താങ്കളുടെ പ്രഭാഷണം വർഷങ്ങൾക്ക് മുമ്പ് വളരെ അവിചാരിതമായി യൂറ്റ്യൂബിൽ കേൾക്കാനിടയായി. അത് ഒരു സ്പാർക്ക് എന്നിൽ ഉണ്ടാക്കി. ഇന്ന് ഞാൻ ഏറെ ഇഷ്ടപെടുന്ന പ്രഭാഷകനാണ് താങ്കൾ ..നന്ദി.
വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കാട്ടിലെ ഇടഞ്ഞ "ഒറ്റക്കൊമ്പൻ" ആണ് രവി സാർ, ഒന്നിനെയും പേടിയില്ലാതെ എല്ലാത്തിനെയും അടിച്ചുടച്ച് മുന്നോട്ട് പോകുന്ന വ്യക്തി, സമ്മതിച്ചേ തീരൂ... നന്ദിയുണ്ട് സാർ, താങ്കളുടെ ഈ പ്രവർത്തനം കേരളത്തിൽ ഒരുപാട് change വരുത്തുന്നുണ്ട്....🙏🏽
@@thampikalpana232 ഞാൻ പുറത്താണല്ലോ ? ഇത് ഇത്ര വലിയ കാര്യമൊന്നുമല്ല, പിന്നെ സമൂഹ്യ പ്രശ്നങൽ ഉണ്ടാകും, അതൊക്കെ നിയമം കൊണ്ട് നേരിടം. ഉദ്; കല്യാണം കഴിഞ്ഞു reg ചെയ്യാൻ ചെന്നപ്പോ പറയാ ശ്രീനാരായനാ സംഘത്തിൽ ഇല്ലെങ്കിൽ reg നടക്കില്ലാന്നു... ഞാൻ നേരെ പഞ്ചായത്തിൽ പോയി പറഞ്ഞു ഞാൻ ഈഴവൻ അല്ലാന്നു... (ഒന്നുമല്ല എന്നും) പിന്നെ ആരും ഒന്നും പറഞ്ഞില്ല
@@isayadas6665 സമൂഹം നീതി പരമായാലല്ലേ നമുക്ക് മുന്നോട്ടു പോകാൻ പറ്റു ? പിന്നോട്ട് നോക്കുന്ന സമൂഹം ഒരിക്കലും മുന്നോട്ട് നീങ്ങ്ങില്ല. ആരെങ്കിലും ഒക്കെ വേണ്ടേ ഇതും കൂടെ ഒക്കെ പറയാൻ...
വളരെ ലളിതമായ ആവിഷ്കരണമാണ് രവിചന്ദ്രന് ഇത്രയേറെ കേള്‍വിക്കാരെ ആകർഷിക്കാൻ കഴിയുന്നത് , എല്ലാ തലത്തിലുമുള്ള അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധതയെയും പൊളിച്ചടുക്കാനുള്ള കഴിവ് അതില്‍ മാഷ് വെള്ളം ചേർക്കാറില്ല , താങ്കളുടെ ഉദ്യമങ്ങൾക്ക് അഭിനന്ദനങ്ങള്‍
Naser Nadakkal ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളുടെ എല്ലാം മതഗ്രന്ഥങ്ങളും വെറും കെട്ടുകഥകളും കഥപുസ്തകവും സാഹിത്യ പുസ്തകങ്ങളും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും ദൈവത്തെ ആരാധിക്കുകയും ഈശ്വരവിശ്വാസികളും ഈശ്വരഭകതൻമാരും ദൈവങ്ങളെ ആരാധിക്കുന്നവരും ദൈവങ്ങളെ പൂജിക്കുന്നവരും സേവിക്കുന്നവരും ധ്യാനിക്കുന്നവരും എല്ലാം അക്രമങ്ങളും അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും പിടിച്ചുപറിയും കവർച്ചകളും കലാപങ്ങളും കലഹങ്ങളും യുദ്ധങ്ങളും അടിയും ഇടിയും പിടിയും വേശ്യാവൃത്തിയും വ്യഭിചാരങ്ങളും മോഷണങ്ങളും കള്ളക്കടത്തും മയക്കുമരുന്ന് ലഹരി വസ്തുക്കൾ വിൽക്കുന്നവരും കൊടുക്കുന്നവരും അളിഞ്ഞ കൊള്ളാത്ത സാധനങ്ങളും ഏറ്റവും കൂടുതൽ വലിയ വിലയ്ക്ക് വിൽക്കുന്നവരും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും ഈശ്വരവിശ്വാസകളും ഈശ്വരഭകതൻമാരും ദൈവങ്ങളെ ആരാധിക്കുന്നവരും ദൈവങ്ങളെ പൂജിക്കുന്നവരും സേവിക്കുന്നവരും ധ്യാനിക്കുന്നവരും എന്നിവരെക്കാട്ടിലും ഏറ്റവും കൂടുതൽ നല്ലത് അജ്ഞേയാതവാദികളും നാസ്തികവാദികളും നിരീശ്വരവാദികളും ഭൗതികവാദികളും യുക്തിവാദികളും ലൗകികവാദികളും ചാർവാകവാദികളും ദൈവവിരോധികളും മതവിരോധികളും ശാസ്ത്രബോധവും ഉള്ളവരും ആണ്
സൃഷ്ട്ടാവ് ഇല്ല എന്ന് സമർഥിക്കുന്നവർ സ്വന്തം ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവി തെക്കുറിച്ച് ചിന്തിക്കുക. ഈ ആത്മാവ ശരീരവുമായി വേർ പിരിയുന്നതാണ് മരണം. ഈ ആത്മാവ് എവിടേയ്ക്കാണ് പോകുന്നത്
"എന്റെ അപ്പനും അപ്പൂപ്പനും ഇതേ കോണകം ആണ് ഉപയോഗിച്ചത്. അത് കൊണ്ടു ഇതേ കോണകം തന്നെ എനിക്കും വേണം എന്ന് പറഞ്ഞാൽ അത് ഒരു കോണക സംസ്കാരത്തിലേക്ക് നമ്മളെ നയിക്കും. " - C. Ravichandran.
ശ്രീ രവിചന്ദ്രന് അഭിവാദ്യങ്ങൾ. മികച്ച ഒരു പരിപാടി ആസൂത്രണം ചെയ്ത സംഘാടകർ അഭിനന്ദനം അർഹിക്കുന്നു. മികച്ച ദൃശ്യാനുഭവും ശ്രവ്യാനുഭവും നൽകുന്നതിൽ സാങ്കേതിക സംഗം വിജയിച്ചു. സന്ദേഹവാദിയോ ആജ്ഞേയവാദിയോ ആയി തുടരേണ്ടിയിരുന്നതായിരുന്നു ഞാൻ..ശ്രീ രജിത് കുമാറിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച സംവാദം യുട്യൂബിൽ ഏകദേശം ഒന്നര വര്ഷം മുന്നേ കാണുവാൻ ഇടയായതാണ് തുണച്ചത്. ആ സംവാദം ഞാൻ കാണുവാൻ താല്പര്യപ്പെട്ടതു രജിത് കുമാറിന്റെ കേമത്തം കാണുവാൻ ആയിരുന്നെങ്കിലും എന്റെ ഉള്ളിലെ സന്ദേഹങ്ങൾ കൂടുതൽ സാധൂകരിക്കുന്ന തരത്തിൽ സംസാരിച്ചത് ശ്രീ രവിചന്ദ്രൻ ആയിരുന്നു. ക്രമേണ ഞാൻ യുക്തിവാദ ആശയങ്ങളിൽ ആകൃഷ്ടനാവുകയും സുഹൃത് സദസ്സുകളിൽ തർക്കങ്ങൾ ഉന്നയിക്കുവാനും തുടങ്ങി. ഇപ്പൊ സുഹൃത്തുക്കളിൽ നല്ല വ്യത്യാസം ഉണ്ട്. അവരെന്നോടുള്ള സംസാരം വളരെ കുറിച്ചിരിക്കുന്നു 🤣
ഞാൻ ക്ഷമ ചോദിച്ചുകൊണ്ട് ഒരു കമന്റ് ഇടുകയാണ്, എന്തിനെന്നാൽ. ഞാൻ മുസ്ലിം സുഹൃത്തുക്കളുടെ കമന്റ് മൊത്തം വായിച്ചു എനിക്ക് അത്ഭുതം തോന്നുന്നുണ്ട് കാരണം അവരൊക്കെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു അവരൊക്കെ മതങ്ങളുടെ കപടതകൾ തിരിച്ചറിഞ്ഞു മനുഷ്യരായി ജീവിക്കുന്നു. മറ്റു മതങ്ങളെ അപേക്ഷിച്ചു മതപരമായ വിഷയങ്ങളിൽ മുസ്ലിങ്ങൾ എന്നും സ്വന്തം മതത്തെ അന്ധമായി വിശ്വസിക്കുന്ന കൂട്ടരാണ്. സമൂഹത്തിൽ ദിവസവും അമ്പലങ്ങളിൽ പോകുന്ന ഹിന്ദുക്കളും ചർച്ചിൽ പോകുന്ന ക്രൈസ്തവരും ദിവസവും പള്ളിയിൽ പോകുന്ന മുസ്ലിങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്. എന്നിട്ടും ചില മുസ്ലിം സുഹൃത്തുക്കളുടെ പോസറ്റീവ് ആയ കമെന്റ് കാണുമ്പോൾ തോന്നുന്നു കേരളത്തിലെ മാതാപികൾക്കൊന്നും ഇനി കൂടുതൽ നിലനില്പില്ല എന്ന്. മതത്തിന്റെ പേര് എടുത്തുപറയാനുള്ളത് കൊണ്ടാണ് ഞാൻ മുൻകൂട്ടി ക്ഷമാപണം നടത്തിയത്. നമ്മളൊക്കെ മനുഷ്യരാണ് ഒന്നിച്ചു കേരളത്തെ നയിക്കേണ്ടവരാണ്. മതം വേണ്ട, സൽപ്രവൃത്തിചെയ്യുന്ന മനുഷ്യരാണ് ഇവിടെ ഞങ്ങൾക്ക് ദൈവം. നാളത്തെ പ്രഭാതം മതമില്ലാത്ത മാനവരുടേതാവട്ടെ....
മതങ്ങളെ താങ്കൾ പഠിക്കണം. ലോകത്ത് രണ്ടാം സ്ഥാനം മുസ്ലിംകൾ. അവർ അന്ധവിശ്വാസികളാണോ. പഠിക്കണം. ദിനംതോറും ആളുകൾ ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട്. പഠിക്കണം. രവിചന്ദ്രൻ പറയുന്നതല്ല മതം. താങ്കൾ പഠിക്കണം. മതങ്ങളെ ചുമ്മാഎഴുതി തള്ളരുത്.
58:40 സ്പാർക്കിനെ കുറിച്ച് പറഞ്ഞല്ലോ.. എന്റെ ഒക്കെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയാനുള്ള ഒരുപാട് സ്പാർക്കുകൾ കിട്ടിയിട്ടുള്ളത് സാറിന്റെ പ്രഭാഷണങ്ങളിൽ നിന്നാണ് :)
My dear god.... this MAN is incredible.... thanks for saving him from the accident.... irrespective of age all are watching and listening him..... he will make a difference in this society .......sir'ne kondu pattum....sir'ne kondeeeee pattu.... all the best
മോളെ പടിക്ക് ഖുർആൻ. ഇവൻ അറിവില്ലാത്തൊനാണ് ദൈവമില്ലാതെ മനുഷ്യൻ എവിടെ നിന്നുണ്ടായി ആരാണ് ഭൂമി ഉണ്ടാക്കിയെ ആകാശം.??????? മനുഷ്യൻ മരിക്കുമ്പോൾ ഭയക്കുന്നു എന്തിനു?
I want to make an important point here when Prof Ravichandran walked his talk. In one of his speeches he refuted Carl Sagan's statement: "Absence of evidence is NOT the evidence of absence." He made his point amply clear and indeed made it clear that absence of evidence is indeed the evidence of absence. He had the nerve to refute Carl Sagan and stood his point. I respect his courage and ability to make your point not banking on personalities.
Excellent learning speech, Prof. Ravichandran's approach is really enlightments. I appreciate your comments and suggession !! This is really true, you are speaking about US and Australia. We Indian lacking 500 years behind. Praying cows and killing men. Thank you for providing awesome knowledge !! Shamsu Haaji - Presently in USA.
Kerala Mallus have to change their attitude very much especially while living in Kerala. Because outside they are perfect.I am in Canada and ad Keralaite. Self discipline is important. Mallus are ok outside.
English (36.1%) Australian (33.5%) Irish (11.0%) Scottish (9.3%) Chinese (5.6%) Italian (4.6%) German (4.5%) Indian (2.8% Australian population index by race
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.
ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്. But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ് പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും. പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍 മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,... മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍, പരിശ്രമിക്ക എന്നതാണ്.🤔 ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും
നമസ്ക്കാരം സാർ . ഈ പ്രപഞ്ചത്തിൽ ചെറിയ ഒരു സ്ഥാനം എനിക്കും ഉണ്ട് എന്ന അവകാശം പറയാൻ പോലും അവകാശപെടാൻ സംശയിച്ച് നിൽക്കുന്ന ഈ ഭൂമിയിൽ ജീവന്റെ ഉത്ഭവം ചരിത്രം അനുസരിച് 1 മിനിറ്റ് പോലും ആയിട്ടില്ലാത്ത നാം എന്ന മനുഷ്യൻ ബുദ്ധിമാൻ ആണ് എന്ന് പറഞ്ഞു ഈ ചെറിയ യാത്രയിൽ പോലും ചെറി മര്യ യാത പോലും കാണിക്കാത്തതും ഉയർച്ച സ്വാർത്ത താൽപര്യത്തിനു വേണ്ടിയും സ്വന്തം മനുഷ്യ വർഗത്തെ അടിമായി കാണനും വിഢിത്തങ്ങൾ സ്വന്തം കുത്തകയെന്നും ( യുക്തി ) സ്വതന്ത്ര ചിന്ത തെറ്റാണെന്നും അറിഞ്ഞു കൊണ്ട് നടിക്കുന്ന ഈ മനുഷ്യരോട് സാറിനെ പോലെത്തെ ഒരു വ്യക്തി മനുഷ്യന്റെ ഉയർച്ചക്ക് വേണ്ടി എന്തിനു തർക്കിക്കുന്നു : പ്രണാമം🙏🙏
ഒരു ദേശത്തിന്റെ സാധാരണ ഭാഷയിൽ യഥാർത്ഥ സത്യം വിളിച്ചു പറയുന്ന ഒരു മനുഷ്യൻ വെറുതെ ഇല്ലാ കഥാ സങ്കൽപ്പത്തിൽ വിശ്വസിച്ച് ..... തമ്മിലടിച്ച് ജീവിതം ആസ്വദിക്കാൻ, പറ്റാതെ തമ്മിലടിച്ച് ജീവിതം അവസാനിപ്പിക്കുന്നവര് ഒരേ ഒരു ജീവിതം അതിൽ ചിന്തിക്കാൻ ആസ്വദിക്കാൻ തലച്ചോറ് രണ്ട് കണ്ണ് എത്ര നിറങ്ങൾ മൂക്ക് എത്ര ഗന്ധങ്ങൾ സ്പർശനം ഇതെല്ലാം ഇല്ലാ കഥകൾക്ക് വേണ്ടി നശിപ്പിക്കുന്ന മനുഷ്യൻ ചിന്തിക്കുന്നില്ല ആസ്വദിച്ച് ജീവിക്കുക മതവും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ശരിയായി ചിന്തിക്കൂ ആസ്വദിച്ച് ജീവിക്കൂ
Nalla mindum nalla pravarthikalum cheyyan yukthi vadi akanda. Mattethu jeeviyum nammale pole thanneyanu ella feelings ulkollunnathu ennu manassilackiyal mathram mathi.if we transfer good thoughts to our children then they will grow good human being. Ithanu cheyyandathu. Onninem kuttam paranjittilla.
പരിണാമത്തെ കുറ്റം പറയുന്ന ഒട്ടും സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്തവരാണ്. ഒരു വിഷമവും ഇല്ല പക്ഷെ ഉയർന്ന മാർക്ക് വാങ്ങി ഡോക്ടർ ആയിട്ടുള്ള ആളുകൾക്ക് മതത്തിന്റെ പരിണാമ കഥകൾ ആവേശത്തോടെ പറയുന്നത് കേൾക്കുമ്പോൾ അവനു ഡോക്ടറേറ്റ് കൊടുത്ത ആദാമിനോട് ബഹുമാനം തോന്നാറുണ്ട്.
☝️ഭക്തി നമ്മളെ ചിന്തിപ്പിച്ചിരുത്തുകയാണെങ്കിൽ യുക്തി മനുഷ്യരെ മുന്നോട്ട് നയിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ പറഞ്ഞുവരുന്നത് എന്താണെന്നുവെച്ചാൽ, മതഭക്തർ മറ്റുള്ളവർക്ക് അലോസരങ്ങലുണ്ടാക്കാതെ മതികെട്ടും പ്രാർത്ഥിക്കട്ടെ. പക്ഷേ, അത് മതിയാവാത്തവർ യുക്തിയുടെ മാർഗ്ഗത്തിൽ മുന്നോട്ട് പ്രയാണം തുടരട്ടെ. വിശ്വാസങ്ങളൊന്നും ആശ്വാസങ്ങളാവില്ലെന്ന് മനസ്സിലാക്കിയാൽ നല്ലത്.
The Best question is, how you get the time for this.... The answer is the best inspiration to public.. we expect more from you, because you can do it well....🙋🙋🙋💪
ഇങ്ങേരുടെ വീഡിയോ തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ? 🔥❤️
100%❤
ഉണ്ട് ❣️🔥
yes
Yes
Undu. 😅
താങ്കളുടെ പ്രഭാഷണം വർഷങ്ങൾക്ക് മുമ്പ് വളരെ അവിചാരിതമായി യൂറ്റ്യൂബിൽ കേൾക്കാനിടയായി.
അത് ഒരു സ്പാർക്ക് എന്നിൽ ഉണ്ടാക്കി. ഇന്ന് ഞാൻ ഏറെ ഇഷ്ടപെടുന്ന പ്രഭാഷകനാണ് താങ്കൾ ..നന്ദി.
വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കാട്ടിലെ ഇടഞ്ഞ "ഒറ്റക്കൊമ്പൻ" ആണ് രവി സാർ, ഒന്നിനെയും പേടിയില്ലാതെ എല്ലാത്തിനെയും അടിച്ചുടച്ച് മുന്നോട്ട് പോകുന്ന വ്യക്തി, സമ്മതിച്ചേ തീരൂ... നന്ദിയുണ്ട് സാർ, താങ്കളുടെ ഈ പ്രവർത്തനം കേരളത്തിൽ ഒരുപാട് change വരുത്തുന്നുണ്ട്....🙏🏽
¹¹u
താങ്കൾക്ക് മതങ്ങളുടെ കുരുക്കിൽ നിന്നും പുറത്തുകടക്കുവാൻ കഴിയുമോ?
@@thampikalpana232 ഞാൻ പുറത്താണല്ലോ ? ഇത് ഇത്ര വലിയ കാര്യമൊന്നുമല്ല, പിന്നെ സമൂഹ്യ പ്രശ്നങൽ ഉണ്ടാകും, അതൊക്കെ നിയമം കൊണ്ട് നേരിടം. ഉദ്; കല്യാണം കഴിഞ്ഞു reg ചെയ്യാൻ ചെന്നപ്പോ പറയാ ശ്രീനാരായനാ സംഘത്തിൽ ഇല്ലെങ്കിൽ reg നടക്കില്ലാന്നു... ഞാൻ നേരെ പഞ്ചായത്തിൽ പോയി പറഞ്ഞു ഞാൻ ഈഴവൻ അല്ലാന്നു... (ഒന്നുമല്ല എന്നും)
പിന്നെ ആരും ഒന്നും പറഞ്ഞില്ല
സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ശ്രമങ്ങൾ നമ്മെ നയിക്കുന്നത് മുന്നോട്ട് തന്നെ എന്നു പറയാനാവുമോ??
@@isayadas6665 സമൂഹം നീതി പരമായാലല്ലേ നമുക്ക് മുന്നോട്ടു പോകാൻ പറ്റു ? പിന്നോട്ട് നോക്കുന്ന സമൂഹം ഒരിക്കലും മുന്നോട്ട് നീങ്ങ്ങില്ല. ആരെങ്കിലും ഒക്കെ വേണ്ടേ ഇതും കൂടെ ഒക്കെ പറയാൻ...
വളരെ ലളിതമായ ആവിഷ്കരണമാണ് രവിചന്ദ്രന് ഇത്രയേറെ കേള്‍വിക്കാരെ ആകർഷിക്കാൻ കഴിയുന്നത് , എല്ലാ തലത്തിലുമുള്ള അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധതയെയും പൊളിച്ചടുക്കാനുള്ള കഴിവ് അതില്‍ മാഷ് വെള്ളം ചേർക്കാറില്ല , താങ്കളുടെ ഉദ്യമങ്ങൾക്ക് അഭിനന്ദനങ്ങള്‍
Naser Nadakkal, അതു തന്റെ അറിവുകേടു കൊണ്ടു തോന്നുന്നതാ
@@ahmedsuleiman4813 Thaan Orupad Ariwulla Alanalle Arinjilla Keto Kali MannuThanne Kaaryam.
Naser Nadakkal ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളുടെ എല്ലാം മതഗ്രന്ഥങ്ങളും വെറും കെട്ടുകഥകളും കഥപുസ്തകവും സാഹിത്യ പുസ്തകങ്ങളും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും ദൈവത്തെ ആരാധിക്കുകയും ഈശ്വരവിശ്വാസികളും ഈശ്വരഭകതൻമാരും ദൈവങ്ങളെ ആരാധിക്കുന്നവരും ദൈവങ്ങളെ പൂജിക്കുന്നവരും സേവിക്കുന്നവരും ധ്യാനിക്കുന്നവരും എല്ലാം അക്രമങ്ങളും അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും പിടിച്ചുപറിയും കവർച്ചകളും കലാപങ്ങളും കലഹങ്ങളും യുദ്ധങ്ങളും അടിയും ഇടിയും പിടിയും വേശ്യാവൃത്തിയും വ്യഭിചാരങ്ങളും മോഷണങ്ങളും കള്ളക്കടത്തും മയക്കുമരുന്ന് ലഹരി വസ്തുക്കൾ വിൽക്കുന്നവരും കൊടുക്കുന്നവരും അളിഞ്ഞ കൊള്ളാത്ത സാധനങ്ങളും ഏറ്റവും കൂടുതൽ വലിയ വിലയ്ക്ക് വിൽക്കുന്നവരും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും ഈശ്വരവിശ്വാസകളും ഈശ്വരഭകതൻമാരും ദൈവങ്ങളെ ആരാധിക്കുന്നവരും ദൈവങ്ങളെ പൂജിക്കുന്നവരും സേവിക്കുന്നവരും ധ്യാനിക്കുന്നവരും എന്നിവരെക്കാട്ടിലും ഏറ്റവും കൂടുതൽ നല്ലത് അജ്ഞേയാതവാദികളും നാസ്തികവാദികളും നിരീശ്വരവാദികളും ഭൗതികവാദികളും യുക്തിവാദികളും ലൗകികവാദികളും ചാർവാകവാദികളും ദൈവവിരോധികളും മതവിരോധികളും ശാസ്ത്രബോധവും ഉള്ളവരും ആണ്
Stalin's. Hiriishima.Nagasaki.
Iduiñnum.ariythadu ..
Bagiyam.
ഇപ്പോൾ ഇവൻ സംഘിസ്‌കാൻ ആയി
പണ്ടത്തെ പോലെ അല്ല ഇന്ന്, മതം ഒരു അസ്വസ്ഥത ആയി സമൂഹത്തെ ബാധിച്ചിരിക്കുന്നു.. ഇദ്ദേഹം ചെയ്യുന്ന വളരെ നല്ല കാര്യം
വളരെ നല്ല പ്രഭാഷണം ആയിരുന്നു. ഈ വീഡിയോ കൂടുതൽ പേർ കണ്ട് യുക്തി ചിന്തയിലേക്കും മാനവവികതയിലേക്കും വരട്ടെ എന്നു ആഗ്രഹിക്കുന്നു ആശംസിക്കുന്നു.
shihab yoosaf b
പേര് കൂടി മാറ്റിക്കോ. യുക്തി കൂട്ടി നല്ല പേര് വെക്കൂ
@@zainu333 പേര് മാറ്റണോ വേണ്ടേ എന്നു അയാൾ തീരുമാനിക്കും .തന്റെ പേര് ആരും മാറ്റാതെ നോക്കിയാൽ മതി
@@rafeesrahim6308 .കലക്കി
I'm an addict of your speeches. I think your are going to make great impact on Kerala youths. Keep rocking 👍
Yes
Sure... he will
yes
Yes
ഹോൾ അല്ല സർ,ഹാൾ ആണ് സർ sorry
Rv🔥🔥🔥🔥💓💓💓😍🤩🤩🤩
എന്നെ സ്വാധീനിച്ച...,,
ഞാൻ ഒരു സ്വതന്ത്ര ചിന്തകനാണ് എന്ന് എല്ലാവർക്കും മുൻപിൽ തുറന്ന് പറയാൻ എന്നെ പ്രാപ്തനാക്കിയ വ്യക്തി...
One of the best quotes by Ravichandran C, "people are eating the fruits of science and cutting its roots."
ൈ
സൃഷ്ട്ടാവ് ഇല്ല എന്ന് സമർഥിക്കുന്നവർ സ്വന്തം ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവി തെക്കുറിച്ച് ചിന്തിക്കുക. ഈ ആത്മാവ ശരീരവുമായി വേർ പിരിയുന്നതാണ് മരണം. ഈ ആത്മാവ് എവിടേയ്ക്കാണ് പോകുന്നത്
@@aleemaali9454ഈ ആത്മാവ് എവിടെ നിന്നും വുരുന്നോ അവോ😂😅..
"എന്റെ അപ്പനും അപ്പൂപ്പനും ഇതേ കോണകം ആണ് ഉപയോഗിച്ചത്. അത് കൊണ്ടു ഇതേ കോണകം തന്നെ എനിക്കും വേണം എന്ന് പറഞ്ഞാൽ അത് ഒരു കോണക സംസ്കാരത്തിലേക്ക് നമ്മളെ നയിക്കും. "
- C. Ravichandran.
yennu vachu konakattinda structure mattan kazhiyumoo?
Thug sir
@@georgesamuel4787 ഒരു നൂലും ഒരു തുണീം ഒള്ള കോണകത്തീന്ന് ഇലാസ്റ്റിക്കുള്ള, കാലും പോക്കറ്റും വരെയുള്ള ജട്ടി വരെ എത്തീല്ലേ 😂😂😂
നിങ്ങൾ പറയുന്ന ആ സംസ്കാരമാണ് ഇന്ത്യ യെ ഇന്ത്യയാക്കി നിലനിൽക്കുന്നതും മറ്റ് ലോകരാഷ്ട്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതും
@@kvn6136 🤣🤣🤣🤣🤣🤣🤣🤣🤣🤣സീരിയസ് ആണോ സർക്കാസം ആണോ എന്ന് പോലും മനസ്സിലാവുന്നില്ല 🤣🤣🤣🙏
ഈ പ്രഭാക്ഷണം ഇടയ്ക്ക് ഇടയ്ക്ക് കേൾക്കും വളരെ രസകരമായതു കൊണ്ട്🙏🙏🙏
തെളിച്ചം തന്ന ചിന്തകൻ: --
മതങ്ങളുടെ വേലികേട്ട് ഞാൻ പൊളിച്ചടുക്കി ഇനി മനുഷ്യനായി ശാസ്ത്രപരമായ ജീവിതത്തിൽ മുന്നോട്ട്
Njanum
Njanum
nganund ippo
Congrats bro
Everyone tongue will confess .one day ...that allah /yehova is god ...kids
എന്റെ അദ്ധ്യാപനവൃത്തിയെ സമ്പുഷ്ടമാക്കാൻ ഈ വാക്കുകൾ ഒത്തിരി പ്രയോജനം ചെയ്യുന്നു' ഗണിത ബോധനത്തിന്റെ യുക്തി ഭദ്രത ഇതര മേഖലകളിലും ഞാൻ തൊട്ടറിയുന്നു.
your taught and speech making big impact on keralite , especially in youngsters, I guess.
Sirash Ali, ചങ്ങായി ഖുറാൻ വായിച്ചിട്ടുണ്ടോ. മാനവരാശിക്കു എന്നും അദ്ഭുതമാണ് ആ പുണ്യഗ്രന്ഥം
+Ahmed Suleiman ahh bestt
Sirash Ali your Guess is correct , I'm also inspired by him and I'm young.
Ahmed Suleiman bro do you know about science which is always helpful for human than religion and the mobile phone and internet are product of science.
@@ahmedsuleiman4813 9 : 29
قَٰتِلُواْ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡيَوۡمِ ٱلۡأٓخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلۡحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ حَتَّىٰ يُعۡطُواْ ٱلۡجِزۡيَةَ عَن يَدٍ وَهُمۡ صَٰغِرُونَ
യാതൊരു കൂട്ടരോട് നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍: അല്ലാഹുവിലാകട്ടെ, അന്ത്യനാളിലാകട്ടെ, അവര്‍ വിശ്വസിക്കുന്നില്ല; അല്ലാഹുവും, അവന്‍റെ റസൂലും നിഷിദ്ധമാക്കിയതിനെ അവര്‍ നിഷിദ്ധമാ (യി സ്വീകരി) ക്കുന്നുമില്ല; യഥാര്‍ത്ഥ മതത്തെ അവര്‍ (മതമായി) ആചരിക്കുന്നുമില്ല; (അതെ,) വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന് (ഇങ്ങിനെയുള്ളവരോട് യുദ്ധം ചെയ്‌തുകൊള്ളുവിന്‍); അവര്‍ നിസ്സാരന്മാരായി (കീഴടങ്ങി) ക്കൊണ്ട് കയ്യോടെ (അഥവാ കഴിവനുസരിച്ച്) കപ്പംകൊടുക്കുന്നതുവരെ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قَٰتِلُواْ ٱلَّذِينَ يَلُونَكُم مِّنَ ٱلۡكُفَّارِ وَلۡيَجِدُواْ فِيكُمۡ غِلۡظَةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
-Sura At-Tawbah, Ayah 123
إِلَّا تَنفِرُواْ يُعَذِّبۡكُمۡ عَذَابًا أَلِيمًا وَيَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ وَلَا تَضُرُّوهُ شَيۡئًاۗ وَٱللَّهُ عَلَىٰ كُلِّ شَىۡءٍ قَدِيرٌ
നിങ്ങള്‍ (യുദ്ധത്തിന്) പുറപ്പെട്ടുപോകുന്നില്ലെങ്കില്‍, അവന്‍ [അല്ലാഹു] നിങ്ങളെ വേദനയേറിയ ശിക്ഷ ശിക്ഷിക്കും; നിങ്ങളല്ലാത്ത (വേറെ) വല്ല ജനതയെയും അവന്‍ പകരം കൊണ്ടുവരുകയും ചെയ്യും; അവന് നിങ്ങള്‍ യാതൊന്നും (തന്നെ) ഉപദ്രവം വരുത്തുന്നതുമല്ല. [നിങ്ങള്‍ക്ക് തന്നെയായിരിക്കും അത് ഉപദ്രവമായിരിക്കുക.] അല്ലാഹു, എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
Ravichandran. .
good. .good.
Wishes. ...
☆ ☆ ☆ ☆
ഇതുപോലെ ഒരു പൊതുവേദിയിൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി പറയാൻ എത്ര രാഷ്ട്രീയക്കാർക്ക് കഴിയും ??😊
,,, ',, i ', '
RC your reseeding hair, the line makes you ancient.
o:-)(^^)(^^)(^^)(^^),
@@Jaisonad ,9,,,,,,,,
@@Jaisonad /
ശ്രീ രവിചന്ദ്രന് അഭിവാദ്യങ്ങൾ. മികച്ച ഒരു പരിപാടി ആസൂത്രണം ചെയ്ത സംഘാടകർ അഭിനന്ദനം അർഹിക്കുന്നു. മികച്ച ദൃശ്യാനുഭവും ശ്രവ്യാനുഭവും നൽകുന്നതിൽ സാങ്കേതിക സംഗം വിജയിച്ചു. സന്ദേഹവാദിയോ ആജ്ഞേയവാദിയോ ആയി തുടരേണ്ടിയിരുന്നതായിരുന്നു ഞാൻ..ശ്രീ രജിത് കുമാറിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച സംവാദം യുട്യൂബിൽ ഏകദേശം ഒന്നര വര്ഷം മുന്നേ കാണുവാൻ ഇടയായതാണ് തുണച്ചത്. ആ സംവാദം ഞാൻ കാണുവാൻ താല്പര്യപ്പെട്ടതു രജിത് കുമാറിന്റെ കേമത്തം കാണുവാൻ ആയിരുന്നെങ്കിലും എന്റെ ഉള്ളിലെ സന്ദേഹങ്ങൾ കൂടുതൽ സാധൂകരിക്കുന്ന തരത്തിൽ സംസാരിച്ചത് ശ്രീ രവിചന്ദ്രൻ ആയിരുന്നു. ക്രമേണ ഞാൻ യുക്തിവാദ ആശയങ്ങളിൽ ആകൃഷ്ടനാവുകയും സുഹൃത് സദസ്സുകളിൽ തർക്കങ്ങൾ ഉന്നയിക്കുവാനും തുടങ്ങി. ഇപ്പൊ സുഹൃത്തുക്കളിൽ നല്ല വ്യത്യാസം ഉണ്ട്. അവരെന്നോടുള്ള സംസാരം വളരെ കുറിച്ചിരിക്കുന്നു 🤣
സൂപ്പർ പ്രസന്റേഷൻ. ഞാൻ ഇദ്ദേഹത്തിന്റെ എല്ലാ പ്രസന്റേഷനുകളും കാണാറുണ്ട്.
I am a big fan of Ravichandran sir, follow him last 2 years.
Binoy kutta lubb u
*മതപരിപടികൾക്ക് ഞാൻ പത്തുപൈസ കൊടുക്കില്ല, ആ ക്യാഷ് നു ഞാൻ പുട്ടടിക്കും...*
പുട്ടടിക്കരുത് ജാമിതക്ക് കൊടുത്തേക്ക്, പാവം പൈസ ഇല്ലാഞ്ഞിട്ടാ പെൻഷൻ കിട്ടാൻ അലി മാസ്റ്ററിനെ കെട്ടാൻ നോക്കിയത്, അത് ചീറ്റിപ്പോയി
I really missed a teacher like you in my childhood and so on....
Me too.
Me too
ഞാൻ ക്ഷമ ചോദിച്ചുകൊണ്ട് ഒരു കമന്റ് ഇടുകയാണ്, എന്തിനെന്നാൽ. ഞാൻ മുസ്ലിം സുഹൃത്തുക്കളുടെ കമന്റ് മൊത്തം വായിച്ചു എനിക്ക് അത്ഭുതം തോന്നുന്നുണ്ട് കാരണം അവരൊക്കെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു അവരൊക്കെ മതങ്ങളുടെ കപടതകൾ തിരിച്ചറിഞ്ഞു മനുഷ്യരായി ജീവിക്കുന്നു. മറ്റു മതങ്ങളെ അപേക്ഷിച്ചു മതപരമായ വിഷയങ്ങളിൽ മുസ്ലിങ്ങൾ എന്നും സ്വന്തം മതത്തെ അന്ധമായി വിശ്വസിക്കുന്ന കൂട്ടരാണ്. സമൂഹത്തിൽ ദിവസവും അമ്പലങ്ങളിൽ പോകുന്ന ഹിന്ദുക്കളും ചർച്ചിൽ പോകുന്ന ക്രൈസ്തവരും ദിവസവും പള്ളിയിൽ പോകുന്ന മുസ്ലിങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്. എന്നിട്ടും ചില മുസ്ലിം സുഹൃത്തുക്കളുടെ പോസറ്റീവ് ആയ കമെന്റ് കാണുമ്പോൾ തോന്നുന്നു കേരളത്തിലെ മാതാപികൾക്കൊന്നും ഇനി കൂടുതൽ നിലനില്പില്ല എന്ന്.
മതത്തിന്റെ പേര് എടുത്തുപറയാനുള്ളത് കൊണ്ടാണ് ഞാൻ മുൻകൂട്ടി ക്ഷമാപണം നടത്തിയത്.
നമ്മളൊക്കെ മനുഷ്യരാണ് ഒന്നിച്ചു കേരളത്തെ നയിക്കേണ്ടവരാണ്.
മതം വേണ്ട, സൽപ്രവൃത്തിചെയ്യുന്ന മനുഷ്യരാണ് ഇവിടെ ഞങ്ങൾക്ക് ദൈവം.
നാളത്തെ പ്രഭാതം മതമില്ലാത്ത മാനവരുടേതാവട്ടെ....
✌️😎
ഹിന്ദുക്കൾ അമ്പലത്തിൽ പോകുന്നില്ലെങ്കിലും ജാതി/മത സ്പിരിറ്റിന് ഒരു കുറവും ഇല്ല...
Congratulations 😁👍
മതങ്ങളെ താങ്കൾ പഠിക്കണം.
ലോകത്ത് രണ്ടാം സ്ഥാനം മുസ്ലിംകൾ.
അവർ അന്ധവിശ്വാസികളാണോ. പഠിക്കണം. ദിനംതോറും ആളുകൾ ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
എന്തുകൊണ്ട്. പഠിക്കണം. രവിചന്ദ്രൻ പറയുന്നതല്ല മതം. താങ്കൾ പഠിക്കണം. മതങ്ങളെ ചുമ്മാഎഴുതി തള്ളരുത്.
സൽപ്രവർത്തി ചെയ്യുന്നവരാണ് നിങ്ങൾക് ദൈവം എന്ന് പറഞ്ഞല്ലോ!!! അത്കൊണ്ട് ചോദിക്കുകയാ എന്താണ് സൽപ്രവർത്തി?∞∞∞∞
I became an atheist just because of his videos. Love and respect for him
me too
me too
Aswin Ramachandran me too
I was more influenced by Richard dawkins
i too
സന്തോഷ് ജോർജ് കുളങ്ങര വഴി
മൈത്രേയനിലൂടെ
വൈശാകൻ തമ്പി മൂലം രാവിചന്ദ്രനിൽ എത്തി നില്കുന്നു 😌😂❤
We really need more freethinkers in our STATE. period
Your smiling face reveals your honest lecture for the benefit of human being all over the world. I live in Canada.
58:40 സ്പാർക്കിനെ കുറിച്ച് പറഞ്ഞല്ലോ.. എന്റെ ഒക്കെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയാനുള്ള ഒരുപാട് സ്പാർക്കുകൾ കിട്ടിയിട്ടുള്ളത് സാറിന്റെ പ്രഭാഷണങ്ങളിൽ നിന്നാണ് :)
me toooooooooo
Me tooooooo
Me to mhn
My dear god.... this MAN is incredible.... thanks for saving him from the accident.... irrespective of age all are watching and listening him..... he will make a difference in this society .......sir'ne kondu pattum....sir'ne kondeeeee pattu.... all the best
cnth jcb accident?? when???
cnth jcb. dont worry . its an old story, when he was in 7th grade.
Oh my Godo???
God might have tried to kill him 😪
How contradictory when you start with 'oh my god' 😄
Started buying your books !!
രവിചന്ദ്രൻ മാഷ് പോലെ ഒരുപാട് മാഷുമാര് ഉയർന്നു വരട്ടെ.
യുക്തിവാദി സെമിനാറുകൾ ലോകം ഒട്ടാകെ സംഘടിപ്പിക്കണം.❤️
No One can replace you Ravi sir
മരിച്ചതിന് ശേഷം ഉണ്ട പിടിക്കലല്ല... ♥
Great knowelege sir big salute
Always a pleasure to listen to Prof. Ravi. RESPECT!
Sheethal Thomas 👍
Sheethal Thomas👍
Sheethal Thomas
ഇദ്ദേഹം ഫ്രീ ചിന്താഗതിക്കാരനല്ലല്ലോ എനിക്ക് തോന്നി യത് സങ്കുചിത ചിന്തകൾ ആയിട്ടാ
മോളെ പടിക്ക് ഖുർആൻ. ഇവൻ അറിവില്ലാത്തൊനാണ് ദൈവമില്ലാതെ മനുഷ്യൻ എവിടെ നിന്നുണ്ടായി ആരാണ് ഭൂമി ഉണ്ടാക്കിയെ ആകാശം.??????? മനുഷ്യൻ മരിക്കുമ്പോൾ ഭയക്കുന്നു എന്തിനു?
Correct രവിചന്ദ്രൻ... കേരളത്തിന് potential ഉണ്ട്.... കേരളം നവ നവോഥാനത്തിന് തയ്യാർ ആകുന്നു എന്ന് കരുതുന്നു
no words....(indian RICHARD DAWKINS) you are the 1 who taught me that how to think mudinja ishtam
1000 സർ രവിചന്ദ്രൻ ഉണ്ടായിരുന്നെങ്കിൽ...
ഇന്ത്യ നന്നായേനെ....
Uyarnnu varunnu 10000 ngal
ഈ മനുഷ്യൻ എനിക്ക് എപ്പോഴും ഒരു അദ്ഭുതം അണ്.ഇത്ര പരന്ന knowledge ഉള്ള ഒരു ale വേറേ സങ്കൽപ്പിക്കാൻ കഴിയുന്നില്ല.
A teacher like you is essential for every college and school student #respect
🏃
@@akshaypv2508 😂😂
ഗുരുവും വിവേകാനന്ദ ന് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ.. രവി മാഷിന്റെ പുറക് സീറ്റിൽ. ഇരിക്കുമായിരുന്നു.....
ഗുരുവിനെയുംവിവേകാനന്ദനെയും പഠിച്ചിട്ട് പറയൂ
ഇവര് മതം modifying മാത്രമേ നടത്താൻ നോക്കിയിട്ടുള്ളൂ.
I respect Ravichandran sir🧡
Support my channel friends
സ്വതന്ത്ര ചിന്തക്ക് ക്വാണ്ടം ലീപുകൾ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു , ആഗ്രഹിക്കുന്നു . ❣️🔥
எனக்குத் தெரிந்த வரையில் மிகச் சிறந்த பேச்சாளர். In my opinion, Ravichandran is even better than Richard Dawkins.
Suresh R ha ha ha
എന്തുവാടെ ഇതൊക്കെ?.
Suresh R I don't thing so. He is dealing more complex questions than him. Anyway, both are awesome.
Ithenth kopp🙄🙄
Ravichandran C was inspired from Dawkins....Dawkins made an impact in the whole world. He has followers worldwide.
രവിചന്ദ്രൻ സാർ uyir😍😍😍😍
ഇതിന്റ താഴെ ഉള്ള Coments വായിച്ചു .വളരെ സന്തോഷം.
Respect always to RC😍
Ravichandran. ....you are doing such a great job for uplifting the society from some fairytales to the reality. ........hats off you sir. .👍
ഇച്ഛങ്ങായീടെ വായീന്ന് വരുന്നതെല്ലാം മണിമുത്താണ്....
yes ...you said it
വീടിനെ അടുത്തുള്ള ആരെയെങ്കിലുമാണോ ഉദ്ദേശിച്ചത്!!!
VIPIN DAS റിസർവേഷനെ സപ്പോർട്ട് ചെയ്യുന്നില്ല എന്നതിനാൽ നിങ്ങൾ ഇദ്ദേഹത്തെ സവർണ്ണനാക്കി...
Vinu Raj Raj ക്ഷീരം ഉളള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം
🄴🄽🄽🄴 🄴🅃🄷🄴🄸🅂🅃 ആക്കിയത് ഈ
മനുഷ്യനാണ്
Actually you are a genius. You dare to speak the facts normally nobody will do. You are really a social reformer
A knowledge tank and a good orator
I want to make an important point here when Prof Ravichandran walked his talk. In one of his speeches he refuted Carl Sagan's statement: "Absence of evidence is NOT the evidence of absence." He made his point amply clear and indeed made it clear that absence of evidence is indeed the evidence of absence. He had the nerve to refute Carl Sagan and stood his point.
I respect his courage and ability to make your point not banking on personalities.
Exactly
54:11 യേശുവിന്റെ കൃപയാല്‍ രക്ഷപ്പെട്ട ravichandran sir തന്നെ യേശുവിന്റെ അന്തകന്‍ ആവുമെന്ന് പാവം benjamin sir വിചാരിച്ച് കാണില്ല 🤣🤣
Ur answers are clear.....it's a treat to watch your programs...
നിനക്കുവേണ്ടി ഒരു പദ്ധതിഉണ്ടാകും..... ബല്ലാത്ത പദ്ധതിയായിപോയെന്ന് ബെഞ്ചമിന്‍സാറിന് തോന്നിക്കാണും.
Excellent learning speech,
Prof. Ravichandran's approach
is really enlightments.
I appreciate your comments and suggession !!
This is really true, you are speaking about US and
Australia.
We Indian lacking 500 years behind. Praying cows and killing men.
Thank you for providing awesome knowledge !!
Shamsu Haaji - Presently in USA.
Very good
sir very nice sph
I don't think you are trying to imitate Dawkins . Your examples ,stories and comparisons were specially suited for malayalees.
i support him and defend him all the way
Ravichandran change my life. Thank you
RC നിങ്ങളായിരുന്നു എന്റെ സ്പാർക്ക്.🔥
Very interesting speech.
Great speech.
Kerala Mallus have to change their attitude very much especially while living in Kerala. Because outside they are perfect.I am in Canada and ad Keralaite. Self discipline is important. Mallus are ok outside.
Fully agree. They are fine outside India but the moment they land in kerala they think they can get away with any kind of nasty behaviour.
അടിപൊളി നല്ല അറിവ്
sarinte speechukal enneyum mari chinthikkan preranayaki👍
Thank you. You are inspirational. Respect.
English (36.1%)
Australian (33.5%)
Irish (11.0%)
Scottish (9.3%)
Chinese (5.6%)
Italian (4.6%)
German (4.5%)
Indian (2.8%
Australian population index by race
ഹോ പണ്ട് ഞാനും കുടുംബവും മകര ജ്യോതി കണ്ടു നിർവൃതി അടഞ്ഞത് ഇപ്പോൾ ഓർത്തുപോയി..
You were a fool....
രവി സർ സൂപ്പർ.....
great...sir....
Ravi chandran sir you are exactly good
speach you proceed well
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
great reality
He is reforming the society.
1:21:37 pwoliii😂😂😂
Ravichandran sir is a great personality❤❤❤
ഭാവുകങ്ങൾ..... നല്ല സംവാദം ... തിരിച്ചറിവുകൾക്കം തിരുത്തലുകൾക്കും നല്ല ഇടമായി.
Good speech
very true like all your speah
ചിന്തിക്കാൻ ധൈര്യപെടുത്തിയവന്‍, 🎉Congrats, thanks 👍
മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു.
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.
ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ് പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
എന്നാൽ ഇപ്പോൾ....🤔.
അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
സയൻസ് വളരുന്നു.
അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
പരിശ്രമിക്ക എന്നതാണ്.🤔
ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും
രവിചന്ദ്രൻ സാർ ആദ്യം ചെയ്ത വീഡിയോയുടെ ലിങ്ക് കിട്ടുമോ
Great Speach 👍
30:43 ആ ചേട്ടൻ അല്ലേ rahul easwar നോട് ജാനകിയ കോടതിയിൽ question ചോദിച്ചത്
He is Mr. Shibu
നമസ്ക്കാരം സാർ . ഈ പ്രപഞ്ചത്തിൽ ചെറിയ ഒരു സ്ഥാനം എനിക്കും ഉണ്ട് എന്ന അവകാശം പറയാൻ പോലും അവകാശപെടാൻ സംശയിച്ച് നിൽക്കുന്ന ഈ ഭൂമിയിൽ ജീവന്റെ ഉത്ഭവം ചരിത്രം അനുസരിച് 1 മിനിറ്റ് പോലും ആയിട്ടില്ലാത്ത നാം എന്ന മനുഷ്യൻ ബുദ്ധിമാൻ ആണ് എന്ന് പറഞ്ഞു ഈ ചെറിയ യാത്രയിൽ പോലും ചെറി മര്യ യാത പോലും കാണിക്കാത്തതും ഉയർച്ച സ്വാർത്ത താൽപര്യത്തിനു വേണ്ടിയും സ്വന്തം മനുഷ്യ വർഗത്തെ അടിമായി കാണനും വിഢിത്തങ്ങൾ സ്വന്തം കുത്തകയെന്നും ( യുക്തി ) സ്വതന്ത്ര ചിന്ത തെറ്റാണെന്നും അറിഞ്ഞു കൊണ്ട് നടിക്കുന്ന ഈ മനുഷ്യരോട് സാറിനെ പോലെത്തെ ഒരു വ്യക്തി മനുഷ്യന്റെ ഉയർച്ചക്ക് വേണ്ടി എന്തിനു തർക്കിക്കുന്നു : പ്രണാമം🙏🙏
Simply man. down to earth
ആര് എന്ത് പറഞ്ഞാലും എന്റെ ഡിങ്കനിൽ ഞാൻ വിശ്വസിക്കുന്നു
Itrayum naal njn karuthiyirunnathu ellaa aviswaasiyum pottanmaar ennayirunu.kaaranam njn kanda aviswasi kal ellaam pottanmaar aayirunnu.innaanu yedhartha aviswasiye kandathu👌👌
Great Speech !
ഒരു ദേശത്തിന്റെ സാധാരണ ഭാഷയിൽ യഥാർത്ഥ സത്യം
വിളിച്ചു പറയുന്ന ഒരു മനുഷ്യൻ വെറുതെ ഇല്ലാ കഥാ സങ്കൽപ്പത്തിൽ വിശ്വസിച്ച് ..... തമ്മിലടിച്ച് ജീവിതം ആസ്വദിക്കാൻ, പറ്റാതെ തമ്മിലടിച്ച് ജീവിതം അവസാനിപ്പിക്കുന്നവര് ഒരേ ഒരു ജീവിതം അതിൽ ചിന്തിക്കാൻ ആസ്വദിക്കാൻ തലച്ചോറ് രണ്ട് കണ്ണ് എത്ര നിറങ്ങൾ മൂക്ക് എത്ര ഗന്ധങ്ങൾ സ്പർശനം ഇതെല്ലാം ഇല്ലാ കഥകൾക്ക് വേണ്ടി നശിപ്പിക്കുന്ന മനുഷ്യൻ ചിന്തിക്കുന്നില്ല
ആസ്വദിച്ച് ജീവിക്കുക മതവും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ശരിയായി ചിന്തിക്കൂ ആസ്വദിച്ച് ജീവിക്കൂ
good recording for awesome speech
Mr.Ravichandran, I understand that you've written about 14 or 15 books till now. Are English translations of these books available?
ഉഗ്രൻ പ്രഭാഷണം
Nalla mindum nalla pravarthikalum cheyyan yukthi vadi akanda. Mattethu jeeviyum nammale pole thanneyanu ella feelings ulkollunnathu ennu manassilackiyal mathram mathi.if we transfer good thoughts to our children then they will grow good human being. Ithanu cheyyandathu. Onninem kuttam paranjittilla.
പരിണാമത്തെ കുറ്റം പറയുന്ന
ഒട്ടും സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്തവരാണ്. ഒരു വിഷമവും ഇല്ല പക്ഷെ ഉയർന്ന മാർക്ക് വാങ്ങി ഡോക്ടർ ആയിട്ടുള്ള ആളുകൾക്ക് മതത്തിന്റെ പരിണാമ കഥകൾ
ആവേശത്തോടെ
പറയുന്നത് കേൾക്കുമ്പോൾ
അവനു ഡോക്ടറേറ്റ് കൊടുത്ത ആദാമിനോട് ബഹുമാനം തോന്നാറുണ്ട്.
😂
ഒരു പുതിയ വഴി യുണ്ടാക്കാൻ...ആദ്യം എന്തുചെയ്യണം എന്ന തിരിച്ചറിവ് അതു തന്നെ ഏറ്റവും വലിയ യുക്തി...
പത്താം ദിനം I'll be shaking your hand💪❤epic
താങ്ക്സ് രവി സാർ
very nice
ദേശസ്നേഹത്തെപ്പറ്റി ചോദിച്ചയാൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...
Ravi sir work is starting to think people...
JOHNY M J entbonnede ith. Enth