Samagamam with Oommen Chandy | EP:37 | Amrita TV Archives
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Samagamam with Oommen Chandy | EP:37 | Amrita TV Archives
#AmritaTVArchives #samagamam #AmritaTV #kamal #goldenarchives #talkshow #interview #chat #OommenChandy #Indianpolitician #formerChiefMinister #rip #heartycondolences #OommenChandi #OommenChandiDeath #Death #Congress #UDF #RIPOommenChandy #OommenChandypassedaway #oommenchandylatestnews #oommenchandyinterview
മനസ്സ് വല്ലാതെ വിഷമിക്കുന്നു ഇത് കാണുമ്പോൾ..
നിറ പുഞ്ചിരിയുമായി കടന്ന് വരുന്ന ഈ മനുഷ്യൻ നമുക്ക് നഷ്ടമായി. എന്തൊരു ഊഷ്മളത. അക്ഷരാർത്ഥത്തിൽ തീരാ നഷ്ടം😢
എന്റെ മഹാനായ നേതാവ്. നിങ്ങളുടെ ഓരോരുത്തരുടെയും കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട് എങ്കിൽ, അതാണ് ഈ മഹാനു നമുക്ക് നൽകാനാവുന്ന പ്രണാമം. 🙏👌👍
കണ്ണേ കരളേ കുഞ്ഞൂഞ്ഞേ😢😢😢 ആ വിളി കാതിൽ നിന്നും പോകുന്നില്ല 💔💔💔
O
ചെവിയിൽ മുഴങ്ങുന്നു.
സത്യം 😢
ജീവിച്ചിരുന്ന പ്പോൾ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല തീരാനഷ്ടം
Njangade chankile rosapoove❤
സത്യം aa നടന്നു വരുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു
2011 ൽ അധികാരത്തി വരുമായിരുന്നു അന്നേരം ഒരു വേശ്യയെ കൊണ്ടു വന്ന് നുണ പ്രചാരം നടത്തിയ കൊണ്ടല്ലേ അത് മനസിലാക്കാൻ ഈ നാട്ടിലെ പൊതുജനങ്ങൾ കഴിഞ്ഞില്ല കാരണം അധികാരം എല്ലാ വർക്കും വേണമായിരുന്നു സ്വന്തം പാർട്ടിയും മറ്റു പാർട്ടിക്കാരും
അതെ ആ താരതമ്യം ഞങ്ങൾ അനുഭവക്കുകയാണ് ഞങ്ങൾ 2023 - ൽ
Not only a great politician but also a great human being umen chandy sir❤
ഞാൻ കരഞ്ഞു. സത്യം 🙏❤️
The man who loved and cared his subjects......The God Man.....🙏🙏🙏🙏
Ommenchadi sir great leader ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
God gave such a great soul to Kerala but we crucified him so cruelly😭Truly, He was a great human being ❤
This sound cannot forget.❤❤❤
ഇപ്പോ ജനങ്ങൾ മനസ്സിലാക്കുന്നു നമ്മുടെ സുവർണ്ണ കാലഘട്ടമായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം എന്നത് . മാവേലിക്ക് ശേഷം ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞാലും അധികമാവില്ല
സത്യം
Valiya manushya snehi, valiya nethavuu, visionary leader
Kandu padikandavanu padikkan sramikkam
How much that smile coast 😭😭😭😭
ദൈവം ഉള്ള ഒരു നല്ല നേതാവ് ആണ് Oomman ചാണ്ടി. ക്രിസ്തുവിന്റ യഥാർത്ഥ ശിഷ്യൻ... God Bless his family.
Greatest Leader ❤ one true Uncorrupted And Loving leader .... A human being
Enty ummanchandi sir karachil verune 😭😭😭😭😭😭
❤A Leader with always people ❤❤
Really we are missing sir
പ്രിയപ്പെട്ട ചാണ്ടി സർ 😍😍😍
മനസ്സിൽ എന്നും ഒരേ ഒരു OC 💙💙
I love you too 🎉🎉❤❤❤❤❤❤❤❤❤❤❤❤ ✅️ sir ✅️ ✅️
❤❤❤സർ
PRAISE THE LORD JESUS 🙏KADAVULAL ANUGRAHIKAPETA DEVADASAN🙏 NISHKALANGAMANA CHIRIYUM PECHUM. ANDAVARUDE OLY PRAGASIKUNNA FACE.❤❤. ULAGATHIKE ORU THEERANASHTAM. WIFE ANUKUDUMBATHINDE VILAKU. GOD BLESS YOU ALL 🙏❤️🙏
sir big salute 💚👏👏
Sir🙏😭,Njan marichu kazhinju arikkum sir ne vishudhan ayi prakhyapikkunnath, karanam orthodox sabhayil 40 varsham kathirikkanam orale vishudhan ayi prakhyapikkan,😭🙏🕯️,ente kunchacha😭😭🙏
😢😢❤❤❤
Pinarayi naariye oke kanumbo aanu angeyude Vila manasilakunnath….❤❤❤
If u like him ,give respect to other's... Omman Chandi sir doesn't have any problem then who has , ..cm is not a small post ,and age give respect man.🙏 Rip sir....😭
Fresh freash....Thuuff🤮....മരിച്ചു കഴിഞ്ഞാൽ മാത്രം
ഒലക്കേലെ താങ്ങലും ആയി വരുന്ന തനിക്കൊക്കെ... ഒരാളെ മനസിലാക്കണം എങ്കിൽ അയാള് മരിക്കണം.... 🙏🏽നമിച്ചു
Satyammm
@@deepthideepu1062 angane irangiyekunnath kammikal aanu vere arum alla
Correct
❤
The best C M keral has seen
Exactly,no one can take his place
❤❤
🙏🙏🙏💐💐
🙏🙏🙏
Orthodox സഭ യിൽ വിശുദ്ധ നാക്കൻ നടപടികൾ തുടങ്ങൻ കുറഞ്ഞത് 4ഓ വർഷം എടുക്കുo ഇപ്പോഴുള്ള ത് ഇമോഷണൽ തിരക്ക് ആകാൻ സാധ്യത ഉണ്ട് എന്നത് കൊണ്ടാണ് അത്ര കാത്തിരിക്കുന്നത്... അത് നല്ലതു മാണ്.
Fine.moremalayamonly.
ഇതി ലൊന്നും സാർ ന് സൗണ്ടി ന് വല്ല്യ മിസ്റ്റികൊന്നും ഇല്ല സൗണ്ടിന്റെ ആദ്യമേ ശ്രദി ച് ഉണ്ടെങ്കിൽ 😢
തീരാനഷ്ടം
കുഞ്ഞുഞ്ഞു ഇന് സരിതെ വേണം 😂
🥹💔
No abiprayam
സ്വന്തം പേര് മതേതരമാക്കിയ മഹാൻ... കമലുദ്ധീൻ 😂😂
Karanju poyi
😢😂
Hahah kozhi chunk
Keralam.ippol.nilanilkunnad.angayude.5.varshathe.baranamaayirunnu.ippol.manasilaayi
This sound cannot forget.❤❤❤
❤❤❤❤
🙏🙏
Karanju poyi