‘ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ സ്നേഹവും ബഹുമാനവും’|VS Sunilkumar

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 127

  • @ShaahinaBlog
    @ShaahinaBlog ปีที่แล้ว +133

    കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത് പോലെ ഒരു സ്നേഹ യാത്രാമൊഴി ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല
    ഉമ്മൻചാണ്ടി. 🌹🌹

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 ปีที่แล้ว +3

      EK Nayyanar's death ceremony was even more popular

    • @-mu6gz
      @-mu6gz ปีที่แล้ว

      നിന്റെ തോന്നൽ മാത്രം

    • @-mu6gz
      @-mu6gz ปีที่แล้ว +1

      അതിനേക്കാൾ ജനപിന്തുണ ഉള്ളവർ ഇന്ന് സിപിഎം മ്മിൽ ജീവിച്ചിരിപ്പുണ്ട്

    • @janzyjanzy2557
      @janzyjanzy2557 ปีที่แล้ว

      ​​ നയനാർ ഒരാളെ കൊന്നിട്ടുണ്ട്. ആ യോഗ്യത ആയിരിക്കും താങ്ങൾ എടുത്ത് പറയുന്നത്.@@historyfromarchivestolimel8662No.

  • @praseedeltr8075
    @praseedeltr8075 ปีที่แล้ว +146

    ഒരു വേശ്യയെ കൊണ്ട് അദ്ദേഹത്തെ നാണം കെടുത്തിയ പാർട്ടിയുടെ ആളാണ് 😢

    • @sukumaranm.g7855
      @sukumaranm.g7855 ปีที่แล้ว +5

      അതെ

    • @sulficarali9993
      @sulficarali9993 ปีที่แล้ว +1

      Appo swapna aara daibam aano chetta..

    • @Shaluvlogs123
      @Shaluvlogs123 ปีที่แล้ว

      അടിച്ചു കരണം പൊട്ടിക്കണം ഇവന്റെയൊക്കെ.. ഇപ്പോ വൈറ്റ് wash അടിക്കാൻ നില്കുന്നു

    • @muhammadfayizk3189
      @muhammadfayizk3189 ปีที่แล้ว +3

      @@sulficarali9993
      Swapna sarkarina upayokich nadathiya kallatharam ann parayan

    • @abbasabbas2431
      @abbasabbas2431 ปีที่แล้ว +4

      അനിൽകുമാർ നിന്റെ സോളാർ ചർച്ച ഒന്ന് ഓർത്താൽ നന്ന് നീ ഉമ്മൻ‌ചാണ്ടിയെ അത്രത്തോളം വിമർശിച്ചിട്ടുണ്ട് ഇപ്പോൾ കണ്ണീർ വേണ്ട

  • @sarithadileep3855
    @sarithadileep3855 ปีที่แล้ว +23

    ഇങ്ങനൊന്നും അല്ലല്ലോ അന്ന് പറഞ്ഞത് പാവപ്പെട്ട ഒരു മനുഷ്യനെ എങ്ങനേല്ലാം ദ്രോഹിച്ചു. ഇപ്പോൾ വന്നിരിക്കുന്നു. ഇത് അദ്ദേഹം ജീവനോടെ ഇരുന്നപ്പോൾ കാണിച്ചുകൂടാരുന്നോ. ഇതാണ് രാഷ്ട്രീയം. കഷ്ട്ടം.

  • @abu.akramtethan9367
    @abu.akramtethan9367 ปีที่แล้ว +12

    ഇങ്ങനെയൊന്നുമല്ലായിരുന്നു അല്ലോ അന്ന് ഈ വലിയ മനുഷ്യനെ പറ്റി പറഞ്ഞത് ഇപ്പോൾ വന്നിരുന്നു കുമ്പസിക്കുന്നു

  • @publicmedia7350
    @publicmedia7350 ปีที่แล้ว +22

    കാലം എന്നത് സത്യമാണെങ്കിൽ, കാലത്തിന് ഒരു കണക്ക് പുസ്തകം ഉണ്ടെങ്കിൽ, അദ്ദേഹത്തിന് നേർക്ക് എറിഞ്ഞ അപവാദത്തിന്റെ, അപമാനത്തിന്റെ, നുണയുടെ, അപഹാസ്യത്തിന്റെ ഓരോ കല്ലേറിനും പ്രപഞ്ചനാഥൻ മറുപടി കൊടുത്തിരിക്കും.
    ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ അദ്ദേഹം മരണപ്പെട്ടപ്പോൾ ആദരവിന്റെ കാപട്യവചനങ്ങൾ പൊഴിക്കുന്ന കാട്ടാളമനസ്സുകളോട് വെറുപ്പും അറപ്പും മാത്രം.

  • @regimathew5699
    @regimathew5699 ปีที่แล้ว +70

    ഒരു രാഷ്ട്രീയക്കാരൻ
    മരിച്ചാൽ ഇതു പോലേ ദുഃഖാന്തരീക്ഷം ഉളവാകാൻ ഉമ്മൻ ചാണ്ടിയേപാലെ മറ്റൊരാൾ ഇല്ല ഇനി ഉണ്ടാവാനും സാധ്യത
    ഇല്ല.😢

  • @noorudheenmanammal2786
    @noorudheenmanammal2786 ปีที่แล้ว +14

    RIP
    മരിക്കുംവരെ അവരെ കുറ്റം പറയുക
    മരിച്ചു കഴിഞ്ഞാൽ പിന്നെ അയാളെ പൊക്കി പൊക്കി പറയുക 😂
    ജീവിച്ചിരിക്കുമ്പോൾ നല്ല 2 വാക്ക് പറയുക അതാണ് വേണ്ടത് ❤

  • @pavithrans8180
    @pavithrans8180 ปีที่แล้ว +76

    ഒരു വേശ്യസ്ത്രീയെ മുന്നിൽ നിർത്തി അപമാനിച്ച കൂട്ടത്തിൽപെട്ടവൻ. മരിച്ചുകഴിഞ്ഞപ്പോൾ താനെക്കെ എന്തുപറഞ്ഞാലും പൊതുജനം അംഗീകരിക്കില്ല

    • @sukumaranm.g7855
      @sukumaranm.g7855 ปีที่แล้ว +6

      അതെ. പരനാറികൾ ആ പാവത്തിനെ വിഷമിച്ചു. ഇതിനൊക്കെ ഇവർ കണക്കുപറയണം ദൈവസമക്ഷം

    • @KM-leons
      @KM-leons ปีที่แล้ว

      Correct

  • @shibuponnu
    @shibuponnu ปีที่แล้ว +16

    എപ്പോഴും ചിരിച്ച മുഖവുമായി ഏതു പാവപ്പെട്ടവന്റെ അടുത്തേക്കു വരുന്ന ഉമ്മൻ ചാണ്ടി സർ .... അല്ലാതെ ഒരു നീചന്റെ മുഖമല്ല ഞങ്ങളുടെ സാറിന്

  • @jackspot6930
    @jackspot6930 ปีที่แล้ว +17

    തനിക്കൊന്നും അർഹതയില്ല ടോ ... ഉള്ളപ്പോൾ നല്ല വാക്ക് പറഞ്ഞില്ല. അപ്പോഴാ

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +7

    എതിർപ്പ് നല്ലതാ. പക്ഷെ അത് ഇത്ര തരംതാന്നത് ആകരുതായിരുന്നു. കാലം കരുതിവച്ചിട്ടുണ്ട്.

  • @royjacob8681
    @royjacob8681 ปีที่แล้ว +20

    ഏറ്റവും കൂടുതൽ ഉമ്മൻ‌ചാണ്ടിയെ കാരണം കൂടാതെ വേദനിപ്പിച്ചവന്റെ ദീനരോദനം

    • @KM-leons
      @KM-leons ปีที่แล้ว

      Correct.

  • @EduManthralearningsolutions
    @EduManthralearningsolutions ปีที่แล้ว +18

    ജനനായകൻ ❤❤❤

  • @abu.akramtethan9367
    @abu.akramtethan9367 ปีที่แล้ว +6

    ഇവന്റെ അമ്മ പറഞ്ഞ ആ വാക്കെങ്കിലും ഇവൻ അനുസരിച്ചെങ്കിൽ ആ വലിയ മനുഷ്യനെ ഇത്രയും വേദനിപ്പിക്കില്ലായിരുന്നു

  • @minimol2246
    @minimol2246 ปีที่แล้ว +4

    പിന്നാരായിയുട അടുത്ത് പോയാൽ കടക്ക് പുറത്തു എന്ന് പറഞ്ഞു ജന മനസ് കൈയിൽ എടുക്കും അതാണ് ഇപ്പോൾ കേരള മുഖ്യമന്ത്രി

  • @james-bu2ky
    @james-bu2ky ปีที่แล้ว +3

    Chandy Sir 😢😢😢🙏🙏🙏❤❤❤🌹🌹🌹.

  • @kpsunilkumar3357
    @kpsunilkumar3357 ปีที่แล้ว +3

    തരം താണ രാഷ്ട്രീയം ഇപ്പൊ നല്ല്‌ഥയി പറയും
    വയ്കിപ്പയി .ഉമ്മൻ ചാണ്ടി സർ ജനഹൃദയങ്ങളിൽ ❤

  • @giganticeyes
    @giganticeyes ปีที่แล้ว +13

    പെണ്ണിന്റെ സാരിത്തുമ്പെൽ ഒരാൾക്കെതിരെ ഇല്ലാക്കഥ കെട്ടിവെച്ച് അധിക്ഷേപിച്ചിട്ട് ഇപ്പൊ ഉളുപ്പില്ലാതെ നടക്കുന്നു. കാലം കണക്ക് ചോദിക്കാതെ പോകില്ല

  • @amarukka
    @amarukka ปีที่แล้ว +7

    ആദരാഞ്ജലികൾ 🌹

  • @syedatco1758
    @syedatco1758 ปีที่แล้ว +2

    ഉമ്മൻ ചാണ്ടി സ്നേഹം നിറഞ്ഞ സത്യ സന്തനായ മഹാൻ

  • @dude5049
    @dude5049 ปีที่แล้ว +8

    കേരളം ഇതുവരെ കണ്ട രാഷ്ട്രീയ നേതാക്കന്മാരിൽ വളരെ ശ്രേഷ്ഠതയും വളരെ ജനപ്രിയ ജനപ്രിയനുമായ ഒരു നേതാവ് ഉമ്മൻചാണ്ടി അല്ലാതെ വേറെ ഒരാളും ഉണ്ടാവില്ല ഇനി ഉണ്ടാവുകയുമില്ല അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @shameerm1077
    @shameerm1077 ปีที่แล้ว +2

    ഈ നല്ലവാക്കുകൾ പറയുന്നവരൊക്കെ.. ഒരു സമയത്തു ഉമ്മൻ‌ചാണ്ടി സാറിനെ തളരിതിയിട്ടും ഉണ്ട്.. ഉമ്മൻ‌ചാണ്ടി sir legend ❤🌹❤😭

  • @kallichiri776
    @kallichiri776 ปีที่แล้ว +14

    നിങ്ങൾ അതുപോലെ ആവുമോ എങ്കിൽ കേരള രക്ഷപെട്ടു പോയേനെ

  • @sakirkolothiyil819
    @sakirkolothiyil819 ปีที่แล้ว +10

    എല്ലാ പാവപ്പെട്ട ജനങ്ങൾക്കും സ്വന്തം വീട്ടിൽ നിന്നും ഒരു പിതാവ് നഷ്ടപ്പെട്ട വേദനയാണ് സാർ അങ്ങയുടെ വിയോഗം, ഇനി അങ്ങയെ പോലെ ഉള്ള ഒരു നേതാവ് ഇനി ഉണ്ടാകില്ല 😢😢😢

  • @Jasim-yb9oh
    @Jasim-yb9oh ปีที่แล้ว +1

    👌👌👌❤❤❤❤

  • @chapoti1
    @chapoti1 ปีที่แล้ว +17

    Say sorry and apologise..

  • @alexstephen5892
    @alexstephen5892 ปีที่แล้ว +8

    Sunil you said correct

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc ปีที่แล้ว +13

    അദ് പോലെ ആകണം എല്ലാം നേതാക്കന്മാർക് ആവാൻ aakannam

  • @shahulhameed1859
    @shahulhameed1859 ปีที่แล้ว +3

    പൊടാ ഉമ്മന്‍ചാണ്ടിയേയും കുടുംബത്തേയും മാനങ്കെടുത്തിയവര്‍
    ഇടതുപക്ഷം

  • @ShajiBismi-pw2hw
    @ShajiBismi-pw2hw ปีที่แล้ว +14

    എന്ത് രാഷ്ട്രീയമായ എതിർപ്പ് എന്ന് പറഞ്ഞാലും അദ്ദേഹത്തിന് സിപിഎം പോലെ വേറെ ഒരു പാർട്ടിക്കാരും ദ്രോഹിച്ച ഇട്ടില്ല

  • @rajeeshkn69
    @rajeeshkn69 ปีที่แล้ว

    അദ്ദേഹത്തിന്റെ പേരിൽ സ്ത്രീ വിഷയമടക്കം ആരോപണം ഉന്നയിച്ചപ്പോൾ അതിനെ തുറന്നെതിർക്കാനുള്ള ചങ്കൂറ്റം സുനിൽകുമാറടക്കമുള്ളവർ കാണിക്കണമായിരുന്നു

  • @krishnakumarms994
    @krishnakumarms994 3 วันที่ผ่านมา

    😔🌹🙏

  • @thomasyohannan7258
    @thomasyohannan7258 ปีที่แล้ว +5

    ദൈവ വിശ്വാസമുള്ള, നീതിബോധമുള്ള നല്ലവരായവർ ജനാധിപത്യ ഭരണത്തിൽ വരണം. അവർക്ക് മാത്രമെ മറ്റുള്ളവരുടെ കണ്ണീര് ഒപ്പാൻ കഴിയൂ. അതു കൊണ്ട് നീതിയിൽ അധിഷ്ഠിതമായ രാഷ്ടീയ ബോധം സഭാ ജനങ്ങളിലും മറ്റു് ജനങ്ങളിലും വളർത്തണം.
    രാഷട്രീയത്തിൽ ഒരു പങ്കും വേണ്ടാ എന്ന് കരുതി മാറി നിന്നാൻ, അധാർമികരായവർ ഭരണത്തിൽ വരും. അവർ രാജ്യത്തെ കട്ട് മുടിക്കും, ഏകാധിപതികൾ ആകും. ജനങ്ങളെ അടിമകൾ ആക്കും.
    അതു കൊണ്ട് വോട്ട് അവകാശം സൂക്ഷമതയോട് ഉപയോഗിക്കുക. ആരും വോട്ട് പാഴാക്കാതെ, കക്ഷിരാഷ്ട്രീയം നോക്കാതെ, സമൂഹത്തിന് നന്മ ചെയ്യുന്നവർക്ക് വോട്ട് ചെയ്യണം. ഏത് രാജ്യത്ത് ആയാലും, വോട്ട് അവകാശം ഉണ്ടെങ്കിൽ, വിലപ്പെട്ട വോട്ട് ആരും നഷ്ടപ്പെടുത്തരുത്. അത് ഒരു സുവിശേഷം ആണ്. TY 🙏
    Deepest condolences and Prayers. May OC's Soul Rest in Peace. 🌹 🙏

  • @james-bu2ky
    @james-bu2ky ปีที่แล้ว +1

    കൂടുതൽ ഒന്നും പറയണ്ട ചെങ്ങാതി.നിങ്ങളുടെ ഉള്ളിലെ സ്നേഹവും ആത്മാർത്ഥതയും കേരള ജനതക്ക് നന്നായി അറിയാം 😞.

  • @hadi07859
    @hadi07859 ปีที่แล้ว +1

    ഫസ്റ്റിൽ ലോക്കൽ സെക്കട്ടറി പിന്നെ ഏരിയ അത് കഴിഞ്ഞു ജില്ലാ അത് കഴിഞ്ഞു സ്റ്റേറ്റ് പിന്നെ മന്ത്രി ഇപ്പൊ അങ്ങനെ പാവപെട്ടവർക്

  • @renjithabrahamthomas2374
    @renjithabrahamthomas2374 ปีที่แล้ว +18

    Poda nari

  • @lobukmcherian7312
    @lobukmcherian7312 ปีที่แล้ว +1

    🙏🌹🙏

  • @raheebashabeer9769
    @raheebashabeer9769 ปีที่แล้ว +3

    Ee mahante vdio njn kanunilla enik karayan kayeela 😢😢😢😢❤

  • @swarajprajanrajan1115
    @swarajprajanrajan1115 ปีที่แล้ว

    🌹🌹🌹🌹

  • @simplehuman8088
    @simplehuman8088 ปีที่แล้ว

    ആ പറഞ്ഞ ബഹുമാനം ഈ കേരള ജനത മുഴുവൻ, 70mm ൽ കണ്ട ഓർമ്മ ഇപ്പോഴും മാഞ്ഞിട്ടില്ല ട്ടോ....

  • @dileepchandran4323
    @dileepchandran4323 ปีที่แล้ว +1

    🙏💐🌹💐🌹💕

  • @akhil6306
    @akhil6306 ปีที่แล้ว +5

    🚩പിണറായി ചത്താൽ ഒരുത്തനും കാണില്ല അത്രക് ജനങ്ങളെ ദ്രോഹിച്ചു ദ്രോഹി 🚩cpim മെമ്പർ ആയിരുന്നു ഞാൻ വെറുക്കുന്നു ഇന്നാ പ്രസ്ഥാനത്തെ..
    നേതാക്കമാർ എല്ലാം കൂടി വെറുപ്പിച്ചു 😔

  • @athathqatar990
    @athathqatar990 ปีที่แล้ว +11

    Nanamillathavar !!!!,ee manushyane alle chali vaari erinju bharanathil keriyath
    😮

  • @venugopalannairck6231
    @venugopalannairck6231 ปีที่แล้ว +9

    Umman Chandy sarine Sarithayude sari thumpil kettiyathum ee behumanathode aano ningalellam valichu keeri nasippichathu. Madhyama singangalum nannayi viyarppozhukki nattichathu marannittilla marakkukayilla jeevanulla kalam.

    • @nazeerb7975
      @nazeerb7975 ปีที่แล้ว

      Ippol media yude munpil thallunnu

  • @abdulmanaf3870
    @abdulmanaf3870 ปีที่แล้ว

    ഒരു മനുഷ്യനെ ഇല്ലാത്ത കളവ് പറഞ് മോശമാകാൻ ശ്രമിച്ചതിന് മാപ്പ് പറയടെയ് ആധ്യം സുനിൽ കുമാരേ

  • @joses9328
    @joses9328 ปีที่แล้ว

    സുനിൽ സോളാറിന്റെ പേരിൽ ചാനൽ ചർച്ചയിൽ എന്തെല്ലാം വിളിച്ച് പറഞ്ഞ് ഇപ്പോൾ വന്നിരിക്കുന്നു കഷ്ടം

  • @vaisakhkm5599
    @vaisakhkm5599 ปีที่แล้ว

    😔

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว

    Rrip🙏🙏🙏🙏

  • @SalalamM-mj3sh
    @SalalamM-mj3sh ปีที่แล้ว

    നിങ്ങൾ കം
    പാർട്ടി കം ഇല്ലാത്ത തും അതാണ്

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu ปีที่แล้ว +1

    Ithokke kugnuugnu jeevicchirinnappol parayanamaayirunnu

  • @roshanjose3770
    @roshanjose3770 ปีที่แล้ว

    നിങ്ങൾ ആണ് സാറിനെ ഇല്ലാ കഥകൾ പറഞ് കൊല്ലാകൊല ചെയ്തത്...

  • @usuffebrahim2599
    @usuffebrahim2599 ปีที่แล้ว

    JAY 🎉UDF JAY UDF JAY CONGRESS JAY UDF

  • @sajidbayan3634
    @sajidbayan3634 ปีที่แล้ว

    Ullinde ullille sneeham veesyayilooode addehathinde jeevidathe orupaaad baaadichuuuuuu😢😢

  • @simonsonsimonson1874
    @simonsonsimonson1874 ปีที่แล้ว

    Keralam kanda etavum valiya adaravu kitiya nethavu umman chandi , eee aadaravu ini aarkum kitilla !

  • @arunkumarp4381
    @arunkumarp4381 ปีที่แล้ว

    നീ തൃശ്ശൂരിൽ ലോക്സഭയിൽ മത്സരിക്കാൻ വാ.....

  • @BijuK-q2s
    @BijuK-q2s ปีที่แล้ว

    Sarithaku, sugamano

  • @sushilmathew7592
    @sushilmathew7592 ปีที่แล้ว +3

    This man is a big liar, he was going to many channels and blaming omen chandy.

  • @sukumaranm.g7855
    @sukumaranm.g7855 ปีที่แล้ว

    ഇയാളുടെ നാക്ക്‌ ഇപ്പോൾ പൊങ്ങി. പക്ഷെ ആ ഹേമചന്ദ്രൻ, കൊല്ലം,... അയാളെ ഒരാൾ ഒരു പേര് vilichu😅എന്റെ സംസ്കാരം അതിനു അനുവദിക്കുന്നില്ല. ഇപ്പോൾ കോപ്പ് പറയുന്നു.

  • @tonyorchid
    @tonyorchid ปีที่แล้ว +1

    konavathikaram!!

  • @shilabeegum488
    @shilabeegum488 ปีที่แล้ว

    😄🙈🙉🙊

  • @akhil6306
    @akhil6306 ปีที่แล้ว

    Kallan😂

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว

    Naraadhamanmaar- jeevichirikkkumbol addehathe eattavum kooduthal drohichavar- ithonnum eluppam marakkan kazhiyilla

  • @abilashabilash1866
    @abilashabilash1866 ปีที่แล้ว +1

    Ummana nattikkan nadanna avantayoru punnalatharam parachil.

  • @amalthomas7802
    @amalthomas7802 ปีที่แล้ว +5

    Pinne aare kettikanna neeyoke vimarsnam ondakith

  • @morawyn4316
    @morawyn4316 ปีที่แล้ว

    Kuttam cheythavarae kuttam adichelpichavar. So sad

  • @unniunni268
    @unniunni268 ปีที่แล้ว

    E janasagaram kanubo manasilakavune ullu.

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr ปีที่แล้ว

    Arkum sameepikam adu ningal mudaleduthu

  • @mariammachacko9187
    @mariammachacko9187 ปีที่แล้ว

    Ivarodoke enthu chothikan vere paniyille. Ivaroke ippo vachakamaadikkunnu.

  • @smart123735
    @smart123735 ปีที่แล้ว +1

    നിങ്ങൾ ഒക്കെ എത്ര ചെറുതാണ് ആ മനുഷ്യന്റെ മുന്പിൽ

  • @babut4613
    @babut4613 ปีที่แล้ว +1

    , ഒന്ന് പോടാ

  • @sherinoonnunny
    @sherinoonnunny ปีที่แล้ว

    You dirty...
    Now you saying him as a SIR
    Pity of useless comrades

  • @selingeorge205
    @selingeorge205 ปีที่แล้ว

    Ayyappadas ee naanamketta kantriyodu chodyiam choikkan poyathenthina.. sarithakkariam aarum marannittilleda patti mantrieee

  • @Melvin523
    @Melvin523 ปีที่แล้ว

    Poda kalla

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv ปีที่แล้ว

    ടീ. പി യെ കൊല ചെയ്തപ്പോഴും ഇവർക്ക് ഉള്ളിന്റെ ഉള്ളിൽ സ്നേഹമായിരുന്നു കാണും

  • @Kabeerfinland77
    @Kabeerfinland77 ปีที่แล้ว

    കേരള രാഷ്ട്രീയത്തിന്റെ നാഥൻ വിടപറഞ്ഞു ഇനി കേരള രാഷ്ട്രീയം അനാഥ

  • @rveendranravathan5303
    @rveendranravathan5303 ปีที่แล้ว +1

    യിത്രയും കാലം എവിടെ ആയിരുന്നു.

  • @rveendranravathan5303
    @rveendranravathan5303 ปีที่แล้ว +1

    ഒന്ന് പോടോ.

  • @tomytlouise7177
    @tomytlouise7177 ปีที่แล้ว

    ഈ കമ്മി ആണ് ഏറ്റവും കൂടുതൽ സരിത വിഷയത്തിൽ OC ye ആക്രമിച്ചത്....ഇപ്പൊ അവൻ്റെ ഒരു സാർ വിളി.

  • @metildaaugustine5573
    @metildaaugustine5573 ปีที่แล้ว

    🙏🌹🙏