അച്ഛന്റെ വചനം കേട്ടപ്പോളാണ് ആത്‍മർത്ഥമായി പ്രാർത്ഥിക്കാൻ ഞാൻ പഠിച്ചത്. വലിയ പ്രചോദനം ആണ് അച്ഛന്റെ വചനം. ദൈവം കൂടെയുണ്ടെന്നു മനസ്സിലായദ് ഇപ്പോഴാണ്. ആർക്കും വേണ്ടെങ്കിലും ദൈവത്തിന് എന്നെ വേണമെന്ന് എനിക്കു മനസ്സിലായി.
കർത്താവെ ഞാൻ അങ്ങയെ സ്നേഹിയ്ക്കുന്നു, അവിടന്ന് എന്നെ ഒരു നാളും കെസിവിടുകയില്ല, എന്നെ കൈപിടിച്ച് നടത്തുന്ന എന്റെ ദൈവം എന്റെ കുടെയുണ്ട്, നന്ദി ദൈവമേ ഒരായിരം നന്ദി ഇതുവരെ എന്നെ വഴി നടത്തിയതിനു, കാത്തുപരിപാലിച്ചതിനു 🙏🙏🙏🙏🌹🌹🌹🌹🌹
ഞങ്ങളുടെ സാമ്പത്തികം എല്ലാം കൺമുന്നിൽ ഓരോന്നോരോന്നായി നഷ്ടപ്പെട്ടു... ഈ ശൂന്യതയിൽ പിടിച്ചു നിൽക്കാൻ ആത്മ ധൈര്യം തരുന്നത് അച്ഛൻറെ വചനങ്ങൾ മാത്രം. ഒന്നും ഇല്ലാതായപ്പോൾ എല്ലാവരും എല്ലാവരും അകന്നു പോയി. തളരാതെ കഠിന പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്ന എൻറെ ഭർത്താവിനെ അനുഗ്രഹിക്കേണമേ കർത്താവേ... 🙏🙏🙏
യേശുവേ അങ്ങയുടെ നാമത്തിൽ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ.അമ്മക്ക് കിട്ടാനുള്ള പിസ്സ മുഴുവനും ലഭിക്കണമേ.എനിക്കും ഹുസ്ബന്റിനും വിസ തടസം മാറ്റി ഒരുമിച്ചു പോകുവാൻ കഴിയേണമേ.അനുഗ്രഹിക്കണമേ
ഈശോയെ എന്റെ അമ്മയ്ക്ക് ഒട്ടും സുഖമില്ല.ഡോക്ടർ അവഗണിച്ച് വിടുന്നതല്ലതെ ഒന്നു നോക്കുന്നതും പോലുമില്ല.സാമ്പ്തികമില്ലാതത്തിനാൽ ഓടിച്ചു വിടുകയാണ് ചെയ്യുന്നത്.ഈശോയെ എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ.വേദന കണ്ട് നിൽക്കാൻ വയ്യ.🕯️🕯️🕯️🕯️🕯️
കുടെയുണ്ട് കുടെയുണ്ട് ദൈവം 🌹🌹🌹🌹🌹 ഡാനിയേൽ അച്ചനും മാത്യൂസ് അച്ചനും ബിനോയ് അച്ചനും ജിൻസ് അച്ചനും സിസ്റ്റർ ആൻ ഒരു അനുഗ്രഹമാണ് 🙏🙏🙏🙏🙏🙏 ദൈവത്തിന് ഒരായിരം നന്ദി അപ്പാ നന്ദി 🌹🌹🌹🌹🌹🌹
U ട്യൂബിൽ കൂടി പ്രാർത്ഥന നടത്തി എന്റെ മോന് mca അഡ്മിഷൻ ശരി ആക്കി തന്ന ദൈവമേ അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏അച്ഛന് ഒരായിരം നന്മകൾ ഉണ്ടാകട്ടെ ദൈവമേ അത് പോലെ എന്റെ മോൾ ക്ക് വേണ്ടി Oet പരീക്ഷ പാസ്സ് ആവാൻ അനുഗ്രഹിക്കണമേ അച്ചോ ഇത് കൂടി പാസ്സ് ആവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ആമേൻ praise the lord യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏
റൊണാൾഡ് മോൻ പതിനൊന്നാം തീയതി ഈശോയുടെ സന്നിധിയിലേക്ക് പോയി. പ്രാർത്ഥിച്ച എല്ലാവർക്കും ദൈവനാമത്തിൽ നന്ദി. എന്റെ സഹോദരിയുടെ മകനാണ്. ദൈവിക സമാധാനം ആ കുടുംബത്തിനു ലഭിക്കാൻ വേണ്ടി ഇനിയും എല്ലാവരും പ്രാർത്ഥിക്കുമല്ലോ. ദൈവം അനുഗ്രഹിക്കട്ടെ!
കർത്താവേ പഠിക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞു കരയുന്നത് കുഞ്ഞുങ്ങൾ നിന്റെ മഹത്വത്തിന് സിംഹാസനത്തിൽ നിന്ന് സ്വർഗ്ഗീയ ജ്ഞാനത്തെ അയച്ചുകൊടുത്ത അനുഗ്രഹിക്കണമേ
ബഹുമാനപ്പെട്ട മാത്യു അച്ചനും പ്രാർത്ഥിക്കുന്ന എല്ലാ സഹോദരന്മാർക്കും ഈശോ മിശിഹായിൽ സ്തുതി ആയിരിക്കട്ടെ 🙏🙏 ദൈവം മുന്നിൽ നടന്ന് എൻ്റെ മകളേയും കുടുംബത്തേയും വലിയ ഒരു ചതിയൻ്റേയും കൂട്ടാളികളുടേയും കണ്ണും കാതും അടച്ച് ഒരു പോറൽ പോലും ഏൽക്കാതെ നാട്ടിൽ എത്തിച്ചു. പ്രാർത്ഥനയുടെ ശക്തി മാത്രമാണ് അതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു 🙏 ദൈവത്തിനു നന്ദി സ്തുതി🙏🙏🙏ഇപ്പോഴും അവൻ ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു ആ ഭീഷണി യിൽ നിന്നും ഞങ്ങളെ രക്ഷിക്കാനും എല്ലാം നഷ്ട്ടപ്പെട്ട മരുമകന് ഒരു ഉപജീവന മാർഗം കാണിച്ചു കൊടുക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങളുടെയും മറ്റുള്ളവരുടേയും പ്രാർത്ഥന കളെ കൈകൊണ്ട് എല്ലാവരേയും അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏🙏 നന്ദി ദൈവമേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏 സ്തുതി
ഈശോയെ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും ശരിയായ വഴിയിലൂടെ നടത്തണം ഏ ഞങ്ങളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ശരിയായ തീരുമാനം എടുക്കാൻ ഞങ്ങൾക്ക് വിശുദ്ധാത്മാവ് അഭിഷേകം തരണമേ
I listen to him every day.....the holy word......jeevithathil pidichu nilkkunnathu daivam Mathew Achan Dominic Achan ennivariloode nammode samsarikunnu
അച്ചാ എന്റെ മകളുടെ പരീക്ഷക്കു വേണ്ടി പ്രാർത്ഥിക്കണേ. അച്ചന്റെ വചനമാണ് നമ്മുടെ കുടുംബത്തിന്റെ ആശ്വാസം..എന്റെ അമ്മയ്ക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. നന്ദി അച്ചാ.
ആമേൻ 🙏 അനുഭവം സാമ്പത്തിക ബുദ്ധിമുട്ട് ദൈവത്തെ അടുത്തറിയൻ സാധിക്കുന്നു കൂടുതൽ ഈശ്വയോട് അടുക്കാൻ അനുവദിച്ചു പ്രാർത്ഥനയിൽ നിന്നും അകന്നു പോയതിന്റെ 100 ഇരട്ടി ഈ വിഷമഘട്ടം അനുഭവം തരുന്നു പിടിച്ചു നില്കാൻ ശക്തി തരും എന്ന വിശ്വാസത്തിൽ മുന്നേറുന്നു യേശുവേ അനുഗ്രഹിക്കണം ആമേൻ 🙏🙏🙏🙏🙏🙏
ഇനി എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഞാൻ പുറകിലോട്ട് ഇല്ല. ഇനിയെന്തെല്ലാം വന്നാലും ദൈവത്തേ മുറുകെ പിടിക്കാൻ തന്നെ തീരുമാനിച്ചു. വരുന്നിടത്തു വെച്ചുകാണാം, ദൈവം കരുതും, ദൈവം എന്നെ നടത്തും,,,, ആമേൻ ആമേൻ ആമേൻ 🙏🙏🙏❤❤❤❤🌹🌹🌹🌹🌹
പുറകോട്ട് നോക്കുമ്പോൾ യേശുവേ..,.. ജീവിതം മുഴുവൻ നന്ദിയേകുന്നു 🙏🙏🙏തകർച്ചകളിൽ, ദുഃഖങ്ങളിൽ, രോഗങ്ങളിൽ, ദാരിദ്രത്തിൽ, ഈശ്വയേ..🥰🙏 നിന്റെ കരങ്ങൾ എന്നേ താങ്ങിയതിനാൽ ആണ് ഞാൻ ഇന്നും ജീവിചിരിക്കുന്നത് 🙏❤എങ്കിലും നാഥാ മറ്റുള്ളവർ നോക്കുമ്പോൾ ഞങ്ങൾക്ക് ഒരു വീട് ഇല്ല.. മക്കൾക്ക് നല്ല ജോലിയില്ല.. വാഹനം ഇല്ല സമ്പാദ്യം ഇല്ല...ഇതിനെല്ലാം കാരണം പൂർവ്യികരുടെ ശാപം ആണെന്നും ഇളയ മോൻ ആയതുകൊണ്ട് ഞങ്ങൾക്കു ആണ് ദൈവത്തിന്റെ ശിക്ഷകിട്ടിയത് എന്നാണ് ബന്ധുക്കൾ എന്നോട് പറയുന്നത്... ഞങ്ങളെ വിധിക്കുന്ന എല്ലാം അറിയുന്ന എന്റെ യേശുവേ 🙏അങ്ങയുടെ കൃപ ഞങ്ങളിൽ ചൊരിയേണമേ... കണ്ണിരുടെ ഞാൻ യാചിച്ചു കേഴുന്നു...😭😭കനിയേണമേ കൈ വെടിയരുതേ...🙏🙏🙏🌹❤ അരുതേ നാഥാ പോകരുതേ കടന്നു പോകരുതേ.... ഇനിയും ഈ മക്കളെ അലിവോടെ നോക്കാതെ കടന്നു പോകരുതേ 🙏🌹❤
യേശുവേ,ഞങ്ങൾ ഈ അവസ്ഥയിൽ വീർപ്പുമുട്ടുന്നു.പലപ്പോഴും പിറുപിറുക്കുന്നു.എങ്കിലും അങ്ങ് ഞങ്ങളെ കാത്തുകൊള്ളും എന്ന് വിശ്വസിക്കുന്നു.ഈ നിമിഷം ഞങ്ങളിൽ പ്രസാദിക്കണേ.
എന്റെ ഈശോയെ എനിക്ക് കരുണ ഉള്ള ഇൻവെസ്റ്ററെ കാണിച്ചു തരണം,പല തരത്തിൽ ഉള്ള ബിസനസ്സ് ചെയ്യാൻ അറിയാം എന്റെ കൈയിൽ സാമ്പത്തികമായി ഒന്നും ഇല്ല ഈശോയെ ഞങ്ങലേ അനുഗ്രഹികന്നമ്മേ
കർത്താവിന്റെ പ്രവൃത്തികൾ ഉത്തമമാണ് യഥാസമയം അവിടുന്ന് ആവശ്യങ്ങൾ നിറവേറ്റുന്നു.... അതിനാൽ പൂർണ ഹൃദയത്തോടെ ഉച്ചത്തിൽ കീർത്തനം ആലപിച്ചു ദൈവത്തെ പാടിപുകഴ്ത്തുവിൻ 🙏🙏🙏
Esoyil ente makkale anugrahikkane had exam randu parum passakane spt 1st nu exam eso nalla oru makale almiyathaulla makanu marriage chayan sadikane manan prayer l pankadukkane
അച്ഛാ ഞാൻ ഒരു വലിയ പ്രശ്നത്തിൽ ആണ്, കുറെ വർഷങ്ങൾ ആയ്യി, എനിക്ക് താങ്ങാവുന്നതിനും അപ്പുറത്ത് എത്തി, ദൈവ കൃപയാൽ ഞാൻ ഇന്നും ജീവിക്കുന്നു. പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി വരുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
ഈശോയേ 2 മക്കളെയും ഉടുവസ്ത്രവുമായി സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പോരേണ്ടിവന്നപ്പോ ,അങ്ങ് എന്റെ മുന്നേ ഉണ്ടായിരുന്നല്ലോ ഈശോ ,നന്ദി ഈശോ നന്ദി ,ഇനിയും മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ
യേശുവെ നന്ദി, യേശുവെ സ്തുതി യേരു വെസ്തോത്രം. എനിക്ക് നൽകിയ അപകടം എന്റെ നന്മയ്ക്കായി മാറ്റുമെന്ന് ഞാൻ വിശ്വസി ക്കുന്നു... ദൈവത്തിൽ നിന്ന് അകന്നു പോകുവാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. യേശു വെ നന്ദി , യേശു വെസ്തുതി , യേശുവെ സ്തുതി
ദൈവമേ എന്റെ മോനു ഫുഡ് ബോൾ സെലെക്ഷൻ കിട്ടി അവൻ ആഗ്രഹിക്കുന്ന ഉയർത്തിൽ അവൻ എത്താൻ വേണ്ടി എന്നും കൂടെ ഉണ്ടാകണേ ആമേൻ നല്ല വിദ്യാഭ്യാസം, മറ്റു മോശം കൂട്ടുകെട്ട് ഒന്നും ഉണ്ടാവരുതേ
അച്ചോ ഇസ്രയേലിൽ യേശുദേവന്റെ അടുത്തിരുന്ന ഈ വചനം കേൾക്കുന്നത്. 🙏( ലിസററോയ് കണങ്കുമ്പിൽ നീ എന്റെ കുടുംബത്ത് കേറി കളിച്ച എങ്കിലും, യോനാ പ്രവാചകനെ ഒരു പാഠം പഠിപ്പിക്കാൻ പുഴുവിനെ അയച്ചത് പോലെ, എന്റെ സ്നേഹവും കരുതലും എന്റെ മക്കളെയും വീട്ടുകാരെയും മനസ്സിലാക്കാൻ ദൈവം നിന്നെ അയച്ചതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു🙏🙏🙏. ആമേൻ ആമേൻ ആമേൻ...
ഞാൻ ഓരോ വചനവും കേൾക്കുകയും വിശ്വസിച്ചു പ്രാർത്ഥിക്കുകയും ചെയ്യുo ഞാൻ ഒരു ഡിപ്രഷനിലൂടെ കടന്നു പോകുന്ന ആളാണ് അച്ചോ ഞാൻ ഹിന്ദു ആണ് ഈശോയിൽ ഒരുപാട് വിശ്വസിക്കുന്നു ഡിപ്രഷൻ തുടങ്ങി ഇപ്പോൾ 8വർഷമായി ഒരുപാട്മരുന്ന് കഴിച്ചു ഇപ്പോൾ നിർത്തി ഈശോയോടു കരഞ്ഞു പ്രാർത്ഥിക്കാത്ത ദിവസം ഇല്ല ഇനി പ്രാർത്ഥന മാത്രമേ ഉള്ളു എനിക്ക് എന്റെ പ്രാർത്ഥന എന്താ ഈശോ കേൾക്കാത്തത് എനിക്ക് മരണം മാത്രമേ രക്ഷ ഉള്ളു ഈ അവസ്ഥ സഹിക്കാൻ പറ്റുന്നില്ല എത്ര ശ്രമിച്ചിട്ടും പുറത്തു കടക്കാൻ കഴിയുന്നില്ല ഞാൻ കാരണം എന്റെ വീട്ടു കാരും വിഷമിക്കുന്നു ആരും ഞാൻ കാരണം വിഷമിക്കരുത് പാവം ആണ് എന്റെ അച്ഛനും അമ്മയും എന്നെ കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഉണ്ട് അവരെ ഓർത്തിട്ടാ ഞാൻ എത്രയും നാൾ പിടിച്ചു നിന്നത് ഇനി ആവുന്നില്ല ഞാൻ ഈശോയോട് കരഞ്ഞു പ്രാര്ഥിക്കാറുണ്ട് ഈശോ എന്നോട് മൗനം മായി ഇരിക്കുന്നു ദൈവത്തിനു അസാധ്യമായത് ഒന്നുമില്ല ല്ലോ എന്നിട്ടും ഈശോ എന്റെ അവസ്ഥ മാറ്റി തരുന്നില്ല 😭😭😭😭😭😭 ഈശോ എന്റെ അവസ്ഥ മാറ്റി തരണേ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സഹായിക്കണേ 🙏🙏🙏
യേശു അപ്പാ എന്റെ ജോലി കാര്യയത്തിലുള്ള തടസ്സം മാറ്റി ആ ജോലി എനിക്കു ലഭിക്കുന്നതിനായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏amen
അച്ഛൻറെ വചനമാണ് എന്നെ ജീവിതത്തിൽ മുന്നോട്ടു വഴി നടത്തുന്നത് വചന ത്തിൻറെ ശക്തി എന്നെ പഠിപ്പിച്ചതും അച്ഛൻ തന്നെയാണ് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവമേ എന്റസങ്കടം എത്രയും പെട്ടെന്ന് മാറ്റേണമേ പ്രശ്ന പരിഹാരം ചെയ്തുതരണേ
എന്റെ പൊന്നു കർത്താവേ പ്രാർത്ഥന കേൾക്കേണമേ. അങ്ങ് എനിക്ക് തന്ന മക്കളെ സമർപ്പിച്ച എഴുതുന്ന വചനങ്ങളാൽ എന്റെ മക്കളെ അനുഗ്രഹിക്കേണമേ ❤️🙏🏻🙏🏻🙏🏻🙏🏻
അച്ഛന്റെ വചനം കേട്ടപ്പോളാണ് ആത്‍മർത്ഥമായി പ്രാർത്ഥിക്കാൻ ഞാൻ പഠിച്ചത്. വലിയ പ്രചോദനം ആണ് അച്ഛന്റെ വചനം. ദൈവം കൂടെയുണ്ടെന്നു മനസ്സിലായദ് ഇപ്പോഴാണ്. ആർക്കും വേണ്ടെങ്കിലും ദൈവത്തിന് എന്നെ വേണമെന്ന് എനിക്കു മനസ്സിലായി.
യേശുവേ കരുണയായിരിക്കണമേ 🙏🙏🙏🙏
കർത്താവെ, എന്റെ പപ്പയുടെ മദ്യപാനം, പുകവലി പൂർണമായും മാറ്റി തരേണമേ. ആമേൻ ഒപ്പം പപ്പയുടെ രോഗത്തിന് പൂർണമായും സൗഖ്യo തരേണമേ.
കർത്താവെ ഞാൻ അങ്ങയെ സ്നേഹിയ്ക്കുന്നു, അവിടന്ന് എന്നെ ഒരു നാളും കെസിവിടുകയില്ല, എന്നെ കൈപിടിച്ച് നടത്തുന്ന എന്റെ ദൈവം എന്റെ കുടെയുണ്ട്, നന്ദി ദൈവമേ ഒരായിരം നന്ദി ഇതുവരെ എന്നെ വഴി നടത്തിയതിനു, കാത്തുപരിപാലിച്ചതിനു 🙏🙏🙏🙏🌹🌹🌹🌹🌹
ഈശോയെ.... സ്തുതിക്കുന്നു.
നന്ദി.... നന്ദി.... നന്ദി.
എന്റെ അപ്പാ നിന്റെ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന്
അനുഗ്രഹിക്കണമേ....
കർത്താവേ എൻ്റെ മക്കളുടെ കുടുംബങ്ങളെ തിരുക്കരത്താൽ ചേർത്തുപിടിക്കണമെനാഥാ.
ഞങ്ങളുടെ സാമ്പത്തികം എല്ലാം കൺമുന്നിൽ ഓരോന്നോരോന്നായി നഷ്ടപ്പെട്ടു... ഈ ശൂന്യതയിൽ പിടിച്ചു നിൽക്കാൻ ആത്മ ധൈര്യം തരുന്നത് അച്ഛൻറെ വചനങ്ങൾ മാത്രം. ഒന്നും ഇല്ലാതായപ്പോൾ എല്ലാവരും എല്ലാവരും അകന്നു പോയി. തളരാതെ കഠിന പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്ന എൻറെ ഭർത്താവിനെ അനുഗ്രഹിക്കേണമേ കർത്താവേ... 🙏🙏🙏
യേശുവേ അങ്ങയുടെ നാമത്തിൽ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ.അമ്മക്ക് കിട്ടാനുള്ള പിസ്സ മുഴുവനും ലഭിക്കണമേ.എനിക്കും ഹുസ്ബന്റിനും വിസ തടസം മാറ്റി ഒരുമിച്ചു പോകുവാൻ കഴിയേണമേ.അനുഗ്രഹിക്കണമേ
എന്റെ ദൈവമേ മോനെ പ്ലസ് ടു സെ എക്സാം പാസ്സാക്കി തരേണമേ ആമേൻ 😭😭🙏
ഈശോയെ എന്റെ അമ്മയ്ക്ക് ഒട്ടും സുഖമില്ല.ഡോക്ടർ അവഗണിച്ച് വിടുന്നതല്ലതെ ഒന്നു നോക്കുന്നതും പോലുമില്ല.സാമ്പ്തികമില്ലാതത്തിനാൽ ഓടിച്ചു വിടുകയാണ് ചെയ്യുന്നത്.ഈശോയെ എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ.വേദന കണ്ട് നിൽക്കാൻ വയ്യ.🕯️🕯️🕯️🕯️🕯️
കുടെയുണ്ട് കുടെയുണ്ട് ദൈവം 🌹🌹🌹🌹🌹
ഡാനിയേൽ അച്ചനും മാത്യൂസ് അച്ചനും ബിനോയ് അച്ചനും ജിൻസ് അച്ചനും സിസ്റ്റർ ആൻ ഒരു അനുഗ്രഹമാണ് 🙏🙏🙏🙏🙏🙏
ദൈവത്തിന് ഒരായിരം നന്ദി അപ്പാ നന്ദി 🌹🌹🌹🌹🌹🌹
ദൈവമേ എന്റെ അമ്മയുടെ ജീവിതത്തിൽ ഇടപെടണമേ 😭
മനസ്സ് തകർന്നിരിക്കുമ്പോൾ അച്ചൻ്റെ പ്രസംഗം കേൾക്കുമ്പോൾ നല്ല സന്തോഷവും സമാധാനവും ലഭിക്കുന്നു ' ദൈവമേ - '' നന്ദി.. സ്തോത്രം ... ഹല്ലേലുയ്യാ ...
Acha.Ankkuvadi.prthikkanam
Nale unnatha vijayam kittan prathiykkane achaa exam inu
Zatham
🙏🏻
Achan alla samsarikunnath daivamanu achanilude samsarikunnath 😊
U ട്യൂബിൽ കൂടി പ്രാർത്ഥന നടത്തി എന്റെ മോന് mca അഡ്മിഷൻ ശരി ആക്കി തന്ന ദൈവമേ അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏അച്ഛന് ഒരായിരം നന്മകൾ ഉണ്ടാകട്ടെ ദൈവമേ അത് പോലെ എന്റെ മോൾ ക്ക് വേണ്ടി
Oet പരീക്ഷ പാസ്സ് ആവാൻ അനുഗ്രഹിക്കണമേ അച്ചോ ഇത് കൂടി പാസ്സ് ആവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ആമേൻ praise the lord യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏
കർത്താവേ ഈ വചനം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി മാറ്റേണമേ യേശുവിൻ നാമത്തിൽ ആമേൻ
Eesoye angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname. Eesoye angu thanna kunjumakkale visudharakkaname. Yesuvinte namathil molde cough mattitharane. Yesuvinte namathil makkalkku padikkan thonnane. Yesuvinte namathil vishamangal mattitharaney. Eesoye njan arinjo ariyatheyo cheyyunna thettukal ennodu kshamikkanamey. Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Eesoye enikku angu thanna jeevithathil samadhanam tharanamey. Please pray for my brother for marriage. Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ മക്കളിൽ പരിശുദ്ധാത്മാവ് നിറയണമെ. ഈശോയെ ഞങ്ങളിലും നിറയണമെ. നന്ദി നന്ദി
എന്റെ ദൈവമേ എന്റെ മോൾ സുഖപ്പെടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏 ദൈവമേ നന്ദി
ബ്ലഡ് ക്യാൻസർ രോഗത്താൽ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന റൊണാൾഡിനെ സുഖപ്പെടുത്തണമേ ഈശോയെ !ആ കുടുംബത്തോട് കരുണയായിരിക്കണമെ.🙏
റൊണാൾഡ് മോൻ പതിനൊന്നാം തീയതി ഈശോയുടെ സന്നിധിയിലേക്ക് പോയി. പ്രാർത്ഥിച്ച എല്ലാവർക്കും ദൈവനാമത്തിൽ നന്ദി. എന്റെ സഹോദരിയുടെ മകനാണ്. ദൈവിക സമാധാനം ആ കുടുംബത്തിനു ലഭിക്കാൻ വേണ്ടി ഇനിയും എല്ലാവരും പ്രാർത്ഥിക്കുമല്ലോ. ദൈവം അനുഗ്രഹിക്കട്ടെ!
കർത്താവേ പഠിക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞു കരയുന്നത് കുഞ്ഞുങ്ങൾ നിന്റെ മഹത്വത്തിന് സിംഹാസനത്തിൽ നിന്ന് സ്വർഗ്ഗീയ ജ്ഞാനത്തെ അയച്ചുകൊടുത്ത അനുഗ്രഹിക്കണമേ
കർത്താവെ മോൾടെ ജന്മ്ദിനമാണ് ഇന്ന് അനുഗ്രഹിക്കണമേ🌹പ്രിയപ്പെട്ട അച്ചാ പ്രാർത്ഥിക്കണമേ 🙏
🙏
എന്റെ മകനെ ജോലികു വേണ്ടി വിളിക്കേണമേ അവനു വേണ്ടി ദൈവത്തോടു് അപേക്ഷിക്കേണമേ🙏🙏
പിതാവേ... ഈശോയുടെ നാമത്തിൽ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹക്കണേ 🙏
Esoye enik orujoli thaannu anugrahikane
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ആരാധന
ബഹുമാനപ്പെട്ട മാത്യു അച്ചനും പ്രാർത്ഥിക്കുന്ന എല്ലാ സഹോദരന്മാർക്കും ഈശോ മിശിഹായിൽ സ്തുതി ആയിരിക്കട്ടെ 🙏🙏 ദൈവം മുന്നിൽ നടന്ന് എൻ്റെ മകളേയും കുടുംബത്തേയും വലിയ ഒരു ചതിയൻ്റേയും കൂട്ടാളികളുടേയും കണ്ണും കാതും അടച്ച് ഒരു പോറൽ പോലും ഏൽക്കാതെ നാട്ടിൽ എത്തിച്ചു. പ്രാർത്ഥനയുടെ ശക്തി മാത്രമാണ് അതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു 🙏 ദൈവത്തിനു നന്ദി സ്തുതി🙏🙏🙏ഇപ്പോഴും അവൻ ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു ആ ഭീഷണി യിൽ നിന്നും ഞങ്ങളെ രക്ഷിക്കാനും എല്ലാം നഷ്ട്ടപ്പെട്ട മരുമകന് ഒരു ഉപജീവന മാർഗം കാണിച്ചു കൊടുക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങളുടെയും മറ്റുള്ളവരുടേയും പ്രാർത്ഥന കളെ കൈകൊണ്ട് എല്ലാവരേയും അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏🙏 നന്ദി ദൈവമേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏 സ്തുതി
എന്നെ കരുതുന്ന എന്റെ ദൈവമേ...
എന്റെ പ്രാർത്ഥന കേൾക്കണമേ...
എന്റെ യാചന കൈകൊള്ളേണമേ...
എന്നെ കരുതുന്ന എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളണമേ
E
Eesoaee enikku oru kunju bhavanam thatanamea
എന്റെ ദൈവം ഒരിക്കലും വാക്കുമാറാത്തവൻ ആമേൻ
ഈശോയെ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും ശരിയായ വഴിയിലൂടെ നടത്തണം ഏ ഞങ്ങളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ശരിയായ തീരുമാനം എടുക്കാൻ ഞങ്ങൾക്ക് വിശുദ്ധാത്മാവ് അഭിഷേകം തരണമേ
Enikkuu വേണ്ടി യും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ ഹല്ലേലുയ ആമ്മേൻ നന്ദി
എന്റെ സഹോദരിക്ക് എന്നോട് ഷെമിക്കാൻ കൃപകൊടുക്കണേ നാഥാ തിരുരക്തത്താൽ ആ വൈരാഗ്യത്തെ കഴുകേണമേ
എത്ര വിഷമം ഉണ്ടെകിലും അച്ഛന്റെ വാക്കുകൾ കേട്ടാൽ മതി... എല്ലാം മാറും.... ദൈവം ഒരുപാട് അനുഗ്രഹങ്ങൾ ഇനിയും മാത്യു അച്ഛന് തരട്ടെ.....
റിയലി
Ente kudumbathe anugrahikkane 🙏
Exactly
I listen to him every day.....the holy word......jeevithathil pidichu nilkkunnathu daivam Mathew Achan Dominic Achan ennivariloode nammode samsarikunnu
Amen
അമ്മേ മാതാവേ,ഞാൻ കേണപേക്ഷിക്കുന്നു.എന്റെ കുടുംബം അമ്മയുടെ മദ്ധ്യസ്ഥ സഹായത്തിൽ രക്ഷപെടണേ.
Father..... അവിടുത്തേക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.... ഇതുപോലെ വിഷമിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ആശ്വാസം നൽകാൻ 🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ ഉണ്ണികുട്ടനെ ഒരു പോരല് പോലും ഏൽക്കാതെ കാത്തുകൊള്ളണമേ 🙏
എന്റെ ഇശോയേ എന്റെ കുടുംബത്തെ കാത്തു കൊളളണമെ അതു പൊലെ എന്റെ വീടും സ്ഥലവും നല്ല വിലയ്ക്ക് വിറ്റ് കിട്ടാൻ അങ്ങ് അനുഗ്രഹിക്കണമെ
യേശുവേ, എന്റെ മനപ്രയാസം മാറ്റിത്തരാൻ ഈശോയെ 🙏
Eshoye.samadhanam.thannanugrehikename
Easoye ente apeshakal sathichuthareaname amen
@@jessyjoseph3975
L
ദൈവം അനുഗ്രഹികും
🙏🏻
ദൈവമേ എന്റെ സിങ്കപ്പൂർ പോകാനുള്ള പേപ്പർ തടസം കൂടാതെ നടക്കേണമേ എന്റെ ഒപ്പം പോകുന്ന എല്ലാരുടെയും പേപ്പർ തടസം കൂടാതെ നടക്കേണമേ.. തകർന്നു നിൽക്കുക ആ
പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടി ജയിക്കാൻ ഈശോയേ സഹായിക്കണേ. വിജയം നൽകുന്ന കർത്താവേ K-tet പരീക്ഷ ജയിപ്പിക്കണേ😭😭🙏🙏🙏
പിതാവേ അങ്ങ് എന്റെ മോന്റെ അസുഖത്തെ മാറ്റിത്തരാണമേ കൈ വിടരുത് ആമേൻ
🙏
Tet 3 aano exam??
🙏
@@rejanig756 amen 🙏
എന്റെ നൊമ്പരങ്ങൾ എന്നേക്കാൾ നന്നായി അറിയുന്ന ദൈവമേ അങ്ങയെ ഞാൻ ആരാധിക്കുന്നു അങ്ങയെ എന്റെ ജീവിതത്തിലൂടെ പ്രഘോഷിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ
Plus one public exam നു വേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ( from september 6)
അച്ചാ എന്റെ മകളുടെ പരീക്ഷക്കു വേണ്ടി പ്രാർത്ഥിക്കണേ. അച്ചന്റെ വചനമാണ് നമ്മുടെ കുടുംബത്തിന്റെ ആശ്വാസം..എന്റെ അമ്മയ്ക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. നന്ദി അച്ചാ.
ഈശോയേ..... എന്റെ സങ്കടങ്ങളിൽ എന്നോട് കൂടെ ഉണ്ടാവണേ....
Enite diyvame enite kudubasamadhanam nalkaname
Aman 🙏
ആമേൻ 🙏 അനുഭവം സാമ്പത്തിക ബുദ്ധിമുട്ട് ദൈവത്തെ അടുത്തറിയൻ സാധിക്കുന്നു കൂടുതൽ ഈശ്വയോട് അടുക്കാൻ അനുവദിച്ചു പ്രാർത്ഥനയിൽ നിന്നും അകന്നു പോയതിന്റെ 100 ഇരട്ടി ഈ വിഷമഘട്ടം അനുഭവം തരുന്നു പിടിച്ചു നില്കാൻ ശക്തി തരും എന്ന വിശ്വാസത്തിൽ മുന്നേറുന്നു
യേശുവേ അനുഗ്രഹിക്കണം ആമേൻ
🙏🙏🙏🙏🙏🙏
എന്തൊക്കെ മാറിയാലും എൻ്റെ ദൈവം മാത്രം മാറില്ല,, ആമേൻ
തകർന്ന മനസ്സിൽ ഒരു ആശ്വാസം ആണ് അച്ഛന്റെ വചങ്ങൾ ഈശ്വയേ നന്ദി ഒരായിരം നന്ദി നാഥാ 🙏🙏🙏🙏🙏
എന്റെ ഇശോയെ,
ഇന്റർവ്യൂയിൽ സെലക്ട് ആകുവാനും മുന്നോട്ടുള്ള എല്ലാ തടസ്സങ്ങളും മാറുവാൻ കൃപ തോന്നണമേ ആമേൻ.
Amen
Eshoye ente sankadangalil enne sahayikane enne anugrahikaname🙏🙏🙏🙏
Ente esoye ente sakadagal samarppikunnu
Ente easoye ente makane oru kunjine thareaname amen
ഇനി എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഞാൻ പുറകിലോട്ട് ഇല്ല. ഇനിയെന്തെല്ലാം വന്നാലും ദൈവത്തേ മുറുകെ പിടിക്കാൻ തന്നെ തീരുമാനിച്ചു. വരുന്നിടത്തു വെച്ചുകാണാം, ദൈവം കരുതും, ദൈവം എന്നെ നടത്തും,,,, ആമേൻ ആമേൻ ആമേൻ 🙏🙏🙏❤❤❤❤🌹🌹🌹🌹🌹
Theerchyayum....daivam nammude koodeyundu chechi........ vachanathiloode daivam nammode samsarikunnu... amen
Sathyam
ആമേൻ 🙏
@@subinthomas7831 ആമേൻ 🙏
ഈശോയെ എന്റെ ഇപ്പോഴത്തെ ഈ വിഷമം mattitharane ആമേൻ
കർത്താവേ ഒരു ജോലി ഇല്ലാതെ ഞാൻ ദുഃഖിക്കുന്നു എൻ്റെ യാജന കേൾക്കണേ ആമേൻ .
എന്റെ ഈശോ എനിക്ക് വിജയം നൽകുന്ന കർത്താവ് എന്റെ കൂടെ ഉണ്ടെന്ന് ഞാൻ ഉറച്ച് വിശ്വാസിക്കുന്നു. God Loves Me. Praise the Lord
പുറകോട്ട് നോക്കുമ്പോൾ യേശുവേ..,.. ജീവിതം മുഴുവൻ നന്ദിയേകുന്നു 🙏🙏🙏തകർച്ചകളിൽ, ദുഃഖങ്ങളിൽ, രോഗങ്ങളിൽ, ദാരിദ്രത്തിൽ, ഈശ്വയേ..🥰🙏 നിന്റെ കരങ്ങൾ
എന്നേ താങ്ങിയതിനാൽ ആണ്
ഞാൻ ഇന്നും ജീവിചിരിക്കുന്നത് 🙏❤എങ്കിലും നാഥാ മറ്റുള്ളവർ നോക്കുമ്പോൾ ഞങ്ങൾക്ക് ഒരു വീട് ഇല്ല.. മക്കൾക്ക് നല്ല ജോലിയില്ല.. വാഹനം ഇല്ല സമ്പാദ്യം ഇല്ല...ഇതിനെല്ലാം കാരണം പൂർവ്യികരുടെ ശാപം ആണെന്നും ഇളയ മോൻ ആയതുകൊണ്ട് ഞങ്ങൾക്കു ആണ് ദൈവത്തിന്റെ ശിക്ഷകിട്ടിയത് എന്നാണ് ബന്ധുക്കൾ എന്നോട് പറയുന്നത്... ഞങ്ങളെ വിധിക്കുന്ന എല്ലാം അറിയുന്ന എന്റെ യേശുവേ 🙏അങ്ങയുടെ കൃപ
ഞങ്ങളിൽ ചൊരിയേണമേ... കണ്ണിരുടെ ഞാൻ യാചിച്ചു കേഴുന്നു...😭😭കനിയേണമേ കൈ വെടിയരുതേ...🙏🙏🙏🌹❤
അരുതേ നാഥാ പോകരുതേ
കടന്നു പോകരുതേ....
ഇനിയും ഈ മക്കളെ അലിവോടെ നോക്കാതെ
കടന്നു പോകരുതേ 🙏🌹❤
യേശുവേ,ഞങ്ങൾ ഈ അവസ്ഥയിൽ വീർപ്പുമുട്ടുന്നു.പലപ്പോഴും പിറുപിറുക്കുന്നു.എങ്കിലും അങ്ങ് ഞങ്ങളെ കാത്തുകൊള്ളും എന്ന് വിശ്വസിക്കുന്നു.ഈ നിമിഷം ഞങ്ങളിൽ പ്രസാദിക്കണേ.
എൻ്റെ യേശുവേ തകർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് അങ്ങ് ഞങ്ങളെ എത്തിക്കേണമെ 🙏🙏🙏ഞങ്ങളുടെ സങ്കടം അങ്ങേ തിരുമുന്നിൽ സമർപ്പിക്കുന്നു ഞങ്ങളുടെ അവസ്ഥയുടെ മേൽ ഇടപെടണമെ്🙏🙏🙏എൻ്റെ കർത്താവേ വലിയ നന്മക്കായി പ്രാർഥനയോടെ കാത്തിരിക്കുന്നു. വചനം കേൾക്കുന്ന അനുഭവം ചെറുതല്ല വലുതാണ്🙏.
ഈശോയേ, ഈ വചനങ്ങൾ എനിക്കുവേണ്ടി മാത്രമാണ്. AMEN 🙏🙏🙏
എന്റെ ഈശോയെ എനിക്ക് കരുണ ഉള്ള ഇൻവെസ്റ്ററെ കാണിച്ചു തരണം,പല തരത്തിൽ ഉള്ള ബിസനസ്സ് ചെയ്യാൻ അറിയാം എന്റെ കൈയിൽ സാമ്പത്തികമായി ഒന്നും ഇല്ല ഈശോയെ ഞങ്ങലേ അനുഗ്രഹികന്നമ്മേ
അച്ഛൻ ഭയകര motivated ആണ് അച്ഛാ, 👏
Elsamma ente Acha Achente Vachanam njagalk prathiyasha nalkunnu daiva vishvasam njagalil vardikunnu sahanagale athijeevikuvanulla kreupaundakunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു🙏എന്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏 അനുഗ്രഹിക്കണെ ഈശോയെ 🙏🙏
Eshoye nanni stuthi aradhana
പകൽ മേഘ സ്തംഭത്തിലും രാത്രി അഗ്നി സ്തംഭത്തിലും എന്റെ ദൈ വം എന്റെ കൂടെ. ഇത് എന്റെ ജീവിതാനുഭവം. 🙏
യേശുവേ കൂടെ ഇരിക്കണമേ മനസ് തളർന്നു പോവുകയാണ്
ഈശോയെ എനിക്ക് ലോൺ ഉടനെ സെരിയാക്കി തരണേ amen
കർത്താവിന്റെ പ്രവൃത്തികൾ ഉത്തമമാണ് യഥാസമയം അവിടുന്ന് ആവശ്യങ്ങൾ നിറവേറ്റുന്നു.... അതിനാൽ പൂർണ ഹൃദയത്തോടെ ഉച്ചത്തിൽ കീർത്തനം ആലപിച്ചു ദൈവത്തെ പാടിപുകഴ്ത്തുവിൻ 🙏🙏🙏
Elsamma ente eshoye ente koodeunduente daivam ellam nanmakai cheyum njan daivathil poornnamai vishvasikunnu
Acha ente monuvendy pradhikaname daivathinte edapedal undakuvan vendy daivavachanam kelkuvanulla kreupa nalkuvan dusheelagalk adimapetta ente monuvendy pradhikaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ രണ്ടു മക്കളുടെയും നല്ല ഭാവി ക്കുവേണ്ടി പുതിയ വഴികൾ തുറക്കണമെ യേശുവേ🙏🙏🙏
🙏🙏🙏🙏
Amen 🙏
Antta Eshoye ninte karunayil njan asrayikunnu antta mol Theresa jisme molku wissa varan thadasagal ellam matte tharaname Eshoye🙏🙏🙏
Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️ halleluyah halleluyah halleluyah halleluyah halleluyah halleluyah
Yesu അപ്പാ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏
ഇന്നുമെന്റെ കൂടെയുണ്ട് എന്റെ മുന്നിൽ നടക്കുന്ന എന്റെ ഈശോയെ ഞാൻ ഭയപ്പെടില്ല ആമേൻ
യേശുവേ നന്ദി 🙏യേശുവേ സ്തുതി 🙏യേശുവേ ആരാധന 🙏
യേശുവേ, ഞങ്ങളുടെ ജീവിതത്തിലെ ചെറിയ വേദനകൾ അവിടുന്ന് അനുഭവമാക്കി മാറ്റേണമേ 🌹🙏🌹
Praise the lord
യേശുവേ എന്റെ മനപ്രയാസം മാറ്റിത്തരണമേ 🙏🙏
യേശുവേ എന്നെയും എന്റെ കുടുംബത്തെയും നയികണമേ ആമേൻ
Esoyil ente makkale anugrahikkane had exam randu parum passakane spt 1st nu exam eso nalla oru makale almiyathaulla makanu marriage chayan sadikane manan prayer l pankadukkane
Easoye enik ente makante aduthu pokan anugrahikaname amen
Elsamma
Achante vachanam enik shakthium balavum nalkunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
"എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കിലും എന്നോട് ചോദിച്ചാൽ ഞാൻ അത് സാദിച്ചുതരും" ഈശോയുടെ നാമത്തിൽ എല്ലാം പ്രേശ്നങ്ങളും മാറിപോകട്ടേ
🙏🙏🙏Praise the Lord Amen 🙏🙏🙏
Amen
@@mariazachariah4318 Amen
അച്ഛാ ഞാൻ ഒരു വലിയ പ്രശ്നത്തിൽ ആണ്, കുറെ വർഷങ്ങൾ ആയ്യി, എനിക്ക് താങ്ങാവുന്നതിനും അപ്പുറത്ത് എത്തി, ദൈവ കൃപയാൽ ഞാൻ ഇന്നും ജീവിക്കുന്നു. പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി വരുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
എന്റെ ദൈവം എന്റെ മുന്നിലുണ്ട്, ഒരു പ്രശനത്തിനും എന്നെ തോൽപ്പിക്കാൻ ആവില്ല Amen 🌹🙏🌹
Amen
Ente easoye njan ottapettu jeevikukayane.ente apeshakal sathichuthareaname amen
Amen
Fatharnj
Father,njan,pendhukosthasabayanuanghlumfatharinteprayar,kelkarud
ഈശോയേ 2 മക്കളെയും ഉടുവസ്ത്രവുമായി സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പോരേണ്ടിവന്നപ്പോ ,അങ്ങ് എന്റെ മുന്നേ ഉണ്ടായിരുന്നല്ലോ ഈശോ ,നന്ദി ഈശോ നന്ദി ,ഇനിയും മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ
കർത്താവെ എന്റെ പപ്പയ്ക്ക് വേഗം സുഖമാക്കണേ..heart beetum, oxigen levalum, normal ആക്കണേ നാഥാ.. 🙏🙏😢😢
God bless u
എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ിക്കണമേ ഒരാൾ engg. കഴിഞ്ഞു ഇളയ ആൾ സെമിനാരിയിൽ 4th year പ്രത്യേകം പ്രാർത്ഥിക്കണമേ
എന്റെ ഈശ്വയെ എന്റെ സ്വർണം എത്രയും പെട്ടെന്ന് തിരിച്ചു എടുക്കാൻ കഴിയണേ
യേശുവേ ഞങ്ങളുടെ വീടും സ്ടലവും വിൽക്കാൻ നല്ല വിലക്കു വിൽക്കാൻ സഹായിക്കണേ 🙏🙏
യേശുവെ നന്ദി, യേശുവെ സ്തുതി യേരു വെസ്തോത്രം. എനിക്ക് നൽകിയ അപകടം എന്റെ നന്മയ്ക്കായി മാറ്റുമെന്ന് ഞാൻ വിശ്വസി ക്കുന്നു... ദൈവത്തിൽ നിന്ന് അകന്നു പോകുവാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. യേശു വെ നന്ദി , യേശു വെസ്തുതി , യേശുവെ സ്തുതി
എന്റെ മകൾക്ക് യാത്രയിൽ ഒരു തടസവും ഇല്ലാതാക്കാൻ സഹായിച്ചതിനു നന്ദി 🙏
ദൈവമേ എന്റെ മോനു ഫുഡ് ബോൾ സെലെക്ഷൻ കിട്ടി അവൻ ആഗ്രഹിക്കുന്ന ഉയർത്തിൽ അവൻ എത്താൻ വേണ്ടി എന്നും കൂടെ ഉണ്ടാകണേ ആമേൻ നല്ല വിദ്യാഭ്യാസം, മറ്റു മോശം കൂട്ടുകെട്ട് ഒന്നും ഉണ്ടാവരുതേ
Hallelujah 🙏🙏🙏
ദൈവമേ എന്റെ കുടുംബത്തെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു..🙏🙏🙏🙏🙏
അച്ചോ ഇസ്രയേലിൽ യേശുദേവന്റെ അടുത്തിരുന്ന ഈ വചനം കേൾക്കുന്നത്. 🙏( ലിസററോയ് കണങ്കുമ്പിൽ നീ എന്റെ കുടുംബത്ത് കേറി കളിച്ച എങ്കിലും, യോനാ പ്രവാചകനെ ഒരു പാഠം പഠിപ്പിക്കാൻ പുഴുവിനെ അയച്ചത് പോലെ, എന്റെ സ്നേഹവും കരുതലും എന്റെ മക്കളെയും വീട്ടുകാരെയും മനസ്സിലാക്കാൻ ദൈവം നിന്നെ അയച്ചതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു🙏🙏🙏. ആമേൻ ആമേൻ ആമേൻ...
എന്നെ നയിക്കുന്ന ഒരു ദൈവം എന്റെ കൂടെയുണ്ട്.. ദൈവം ഒരിക്കലും ഉറങ്ങുകയില്ല. 🙏🙏🙏🙏🙏
Kindly pray for my children to get wisdom and faith
Amen
Enikke vishamangal varumbol achante vachanam keelkkumbol othri relief undakarundo
Pray for Merlin
ഈശോയെ എന്റെ വിഷമത്തിന് കൂട്ടായി ഇരിക്കണം
വളരെ ആശ്വാസം കിട്ടി ഈ ടോക്ക് കേട്ടപ്പോൾ, ദൈവമേ നിനക്ക് നന്ദി 🙏🙏🙏🙏
ഞാൻ ഓരോ വചനവും കേൾക്കുകയും വിശ്വസിച്ചു പ്രാർത്ഥിക്കുകയും ചെയ്യുo ഞാൻ ഒരു ഡിപ്രഷനിലൂടെ കടന്നു പോകുന്ന ആളാണ് അച്ചോ ഞാൻ ഹിന്ദു ആണ് ഈശോയിൽ ഒരുപാട് വിശ്വസിക്കുന്നു ഡിപ്രഷൻ തുടങ്ങി ഇപ്പോൾ 8വർഷമായി ഒരുപാട്മരുന്ന് കഴിച്ചു ഇപ്പോൾ നിർത്തി ഈശോയോടു കരഞ്ഞു പ്രാർത്ഥിക്കാത്ത ദിവസം ഇല്ല ഇനി പ്രാർത്ഥന മാത്രമേ ഉള്ളു എനിക്ക് എന്റെ പ്രാർത്ഥന എന്താ ഈശോ കേൾക്കാത്തത് എനിക്ക് മരണം മാത്രമേ രക്ഷ ഉള്ളു ഈ അവസ്ഥ സഹിക്കാൻ പറ്റുന്നില്ല എത്ര ശ്രമിച്ചിട്ടും പുറത്തു കടക്കാൻ കഴിയുന്നില്ല ഞാൻ കാരണം എന്റെ വീട്ടു കാരും വിഷമിക്കുന്നു ആരും ഞാൻ കാരണം വിഷമിക്കരുത് പാവം ആണ് എന്റെ അച്ഛനും അമ്മയും എന്നെ കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഉണ്ട് അവരെ ഓർത്തിട്ടാ ഞാൻ എത്രയും നാൾ പിടിച്ചു നിന്നത് ഇനി ആവുന്നില്ല ഞാൻ ഈശോയോട് കരഞ്ഞു പ്രാര്ഥിക്കാറുണ്ട് ഈശോ എന്നോട് മൗനം മായി ഇരിക്കുന്നു ദൈവത്തിനു അസാധ്യമായത് ഒന്നുമില്ല ല്ലോ എന്നിട്ടും ഈശോ എന്റെ അവസ്ഥ മാറ്റി തരുന്നില്ല 😭😭😭😭😭😭 ഈശോ എന്റെ അവസ്ഥ മാറ്റി തരണേ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സഹായിക്കണേ 🙏🙏🙏
ഈശോയേ എത്രയും വേഗം എന്റെ ജീവിതത്തിലേക്ക് കടന്നു വരണമേ
എന്റെ തമ്പുരാനെ എന്റെ കുഞ്ഞുങ്ങളുടെ മുന്നിൽ വഴികാട്ടിയായി അവരുടെ കൂടെ നടക്കുന്നതിന് നന്ദി. ഫാദർ, ഈ വചനം മനസിനെ ഒത്തിരി സ്പർശിക്കുന്നു.
Thank u father. പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ ആമേൻ ഹല്ലേലുയ യേശുവേ നന്ദി..
ഞങ്ങൾക്ക് ഒരു ഭവനം വാക്കുന്നതിനു വേണ്ടി പ്രാർത്ഥനയിൽ ഓർക്കണം എല്ലാവരും
എന്റെ ഇശോയെ എന്റെ upsa exam റിസൾട്ട് സമർപ്പിക്കുന്നു 🙏🙏
Eesoye njan arinjo ariyatheyo cheyyunna thettukal ennodu kshamikkanamey. Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Yesuvinte namathil chettaneyum chettante joliyeyum samarppikkunnu amen🙏🙏🙏
ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ. 🙏🙏🙏🙏
എത്ര പ്രയാസവും ബുദ്ധിമുട്ടഉണ്ടായാലും..അച്ഛന്റെ വചനപ്രഘോഷണം കേൾക്കുമ്പോൾ മനസിനെ നല്ല ആശ്വാസമാണ്..
Thankyou father