അനുഭവങ്ങളുടെ മഹാദമുദ്രമാണ് ഓരോ യാത്രയും. മുമ്പ് പറഞ്ഞത് പോലെ 15/20മിനിറ്റ് നമ്മൾ കാണുന്നതിന് അപ്പുറമാണ് യാത്രികൻ അനുഭവിക്കുന്നത്.... ഭാവുകങ്ങൾ bro ❤❤❤❤
നി പല വാതിലും കടക്കാൻ നോക്കി സാധിച്ചില്ല അത് കണ്ടപ്പോൾ സങ്കടവും അവിടെ ഉള്ളവരെ ഞാനും മനസ്സിൽ ചീത്ത വിളിച്ചു പൊയി.... എവിടെ പോകുകയാണെങ്കിലും സ്വയം രക്ഷ നോക്കുക അഭിനന്ദനങ്ങൾ..... നന്ദി
ഈ വ്യക്തി എത്ര കഷ്ടപ്പെട്ട് ആണ് യാത്ര ചെയുന്നത് ഞാൻ ആദയം ആയി ആണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരു അഭിപ്രായം പറയുവാൻ ഉണ്ട് വീഡിയോ കാണുന്ന ആളുകളോട് മാക്സിമം പരസ്യം കാണുക യാത്രയ്ക്ക് അയാൾക്ക് ക്യാഷ് കിട്ടട്ടെ നല്ല വീഡിയോ ബട്ട് വ്യൂസ് കുറവാണു ❤❤go bro
He absolutely deserve more subscribers ❤...Thanks bro for bringing all these visuals to us..His videos gives us impression that how lucky we r as Indians... Elayidathum Keralaitsum und...😅😅 ❤❤❤
ബ്രോ, ഞാൻ UN Mission ന്റെ ഭാഗം ആയിട്ട് DR Congo യിൽ വർക്ക് ചെയ്തിട്ടുണ്ട്... 2010 ൽ... റൂവാണ്ട Kigali എയർപോർട്ടിൽ ഇറങ്ങിയിട്ട് ഞങ്ങൾ പോയത് Goma ബോർഡറിൽ കൂടെ ആയിരുന്നു DRC യിലേക്ക് entry ചെയ്തത്...
Kidu super parayan vakkukal illa mattoru santhosh george oru pakshe athukkum mele. Thirichu vannu kerala politicsil ori kai noakkanam loakam kandavan venam bharikkan
Your life is a long journey and we are watching it in your videos everyday in a nutshell. Continue your journey until to be satiated. Try to write about your wanderings as a book or series.
Mahin hi The Indo Trekker volger undu Hindi yeal annu . epool Uhagda yel undu Time udaguill kannuka.appol ariyam Mahin kanniqunna ouru vatyasam ariyam.
Visa on arrival കിട്ടാൻ ഫ്ലൈറ്റിൽ പോകണം.... ആ രാജ്യത്തെ പ്രധാന സ്ഥലത്ത് പോകണം....അല്ലാതെ ഏതെങ്കിലും അതിർത്തി വഴി പോകാൻ സാധിക്കില്ല..... ചിലപ്പോൾ ഒക്കെ സാധിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്...... വെറുതെ പാസ്സ്പോർട്ടിനെ കുറ്റം പറയാതെ .....
Muslim team anel theevravadinum crstn team anel teevravdi allannum ....ithram country chutty talachorin agath teetamano bro ......ee bhoomile sugam anubavikumbo muslimglebteevravadi ayi thonarund chila Muslim namadarigalk .....bro ne insult chythth allatto hppy journy Allah blesse you ...yaathra nallad an ariv neduga orupd all the best
അനുഭവങ്ങളുടെ മഹാദമുദ്രമാണ് ഓരോ യാത്രയും. മുമ്പ് പറഞ്ഞത് പോലെ 15/20മിനിറ്റ് നമ്മൾ കാണുന്നതിന് അപ്പുറമാണ് യാത്രികൻ അനുഭവിക്കുന്നത്.... ഭാവുകങ്ങൾ bro ❤❤❤❤
നിസാം എന്ന മലയാളി കൊടുത്ത സ്നേഹം കെന്നഡി മാഹിൻ കൊടുത്തു proud malayalees 🥰
നി പല വാതിലും കടക്കാൻ നോക്കി സാധിച്ചില്ല അത് കണ്ടപ്പോൾ സങ്കടവും അവിടെ ഉള്ളവരെ ഞാനും മനസ്സിൽ ചീത്ത വിളിച്ചു പൊയി....
എവിടെ പോകുകയാണെങ്കിലും സ്വയം രക്ഷ നോക്കുക അഭിനന്ദനങ്ങൾ..... നന്ദി
Feel positive and take care bro ❤
യഥാർത്ഥ യാത്രയെ സ്നേഹിക്കുന്നവൻ .........മഹീൻ ❤❤❤
ഈ വ്യക്തി എത്ര കഷ്ടപ്പെട്ട് ആണ് യാത്ര ചെയുന്നത് ഞാൻ ആദയം ആയി ആണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരു അഭിപ്രായം പറയുവാൻ ഉണ്ട് വീഡിയോ കാണുന്ന ആളുകളോട് മാക്സിമം പരസ്യം കാണുക യാത്രയ്ക്ക് അയാൾക്ക് ക്യാഷ് കിട്ടട്ടെ നല്ല വീഡിയോ ബട്ട് വ്യൂസ് കുറവാണു ❤❤go bro
യാത്ര ചെയ്യുന്നവർ ഒഴുകിപ്പോകുന്ന വെള്ളം പോലെയാണ് യാത്ര ചെയ്യാത്തവർ കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്( ഷാഫി ഇമാം❤)
കിടിലൻ മേക്കിങ്.. And courage...Hats of u man❤
മാഹിന്റെ യാത്രകളിലൂടെ ലോകത്തെ ഒരുപാട് കണ്ടു മനസ്സിലാക്കാൻ സാധിച്ചു
മാഹീന് bro ഇതും കടന്നു പോകും. ഇനിയും ബ്രോ യുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ❤❤
ഞാൻ നിന്ന സ്ഥലം, Riwandi and Nyanzale near Goma
മാഹിൻ എന്ന ഞങ്ങളുടെ സ്വന്തം മാർക്കൊപ്പോളോ ❤️
മാഹി നേ... എന്ത് പറയണമെന്നറിയില്ല .. തീർച്ചയായും നീ ഒരു സാഹസികൻ തന്നെ
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട യാത്രികൻ
He absolutely deserve more subscribers ❤...Thanks bro for bringing all these visuals to us..His videos gives us impression that how lucky we r as Indians...
Elayidathum Keralaitsum und...😅😅
❤❤❤
Habibi Come to Congo..... Take care.. Don't think Congo is easy.. best wishes
Bro sukshichu povane vedio kandappoze pediyakunnu. All the best.
ബ്രോ, ഞാൻ UN Mission ന്റെ ഭാഗം ആയിട്ട് DR Congo യിൽ വർക്ക് ചെയ്തിട്ടുണ്ട്... 2010 ൽ... റൂവാണ്ട Kigali എയർപോർട്ടിൽ ഇറങ്ങിയിട്ട് ഞങ്ങൾ പോയത് Goma ബോർഡറിൽ കൂടെ ആയിരുന്നു DRC യിലേക്ക് entry ചെയ്തത്...
താങ്കൾക്ക് എങ്ങനെ UN മിഷനിൽ ജോലി ചെയ്യാൻ അവസരം കിട്ടി?
Kidu super parayan vakkukal illa mattoru santhosh george oru pakshe athukkum mele. Thirichu vannu kerala politicsil ori kai noakkanam loakam kandavan venam bharikkan
പഴയ വീഡിയോകൾ ഇത് വരെ കണ്ടു തീർന്നില്ല
8:03 തിരിച്ചു വാ മാഹിനേ...❤
ഇവനാണ് യഥാർത്ഥ യാത്രയെ സ്നേഹിക്കുന്നവൻ ഇവനൊക്കെയാ റിയൽ ആയി അഗീകരം കൊടുക്കേണ്ടട്
മഹീൻ ❤️❤️❤️❤️
Orupadu kidannu thallathea bro njaggal ivdea undu congo kinshasa
Hi Kinshasa il evide ane
Your life is a long journey and we are watching it in your videos everyday in a nutshell. Continue your journey until to be satiated. Try to write about your wanderings as a book or series.
08:03 Appreciate your courage 🙌🏻
Mahin ur great man
Evide poyalum oru malayali undakum 🙂💙
നീ ഒരു സംഭവം തന്നെ
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
സൂപ്പർ 👍🏻👍🏻👍🏻
മാഹിന്‍ bro your great 🎉🎉🎉❤❤❤
God bless you broo 🙏🙏🙏🌹🌹🌹👍
ഞാൻ Dubai ൽ
Bro..Congo veran Zambia vannu kasumbalesa boarder through poyal mathi..i am from Congo, kasumbalesa orupad Indians and malayalees und
ഹലോ മാഹീൻ 🥰🥰🥰
You are so dedicated in your job❤
🎉 സത്യം പറഞ്ഞാൽ പിടി കിട്ടിയില്ല
ഏതു രാജ്യത്താണ് പ്രശ്നം
കണ്ണൂർകാരൻ ❤🤩
ഒരു hi കൊണ്ട മാഹി മോൻ 😍
മാഹീനെ സൂക്ഷിച്ച് പോവുക അല്ലാഹു കാക്കട്ടെ ആമീൻ ഇത് കഴിഞ്ഞിട്ട് മൊറോക്കയിലേക് പോകു നല്ല രാജ്യമല്ലെ
Maheen super ❤
You are a real traveler
ആൺകുട്ടിയുടെ വേഷത്തിൽ പോയാൽ -- യാത്ര സുഖമായിരികും
കിണറ്റിലെ തവളയെ പോലെ ഈ നാട്ടിൽ കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്
@@iloveindia1076😅
Kennaday great
Take care.....bhai
Come to Butembo Bro ..
We’re here..
Sammathichu ..❤❤❤❤
Brother ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത് ഷൂട്ട് ചെയ്യാൻ പ്ലീസ് റിപ്ലൈ ❤❤❤
Iphone 13 pro
@@hitchhikingnomaad thanks 😊❤️
എനിക്ക് കോംഗോയിൽ നിന്ന് വന്ന ഒരു സുഹൃത്ത് ഉണ്ട് .
Mahin hi The Indo Trekker volger undu Hindi yeal annu . epool Uhagda yel undu Time udaguill kannuka.appol ariyam Mahin kanniqunna ouru vatyasam ariyam.
Take care broooooo❤️😍🥰
HAPPY JOURNEY 💕 AND TAKE CARE BRO🤩💕❤️🫂
ഹാവൂ,, ആശ്വാസം,,..
Visa on arrival കിട്ടാൻ ഫ്ലൈറ്റിൽ പോകണം.... ആ രാജ്യത്തെ പ്രധാന സ്ഥലത്ത് പോകണം....അല്ലാതെ ഏതെങ്കിലും അതിർത്തി വഴി പോകാൻ സാധിക്കില്ല..... ചിലപ്പോൾ ഒക്കെ സാധിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്......
വെറുതെ പാസ്സ്പോർട്ടിനെ കുറ്റം പറയാതെ .....
Loving from aluva
0:55 അവിടെയും മലയാളി
Super ❤️💖💝
mahin bro👏👏👏
Onnu irikan polum time kittathe traveling
Real adventure mahin
Bro TH-cam varumanam etraya😊
ഹായ്
ഏറ്റവും danger രാജ്യം
Please my brother don’t trust anyone in Congo just plan your steps by safe plan❤❤
അവിടെ ചെന്നാലും മലയാളിസ് 🎉🎉🎉
congoൽ നമ്മൾക്ക് ഒരു കംസ്റ്റമർ ഉണ്ട് Byaza
നിങൾ എന്ത് ബിസിനസ് ആണ് ചെയ്യുന്നത്
മാഹിൻ💙
Bro thanneyaano video edit cheyyunneee👀👀
Yes
Inspite of all the negativity you are always trying to be positive…. Sammathichu…! Maheene….
❤❤❤❤ബ്രോ
നാൻ എത്തി
Welcome to DR Congo
Bro avide ano
@@Nabeel-f8zyes
Muslim team anel theevravadinum crstn team anel teevravdi allannum ....ithram country chutty talachorin agath teetamano bro ......ee bhoomile sugam anubavikumbo muslimglebteevravadi ayi thonarund chila Muslim namadarigalk .....bro ne insult chythth allatto hppy journy Allah blesse you ...yaathra nallad an ariv neduga orupd all the best
Tkkk
Good
Best wishes 🎉
Supar
മോനെ സേഫ്ടി ആദ്യം നോക്കണ०
ആദ്യമായിട്ടാണ് നിനക്ക് ഒരു ആൺസുഹൃത്തിനെ കിട്ടിയത്?
Oru ballata jevitam dasa😂😂
Wow
Great❤❤
നാൻ അല്ല ഞാൻ.
നിസ്സാമിനെ എനിക്ക് അറിയാം. അവനിപ്പോ ജയിലിലാണ്😊😊
😂😂
@@hitchhikingnomaad 😂😂 I like you bro 🥰
Thumbnail kollam 😂
കഴിവതും DRC യിലേയ്ക്ക് പോകരുത്. പലവിധത്തിൽ പ്രശ്നങ്ങൾ വരും.
Hi ..bro.❤️
♥️👍🙋👌♥️........
Nizam here 😅
ഇത് കേരളത്തിലെ റോഡുകൾ പോലെ ഇണ്ട്
Why don't you try to North American countries. It won't be this much stressful.
I love streess 😂
Maheen all Emapsy are connected so you enter a entry all empasy had to be know so one only way go the entry of terrorist 😢
Kannur
Oru 💋💋💋💋💋💋💋 ilove you brother
Kerala
Nhan ann Nishad ath ente stafa
തന്റെ ജോലിയുടെ ഭാഗം എന്ന് കരുതിയാൽ ഒരു പാട് പ്രശ്നം തീർന്നു കിട്ടുo
അപ്പോൾ ആണല്ലേ...?
❤
🙏🙏🙏🙏
Maahi ❤❤❤❤❤🎉🎉🎉
Bro u r ഇന്ത്യൻ ഒരു എക്സ്ട്രീമിസിസ്റ്റിനും ഒന്നും ചെയ്യാൻ കഴിയില്ല