തക്കാരത്തിൽ നിന്നും ഓസിന് മൂഞ്ചുന്ന മാമപണിക്കാർ (മാദ്ധ്യമപ്രവർത്തകർ ) ഇത് കാണില്ല, കേൾക്കില്ല, എഴുതില്ല' കാരണം സാച്ചര കേരളം .സാജൻ സാറിന് എൻ്റെ ഹൃദയത്തിൽ അഭിനന്ദനങ്ങൾ.
പൂട്ടിയ ഹോട്ടലുകൾ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ തുറന്നു വീണ്ടും അവരുടെ മാലിന്യം ജനങ്ങളെ തീറ്റിക്കുന്നുണ്ട്... കിഴക്കേക്കോട്ട ബുഹാരി അതിനൊരു ഉത്തമ ഉദാഹരണമാണ്
കഴിയുന്നതും ആളുകൾ വീട്ടിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന സംസ്കാരം വളർത്തിയെടുക്കുക. ചിലർക്ക് വീടും ആളും സൗകര്യങ്ങളും ഉണ്ടായിട്ടും ഹോട്ടൽ ഭക്ഷണം കഴിച്ചാലേ തൃപ്തിയാകു പിന്നെന്തു ചെയ്യും.
In every country, restaurants are there which provide good and healthy food too. We need such restaurants here. In nuclear families if someone is not well, then nobody will be available to cook. In Indian households, 90 percent male members don't cook or do housekeeping chores. In kerala, many variety foods needed by family members compared to South or North Indian states. Women need some rest atleast once in a while. So we can't expect everyone to do farming or cook at home. We need to ensure proper availability of quality foods outside also. The question is why government mechanism is not working in ensuring quality. We are paying tax for our safety and security too for leading a quality life.
വിശുദ്ധ സത്യവേദ പുസ്തകമായ ബൈബിളിൽ കർത്താവ് അരുളിച്ചെയ്യുന്നു👉, "നിന്റെ ഈ ഉയരം ഈന്തപ്പനപോലെയും നിന്റെ മുലകൾ മുന്തിരിക്കുലകൾ പോലെയും ആകുന്നു. ഞാൻ ഈന്തപ്പനയിൽ കയറും, അതിന്റെ കൊമ്പുകൾ പിടിക്കും; ഇപ്പോൾ നിന്റെ മുലകളും കുലകൾ പോലെയായിരിക്കും. മുന്തിരിവള്ളിയുടെ, നിന്റെ മൂക്കിന്റെ ഗന്ധം ആപ്പിൾ പോലെയാണ്" സോളമ ഗീതം 7: 7 8
ഹോസ്റ്റലിൽ കൂടി food ഇൻസ്‌പെക്ടർ പോകാൻ എന്തെകിലും chance ഉണ്ടോ.... സത്യം പറഞ്ഞാൽ ഇവരുടെ duty എന്താ എന്ന് ഇവർക്ക് തന്നെ അറിയില്ല എന്ന് തോന്നുന്നു.........
യഥാർത്ഥ. ഹെൽത്ത് സിപ്പാർമെൻറ് ജീവനക്കാർ. തക്കാരയിൽ. ജോലി ചെയ്യുന്നവരാണ്. പുറത്ത് ഗവർന്മെൻ്റ് ശമ്പളവും അകത്ത് തക്കാരയിൽ. പ്രൈവറ്റ് ശമ്പളവും . കൂടാതെ കാറ്, സൗജന്യ താമസം, ആഹാരം |. ടിപ്പ് ഇതെല്ലാം തക്കാരയിൽ. ലഭ്യമാണ്
മറുനാടന് ആയിരമായിരം അഭിനന്ദനങ്ങൾ. ഇതുപോലെ യുള്ള, ജനങ്ങൾക്ക് ഉപകാരപ്രദമായ അനേകം വാർത്തകൾ മറുനാടൻ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. തക്കാരം പോലെയുള്ളവരുടെ പണം വാങ്ങി അവരുടെ ആസനം നക്കികളായ മാമാ മാധ്യമങ്ങൾ അവർക്കു പറ്റിയ പണി അതാണെന്ന് വീണ്ടും, വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കും 👏👏👏
അയ്യോ, ഞങ്ങളുടെ ഹലാൽ ഭക്ഷണം എല്ലാ food സെക്യൂരിറ്റി നിയമങ്ങളും പാലിച്ചു കൊണ്ടാണ് കേട്ടോ. ഇവിടുത്തെ food security ഡിപ്പാർട്മെന്റ് അങ്ങ് പിരിച്ചു വിട്ടിട്ട് അള്ളാഹു വിന്റെ നാമത്തിൽ, സത്യ വിശ്വാസി അറുത്ത ഭക്ഷണം ചീഞ്ഞതാണെങ്കിലും ഒരു കൊയപ്പവും ഇല്ല.
ഒരിക്കലും നടക്കാത്ത utopian idea എന്ന് ഖേദപൂർവം പറയേണ്ടി വരുന്നു. കാരണം സസ്യ ഭക്ഷണത്തിൽ സ്പെഷ്യൽ ഒന്നുമില്ല. ഉദാ :- ചിക്കൻ വിഭവങ്ങൾ, മട്ടൺ വിഭവങ്ങൾ, ബീഫ് വിഭവങ്ങൾ, മത്സ്യ വിഭവങ്ങൾ, ചൈനീസ് - അറേബ്യൻ വിഭവങ്ങൾ. New gen ന് ഇതൊക്കെയാണ് വേണ്ടത്. ഇതിൽ ഒന്നും പോലും ഇല്ലാതെ വന്നാൽ അവർ നിരാഹാരം കിടക്കും. അതിൽ ആൺ - പെൺ വ്യത്യാസമില്ല. ഒരു അസുഖം വന്നാൽ ആയുർവേദ മരുന്ന് കൊണ്ടു മാത്രമേ സ്ഥായിയായ രോഗ ശമനം ഉണ്ടാകൂ അതിനു ചികിത്സകൻ ആവശ്യപ്പെടുന്ന കാലയളവിൽ സസ്യ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് പറഞ്ഞാൽ, ഇഷ്ടഭക്ഷണം ഒഴിവാക്കി എനിക്ക് ചികിത്സ വേണ്ട എന്ന് പറയുന്നവരാണ് new gen ആളുകൾ ഏതാണ്ട് 100%. രണ്ട് നേരം മാത്രം ഭക്ഷണം കൊടുക്കുന്ന ചില സർക്കാർ ഓഫീസുകളിൽ വെജ് കാന്റീൻ മാത്രമായി നടത്താൻ ശ്രമിച്ചപ്പോൾ എല്ലാ വിഭാഗം ട്രേഡ് യൂണിയനുകളും ആ ശ്രമത്തെ എതിർത്തു. അപൂർവം ചില സ്റ്റാഫ് കാന്റീനുകൾ ഇപ്പോഴും വെജ് ഭക്ഷണം മാത്രം ഉണ്ടാക്കി കൊടുക്കുന്നു.
@@t.p.visweswarasharma6738 യഥാർത്ഥത്തിൽ സസ്യാഹാരത്തിൽ ഉള്ള വൈവിധ്യം മാംസാഹാരത്തിൽ ഇല്ല. നോൺ എല്ലാറ്റിനും ഒരേ രുചിയാണ്. മസാല എരുവ്. എന്നാൽ സസ്യാഹാരത്തിൽ 6 രസം (ഷഡ്രസങൾ) ഉണ്ട്. ആരോഗ്യമുള്ള നാക്കിനേ ഇതു തിരിച്ചറിയാൻ പറ്റു. നോൺ സ്ഥിരമാക്കിയാൽ രുചിഭേദം തിരിച്ചറിയാതെയാവും. നമ്മൾ കുട്ടികളെയെങ്കിലും ആഹാരശുദ്ധിയോടെ വളർത്തണം. ജന്തുക്കൾക്കും സമാധാനമായി ജീവിക്കാം. എന്തായാലും ഇത്രയധികം മാoസവും മദ്യവും മലയാളികൾ കഴിക്കേണ്ടതില്ല.
@@swaram3588 ആ സസ്യജന്യ മസാലകൾ ഒന്നും കൂട്ടാതെ ശുദ്ധമായ ജന്തുജന്യ ഭക്ഷണങ്ങൾ ഒന്ന് കഴിക്കട്ടെ ഇവർ. അപ്പോഴറിയാം. സസ്യ ആഹാരം ആണോ ഇന്തു ആഹാരമാണോ സ്വദിഷ്ടം എന്ന് മനസ്സിലാക്കാം.
പണ്ടൊക്കെ ദീപാവലിക്കും ക്രിസ്റ്മസിനും, റംസാനും ഒക്കെ ആയിരുന്നു മാംസം ഭക്ഷണം വിളമ്പിയിരുന്നത്, അതും നാട്ടിൽ ആരെങ്കിലും ഇറച്ചി വെട്ടും, അത് വളെരെ പോയി ഇലയിൽ പൊതിഞ്ഞു വാങ്ങി വരും, അതു വീട്ടിൽ വയ്ക്കും, കഴിക്കും,ഇപ്പോഴോ പുതിയ തലമുറയ്ക്ക് എന്നും മാംസം വേണം, മീൻ കൂടെ നല്ല ഭക്ഷണം ആണ് എന്നാൽ മാംസമോ, നല്ലത് ഒരിടത്തും കിട്ടണില്ല, അവിഞ്ഞതും, ചത്തതും, ചീഞ്ഞതും, ആയ മാംസം ആണ് വിൽക്കുന്നതും വാങ്ങുന്നതും കഴിക്കുന്നതും, പറഞ്ഞാൽ കേൾക്കണ്ടേ, മാരക രോഗങ്ങൾക്കു കതകു തുറന്നു കൊടുക്കുകയാണ് ഇതു വഴി ചെയ്യുന്നത്, രാവിലെ രണ്ടു ദോശ, അല്ലെങ്കിൽ രണ്ടു ഇഡ്ഡലി, ഉച്ചക്ക് ശകലം ചോറും, രണ്ടു കറിയും, രാത്രിയിൽ 8 മണിക്ക് മുൻപ് ശകലം കഞ്ഞിയോ, ചപ്പാത്തി യോ, പുട്ടോ, ഇത്രയും പോരേ, ദിവസ ഭക്ഷണം, വിശേഷ അവസരങ്ങളിൽ മാത്രംപോരെ മാംസ ഭക്ഷണം വിളമ്പുന്നത്... ആരോടെ പറയാൻ, ആരു കേൾക്കാൻ.... 😊😊😊
ബ്രിട്ടനിലെ നോട്ടീഹാം എന്ന സ്ഥലത്ത് ഒരു ഹലാൽ ഹോട്ടലിൽ മതവെറി മൂത്ത രണ്ടു പേർ അവരുടെ മലം 150 ഓളം അമുസ്ലിംമുകളെ തീറ്റിച്ച സംഭവം ഉണ്ടായിട്ട് ഉണ്ട്. b b c വരെ ഈ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഓണർമാരായ രണ്ടു brother's നേ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഞാൻ മനുഷ്യനെ ഒഴിച്ച് എല്ലാം കഴിച്ചിട്ടുണ്ട് എന്ന് വീമ്പിളക്കുന്നവർക്ക് പട്ടി, പൂച്ച, പാമ്പ്, പഴുതാരാ, പാറ്റ, വണ്ട്, ചെല്ലി, വെട്ടാവളിയൻ, പല്ലി, ഓന്ത്, അരണ, അട്ട, എല്ലാ പക്ഷി മൃഗാദികൾ ഇവയെല്ലാം കറി വെച്ചോ മറ്റോ കൊടുക്കണം, പ്രത്യേകിച്ച് ചൈനയിലേക്ക് നോക്കിയിരിക്കുന്നവർക്കും അവർക്ക് ജയ് വിളിക്കുന്നവർക്കും.
അറബി ആഹാരത്തിന്റ സംസ്കാരംആണ് കേരളജനതയെ മഹാരോഗത്തിന്റെ അടിമകൾ ആക്കിയത് കേരളത്തിൽ govt തലത്തിൽ ഒരു ചെക്കിങ് ഇല്ല മാസപ്പടി മേടിച്ചു ആരോഗ്യവകുപ്പ് ഉദ്യോഗസ്തേർ സുഖിച്ചു ജീവിക്കുന്നു ആരു ചത്താൽ എന്താ ആരു ജീവിച്ചാൽ എന്താ എനിക്കു പണം കിട്ടണം ഇതാണ് ഉദ്യോഗസ്ഥരുടെ നിലപാട് ഇങ്ങനെ ഉള്ള സംസ്കാരം കേരളത്തിൽ മാത്രമേ ഉള്ളു
ശബരിമല ഡ്യൂട്ടി കിട്ടാൻ മത്സരം ആണ് 😀ഓരോ കൊച്ചു ഹോട്ടലിൽ നിന്നും ₹15,000/month മണ്ഡല കാലം.. ചായ യില് ചോവ്വരി വെള്ളം ചേർത്ത് duplicate തമിൽനാട് പാൽ ദോശ ഇഡലി ഒക്കെ തോന്നിയ പോലെ ഉണ്ടാക്കി തള്ളും വിറ്റു പോകും.. എല്ലാ ഹെൽത്ത് ഇൻസ്പെക്ടർ മാർക്കും മാരുതി സ്വിഫ്റ്റ് കാർ ഉണ്ട് പുത്തൻ 😀😀duke അല്ലെങ്കിൽ ബുള്ളറ്റ് ..ഇവരുടെ വരുമാനം ലക്ഷങ്ങൾ ആണ് ഓരോ മാസവും
സാജൻ ചേട്ടാ thanks lot.. പക്ഷേ ഞാൻ ഒരു ദിവസം മുന്നേ ഇതു കേൾക്കണമായിരുന്നു. ഇന്നലെ ഞാനും മോളും കൂടെ വൈറ്റിലയിലെ Thakkaarm ൽ കയറി.. ചേട്ടൻ്റെ ഈ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഒരായിരം നന്ദി.
അധിനിവേശ മതക്കാർ ഭക്ഷണത്തിൽ അടക്കം നമ്മെ കീഴ്പ്പെടുത്താനുള്ള അത്യധ്വാനത്തിൽ ആണ്. എണ്ണിയാലൊടുങ്ങാത്ത സസ്യാഹാരങ്ങൾ ഉണ്ടായിട്ടുപോലും നമ്മുടെ തലമുറ പഴകിയതും തുപ്പിയിട്ട തുമായ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നു😔😔😔.
കുറെ food vlogger മാരുണ്ട്, ഈ ചീത്ത ചിക്കൻ ഒക്കെ തിന്നിട്ട് ഇവന്മാർ വിളിച്ചു പറയുന്നത് കേൾക്കണം. ഇത് പോലെ ഒരു ചിക്കൻ ഞാൻ ഇതിന് മുൻപ് കഴിച്ചിട്ടേ ഇല്ല എന്ന് 🤣
കണ്ടാലും കൊണ്ടാലും പഠിക്കാതെ. രണ്ട് ദിവസമായി ക്വിന്റൽ കണക്കിന് കേടായ മത്സ്യ മാംസങ്ങൾ പിടിക്കപ്പെടുന്നു. ആ കുട്ടികൾ ആപത്തിൽപ്പെട്ടത് കൊണ്ട് മാത്രം. ഇല്ലെങ്കിൽ ഇതുമുഴുവൻ കേരളം തിന്നു തീർത്തേനെ.
ഈ നവായുഗത്തിലും നരബലി കൊണ്ടല്ലാതെ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ കഴിയില്ലെന്നു കാസഗോഡ് ഷവർമ വിഷ മരണത്തിലൂടെ നമ്മുടെ ഭരണ വർഗ്ഗം ഒരിക്കൽ കൂടി തെളിയിച്ചു തരുന്നു. ഇത്തരം സംഭവങ്ങൾക്കു ശേശം കുറച്ച ദിവസത്തേക്ക് മാത്രം നടക്കുന്ന ഒരു കലാപരിപാടിയാണ് ഇപ്പോൾ നടക്കുന്ന പരിശോതന.
ഭരിക്കുന്നത് ഒന്നിനും കൊള്ളാത്ത കിഴങ്ങന്മാരായാൽ ഉദ്യോഗസ്ഥർ ചില്ലറ കൈപറ്റി എല്ലാറ്റിനും കണ്ണടക്കും..!!😂 അതുകൊണ്ട് ആദ്യം മാലിന്യങ്ങൾ മുകളിൽ നിന്ന് നീക്കണം..!!😂😂
വീട്ടിൽ ദാരിദ്രം ഉള്ളവർ ആണോ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നത്.വീട്ടിൽ ഉണ്ടാക്കി കഴിക്കാൻ പറ്റാത്ത എന്ത് ഭക്ഷണം ആണ് ഉള്ളത്... കഴിവതും വീട്ടിൽ നിന്ന് ഉണ്ടാക്കി കഴിക്കാൻ ശ്രമിക്കുക.
അതേ. എല്ലാം വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ. റെസിപ്പി യൂട്യൂബിൽ ഉണ്ട്. Cotton candy ഉണ്ടാക്കണമെങ്കിൽ machine വേണം, അത് കൊണ്ട് അത് മാത്രം വീട്ടിൽ ഉണ്ടാക്കാൻ കഴിയില്ലെന്ന് കരുതിയിരുന്നു. പക്ഷേ അതും മിക്സി ഉപയോഗിച്ച് ഉണ്ടാക്കാമത്രേ.
Sir, നിങ്ങൾ അത് കണ്ടുവോ... കൺഫേം ചെയ്തുവോ... പലപ്പോഴും ഹെൽത്ത് ഓഫീസർ മാർ പറ്റിക്കുന്ന പണിയും ഉണ്ട് അതിൽ.... ഒരു ദിവസം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നതിന് അവർ പഴകിയത്, ചീഞ്ഞത് എന്നൊക്കെ പറയും.... പലപ്പോഴും ഹോട്ടലിൽ ഒരുദിവസമെങ്കിലും stock ചെയ്യേണ്ടിവരും... നിങ്ങളുടെ ടീം അതു കൺഫേം ചെയ്യുമെന്ന് വിശ്വസിക്കുന്നു...
ഇതിൽ പറഞ്ഞ നാസ്സർ എന്ന വ്യക്തി വെറും ടി-ഷർട്ട് വില്പനയായിലൂടെ ആണ് പുളിമൂട് ജംഗ്ഷനിൽ മൂന്നു നില കെട്ടിടം കെട്ടി പൊക്കിയത്.. എങ്ങിനെ ആയിരിക്കും .. എന്ന് ഇപ്പോഴത്തെ ന്യൂസ് കാണുമ്പോൾ മനസിലാകും .... തക്കാരവും അങ്ങിനെ ആയിരിക്കും. .. സുഡാപ്പികൾ അല്ലെ ...
ടീഷർട്ട് വില്ലന ഒരു മറ മാത്രം. പണം കിട്ടിയത് വേറെ വഴിക്ക്. ഓന് മാത്രമല്ല; ഈ കൂട്ടത്തിൽ പെട്ടതുങ്ങൾ 1990 നും 2015 നും ഇടയിൽ വാങ്ങി ക്കൂട്ടിയതെല്ലാം അങ്ങനെ തന്നെ.
ഇവിടുത്തെ മാധ്യമങ്ങൾ ജനങ്ങളുടെ ശത്രുക്കൾ ആണോ, മുന്നറിയിപ്പ് കൊടുക്കേണ്ട ഇത്രയും ഗുരുതരമായ വാർത്തകൾ മുക്കുന്നു, നമ്മൾ എന്തിനു പത്രം വരുത്തണം. ഈ നാട്ടിൽ വിശ്വസിച്ചു ഒരു ഹോട്ടലില്നിന്നും ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്‌ഥ, എന്തു ഉത്തരവാദിത്വമാണ് ഗവണ്മെന്റിനുള്ളത് ?
വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുക ആരോഗ്യം വേണമെങ്കിൽ ഓരോ ഭക്ഷണശാലയും കാശു ഉണ്ടാക്കനായിട്ടു തുറന്നതാണ് അല്ലാതെ മലയാളി യോട് പ്രേമം കൊണ്ട് തുടങ്ങിയതല്ല അത് മനസ്സിലാക്കുക
ഏത് ഹോട്ടലിൽ റൈഡ് നടത്തിയാലും പഴകിയ ഭക്ഷണം ഉണ്ടാവും... ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാതിരിക്കുക... അല്ലാതെ അത് ചിലർക്ക് ചിക്കന്‍ ജിഹാദാണ് എന്ന് വാർത്തയുണ്ടാക്കലല്ല
നാട്ടിലെ അധമൻമാരെയും അക്രമികളെയും , അവർക്ക് കൂട്ടിക്കൊടുക്കുന്ന സർവ്വ നായിന്റെ മക്കളേയും സമൂഹത്തിന്റെ മുന്നിൽ പച്ചയ്ക്ക് തുറന്ന് കാണിക്കുന്ന മറുനാടന് സ്നേഹത്തിന്റെ , ആത്മാത്ഥമായ ആശംസകൾ നേരുന്നു --
തക്കാര൦ എന്നല്ല, എത്ര ചീഞ്ഞളിഞ്ഞ ഇറച്ചിയും മലയാളി സന്തോഷത്തോടെ ഭക്ഷിക്കു൦. അൽപ്പമെങ്കിലും ഉളുപ്പോ വൃത്തിയോ ഉണ്ടായിരുന്നെങ്കിൽ മലയാളി വീണ്ടും പിണറായി വിജയന് വോട്ട് കൊടുത്തു ജയിപ്പിക്കുമായിരുന്നോ?
ചിലർക്ക് വീടും ആളും സൗകര്യങ്ങളും ഉണ്ടായിട്ടും ഹോട്ടൽ ഭക്ഷണം കഴിച്ചാലേ തൃപ്തിയാകു പിന്നെന്തു ചെയ്യും. Eat good Food from Good Restaurants. Govt make some measures to monitor all the hidden activities in hotels. 👍
അയ്യോ, മിസ്റ്റർ ഷാജൻ. താങ്കൾക്ക് അറിയില്ലേ, കേരളം ഇന്ത്യയിലല്ല. ഇത് മുസ്ലീം രാഷ്ട്രമാണ്, എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും അവർ തീരുമാനിക്കും.. ശ്രദ്ധിക്കുക, കാരണം നിങ്ങൾ (ഞങ്ങൾ) അവരുടെ സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായമാണ്(!!!!) അതിനാൽ നിങ്ങൾ അവർക്ക് രാജ്യ വിരുദ്ധരാണ് (!!!!!)
ഇതു കേരളം, കയ്യിൽ കാശുണ്ടെങ്കിൽ എന്തും എന്തും ആകാം. ഇങ്ങനെ പലയിടത്തും പലപ്പോഴും പിടിപ്പിക്കപ്പെടുകയും അടുത്ത ദിവസം തന്നെ തുറക്കപ്പെയെടുകയും ചെയ്യുന്ന അനേകം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്.
Mr. ഷാജൻ, no words to explain ur courage, ur commitment, you R a really hero. Am an expatriate from last 30years now in Muscat, Oman. Am allways praying for ur good health. Really ur my hero. May God bless U.
സാജൻ സർ അങ്ങു പറഞ്ഞ് ഈ നാല് കാര്യങ്ങളോടും 100% ഞാൻ യോജിക്കുന്നു. ഏതു പാർട്ടി ഭരിച്ചാലും സത്യസന്ധമായ ഒരു ഭരണം ഞാൻ ആഗ്രഹിക്കുന്നു കേന്ദ്രം ഭരണം ആയാലും കേരള ഭരണം ആയാലും ജനങ്ങളെ പറ്റിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കണം പണത്തിനുവേണ്ടി സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ഭരണകർത്താക്കൾ തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കണം ഉണ്ടാകാൻ പാടില്ല അതാണ് എന്റെ അഞ്ചാമത്തെ ആഗ്രഹം 💗🤝🤲🤲🤲🙏🏻
@@sanilkumara6048 ഇവിടെ രാഷ്ട്രീയം പറയാൻ ഞാനാഗ്രഹിക്കുന്നില്ല. കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ലേ അങ്ങനെയാണെങ്കിൽ പെട്രോൾ ഡീസൽ ഗ്യാസിന് വില കുറയ്ക്കേണ്ടേ അങ്ങനെ നമുക്ക് ലഭിക്കുന്നുണ്ടോ 🙏🏻🤝
എന്തോന്ന് ഇംഗ്ലീഷ് ആടെ. മനുഷ്യന് മനസിലാക്കാൻ സാധിക്കും വിധം എഴുതടെ! ?താന് മലയാളിയല്ലെ? അറിയില്ലെൽ കഷട്ടപ്പെട്ട് പൊട്ടതെറ്റ് ഇംഗ്ലീഷ് എഴുതാതെ മാന്യമായി മലയാളത്തിൽ എഴുത്?😎
ഒരു മനുഷ്യൻ അധ്വാനിക്കുന്നതിനും കഷ്ടപ്പെടുന്നതിനും first കാരണം അവന്റെ വിശപ്പ് അടക്കാൻ ആണ്. ഭക്ഷണം ആണ് ഒരാൾക്ക് ആ സമയത്തു കഴിച്ചു കഴിഞ്ഞാൽ അതു മതി എന്നു തോന്നുന്നത്. ബാക്കി എല്ലാം എത്ര കിട്ടിയാലും മനുഷ്യന് മതി ആകില്ല. വിശപ്പ് ആണ് ജീവിതത്തിലെ ഏറ്റവും വലിയ വികാരം.ഭക്ഷണം വിളമ്പുമ്പോൾ അത്രയും ശുദ്ധിയോടെ വിളമ്പിക്കൂടേ.അതിൽ എങ്കിലും മായം കലർത്താതെ വിളമ്പിയാൽ അതായിരിക്കും ഏറ്റവും വലിയ പുണ്യം 🙏
Mr Shajan, because you are taking up such issues of importance and also issues of national interest, your channel's popularity is growing rapidly. I observe that every month on an average there is an increase of 10000 in your subscriber base. Keep it up.
തക്കാരത്തിൽ നിന്നും ഓസിന് മൂഞ്ചുന്ന മാമപണിക്കാർ (മാദ്ധ്യമപ്രവർത്തകർ ) ഇത് കാണില്ല, കേൾക്കില്ല, എഴുതില്ല' കാരണം സാച്ചര കേരളം .സാജൻ സാറിന് എൻ്റെ ഹൃദയത്തിൽ അഭിനന്ദനങ്ങൾ.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യണം. മറുനാടൻ മാസ്സ് 👏
മാധ്യമരംഗത്തെ ഇരട്ടചങ്കൻ
മറുനാടൻ മലയാളി സാജൻ സ്ക്കറിയ 👌👌😍🥰
പൂട്ടിയ ഹോട്ടലുകൾ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ തുറന്നു വീണ്ടും അവരുടെ മാലിന്യം ജനങ്ങളെ തീറ്റിക്കുന്നുണ്ട്... കിഴക്കേക്കോട്ട ബുഹാരി അതിനൊരു ഉത്തമ ഉദാഹരണമാണ്
Koyas, sthapanangal, bahiskkarikkuka. Nb. Nale, puthiya, peril, varum. Be, ware.
കുങ്ഫുമാസ്റ്റർ ബുഹാരി നടത്തുന്നതാണോ?
കഴിയുന്നതും ആളുകൾ വീട്ടിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന സംസ്കാരം വളർത്തിയെടുക്കുക. ചിലർക്ക് വീടും ആളും സൗകര്യങ്ങളും ഉണ്ടായിട്ടും ഹോട്ടൽ ഭക്ഷണം കഴിച്ചാലേ തൃപ്തിയാകു പിന്നെന്തു ചെയ്യും.
കറക്റ്റ്
തീർച്ചയായും കഴിയുന്നതും എല്ലാവരും ഹോട്ടൽ ഭക്ഷണം ഉപേക്ഷിക്കുക .
മടിയന്ന്മർ കൂടിയത് കൊണ്ട് ആണ് hotel ലുകൽ കൂടിയത്
In every country, restaurants are there which provide good and healthy food too.
We need such restaurants here.
In nuclear families if someone is not well, then nobody will be available to cook.
In Indian households, 90 percent male members don't cook or do housekeeping chores.
In kerala, many variety foods needed by family members compared to South or North Indian states.
Women need some rest atleast once in a while.
So we can't expect everyone to do farming or cook at home.
We need to ensure proper availability of quality foods outside also.
The question is why government mechanism is not working in ensuring quality.
We are paying tax for our safety and security too for leading a quality life.
ഷാജൻ പറഞ്ഞ എല്ലാ ക്രിമിനൽ കുറ്റങ്ങളും ഹൂറാനിൽ ഹലാൽ ആണ്
ജിഹാത് ആണ്
സ്വർഗ്ഗത്തിൽ പോകാനുള്ള ടിക്കറ്റ് കിട്ടാനുള്ള മാർഗം ആണ്
We have to take oath not to have halal food anymore
വിശുദ്ധ സത്യവേദ പുസ്തകമായ ബൈബിളിൽ കർത്താവ് അരുളിച്ചെയ്യുന്നു👉, "നിന്റെ ഈ ഉയരം ഈന്തപ്പനപോലെയും നിന്റെ മുലകൾ മുന്തിരിക്കുലകൾ പോലെയും ആകുന്നു. ഞാൻ ഈന്തപ്പനയിൽ കയറും, അതിന്റെ കൊമ്പുകൾ പിടിക്കും; ഇപ്പോൾ നിന്റെ മുലകളും കുലകൾ പോലെയായിരിക്കും. മുന്തിരിവള്ളിയുടെ, നിന്റെ മൂക്കിന്റെ ഗന്ധം ആപ്പിൾ പോലെയാണ്"
സോളമ ഗീതം 7: 7 8
@@great2981 ayinu?? Ith aaru aareppattiyaanu parayunnath ennu enthenkilum velivundo?? Swargathil kittunna hoorimaare pattiyo makante bhaaryayepattiyo alla. Karthaavinu kure bhaaryamaarum sex slavesum illaayirunnu. Vishudha Sabhaye aanu manavaattiyepole kanakkaakkunnath.
@@great2981 waw ith ninda thllhu... muriandi mommd ezthiya pythakm
തക്കാരത്തിന്റെ മുതലാളിയെ കുറിച്ച് അറിഞ്ഞാൽ താങ്ങളുടെ ഈ സംശയം മാറും
ഹോസ്റ്റലിൽ കൂടി food ഇൻസ്‌പെക്ടർ പോകാൻ എന്തെകിലും chance ഉണ്ടോ.... സത്യം പറഞ്ഞാൽ ഇവരുടെ duty എന്താ എന്ന് ഇവർക്ക് തന്നെ അറിയില്ല എന്ന് തോന്നുന്നു.........
ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഏമാൻ മാർക്ക് സൗജന്യമായി നല്ല ഭക്ഷണവും കീശനിറയെ കൈക്കൂലിയും കിട്ടുമ്പോൾ ജനങ്ങളുടെ ആരോഗ്യത്തിന് എന്ത് വില
യഥാർത്ഥ. ഹെൽത്ത് സിപ്പാർമെൻറ് ജീവനക്കാർ. തക്കാരയിൽ. ജോലി ചെയ്യുന്നവരാണ്. പുറത്ത് ഗവർന്മെൻ്റ് ശമ്പളവും അകത്ത് തക്കാരയിൽ. പ്രൈവറ്റ് ശമ്പളവും . കൂടാതെ കാറ്, സൗജന്യ താമസം, ആഹാരം |. ടിപ്പ് ഇതെല്ലാം തക്കാരയിൽ. ലഭ്യമാണ്
മുന്തിയ കുപ്പി യും എത്തിച്ചു കൊടുക്കും.. 🤣
ഇർത്തിമൂത്തുവലിച്ചുകയറ്റാൻപോയിട്ടല്ലേ.ചിക്കൻബിരിയാണിഉണ്ടാക്കുന്നചിക്കൻപോലുംവൃത്തിയായികഴുകുന്നില്ല.കണ്ടാൽഅറപ്പാകും.മലബാർഭക്ഷണംമുഴുവനുംരുചിക്കൂട്ടുചേർത്തുടേസ്റ്റമേക്കർചേർത്തുരുചിഉണ്ടാക്കുംഹോട്ടലിൽചെന്നിരുന്നുചീഞ്ഞതുസ്വാദോടെവലിച്ചുകയറ്റും.തരുന്നകടക്കാർഇതുകണ്ടുചിരിക്കും.സ്ന്തംവീട്ടിൽരുചികുറഞ്ഞാലുംനല്ലത്അതുതന്നെ.(ആർത്തി).
(ആർത്തി).
Swiggyil nok thakkaram open anallo😂😂😂😂😂😂😂😂😂😂😂
സർ, തമിഴ് നാട്ടിൽ നിന്നു വരുന്ന കോഴി കുറെ ലോറിയിൽ തന്നെ ചാകും അതു വെറുതെയും 10-20 രൂപയ്ക്ക് കിട്ടും അതാണ് വലിയ സ്ഥാപനങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത്.
രേവതി കിലുക്കത്തിൽ പറഞ്ഞത് പോലെ, ഹോട്ടലിൽ കയറുമ്പോൾ പറയേണ്ടി വരും "ചത്ത കോയീന്റെ മണം" 😳😳😳
@@shabalpk5729 athenthoru logic ede. Online delivery apps use cheyunnavark appo kodukunnath eath tharam chicken aanu ??
Sir
Are you the respected person who has written articles in Marunadan news.
പരസ്യവും പണവും കിട്ടിയാൽ കേരളത്തിലെ മാമ മാധ്യമങ്ങൾ ഏതു വാർത്തയും പുഴ്ത്തിവയ്ക്കും. എന്തൊരു മാധ്യമ ധർമം.
മലബാറുകാർ കയറാത്ത ഇത്തരം മാലിന്യവിതരണ കേന്ദ്രങ്ങളില്‍, തിരുവനന്തപുരത്തെ ഉപഭോക്താക്കള്‍ കയറുന്നത് കാണുമ്പോള്‍ അദ്ഭുതം!
muslims English peril aanu thuppal bakeryum, thuppal hotelum nadathunnathu- avarude hotelukalil keri cash koduthu thuppiyathu medikathirikuka
Bread Factory, supreme, thakkaram, All Spice, paragon etc okke sudu hotelukal aanu
@@niriap9780 paragon owners are hindus
ഇതൊന്നും പറഞ്ഞാൽ ക്രിസ്ത്യാനികൾക്ക് മനസ്സിലാകില്ല. എൻറെ നാട്ടിൽ ഇന്നലെയും രണ്ട് സ്ത്രീകൾ മുസ്ലിം യുവാക്കളെ പ്രേമിച്ച കല്യാണം കഴിച്ചു. ആരോട് പറയാൻ
Mr, ഷാജൻ. സാധാരണക്കാരായ ജനങ്ങൾ താങ്കൾക്കൊപ്പം ഉണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരട്ടെ 👍🤝
മറുനാടന് ആയിരമായിരം അഭിനന്ദനങ്ങൾ. ഇതുപോലെ യുള്ള, ജനങ്ങൾക്ക് ഉപകാരപ്രദമായ അനേകം വാർത്തകൾ മറുനാടൻ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. തക്കാരം പോലെയുള്ളവരുടെ പണം വാങ്ങി അവരുടെ ആസനം നക്കികളായ മാമാ മാധ്യമങ്ങൾ അവർക്കു പറ്റിയ പണി അതാണെന്ന് വീണ്ടും, വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കും 👏👏👏
അയ്യോ, ഞങ്ങളുടെ ഹലാൽ ഭക്ഷണം എല്ലാ food സെക്യൂരിറ്റി നിയമങ്ങളും പാലിച്ചു കൊണ്ടാണ് കേട്ടോ. ഇവിടുത്തെ food security ഡിപ്പാർട്മെന്റ് അങ്ങ് പിരിച്ചു വിട്ടിട്ട് അള്ളാഹു വിന്റെ നാമത്തിൽ, സത്യ വിശ്വാസി അറുത്ത ഭക്ഷണം ചീഞ്ഞതാണെങ്കിലും ഒരു കൊയപ്പവും ഇല്ല.
പഴകിയ ചിക്കൻ വിളമ്പുന്നതിനുമുമ്പ് തുപ്പി ഹലാൽ ആക്കിയതാണല്ലോ... പിന്നെ പരാതി വരാൻ വഴിയില്ലല്ലോ 🤪🤪
നല്ല സസ്യഭോജന ശാലകളെ പ്രോൽസാഹിപ്പിക്കുക. പുതിയൊരു ഭക്ഷ്യ സംസ്കാരം വരട്ടെ. എല്ലാ മതസ്ഥരും സഹകരിക്കുക.
ഒരിക്കലും നടക്കാത്ത utopian idea എന്ന് ഖേദപൂർവം പറയേണ്ടി വരുന്നു. കാരണം സസ്യ ഭക്ഷണത്തിൽ സ്പെഷ്യൽ ഒന്നുമില്ല. ഉദാ :- ചിക്കൻ വിഭവങ്ങൾ, മട്ടൺ വിഭവങ്ങൾ, ബീഫ് വിഭവങ്ങൾ, മത്സ്യ വിഭവങ്ങൾ, ചൈനീസ് - അറേബ്യൻ വിഭവങ്ങൾ. New gen ന് ഇതൊക്കെയാണ് വേണ്ടത്. ഇതിൽ ഒന്നും പോലും ഇല്ലാതെ വന്നാൽ അവർ നിരാഹാരം കിടക്കും. അതിൽ ആൺ - പെൺ വ്യത്യാസമില്ല. ഒരു അസുഖം വന്നാൽ ആയുർവേദ മരുന്ന് കൊണ്ടു മാത്രമേ സ്ഥായിയായ രോഗ ശമനം ഉണ്ടാകൂ അതിനു ചികിത്സകൻ ആവശ്യപ്പെടുന്ന കാലയളവിൽ സസ്യ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് പറഞ്ഞാൽ, ഇഷ്ടഭക്ഷണം ഒഴിവാക്കി എനിക്ക് ചികിത്സ വേണ്ട എന്ന് പറയുന്നവരാണ് new gen ആളുകൾ ഏതാണ്ട് 100%. രണ്ട് നേരം മാത്രം ഭക്ഷണം കൊടുക്കുന്ന ചില സർക്കാർ ഓഫീസുകളിൽ വെജ് കാന്റീൻ മാത്രമായി നടത്താൻ ശ്രമിച്ചപ്പോൾ എല്ലാ വിഭാഗം ട്രേഡ് യൂണിയനുകളും ആ ശ്രമത്തെ എതിർത്തു. അപൂർവം ചില സ്റ്റാഫ് കാന്റീനുകൾ ഇപ്പോഴും വെജ് ഭക്ഷണം മാത്രം ഉണ്ടാക്കി കൊടുക്കുന്നു.
ഈ സസ്സ്യബോജന ശാലയിലും ഉടായിപുകളുണ്ട്,അല്ലെങ്കില് എങ്ങിനെയാണ് ഫുൾടൈം ചട്നി വളിക്കാതെ ഇരിക്കുന്നത്,ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്😂😂😂
@@mathewjoseph193 CHATTNIY ILL BEEF NTTA NAIYEE (BEEF HEE) CHAARTHA VALLIYKUOOLLA sir..aaa...
@@t.p.visweswarasharma6738 യഥാർത്ഥത്തിൽ സസ്യാഹാരത്തിൽ ഉള്ള വൈവിധ്യം മാംസാഹാരത്തിൽ ഇല്ല. നോൺ എല്ലാറ്റിനും ഒരേ രുചിയാണ്. മസാല എരുവ്. എന്നാൽ സസ്യാഹാരത്തിൽ 6 രസം (ഷഡ്രസങൾ) ഉണ്ട്. ആരോഗ്യമുള്ള നാക്കിനേ ഇതു തിരിച്ചറിയാൻ പറ്റു. നോൺ സ്ഥിരമാക്കിയാൽ രുചിഭേദം തിരിച്ചറിയാതെയാവും. നമ്മൾ കുട്ടികളെയെങ്കിലും ആഹാരശുദ്ധിയോടെ വളർത്തണം. ജന്തുക്കൾക്കും സമാധാനമായി ജീവിക്കാം. എന്തായാലും ഇത്രയധികം മാoസവും മദ്യവും മലയാളികൾ കഴിക്കേണ്ടതില്ല.
@@swaram3588 ആ സസ്യജന്യ മസാലകൾ ഒന്നും കൂട്ടാതെ ശുദ്ധമായ ജന്തുജന്യ ഭക്ഷണങ്ങൾ ഒന്ന് കഴിക്കട്ടെ ഇവർ. അപ്പോഴറിയാം. സസ്യ ആഹാരം ആണോ ഇന്തു ആഹാരമാണോ സ്വദിഷ്ടം എന്ന് മനസ്സിലാക്കാം.
മറുനാടൻ സാർ താങ്കളുടെ ഉയർന്ന മൂല്യബോധമുള്ള കാഴ്ചപ്പാടിന് സർവ്വ പിന്തുണയും.
ഒരു ഉളുപ്പുമില്ലാതെ അവിടെ പോയി ഇരുന്ന് കഴിക്കാന്‍ എങ്ങനെ തോന്നുന്നു മലയാളിക്ക്....
Mandan malayalikal
Keesha niraye paisa undu. Athu engane theerkanam ennu malayalee thalapukanju aalochikkum. Appol Shayeyum Varmajeeyeyum kuzhi monkeyeyum kuzhi mathiyeyum thinnan purappedum. Pinne kelkkunnath paralokam pookiya varthayum anubandha varthayum kodathi swamedhaya case edutha varthayum
പണ്ടൊക്കെ ദീപാവലിക്കും ക്രിസ്റ്മസിനും, റംസാനും ഒക്കെ ആയിരുന്നു മാംസം ഭക്ഷണം വിളമ്പിയിരുന്നത്, അതും നാട്ടിൽ ആരെങ്കിലും ഇറച്ചി വെട്ടും, അത് വളെരെ പോയി ഇലയിൽ പൊതിഞ്ഞു വാങ്ങി വരും, അതു വീട്ടിൽ വയ്ക്കും, കഴിക്കും,ഇപ്പോഴോ പുതിയ തലമുറയ്ക്ക് എന്നും മാംസം വേണം, മീൻ കൂടെ നല്ല ഭക്ഷണം ആണ് എന്നാൽ മാംസമോ, നല്ലത് ഒരിടത്തും കിട്ടണില്ല, അവിഞ്ഞതും, ചത്തതും, ചീഞ്ഞതും, ആയ മാംസം ആണ് വിൽക്കുന്നതും വാങ്ങുന്നതും കഴിക്കുന്നതും, പറഞ്ഞാൽ കേൾക്കണ്ടേ, മാരക രോഗങ്ങൾക്കു കതകു തുറന്നു കൊടുക്കുകയാണ് ഇതു വഴി ചെയ്യുന്നത്, രാവിലെ രണ്ടു ദോശ, അല്ലെങ്കിൽ രണ്ടു ഇഡ്ഡലി, ഉച്ചക്ക് ശകലം ചോറും, രണ്ടു കറിയും, രാത്രിയിൽ 8 മണിക്ക് മുൻപ് ശകലം കഞ്ഞിയോ, ചപ്പാത്തി യോ, പുട്ടോ, ഇത്രയും പോരേ, ദിവസ ഭക്ഷണം, വിശേഷ അവസരങ്ങളിൽ മാത്രംപോരെ മാംസ ഭക്ഷണം വിളമ്പുന്നത്... ആരോടെ പറയാൻ, ആരു കേൾക്കാൻ.... 😊😊😊
സുഹൃത്തേ ഇത് new gen ആളുകൾ കേട്ടാൽ താങ്കളെ ഓടിച്ചിട്ടടിക്കും, സ്വന്തം മക്കളാണെങ്കിൽപോലും. 😳😳😳
0
PERUMPAAVUOOR iLL NADDANNA KAZHUTHE ARRAKALL CASE ELLAAM
CHIKEN SHOP LLA STAFF aaannuoo... PAPPAM THIYNMMA VALLARUNNA
PLACE IS KASSAPP SHOP
🌷🌷🌷🌷🌷🌷🌷🌷
ഇതാണ് ""ഹലാൽ ചിക്കൻ""
ഷാജന് അത് മനസിലാകാത്തത് കൊണ്ടുള്ള തെറ്റിദ്ധാരണ ആണ് ഇത്
അജ്ഞതയും ഭയവും വഴികാട്ടുന്ന ഒരു സമൂഹത്തിനു സത്യസന്ധമായിട്ടും ധാര്‍മ്മികമായിട്ടും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ?
ബ്രിട്ടനിലെ നോട്ടീഹാം എന്ന സ്ഥലത്ത് ഒരു ഹലാൽ ഹോട്ടലിൽ മതവെറി മൂത്ത രണ്ടു പേർ അവരുടെ മലം 150 ഓളം അമുസ്ലിംമുകളെ തീറ്റിച്ച സംഭവം ഉണ്ടായിട്ട് ഉണ്ട്. b b c വരെ ഈ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഓണർമാരായ രണ്ടു brother's നേ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അയ്യോ' ഇവിടെ പറയല്ലേ പോലീസുകാരുടെ വിള പോകും
Thankal paranja4kuttan
gal sunnathaayittulla lokathinu muzhuvan apakadamayittulla oru
mathakkar vihathilum
vellathilum maayam
cherkkunnavar
കഴക്കൂട്ടത്ത് സ്ഥിതി ചെയ്യുന്ന ഒരു അധോലോക ഹോട്ടലാണ് തക്കാരം അതും അൽസാജ് ആഡിറ്റോറിയത്തിനടുത്ത് ' . മാഷള്ള. - തേങ്ങ ള്ളാ ചക്കള്ളാ
Thaykaal
Enikkum Avideyoru Joly Tharappedumo
Nazernte Kada Thiruvallyil Aano Annu Mutton Biriyani Allayirunnubo
മലപ്പുറം.. ത് തുറന്നു എങ്കിലും അധികം pokate അത് പൂട്ടി പോയി
Very good പുട്ടട്ടെ മാലിന്യ തക്കാരം
PC പറഞ്ഞത് ഇതുമായി ചേർത്ത് വായിക്കണം
P C പറഞ്ഞ വർഗീയതയുടെ പൊരുൾ ഇപ്പൊൾ മനസ്സിലായോ
Enth😂😂😂 . Pc varggeeyatha samsarichu ennum paranju aa thayolina veruthe vid bro 😂😂
Correct
പണ്ട് എപ്പോഴോ ശൈലജ ടീച്ചർ പറഞ്ഞിരുന്നതായി വായിച്ചിരുന്നു , ആശുപത്രികളിൽ വരുന്ന ഭൂരിഭാഗം രോഗികളും ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ടാണെന്ന്.
Irunn dialogue adichapo food quality enforce cheyanolla scheme ondaki vechoodarnno. Athnu powerulla seatil thanneyanallo irunnath
കഴിയുന്നതും ആളുകൾ വീട്ടിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന സംസ്കാരം വളർത്തിയെടുക്കുക. 👍
സ്വന്തം ആരോഗ്യത്തെക്കാൾ, രുചിക്ക് പ്രാധാന്യം കൊടുക്കുന്നവർ, പട്ടിയിറച്ചി വിളമ്പിയ വാർത്ത വന്നാലും, അത് കാര്യമാക്കില്ല. രുചിക്കാണ് പ്രാധാന്യം
ഞാൻ മനുഷ്യനെ ഒഴിച്ച് എല്ലാം കഴിച്ചിട്ടുണ്ട് എന്ന് വീമ്പിളക്കുന്നവർക്ക് പട്ടി, പൂച്ച, പാമ്പ്, പഴുതാരാ, പാറ്റ, വണ്ട്, ചെല്ലി, വെട്ടാവളിയൻ, പല്ലി, ഓന്ത്, അരണ, അട്ട, എല്ലാ പക്ഷി മൃഗാദികൾ ഇവയെല്ലാം കറി വെച്ചോ മറ്റോ കൊടുക്കണം, പ്രത്യേകിച്ച് ചൈനയിലേക്ക് നോക്കിയിരിക്കുന്നവർക്കും അവർക്ക് ജയ് വിളിക്കുന്നവർക്കും.
ഇത്തരം ഹോട്ടലുകളിൽ നിരന്തരം പരിശോധന നടത്തണം..
ആളുകൾ കഴിക്കാൻ പോയാലല്ലേ
ഹോട്ടൽ നിലനിൽക്കൂ
ഹോട്ടൽ ഹലാൽ ആണെങ്കിൽ ഭക്ഷണം ചീഞ്ഞതാവും 101%
ആണോ കുഞ്ഞോ, അറിഞ്ഞില്ല
@@tragenrozen8401 എന്നാ അറിഞ്ഞോ
@@tragenrozen8401 ഇപ്പോൾ അറിഞ്ഞില്ലേ
Theerchayayum
ഒന്ന് പൊട്ടി കരഞ്ഞുടെ 😂
അറബി ആഹാരത്തിന്റ സംസ്കാരംആണ് കേരളജനതയെ മഹാരോഗത്തിന്റെ അടിമകൾ ആക്കിയത് കേരളത്തിൽ govt തലത്തിൽ ഒരു ചെക്കിങ് ഇല്ല മാസപ്പടി മേടിച്ചു ആരോഗ്യവകുപ്പ് ഉദ്യോഗസ്തേർ സുഖിച്ചു ജീവിക്കുന്നു ആരു ചത്താൽ എന്താ ആരു ജീവിച്ചാൽ എന്താ എനിക്കു പണം കിട്ടണം ഇതാണ് ഉദ്യോഗസ്ഥരുടെ നിലപാട് ഇങ്ങനെ ഉള്ള സംസ്കാരം കേരളത്തിൽ മാത്രമേ ഉള്ളു
ശരിയാണ്സുഹ്രത്തേ
ശബരിമല ഡ്യൂട്ടി കിട്ടാൻ മത്സരം ആണ് 😀ഓരോ കൊച്ചു ഹോട്ടലിൽ നിന്നും ₹15,000/month മണ്ഡല കാലം.. ചായ യില് ചോവ്വരി വെള്ളം ചേർത്ത് duplicate തമിൽനാട് പാൽ ദോശ ഇഡലി ഒക്കെ തോന്നിയ പോലെ ഉണ്ടാക്കി തള്ളും വിറ്റു പോകും.. എല്ലാ ഹെൽത്ത് ഇൻസ്പെക്ടർ മാർക്കും മാരുതി സ്വിഫ്റ്റ് കാർ ഉണ്ട് പുത്തൻ 😀😀duke അല്ലെങ്കിൽ ബുള്ളറ്റ് ..ഇവരുടെ വരുമാനം ലക്ഷങ്ങൾ ആണ് ഓരോ മാസവും
സാജൻ ചേട്ടാ thanks lot.. പക്ഷേ ഞാൻ ഒരു ദിവസം മുന്നേ ഇതു കേൾക്കണമായിരുന്നു. ഇന്നലെ ഞാനും മോളും കൂടെ വൈറ്റിലയിലെ Thakkaarm ൽ കയറി..
ചേട്ടൻ്റെ ഈ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഒരായിരം നന്ദി.
പിസി വെറുതെ പറഞത് ആയിരിക്കില്ല 👍
ഒരു സർക്കാർ സംവിധാനത്തിന് ഇത് പോലുള്ള ഹോട്ടലുകൾ ഒരിക്കലും തുറക്കാതിരിക്കാൻ എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ല...
അധിനിവേശ മതക്കാർ ഭക്ഷണത്തിൽ അടക്കം നമ്മെ കീഴ്പ്പെടുത്താനുള്ള അത്യധ്വാനത്തിൽ ആണ്.
എണ്ണിയാലൊടുങ്ങാത്ത സസ്യാഹാരങ്ങൾ ഉണ്ടായിട്ടുപോലും നമ്മുടെ തലമുറ പഴകിയതും തുപ്പിയിട്ട തുമായ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നു😔😔😔.
ഇന്ത്യയിൽ നിന്ന് വരുന്ന മാട്ടിറച്ചി വിദേശ ഇന്ത്യക്കാർ പരമാവധി ബഹിഷ്കരിക്കുക സംഘപരിവാർ തീവ്രവാദികൾ കയറ്റി അയക്കുന്നതാണ്
മിക്കയിടത്തിലും ഇതുതഞ്ഞെ സ്ഥിതി..കഴിഞ്ഞ ഈസ്റ്ററിനു ചിക്കൻ കഴിച്ചു ഒരാഴ്ച കക്കൂസ്സീന്നു ഇറങ്ങീല്ല🤦♂️..ദിവസവും 4 തവണയൊക്കെയാ ടോയ്‌ലെറ്റിൽ പോയത്... അതോടെ ചിക്കൻ വാങ്ങീരു നിർത്തി.... 🙏
Chikkan thanne ആണൊ കിട്ടിയെ?😀
കുറെ food vlogger മാരുണ്ട്, ഈ ചീത്ത ചിക്കൻ ഒക്കെ തിന്നിട്ട് ഇവന്മാർ വിളിച്ചു പറയുന്നത് കേൾക്കണം. ഇത് പോലെ ഒരു ചിക്കൻ ഞാൻ ഇതിന് മുൻപ് കഴിച്ചിട്ടേ ഇല്ല എന്ന് 🤣
അതൊരു സീക്രെട് കമ്പയിൻ ആണ് ബ്രോ
Have they anytime told food isn't good we should boycott them. I stopped seeing
athu sathyamalle ..ithu pole cheenja saadhanam kazhichittilla ennaavum avar parayunnathu......
അതാണ് മാർക്കറ്റിംഗ് തന്ത്രം
തക്കാരത്തെ അല്ല അതിന്റെ ഉടമക്കാണ് പൂട്ടും ചങ്ങലയും ഇടേണ്ടത്.
പൂട്ടും ചങ്ങലയും വേണ്ടത് അഴിമതി നിറഞ്ഞ ഭരണാധികാരികൾക്കാണ്...AAP ക്ക് ഒരു അവസരം കൊടുക്കൂ...
മനുഷ്യന്റെ basic needs ഇൽ വിഷം വിളമ്പുംന്നവന് മരണ ദണ്ഡന കൊടുക്കണം അതിലും വലിയ കൊടിയ പാപം വേറെ ഇല്ല
അത് ന്യായീകരിക്കുന്നവനെയും ശിക്ഷിക്കണം.
Most of the hotels in Kerala don't even surve clean drinking water. They only surve boiled water to a avoid complaint of unclean water.
കണ്ടാലും കൊണ്ടാലും പഠിക്കാതെ. രണ്ട് ദിവസമായി ക്വിന്റൽ കണക്കിന് കേടായ മത്സ്യ മാംസങ്ങൾ പിടിക്കപ്പെടുന്നു. ആ കുട്ടികൾ ആപത്തിൽപ്പെട്ടത് കൊണ്ട് മാത്രം. ഇല്ലെങ്കിൽ ഇതുമുഴുവൻ കേരളം തിന്നു തീർത്തേനെ.
ചീഞ്ഞ ചിക്കനു പേരുകേട്ട തലസ്ഥാനത്തെ ഏക വിശ്വസ്ഥ സ്ഥാപനം തക്കാരം.
ഈ നവായുഗത്തിലും നരബലി കൊണ്ടല്ലാതെ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ കഴിയില്ലെന്നു കാസഗോഡ് ഷവർമ വിഷ മരണത്തിലൂടെ നമ്മുടെ ഭരണ വർഗ്ഗം ഒരിക്കൽ കൂടി തെളിയിച്ചു തരുന്നു. ഇത്തരം സംഭവങ്ങൾക്കു ശേശം കുറച്ച ദിവസത്തേക്ക് മാത്രം നടക്കുന്ന ഒരു കലാപരിപാടിയാണ് ഇപ്പോൾ നടക്കുന്ന പരിശോതന.
എന്തിന് ഉസ്താദ് ൻ്റെ മലം പുരട്ടിയ ഭക്ഷണം എന്തിന് തീന്നുന്നൂ..
മലയാളിക്കു ഏറ്റവും യോജിച്ച ഹോട്ടൽ. ഇനിയും ഇനിയും തക്കാരത്തിനു ബ്രാഞ്ചുകൾ ഉണ്ടാവട്ടെ
ഭരിക്കുന്നത് ഒന്നിനും കൊള്ളാത്ത കിഴങ്ങന്മാരായാൽ ഉദ്യോഗസ്ഥർ ചില്ലറ കൈപറ്റി എല്ലാറ്റിനും കണ്ണടക്കും..!!😂
അതുകൊണ്ട് ആദ്യം മാലിന്യങ്ങൾ മുകളിൽ നിന്ന് നീക്കണം..!!😂😂
വളരെ സത്യം
വീട്ടിൽ ദാരിദ്രം ഉള്ളവർ ആണോ
ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നത്.വീട്ടിൽ ഉണ്ടാക്കി കഴിക്കാൻ പറ്റാത്ത എന്ത് ഭക്ഷണം ആണ് ഉള്ളത്... കഴിവതും വീട്ടിൽ നിന്ന് ഉണ്ടാക്കി കഴിക്കാൻ ശ്രമിക്കുക.
അതേ. എല്ലാം വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ. റെസിപ്പി യൂട്യൂബിൽ ഉണ്ട്. Cotton candy ഉണ്ടാക്കണമെങ്കിൽ machine വേണം, അത് കൊണ്ട് അത് മാത്രം വീട്ടിൽ ഉണ്ടാക്കാൻ കഴിയില്ലെന്ന് കരുതിയിരുന്നു. പക്ഷേ അതും മിക്സി ഉപയോഗിച്ച് ഉണ്ടാക്കാമത്രേ.
Leisure ennoru karyamund. Usually malayalikalk athnte artham atrakk pidi illa.
മി. സാജൻ നന്ദി , പേരുകൾ പറയാൻ ഉള്ള ധയിര്യം , മറ്റു മാധ്യമങ്ങൾക്കു ഇല്ല , നിങ്ങള് ആ പവർ ഉണ്ട് , കീപ് ഇറ്റ് അപ്പ്
ഷാജൻ പറഞ്ഞ അവസാന നാല് കാര്യം ഇത് ഞമ്മളെ ഉദശിച്ചത ഞമ്മളെ മാത്രം ഉദശിച്ചത🤣
തസ്ക്കരന്മാർ നടത്തുന്ന. ഹോട്ടലാണ് തക്കാരം.
Sir, നിങ്ങൾ അത് കണ്ടുവോ... കൺഫേം ചെയ്തുവോ...
പലപ്പോഴും ഹെൽത്ത് ഓഫീസർ മാർ പറ്റിക്കുന്ന പണിയും ഉണ്ട് അതിൽ.... ഒരു ദിവസം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നതിന് അവർ പഴകിയത്, ചീഞ്ഞത് എന്നൊക്കെ പറയും.... പലപ്പോഴും ഹോട്ടലിൽ ഒരുദിവസമെങ്കിലും stock ചെയ്യേണ്ടിവരും... നിങ്ങളുടെ ടീം അതു കൺഫേം ചെയ്യുമെന്ന് വിശ്വസിക്കുന്നു...
Your concerns are right... God bless you abundantly..🙏🌹
ഇതു പോലുള്ള വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന മറുനാടന് അഭിവാദ്യങ്ങൾ
എട്ടോ പത്തോ വര്ഷം മുൻപ് കൊച്ചിയിൽ തക്കാരം ഇത്തരത്തിൽ ഭക്ഷണം വിളമ്പി അടച്ചു പൂട്ടി. ഹലാൽ ആയതു കൊണ്ട് കുഴപ്പം ഇല്ല
ഇതേ Thakkaaram റെസ്റ്റോറന്റ് കൊച്ചി പനമ്പിള്ളി നഗറിൽ ഉണ്ടായിരുന്നു, ഒരു വർഷത്തിനുള്ളിൽ പൂട്ടി പോയി.
Bro maximum pokathe erikuka
കൊച്ചിയിൻ ഉണ്ട് ഇപ്പോഴും Opp Gold Souk Grandé Mall, Vyttila
ജനം കയറി കൈകാര്യം ചെയ്യണം,ഹെൽത്ത് കാരുടെ കൈകൂലി കാരണം
ഹലാൽ ഭക്ഷണംഎന്നാൽ ചീഞ്ഞത് ആണെന്ന് എത്ര പേർക്കറിയാം
Kerala almost hotels same
വളരെ വളരെ നന്ദി.
ഫുഡ് ഇൻസ്‌പെക്ടർ എന്ന് തസ്തിക എടുത്ത് കളയണം....
ഇതിൽ പറഞ്ഞ നാസ്സർ എന്ന വ്യക്തി വെറും ടി-ഷർട്ട് വില്പനയായിലൂടെ ആണ് പുളിമൂട് ജംഗ്ഷനിൽ മൂന്നു നില കെട്ടിടം കെട്ടി പൊക്കിയത്.. എങ്ങിനെ ആയിരിക്കും .. എന്ന് ഇപ്പോഴത്തെ ന്യൂസ് കാണുമ്പോൾ മനസിലാകും .... തക്കാരവും അങ്ങിനെ ആയിരിക്കും. .. സുഡാപ്പികൾ അല്ലെ ...
ടീഷർട്ട് വില്ലന ഒരു മറ മാത്രം. പണം കിട്ടിയത് വേറെ വഴിക്ക്. ഓന് മാത്രമല്ല; ഈ കൂട്ടത്തിൽ പെട്ടതുങ്ങൾ 1990 നും 2015 നും ഇടയിൽ വാങ്ങി ക്കൂട്ടിയതെല്ലാം അങ്ങനെ തന്നെ.
💥💥💥
ഇവിടുത്തെ മാധ്യമങ്ങൾ
ജനങ്ങളുടെ ശത്രുക്കൾ ആണോ, മുന്നറിയിപ്പ് കൊടുക്കേണ്ട ഇത്രയും ഗുരുതരമായ വാർത്തകൾ മുക്കുന്നു, നമ്മൾ എന്തിനു പത്രം വരുത്തണം. ഈ നാട്ടിൽ വിശ്വസിച്ചു ഒരു ഹോട്ടലില്നിന്നും ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്‌ഥ, എന്തു ഉത്തരവാദിത്വമാണ് ഗവണ്മെന്റിനുള്ളത് ?
ചീഞ്ഞു നാറിയ ഭക്ഷണത്തിന്റെ മറ്റൊരു പേരാണ് ഹലാൽ ഫുഡ് 😭😭😭😭😭😭😭😭😭😭😭😭😭
Shajan sir ningale eathara saluit adichalum mathiyavullaaa🌹
വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുക ആരോഗ്യം വേണമെങ്കിൽ ഓരോ ഭക്ഷണശാലയും കാശു ഉണ്ടാക്കനായിട്ടു തുറന്നതാണ് അല്ലാതെ മലയാളി യോട് പ്രേമം കൊണ്ട് തുടങ്ങിയതല്ല അത് മനസ്സിലാക്കുക
ഇപ്പൊ തിരുവനന്തപുരം ഹോട്ടല് കരുടെ ബിസിനെസ്സ് hub ആയി കൊണ്ട് ഇരികുകുയ...മലബാർ teams അണ് മൊത്തം.manacaud തന്നെ കുറേ മലബാർ teams വന്നിട്ടുണ്ട്
Panam undengel evede enthum nadakkum ????????
You are great sir 👏 👍
ഏത് ഹോട്ടലിൽ റൈഡ് നടത്തിയാലും പഴകിയ ഭക്ഷണം ഉണ്ടാവും... ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാതിരിക്കുക... അല്ലാതെ അത് ചിലർക്ക് ചിക്കന്‍ ജിഹാദാണ് എന്ന് വാർത്തയുണ്ടാക്കലല്ല
Than you Shajan Scaria, you are an asset for the people of kerala who love truth and justice. Thank you for your brave journalistic work.
താങ്കൾ കാരണം ആരും അറിയാത്ത ന്യൂസുകൾ ഞങ്ങളെ പോലുള്ള ജനങ്ങൾ മനസ്സിലാകുന്നു
നാട്ടിലെ അധമൻമാരെയും അക്രമികളെയും , അവർക്ക് കൂട്ടിക്കൊടുക്കുന്ന സർവ്വ നായിന്റെ മക്കളേയും സമൂഹത്തിന്റെ മുന്നിൽ പച്ചയ്ക്ക് തുറന്ന് കാണിക്കുന്ന മറുനാടന് സ്നേഹത്തിന്റെ , ആത്മാത്ഥമായ ആശംസകൾ നേരുന്നു --
Same at Ekm. Once had a bitter experience after having mutton biriyani from that hotel.
Salute shajan sir......God Bless you.....
തക്കാര൦ എന്നല്ല, എത്ര ചീഞ്ഞളിഞ്ഞ ഇറച്ചിയും മലയാളി സന്തോഷത്തോടെ ഭക്ഷിക്കു൦.
അൽപ്പമെങ്കിലും ഉളുപ്പോ വൃത്തിയോ ഉണ്ടായിരുന്നെങ്കിൽ മലയാളി വീണ്ടും പിണറായി വിജയന് വോട്ട് കൊടുത്തു ജയിപ്പിക്കുമായിരുന്നോ?
Well done Shajan you well said ❤️👍🙏🤲🌹
Chatha pattiyum cheenja chicken.mama madhyamangal aa chicken adichu enjoy cheyyunnu.ethra koduthu thakkaram mamakku?
ചിലർക്ക് വീടും ആളും സൗകര്യങ്ങളും ഉണ്ടായിട്ടും ഹോട്ടൽ ഭക്ഷണം കഴിച്ചാലേ തൃപ്തിയാകു പിന്നെന്തു ചെയ്യും.
Eat good Food from Good Restaurants. Govt make some measures to monitor all the hidden activities in hotels. 👍
അയ്യോ, മിസ്റ്റർ ഷാജൻ. താങ്കൾക്ക് അറിയില്ലേ, കേരളം ഇന്ത്യയിലല്ല. ഇത് മുസ്ലീം രാഷ്ട്രമാണ്, എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും അവർ തീരുമാനിക്കും.. ശ്രദ്ധിക്കുക, കാരണം നിങ്ങൾ (ഞങ്ങൾ) അവരുടെ സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായമാണ്(!!!!) അതിനാൽ നിങ്ങൾ അവർക്ക് രാജ്യ വിരുദ്ധരാണ് (!!!!!)
Thank u🙏🙏🙏
പുറത്തു പോകുമ്പോൾ വെജിറ്ററിയൻ ഫുഡ് കഴിക്കാൻ നോക്കണം കഴിവതും
ഇതു കേരളം, കയ്യിൽ കാശുണ്ടെങ്കിൽ എന്തും എന്തും ആകാം. ഇങ്ങനെ പലയിടത്തും പലപ്പോഴും പിടിപ്പിക്കപ്പെടുകയും അടുത്ത ദിവസം തന്നെ തുറക്കപ്പെയെടുകയും ചെയ്യുന്ന അനേകം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്.
Mr. ഷാജൻ, no words to explain ur courage, ur commitment, you R a really hero. Am an expatriate from last 30years now in Muscat, Oman. Am allways praying for ur good health. Really ur my hero. May God bless U.
സാജൻ സർ അങ്ങു പറഞ്ഞ് ഈ നാല് കാര്യങ്ങളോടും 100% ഞാൻ യോജിക്കുന്നു. ഏതു പാർട്ടി ഭരിച്ചാലും സത്യസന്ധമായ ഒരു ഭരണം ഞാൻ ആഗ്രഹിക്കുന്നു കേന്ദ്രം ഭരണം ആയാലും കേരള ഭരണം ആയാലും ജനങ്ങളെ പറ്റിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കണം പണത്തിനുവേണ്ടി സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ഭരണകർത്താക്കൾ തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കണം ഉണ്ടാകാൻ പാടില്ല അതാണ് എന്റെ അഞ്ചാമത്തെ ആഗ്രഹം 💗🤝🤲🤲🤲🙏🏻
അതിന് ബി ജെ പി വരണം
@@sanilkumara6048 ഇവിടെ രാഷ്ട്രീയം പറയാൻ ഞാനാഗ്രഹിക്കുന്നില്ല. കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ലേ അങ്ങനെയാണെങ്കിൽ പെട്രോൾ ഡീസൽ ഗ്യാസിന് വില കുറയ്ക്കേണ്ടേ അങ്ങനെ നമുക്ക് ലഭിക്കുന്നുണ്ടോ 🙏🏻🤝
All the 4 points you said , as " wrong".... are being correctly following, one section "dedicatedly "
Jai Hind...!!
എന്തോന്ന് ഇംഗ്ലീഷ് ആടെ. മനുഷ്യന് മനസിലാക്കാൻ സാധിക്കും വിധം എഴുതടെ! ?താന് മലയാളിയല്ലെ? അറിയില്ലെൽ കഷട്ടപ്പെട്ട് പൊട്ടതെറ്റ് ഇംഗ്ലീഷ് എഴുതാതെ മാന്യമായി മലയാളത്തിൽ എഴുത്?😎
Vegetarian food is good for health and wealth ,as a vegetarian l am saying this from my experience .It is better to avoid hotel food
ഷാജൻ സക്കറിയക്ക് ബിഗ് സല്യൂട്ട് 👍👍👍
സൂപ്പർ 🌹👍
മാധ്യമം ചീഞ്ഞാൽ മാനുഷിക ചിന്തകൾ ചീഞ്ഞു തുടങ്ങും....
Sajan sir thanks for this information.
Well said👌🙏
സാജൻ സർ നന്ദി നമസ്ക്കാരം
ഒരു മനുഷ്യൻ അധ്വാനിക്കുന്നതിനും കഷ്ടപ്പെടുന്നതിനും first കാരണം അവന്റെ വിശപ്പ് അടക്കാൻ ആണ്. ഭക്ഷണം ആണ് ഒരാൾക്ക് ആ സമയത്തു കഴിച്ചു കഴിഞ്ഞാൽ അതു മതി എന്നു തോന്നുന്നത്. ബാക്കി എല്ലാം എത്ര കിട്ടിയാലും മനുഷ്യന് മതി ആകില്ല. വിശപ്പ് ആണ് ജീവിതത്തിലെ ഏറ്റവും വലിയ വികാരം.ഭക്ഷണം വിളമ്പുമ്പോൾ അത്രയും ശുദ്ധിയോടെ വിളമ്പിക്കൂടേ.അതിൽ എങ്കിലും മായം കലർത്താതെ വിളമ്പിയാൽ അതായിരിക്കും ഏറ്റവും വലിയ പുണ്യം 🙏
Namasthe shajan ji🙏🙏🙏
Well done sajan sir👍
Thank you shajan
ഹലാൽ ഹ ഹ ഹ , നല്ല രുചി
Mr Shajan, because you are taking up such issues of importance and also issues of national interest, your channel's popularity is growing rapidly. I observe that every month on an average there is an increase of 10000 in your subscriber base. Keep it up.
ഇന്നലെ പട്ടാഭിരാമൻ കണ്ടു... 🙏🏻🙏🏻🙏🏻
ആ സിനിമയിൽ എല്ലാം പറയുന്നുണ്ട്
100%carect Shajansir.
Big salute mr SAJAN