Is Sankara Vedanta Scientific? (Malayalam) Ravichandran C Vs Swami Chidanandapuri Part 2

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2016
  • Program Organized By Yukthivada Padanakendram on 13.4.2016 at Women Association Hall at Ernakulam,Kerala
    This was a debate between noted freethinker and authour Ravichandran C and Vedantist Swami Chidandapuri held at Women Association Hall at Ernakulam,Kerala, India at 3 pm on 13.4.16 Conducted by Yukthivadi padanakendram, Ernakulam,Kerala.
    In this video, the second half (two and a half hours of the five hour debate) of the debate is presented. (First half here: • Is Sankara Vedanta Sci... ) This consists of two 30-30 minute sessions to answer the questions of the audience.
    The audience wrote thier questions to the debator they wish to adress in papers and the organizers collected them to the stage. Dr. Arun Kumar, the moderator, randomly picks a question from the slips given by the audience members with questions. He also makes that this will definitley be a random sampling and he is not choosing in any way. The debator may or may not choose to answer the question.
    First to go is Swami Chidandapuri since the order gets reversed midway. Then Ravichandran takes his turn. Both of them skip some of the statements from the audience since they are not questions and not meant for this session.
    This process is repeated again.
    In conclusion, they were both given five minutes to sum up. Swami Chidandapuri and Prof. Ravichadndran made their concluding speechs in order.
    Vote of Thanks was delivered by AC George.

ความคิดเห็น • 533

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +16

    വാക്കുകൾ കൊണ്ട് എന്ത് മായാജാലം കാണിച്ചാലും സത്യം അവിടെ ബാക്കി അത് നാസ്തികതയാണ്...

  • @kannan843
    @kannan843 8 ปีที่แล้ว +37

    രവിചന്ദ്രൻ സാർ പഠിച്ചിട്ടു വന്നിരിന്നെങ്കിൽ കുറച്ചു കൂടെ പിടിച്ചു നിൽക്കാമായിരുന്നു..

  • @Inc752
    @Inc752 8 ปีที่แล้ว +20

    For the first time I saw ravichandran sir got choke slammed by someone..This debate was literally between a kindergarden kid(professor)and a Ph.D. Person(swarmiji)I became a huge fan of swarmiji after watching this!

  • @JithinMohandas
    @JithinMohandas 8 ปีที่แล้ว +11

    അങ്ങനെ രണ്ടാം വീഡിയോ വന്നു.. ശങ്കരന്റെ നെഞ്ചത്തെ രണ്ടാമത്തെ ആണി

  • @JithinMohandas
    @JithinMohandas 8 ปีที่แล้ว +6

    പാണ്ടിപ്പട എന്ന ചിത്രത്തിൽ ദിലീപിന്റെ ഇംഗ്ലീഷ് കേട്ട് പ്രകാശ്‌ രാജും കൂട്ടാളികളും കയ്യടിക്കുന്ന ഒരു സീൻ ഓർമവരുന്നു സ്വാമിജിയുടെ പ്രസംഗം കാണുമ്പോൾ :p

  • @vivekpilot
    @vivekpilot 8 ปีที่แล้ว +11

    സംവാദത്തിനു നവാസിനെ പോലുള്ള ഒരു നിഷ്കളങ്കനെ പ്രതീക്ഷിച്ച രവിസാർ കഷ്ടത്തിലായി..!!

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 8 ปีที่แล้ว +11

    I have no doubt that Prof Ravichandran will slowly become a true vedanthi. Remember the story of mandanamishra-Sureshwaracharya...

  • @manojvk8846
    @manojvk8846 8 ปีที่แล้ว +14

    ശങ്കര വേദാന്തം കലക്കി കുടിച്ച ആളോട് ഇത്ര പ്രൌഡ ഗംഭീരമായ സംവാദം നടത്തിയ രവിചന്ദ്രന്‍ സാറിനു അഭിനന്ദനങ്ങള്‍ അതുപോലെ വളരെ തന്മയത്വത്തോടെ തന്‍റെ ഭാഗങ്ങള്‍ അവതരിപ്പിക്കുകയും സംശയ നിവൃത്തി വരുതുകയും ചെയ്ത സ്വാമിക്കും ഒരുപാട് അഭിനന്ദനങ്ങള്‍ ....

  • @civireeja
    @civireeja 8 ปีที่แล้ว +8

    സ്വാമിയുടെ വാദവും രവിചന്ദ്രൻ മാഷിൻറെ എതിർവാദവും വളരെ ഭംഗിയായി.ആരാണ് ജയിച്ചത്‌ എന്നറിയില്ല.പക്ഷെ വളരെ നല്ല ഒരു സംവാദം കണ്ടു.അറിവുള്ള വ്യക്തികളുടെ സംവാദം അറിവ് നൽകുന്നു

  • @SK-px4os
    @SK-px4os 3 ปีที่แล้ว +7

    ഈ വേദാന്ത പഠനം കൊണ്ട് ലോകത്തിന് ന്ത് ഗുണമാണ് ഉണ്ടായിട്ടുള്ളത്??

  • @advaitha868
    @advaitha868 8 ปีที่แล้ว +9

    രവിചന്ദ്രന്റെ ശരീര ഭാഷ കണ്ടാൽ അറിയാം ഇവിടെ എന്താണ് നടന്നതെന്ന്

  • @svmprasanth
    @svmprasanth 8 ปีที่แล้ว +25

    Both Swamji and Ravichandran Sir spoke well. On many points they were united. To me, it was a great learning point. Swamiji's speech was so convincing. He kept his cool and was so spontaneous.

  • @unnidsn
    @unnidsn 8 ปีที่แล้ว +17

    അദ്വൈത വേദാന്ത ടെർമിനോളജിയുടെ ഭാഗങ്ങളായ ശ്രവണം മനനം നിദിധ്യാസം ജീവന്മുക്തി എന്നിവയെക്കുറിച്ച് യുക്തിവാദി മേഷായ രവിചന്ദ്രനുള്ള ധാരണ അദ്ദേഹം ഒന്നാമത്തെ വീഡിയോയിൽ

  • @AbhijithPSNairOfficial
    @AbhijithPSNairOfficial 3 ปีที่แล้ว +13

    Ravichandran sir is a great scholar, such an inspiration . Science ine engine manasilakkanam ennu vyakthamayi kanichu tharunnu ❤️❤️❤️💐💐💐

  • @JithinMohandas
    @JithinMohandas 8 ปีที่แล้ว +7

    അദ്വൈത വേദാന്തവിചാരത്തിലൂടെയുള്ള ഒരു മ്യാരക അതിക്രമം!

  • @jithmohan8818
    @jithmohan8818 8 ปีที่แล้ว +10

    Really good speech from swami chithanandha puiri....ravi sir kku ellathinodum puchomm avahelanom mathram.. Orikalum oru prof. Ku chernna prabhashana saily alla adhehathintaethu....

  • @binufasal
    @binufasal 8 ปีที่แล้ว +71

    A very good debate , ഞാൻ വിചാരിച്ചു സ്വാമിക്ക് പണികിട്ടുമെന്ന് , പക്ഷെ സ്വാമി തകർത്തു . സ്വാമി യുടെ വാദങ്ങളെ പൂര്ണമായി ഗണ്ണിക്കാനോ ? തിരിച്ചോ സാധിച്ചിട്ടില്ല . വീണ്ടും സംശയം മാത്രം . തുടരട്ടെ ഈ സംവാദം

  • @saisiva109
    @saisiva109 8 ปีที่แล้ว +82

    ഹോ ഇവിടുത്തെ കമന്റ്‌ ഒക്കെ കണ്ടു സ്വാമിയേ രവിചന്ദ്രൻ മലര്തി അടിക്കുന്നത് കാണാൻ വല്യ പ്രതീക്ഷയോടെ ആണ് ലിങ്ക് ഓപ്പൺ ചെയ്തത് ....ശേരികും ഇവരോകെ വീഡിയോ കണ്ടിട്ട് തന്നെ ആണോ കമെന്റ് ഇട്ടത്.... ഇതിൽ എവിടെ ആണ് സ്വാമി തോറ്റുതൊപ്പി ഇട്ടത എന്ന് മനസിലായില്ല . . വേദത്തിന്റെ അറ്റവും മൂലയും പഠിച്ചു വന്ന രവിചന്ദ്രൻ സാറിനെ സ്വാമി ആദ്യം മുതൽ അവസാനം വരെ തിരുത്തുകയാണ് ചെയ്തത്

  • @sayaahnageetam3042
    @sayaahnageetam3042 6 ปีที่แล้ว +5

    Well described. ofcourse, it's a little bit tough for those, who are not much aware Of VEDANDHA SASTHRAM

  • @shastrayana1827
    @shastrayana1827 8 ปีที่แล้ว +1

    A good debate from both sides. In Quantum mechanics every subatomic particles are is superposition (unity) unless and until it is been observed ( measured, brain is a measuring device too) which results into a classical world (thus it is illusion or Maya as we remove the measuring device the particles will be in superposition again) Double slit experiment is the proof of this. How did Vedanta knew this superposition ? through philosophy ? or through experience ?