ഇത്രയും സിമ്പിൾ ആയിരുന്നോ ടൈമിംഗ് setting. ഇതിന് വേണ്ടി wrkshpil പോകുമ്പോൾ പിന്നെ വാ. ടൈമിംഗ് cover അഴിക്കണം എന്നൊക്കെ പറഞ്ഞു വിടും അവിടുത്തെ മെക്കാനിക്ക്. അവരുടെ ജാഡ കാണുമ്പോൾ ഇത് വലിയ സംഭവം പോലെ ആണു.. ഇതിനെ ഇത്രയും സിംപിൾ ആയി വിവരിച്ചു തന്ന bro വിന് ഇരിക്കട്ടെ എൻ്റെ വക കുതിരപവൻ...🥰🥰🥰
ഒരുവിധം പണികൾ എല്ലാം ഞാൻ സ്വന്തമായി ചെയ്യാറുണ്ട്, ടൈമിംഗ് സെറ്റ് ചെയ്യും എന്നാല് ഇന്ന് ഒരു പുതിയ കാര്യം താങ്കൾ പറഞ്ഞു തന്നു, ഗെവർണർ ഫിക്സ് ആക്കുന്നത് പോയിന്റ് അന്റ് ഹോൾ മാച്ച് ആക്കുന്നത്. ഉപകാരം ആയി ഇനി അത് പോളിച്ഛാൽ നിഷ്പ്രയാസം ഫിക്സ് ചെയ്യാം കോൺഫിഡന്റ് ആയി വളരെ ഉപകാരം നന്ദി ബ്രോ കോട്ടയത്ത് എവിടെയാണ് വർക് ഷോപ്പ്, എല്ലാ വീഡിയോയും നന്നായി ചെയ്യുന്നു നന്ദി, ഫാസ്റ്റ് ഫോർവേർഡ് അടിക്കാതെ ഇതുപോലെ ചെയ്യാൻ ശ്രദ്ധിക്കണേ ❤️❤️🌹
Bro 1996 model bullet start avn kuzhapmilla vandi heat avumbol missing vrm yennit off avum kurach w8 cheythit strat akkiyal on avum but kurach odikumbol off avum I mean heat avumbol enthayirikum problem parayavo
എന്റെ വണ്ടി1999 മോഡൽ ആണ് ആദ്യത്തെ ബാറ്ററി മൂന്നു വർഷം ഇരുന്നു ഇപ്പോൾ പുതിയ പുതിയ ബാറ്ററി വേടിച്ചപ്പോൾ അയാൾ പറഞ്ഞു റെക്റ്റി ഫയർ മാറ്റണമെന്ന് റെക്റ്റി ഫയർ മാറ്റിയപ്പോൾ 12.40 കാണിക്കുന്നള്ളു 13.10 വേണം എ ന്നാണുപറയുന്നത് ഹോൻ മുഴങ്ങിയെ കേൾക്കുന്നുള്ളൂ ഇതു ശരി ആവാൻ എന്തു വേണം ദയാവായി മറുപടി തരും എന്നു പ്രതി ക്ഷിക്കുന്നു
ഞാൻ മൂന്ന് ദിവസം വണ്ടി സ്റ്റാർട്ട് ചെയ്യാതിരുന്നു. സ്റ്റാർട്ട് ചെയ്തപ്പോൾ സാധാരണ പോലെ സ്റ്റാർട്ട് ആയി ഹോണും നല്ലപോലെ കേൾക്കുന്നു 12.50 കാണിക്കുന്നുള്ളൂ അൽറ്റർനേറ്റിന് കുഴപ്പമില്ലന്ന് പറഞ്ഞു 12.50 കുഴപ്പമുണ്ടോ ദൈവം നിങ്ങൾക്കു ദീർഘയൂസ് തരട്ടെ
Actually this is not the spare part of bullet. This is the diesel tank boot of ambassador car. I think this rubber cover can get only from car spare shop.
ഇത്രയും സിമ്പിൾ ആയിരുന്നോ ടൈമിംഗ് setting. ഇതിന് വേണ്ടി wrkshpil പോകുമ്പോൾ പിന്നെ വാ. ടൈമിംഗ് cover അഴിക്കണം എന്നൊക്കെ പറഞ്ഞു വിടും അവിടുത്തെ മെക്കാനിക്ക്.
അവരുടെ ജാഡ കാണുമ്പോൾ ഇത് വലിയ സംഭവം പോലെ ആണു..
ഇതിനെ ഇത്രയും സിംപിൾ ആയി വിവരിച്ചു തന്ന bro വിന് ഇരിക്കട്ടെ എൻ്റെ വക കുതിരപവൻ...🥰🥰🥰
th-cam.com/video/K22ix5v8tAQ/w-d-xo.html
Governor settings Anupulli kanichathu camweal set cheyyan timing cover kazhillanam
Thanks bro. Ethupola timeing set chaithunokki. Epol half kikil start akununde. Nalla smooth running aanu. Thakalludea ella videos Njan kanarunde. Alla tips um Njan parikzichu nokkunude. Ethupola olla videos enium chaiyanom.
Sure...
Super setting anna 👌👌👌👌👌👌👌👌balu in tamilnadu my bullet 90s model👍👍👍👍👍👍👍
th-cam.com/video/K22ix5v8tAQ/w-d-xo.html
Point setting ellarum kanikkundu but governor setting bro mathre kanichitullu thanks bro
വളരെ വ്യക്തമായി ..വിശദമായി പറഞ്ഞു തന്നു..
സാധാരണ കാരന് മനസ്സിലാകുക എന്നത് ആണ് ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരായിരം നന്ദി....
ഒരുവിധം പണികൾ എല്ലാം ഞാൻ സ്വന്തമായി ചെയ്യാറുണ്ട്, ടൈമിംഗ് സെറ്റ് ചെയ്യും എന്നാല് ഇന്ന് ഒരു പുതിയ കാര്യം താങ്കൾ പറഞ്ഞു തന്നു,
ഗെവർണർ ഫിക്സ് ആക്കുന്നത് പോയിന്റ് അന്റ് ഹോൾ മാച്ച് ആക്കുന്നത്.
ഉപകാരം ആയി ഇനി അത് പോളിച്ഛാൽ നിഷ്പ്രയാസം ഫിക്സ് ചെയ്യാം കോൺഫിഡന്റ് ആയി
വളരെ ഉപകാരം നന്ദി ബ്രോ
കോട്ടയത്ത് എവിടെയാണ് വർക് ഷോപ്പ്, എല്ലാ വീഡിയോയും നന്നായി ചെയ്യുന്നു നന്ദി, ഫാസ്റ്റ് ഫോർവേർഡ് അടിക്കാതെ ഇതുപോലെ ചെയ്യാൻ ശ്രദ്ധിക്കണേ ❤️❤️🌹
കുടയംപടി
th-cam.com/video/K22ix5v8tAQ/w-d-xo.html
Full support... Old model fans... Cheers
Thnkz
Thank you brother fantastic video & information. go ahead...
Super eneyum nalla nalla vedeo pratheshekkunnu👍
Thanks sir, 🎓🙏 this clips bild my knowledge level and more confidance,thanks once again and my self I need your advice and guidance in future👌
bro 1970s model bullet ann ullath athinte gevernor position sheriyalla , njan nut ayich thatti nokki pakshe ath thirikkan kazhiyunnilla. cheruthayitt munnott varunnund pakshe sidil lekk neekkan pattunnilla. enthenkilum cheyyan pattumo? your videos are superb.
Anna ningal poliyanu ketta
Very good person
സൂപ്പർ ആണ് ട്ടോ ❤❤❤
Bro 1996 model bullet start avn kuzhapmilla vandi heat avumbol missing vrm yennit off avum kurach w8 cheythit strat akkiyal on avum but kurach odikumbol off avum I mean heat avumbol enthayirikum problem parayavo
എൻ്റെ വണ്ടിക്കും ഇതേ പ്രശ്നം ഉണ്ട്....but ഇതിന് പരിഹാര മറുപടി കണുന്നില്ല
@@baijurajm4818ignition coil problem
Ashantae timing kandit Njan timing vechu brake chavetan maranu poi ee samanam nerae therinju poi penna oru work shop masteriyae konduvannu angaru vannit noketu paranju ethenta delco nerae opposite aaye irekua ethu yengana etherayum nallum odinu yenganerikunnu 😆🥰🥰👍
Great atta.... good
അടിപൊളി 👍👍
Nice video bro.🥰🥰
Super
Bro super video
Delco timing ഉഷാറായിട്ടുണ്ട്. പോയിന്റ് എങ്ങിനെ വെക്കണമെന്ന് പറഞ്ഞില്ല. thank You
അടുത്തതിൽ പറയാം.
th-cam.com/video/K22ix5v8tAQ/w-d-xo.html
Very good information
Goodexplamationthanksverryverrythanks🎉😢😮😅😊😂❤ 6:20
Powli man
താങ്ക്സ് ചേട്ടാ ❤
Good information
Good bai❤
Bro etha model
Bro governor position will change automatically ....
We have to correct that tdc position ...pls reply
9497525798 whtsp
SR magneto ee modelil fit cheyyan pattumo chettai
ഇല്ല
ടോപ്പിൽ എത്തും മുൻപേ ആണ് firing വേണ്ടത്. കൃത്യമായി 0.8 mm മുൻപേ. അതിനു dial gauge ഉപയോഗിക്കാം.
എത്ര വർക്ഷോപ്പിൽ dial ഗേജ് ഉണ്ട്
@@bullettipsvlog7829 ഞാൻ ഇന്നുവരെ ഒരു workshop ലും കണ്ടിട്ടില്ല 😃
@@RKR1978 screw driver aanu ellarum Dial gauge aayi use cheyyunnath😜😜
@@Sanoojs55 പത്താം ക്ലാസ്സ് പത്തു തവണ എഴുതിയിട്ടും പാസ്സ് ആകാത്തവരെ പറഞ്ഞയക്കുന്ന ഇടം ആയിരുന്നു workshop. അതിന്റെ ഗുണം കാണാനുണ്ട്
@@RKR1978 താങ്കൾ പറഞ്ഞത് ശരിയാണ്. മോശം മെക്കാനിക്കുകൾ കാരണം ci bullet വെറുത്തു പോയ ഒരുപാട് പേരുണ്ട്.
Goodexplanationverryverrygood😮😅😢🎉😂❤😊 6:32
Spark plug gap how much ?
Super bro chennai
Thanks sirrrrrr👌👌👍
Point contact varumbol contacting point il spark varunnadh condenser moshamayittano?
Alla
Kandhan👍👍👍
Ella videoyum kanunnundu ellam manasilakunna rithiyil paraju tharunnathinu valare valiya oru thanks ithu evidenu work shop sthalam onnu parayamo
കോട്ടയം
ബ്രോ നിങ്ങളുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല വർക്ക് ഷോപ്പിൽ വന്നാൽ നിങ്ങൾ ഉണ്ടാവുമോ തൃശ്ശൂർ നിന്നാണ് വരാൻ പോകുന്നത്. Please replay
ഓക്സിലറി സ്ക്രൂ അടയ്‌ക്കാതെ കാർബ്യൂറേറ്റർ എങ്ങനെ സെറ്റ് ചെയ്യാം എന്നൊരു വീഡിയോ തയ്യാറാക്കാമോ?
Where i give point setting wire connection now it is in ignition coil rh side
Thank you very much sir
Good✌️
Bro CB point CDi aite convert cheyan pattumo… adine patti oru video cheyamo
Sure
പിസ്റ്റൺ ടോപ്പിൽ നിർത്തിയിട്ടാണോ ഗവർണർ പൊസിഷൻ മറ്റേണ്ടത്.ഓരോ തവണ പിസ്റ്റൺ മുകളിൽ വരുമ്പോഴും ഫൈറിങ് നടക്കുമോ
Very good
Thanks cheeta
Bro ente vandiyudeyum point MTE mukalilulla piri poi. Lathil vandi koduthaal pore. Engine ilakendi varumo
Ilakkenda
@@bullettipsvlog7829 thanks 😎 bro
Bro lathil koduthappol timing eleakki delco set konduvaran paranju. Ningade number tharuvoo…
Bro Kottayath ewdeyanu workshop? Workshop name or google map link idamo?
കുടയംപടി
@@bullettipsvlog7829 bro awde vannu aare thirakkanam? Name parayamo?
@@sathyaki 9497525798
Clutch pidikumbo gear box cover purathek thalli varunu. Ath enth kondaa??
Gear box screw ലൂസ് ആണ്. നന്നായി tight ചെയ്തു വെക്ക്
@@bullettipsvlog7829 athum chythu.. Enitum sheri akunilaaa
@@shintokalapurakkal6179 കവർ പൊട്ടൽ ഉണ്ടോ
@@bullettipsvlog7829 aaa ചെറുതായി പൊട്ടൽ und
ഒപ്പം ഒരു sound ഉണ്ട്
Thanks ❤
Good
ബ്രോ പിസ്റ്റൻ മുകളിൽ നിർത്തി താക്കോൽ ഓണാക്കുമ്പോൾ ഫൈറിങ് നടക്കണില്ല എന്ന് എങ്ങനെ ആണ് മനസിലാകുന്നത്. Replay tharaney
Timing gear correct ആക്കേണ്ടേ..
Chetta decompression pidichu vandi off cheyyunnathu kondu nthenklm prblm ondo?
Illa
എവിടെയാണ് സ്ഥലം
Which engine oil should we use in old bullet ???grade ?? and brand ??
Castrol 20/50w
Chetta കൈ കൊടുത്ത് പോകുമ്പോൾ ഭയങ്കര missing ath എന്താണ് കാരണം point mari nokki, carbeurator okke clean ആക്കി നോക്കി pakshe missing anu
ബാറ്ററി ഒന്ന് വേറെ വെച്ച് നോക്കൂ. പോയിന്റിൽ വരുന്ന വയർ ഒന്ന് ക്ലീൻ ചെയ്തു നോക്ക്
@@bullettipsvlog7829 ok ചേട്ടാ thanks❤
Bro old model bulletil point മാറ്റി cdi unit എങ്ങനെ fix ചെയ്യാം എന്ന് onnu പറഞ്ഞു തരോ pls
Nxt വീഡിയോ ഇടാം
Nxt വീക്ക് വീഡിയോ ചെയ്യും
@@bullettipsvlog7829 tnx detail ayyitt paranju tharane eninnik ente വണ്ടിയിൽ ചെയ്യാൻ വേണ്ടിയാണ്
Superbb
Bro, my battery is full but amp meter not moving, and can't start the bike at all.🥴
e rubber bushinu athra rupaya
70
@@bullettipsvlog7829 tnkz chetta
kadayil poi timg chyan athra rupa avum
Ariyilla.
👍🏻👍🏻👍🏻👍🏻👍🏻
Njan autoadvance azhichu but athu uri varunilla athinte pin holinte nerealla but vandi otta kickil start akunund
9497525798 call
👍👍
bro bullet engin oil pettan black avan karanam antha
njan oil mattet korach nalaya ayollu but colour mari thudangi oru black brown shaidilot oil colur pokunnonkanaram ntharikkum
Model
@@bullettipsvlog7829 1996
but oil katti ayit onnum illa
@@arjuna1877 ഓയിൽ കളർ നോക്കി മാറേണ്ട. ഇനി ഓയിൽ change ചെയ്യുമ്പോൾ engine flush ഉപയോഗിച്ച് നോക്ക്
😍👍
Bro, swing arm bush replace cheythappol ..chain over tight aayi.. enthanu problem? Vandi classic 350..plastic matti metal bush ittu..
Chain loose cheyyoo bro
@@bullettipsvlog7829 chain adjuster full loose aanu...ennittum chain over tight...
@@muhammedashifs4249 മോഡൽ ഏത് ആണ്
@@muhammedashifs4249 call me
@@bullettipsvlog7829 classic 350 bs3
😍😍😍😍🔥🔥🔥🔥🔥🔥
👍
Vilichal kittunnilla bro
Ingine allathe timing nokkam
കോട്ടയത്ത് എവിടെയാ സ്ഥലം
കുടയംപടി
🙏💐💐💐👌🏻👌🏻👌🏻🤲🏻
S 👍
Bro carburator tuning koode edumo milage setting
Njan ittittund
എന്റെ വണ്ടി1999 മോഡൽ ആണ് ആദ്യത്തെ ബാറ്ററി മൂന്നു വർഷം ഇരുന്നു ഇപ്പോൾ പുതിയ പുതിയ ബാറ്ററി വേടിച്ചപ്പോൾ അയാൾ പറഞ്ഞു റെക്റ്റി ഫയർ മാറ്റണമെന്ന് റെക്റ്റി ഫയർ മാറ്റിയപ്പോൾ 12.40 കാണിക്കുന്നള്ളു 13.10 വേണം എ ന്നാണുപറയുന്നത് ഹോൻ മുഴങ്ങിയെ കേൾക്കുന്നുള്ളൂ ഇതു ശരി ആവാൻ എന്തു വേണം ദയാവായി മറുപടി തരും എന്നു പ്രതി ക്ഷിക്കുന്നു
Altenater ഒന്ന് check ചെയ്തു നോക്കൂ
ചെക്കു ചെയ്തതിനുശേഷം തങ്കളെ ഞാൻ അറിയിക്കിം
ഞാൻ മൂന്ന് ദിവസം വണ്ടി സ്റ്റാർട്ട് ചെയ്യാതിരുന്നു. സ്റ്റാർട്ട് ചെയ്തപ്പോൾ സാധാരണ പോലെ സ്റ്റാർട്ട് ആയി ഹോണും നല്ലപോലെ കേൾക്കുന്നു 12.50 കാണിക്കുന്നുള്ളൂ അൽറ്റർനേറ്റിന് കുഴപ്പമില്ലന്ന് പറഞ്ഞു 12.50 കുഴപ്പമുണ്ടോ ദൈവം നിങ്ങൾക്കു ദീർഘയൂസ് തരട്ടെ
13.5v ആണ് വേണ്ടത്
എയർ ഫിൽറ്ററിൽ കമ്പ്രഷൻ റിട്ടേൻ വരുന്നത് എന്തുകൊണ്ടാണ്
ഏത് മോഡൽ ആണ്
ടൈമിംഗ് അഡ്വാൻസ് ആണ്
Sound അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമോ, ഈ പഴയ ബുള്ളറ്റ് ഇൽ, ഉണ്ടെങ്കിൽ ആ വീഡിയോ ലിങ്ക് തരുമോ 😁
ഏത് സൗണ്ട് ആണ്
@@bullettipsvlog7829 സൈലെൻസർ sound
Head work clean aanenkil nalla beat kittum
Bro enikku oru 1996 model bullet ond athinte timing ellam onnu set aki tharavo brode numb tharavo contact cheyan
9497525798
Bro your video is super, I have 1983 model, pls tell where I can get that rubber cover for delco
Actually this is not the spare part of bullet. This is the diesel tank boot of ambassador car. I think this rubber cover can get only from car spare shop.
@@bullettipsvlog7829 i checked in Madurai Tamil Nadu, can you tell be where we can get?
Online can we get? Do u have any link
Plz whtsap 9497525798
Hi
bro quality kurach kuttan nokkuvo
നോക്കാം
Onnuvilikkamo
Ys
9497525798
ഗവർണർ സെറ്റിങ് പറഞ്ഞുതരാറില്ല... ആരും.. നന്ദി
Perfect timing
Chettante phone no tharumo?
ചേട്ടൻറെ സൗണ്ട് രമേശ് പിഷാരടി യുടെ വോയിസുമായി സാമ്യം ഉണ്ട്
Thanks
Zz kp @@bullettipsvlog7829
Chetta number onnu tharumo
ബ്രോ പ്ലീസ് സെൻറ് നമ്പർ
9497525798
ഇതിന്റെ ക്യം ഊരാൻ കിട്ടുന്നില്ല
നിങ്ങൾ പോയിന്റ് വിടവ് ക്രമീകരണം കാണിച്ചില്ല.
വർക് ചെയ്യുന്ന ടൈമിൽ എടുക്കുന്നത് ആണ് ചിലപ്പോൾ മറന്നു പോയി കാണും.. bro. Point gapr0.08mm
ഫയറിംഗ് റ്റോപ്പും എക്സോസ്ററ് റ്റോപ്പും എങ്ങനെ തിരിച്ചറിയാം 😮
Good information
👍👍
Chetta bulletinte new point assembly kittan vazhiyundo