സാത്താനെതിരെ ആഭിചാരങ്ങൾക്കെതിരെ സ്വർഗ്ഗത്തിന്റെ സൈന്യംI CARMEL MEDIA © frboscoofficialcarmelmedia

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 72

  • @bijujhon1026
    @bijujhon1026 3 ปีที่แล้ว +6

    ഈശോയിൽ ഏറ്റവും ബഹുമാനപ്പെട്ട ബോസ്കോ അച്ചാ. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ. ദൈവമക്കളെ സംരക്ഷിക്കുവാൻ കാവൽ മാലാഖമാരെ തന്നതിനെ ഓർത്ത് നന്ദി പറയുന്നു. എൻ്റെ കാവൽ മാലാ ഖെ എന്നെ നേരായ വഴികളിലൂടെ സഞ്ചരിക്കുവാൻ പഠിപ്പിക്കണമേ. തിന്മകളിൽ നിന്നും സംരക്ഷിക്കണമേ.. കാവൽ മാലാഖയുടെ അതിശ്രേഷ്ഠമായ മെസേജ് തന്ന് ദൈവമക്കളെ അനുഗ്രഹിച്ച ബോസ്കോ അച്ചനെ നന്ദിയോടെ ഓർക്കുന്നു. പ്രാർത്ഥിക്കുന്നു. ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. ആമേൻ.

  • @francisleon5795
    @francisleon5795 3 ปีที่แล้ว +3

    യേശു നാമത്തിൽ എന്റെ ഭവനത്തിൽ നിന്ന് അന്ധകാരം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @sheelashabu2387
    @sheelashabu2387 2 หลายเดือนก่อน

    മാതാവേ എന്റെ മക്കളുടെ ഭാവി അവരുടെ പഠിത്തം ഓർമ്മ ശക്തി നല്ല ബുദ്ധി കഴിവ് നല്ല വിജയം െകാടുക്കണമേ മാതാവേ മകന് കാനഡയിൽ P. R. എത്രയും പെട്ടന്ന്കൊടുക്കണമേ പിതാവേ മകന് നല്ല ഓർമ്മശക്തി കൊടുക്കണമേ നല്ല ജോലി കൊടുത്തണമേ ജോലി ചെയ്യാനുള്ള കഴിവും ബുദ്ധിയും ജ്ഞാനവും ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ നല്ല ഭാവി കൊടുത്തണമേ രോഗങ്ങളിൽ നിന്ന് എടുത്തു മാറ്റണമേ മകൾക്ക് നല്ല വിജയവും നല്ല മാർക്ക് കൊടുത്തു അനുഗ്രഹിക്കണം നല്ല ഒരുഡോക്ടർആയി പഠിച്ചു ഉയരുവാനും നല്ലവി ജയവും നല്ല ഭാവിയുംകൊടുക്കണമേനല്ലമക്കളായി ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കണംഞങ്ങളായ കടങ്ങൾ ഭാരങ്ങളും രോഗങ്ങളും എല്ലാം എടുത്തു മാറ്റണമേ സെമിയ്ക് നല്ല ജോലി നല്ല ഭാവി എ ബിന് പഠിക്കാനുള്ള ക്യപ ബുദ്ധി ജ്ഞാനം കൊടുക്കണമേ എല്ലാവരെയും കാത്ത് കൊള്ളണ മേ അമ്മേൻ🙏🙏🙏🙏
    ചേർന്ന് ജീവിപ്പാൻ ഇടയാക്കിണം

  • @blessen9238
    @blessen9238 3 ปีที่แล้ว +2

    അച്ചാ ഇതുപോലെയുള്ള ദൈവദൂതന്മാരെപ്പറ്റിയുള്ള ക്ലാസ് വളരെയധികം എനിയ്ക്ക് പ്രയോജനപ്പെട്ടു ഒത്തിരി നന്ദി അച്ചനെ ഞങ്ങൾക്ക് തന്നതിനെ ദൈവത്തെ മഹത്വപ്പെടുത്തുന്നു. കർത്താവിനെ സ്തുതി നന്ദി.

  • @johnypp6791
    @johnypp6791 3 ปีที่แล้ว +13

    അച്ഛനെ കർത്താവ് ആയുർ ആരോഗ്യo നൽകി അനുഗ്രഹിക്കട്ടെ.. 🙏🏼🙏🏼🙏🏼.

  • @francisleon5795
    @francisleon5795 3 ปีที่แล้ว +2

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @johnypp6791
    @johnypp6791 3 ปีที่แล้ว +5

    കർത്താവെ എല്ലായുവാക്കളെയും യുവതികളെയും എല്ലാത്തരം തിന്മകളിൽ നിന്നും തിന്മയുടെ ശക്തികളിൽനിന്നും.. പാപത്തിൽനിന്നും.. രക്ഷിക്കണമെ കാത്തുകൊള്ളേണമേ.. ദൈവദൂതൻമാരുടെ സംരക്ഷണം ഇവർക് നൽകേണമേ 🙏🏼🙏🏼🙏🏼😭😭😭

  • @aleykuttyvarughese6991
    @aleykuttyvarughese6991 3 ปีที่แล้ว +3

    എന്റെ കാവൽമാലാഖമാരെ എന്നെ ഉപദ്രവിക്കുന്ന പൈശാചികവും മാനുഷികവുമായ എല്ലാ ശക്തികളെയും നിർവീര്യമാക്കി എന്നെ രക്ഷിക്കേണമേ. ആമേൻ.

  • @mariyamaboban6676
    @mariyamaboban6676 3 ปีที่แล้ว +2

    അച്ഛാ രണ്ടു മോൾക്ക്‌ ജോലി തടസമാണ് അത് മറുവാൻ പ്രാർത്ഥന ണമേ അവർക്ക് രണ്ടു പേർക്ക്മ് ജോലി കിട്ടുവൻ വേണ്ടി പ്രാർത്ഥനണമേ 🙏

  • @francisleon5795
    @francisleon5795 3 ปีที่แล้ว +1

    യേശു നാമത്തിൽ എന്റെ മകൾ സ്നേഹയ്ക് നല്ലൊരു വിവാഹം നടക്കാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @johnypp6791
    @johnypp6791 3 ปีที่แล้ว +14

    കാവൽ മാലാഖമാരെ എല്ലാ ദൈവമക്കളെയും തിന്മയുടെ ശക്തിയിൽ നിന്നും കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼

    • @achammajoseph7497
      @achammajoseph7497 3 ปีที่แล้ว

      Thank you Father for this most valuable message.God bless you abundantly.

  • @marylucy5553
    @marylucy5553 3 ปีที่แล้ว +7

    കർത്താവേ സർവ്വ മഹത്വവും അങ്ങേയ്ക്കു മാത്രം

  • @aleykuttyvarughese6991
    @aleykuttyvarughese6991 3 ปีที่แล้ว

    യേശുവേ, നന്ദി നന്ദി നന്ദി. ആമേൻ

  • @rosammageorge2830
    @rosammageorge2830 3 ปีที่แล้ว +1

    Ethra nalla message God bless you father

  • @johnypp6791
    @johnypp6791 3 ปีที่แล้ว +3

    മഹാമാലാഖമാരെ എന്റെ ജീവിതത്തിൽ ഇടപെടേണമേ.. ഞാൻ പ്രാർത്ഥനയിൽ സമർപ്പിക്കുന്നവരുടെ ജീവിതത്തിൽ ഇടപെടേണമേ.. 😭😭😭🙏🏼🙏🏼

  • @johnypp6791
    @johnypp6791 3 ปีที่แล้ว +3

    പ്രധാന ദൂതൻമാരായ വിശുദ്ധ മിഖയേൽ.. വിശുദ്ധ ഗബ്രിയേൽ വിശുദ്ധ റഫെയൽ. വിശുദ്ധ.. ഉറിയേൽ.. വിശുദ്ധ സിറിയേൽ.. വിശുദ്ധ റഗുവേൽ.. വിശുദ്ധ ജെറോമിയേൽ.. ഊരിപിടിച്ച വാളുമായി ദൈവജനത്തിന്റെ കാവലിനും രക്ഷയക്കും.. വേണ്ടി സ്വർഗത്തിൽ നിന്നും വരേണമേ.. കർത്താവെ ഈ മഹാ ദൂതൻമാരെ അയക്കാൻ തിരുമനസകേണമേ 🙏🏼🙏🏼🙏🏼

  • @rosilyjohn1012
    @rosilyjohn1012 3 ปีที่แล้ว +2

    Amea mathave pray for asha nisha ANISH jijo Jino mejo all family's and all other's Amen hallelujah

  • @rosilyjohn1012
    @rosilyjohn1012 3 ปีที่แล้ว +2

    Amea mathave pray for me and all other's Amen hallelujah

  • @josephjohn7519
    @josephjohn7519 3 ปีที่แล้ว +1

    Praise the lord 🙏🙏🙏

  • @annammageorge6226
    @annammageorge6226 3 ปีที่แล้ว +1

    Ente naval malaga njangale anugrahikaname njangalod karunaarikename 🙏🙏🙏

  • @AlluSujith
    @AlluSujith 3 ปีที่แล้ว

    Thank you Lord Jesus Christ for giving us all guardian Angels especially Saint Michael and our personal Guardian Angels 😇🙏❤️✝️

  • @nishanthcharles8267
    @nishanthcharles8267 3 ปีที่แล้ว

    Amen🙏🙏. Please pray for our family.

  • @rubyshaji9710
    @rubyshaji9710 3 ปีที่แล้ว +2

    St Michael save us from all evil spirit

  • @beenafrancis3646
    @beenafrancis3646 3 ปีที่แล้ว +2

    Amen

  • @rubyshaji9710
    @rubyshaji9710 3 ปีที่แล้ว +2

    Guard Angeles Hefsia, Mahasia, Mebahia Demabia, Hariel please Guard me &my family, Save us from album evil spirit Please save us from all fear, healus from inner pain

    • @flamingo5900
      @flamingo5900 7 หลายเดือนก่อน

      You should never call angels for your protection anc help. You should always pray to God. He will send you angels as necessary.

  • @beenapalackal2249
    @beenapalackal2249 3 ปีที่แล้ว +2

    🙏🙏🙏🙏

  • @lysammazacharias7279
    @lysammazacharias7279 3 ปีที่แล้ว +1

    Thank you Jesus.Thank you Jesus.🙏🙏🙏🙏🙏

  • @mariasoju4123
    @mariasoju4123 3 ปีที่แล้ว +1

    Guardian angels please bless our family and guide us and be with us

  • @lissylissy5091
    @lissylissy5091 3 ปีที่แล้ว

    Dear FR.Bosco .Please have insight through prayer about my Son and my husband and my self .We have only one gifted handsome son
    Pleasepray for my son's life.

  • @rubyshaji9710
    @rubyshaji9710 3 ปีที่แล้ว +4

    St Michael, St Gabriel, St Rafael, Kavalmalakkamare, please pray for me &my family

  • @josemathew5892
    @josemathew5892 3 ปีที่แล้ว

    AMEN

  • @kunjumolks8199
    @kunjumolks8199 3 ปีที่แล้ว

    ആമേൻ 🙏🙏🙏🙏

  • @rashmimichael5429
    @rashmimichael5429 3 ปีที่แล้ว +3

    🙏

  • @cvfrancisfrancis2448
    @cvfrancisfrancis2448 3 ปีที่แล้ว

    Japamalaprarthanayil valarthan sahaykana ammayodu prarthikana

  • @jessyammathomas5746
    @jessyammathomas5746 3 ปีที่แล้ว

    Amma mathava ente moluda sovavam nallathakam parthikanam

  • @01alphyv.r31
    @01alphyv.r31 3 ปีที่แล้ว +4

    ദൈവമേ എന്നെ അങ്ങിൽ നിന്ന് തള്ളികളയരുതേ.

  • @rubyshaji9710
    @rubyshaji9710 3 ปีที่แล้ว +2

    St Gabriel please get my family good message

  • @ajipoulose6051
    @ajipoulose6051 3 ปีที่แล้ว

    Parishudha Malagamaral.ennyum Ente Kakeenamee Yesu.natha

  • @georgess4222
    @georgess4222 11 หลายเดือนก่อน

    ❤🙏👍

  • @ajipoulose6051
    @ajipoulose6051 3 ปีที่แล้ว

    Pithavinum puthranum.parishudha Roohakkum Sthuthi

  • @lillytom6898
    @lillytom6898 3 ปีที่แล้ว

    🙏🙏👌

  • @lathathomas1260
    @lathathomas1260 3 ปีที่แล้ว

    Please prayer for my husband

  • @rubyshaji9710
    @rubyshaji9710 3 ปีที่แล้ว +1

    St Rafael please heal me & my family from all physical, mental sicknesses

    • @mercymathew5516
      @mercymathew5516 3 ปีที่แล้ว

      Esoye anthakarathil kazhiyunnajoji ennamakañe samarppikkunnu mathapithakkal nannecheruppathil naathappetru arokke paranjalum avan anthakarathil anu eduthu valàrthiya njañgal paranjittu anysàrúkkunnilla avan nereyakan véndi prarthikkane achà

  • @sisilyabraham1426
    @sisilyabraham1426 3 ปีที่แล้ว

    Mone sipilae nattil varanam enn ia chinda anne sampatikaonnum ella kadangal areyauthanum avaneparushuthalmavinte shakti kodukan prrthikkane enikku kahyivilla esoye attedukkae

  • @rubyshaji9710
    @rubyshaji9710 3 ปีที่แล้ว +3

    മാലാഖമാരെ bless my family

  • @reenajose5528
    @reenajose5528 3 ปีที่แล้ว

    JOSE REENA
    RISANJO
    THOMOJ
    RINCY. VAARI KORI ANUGRAHIKKANAMED

  • @lincyb5886
    @lincyb5886 3 ปีที่แล้ว +1

    Eeesho, Satan keettiyittirikkunna ella makkalleyum rakshikkaname,

  • @reenajose5528
    @reenajose5528 3 ปีที่แล้ว

    Assooooya. Nnieanja. Nkannnum. Vannjana. Niranja Naaavum
    Sathaaaa. Theeeee. Kathunnna. Kannum. Praakkum. Maaalaaaggamaarudea. Samrakshanam. Bnalkanamea

  • @elsysakkaria4754
    @elsysakkaria4754 3 ปีที่แล้ว

    Ammaymathyvapleaseprayfotmyfamily

  • @helenmc726
    @helenmc726 3 ปีที่แล้ว

    Acha brother nu vendi prarthikane avan oru chathiyil pettirikuva madhyapanavum niskarikalum, bhahalavum gulfil ayirunnu enthanennariylla thirichu vannu eganeyoke kanikunnu

  • @sophiajoseph8368
    @sophiajoseph8368 2 ปีที่แล้ว

    Yeashuve makale ella vipathukalilninnum kakkename.

  • @lissylissy5091
    @lissylissy5091 3 ปีที่แล้ว

    FR I do believe in witchcraft. Please use your priestly authority according to the letter Galatians chapter 3 especially to exit serpentic witchcraft

  • @reenajose5528
    @reenajose5528 3 ปีที่แล้ว

    TG Homoj monea. Samarppikkunnu. Vari kori anuggrahakkkanamea

  • @jibysebastian9855
    @jibysebastian9855 3 ปีที่แล้ว +1

    Amen

  • @ajipoulose6051
    @ajipoulose6051 3 ปีที่แล้ว +1

    Pithavinum puthranum.parishudha Roohakkum Sthutj

  • @holyversesofgod4778
    @holyversesofgod4778 3 ปีที่แล้ว +1

    Amen

  • @ranifrancis8073
    @ranifrancis8073 3 ปีที่แล้ว +1

    🙏🙏🙏

  • @miracleworld2514
    @miracleworld2514 3 ปีที่แล้ว +1

    Amen

  • @victoryinthenameofjesuschr3290
    @victoryinthenameofjesuschr3290 3 ปีที่แล้ว +1

    🙏🙏🙏

  • @soniajoseph5669
    @soniajoseph5669 3 ปีที่แล้ว

    Amen

  • @lillytom6898
    @lillytom6898 3 ปีที่แล้ว

    🙏🙏🙏

  • @sheejaaneyiype9136
    @sheejaaneyiype9136 3 ปีที่แล้ว

    🙏🙏🙏

  • @veenaanilkumar9987
    @veenaanilkumar9987 3 ปีที่แล้ว

    🙏