സാത്താൻ പിടി മുറുക്കുന്നോ??????? രക്ഷക്കായി......I CARMEL MEDIA © frboscoofficialcarmelmedia

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 189

  • @judycleetus1127
    @judycleetus1127 3 ปีที่แล้ว +3

    ദൈവത്തിന് വേണ്ടി വേല ചെയ്യുവാൻ എന്നെ ഒരു ഉപകരണമാക്കണമേ-പ്രാർത്ഥനയിൽ എനിക്ക് ഒരു തടസ്സവും വരല്ലേ യേശുവേ -

  • @jobinmathew1469
    @jobinmathew1469 3 ปีที่แล้ว +11

    കാർമൽ ശക്തീകരണ ധ്യാനം എത്രയും വേഗം തുടങ്ങാൻ ദൈവം ഇടയാകട്ടെ.

  • @jincyjincy5905
    @jincyjincy5905 3 ปีที่แล้ว +15

    അച്ഛാ ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും തീഷ്ണതായേടെ കൂടുതൽ പ്രാർത്ഥിക്കാനും വേണ്ടി പ്രാർത്ഥിക്കണേ

  • @bijujhon1026
    @bijujhon1026 3 ปีที่แล้ว +10

    ഈശോയിൽ ഏറ്റവും ബഹുമാനപെട്ട ബോസ്കോ അച്ചാ. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ... ഈ കാലഘട്ടത്തിൽസാത്താൻ അതിശക്തമായി ദൈവമക്കളെ വേട്ടയാടി കൊണ്ടിരിക്കുന്നു. ഈശോ ഞങ്ങളോട് കരുണ തോന്നണമേ. ദൈവത്തെ മറന്ന് ജീവിക്കുന്ന മക്കൾ. മദ്യത്തിനും. മയക്ക് മരുന്നിനും അടിമപ്പെട്ട് കഴിയുന്ന മക്കൾ.. ഈശോയുടെ തിരുശരീരത്തെ പോലും അവഹേളിക്കുന്നവർ. സാത്താനെ വിളിച്ച് വരുത്തുന്നവർ.. ഈശോ കരുണ കാണിക്കണമേ. മഹാമാരിയാൽ കഷ്ടപ്പെട്ട് മരണത്തോട് മല്ലടിച്ച് കഴിയുന്ന മക്കൾ. എൻ്റെ നല്ല ഈശോ ദൈവത്തോട് ചേർന്ന് ജീവിക്കുവാൻ.ദിവ്യ സ്ക്രാരിയോട് ആത്മീയ ബന്ധം പുലർത്തി. ജീവിക്കുവാൻ അനുഗ്രഹിക്കണമേ. ഇന്നും എന്നും ദൈവമക്കളുടെ കൂടെവസിക്കുവാൻ തിരുവോസ്തിരുപനായി ഞങ്ങളുടെ ഹൃദയത്തിൽ വസിക്കുന്ന ഈശോ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. .മഹത്വപ്പെടുത്തുന്നു.. അതിശക്തമായ മെസേജ് ദൈവമക്കൾക്ക് വേണ്ടി.ദിവ്യകാരുണ്യ സന്നിധിയിൽ ഇരുന്ന് പ്രാർത്ഥിച്ച് ഒരുങ്ങി. ദൈവമക്കൾക്ക് വേണ്ടി ഇത്രയും തീഷ്ണതയേറിയ ദിവ്യസന്ദേശം തന്ന് ദൈവമക്കളെ അനുഗ്രഹിച്ച ബോസ്കോ അച്ചനെ നന്ദിയോടെ ഓർക്കാം.പ്രാർത്ഥിക്കാം.. .ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. ആമേൻ.ആമേൻ.ആമേൻ...

  • @minimolegeorge4260
    @minimolegeorge4260 3 ปีที่แล้ว +3

    Amen... Praise the Lord...good speech...എനിക്കും സാത്താന് എതിരായി പ്രവർത്തിക്കുന്ന ദൈവത്തിൻ്റെ മകളായി തീരണം

  • @user-ro5br5dp7i
    @user-ro5br5dp7i 3 ปีที่แล้ว +3

    അച്ഛാ എന്റെ കുടുംബം സാതാന്റെ അടിമത്തിൽ നിന്ന് മോചനം നേടാൻ പ്രാർത്ഥിക്കണമേ

  • @marypaul5376
    @marypaul5376 3 ปีที่แล้ว +6

    Excellent talk Rev. Fr. Bosco, May Holy Spirit Guide you 🙏

  • @gracydevasia8919
    @gracydevasia8919 3 ปีที่แล้ว +6

    പാപിയായ എന്റെ മേൽ karunayuntakaname

  • @sinijoy4480
    @sinijoy4480 3 ปีที่แล้ว +1

    വളരെ നന്ദി അച്ഛാ, ഈ ലോകം മുഴുവൻ്റെ പാപം ഇല്ലാതാവൻ നമുക്ക് പ്രാർത്ഥിക്കാം✝️✝️✝️

  • @VeritasVosliberabit927
    @VeritasVosliberabit927 3 ปีที่แล้ว +5

    ഈശോയെ ബഹുമാനപ്പെട്ട അച്ചനെ അനുഗ്രഹിക്കണേ, അങ്ങേ ശക്തിയാൽ നിറക്കണമേ, നിരന്തരം സംരക്ഷിക്കണമേ. പരിശുദ്ധ അമ്മുടെ വിമല ഹൃദയത്തിൽ കാത്ത് കൊള്ളണെ🙏

  • @reenasunil6883
    @reenasunil6883 3 ปีที่แล้ว

    Acha very powerful message, Praise the Lord!!!. Esho koodudhal shakthipeduthàtte!!

  • @jessyjose2086
    @jessyjose2086 2 ปีที่แล้ว +1

    Fr. Bosco, thanks.. Very true.. Priests and nuns are living too wordly than the people of God... Even religious communities are under satan... No guilt feeling.. Those who say truth are thrown out.. 🙏🙏🙏😪

  • @abrahamantony1415
    @abrahamantony1415 3 ปีที่แล้ว +5

    Passing through tremendous pressure and stressful condition and losing sleep for several months....... Please pray for me..... Find it difficult to get rid of it..... 🙏🙏🙏🙏🙏

  • @marydevasia3001
    @marydevasia3001 3 ปีที่แล้ว +1

    Praise the Lord 🙏🙏🙏 hallelujah hallelujah hallelujah hallelujah 🙏 aradhana aradhana aradhana amen

  • @margaretkj7921
    @margaretkj7921 3 ปีที่แล้ว +1

    കർത്താവെ കൃപയുടെ ഒരു ഉപകാരണമാക്കി എന്നെ മാറ്റണമേ 🙏🙏🙏🙏

  • @aleykuttyvarughese6991
    @aleykuttyvarughese6991 3 ปีที่แล้ว +2

    യേശുവേ, പിശാചിന്റെ പിടിയിൽ നിന്നും എന്നെയും എന്റെ കുടുംബത്തിൽ ഉള്ള രാജുച്ചായനെയും, റിന്റാ മോനെയും ലിന്റാ മോനെയും, ഇത് കേൾക്കുന്ന എല്ലാവരെയും വിടുതൽ നൽകി അനുഗ്രഹിക്കേണമേ. ആമേൻ.

  • @johnypp6791
    @johnypp6791 3 ปีที่แล้ว +3

    വീണുപോയ പിശാചുക്കളെ തകർക്കാൻ ജപമാല എടുക്കു 🙏🏼

  • @josejose402
    @josejose402 3 ปีที่แล้ว +3

    Praise the Lord Thank you Jesus Hallelujah Amen 🍁🍁🍁🍁🍁Please for our family and all fill with full of grace and peace and holy spirit 👃👃👃God bless you Father for this great messages Hallelujah Amen 🙏🙏🙏🙏🙏🙏🙏

    • @anniestephen3824
      @anniestephen3824 3 ปีที่แล้ว

      Praise the Lord. Save us from evil. O,Lord lead us to heaven.

  • @molammajacob7224
    @molammajacob7224 3 ปีที่แล้ว

    അച്ചാ ഞങ്ങളുെ ടെ കു ടുംബത്തെ എല്ലാം വിധത്തലും അനുഗ്രഹിക്കണമെ ഞങ്ങളുടെ ഭവനത്തിലേക്ക് ഒരു വഴി മോനൊരു ജോലി പരിശുദ്ധ ത്രീത്വത്തോട് പ്രാർത്ഥിക്കണമെ

  • @susammasusamma1965
    @susammasusamma1965 9 หลายเดือนก่อน

    അച്ച ഒത്തിരി വ്യക്തികൾക്ക് ഈ സന്ദേശം ഉപകാരപെടുന്നുണ്ട് അച്ചന് ദൈവത്തിന്റെ കൃപ ഒത്തിരി ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @77.royalstephen94
    @77.royalstephen94 2 ปีที่แล้ว

    Ava Maria Ava Maria Ava Maria hallelujal praise the lord bless my family problem help me Amma mathava Ava Maria Ava Maria Ava Maria Ava

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว +3

    Correct father ❣️ eshoea lokathinmel karunayakaname 🙏 hallelujah hallelujah 🔥🔥🔥

  • @roselainal6982
    @roselainal6982 3 ปีที่แล้ว +3

    Powerful talk... Cheviyullavar kelkkatte. 👍👍🙏🙏🙏🙏

  • @77.royalstephen94
    @77.royalstephen94 2 ปีที่แล้ว

    Hallelujah hallelujah hallelujah hallelujah hallelujah hallelujah please 🥺 pray for me Amen thanks Jesus thanks Amma mathava love you Jesus 💕💕 love you Amma mathava Ava Maria

  • @holybibleaudio-genesistore4169
    @holybibleaudio-genesistore4169 3 ปีที่แล้ว +2

    Acha, many thanks for PREACHING the TRUE GOSPEL

  • @mollykrispin9819
    @mollykrispin9819 3 ปีที่แล้ว +2

    Acha praise the lord you are absolutely right dear Acha may God bless you always and let God's strength up on you always dear Acha

  • @nikhilthomas2296
    @nikhilthomas2296 3 ปีที่แล้ว

    സത്യം തുറന്നു പറയയുന്ന അച്ഛന്റെ നാവിൽ നിന്നും ഇനിയും ഈ പരിശുദ്ധമാവിന്റ തീ ആളി പടരട്ടെ.......

  • @ranisebastian5693
    @ranisebastian5693 4 หลายเดือนก่อน

    Lord have mercy on me lord Jesus. Deliver us from all evil and remove all blocks and bondages financial bondages too to be melted and removed from our life

  • @rinibijo1376
    @rinibijo1376 3 ปีที่แล้ว +6

    യേശുവേ ആരാധന... യേശുവേ മഹത്വം... യേശുവേ നന്ദി.... ഹാലേലൂയ... ഹാലേലൂയ... ഹാലേലൂയ..... 🙏🙏🙏🙏

  • @johnypp6791
    @johnypp6791 3 ปีที่แล้ว +2

    പരിശുദ്ധ അമ്മ കരയുന്നു.. ഈ കാല ഘട്ടത്തിലെ പാപം കണ്ടിട്ടാണ്.. 🙏🏼

  • @thresiammavarghese1645
    @thresiammavarghese1645 3 ปีที่แล้ว +1

    Jesus help my son's education he is very weak in maths subject pray my son's education

  • @baijujoseph2477
    @baijujoseph2477 3 ปีที่แล้ว +7

    You are a priest and right person for Christ🤝

  • @maryjoy5893
    @maryjoy5893 ปีที่แล้ว +1

    🌹🙏🌹🙏🌹🙏🌹🙏

  • @cinijewel186
    @cinijewel186 3 ปีที่แล้ว

    elladavum..thinmayude..shakthi..anu..praise the Lord....Halleluya

  • @vironyxavier9219
    @vironyxavier9219 3 ปีที่แล้ว +1

    Thank you father, may good God bless abundantly.

  • @reenamolroy2048
    @reenamolroy2048 3 ปีที่แล้ว +1

    Father thanks for open our eyes.You are absolutely correct🙏🙏🙏

  • @josephjoseph5709
    @josephjoseph5709 3 ปีที่แล้ว +3

    അച്ചന്റെ ഈ പ്രബോധനം വളരെനന്നായിട്ടുണ്ട്.

    • @annieclarence5516
      @annieclarence5516 3 ปีที่แล้ว

      Acho sathanal valare budhimuttu anubhavikkunnu. Enthu chaiyanamennu ariyathe vishamikkunnu. Prarthikkumthorum kooduthal suffering tharunnu, achente prarthana venum ..

  • @johnypp6791
    @johnypp6791 3 ปีที่แล้ว +5

    അച്ഛൻ പറയുന്നത് 100.100. ശരിയാണ് സത്യമാണ്.. 👌👌👍👍🙏🏼🙏🏼🙏🏼

  • @clarababu5517
    @clarababu5517 10 หลายเดือนก่อน

    കർത്താവിൻ്റെ.അനുഗ്രഹം.ഞങ്ങൾക്കുംക്കൂടി.നൽകണേ😊

  • @annammaphilip5647
    @annammaphilip5647 3 ปีที่แล้ว +4

    Praise the Lord.Acha pray for our family.

  • @anilalbert902
    @anilalbert902 3 ปีที่แล้ว

    ഈശോ ഫൗസ്റ്റീന കൊടുത്ത പ്രാർത്ഥനയിൽ ഒന്നുംകൂടി ചേർക്കരുത് ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതീ ഞങ്ങളുടെയും ലോകം മുഴുവനും മേലും കരുണയായിരിക്കേണമേ

  • @JJ-fg1en
    @JJ-fg1en 3 ปีที่แล้ว +2

    Eshoye ente neha ye ella banthanangalilum viduthal nalki anugrahikename🙏

  • @77.royalstephen94
    @77.royalstephen94 2 ปีที่แล้ว

    Bless my son work very very hard please 🥺 pray for me Amen thanks Jesus thanks Amma mathava my family problem help me Amma mathava

  • @sunithathomas3270
    @sunithathomas3270 3 ปีที่แล้ว +1

    ഞങ്ങളുടെ കടബാത്യത കളും രോഗങ്ങളും മാറ്റിത്തരേണമേ. ജപ്തിയുടെയും മുൻപിൽ ആണീശോയെ ഞാൻ. എന്തു ചെയ്യണമെന്ന് അറിയില്ല. അച്ഛാ ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ.

  • @sherlyjoy8596
    @sherlyjoy8596 2 ปีที่แล้ว

    Yesuve nanny yesuve aaradhana yesuve mahathwm 🙌 parisudha daivamathave anne orukkaname 🔥 rooha rooha rooha 🔥🤲

  • @alphonsajoy6053
    @alphonsajoy6053 3 ปีที่แล้ว

    Essoye sthuthi nanthi yesu namam mahathvapeddatte ammen

  • @rajiantony6306
    @rajiantony6306 3 ปีที่แล้ว

    Awesome message 🙏🙏🙏

  • @jdhelsa5771
    @jdhelsa5771 3 ปีที่แล้ว

    Mercy saju, makkale viswasathil varunnathinu vendu prarthikaname.

  • @JoalGeorge
    @JoalGeorge 3 ปีที่แล้ว +11

    Thank you Jesus for giving this brave priest 🙏

  • @deepabinoy9855
    @deepabinoy9855 3 ปีที่แล้ว

    എഹൃതുക്ട്യൂട്ടി 🙏🏻🙏🏻🙏🏻💞💞

  • @lalugeorge6438
    @lalugeorge6438 3 ปีที่แล้ว +2

    Please pray for our family 🙏

  • @jayasebastian1147
    @jayasebastian1147 3 ปีที่แล้ว +6

    ഇനിയെങ്കിലും അനേകരിലൂടെ സ്വർഗം നൽകുന്ന മുന്നറിയിപ്പുകൾക്ക് സഭാ നേതൃത്വം വില കൊടുക്കണം. ഇല്ലായെങ്കിൽ രക്ഷപ്പെടുന്നവർ ചുരുക്കമായിരിക്കും.

    • @maryraju4333
      @maryraju4333 3 ปีที่แล้ว

      Praise the Lord thank you Jesus pray for me and my family amen 🙏🙏🙏🙏🙏😭

  • @joyseanoop
    @joyseanoop 3 ปีที่แล้ว

    Praise the Lord Hallelujah 🙏🙏🙏

  • @maggimathew9873
    @maggimathew9873 3 ปีที่แล้ว

    Powerful talk may gad bless acha

  • @johnypp6791
    @johnypp6791 3 ปีที่แล้ว +1

    അച്ഛനെ കർത്താവ് കാത്തു രക്ഷിക്കട്ടെ.. 🙏🏼

  • @mercyjoseph5876
    @mercyjoseph5876 3 ปีที่แล้ว +1

    Kurbana oru anubhav amakunnathinu enikuvendi prathikane🙏🙏

  • @stefinmathew7943
    @stefinmathew7943 2 ปีที่แล้ว

    Acha enikkum udham cheyyanam... Yes... Njanum undu... Eshoykku vendi...

  • @johnypp6791
    @johnypp6791 3 ปีที่แล้ว +3

    ചെകുത്താൻ ചില പുരോഗിതൻ മാരുടെ.. കൈകളിലൂടെ പ്രവർത്തിക്കുന്നു.

  • @jemmaantony7392
    @jemmaantony7392 3 ปีที่แล้ว +1

    Praise the lord

  • @georgekutty9009
    @georgekutty9009 2 ปีที่แล้ว

    My Lord My God.....
    Oh my Jesus

  • @annammatk644
    @annammatk644 3 ปีที่แล้ว +1

    Thank you Jesus. Please pray for us

  • @hommievlogz9859
    @hommievlogz9859 3 ปีที่แล้ว

    ThankyoujesusAamen

  • @annie.mathew3529
    @annie.mathew3529 2 หลายเดือนก่อน

    Acha, ente makanu nalla arogyavum, deerkayusum nalkuvan eshoyode prathikaname.sathante sakala upadravanghalil ninnum ente makane protect cheyyename.

  • @holyversesofgod4778
    @holyversesofgod4778 3 ปีที่แล้ว +1

    കർത്താവ് എന്നെ തിരഞ്ഞെടുക്കട്ടെ

  • @sujaantony8871
    @sujaantony8871 ปีที่แล้ว

    Thank you Jesus please pray fór us

  • @mercyjoseph5876
    @mercyjoseph5876 3 ปีที่แล้ว

    Kurbana oru anubavamakunnathinu enikuvendi prathikane🙏🙏

  • @antrizacheriyan4533
    @antrizacheriyan4533 3 ปีที่แล้ว

    Amen Amen

  • @rajammalalit3456
    @rajammalalit3456 3 ปีที่แล้ว

    From please pray my family and my sons to get good job and grow in strong catholic faith and settled in their life glory to god Jesus thank you Jesus amen

  • @jessybaby4880
    @jessybaby4880 3 ปีที่แล้ว

    Lord have mercy on us . It is true . This is my experience.
    Please pray for my family🙏🙏🙏

  • @jacinthaandrews4248
    @jacinthaandrews4248 3 ปีที่แล้ว +1

    Rev. Fr. Please pray for my family & house 🙏

  • @rozisevastin8847
    @rozisevastin8847 3 ปีที่แล้ว

    താങ്ക്സ്. ജീസസ്. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👍🏻

  • @judiantu5584
    @judiantu5584 ปีที่แล้ว

    ഞാൻ ready ആണ് അച്ചാ.

  • @josejoseph5126
    @josejoseph5126 3 ปีที่แล้ว

    യേശുവേ നന്ദി

  • @jinncybabichan5585
    @jinncybabichan5585 3 ปีที่แล้ว

    Eshoyeyente.makanethiayudeshakthikalilninnumrekshikaname 🙏🙏🙏🙏

  • @geogeorgemgeomadathumpady5712
    @geogeorgemgeomadathumpady5712 3 ปีที่แล้ว

    Ennileykum ente makkalileykum, ente bhavanathileykum kadannuvarunna andakarasakthikaleyum avayude pathathikaleyum thakarthu kalayaname.

  • @jofyjose5022
    @jofyjose5022 3 ปีที่แล้ว

    Amen Amen Hallelujah

  • @mercyjohnson9310
    @mercyjohnson9310 3 ปีที่แล้ว

    അച്ചാ എനിക്ക് കർത്താവ് തന്നബോധ്യം കർത്താവ് കുടുതൽ ആഴത്തിൽ തന്നും ഞാനും സാത്താന് എതിരെ പടപോരുതാൻ തയ്യാറാണ്

  • @johnypp6791
    @johnypp6791 3 ปีที่แล้ว +2

    ഈശോ രക്ഷക്ൻ ആണ്‌. അവിടുത്തെ മാതാവ് സഹ രക്ഷകയും ആണ്‌. ജപമാല സാത്താനെതിരെ ഉള്ള വജ്രയുദ്ധമാണ്.. ആൾ ദൈവങ്ങളിൽ കുടുങ്ങരുത്

  • @annie.mathew3529
    @annie.mathew3529 2 หลายเดือนก่อน

    Acha, ente sheenam paripoornamayi sugapeduthename .enikk chuttumulla sakala sathrukalil ninnum,sathante upadavanghalil enne kathurakshikename.

  • @salimmajose510
    @salimmajose510 3 ปีที่แล้ว +1

    Thank you Jesus

  • @sushilakoikkara9433
    @sushilakoikkara9433 3 ปีที่แล้ว +1

    Father you are talking the truth
    .

  • @minivijayan3357
    @minivijayan3357 3 ปีที่แล้ว

    Very very nice supper

  • @holyversesofgod4778
    @holyversesofgod4778 3 ปีที่แล้ว +1

    Yes Father

  • @lovelysam290
    @lovelysam290 2 ปีที่แล้ว

    Yes Amen 🙏🙏🙏

  • @dalyshajan6217
    @dalyshajan6217 3 ปีที่แล้ว +1

    Pray for my daughter to remove thyroid and gave her a blessed baby

  • @betcypaulson8812
    @betcypaulson8812 3 ปีที่แล้ว

    Good father🙏🙏🙏🙏

  • @georgemathews9051
    @georgemathews9051 3 ปีที่แล้ว

    Àmen father pray for my wife for body and stomach problems mattitharnma hallelujah parthikanam praise the lord hallelujah hallelujah

  • @josepheaso9494
    @josepheaso9494 3 ปีที่แล้ว

    Halleeeeeeelujah...praise the Lord

  • @rozisevastin8847
    @rozisevastin8847 3 ปีที่แล้ว

    ജീസസ്. പ്ളീസ്. എ ൽപ് മീ. ആൻഡ് മൈ. ഫാമിലി 🙏🙏🙏🙏🙏🙏🙏

  • @jessyvarghese7018
    @jessyvarghese7018 3 ปีที่แล้ว

    Praise be to Lord Jesus Christ

  • @lillyvarghese6793
    @lillyvarghese6793 3 ปีที่แล้ว

    Acha God bless you ammen

  • @jancyaugustine9821
    @jancyaugustine9821 3 ปีที่แล้ว

    yes. I am ready to live with my God.

  • @stefinmathew7943
    @stefinmathew7943 2 ปีที่แล้ว

    Yes... I am...

  • @annie.mathew3529
    @annie.mathew3529 2 หลายเดือนก่อน

    Acha,ente makaleyum, perakuttikaleyum eppolum kakkename .

  • @mollysaju387
    @mollysaju387 3 ปีที่แล้ว +1

    ബോസ്കോ അച്ഛാ എന്റെകുടുബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ, 7വർഷം സെമിനാരിയിൽ ആയിരുന്ന എന്റെ മകൻ thirichu വന്നിരിക്കുന്നു എന്റെ മകൻ സ്വന്തം അഭിപ്രായത്തിൽ പോരുന്നു എന്നാണ് ഡയറക്ടർ അച്ഛൻ പറഞ്ഞത് ഞങ്ങളുടെ അടുത്ത വീട്ടുകാർ വീട്ടിൽ കയറി മോഷണം നടത്തുന്നു ചുറ്റും ഞങ്ങൾക്ക് ശത്രുക്കളാണ് എനിക്കും മോൾക്കും വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഞാൻ വല്ലാത്ത ഒരു വിഷമത്തിലാണ്. അച്ഛൻ പറഞ്ഞത് പോലെ ചാത്തൻ സേവ് നടത്തുന്നുടെന്നു തോന്നുന്നു

    • @kukkum9686
      @kukkum9686 3 ปีที่แล้ว

      ബൈബിൾ വായിക്കു. തീർച്ചയായും മാറ്റം വരും.

    • @Juanjohnbiju
      @Juanjohnbiju 3 ปีที่แล้ว

      Never be depressesd.my brother left seminary after 7 years.but we never left him .we supported him and send him to another professional studies and now he has agood job in dubai,got married and have kids.stay strong by continous prayer.may god bless your family to overcome this troubles.

    • @jobinmathew1469
      @jobinmathew1469 3 ปีที่แล้ว

      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്‌താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്‌ഡിക്കും; കര്‍ത്താവിന്‍െറ ദാസരുടെ പൈതൃകവും എന്‍െറ നീതിനടത്തലുമാണ്‌ ഇത്‌.
      (ഏശയ്യാ 54 : 17) ഈ വചനം വിശ്വാസത്തോടെ കുടുംബത്തിൽ ഏറ്റുപറഞ്ഞു പ്രഖ്യാപിക്കുക.കർത്താവിടപ്പെടും.god bless you

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 3 ปีที่แล้ว

    Rev. Father, please pray for Alan Bosco that he be a devoted child of God.

  • @thresiammavarghese1645
    @thresiammavarghese1645 3 ปีที่แล้ว

    Acha evil spirit nte pravarti yilude. Enikum ente makan um. Edavakayil mathabothanam nadathan sadikunnilla. Sunday schol enemies pravarti kunn u

  • @srambikamary7922
    @srambikamary7922 3 ปีที่แล้ว

    Please pray for Sajna Cruz who is under control Latheef ,a Muslim.

  • @philomenadickson8557
    @philomenadickson8557 2 ปีที่แล้ว

    Pl. Pray for us.

  • @t.joseph9220
    @t.joseph9220 3 ปีที่แล้ว

    Praise you Jesus 🙏🙏