Bullet point setting-1

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 253

  • @RKR1978
    @RKR1978  4 ปีที่แล้ว +2

    th-cam.com/video/nZsvKZM5oaY/w-d-xo.html ഈ വിഡിയോയിൽ ഈ വിഷയം തന്നെ ആണ്. ഇതും ഒന്നു കണ്ടു നോക്കൂ.

    • @sarathms3997
      @sarathms3997 2 ปีที่แล้ว +1

      10KG Heavy crank ഇട്ട വണ്ടിക്ക് എത്ര വേണ്ടി വരും CB point advancement വെക്കേണ്ടത്.. ഒരുപാട് പുറകോട്ട് വെക്കണോ??

    • @RKR1978
      @RKR1978  2 ปีที่แล้ว +1

      @@sarathms3997.8 mm മതി.. 2005 ന് ശേഷം ഇറങ്ങിയ കമ്പനി വണ്ടികൾക്ക്‌ എല്ലാം 10.5 kg ക്ക്‌ അടുത്ത് ആണ് ഭാരം... അതിനു 0.8mm തന്നെ ആണ് 👍

    • @sarathms3997
      @sarathms3997 2 ปีที่แล้ว

      @@RKR1978 Oh.. Thankyou... എന്റെ വണ്ടി കുറെ നേരം top gear ൽ ഓടുമ്പോൾ ഓഫായി പോകുന്നു.. Carburetor pooling തീരുന്നത് ആയിരിക്കും... ഞാൻ കരുതി ഹെവി ക്രാങ്ക് ന്റെ പ്രശ്നം ആണെന്ന്

    • @SleepyBackgammon-of6yd
      @SleepyBackgammon-of6yd 4 หลายเดือนก่อน

      Deyivathullìyananuthanķal

  • @manavmanoj4713
    @manavmanoj4713 ปีที่แล้ว

    Bro nte old bullet ahnu athinu enginu on aki off akumbo pataka sound ilee athu indarnu bt edelu battery charge korenjhu missing vanapo missing ready akan koduthu pne paranjhu batter poyatha anitu battery mati apo missing matan koduthapo athu poii,athendhu adjust cheythapolanganam aavum poindava?athu eni engene ahnu kitaa?

  • @TRIVANDRUMBASEDKERALITE
    @TRIVANDRUMBASEDKERALITE 4 ปีที่แล้ว +1

    Chetta plastic cover ethanu edukkendath?? Eg-???

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      അല്പം കനം വേണം. Ultra thin വേണ്ട. ഞാൻ textile shop ന്റെ cover ആണ് ഉപയോഗിക്കുന്നത്.

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE 4 ปีที่แล้ว

      @@RKR1978 textile shop cover 2 type und🤗🤗 madakkumbo sound ullathum(old model) pne kure koodi quality ulla matoru type(nalla glazing type). Ethil ethanu??

    • @RKR1978
      @RKR1978  4 ปีที่แล้ว

      @@TRIVANDRUMBASEDKERALITE second one

    • @ramshadr6927
      @ramshadr6927 4 ปีที่แล้ว

      @@TRIVANDRUMBASEDKERALITE Aashane ningal ividem eathiyo

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว

    Spark plugs part number ethryanu?

  • @KAT-rz7wf
    @KAT-rz7wf 4 ปีที่แล้ว +4

    Bro, I have an old bullet, rarely used. Whenever i try to cold start it, oru misfiring sound will come, like a coughing sound and bike off ayi pokum. Ithum cb point setting problem aano;!???

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      ആകാം.. spark കൃത്യമായി സമയത്തു വരുന്നില്ല എന്ന് തോന്നുന്നു

  • @ramshadr6927
    @ramshadr6927 4 ปีที่แล้ว +1

    sir 1985 model bulletil stock aayi engine kill switch varunnundo athupole key stock aayi toolboxilayi aano varunne

    • @RKR1978
      @RKR1978  4 ปีที่แล้ว

      അറിയില്ല. 😪

    • @ramshadr6927
      @ramshadr6927 4 ปีที่แล้ว

      @@RKR1978 1981 bullet 350 engine ci thannano

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      അതേ. Cast Iron

  • @bennymanjalykurian2027
    @bennymanjalykurian2027 3 ปีที่แล้ว

    Brother..ee same problem.. yezdi bike point clear cheyan pattumo

    • @RKR1978
      @RKR1978  3 ปีที่แล้ว

      ആ system അറിയില്ല.

  • @anilkumarpr8274
    @anilkumarpr8274 2 ปีที่แล้ว

    Hello Bro
    No recent video ?
    Did you restore your bullet ?

    • @RKR1978
      @RKR1978  2 ปีที่แล้ว

      Yes I've restored it. A new video on ignition timing with dial gauge was already posted.

  • @babusam2462
    @babusam2462 ปีที่แล้ว

    Location of your place?

  • @prathapchandran4152
    @prathapchandran4152 4 ปีที่แล้ว +3

    Very informative.

  • @anoopm5452
    @anoopm5452 3 ปีที่แล้ว

    Point il ninn pokunna aa wire engottanu connect cheyunnath onn parayumo

  • @balum8725
    @balum8725 6 หลายเดือนก่อน

    Chetta short delco cam and ordinary delco cam different shape aano? Rendu cam thammilulla vethyasam entha?

    • @RKR1978
      @RKR1978  6 หลายเดือนก่อน

      @@balum8725 sorry eanikku ariyilla

  • @alfredshiby3360
    @alfredshiby3360 7 หลายเดือนก่อน

    Bro ente oru 96 model vandi, kayattathil 2 ale vech nirthi edkkumbo keranilla, athinte reason enthayirikkum?

    • @RKR1978
      @RKR1978  7 หลายเดือนก่อน

      @@alfredshiby3360 ignition timing ..!! Then carburettor tuning

    • @alfredshiby3360
      @alfredshiby3360 7 หลายเดือนก่อน

      @@RKR1978 carburetor tune cheyyan pattanjitt carburetor matti tune cheyth, pinne Delco azhich aa plate center akki vech, but plug onnum cheythilla, still kayattam nirthiya keranilla

    • @RKR1978
      @RKR1978  7 หลายเดือนก่อน

      @@alfredshiby3360 not a problem of plug I think. Anyway I suspect the delco..!

    • @alfredshiby3360
      @alfredshiby3360 7 หลายเดือนก่อน

      @@RKR1978 delco prasnam onnum pulli nokkeett paranjilla, athippo entha cheyyan pattuva

    • @RKR1978
      @RKR1978  7 หลายเดือนก่อน

      @@alfredshiby3360 last resort is to check the bike with some other delco.

  • @JOJO-ub6jv
    @JOJO-ub6jv ปีที่แล้ว

    BPR7HIX use cheyyamo ?

    • @RKR1978
      @RKR1978  ปีที่แล้ว

      Ariyilla

  • @karthikmadhu1861
    @karthikmadhu1861 2 ปีที่แล้ว

    Chetta 2000 model vandi over advance ayakond ano slowil povan pattathath slowil pogan nokkumbil വലിച്ചു നിക്കുന്നുണ്ട് vandi

    • @RKR1978
      @RKR1978  2 ปีที่แล้ว +1

      Crank weight കുറവാണേലും.... Over advanced ആണേലും ഈ പ്രശ്നം ഉണ്ടാകും

    • @karthikmadhu1861
      @karthikmadhu1861 2 ปีที่แล้ว

      @@RKR1978 ചേട്ടാ edakk back fireum kick backum varunund

    • @RKR1978
      @RKR1978  2 ปีที่แล้ว

      @@karthikmadhu1861 ignition retard cheythu നോക്കൂ

    • @karthikmadhu1861
      @karthikmadhu1861 2 ปีที่แล้ว

      @@RKR1978 ok👍

  • @ThekkanAD345
    @ThekkanAD345 23 วันที่ผ่านมา

    Chetta can u post ur Whatz up # please , I brought a vintage bullet 500 , the next day it stop running , just back firing only , suspecting sparks ⚡️ happening at BDC instead of .8 mm below Tdc I had this bike for a over month, no luck getting started 😢

    • @RKR1978
      @RKR1978  23 วันที่ผ่านมา +1

      @@ThekkanAD345 actually I’m not good at everything. Moreover I’m not a professional mechanic too. Backfiring means advanced ignition. Spark come very before

    • @ThekkanAD345
      @ThekkanAD345 22 วันที่ผ่านมา

      @ can u post ur number please 🙏

    • @ThekkanAD345
      @ThekkanAD345 22 วันที่ผ่านมา

      @ can u post ur number please I want to sent a video of the bike please 🙏.

  • @anoopm5452
    @anoopm5452 3 ปีที่แล้ว

    Video superb 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rajeshvr870
    @rajeshvr870 4 ปีที่แล้ว

    Advance ayathu kondano engine knocking undakunnathu, cheriya kayattathilum knocking unde 2004 model but starting issue ottum illa

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      അതെ അതുകൊണ്ടാണ്. (Kick lever return അടിക്കുന്നുണ്ടോ..? അതും കൂടി ആയാൽ ഉറപ്പിക്കാം.)

    • @amalvijay2561
      @amalvijay2561 4 ปีที่แล้ว

      @@RKR1978 engana pariharikkam

  • @vintage.vibees
    @vintage.vibees 3 ปีที่แล้ว

    CB point nde ullil tazheyum mukalilumayit ulla 2nd screw ilee , plate urrapichu vekkunathinu veendi .
    Athil taze ullad full tight avunila , wrong thread keerithu ahnu ennu toonunu ,
    Enkilum cheriya tight il nikkunudu ,
    Ath veliya prashnam ahno
    Pariharam undo?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Thread seal ഉപയോഗിച്ച് മുറുക്കൂ

    • @vintage.vibees
      @vintage.vibees 3 ปีที่แล้ว

      @@RKR1978 ok

  • @JOJO-ub6jv
    @JOJO-ub6jv ปีที่แล้ว

    Ipo iyy Spark plug online il available aavunila , oru vattam njn vangy , pinne kittiyittilla

    • @RKR1978
      @RKR1978  ปีที่แล้ว

      It’s may be purchased from tvpm

  • @muhammedsabeer6234
    @muhammedsabeer6234 3 ปีที่แล้ว

    Iridium spark plug normal shopil ninnu kittumo

    • @RKR1978
      @RKR1978  3 ปีที่แล้ว

      Normal - abnormal shop കൾ ഉണ്ടോ...?

    • @muhammedsabeer6234
      @muhammedsabeer6234 3 ปีที่แล้ว

      @@RKR1978 nyanuddeshiche normal spare parts shopil ninnum kitto ennanu rate kooduthalalle

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@muhammedsabeer6234 ഞാൻ വാങ്ങിയത് normal shop ൽ നിന്നാണ്... Tvpm Bakery ജംഗ്ഷനിൽ ഉള്ള shop. Price 700₹. 🙏

  • @sreejus2872
    @sreejus2872 4 ปีที่แล้ว

    Used Spark plug tip colour ntha???

    • @RKR1978
      @RKR1978  4 ปีที่แล้ว

      Tip colour is same. The metal colour.

    • @sreejus2872
      @sreejus2872 4 ปีที่แล้ว

      @@RKR1978 no no i mean ceramic
      colour??

    • @RKR1978
      @RKR1978  4 ปีที่แล้ว

      Sreeju s that colour should be Chocolate Brown

  • @praveenkumark.p8025
    @praveenkumark.p8025 3 ปีที่แล้ว

    Point setting etra mm Anu vekandath athu cam ethu positionilsnu vekendath

    • @RKR1978
      @RKR1978  3 ปีที่แล้ว

      ചോദ്യം മനസിലായില്ല.

  • @9847128213
    @9847128213 2 ปีที่แล้ว +1

    iridium BR6HIX വാങ്ങി .amazon ൽ (BS6 ready)എന്ന് packet ൽ ഉണ്ട് .കൂടാതെ compatible to both bs4&bs6 vehicles എന്ന് കവറിൽ ഉണ്ട് .എന്റെ bullet 2005 model ആണ്‌ .ok അല്ലേ sir,

    • @RKR1978
      @RKR1978  2 ปีที่แล้ว

      Ok ആണെല്ലോ

  • @arunchand1849
    @arunchand1849 4 ปีที่แล้ว +1

    Good information 👍

  • @mahimayurarchitect4092
    @mahimayurarchitect4092 4 ปีที่แล้ว +1

    Hi,
    Very informative vedio, nice presentation.
    Please share that name of the carburettor in detail (technical)
    My bike is 85 model , having very less mileage (22 km).

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      ബുള്ളറ്റ്ന്റെ spare parts കടയിൽ കിട്ടുന്ന micarb, 1600നു അടുത്ത് വില ഉള്ളതു, നല്ലതാണ് എന്നാണ് പറയുന്നത്. Mileage എന്നത് carburetor കൊണ്ടു മാത്രം പരിഹരിക്കാൻ കഴിയുന്നത് അല്ല.

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      ₹1681

    • @mahimayurarchitect4092
      @mahimayurarchitect4092 4 ปีที่แล้ว

      Thank you

    • @mahimayurarchitect4092
      @mahimayurarchitect4092 4 ปีที่แล้ว +1

      www.bikenbiker.com/products/ngk-high-performance-spark-plug-and-cable-kit
      Can I use this along with Mikuni vm 22 26 mm carburettor.
      Please suggest.

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      Mahimayur Architect VM24 is the stock carburettor of 350.

  • @sonuanto7420
    @sonuanto7420 3 ปีที่แล้ว

    Cb pointil spark undakunnath enthukondanu

    • @RKR1978
      @RKR1978  3 ปีที่แล้ว

      Clean ആക്കിയാൽ spark കുറയും.

  • @vintage.vibees
    @vintage.vibees 3 ปีที่แล้ว

    Iy spark plug kittan enda oru vazhy?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Amazon

    • @vintage.vibees
      @vintage.vibees 3 ปีที่แล้ว

      @@RKR1978 out of stock ahnu , orupadu kalamayittu ,
      Machismo de und, ath ittitu karyam undo?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@vintage.vibees TVPM ഉണ്ട്‌. ബേക്കറി ജംഗ്ഷനിൽ.

  • @rafeeka7240
    @rafeeka7240 4 ปีที่แล้ว

    E point set cheyyuna area kure naal use cheyyand irunnal fungal pblm undayal clean cheyyune onnu description ido

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      അത് ഒരു video ചെയ്യാം... 3 ദിവസത്തിനകം.. മറന്നാൽ ഒന്നു ഓർമിപ്പിക്കണെ..

    • @rafeeka7240
      @rafeeka7240 4 ปีที่แล้ว

      Ok

  • @abdulkareem-sd4xl
    @abdulkareem-sd4xl 4 ปีที่แล้ว +1

    പിസ്റ്റൺ tdc standൽ നിൽക്കുന്ന സമയത്ത് പോയന്റ് തമ്മിൽ ടച്ച് ചെയ്തു നിൽക്കണം അത് കേൻ റാഡിൽ തട്ടുമ്പ് എത്ര മില്ലി ക്യാപ് വേണം

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      കേൻ റാഡോ.. !! Compression stroke ൽ TDC വരുമ്പോൾ point open ആകണം. Before 0.8 mm is advisable. അങ്ങനെ ആണ് set ചെയേണ്ടത്.

    • @abdulkareem-sd4xl
      @abdulkareem-sd4xl 4 ปีที่แล้ว +1

      @@RKR1978 സാർ അതായത് പിസ്ററൻ അറ്റ് ടോപ്പിൽ എത്തുന്ന സമയത്ത് പ്ലാറ്റിനം പോയന്റ് ടെച്ച് ഇല്ലാതെ അകന്നു നിൽക്കുന്ന അവസ്ഥ അല്ലേ അതല്ലേ ടൈമിംഗ്?

    • @RKR1978
      @RKR1978  4 ปีที่แล้ว

      @@abdulkareem-sd4xl yes

  • @sonulawrence6414
    @sonulawrence6414 3 ปีที่แล้ว

    Electra...Model...amp correct...cheyumbo..amp..center..annu..deflect...avunilla...any suGestion...amp niddile center....

    • @RKR1978
      @RKR1978  3 ปีที่แล้ว

      Connection problem aayirikkum

    • @sonulawrence6414
      @sonulawrence6414 3 ปีที่แล้ว

      @@RKR1978 oru mech paryuna Electra...point ella...adthu kondu deflect akila...ariyumo...

    • @RKR1978
      @RKR1978  3 ปีที่แล้ว

      അതേ അതാണ്‌ ശരി. ഞാൻ കരുതി ഇപ്പോൾ വണ്ടിക്കു അങ്ങനെ ഒരു പ്രശ്നം പുതിയതായി വന്നതാണ് എന്ന്.

  • @Cranurag
    @Cranurag 3 ปีที่แล้ว

    Bro njn point set chyth kazhinj vandi start ayi bt cheriya missingum light idumbol indicator left side kathikondirikunund...ath entha?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Wiring short ആയിരിക്കും

  • @Rishadambala
    @Rishadambala 3 ปีที่แล้ว

    Hai. Njaaan vandi kurach kaalam 2 moths nirthi ettirunnu.(bullet)eppo vandi odikkumbol kazhattam kayarumbo oru missing. Pulling kuravayi thonnunnu.

    • @RKR1978
      @RKR1978  3 ปีที่แล้ว

      Clean the CB point. Result പറയണേ

  • @josephcleatus4954
    @josephcleatus4954 4 ปีที่แล้ว +1

    Bro... super

  • @manikuttanvvijayan114
    @manikuttanvvijayan114 4 ปีที่แล้ว +1

    Bro.. Old model ഇന്റെ short thread Iridium spark plug എവിടെന്നു കിട്ടും എന്ന് പറയാമോ..?

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Tvpm Bakery junction. Under the overbridge

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Sun Automobiles ആണ് എന്ന് ഒരാൾ പറഞ്ഞിട്ടു പോയി

    • @RahulK-tt1tc
      @RahulK-tt1tc 4 ปีที่แล้ว

      Iridium spark plug nte model number onnu parayaamo

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      @@RahulK-tt1tc BR6HIX

  • @syamlals4755
    @syamlals4755 3 ปีที่แล้ว +1

    ചേട്ടാ ബുള്ളറ്റ് slow സ്പീഡ് ഓടിക്കാന്‍ ഈ point സെറ്റ് ചെയ്യുന്നത് after tdc യില്‍ spark വരുന്ന വിധത്തിൽ ആണോ സെറ്റ് ചെയ്യേണ്ടത് ......?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      അതേ 👌👌.

    • @syamlals4755
      @syamlals4755 3 ปีที่แล้ว

      @@RKR1978 ok thanks bro........ ഇങ്ങനെ after TDC യില്‍ set ചെയ്താല്‍ മൈലേജ്ന് എന്തെങ്കിലും മാറ്റം വരുമോ...?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@syamlals4755 എന്താ സംശയം.0.8mm Before TDC എന്നത് optimum EFFICIENCY ആണ്. ഇങ്ങനെ മാറ്റിയാൽ MILEAGE കുറയും, പിക്കപ്പ് കുറയും, കരി കൂടും... അങ്ങനെ പല പ്രശ്നവും ഉണ്ടാകും.

    • @syamlals4755
      @syamlals4755 3 ปีที่แล้ว

      OK thanks bro

  • @harisvakkayil3258
    @harisvakkayil3258 3 ปีที่แล้ว

    Hai ashane...
    1999 vandi 2 days മുമ്പ് ഒരു prshnavum ഇല്ലാതെ നിറുത്തിയത് ആണ് ഇന്ന് രാവിലെ സ്റ്റാർട്ട് ചെയ്തപ്പോൾ സ്റ്റാർട്ട് ആകുന്നില്ല നോക്കിയപ്പോ കറൻ്റ് വരുന്നില്ല പ്ലഗ് nte വയറിൽ വരുന്നില്ല ബാറ്ററി ഡൗൺ ആണെങ്കിൽ കറൻ്റ് വരാത്ത പ്രശനം ഉണ്ടാകുമോ

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      അങ്ങനെ വരാം.

  • @dondominic7404
    @dondominic7404 4 ปีที่แล้ว

    Battery eth aan use cheyunnath 5AH or higher? Njan 5AH aan use cheyunath but electrician paranju higher AH ulla battery use cheyanam enn.

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      കൂടിയ AH എന്നാൽ കൂടുതൽ Charge സംഭരിച്ച് വെക്കാം എന്നെ ഉളളൂ. That is better. Higher AH batteries are wider than the present case. So it couldn't fit there.

    • @dondominic7404
      @dondominic7404 4 ปีที่แล้ว

      @@RKR1978 👍

  • @adarshbbabu6247
    @adarshbbabu6247 4 ปีที่แล้ว +2

    Nice bro

  • @samgeorge5849
    @samgeorge5849 4 ปีที่แล้ว

    Chetta yezdikk ee system anoo

    • @RKR1978
      @RKR1978  4 ปีที่แล้ว

      അറിയില്ല

  • @visakhajin4228
    @visakhajin4228 4 ปีที่แล้ว

    Open silencer vachittum sound kuravaanu athinu njan nth cheyyanam?

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Sorry to say,... i don't know. It increases sound pollution and it's a crime to society... 🙏🙏🙏🙏

    • @visakhajin4228
      @visakhajin4228 4 ปีที่แล้ว

      Ok🥰
      Thanks for replying

  • @dreamrider3336
    @dreamrider3336 4 ปีที่แล้ว

    Bro bullet silencer kure samsayangal und palarkum full open itaal engin complaint aagum ennum.. filter tape itaal enginileku return pursue kitum ennokke.. broku ariunna urappulla kaaryangal parau oru video cheu please..

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      ക്ഷമിക്കണം, ഞാൻ stock silencer ഉപയോഗിക്കണം എന്ന് നിഷ്‌ക്കർഷിക്കുന്ന ആളാണ്‌. എന്റെ വാഹനത്തിന്റെ ശബ്ദമോ വെളിച്ചമോ വേറെ ഒരാളെ ബുദ്ധിമുട്ടുക്കുന്നതിൽ വിഷമം ഉള്ള ആളാണ്‌. 🙏🙏

  • @RR-vp5zf
    @RR-vp5zf 9 หลายเดือนก่อน

    Bro.. Platinum point എത്ര km ൽ change ചെയ്യണം??

    • @RKR1978
      @RKR1978  9 หลายเดือนก่อน +1

      25 k

  • @TRIVANDRUMBASEDKERALITE
    @TRIVANDRUMBASEDKERALITE 4 ปีที่แล้ว

    Nice video chetta

  • @jacobjagan_
    @jacobjagan_ 3 ปีที่แล้ว

    Chetta.. Bullet choke il mathrame start avollu, but idle chyilla, ethra neram kazhinjalum choke close chymbol off aavuka aanu. Carb float bowl check chythapol no dirt or dust. Ith timing problem aavan chance undo? Koodthal retarded aavan chance undo? Kickback chyathathkond advanced allan thonunu.

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Tune the carburetor. If the problem hasn't been solved,
      Clean the carburetor bypass circuit..

    • @jacobjagan_
      @jacobjagan_ 3 ปีที่แล้ว

      @@RKR1978 Oh chetta. Nokatte

    • @jacobjagan_
      @jacobjagan_ 3 ปีที่แล้ว +1

      @@RKR1978 Chetta, vandi ready aay. Njn carb full azhich clean cheyth. Tankil ninnulla rust particles pilot jet cheruthaay clog cheythittundayrnn. Thanne alla tankile petrol stale aayrnenn thonunu. Oru pungent smell aayrn. Covid aay masangal aay nirthi ittirunna vandi aarn. Existing petrol drain cheyth, fresh petrol ittu kazhinjapol vandi 1st kickil start aay. Choke venda, hesitation illa. Crisp response. Thank you chetta

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@jacobjagan_ ശരിയായ രീതി പറഞ്ഞതിന് നന്ദി..? Bypass circuit clean ചെയ്യണം എപ്പോൾ അഴിക്കുമ്പോഴും. (ചെറിയ ഒരു ദ്വാരം അകത്തൂടെ പോകുന്നത് കാണാം, അതാണ് പൈലറ്റ് jet നെ work ചെയ്യിക്കുന്നത്... നമ്മൾ tune ചെയ്യുന്ന അ screw വഴി പോകുന്ന circuit ) tinner ഒഴിച്ച് clean ആക്കാം... (Harpic ഒഴിക്കാം... പക്ഷെ dangerous acid ആണ്. പെട്ടെന്ന് clean ആക്കിയില്ലേൽ ഉരുകി പോകും )

    • @jacobjagan_
      @jacobjagan_ 3 ปีที่แล้ว +1

      @@RKR1978 athe chetta. ശരി ആയ രീതി പറഞ്ഞ് തന്നതിൽ നദി.
      ഒരു കാര്യം കൂടി ... എൻ്റെ അപ്പൻ്റെ വണ്ടി ആണ്.. 89 Model - 4 വർഷം മുമ്പേ Carb മാറ്റിയപ്പോൾ (പഴയ Mikuni cracked ആയപ്പോൾ ) പുതിയ Mikarb ന് Auxiliary Air Screw provision ഉണ്ട്. പക്ഷേ, അത് ഇന്ന് വരെ closed ആണ്. Resonator ൽ Extra Air tube ഘടിപ്പിക്കാൽ provision illa. ഈ സാഹചര്യത്തിൽ ഞാൻ Carb tune ചെയ്യുമ്പോൾ Auxiliary Air Screw Use ചെയ്ത് Unfiltered Air, Engine ലേക്ക് കയറ്റുന്നത് ഒരു ബുദ്ധിമോശം ആകുമോ?
      നാൾ ഇതുവരെ ഞാൽ Pilot Screw മാത്രം ഉപയോഗിച്ചാണ് ട്യൂൺ ചെയ്തത്.
      ചില Mechanics പറഞ്ഞ് കേട്ടു Aux Air screw കൂടെ Use ചെയ്ത് Tune ചെയ്യുമ്പോൾ വണ്ടിയുടെ Low End Torque കുറയും എന്ന് . ഇത് ശരി ആണോ?

  • @nasmilc4859
    @nasmilc4859 4 ปีที่แล้ว +1

    എവിടെ കിട്ടും പ്ലഗ്ഗ്

    • @RKR1978
      @RKR1978  4 ปีที่แล้ว

      Online

    • @rahoofapco1505
      @rahoofapco1505 4 ปีที่แล้ว

      We are dealing Imported NGK IX IRIDIUM SPARK PLUG MADE IN JAPAN and RACING CABLE WAXES MIKUNI CARBURETOR UAE and INDIA call or test 8388822283

  • @cgsmediaworld4297
    @cgsmediaworld4297 4 ปีที่แล้ว +1

    Bro ente vandi 2009 aanu slow il pokan pattunnilla 40 il thazhe poyal edip aanu enthengilum solution undo

    • @RKR1978
      @RKR1978  4 ปีที่แล้ว

      Adjust ignition timing to ‘Retard’- Clockwise direction.

    • @sreejus2872
      @sreejus2872 3 ปีที่แล้ว

      edip mariyoo

  • @2000sijeshov
    @2000sijeshov 3 ปีที่แล้ว +1

    ചെട്ടാ എൻ്റെ 2007 മോഡൽ ബുള്ളറ്റ് ആണ്, ഞാനൊരു 400 km അപ്പ്&ഡൌൺ ട്രിപ്പ് പോയി വന്നയുടൻ മിസ്സിംഗ് തുടങ്ങി ..പോയിന്റ് സെറ്റ് ചെയ്താലും കുറച്ചു ഓടിക്കഴിഞ്ഞാൽ വീണ്ടും മിസ്സിംഗ് ആകും ..ഒരു 30/40 സ്പീഡിൽ പോയി പിന്നെ സ്പീഡ് കൂട്ടുമ്പോൾ ഒരു മിസ്സിംഗ് വരും ..ചിലപ്പോൾ സ്റ്റാർട്ട് ചെയ്തു ഫസ്റ്റ് ഗിയറിൽ ഇടുമ്പോൾ തന്നെ ഓഫ് ആകും ..എന്തായിരിക്കും കാരണം ?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Tune Carburetor first and inform the result.

    • @sreejus2872
      @sreejus2872 3 ปีที่แล้ว

      missing mariyoo

    • @2000sijeshov
      @2000sijeshov 3 ปีที่แล้ว

      @@sreejus2872 ഇപ്പോ മാറി ,സ്പാർക് പ്ലഗിൽ കറന്റ് കുറവായിരുന്നു , കറന്റ് കോയിലിന്റെ അവിടെ വെച്ചുതന്നെ ലീക്ക് ആകുന്നുണ്ടായിരുന്നു.

  • @thewhitewolf3440
    @thewhitewolf3440 3 ปีที่แล้ว

    സഹോദരാ എൻറെ വണ്ടിയുടെ chain sprocket മാറേണ്ടത്തിന്നൽ കവർ മൊത്തം ആയച്ചിരുന്ന് പിന്നീട് ഫിറ്റ് ചെയ്തപ്പോൾ cluch പ്ലൈറ് ൻ്റേ oil seal മാറ്റിയിരുന്നു ശേഷം cluch disc assambl ഫിറ്റ് ചെയ്തപ്പോൾ oil seal assambli ഡെ മെൽ ഒരയുന്ന ഒരു ഫീൽ അങ്ങനെ ആയാൽ വീണ്ടും കേടക്കൻ സാധ്യത ഉണ്ടോ ഇച്ചിരി ദുരം വണ്ടി ഒടിച്ചപോൾ സൗണ്ട് കുറഞ്ഞു പോയിട്ടുണ്ട് അങ്ങനെ ഉണ്ടാകാനുള്ള കാരണം ഒന്നു പറയാമോ ?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Metal ഉരയുന്ന ശബ്ദം പ്രശ്നം ആണ്. Dynamo magnet ഉരയുന്നത് ആണേൽ വലിയ പ്രശ്നം ആണ്. Sprocket nut കവറിൽ ഉരയുന്ന ശബ്ദം ആണോ എന്നും നോക്കണം.

    • @thewhitewolf3440
      @thewhitewolf3440 3 ปีที่แล้ว

      brother
      Gearbox ൻ്റ selector നു lay shaft നും Main shaft നുമായി ബന്തി പോകുമ്പോൾ selector ന് side ചെറിയ leg വലിയ leg ഇതു വിഷയമാണോ ? പിന്നെ gear oparetor selector ബോൾഡ് സ്ക്രൂ അതിൻ്റെ fitting tight ness ഒന്നു പറഞ്ഞു തരാമോ ? Pls

    • @thewhitewolf3440
      @thewhitewolf3440 3 ปีที่แล้ว

      9895926168

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@thewhitewolf3440 ഒന്നും മനസിലായില്ല. ഫോണിൽ വിളിക്കാൻ കഴിയില്ല

  • @renjithtowin2140
    @renjithtowin2140 3 ปีที่แล้ว

    പുതിയ പോയിന്റ് വാങ്ങാൻ കിട്ടുമോ.. എന്ത് വില വരും..

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      അറിയില്ല.

  • @aneeshkareem3611
    @aneeshkareem3611 3 ปีที่แล้ว

    ഹായ് ചേട്ടാ, എന്റെ വണ്ടിക്ക് ഇപ്പോൾ ബ്രേക്ക് ചവിട്ടുമ്പോൾ ആമ്പിയർ താഴുന്നു.ആമ്പിയർ മീറ്റർ റൈറ്റിലോട്ട് കയറുന്നില്ല.അത് പ്ലാറ്റിനം പോയിന്റ് കംപ്ലയിന്റ് ആയത് കൊണ്ടാണോ?ബ്രേക്ക് ചവിട്ടിക്കഴിഞ്ഞാൽ പിന്നെ ഹോൺ കേൾക്കില്ല.രാത്രി ലൈറ്റ് ഇട്ടാലും അങ്ങനെ thanne.വലിയ ഹോൺ ആണ്.
    എന്താകും കാരണം? എവിടെയാ കാണിക്കേണ്ടേ? ബാറ്ററി കടയിൽ കാണിച്ചാൽ മതിയോ? 1996 മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് ആണ്.

    • @RKR1978
      @RKR1978  3 ปีที่แล้ว

      Brake light കണക്ഷൻ short circuit ആയിരിക്കും.

  • @vaishnavrk7189
    @vaishnavrk7189 3 ปีที่แล้ว +1

    👌👌💯💯✌✌

  • @dreamrider3336
    @dreamrider3336 4 ปีที่แล้ว

    Bro.. ithu set cheunad muzuvanayi onnu kaaniko..

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      അത് പ്രയാസം ആണ്. കുറഞ്ഞത്‌ ഒരു മണിക്കൂർ എങ്കിലും duration ഉള്ള വീഡിയോ വേണ്ടി വരും അതിന്. എന്നാലും മനസിലാവാത്തവർ ഉണ്ടാകുകയും ചെയ്യും. എന്തായാലും ഞാൻ ഈ പറഞ്ഞത് മനസ്സിൽ വെക്കാം.

    • @dreamrider3336
      @dreamrider3336 4 ปีที่แล้ว

      @@RKR1978 bro.. front drum breakinte oru video cheyyo? Randu tape varunund athil better ethaanu..

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Dual cam ആണ് നല്ലത്. അതിന്റെ tuning ഒരു വീഡിയോ ആയി ചെയ്യുന്നുണ്ട്

    • @dreamrider3336
      @dreamrider3336 4 ปีที่แล้ว

      @@RKR1978 dual and single hubb size vethyasam undo??

  • @shajahansha9072
    @shajahansha9072 3 ปีที่แล้ว

    ചേട്ടാ ,എന്റെ കയ്യിൽ ഒരു 84 മോഡൽ bullet ആണുള്ളത് ..ഒരു 40-50 കിലോ മീറ്റർ ഓടിയാൽ പ്ലഗ് അടിച്ചു പോവുന്നു ..പോയിന്റ് അസംബ്ലി പുതിയത് വാങ്ങിച്ചു സെറ്റ് ചെയ്തു ,കാർബുറേറ്റർ പുതിയത് വാങ്ങിച്ചു ,ടൈമിംഗ് സെറ്റ് ചെയ്തു .but ഇപ്പോഴും പ്രോബ്ലം same ..എന്തായിരിക്കും കാരണം .ഒന്ന് പറഞ്ഞു തരുമോ ?

    • @RKR1978
      @RKR1978  3 ปีที่แล้ว

      കരി കയറി ആണോ പോകുന്നത്... അതോ അല്ലാതെ തന്നെ plug SHORT ആകുകയാണോ..?
      Electrical എനിക്കു അത്ര പിടിയില്ല.
      Ignition Coil ന്റെ input voltage 12 Volt ൽ കൂടുതൽ ആയാൽ... Spark plug ൽ voltage ആവശ്യത്തിൽ കൂടി plug പോകാം. Regulator മാറി നോക്കിയാൽ നന്നായിരിക്കും.

    • @shajahansha9072
      @shajahansha9072 3 ปีที่แล้ว

      @@RKR1978 കരി കയറിയല്ല പോവുന്നത് .പുകയും ഇല്ല ..ഇനി റെഗുലേറ്റർ മാറി നോക്കട്ടെ .താങ്ക് യു സാർ

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@shajahansha9072 regulator ആണ് voltage നിയന്ത്രിക്കുന്നത്. അത് നടക്കുന്നുണ്ടോ എന്ന് ബാറ്ററിയിൽ വരുന്ന charging voltage check ചെയ്‌താൽ അറിയാം. വണ്ടി start ചെയ്തു rise ചെയ്താലും 15 volt ൽ കൂടുതൽ ആകരുത്... ഞാൻ voltage check ചെയ്യുന്ന video കണ്ടുനോക്കൂ.. കുഴപ്പം പരിഹരിച്ചാൽ പറയണേ... മറ്റുള്ളവർക്ക് ഉപകാരം ആകും. 🙏

    • @shajahansha9072
      @shajahansha9072 3 ปีที่แล้ว

      @@RKR1978 theerchayaayum ariyikkaam..but kurach samyam venam..ippol natililla

    • @shajahansha9072
      @shajahansha9072 ปีที่แล้ว

      @@RKR1978സോറി ,പറയാൻ വിട്ടു പോയി ..ഞാൻ ignition coil മാറ്റി .ഇപ്പോൾ പ്രോബ്ലം ഇല്ല .thank you

  • @pratheeshk611
    @pratheeshk611 4 ปีที่แล้ว

    പോയിൻ്റ് നല്ലത് ഏതാണ് OG ആണോ Tvs ആണോ

    • @RKR1978
      @RKR1978  4 ปีที่แล้ว

      അറിയില്ല. ഞാൻ ഷോറൂമിൽ നിന്നാണ് വാങ്ങാറുള്ളത്

  • @jayeshkg648
    @jayeshkg648 4 ปีที่แล้ว

    Starting നിർത്തുമ്പോൾ sound കൂടിയും കുറഞ്ഞും കേൾക്കുന്നു.. അതായത് ടlow Speed കൂടുകയും കുറയുകയും ചെയ്യുമ്പോൾ Soundൽ ഉള്ള മാറ്റം പോലെ. അത് എന്താണ് .timing problem ആണോ

    • @jayeshkg648
      @jayeshkg648 4 ปีที่แล้ว

      Reply

    • @RKR1978
      @RKR1978  4 ปีที่แล้ว

      അത് normal ആണ്

  • @vidumontv9147
    @vidumontv9147 4 ปีที่แล้ว

    elactra ബുള്ളറ്റിൽ എങ്ങനെ ആണ് ഈ സംഭവം..

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Electronically

  • @adarshbbabu6247
    @adarshbbabu6247 4 ปีที่แล้ว

    Engine assemble videos pradeekshikunnu

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Need more subscribers to do such huge work.

  • @arunkthadathilerumely9998
    @arunkthadathilerumely9998 4 ปีที่แล้ว

    nammud bullet 1983 aanu..kayattam kayarubol aanu vandi kuthi ninnu veedum start aayi oodunnu..

    • @RKR1978
      @RKR1978  4 ปีที่แล้ว

      Crank weight കൂട്ടിയതാണോ..? Ignition timing advance ആയിരിക്കും...

    • @nidheeshkallungal1238
      @nidheeshkallungal1238 4 ปีที่แล้ว +1

      @@RKR1978 bro..ക്ലെച് പ്ലെയ്റ്റ് 3 ഉള്ളത് 4 ആക്കി.ഇപ്പൊ സ്ലോ സ്പീഡിൽ കുത്തൽ വരുന്നു.മാറ്റാൻ എന്തെകിലും വഴിയുണ്ടോ?

    • @RKR1978
      @RKR1978  4 ปีที่แล้ว

      Ignition അൽപ്പം retard ചെയ്യണം

    • @arunkthadathilerumely9998
      @arunkthadathilerumely9998 4 ปีที่แล้ว

      @@RKR1978 crank weight koottiyath alla...

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      @@arunkthadathilerumely9998 നേരത്തെ 3 plate clutch slip ആകുന്നതു കൊണ്ടാണ് 'കുത്തൽ' ഉണ്ടാകാതെ ഇരുന്നത്.. അപ്പോൾ അവിടെ power loss ഉണ്ടായിരുന്നു...ഇപ്പോൾ കൃത്യമായി power transmission നടക്കുന്നു... അപ്പോൾ സ്വഭാവികമായി കുത്തൽ കാണും... അത് കുറക്കാൻ വണ്ടി ഓരോ gear ലും മതിയായ speed ഇൽ ഓടിച്ചേ മതിയാകൂ... കുത്തൽ കുറക്കാൻ spark correct TDC point ൽ തന്നെ ആക്കണം..

  • @sameerali-jw8ec
    @sameerali-jw8ec 4 ปีที่แล้ว +1

    Mechanical engineer ano ?

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      അതെ മെക്കാനിക്കൽ ഇഞ്ചിനീയർ ആണ്. ഡിഗ്രി അതിൽ അല്ല എന്നേയുള്ളൂ 😃. ഇലക്ട്രോണിക്സ്ൽ ആണ് graduation certificate. 🙏🙏😊

  • @febin8638
    @febin8638 4 ปีที่แล้ว

    engine runningil point adjustment cheyan patumoo??? oru max rpm ethuna timil

    • @RKR1978
      @RKR1978  4 ปีที่แล้ว

      Yes yes. Can adjust when engine is running

  • @Jishnukallat
    @Jishnukallat 4 ปีที่แล้ว

    Thank u chetta

    • @RKR1978
      @RKR1978  4 ปีที่แล้ว

      I'll comment another link also here to know the exact process of CB point setting.

  • @RahulK-tt1tc
    @RahulK-tt1tc 4 ปีที่แล้ว

    ബുള്ളറ്റ് ആക്സിലറേറ്റർ വിടുമ്പോൾ സൈലെന്സറില് പൊട്ടൽ വരുന്നത് enthukondaanu

    • @RKR1978
      @RKR1978  4 ปีที่แล้ว

      th-cam.com/video/kGQDgS_VVi8/w-d-xo.html കണ്ടു നോക്കൂ

  • @tipsandtricks6527
    @tipsandtricks6527 4 ปีที่แล้ว +1

    ചേട്ടാ good

  • @amalvijay2561
    @amalvijay2561 4 ปีที่แล้ว

    Tdc nthaa chetttaaa

  • @ThekkanAD345
    @ThekkanAD345 22 วันที่ผ่านมา

    Chetta can u please 🙏 post ur number , I want to sent a video of trying to start the bike

    • @RKR1978
      @RKR1978  22 วันที่ผ่านมา +1

      @@ThekkanAD345 sorry I couldn’t reveal anything, moreover I’m now at Canada

    • @ThekkanAD345
      @ThekkanAD345 22 วันที่ผ่านมา

      @@RKR1978is there anyway I can sent the video to you no matter what I do I can’t get bike started I have vintage bullet kerala style I am in Houston Texas USA 🇺🇸 please help .

    • @RKR1978
      @RKR1978  22 วันที่ผ่านมา

      @ where is is your bike now.? In Kerala or in US..?

    • @ThekkanAD345
      @ThekkanAD345 22 วันที่ผ่านมา

      I just brought this bike over moth ago 500 cc re in Texas USA 🇺🇸 the day I brought the bike it ran fine took for a 4 miles test drive , ran smooth, when I unloaded the bike from the pick up truck rode into my garage, forgot turn off the fuel and the ignition few hours later battery was dead , obviously as u know if u leave ignition on that would Darin the battery 🪫 dead, recharged the battery , checked the tappet seems fine my friend did a compression test I had a 110 reading still won’t start , cleaned carburetor , I think float was stuck open fixed that still wondnt start checked the tdc still acting funny no luck getting started , there aren’t a lot of people / mechanics 🧰 that would work on this bike I been watching a lot of videos on TH-cam to get the bike started still no luck so far 😢

    • @ThekkanAD345
      @ThekkanAD345 22 วันที่ผ่านมา

      In Kerala I had a 83 model 350 obviously I would take to a mechanic whenever something goes wrong never had any major issues other than oil leaking 😢

  • @gokulvinod3265
    @gokulvinod3265 4 ปีที่แล้ว

    point setting video choykandarnu full doubt ayii poyii 😂

    • @RKR1978
      @RKR1978  4 ปีที่แล้ว

      അതെയോ.. !?

    • @gokulvinod3265
      @gokulvinod3265 4 ปีที่แล้ว +1

      @@RKR1978 nalla video ayrnu cheta pakshe
      point karynglu detail aytu ariyathakondu akkane doubt ayii
      njn aha share cheytha video onu kandu nokate

  • @sajomathew4488
    @sajomathew4488 3 ปีที่แล้ว

    Bro vandika vallivilla 2006 model

    • @RKR1978
      @RKR1978  3 ปีที่แล้ว

      Spark plug അഴിച്ചു നിറം ഒന്ന് നോക്കൂ. Black ആണ് എങ്കിൽ spark plug, CB point, air filter എന്നിവ നേരെയാക്കണം. White ആണ് എങ്കിൽ carburetor tune ചെയ്യണം... പുക വെളുത്തത് ആണെങ്കിൽ piston-kit മാറ്റണം

  • @sisupal6037
    @sisupal6037 4 ปีที่แล้ว

    ഈസി സ്റ്റാർട്ടിങ് ഉം പോയിന്റ് setting ഉം തമ്മിൽ bandhamundo? 2009മോഡൽ. സ്റ്റാർട്ടിങ് അത്ര ഈസി അല്ല. Video കൊള്ളാം.

    • @RKR1978
      @RKR1978  4 ปีที่แล้ว

      ഇല്ല. Kick back ഉം പോയിന്റ് സെറ്റിങ്ങും തമ്മിൽ ബന്ധം ഉണ്ട്‌.

  • @satinderkaur224
    @satinderkaur224 3 ปีที่แล้ว

    pls make in hindi

    • @RKR1978
      @RKR1978  3 ปีที่แล้ว

      I don't know hindi 🙏😪

  • @afsal6710
    @afsal6710 4 ปีที่แล้ว

    Hi

  • @babusam2462
    @babusam2462 ปีที่แล้ว

    Mob no please!

    • @RKR1978
      @RKR1978  ปีที่แล้ว

      Sorry... I'm not a professional mechanic. You may please ask your question here

    • @babusam2462
      @babusam2462 ปีที่แล้ว

      Oh ok....I don't have questions actually....on restoration....so thought of your correct technique to set the timing when i ride at your destination.....no worries...thanks for updating.

    • @RKR1978
      @RKR1978  ปีที่แล้ว

      @@babusam2462 my home near Adoor. Where are your native..?

  • @jayeshkg648
    @jayeshkg648 4 ปีที่แล้ว

    Silencer ൽ കരി കാണുന്നു

    • @RKR1978
      @RKR1978  4 ปีที่แล้ว

      Oil മയം ഉണ്ടോ..?

    • @jayeshkg648
      @jayeshkg648 4 ปีที่แล้ว

      ഉണ്ട്

    • @RKR1978
      @RKR1978  4 ปีที่แล้ว

      അപ്പോൾ പ്രശ്നം രൂക്ഷം ആണ്. Piston rings നോക്കണം... എത്രയും പെട്ടെന്ന് അഴിക്കണം

    • @jayeshkg648
      @jayeshkg648 4 ปีที่แล้ว

      എകദേശം Cost എത്ര ആകും

    • @jayeshkg648
      @jayeshkg648 4 ปีที่แล้ว

      @@RKR1978 അതു കൊണ്ട് ആയിരിക്കുമോ Compression ഇല്ലാത്തതും

  • @sabirmangattukavungal7498
    @sabirmangattukavungal7498 4 ปีที่แล้ว

    Boss number pls

    • @RKR1978
      @RKR1978  4 ปีที่แล้ว

      നിങ്ങൾക്ക് ഇവിടെ തന്നെ ചോദ്യം ചോദിക്കാം... ഉത്തരം ഇവിടെ തന്നെ പറയാം. ഈ ചോദ്യവും ഉത്തരവും കാണുന്നവർക്ക് കൂടി ഉപകാരപ്പെടും... അതിനു ആണ് TH-cam channel പോലുള്ള social media platform ഉപയോഗിക്കുന്നത് തന്നെ. ക്ഷമിക്കുമല്ലോ.. 🙏

  • @kritszzgaming
    @kritszzgaming 4 ปีที่แล้ว

    Brother number tharamo kurach help venam

    • @RKR1978
      @RKR1978  4 ปีที่แล้ว

      ഇവിടെ ചോദിച്ചോളൂ

    • @kritszzgaming
      @kritszzgaming 4 ปีที่แล้ว

      @@RKR1978
      Mikuni carburettor kittan chance undo

    • @kritszzgaming
      @kritszzgaming 4 ปีที่แล้ว

      Ath vacha milage kittunundennu kettu

    • @RKR1978
      @RKR1978  4 ปีที่แล้ว

      UAE ൽ കിട്ടും 6500 രൂപയിൽ കൂടുതൽ ആകും എന്നാണ് കേട്ടത്

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      @@kritszzgaming മൈലേജ് കിട്ടുന്നതിൽ സഹായിക്കുന്നതിനുള്ള ഒരു മാർഗം മാത്രമാണ് നല്ല കാർബറേറ്റർ. നല്ല engine oil, spark plug, CB point, chain ലൂബ്രിക്കേഷൻ, നന്നായി ഓടിക്കുക അങ്ങനെ കുറെ കാര്യങ്ങൾ ചേർന്നാൽ 50 കിലോമീറ്റർ വേറെ ഒരു ലിറ്റർ പെട്രോന് കിട്ടുന്ന വണ്ടി ഉണ്ട്‌ എന്ന് കേട്ടിട്ടുണ്ട്.