നാട്ടുകാർക്കിഷ്ടം.. സോഷ്യൽ മീഡിയയ്ക്ക് കലിപ്പ്.. മറുനാടന്റെ കഥ I About Marunadan Malayalee

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 513

  • @santhoshkumar-ms6de
    @santhoshkumar-ms6de 3 ชั่วโมงที่ผ่านมา +123

    സത്യ സന്തനായ മാധ്യമ പ്രവർത്തകൻ സാജൻ സക്കറിയക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤

  • @abhijithkss7029
    @abhijithkss7029 3 ชั่วโมงที่ผ่านมา +71

    നേരോടെ, നിർഭയം മുന്നോട്ടു എന്ന വാക്യം ചേരുന്നത് മറുനാടന് ആണ് ❤❤❤❤

  • @രാജശിൽപി
    @രാജശിൽപി 3 ชั่วโมงที่ผ่านมา +112

    നേരിന്റെ തേരാളി മറുനാടൻ ഷാജന് അഭിവാദ്യങ്ങൾ 🙏🏻❤️🙏🏻

    • @Baiju-n3x
      @Baiju-n3x 2 ชั่วโมงที่ผ่านมา +2

      Yes👍

    • @shijuma5381
      @shijuma5381 ชั่วโมงที่ผ่านมา +1

      👍🏻yes

  • @madhusudananmanghat8451
    @madhusudananmanghat8451 3 ชั่วโมงที่ผ่านมา +116

    മറുനാടന്റെ സ്തിരം പ്രേക്ഷകൻ ആവുന്നതിൽ എന്നെപ്പോലെ അനേകായിങ്ങൾ അഭിമാനിക്കുന്നു ഷാജൻ സാർ 👍👍👍👍👍👍👍👍👍

    • @DeepkDev
      @DeepkDev 2 ชั่วโมงที่ผ่านมา +2

      Yes 🙋🏽‍♂️🙋🏽‍♂️

  • @reghupk7277
    @reghupk7277 2 ชั่วโมงที่ผ่านมา +47

    മറുനാടനിലൂടെയാണ് ഇന്ന് മലയാളികൾസത്യം മനസ്സിലാക്കുന്നത്. ഷാജൻസർ🌹🙏

  • @anusreesreejith153
    @anusreesreejith153 2 ชั่วโมงที่ผ่านมา +31

    ഞാൻ കോവിഡ് കാലം മുതൽക്കാണ് മറുനാടൻ ഫോളോ ചെയ്യുന്നത്. അതിനുശേഷം ഇതുവരെ മറുനാടൻ കഴിഞ്ഞിട്ടേ മറ്റു വാർത്തകൾ കേൾക്കാറുള്ളൂ. പ്രാക്ടിക്കൽ ബുദ്ധി ഉള്ള ആർക്കും മറുനാടാനെ മനസ്സിലാവും. സധൈര്യം മുന്നേറുക.സാധാരണക്കാരന്റെ ജിഹ്വയായി ഇനിയും സത്യങ്ങൾ ഉച്ചത്തിൽ വിളിച്ചുപറയുക. 🙏🙏👍👍❤️❤️

  • @MrJoy8888
    @MrJoy8888 3 ชั่วโมงที่ผ่านมา +55

    മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട എന്നു നമ്മുടെ പകയൻ മഹാരാജാവ് പണ്ട് പറഞ്ഞു കേട്ടിരുന്നു.... അതു അയാളുടെ കാര്യത്തിലല്ല....താങ്കൾ എന്ന മാധ്യമ പ്രവർത്തകന്റെ കാര്യത്തിൽ 100% ശരിയാണ് ❤❤❤❤

  • @ParayanMarannu
    @ParayanMarannu 2 ชั่วโมงที่ผ่านมา +29

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു മാധ്യമപ്രവർത്തകൻ താങ്കൾ ആണ് ഷാജൻ ❤

  • @manojkcdlm6251
    @manojkcdlm6251 ชั่วโมงที่ผ่านมา +12

    സത്യത്തിന് വേണ്ടി നില കൊള്ളുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ 🙏🙏🙏❤️

  • @Manoj3105
    @Manoj3105 ชั่วโมงที่ผ่านมา +12

    സാധാരണക്കാരുടെ പ്രിയങ്കരനായ മറുനാടൻ ... നമ്മൾ പറയാൻ ആഗ്രഹിക്കുന്നതും പറയാൻ കഴിയാത്തതുമായ കാര്യങ്ങൾ വിളിച്ചുപറയുന്ന മറുനാടൻ ഷാജന് ആശംസകൾ ...👋

  • @BinuMadhav.NetWork
    @BinuMadhav.NetWork 2 ชั่วโมงที่ผ่านมา +10

    ഷാജൻ സ്കറിയ ഒരു അത്ഭുതം ആണ്, തീരെ എളുപ്പമല്ല, ഇതുപോലുള്ള കാര്യങ്ങൾ പ്രതിരോധിച്ചു ജീവിക്കാൻ, സത്യസന്ധത കൊണ്ടു മാത്രമേ ഇതൊക്കെ പറ്റൂ.
    നമ്മളൊക്കെ ജീവിക്കുന്നത് ഒരു പൂർണ്ണ ഫ്രീ ഹോൾഡ് ജനാധിപത്യ സമൂഹത്തിലാണ് എന്നാണ് നമ്മുടെയൊക്കെ വിശ്വാസം ഓരോ വ്യക്തിക്കും ചുറ്റും, ഒരു കളങ്കീർത്ത സമൂഹമാണ് നമ്മളെ ഗൈഡ് ചെയ്തുകൊണ്ടിരിക്കുന്നത്, അത് കളങ്കിത രാഷ്ട്രീയക്കാർ ആവും, ചില മാധ്യമങ്ങൾ ആവാം, ഇവരെക്കൊണ്ട് ഇത് ചെയ്യിപ്പിക്കുന്ന കോർപ്പറേറ്റുകൾ ആവാം!
    ഹാറ്റ്സ് ഓഫ് ❤️ ഷാജൻ സ്കറിയ! പക്ഷേ എത്രകാലം ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റും, താങ്കൾ രാഷ്ട്രീയത്തിലേക്കിറങ്ങേണ്ട സമയമായിരിക്കുന്നു!

  • @firstchoice7972
    @firstchoice7972 3 ชั่วโมงที่ผ่านมา +68

    ആർക്കും കീഴ്പ്പെടാതെ ആരെയും ഭയക്കാതെ സത്യം ജനങ്ങളിലെത്തിക്കുന്ന മറുനാടന് പരിപൂർണ പിന്തുണ അറിയിക്കുന്നു

  • @rajuc36
    @rajuc36 2 ชั่วโมงที่ผ่านมา +13

    ....സത്യസന്ധമായി..... നിർഭയം....വാർത്തകൾ ജനങ്ങളിലേക്കത്തിക്കുന്ന മറുനാടൻ മലയാളിയെ... സാധാരണക്കാരിൽ സാധാരണക്കാരായ ഞങ്ങൾ..... നെഞ്ചേറ്റുന്നു..... ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.... ഇത് ജനശബ്ദം....

  • @TZB2011
    @TZB2011 2 ชั่วโมงที่ผ่านมา +22

    മറുനാടൻ -തുടരുക ആത്മവിശ്വാസത്തോടെ
    പോരാട്ടം ആശംസകൾ!!!
    ജാഗ്രതയോടെ
    കരുത്തോടെ
    തലയെടുപ്പോടെ
    ഒരു പോരാളിയുടെ മനസ്സോടെ...
    തെറ്റുകൾ സംഭവിക്കുമ്പോൾ തിരുത്തുകയും വേണം🎉

  • @sajis2279
    @sajis2279 2 ชั่วโมงที่ผ่านมา +26

    കുടുമ്പത്തിൽ പിറക്കാത്തവന്മാർ എന്തും പറയട്ടെ ഞങ്ങൾ എല്ലാരും ഒറ്റക്കെട്ടായി മറുനാടനൊപ്പം ഷാജൻ സാറിനൊപ്പം❤❤❤❤❤❤

  • @abrahammathew8264
    @abrahammathew8264 2 ชั่วโมงที่ผ่านมา +20

    മറുനാടൻ ഇഷ്ടം എല്ലാ വീഡിയൊയും ഞാൻ കാണാറുണ്ട് രാവിലെ ഞാൻ എഴുന്നേറ്റാൽ ആദ്യം ഞാൻ വായിക്കുന്നത് മറുനാടൻ മലയാളിയുടെഓൺലൈൻ ന്യൂസാണ്❤

  • @Mathew5644
    @Mathew5644 3 ชั่วโมงที่ผ่านมา +32

    മാറിനടനെ ഇഷ്ടമല്ലാത്തവർ കുറച്ചു മാത്രം 👍👍👍👍

  • @mariojohn3452
    @mariojohn3452 3 ชั่วโมงที่ผ่านมา +38

    മറുനാടൻ ഈ കാലഘട്ടത്തിന്റെ പ്രവാചകൻ ❤‍🔥

  • @sonofgod346
    @sonofgod346 2 ชั่วโมงที่ผ่านมา +12

    ഷാജൻ സർ ഞങ്ങൾ മലയാളികൾക്ക് അഭിമാനമാണ് മറുനാടൻ മലയാളി ചാനൽ. ♥️♥️♥️👍

  • @sasiv.n.9334
    @sasiv.n.9334 ชั่วโมงที่ผ่านมา +5

    സത്യം അറിയണമെങ്കിൽ മറുനാടൻ തന്നെ കാണണം. ഷാജൻ Sir ന് അഭിനന്ദനങ്ങൾ 🥰🥰🥰❤❤❤

  • @KannanNair-mg2ys
    @KannanNair-mg2ys 2 ชั่วโมงที่ผ่านมา +42

    മറുനാടന് ഒരു thumps up കൊടുക്കാൻ ഇഷ്ടമുള്ളവർ ഇവിടെ.....

  • @mathewkj1379
    @mathewkj1379 ชั่วโมงที่ผ่านมา +9

    മറുനാടൻ നീണാൾ വാഴട്ടെ 👍🌹സത്യത്തിന്റെ ശബ്ദം ഉയർന്ന് കേൾക്കട്ടെ 🙏♥️♥️♥️♥️

  • @mv2552
    @mv2552 3 ชั่วโมงที่ผ่านมา +65

    വാർത്ത മുക്കികളുടെയും കപട വാർത്തക്കാരുടെയും ഇടയിൽ മലയാളികളുടെ ഏക പ്രതീക്ഷയാണ് മറുനാടൻ മലയാളി
    അഭിനന്ദനങ്ങൾ ഷാജൻ സാർ ❤

  • @സുന്ദരി
    @സുന്ദരി 3 ชั่วโมงที่ผ่านมา +20

    എനിക്ക് മറുനാടൻ നേ ഇഷ്ടം 🎉🎉
    താങ്കൾ താങ്കളുടെ സത്യം ആണ് വിളിച്ചു പറയുന്നത്, ആ സത്യം എന്റെയും സത്യം ആണെന്ന് ഞാൻ തിരിച്ചറിയുമ്പോൾ ആണ് നിങ്ങളോട് ബഹുമാനം തോന്നിക്കുന്നത്...
    അഭിപ്രായവ്യത്യാസം ഉണ്ടാവാറുണ്ട്, അത് കമന്റ് ചെയ്യാറുണ്ട് 👍👍
    താങ്കൾ തുടരുക സത്യം വിളിച്ചു പറയാൻ ഉള്ള ധൈര്യം ദൈവം നൽകട്ടെ 🙏🙏🙏👍👍😍😍

  • @almahaful
    @almahaful 2 ชั่วโมงที่ผ่านมา +11

    പേര്
    മറുനാടൻ
    ആണെങ്കിലും
    സാധാരണക്കാരുടെ
    തനി നാടൻ
    ആണ് ഈ ചാനൽ ❤

  • @ashakumarir7563
    @ashakumarir7563 2 ชั่วโมงที่ผ่านมา +8

    പോന്നു ഷാജൻ സാറെ.... ഈ ചെകുത്താൻമാരുടെ ഇടയിൽ സൂക്ഷിക്കണേ 🙏.... ഞങ്ങളുടെ എല്ലാം പ്രാർത്ഥന അങ്ങക്കൊപ്പം എപ്പോളും ഉണ്ട് 🙏

  • @raveendranka5771
    @raveendranka5771 2 ชั่วโมงที่ผ่านมา +14

    സത്യം വിളിച്ചു പറയുന്ന സാജൻ സർ....❤❤❤ കുരക്കുന്നവർ കുരക്കട്ടെ താങ്കൾ മുന്നോട്ട് തന്നെ പോവുക ..... ലക്ഷക്കണക്കിന് പേർ താങ്കളുടെ ചാനൽ കാണുന്നു താങ്കളെ ഇഷ്ടപ്പെടുന്നു .....

  • @JessyChacko-x1m
    @JessyChacko-x1m 2 ชั่วโมงที่ผ่านมา +10

    കുശുമ്പും കുന്നാഴിമ്മായും ഉള്ളവർക്ക് മറ്റുള്ളവരുടെ സന്തോഷത്തിലും നന്മയിലും സന്തോഷിക്കില്ല. എല്ലാ വാർത്തായും അറിയണമെങ്കിൽ മറുനാടൻ കാണണം. ദൈവം കൂടെയുണ്ട്. പ്രാത്ഥനയിൽ ഓർക്കുന്നു.

  • @silvyvarkey6931
    @silvyvarkey6931 3 ชั่วโมงที่ผ่านมา +56

    ഞാൻ Uടൂമ്പിൽ ഒരേയൊരു നൂസ് കണത്തുള്ളൂ അത് മറുനാടൻ ആണ്🎉 താങ്കളെ എപ്പോഴെങ്കിലും നേരിട്ട് കാണാൻ കഴിഞ്ഞങ്കിൽ❤❤❤😊😊

    • @fightingfile9280
      @fightingfile9280 ชั่วโมงที่ผ่านมา

      ഞാൻ ഏത് ചാനലിൽ വാർത്ത കണ്ടാലും അത് മറുനാടനിൽ കണ്ടാലേ പൂർണ്ണമായും വിശ്വസിക്കുള്ളൂ

  • @65229
    @65229 3 ชั่วโมงที่ผ่านมา +97

    മറുനാടൻ മലയാളിക്ക് അഭിവാദ്യങ്ങൾ 🙏🙏🙏

  • @bobbyrenjan4864
    @bobbyrenjan4864 2 ชั่วโมงที่ผ่านมา +14

    Negative അടിക്കുന്നത് കൂടുതലും മുസ്‌ലിംങ്ങൾ ആണ്. അത് തന്നെ ധാരാളം ആണ് മറുനാടൻ്റെ ഭാഗത്ത് ആണ് സത്യം എന്നു മനസിലാക്കാൻ.

  • @somarajannarayanan9283
    @somarajannarayanan9283 2 ชั่วโมงที่ผ่านมา +12

    മറുനാടൻ വാർത്തകൾ അഭിമാനമർഹിക്കുന്നു വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടിരിക്കും. നേരിൻ്റെ വഴിയെ സഞ്ചരിക്കുക. നമസ്കാരം 'ഇനിയും ഇതുപോലെ പോകട്ടെ എന്നാശംസിക്കുന്നു . ഞാൻ മറുനാടൻ എപ്പോഴും കാണും. 9:12

  • @krishnakumarpattath9785
    @krishnakumarpattath9785 ชั่วโมงที่ผ่านมา +4

    നിരന്തരം, നേരോടെ, നിർഭയം എന്ന വാക്കുകൾ താങ്കൾക്കാണ് ഏറ്റവും യോജിക്കുന്നത് 🙏

  • @ambikakr2522
    @ambikakr2522 2 ชั่วโมงที่ผ่านมา +15

    ഉയരട്ടെ...............
    പറക്കട്ടെ..............
    ധർമ്മിന് വേണ്ടിയുള്ള യുദ്ധത്തിൽ നല്ലവരായ ജനങ്ങൾ ഉണ്ടാകും.............
    ധർമ്മോ രക്ഷതി രക്ഷിതാ.........
    🙏💕🚩

  • @mohananpv8881
    @mohananpv8881 3 ชั่วโมงที่ผ่านมา +17

    നല്ല അവതരണം ആരെയും വെറുതെ ഇല്ലാത്ത വിഷയം അവധരിപ്പിക്കുന്നില്ല 👍👍👍good lik

  • @sujikumar792
    @sujikumar792 2 ชั่วโมงที่ผ่านมา +13

    സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന chanal മറുനാടൻ തന്നെ... 👍👍👍

  • @shelbinjose9273
    @shelbinjose9273 3 ชั่วโมงที่ผ่านมา +21

    മറുനാടൻ മലയാളിയോട് ഇഷ്ടം തന്നെ ആണ്, ബോചെയുടെ കേസിൽ ഇരട്ട നീതി ആണ് സംഭവിച്ചത് എന്ന് പൊതു സമൂഹം വിലയിരുത്തുന്നു, അത് ഇതിലും വലിയ വൃത്തികേടുകൾ ചെയ്തവർ ഒന്നും പറ്റുന്നില്ല,

  • @RajendranKr-j4d
    @RajendranKr-j4d 2 ชั่วโมงที่ผ่านมา +10

    സത്യസന്ധമായ വാർത്ത കാണണമെങ്കിൽ മറുനാടൻ തന്നെ വേണം

  • @AlAridh-q3r
    @AlAridh-q3r 2 ชั่วโมงที่ผ่านมา +5

    ഷാജൻ 🙏ഈ നറിയപരണഅല്ല ഷാജൻ സാർ നിലനിൽക്കു സാർ സത്യം 🙏🙏🙏🙏🙏🌹🌹🌹

  • @manikunnithanmaniunnithan6871
    @manikunnithanmaniunnithan6871 ชั่วโมงที่ผ่านมา +2

    സത്യം. ഞാൻ കഴിഞ്ഞ പത്തു വർഷമായി സ്ഥിരം മരുന്നാടൻ കാണുന്ന ഒരാൾ ആണ്. എനിക്ക് മറുനാടനെ കേസ്സും വഴക്കും ആയപ്പോൾ മറുനാടനു വേണ്ടി പ്രാർത്ഥിച്ച ഒരാൾ ആണ്.

  • @josephvarghese7990
    @josephvarghese7990 2 ชั่วโมงที่ผ่านมา +12

    മറുനാടന്ന് എപ്പോഴും🎉🎉🎉🎉🎉🎉

  • @ALAN-ALAN
    @ALAN-ALAN 3 ชั่วโมงที่ผ่านมา +18

    നഗ്നനായ രാജാവിന്റെ മുഖത്ത് നോക്കി ' നിങ്ങൾ നഗ്നനാണ് ' എന്ന് പറയാൻ നിങ്ങളെ പോലെയുള്ള കുറച്ച് മാധ്യമപ്രവർത്തകർ എങ്കിലും വേണം.

    • @edfredson
      @edfredson 2 ชั่วโมงที่ผ่านมา +1

      നഗ്‌നയായ രാജ്‌ഞിയോട്‌ പറഞ്ഞാല്‍ പണി പാളും😂😂

  • @joyp.p1018
    @joyp.p1018 2 ชั่วโมงที่ผ่านมา +7

    മറുനാടൻ എന്ന "വിപത്തിനെ "മലയാളികൾക്ക് ഇഷ്ടമാണ്. ഞാൻ ശ്രീ.ഷാജനെ സ്നേഹിയ്ക്കുന്നു; ഇഷ്ടപ്പെടുന്നു.

  • @ratheeshvallikunnam
    @ratheeshvallikunnam 59 นาทีที่ผ่านมา +1

    മറുനാടൻ മലയാളി സഫാരി ടിവി തുടങ്ങിയ ചില മാധ്യമങ്ങൾ കേരളത്തിലെ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് അത് തന്നെയുമല്ല താങ്കളെപ്പോലുള്ള വ്യക്തികൾ രാജ്യത്തെ സ്നേഹിക്കുന്ന നാട് നന്നാവണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇഷ്ടപ്പെടും 🙏

  • @manjuambrose1408
    @manjuambrose1408 35 นาทีที่ผ่านมา +1

    എല്ലാവർക്കും സ്വീകാര്യനാകാൻ ബുദ്ധിമുട്ട് ആണ് ഷാജൻ😊 so leave it. മറുനാടൻ മലയാളി തുടർച്ചയായി കാണാതെ നിങ്ങളുടെ നിലപാട് മനസിലാകില്ല. സത്യം അറിയാൻ നിങ്ങൾ ഇവിടെ വേണം😊 സോഷ്യൽ മീഡിയ കുറച്ചു ആളുകളുടെ കൈയിലാണ്

  • @dorado-x6o
    @dorado-x6o ชั่วโมงที่ผ่านมา +1

    എൻ്റെ വീടിനു അടുത്തുള്ള സോജൻ ചെട്ടൻ ഒരു റബ്ബർ കർഷകൻ ആണ് അദ്ദേഹം റബ്ബർ വെട്ടൻ വരുമ്പം മറുനാടന് സജൻ സാറിൻ്റെ സൗണ്ട് ഫോണിൽ കേൾക്കുന്നത് ഞാൻ കേൾക്കുന്നത് ആണ്❤❤❤❤

  • @ajithnilambur2267
    @ajithnilambur2267 2 ชั่วโมงที่ผ่านมา +9

    മറുനാടൻ സൂപ്പർ 👌🏻👌🏻👌🏻

  • @rajirajan7920
    @rajirajan7920 3 ชั่วโมงที่ผ่านมา +23

    സാജൻ ഇഷ്ടം 👍

  • @User_25542
    @User_25542 2 ชั่วโมงที่ผ่านมา +8

    മറുനാടന്റെ 85% വാർത്തകൾ എനിക്ക് ഇഷ്ട്ടം ആണ്.... ചിലതിനോട് വിരോധം ഉണ്ട്.... അത് യൂസഫലി, ഉമ്മൻ‌ചാണ്ടി, പ്രിത്വിരാജ്, ജോയ് ആലുക്കാസ് ഇങ്ങനെ ചിലതിനോട് എതിർ അഭിപ്രായം ഉണ്ട്.... എന്നാൽ തന്റെ നേർക്കു നേർ നിന്ന് പരസ്യമായി പറയുന്ന വാർത്തകൾ ഒക്കെ 👍👍👍👍👍👍👍👏👏👏👏👏👏

  • @sumeshsethu6526
    @sumeshsethu6526 3 ชั่วโมงที่ผ่านมา +16

    Njangal marunadan
    Fans
    Full support marunadan

  • @maryadapur9979
    @maryadapur9979 2 ชั่วโมงที่ผ่านมา +5

    നല്ലവരെ ഒന്നും സമൂഹത്തിനു ആവശ്യമില്ലാത്ത കാലം മാണ്. ചിന്താഗതിയും കാഴ്ചപ്പാടുകളും മാറി. ഇതിനൊക്കെ പ്രകൃതി അല്ലെങ്കിൽ God നീതി നടത്തും. അതു നമ്മൾ വിചാരിക്കുമ്പോൾ അല്ല എന്നു മാത്രം 🤔

  • @User1234-cm1qe
    @User1234-cm1qe ชั่วโมงที่ผ่านมา +1

    ഷാജൻ സാറിനൊപ്പം എന്നും എപ്പോഴും 👍👍❤️

  • @IdukkiSpecials
    @IdukkiSpecials ชั่วโมงที่ผ่านมา +2

    ........'' വെറുതെ ചിലക്കുന്ന അവൻ മാരെ ഒക്കെ നമുക്ക് മക്കാം കാരണം മറുനാടാ നീയാണ് ശരി ഇനിയും ഞങ്ങൾക്ക് സത്യങ്ങൾ അറിയാൻ ഓടി മറുനാടൻ വാർത്ത കാണാം ദൈവം അനുഗ്രഹിക്കട്ടെ❤️🌹❤️🌹❤️🥰❤️🌹❤️🙏

  • @chenku1221
    @chenku1221 3 ชั่วโมงที่ผ่านมา +19

    മറുനാടൻ ❤👍

  • @narayananpp2398
    @narayananpp2398 ชั่วโมงที่ผ่านมา +3

    വളരെ ശരിയാണ്. നിലപാടുകൾ തുടരുക 😊😊😊😊

  • @georgerojan2706
    @georgerojan2706 47 นาทีที่ผ่านมา +1

    സ്നേഹത്തോടെ ഒരു തിരുത്ത് മറുനാടൻ എന്ന ബ്രാൻഡി നോടുള്ള സ്നേഹം അല്ല സത്യം വിളിച്ചുപറയുന്ന ഷാജൻ സ്കറിയ എന്ന മനുഷ്യനോടുള്ള സ്നേഹമാണ്❤❤❤ പിന്നെ താങ്കളെ തെറിവിളിക്കുന്നത് ഏത് ആൾക്കാരാണ് ഏത് പാർട്ടിക്കാരാണ് ഏതുതരം കളങ്കിത കച്ചവടക്കാരാണ് എന്ന് എല്ലാവർക്കും അറിയാം!!!

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 36 นาทีที่ผ่านมา

    ഞങ്ങളുടെ പ്രിയപ്പെട്ട മറുനാടന്' എല്ലാ സത്യന്ധന്ധമായ വാർത്തകൾ നൽകുന്ന സാജൻ സാറിന് ഒരായിരം നന്ദി.

  • @jo-dk1gu
    @jo-dk1gu 2 ชั่วโมงที่ผ่านมา +6

    മറുനാടൻ ആള് നല്ലവൻ ആണ്

  • @AjithKumar-h6r1t
    @AjithKumar-h6r1t 2 ชั่วโมงที่ผ่านมา +6

    ഞങ്ങൾ പുതിയ തലമുറ അങ്ങയോടൊപ്പം 👍👍👍

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 ชั่วโมงที่ผ่านมา +6

    💖💖💖ഷാജൻ .... ജി യും മറുനാടൻ മലയാളിയും 💖💖💖 സൂപ്പറാണേ😊👌🏻

  • @KumariDevi-t3s
    @KumariDevi-t3s 2 ชั่วโมงที่ผ่านมา +2

    ഞാൻ ആകെ കാണുന്നതും കേൾക്കുന്നതുമായ ഒരു വാർത്ത ചാനൽ ആണ്. നമുക്ക് വിശ്വാസത്തോടെ കേൾക്കാൻ പറ്റുന്ന വാർത്തകൾ .❤

  • @jinajames8562
    @jinajames8562 ชั่วโมงที่ผ่านมา +1

    എനിക്കും സുഹൃത്തുക്കൾക്കും വലിയ ഇഷ്ട്ടമാണ് വിശ്വാസമാണ് മറുനാടനെ 😄

  • @RapidWorld
    @RapidWorld ชั่วโมงที่ผ่านมา +3

    ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ് ബ്രോ പ്രശ്നം താങ്കൾ അതൊന്നും മൈന്റ് ചെയ്യേണ്ട മുന്നോട്ട് പോകുക സത്യസതമായ വാർത്തകൾ നല്കു കൂടെണ്ടാകും ♥️

  • @mohananpv8881
    @mohananpv8881 3 ชั่วโมงที่ผ่านมา +11

    ,മറുനാടന്റെ വീഡിയോ ഞാൻ പലർക്കും sher cheyarudn

  • @jay97121272
    @jay97121272 2 ชั่วโมงที่ผ่านมา +5

    ഷാജൻ ചേട്ടന് സാറ്റലൈറ്റ് ചാനൽ തുടങ്ങണോ?പൈസ മറുനാടൻ പ്രേക്ഷകർ തരും 👍👍

  • @FranciskxXavier
    @FranciskxXavier ชั่วโมงที่ผ่านมา +2

    താങ്കളെപ്പോലെയുള്ള നന്മ മരങ്ങൾ വളർച്ചയുടെ ഘട്ടത്തിലാണ്

  • @unnikuttanr
    @unnikuttanr ชั่วโมงที่ผ่านมา +1

    പലപ്പോഴും ബസ്സ് കാത്തു നിൽക്കുന്നവർ ഫോൺ ചെവിയുടെ അടുത്ത് പിടിച്ചു വാർത്ത കേൾക്കുന്നത് ശ്രദ്ധിച്ചു. എപ്പോഴും ശബ്ദം ഷാജൻ സാറിന്റെതാണ്

  • @LaranceA-m7c
    @LaranceA-m7c 2 ชั่วโมงที่ผ่านมา +6

    I am marundan fans i full support marundan news 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 so proud you sir💐💐💐💐💐💐💐💐

  • @RamachandranPalayadan
    @RamachandranPalayadan ชั่วโมงที่ผ่านมา +1

    എന്നെങ്കിലും പ്രയപ്പെട്ട ഷാജനെ നേരിട്ട് കാണണമെന്ന് ഒരാഗ്രഹമുണ്ട് നടക്കുമോ എന്നറിയില്ല ഞാനൊരു സാധാര ണക്കാരനാണ്❤❤❤❤

  • @sarinnicholas2797
    @sarinnicholas2797 40 นาทีที่ผ่านมา

    ഈ രാഷ്ട്രീയ നിലപാടുകളും,മതവും വർഗീയതയും എല്ലാം മാറ്റി വച്ച് normally ഒരു സാധാ മനുഷ്യനായിട്ട് ഒന്ന് നോക്കി കഴിഞ്ഞാൽ മറുനാടൻ വാർത്തയാണ് good, അത് വേറൊന്നുമല്ല നമുക്ക് ഓരോരുത്തരുടേം personality കണ്ടാൽ അറിയാം എന്താണ് ഉദ്ദേശം എന്ന്. ഞൻ lockdown സമയത്തു തൊട്ട് കാണാൻ തുടങ്ങിയതാ ഈ ചാനൽ... 💯%പ്രഫഷണൽ... ഷാജൻ ചേട്ടാ go ahead 🤘✨💪

  • @bijuvtk4748
    @bijuvtk4748 2 ชั่วโมงที่ผ่านมา +5

    സത്യം മാത്രം പറയുന്ന സാജട്ടൻ 👍🏻👍🏻❤️

  • @SreekumarKS-q3j
    @SreekumarKS-q3j 2 ชั่วโมงที่ผ่านมา +2

    🙏സത്യത്തിൻ ആദ ര ർവിൻ അഭിമാനം മറുനാടൻ..... 👍👍

  • @geethadevin.i944
    @geethadevin.i944 47 นาทีที่ผ่านมา

    ഞാൻ ഷാജൻ സാറിൻ്റെ മറുനാടൻ്റെ ഫാനാണ് സർ ഇടുന്ന എല്ലാ post കളും ഞാൻ കാണാറുണ്ട് കേൾക്കാറുണ്ട് സർ 1000 കുടത്തിൻ്റെ വായ അടയ്ക്കാം ഒരു മനുഷ്യൻ്റെ വായ അടപ്പിക്കാൻ കഴിയില്ല സർ ധൈര്യത്തോടെ സത്യസന്ധമായി മുന്നോട്ടു പപോകു ദൈവം കൂടെയുണ്ട്

  • @aarbymundakai408
    @aarbymundakai408 2 ชั่วโมงที่ผ่านมา +5

    സത്യസന്ധർ ഭയപ്പെടാതിരിക്കൂ !സാജൻ സ്കറിയ കൂട്ടിനുണ്ട് !

  • @sonofgod346
    @sonofgod346 2 ชั่วโมงที่ผ่านมา +2

    ഷാജൻ സർ ഒരുപാട് സ്നേഹത്തോടെ full saport ❤❤❤🙏🙏🙏👍

  • @pkgopakumar5591
    @pkgopakumar5591 49 นาทีที่ผ่านมา

    സത്യം അറിയണമെങ്കിൽ മറുനാടൻ കാണണം. Big Salute 👍🏼👍🏼👍🏼

  • @ushanair1886
    @ushanair1886 2 ชั่วโมงที่ผ่านมา +2

    ഗൗനിക്കണ്ട ഷാജൻ തുലയട്ടെ ഈ ദുഷ്ട ജന്മങ്ങൾ

  • @samuvalsam6681
    @samuvalsam6681 3 ชั่วโมงที่ผ่านมา +16

    നേരോടെ.. നിർഭയം.. നിരന്തരം.. മുൻപോട്ടു.. മറുനാടൻ നാടിന്നാവശ്യം.. സാജൻ സ്‌കറിയ. ❤️❤️❤️❤️.. മറുനാടന്റെ പിന്നിൽ ധാരാളം കഴുകൻ കണ്ണുകൾ ഉണ്ട്.. സൂക്ഷിക്കുക.. 😔

  • @mohandaskk4779
    @mohandaskk4779 ชั่วโมงที่ผ่านมา +1

    സത്യസന്ധമായ വാർത്തയാണ് മറുനാടൻ

  • @hillarytm6766
    @hillarytm6766 ชั่วโมงที่ผ่านมา +2

    രാഹുൽ ഈശ്വരനെ ഇഷ്ട്ടപ്പെടുന്ന chettakal ആണ് അധികം

  • @DeepkDev
    @DeepkDev ชั่วโมงที่ผ่านมา +2

    മറുനാടൻ 🙋🏽‍♂️🙋🏽‍♂️💕💕💕മലയാളി 🌹🌹🌹🌹👍🏽👍🏽

  • @JisanthSankarKLKL
    @JisanthSankarKLKL ชั่วโมงที่ผ่านมา +3

    താങ്കളുടെ മാധ്യമപ്രവർത്തനം നല്ല ദീർഘവീക്ഷണം ഉള്ളതാണ് സത്യസന്ധവുമാണ് അതിനുദാഹരണകളാണ് ബോച്ചേ, അൻവർ, അൽ മുക്തിദാർ ഗോൾഡ് etc...

  • @georgerojan2706
    @georgerojan2706 38 นาทีที่ผ่านมา

    സത്യം വിളിച്ചുപറയുന്നവനെ ക്രൂശിക്കുക എന്നുള്ളത് എല്ലാകാലത്തും ഉള്ള ഒരു അലിഖിത നിയമമാണ്!! പക്ഷേ സത്യം എല്ലാക്കാലത്തും മൂടിവയ്ക്കാൻ ആവില്ല അതുകൊണ്ടുതന്നെയാണ് ഷാജൻ സ്കറിയ താങ്കളെ ആളുകൾ സ്നേഹിക്കുന്നത്❤❤🎉🎉🎉

  • @pj30555
    @pj30555 ชั่วโมงที่ผ่านมา +1

    ഞാൻ മറുനാടനൊപ്പം. എന്തുപറയാൻ, മലയാളി യുവതലമുറ മുഴുവൻ ജീവിതമാർഗം കണ്ടെത്താൻ നാട് വിടേണ്ടി വരുന്നത് ആരുടെയും കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാകുന്നില്ല.

  • @RKV-f7f
    @RKV-f7f 41 นาทีที่ผ่านมา

    സത്യം പറയുന്നവനെ പണ്ടും ചില മരമനസ്സുള്ളവർക്ക് ഇഷ്ട്ടമല്ല... ഞങ്ങളെപ്പോലെ ഉള്ളവർക്ക് സത്യങ്ങൾ അറിയാനുള്ള കുറച്ച് മാധ്യമങ്ങൾ ഉണ്ട് അവർക്ക് മാതൃക ആണ് ഈ മറുനാടൻ ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @gopalakhil6910
    @gopalakhil6910 ชั่วโมงที่ผ่านมา

    Go ahead shajan - we all with u - we always trust u -don't care them - ചിന്ത ശക്തി നഷ്ട്ടപെട്ട ഒരു വിഭാഗം ഇവിടെ ഉണ്ട് അതിൽ വിദ്യാഭ്യാസം ഉള്ളവരും ഉണ്ട് എന്നതാണ് വസ്തുത - ഒരു നാൾ ഇവർക്ക് മനസ്സിലാകും ആരാണ് ശരി എന്ന്

  • @sajeevank7203
    @sajeevank7203 2 ชั่วโมงที่ผ่านมา +2

    100% ശരിയാണ് സത്യം അറിയാനാഗ്രഹിക്കുന്ന , ഇനിയും രാഷ്ട്രീയ അന്ധത ബാധിച്ചിട്ടില്ലാത്തവർക്കെല്ലാം മറുനാടനെ പെരുത്ത് ഇഷ്ടമാണ് . മലയാളത്തിൽ വാർത്തകൾ സത്യസന്ധമായി അറിയുന്നതിന് ഞാൻ ആശ്രയിക്കുന്നത് രണ്ട് ചാനലുകളെയാണ് . ഒന്ന് ഷാജൻ സ്കറിയയുടെ മറുനാടൻ മലയാളിയും , രണ്ട് മാത്യു സാമുവേലിന്റെ നാരദ ഡോട്ട് കോമും . സധൈര്യം മുന്നോട്ട് പോകുക , ഒടുവിൽ എല്ലാവർക്കും നിങ്ങളെ അംഗീകരിക്കേണ്ടിവരിക തന്നെ ചെയ്യും .

  • @gopinathanpillai7087
    @gopinathanpillai7087 3 ชั่วโมงที่ผ่านมา +4

    Carry-on your great work Shajan, wish you and the best ❤

  • @sajeevank7203
    @sajeevank7203 ชั่วโมงที่ผ่านมา +2

    വർത്തകളിലെ നേരുകൾ നേരത്തേ നേരിട്ടറിയാൻ മറുനാടൻ മലയാളി മാത്രം .

  • @vinodkumarkumar5631
    @vinodkumarkumar5631 12 นาทีที่ผ่านมา

    നേരോടെ നിർഭയം നിരന്തരം
    ഏറ്റവും കൂടുതൽ ചേരുക മറുനാടനാണ്...❤❤❤❤

  • @ajithkumar-nl5ke
    @ajithkumar-nl5ke 48 นาทีที่ผ่านมา

    വാർത്തകൾ സത്യസന്ധമായി കേൾക്കാൻ അത് മറുനാടൻ തന്നെ ഒരു സംശയവും ഇല്ല

  • @Neonpg-h6u
    @Neonpg-h6u 2 ชั่วโมงที่ผ่านมา +2

    🎉സാജൻ സർ ധൈര്യമായി തുടരുക.

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 ชั่วโมงที่ผ่านมา +1

    I am from Chennai. Watching your channel for the past 3 years. Like your channel. Good luck to you. Shajan

  • @Smkmklk
    @Smkmklk 20 นาทีที่ผ่านมา

    ദൈവാദീനവും, ഗുരുത്വവും, ആയുസ്സും, ആരോഗ്യവും, സന്തോഷവും, സമാധാനവും ഉണ്ടാവട്ടെ 🙏

  • @BABUTA-rf8eg
    @BABUTA-rf8eg ชั่วโมงที่ผ่านมา +2

    സപ്പോർട്ട് 100%

  • @thankachanscaria488
    @thankachanscaria488 38 นาทีที่ผ่านมา

    കേരളത്തിൽ മറുനാടന്റ് ഒപ്പം എത്താൻ ഒരു മിഡിയയും ഇല്ല 🙏🙏🙏

  • @SureshR-l4c
    @SureshR-l4c ชั่วโมงที่ผ่านมา

    ഞാൻ സാറിനെ കാണാൻ ആഗ്രഹിക്കുന്നു. കറുകച്ചാലിൽ എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤❤❤❤❤

  • @jyotiraju8910
    @jyotiraju8910 3 ชั่วโมงที่ผ่านมา +3

    Thanks! for your & team & hard work showing mirror to our society. Alarm rings

  • @sanjeevrajan2299
    @sanjeevrajan2299 ชั่วโมงที่ผ่านมา +1

    Shajan thankale Bhagavan kathurakshikkatte, ningale nadinavishyamanu, thankalude dheergayussinayi ennum ellavarudeyum prarthanayundu.❤❤❤❤

  • @vanajakumari2244
    @vanajakumari2244 2 ชั่วโมงที่ผ่านมา +1

    രണ്ട് പേരെ ക്കുറിച്ച് ഇട്ട വീഡിയോ കൾ ഒഴിച്ച് കണ്ടിട്ടുള്ള എല്ലാ വീഡിയോസും ഇഷ്ടമാണ് 👍🙏