ആഭിചാരമോ? ക്ഷുദ്രശക്തിയോ? ഉത്തരം I CARMEL MEDIA © frboscoofficialcarmelmedia
ฝัง
- เผยแพร่เมื่อ 11 ม.ค. 2025
- #frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
VLOG: ആഭിചാരമോ? ക്ഷുദ്രശക്തിയോ? ഉത്തരം I CARMEL MEDIA © frboscoofficialcarmelmedia
Music in this Video: © 2021 Fr. Bosco Official CARMEL MEDIA
The copyright of this video/Music is owned by Fr. Bosco Njaliath O.Carm
Downloading, duplicating and re-uploading will be considered as copyright infringement.
Album Name : Karunayude Japamal (Eshowyude Athidarunamam…)
Copyright & Licenced Owned By: Fr. Bosco Njaliath O.Carm
Carmel Retreat Centre, Karukutty, Angamaly 683576
Our Channels : Carmel Media (frboscoofficialcarmelmedia/TH-cam.com)
: Rhema (rhemafrboscoofficila/TH-cam.com)
: Carmel TV india (carmeltvindia/TH-cam.com)
Song Released Year/Date : 2012
Artist/Singers : Kester, Manoj Christy, Cicily
Music : Peter Cheranelloor
Writing : Baby John Kalayanthani
: Shaiju Kenadara
: Bastian
Studio : Riyan Kochi
Recordist : Tijo
Mixed By : K.T Francis
Vlog: I DAY 1 I CARMEL MEDIA © frboscoofficialcarmelmedia
Location : ANGAMALY/Karukutty
Shot Date :2021
Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
Support : FRBOSCOOFFICIALCARMELMEDIA
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours

Facebook : / bosconjaliath
Instagram : / bosconjaliath
TH-cam : / frboscooffocialcarmelm...
TH-cam : / rhemafrboscooffocial
Official Email: carmelmedias@gmail.com
Whatsapp (Only): 9846218133
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits

Track:
Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
Music provided by: NoCopyrightSounds.
Watch: • Asketa & Natan Chaim x...
Free Download / Stream: / nocopyrightsounds
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used

Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
Microphone : SONY I Scarlett
Tripod(s):

Machine : iMac (Retina 5K, 27-inch, 2019)
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
Others : Brain, Voice, Me
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.carmelmedia.com
© 2020 Fr. Bosco Official CARMEL MEDIA
The copyright of this video is owned by Fr. Bosco Official CARMEL MEDIA
Downloading, duplicating and re-uploading will be considered as copyright infringement.
#Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India
ഈശോയിൽ ഏറ്റവും ബഹുമാനപ്പെട്ട ബോസ്കോ അച്ചാ. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ.. ഈ കാലഘട്ടത്തിൽ ദൈവമക്കൾ ശ്രവിക്കേണ്ട. അനുഗ്രഹ പ്രദമായ. അതിശ്രഷ്ഠമായ മെസേജ്. ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ച് ജീവിക്കുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ. തിന്മയുടെ ശക്തി ഇല്ലാതായി തീരട്ടെ. ദൈവനാമം എന്നും എന്നും മഹത്വപ്പെടട്ടെ. ഇത്രയും മനോഹരമായ മെസേജ് തന്ന ബോസ്കോ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ. ആമേൻ.
ഈശോയെ നരകത്തുല്യമായ ജീവിതത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ത്തെ സംരക്ഷിക്കണമേ രക്ഷിക്കണമേ ഉഷ അപ്പുകുട്ടൻ കുടുംബം ഈശോയെ കാത്തുകൊള്ളണമേ ആമേൻ 🙏
ഈശോയുടെ തിരു രക്തത്തിന് ശക്തിയാൽ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകട്ടെ ആമേൻ
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
അച്ഛാ എനിക്കു വേണ്ടി നമ്മുടെ ഈശോയോട് ഈശോയുടെ ഇഷ്ടത്തിന് ജീവിക്കുവാൻ പ്രാർത്ഥിക്കണേ നല്ല കുമ്പസാരം നടത്താൻ ഉള്ള അനുഗഹത്തിനായി പ്രാർത്താക്കണം
ഈശോയുടെ പരിശുദ്ധ ഹൃദയമേ എത്രയും വേഗത്തിൽ തിന്മയുടെ ശക്തികളെ കീഴ് പ്പെടുത്തി ദൈവത്തിന്റെ രാജ്യം സ്ഥാപിക്കണമേയെന്ന്അപേക്ഷിക്കുന്നു.
🙏
അച്ഛാ ഞാൻ ജനിച്ചു വളർന്ന എന്റെ അപ്പന്റെ ഭവനം ഒരു പൈശാചികശക്തിയെയും ആരാധിച്ചില്ല, ദൈവം അല്ലാതെ ഒന്നിനും ആ ഭവനത്തിൽ പ്രവേശനം ഇല്ലായിരുന്നു, പക്ഷെ എന്റെ അപ്പനും അമ്മയും മക്കളും
ഇയോബിനെ പോലെ പരീക്ഷിക്കപ്പെട്ടു 4 പെണ്മക്കൾ കെട്ടിച്ചു വിട്ടു.ഒരു മകൻ ഉള്ളത് ഭാര്യ ഉപേക്ഷിച്ചു പോയി രണ്ടു കുഞ്ഞങ്ങൾ പെണ്ണിന് അമ്മ കൂടെ കൊണ്ട് പോയി മകനെ നാട്ടുകാർ അനാതലയത്തിൽ ഏല്പിച്ചു. പ്രായമായി മാതാപിതാക്കൾ ഒടിവും വിഴ്ച്ച ഒക്കെ ആയി മാതാപിതാക്കളെ പള്ളിയും നാട്ടുകാരും ചേർന്ന് അനാഥലത്തിൽ ആക്കി പെണ്മക്കൾ അവരെ നോക്കുവാൻ ഉള്ള സാഹചര്യ ത്തിൽ ആയിരുന്നില്ല ഈ കഴിഞ്ഞ 2 മാസം മുൻപ് അപ്പൻ അനതനായി മരണപെട്ടു ഇടവക പള്ളിയിൽ കൊണ്ടു വന്നു അടക്കി ഇപ്പോൾ മകൻ മാത്രം ഒറ്റയ്ക്ക് ഭവനത്തിൽ കഴിയുന്നു എവിടെയാണ് ഞങ്ങൾക്ക് തെറ്റ് പറ്റിയത്?
O
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
ഈശോയെ ഈ കുടുംബത്തിൽ നിന്നും എല്ലാ പൈശാചിക ശക്തികളെയും ബന്ധനത്തെയും ഈശോയുടെ അധികാരമുള്ള നാമത്തിൽ തകർത്തു കരിച്ചു കളയണമേ എത്ര ഉപദേശിച്ചാലും ഒരുപാട് ജീവിത നഷ്ട്ടങ്ങൾ ഉണ്ടായാലും രോഗത്താലും സാമ്പത്തിക തകർച്ചയാലും അപമാനത്താലും ജീവിക്കേണ്ടി വന്നിട്ടും ജീവിതത്തിൽ ഒരു മാറ്റവും കൊടുക്കാതെ ഇപ്പോഴും അന്ധകാരപ്പെട്ട മനസ്സുമായി ജീവിക്കുന്ന പ്രിയപ്പെട്ടവരേ സമർപ്പിക്കുന്നെ അവരുടെ മനസ്സിൽ നിന്നും അന്ധകാര ശക്തികളെയും തിന്മയെയും എടുത്തു മാറ്റി ഈ കുടുംബത്തെയും എന്നെയുംഈ കുടുംബത്തിൽ ഉള്ളവരെയും എന്റെ പ്രിയപ്പെട്ടവരെയും വരും തലമുറയെയും അനുഗ്രഹിക്കേണമേ എന്റെ പൊന്നീശോയെ കരുണ തോന്നേണമേ സഹിച്ചു സഹിച്ചു ഞങ്ങൾ വീണു പോകുന്നലിൽ മുൻപെ എന്റെ സങ്കടത്തെ അങ്ങ് കാരുണ്യ പൂർവം കടക്ഷിക്കേണമേ സഹായിക്കേണമേ ഈശോയെ ഓടി വാ ഈശോയെ 😭😭😭😭😭😭😭😭😭😭😭😭😭😭👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ലോകത്തുള്ള എല്ലാ മദ്യപാനികളെയും മാനസാന്ദ്രപെടുത്തണമെ നന്ദി യേശുവേ സ്തുതി യേശുവേ
Madhyathinu adimakalaya sahodharangal bhandhukkal ariyunnavar ellaavareyum samarppiykkunnu eesoyeeee.
നമ്മുടെ ഉള്ളിലുള്ള ദൈവിക ശക്തി നാം അറിയാതെ പോകുന്നു. ഇത് തിരിച്ചറിയത്തവർ എല്ലാം ബന്ധനം ആണ് എന്ന് പറയുന്നു.
ഇതിനെ കുറിച്ചുള്ള യഥാർത്ഥ്യ ബോധ്യം നൽകിയതിന് അച്ചാ ഒരു പാട് നന്ദി.
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
കൊളോസോസ് 2 : 15
Comment able and very informative talk 🙏🙏
നന്ദി ഈശോയെ, ഈശോയുടെ മകളായി ഈ ഭൂമിയിൽ ആയിരിക്കുവാൻ അവസരം നൽകിയതിനു..... ഈശോയെ നിനക്കു സ്തുതി.......
ഈശോ മറിയം യൗസേപ്പിതാവെ സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടുവാനുള്ള കൃപ നൽകി ഞങ്ങളെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏
Prized the lord Amen
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
അച്ചൻ പറഞ്ഞത് ശരിയാണ്
നമ്മുടെ പ്രശ്നങ്ങൾക്ക്‌വേണ്ടി നമ്മൾ പ്രാർത്ഥിച്ച് തുടങ്ങിയിട്ട് വേണം മറ്റുള്ളവരുടെ പ്രാർത്ഥനാ സഹായം തേടാൻ
ഞങ്ങളുടെ വീട്ടിലെ പ്രശ്നം അങ്ങനെയാണ് മാറി തുടങ്ങിയത്.
പ്രീയപ്പെട്ടാബോസ്കോച്ച്ചാൽന്റെകുടുംബത്തി നു വേണ്ടിപ്രാത്ഥികണമേ
എന്റെ ഈശോയേ പ്രാർത്ഥന യിൽ
സ്ഥിരതയും ദൈവത്തിന്റെ അനുഗ്രഹവും എന്റെ കുടുംബത്തിലെ എല്ലാവരിലും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Amen! 🙏💐😊
Amen! 🙏🙏🙏💐💐💐💐😊😊😊
അച്ചു എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഒരു അശുദ്ധാത്മാവ് എന്നെ വിടാതെ ശല്യപ്പെടുത്തുന്നു
Praise the Lord❤Thanku father🙏🙏🙏
ഇശോയെഎന്റെ മകനും.ഭർത്താവിനും. ദൈവ. വിശ്വാസത്തിൽ. ജീവിക്കുവാനുള്ള മനസ്.അ വർക്ക് നൽകേണമേ. ആമേൻ.. 🙏🙏🙏
അച്ഛൻ പറയുന്നത് സത്യം. ആളുകൾക്കു വേണ്ടത് ദൈവത്തെയോ
. വചനത്തെയോയല്ല.. ജോലി കിട്ടണം.. വിസready ആകണം. വിവാഹം നടക്കണം.. വീട് പണിയണം..
മകളുടെ എല്ലാ ബന്ധനങ്ങളും മാറ്റി തരണമപരിശ്യദ്ധാത്മാവിനാൽ നിറക്കണമ
ഈശോയുടെ അനുഗ്രഹംകൊണ്ട് അച്ഛന്റെ ശുശ്രൂഷ വഴി ഒരുപാട് അനുഗ്രഹങ്ങൾ എല്ലാവർക്കും കിട്ടുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്. എന്റെ ഒരുപാട് സംശയങ്ങൾക്ക് ഒരു മറുപടി കൂടിയായിരുന്നു ഈ ശുശ്രൂഷ. ഈശോ മിശിഹ കും സ്തുതിയായിരിക്കട്ടെ
ദൈവത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ. 🌹🌹🌹Father, Excellent message.
അച്ചാ എന്റെ കുടുംബത്തിനു വേണ്ടി പ്രത്യേകിച്ച് എന്റെ ഭർത്താവിനും മകനും വേണ്ടി പ്രാർത്ഥിക്കണമേ ...... അച്ചന്റെ തീഷ്ണമായ പ്രസംഗം പ്രാർത്ഥനയിൽ . ജീവിക്കാൻ പ്രചോദനം നല്കുന്നു
Stephykku ventty preyaril Orkkanam
Powerful message Thank you father
Yesuve anda kudambtila oro vyaktigale parishudh atmav kond nirkanama amen alleluia 🙏🙏🙏🙏🙏 prartikanma
സർപ്പദോഷ ത്തെക്കുറിച്ച് പറഞ്ഞതിൽ വളരെയധികം നന്ദി അച്ഛാ
അനുഗ്രഹപ്രദമായ സന്ദേശം acha. നല്ല അറിവ് തന്ന ബോസ്കോ acha ഈശോ മിശിഹാ യ്ക്ക് സ്തുതി ആയിരിക്കട്ടെ. 🙏🙏
താങ്ക് യു ജീസസ്. യേശുവേ... ഞങ്ങളെ രക്ഷിക്കണമേ. ഐ ട്രസ്റ്റ് ഇൻ യു. 🙏
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
കർത്താവേ എന്റെ ജീവിതവും കുടുംബവും അങ്ങേയ്ക്ക് സ്വീകാര്യം ആക്കി തരേണമേ 🙏🙏😥
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
Hallelooya
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
True message anu.... Prathnana ennu paranju kurachu almayar upajeevanam akkunnu.... Oru cheriya anubavam undu.... Ennal parishunthmavu correct idapettu....... THANK YOU JESUS
A power talk that is derived from the Heaven. If I say, it is supernatural sharing..... Hallelujah....Amen
Thank you father. GOD BLESS
അച്ചാ എല്ലാ വിധ ബന്ധനങ്ങളിൽ നിന്ന് വിടുതൽ കിട്ടാൻ പ്രാത്ഥിക്കണെ
Amen praise the lord thanks father
യേശുവേ നന്ദി' പരിശുദ്ധ ദൈവമാതാവേ 'ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
അച്ഛനിലൂടെ ദൈവം സംസാരിക്കുന്നു.. അച്ഛനിൽ ദൈവത്മാവിന്റെ അഭിഷേക ശക്തി ഉണ്ട് 🙏🏼🙏🏼👍👌
Hallelooya 🙏🏻🙏🏻🙏🏻🌹🌹
അച്ഛൻ പറയുന്നത് സത്യമാണ് വിശോസമാണ്.. 🙏🏼🙏🏼👍👌
Beautiful message. Thank you Father.🙏🙏🙏
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Very inspiring message. 🙏🙏🙏👌
Acha.Thak you so much...അറിവുകൾ പങ്ക് വച്ച് തന്നതിന് യേശുവായുടെ നാമത്തില്‍ നന്ദി🌷🌷🌷
Father you are giving useful message s Thank Gpd
അച്ഛന്റെ ശബ്‌ദം ഇടി മിന്നലു പോലെ ⚡️
Bosco achan eshtam😍 thankyou Jesus
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Praise the lord Hallelujah Thank you Jesus Amen 🙏
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
പേടിയില്ല സത്യം മനസിലാക്കിയ സന്തോഷം. നല്ല ധൈര്യം കിട്ടിയ പോലെ Pls pray for us അച്ച. കർത്താവ് എന്റെ കോട്ട
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
ഞങ്ങൾക്ക് സംരക്ഷണമേകണമേ! ആമ്മേൻ
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
വളരെ നന്നായിട്ടുണ്ട്.
ഇങ്ങനെ പഠിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഇത്തരം കൂടുതൽ ക്ളാസുകൾ പ്രതീക്ഷിക്കുന്നു, അച്ചോ..
God given adhikarangaleyum avakasangaleyum valare visadamayi clearly depicted ayi describe chythu thatan kazhinja fatherinu daivathinde peril namovakom
Nalla speech. Muzhuvan kettu irrikan thonnum. Thank god.
പാമ്പിനെ പറമ്പിലും. മുറ്റത്തും. കണ്ടിരുന്നു. അച്ചാ. ഞാൻ. ലൂക്കാ. 10/19. വചനം. കതകിൽ. എഴുതി. ഒട്ടിച്ചു വെച്ചു. പിന്നെ. ഒരു. പാമ്പും വന്നിട്ടില്ല. ഹല്ലേലുയ്യ 🙏🙏🙏🙏🙏
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Thanks and praise to Jesus. Thank you Acha.
Thanks a lot Father ,may God Almighty bless you and keep you.And bless us also Lord
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Good message thank you Father 🙏🙏🙏
Jeevante vachanam theeshnathayode prahoshikkunna achane eesho anugrahikkatte
ഈ വചനം നല്ലൊരു പരിഹാരം അണ്.ഇത് ചൊല്ലി കൊണ്ട് ഇരുന്നാൽ ആശ്വാസം ഉണ്ട്
Padmaja.. God bless u...
മകൾക്ക് വിശ്വാസo വർദ്ധിപ്പിച്ച് കൊടുക്കണമ തിന്മയുടെ ശക്തി മാറ്റി കൊടുക്കണമ
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Thank you father
Aaachannea parishutha sorrgiya pithav anugrahikkummm.
Big tku frji..praying for you..
Lilly sr.pl.pray for all Religious to know the same to discern satan in daily life.
Acha anda Makkle Saturday prayer Maran acha please prayer 🙏🙏🙏🙏🙏 prartikanma
God Bless you Acha. Lots of information you are giving to belevers(no body follow Bible)....super message.
ഈശോയ്യേ ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു
Verey good message thank you father
Oh My God help my family Please hallelujah hallelujah hallelujah Amen .Paulson, Silvi Paulson, Client Paul, Clima Paul.
Thanks Acha may God bless you always dear Acha you are given very good msg let God's strength up on you always
കുടുംബ സമാധാനം ഉണ്ടാക്കണേ നാഥാ 🙏🙏
For me also
Thank you very much father for your powerful speech which gives us courage to fight against the evil and live in the real catholic faith in the power of the crucified Lord.🙏🙏🙏. father please keep again some more talks like this.
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
@@adhialbha1186 FOR DEVILS ITS A FOOLISH DAY…. FOR CHRISTIANS IT IS THE GREATEST DAY OF SALVATION… HALLELUJAH … Hallelujah
🎊🥰
😭🎊2
അച്ചു ജോയിസിനു വേണ്ടി പ്രത്യേക പ്രാർത്ഥിക്കണം പൈശാചിക ശക്തി വിടുതലുകെട്ടി ദൈവത്തിനായി ജീവിക്കുന്ന മകളാണ്
🩸🔥🩸🔥🩸🔥🩸🔥
അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
2 മക്കബായര്‍ 8 : 18
🔥🩸🔥🩸🔥🩸🔥🩸🔥
Very very great speech Acha Thank you so much 🙏
അച്ഛനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ......
ഈശോയെ അവിടെത്തെ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേ.🙏
informative speech . Thank you father 🙏
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Personnel prayers&self awareness, to know what l am, is the most important matter🙏l am the temple of God🙏
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Nice class father.... God bless you... 🙏🏻🙏🏻🙏🏻🙏🏻
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Ersoya enta sahodaran kurachu rupa tharranuduetharayum pettannu kittan ammen
Eessoya nanni entay veedinadulla manthravumthanthravum chayunna manushiara daivam anugrahikkanama 🙏🙏🙏🙏🙏🙏
Prays the Lord hallelujah sostram 👍👍👍
അച്ഛൻ പറഞ്ഞത് 100%സത്യമാണ്.. ഞാനും പണ്ടൊക്കെ വിശ്വസിക്കില്ലായിരുന്നു ഇതൊന്നും ഇല്ല. ഇവയ്ക്കൊന്നും നമ്മളെ ചെയ്യാൻ കഴിയില്ല എന്ന് വിചാരിച്ചു. ലൈഫിൽ എന്ത് ചെയ്താലും തടസം. ഒന്നും പൂർത്തിയാക്കാൻ പറ്റുന്നില്ല.. പ്രശ്നങ്ങൾ വന്നു കൊണ്ടിരിന്നു.. അവസാനം ജീവിതം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോ ഞാൻ പ്രാർത്ഥിക്കുന്ന പരിശുദ്ധത്മാവിന്റെ അനുഗ്രഹം ലഭിച്ച ആളുടെ അടുത്ത പോയി. അപ്പോ പറഞ്ഞ കാര്യം എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നതായിരുന്നില്ല.. എന്റെ സ്വന്തം ചേച്ചി എന്നെ തകർക്കാൻ സാത്താനെ കൂട്ടുപിടിച്ചിരിക്കുന്നു എനിക്കെതിരെ അഭിചാരവും, കുടോത്രവും ചെയ്തിരിക്കുന്നു.. ആ നിമിഷം വരെ അവളുടെ അടിമ ആയിരുന്നു ഞാൻ. അവൾ പറയുന്നത് മാത്രം കേൾക്കുക അതനുസരിച്ചു പ്രവർത്തിക്കുക.. അതായിരുന്നു ചെയ്‌തോണ്ടിരുന്നത്... ഇപ്പോ തിരിച്ചറിവുണ്ട്. പക്ഷെ സാത്താൻ എന്നെ വിടാതെ പിടികൂടിയിട്ടുണ്ട്.. എന്ത് ചെയ്യണം എന്നറിയില്ല... 😞വല്ലാത്തൊരു അവസ്ഥയിൽ ആണ്
ആദ്യം വേണ്ടത് വചനമാണ് ദിവസവും വചനം വായ് തുറന്ന് വായിക്കുക. പിന്നെ ഉപവസിച്ച് പ്രാർത്ഥിക്കുക. ഓരോ ദിവസവും ശക്തി ക്ഷയിച്ചു വരും.
കർത്താവേ സ്തോത്രം. എൻ്റെ മകന് ഒരു ജോലി കിട്ടാൻ ആയി പ്രാർത്ഥിക്കണമേ. അവൻ ദൈവത്തെ അറിഞ്ഞു ജീവിക്കാനായി പ്രാർത്ഥിക്കണമേ. ജോലി പോയതിൻ്റെ പേരിൽ,അവൻ്റെ കല്യാണത്തിന് വന്ന തഡ്സങ്ങള് കാരണം ദൈവീകമായI avan പിന്നോട്ട് പോയി. അവനെ നേർവഴി കാട്ടുന്നതിനയ് pearthyeka പ്രാർഥന അപേക്ഷിക്കുന്നു. ആമേൻ
Please pray for our family
Jesus precious blood, save us & the whole world🙏
യേശുവേ നന്ദി യേശുസ്തുതി യേശുവേ ആരാധന യേശുവേ മഹത്വം പരിശുദ്ധാന്മാവെ സോസ്ത്രം
Yeasoye yella thadasangalum Matty Rubilynteyium,Stefhyudeiium Vivaham nadannadhynu Yeasoikum,Ammaikum,Achanum,Ayiramayiram nadhyium sdhyium sthotravum arppikkunnu.Amen.
Thank you so much father..
🙏🙏🙏
Thank you Father
ഈശോയെ അങ്ങയുടെ രാജ്യം വരണമേ
എന്റെ കു ടും ബ ത്തെ എല്ലാ പ്രശ്ന ഗ ളും മാ റാ ൻ പ്രാ ർഥി ക്ക ണെ ഫാദർ
Jesus my savior he is my father I love u Jesus Abba Father bless my children take care of children
Amen 🙏 🙏 🙏 🙏 🙏 🙏 🙏
സ്വന്തം കുരിശു മെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗൃനല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോ മഹത്വപെടട്ടെ 🙏🙏🙏🌹🌹🌹
മനസാന്തര പെട്ട് അനുതപിച്ചു. കുംഭസരിച്ചു... പാപംങ്ങൾ വെറുത്തു ഉപേക്ഷിച്ചു ദൈവകല്പനകൾ പാലിച്ചു.. എല്ലാദിവസവും കുർബാന സ്വീകരിച്ചു.. വചനത്തിനു അനുസരിച്ചു ജീവിക്കുക. വിചാരം വാക്ക്. പ്രവർത്തി.. ചിന്ത.. ഇവ വിശുദ്ധികരിച്ചു ജീവിതം നയിക്കുക..
Acha, thank you for your insight.
Ente pithave ente manasile bhayavum marikanonulla chindayum mattitharaname avidunalathe enikarumilla ishoye anugrehikane Amen Jesus hallelujah makkale anugrehikaname
ഇശോ ദൈവത്തിനു എല്ലാ തിന്മയിൽ നിന്നും, പൈശാഷിക തിന്മയിൽ നിന്നും വിടുവിക്കാൻ കഴിയും.
സഹോദരിയെ ദൈവത്തിന്റെ പരിശുദ്ധൽമാവ നിറയ്ക്കട്ടെ.
Valiya. Arivu
Amen 🌹 Hallelujah 🌹 Ave Maria 🌹
Karthave njangalude familiye paisazhika porattathil ninnum viduvikename
Good speech. Thanks achaa
ഞങ്ങൾക്ക് വേണ്ടിപ്രാര്ഥികേണമേ ഒരുപാട്‌കടമുണ്ട് എല്ലാം തടസം മാത്രം
th-cam.com/video/XWKm0omkBGg/w-d-xo.html
_________________________________
"ക്രിസ്റ്റ്മസ്സ്" (december-25)
ക്രിസ്ത്യാനികളുടെ
'വിഡ്ഡി ദിനമോ'....?
_________________________________
th-cam.com/video/XWKm0omkBGg/w-d-xo.html
Thank you Father ella achanmarum igane ayirunnenkil🙏🙏
Praise the lord
Karunaulla karthave yellavarem pisasinte adinathil ninnum njagaleyum njagade makkal yellavarkum vendi prathikan anugraham nalganame Aman
🙏🙏🙏 Devame avidunnu thanna anugrahathe orthu nannni praunnu aggede mahathum yethra valuthu aggede eshtathi nothu jeevikan anugraham nalganame Aman