോജനം അനുഭവിച്ചത് ...അതൊരു നല്ല വാക്ക് അയാൽ പോലും
കാലമെ ഇനി പിറക്കുമോ ഇതുപോലെ ഒരു കുഞ്ഞൂഞ്ഞ്🌹🌹🌹😢😢😢
ഇല്ല അങ്ങനൊന്നിനെ കുഞ്ഞൂഞ് ബാക്കി വെച്ചിട്ടല്ല പോയത്.. ഇനി സഹതാപം കിട്ടിയാൽ ആയി..
ജീവിച്ചിരുന്നപ്പോൾ ഇല്ലാത്ത ബഹുമാനവും ആദരവും എതിരാളികൾക്ക് ഉണ്ടാവുന്നത് അത്ഭുതപ്പെടുത്തുന്നു.
aara ethiraalikal media one o..media one solar casel oru debate polm nadathiyitilla
എടേ ബാംഗ്ലൂരിൽ 5 എണ്ണത്തിനെ പൊക്കി അറിഞ്ഞില്ലാ ഇരുന്നോ 😂😂😂.. ഭീകരവാദം വിളയിക്കാൻ പോയതാ... ഊംബിന്ന് പറഞ്ഞാൽ മതി 😂😂😂😂
ഉമ്മൻ ചാണ്ടിയെ ഇല്ലാതാക്കാൻ നോക്കിയത് കോൺഗ്രസ് കാർ തന്നെ
ഇല്ലെങ്കിൽ സിപിഎം ഭരണത്തിൽ വരില്ല
@@roshkuttan8896Cpm 😈
Ithu verum muthala kaneer
തീർച്ചയായും നല്ല ഭരണാധികാരിയെ ജനം നെഞ്ചിലേറ്റും അതിന്റെ തെളിവാണ് ഈ കാണുന്നത് അദ്ദേഹത്തിനെ ഒരു നോക്ക് കാണാൻ വേണ്ടി രണ്ട് ദിവസമായി ഒഴുകുകയാണ് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന ആദരാജ്ഞലികൾ 🙏❤🌹
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത ഒരു വില യാണ് നല്ല മനുഷ്യൻ എന്ന ബഹുമതി
ഉമ്മൻ ചാണ്ടി സാർ 👌👌👌❤️❤️❤️
❤❤
ഉമ്മൻചാണ്ടി ജനകീയ നേതാവ്❤️❤️❤️❤️
Adhehamaenu sheri❤
Medea one 👍👍👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽
Well done media one
ഉമ്മൻ ചാണ്ടി സാർ 😥
സോളാർ കേസിൽ ആരോപണമുന്നയിച്ച സ്ത്രീയുടെ കത്ത് ആദ്യം കിട്ടിയത് 'മാധ്യമം' തിരുവനന്തപുരം ബ്യൂറോയിലെ ലേഖികക്കാണ്. പ്രസിദ്ധീകരിക്കാൻ അനുമതി ആവശ്യപ്പെട്ടപ്പോൾ, വ്യക്തിഹത്യ മാധ്യമത്തിന്റെ പോളിസിക്ക് നിരക്കുന്നതല്ല എന്ന് പറഞ്ഞു അനുമതി നിഷേധിക്കുകയായിരുന്നു. ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ സാഹിബ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്.
❤❤❤
O c sir ❤🎉
കേരളത്തിലെ എല്ലാ മാധ്യമങ്ങളും അതേഹത്തോട് ചെയ്ത ക്രൂരതകൾക് രണ്ടു ദിവസത്തെ വർത്തയിലൂടെ മാപ്പ് പറഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത് hats off medias
Media💩💩🤮🤮
❤🙏🙏🙏🙏🙏🙏🌹🌹🌹
ഉമ്മന്‍ചാണ്ടിയുടെ സിനിമാ വേണം മമ്മൂട്ടി അഭിനയിക്കണം
Mammooty best
😂😂😂
അദേഹം കേരളം കണ്ട ഏറ്റവും വലിയ മുഖ്യന് ആണ്...
O c ❤🎉
The great leader
🙏🙏🙏🙏🙏🙏🙏
Our leader oc❤❤❤❤
UC 🙏🙏🙏🌹🌹🌹
കുഞ്ഞുഞ്ഞിന് ആദരാഞ്ഞ ലികൾ
Oc❤❤❤
The real Gandhi of Kerala..Gandhism
OC❤
😢😢
Prannam⚘🙏😓
Davoid sir chandi ummene kurich parayamo pulli pottatharam annu parayane plz
Sir eniyengilum nigal orall marikuundinu mumnbh -avaruday sannidiyatill abaruday bhanghi v parayoo👏
ഇപ്പോൾ പിണറായി ഭരിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടി ആയിരുന്നു യഥാർത്ഥ മുഖ്യ മന്ത്രി എന്ന് മനസ്സിലാകുന്നു
😢😢😢😢
OC 😢😢😢😢😢😢😢😢😢😢
The same media had crucified him to crush Kerala 😭
Mediaone was exception during solar case issue. They didn't conduct any devate against Oommen chandy that days
😢
Kerala medias thalakunikkanam
ഉമ്മൻ ചാണ്ടി ഒരു രാജ്യഭരണാധികാരിയെ പോലെ പെരുമാറിയിരുന്നു.എത്ര പേർക്ക് കിട്ടി കാണും വ്യക്തികൾക്ക് സർക്കാരിന്റെ പണം കൊടുത്ത് ആളാകുന്നതല് നല്ലത് ഏവർക്കും ക്ഷേമം ലഭിക്കണം അതാണ് ഭരണം
Ennitu eppo ellarkum kittundallo
@@sachinjsaji7948ഇപ്പോൾ രാജാവിനും പരിവാരങ്ങൾക്കും മാത്രം
You should have met him at least once, then you wouldn’t say this.
It’s not just Govt money that he gives, when someone comes to him for help, if he sees that he is really needy , then he would look around and if he see a wealthy person around he would ask him whether he could help that person with some money for food and travel….
ഇപ്പോൾ എല്ലാവർക്കും കിട്ടുന്നു😊
Oommen Chandi UAE jailil ninn malayaliye rakshikkan 35 lakh govt fund il ninnu alla eduthathu, friend aaya gulf il medical store owner odu sahayam chodichu. Govt fund use cheyth help cheyyan pattaatha cases vere aaklarde help oode cheythu koduthirunnu. Oommen Chandi yude addiction aduthu varunna ellareyum sahayikkunnathil aayirunnu.
Vara aralu ana parau 4 vadi kuduthal Vakana ana
UDF nthe oru parajayam athuthanne yanu karanam aver nadappilakiya palathum janangalil ethikan averk ariyilla. Kerala thinu vandi aver chaithathu valiya valiya karyangal ayirunnu. Ippol break ittu nilkunnath poleyanu keralam
അമ്പാടി എന്നൊരു 22 വയസുള്ള ചെറുപ്പകാരൻ കൊല്ലപ്പെട്ടിട്ടുണ്ട് അറിഞ്ഞായിരുന്നോ ഔട്ട് ഓഫ് ഫോക്കസ് മിണ്ടി കേട്ടില്ല..
ഗുണ്ടകൾ തമ്മിൽ വെട്ടി കൊന്ന കാര്യം അല്ലടാ കോപ്പേ ഇവിടെ ചർച്ച.. ജനനായകനെ കുറിച്ചാണ്... അവന്റെയൊക്കെ കോപ്പ് 😏
അയിന്? മീഡിയ one ആണോ കൊന്നത്?
@@rejipappu7761ആന്നു ഞാൻ പറഞ്ഞോ.. അല്ലെങ്കിൽ അവര് dyfi തുമ്മിയാൽ ചർച്ച ആക്കാറുണ്ട്.. അയിന് ഇയാക്ക് പൊള്ളുന്നത് എന്നതിനാ.. അന്നോടല്ലല്ലോ ചോയിച്ചത്..
😂
കേരളം ഭരിക്കുന്നത് സിപിഎം അല്ലേ😂 കേരള പോലീസ് സിപിഎമ്മിൻ്റെ കൈയിൽ അല്ലേ😂 പിണറായി വിജയൻ തന്നെ അല്ലേ അഭ്യന്തര മന്ത്രി😂😅
അല്ലാതെ മീഡിയവൺ ചാനൽ അല്ല കേരളം ഭരിക്കുന്നത്
Director vayalar Gopakumar peru moudoodi channel 😂
K കരുണാകരനെ , ആരാണ് പാരവച്ചത് ??
അദ്ദേഹം ഇരുന്നിട്ട് കൂടുതൽ ഗുണം എന്താണ് ഉണ്ടായത്? അദ്ദേഹത്തിന് മാറി നിൽക്കാൻ സമയം ആയിരുന്നു. 90 ഒക്കെ ആയില്ലായിരുന്നോ?
@@jancygeorge4385
Kochi Airport
അദ്ദേഹം ഒരു സാധാരണ രാഷ്ട്രീയക്കാരന് അതിൽ കൂടുതലൊന്നും അയാള് കീഴില്ലം
ഇത്രയും പുകഴ്ത്താൻ അയാൾ കേരളത്തിൽ ഒന്നും തന്നിട്ടും
ഒന്ന് പോയെ
എന്നിട്ട് ആയിരിക്കും ഇത്രയും ജനങ്ങൾ അദ്ദേഹത്തെ കാണാൻ നിൽക്കുന്നത്
Ummanchadiyude jana sambarkka paripadiyil orupad perkk sahayangal kittititund . Ente anubavam aanu . Njaan oru partiyilum ilathala alanu . But umman chandi adehathe oke aksharam thettand sir enn vilikan thonum
Hello Romance Varna Kerala videos Indian women
RIP umman chandy, he was good human but he wasn’t good CM, what was the cm role and responsibilities,guts for development for all people that only realized with CM pinarayi 💪
Oommen chandy done the following things as a labour minister, finance minister and as a CM: unemployment benefit, changing police uniform, Karuniya lottery & related help to people, Metro, Kannore Airport, Vizhingam port, Start-ups, Smart City, Moovatupuzha- Punalloore State High way, Cocklear Implants for the deaf, giving hope to people, etc. and many. He was a transformational figure in Kerala politics and the words from peoples mouth proves that. Pinarayi messed up many people lives by stopping many good things done by OC government.
He implemented farmer's pension too way back in early 1980s. He was the catalyst to making easier for people to access government services.
His start-up project was so success that Central Government's (Modi Government) officials came to see and learn about it.
ജനസമ്പർക്ക പരിപാടി വെറും പ്രഹസനം APL കാർഡ് BPL ആക്കുക Bus Stop മാറ്റി സ്ഥാപിക്കുക Street light Bulb മാറ്റിയിട്ടു ക ചെറിയ ചികിത്സ സഹായം െചയ്തു കൊടുക്ക ക
ഇതല്ലാതെ ജനങ്ങളുടെ സ്ഥായിയായ ഒരു കാര്യങ്ങളും ജനസമ്പർക്ക പരിപാടിയിൽ സാധിച്ചു കാണുമെന്ന് തോന്നന്നില്ല
അതി പ്പൊ മന്ത്രിയുടെ കുഴപ്പം കൊണ്ടാണെന്ന് തോന്നുന്നില്ല
ഉദ്യോഗസ്ഥരുടെ പിടിപ്പുകേടോ അഴിമതിയോ കാരണം ആണ് ..പക്ഷെ പുള്ളി ഇട്ട എഫ്‌ഫോട് കാണാതെ പോകരുത് ...കാരണം ആരും ചോദിക്കാനും പറയാനും ഇല്ലാതെ സാധാരണ കാരന് അതിന്റെ പ്രയോജനം അനുഭവിച്ചത് ...അതൊരു നല്ല വാക്ക് അയാൽ പോലും
Nunayanu parayunnathu ninghal saritha parangha nunakal muzhuvanum. Janamadyathil vilichu paranghu aavunna atrayum abhamanichu aa janapriyanaya nethavine mun mukyamantriyumaya adhehathinu itrayum janapintuna undennu kandappol jananghale viddikalakkan vendiyulla oru nadakam atraye ithneppathi parayan pathu
❤❤❤