കുറെ അച്ചാറുമായി ആ ഉമ്മ വീട്ടിൽ വന്നു ,മുഴുവനും ഞാൻ വാങ്ങിച്ചു ,അവരുടെ താമസസ്ഥത്ത് പോയി

แชร์
ฝัง
  • เผยแพร่เมื่อ 12 ส.ค. 2022
  • ആ ഉമ്മ ദൂരെ സ്ഥലങ്ങളിൽ കച്ചവടത്തിനായി പോവും ,വീട്ടിൽ വിശ്രമിക്കേണ്ട പ്രായമാണ് #faisalvlogger #

ความคิดเห็น • 478

  • @malayali7418
    @malayali7418 ปีที่แล้ว +173

    ലക്ഷങ്ങൾ കടം വന്നതിന്റെ പേരിൽ ആളുകളെ മുന്നിൽ തെണ്ടി ആയി എന്റെ കുടുംബം
    ലക്ഷം കടം വന്നത് ചികിത്സ ക് ജീവിക്കാൻ മാർഗത്തിന് സഹായം ആയി കുറച്ചു ആളുകളിൽ നിന്ന് വാങ്ങിഇപ്പോ ആരോഗ്യ o മോശം ആയി വന്നപ്പോൾ വളരെ പ്രെയാസം കടം വീട്ടാൻവേണ്ടി.വീട്ടിൽ ഉള്ള പശു വിന്റെ പാൽ തയ്ര് ആക്കി എല്ലാ വീടുകളിൽ കൊടുക്കും. എല്ലാവരും വാങ്ങും.. പക്ഷെ ചില ആളുകൾ പുച്ഛിച്ചു തട്ടും.. എല്ലാവരുടെ വീടുകളിൽ നടന്നു എത്തിച് കൊടുക്കുക ആണ് വീട്ടിലെ ജോലി ഒക്കെ എടുത്ത് 4 മണിക് എണീക അടക്കള ജോലി ഒക്കെ എടുത്ത് 7 മണിക് ഇറങ്ങും.4മണിക് തിരിച്ചു എത്തും...
    ഓരോ വീടുകളിൽ നിന്ന് ബെല് അടിച്ചൽ ജനൽ കൂടി നോക്കിട്ട് ആളെ മനസി ലാക്കി ട്ട് വാതിൽ തുറക്കില്ല
    ചില ആളുകൾ മെയിൻ സ്വിച് ഓഫ്‌ ആക്കി വെക്കും
    വീട്ടിൽ തിരിച്ചു എത്തുമ്പോൾ അര മണിക്കൂർ കരഞ്ഞു ഇരിക്കും
    ആരോട് പറയാൻ.. പുറത്തു ഉള്ളവ റുടെ മുന്നിൽ ചിരിച്ചു കൊണ്ട് വീടിന്നുള്ളിൽ എത്തിയ ൽ കരച്ചിൽ ആണ്
    മടുത്തു പോവും പക്ഷെ അരി വാങ്ങണ്ടേ മക്കളെ പൊറ്റണ്ടേ... ചികിത്സാ ചിലവ്. വേണം. വീട്ടിലെ ചിലവ് വേറെ.. ഇപ്പോ ആരോഗ്യ മില്ല വളരെ പ്രെയാസത്തിൽ... ശുകർ പ്രെഷർ ഒക്കെ
    കണ്ണിന് കാഴ്ച മങ്ങി.
    കാല് ന്ടെ ചിരട്ട നടന്ന് നടന്ന് തേഞ്ഞു വേദന തന്നെ
    പുറത്തു ഉള്ള ആളുകളെ പുച്ഛിച്ചു തള്ളും
    എല്ലാം ക്ഷമിക്കുംഒന്നും തിരിച്ചു പറയാറില്ല
    പടച്ചോൻ അനുഗ്രഹിക്കട്ടെ
    ചികിൽസ കും
    സഹായിക്കും
    പെൺകുട്ടുകളെ കെട്ടിക്കാനും പെൺകുട്ടികളെ പഠിപ്പിക്കാനും. എല്ലാവരും സഹായിക്കുംഅത് പോലെ വീട് ഇല്ലാത്തവർക് വീട് ഉണ്ടാക്കി കൊടുക്കുക ഒക്കെ ചെയ്യും
    പക്ഷെ പാവങ്ങൾ കടം കുടുങ്ങിയാൽ ആരും സഹായിക്കില്ല
    കടം കുടുങ്ങിയവൻ
    മരിച്ചാൽകബറിൽ വെക്കാൻ പോലും പറ്റില്ല കടം ഒരാൾ ഏറ്റെടുക്ക ആണെകിൽ മാത്രം ആണല്ലോ നമസ്കരിക്കാൻ പോലും പറ്റില്ല.
    കബറിൽ ഭയങ്കര ശിക്ഷയും ഉണ്ട് പരലോകത് അതിനുള്ള ശിക്ഷ വേറെ യും
    കടം കുടുങ്ങിയ പാവത്തിനെ സഹായിക്കാ ൻ മുന്നോട് വരിക എങ്കിൽ എത്ര പാവങ്ങൾ രക്ഷ പെട്ടു പോവും
    പാവങ്ങൾക്
    ആൺകുട്ടികൾ ഉള്ള കുടുമ്പ മാണെഗിൽ ആരും തിരിഞ്ഞു നോക്കില്ല
    ആൺകുട്ടുക ളെ പഠിപ്പിച് വിദ്യാഭയ്യാ സം കൊടുത്താൽ അല്ലെ നാട്ടിൽ പുരോഗതി ഉണ്ടാവു
    പെണ്ണിനെ പോറ്റണം എങ്കിൽ ആണ് ങ്ങൾക് പണി ഉണ്ടായാൽ അല്ലെ ജീവികാൻ പറ്റു
    വിദ്യാഭ്യാസ o എല്ലാവര്ക്കും വേണo
    പാവംങ്ങൾ ആണുങ്ങൾ ഉള്ള കുടുംബതെ സഹായിക്കൂ

    • @alexandriya4019
      @alexandriya4019 ปีที่แล้ว +2

      Penninum education venam

    • @saranyasasi1799
      @saranyasasi1799 ปีที่แล้ว

      th-cam.com/users/shortssYZqEmS6tuQ?feature=share

    • @malayali7418
      @malayali7418 ปีที่แล้ว +2

      പെൺകുട്ടിക ൾ ക് നെയ്സറി തൊട്ട് കെട്ടിച് വിടുന്നത് വരെ സഹായങ്ങൾ ആണ്..4ക്ലാസ് തൊട്ട് ഉള്ള എത്തിയ പെൺകുട്ടിക് നെയ്സറി യിൽനിന്ന്
      വളർച്ച ആരോഗ്യ o ഒക്കെ കിട്ടാൻ എന്തോക്കെ കിട്ടുന്നു
      .. ആൺകുട്ടികൾ ക് എന്ടെ ഗിലും സഹായം ഉണ്ടോ
      അവരും ഒരു മാതാവ് വയറ്റിൽ ഉണ്ടായത് അല്ലെ
      അവർക്കു ഒരു ആനു കുല്ല്യേ o ആരുടെ ഭാഗത്തു നിന്ന് ഇല്ല
      1 ക്ലാസ് മുതൽ പെൺകുട്ടികൾ ക് സഹായം.. അവരുടെ പഠനം അവരുടെ വിവാഹം ഒക്കെ എല്ലാവരും കൂടി ചെയ്ത് കൊടുക്ന്നു
      ആൺകുട്ടികൾ ക് എന്ടെങ്കിലും സഹായംഉണ്ടോ
      .പാവങ്ങൾ ആയ കുടുംബത്തിലെ ആൺകുട്ടികളെ യും പെൺകുട്ടികളെ യും ഒരു പോലെ എല്ലാവരും കാണാനാ ണ് പറഞത്.. ആൺകുട്ടിക ൾ മരണം വരെ കുടുംബ o പോറ്റാൻ അധ്വാനികണം വിദ്യാഭ്യാസ വും ജോലി വേണം. എന്നാലേ കുടുംബo മുന്നോട് പോവൂ
      ഇപ്പോ പെൺകുട്ടികൾ ക് ആൺകുട്ടികൾ ക് വിദ്യാഭ്യാസം വേണo
      കടം വന്ന പാവങ്ങളെ ആരും സഹായിക്കുന്നില്ല.. പെൺകുട്ടികളെ മാതാപിതാകൾ പാവങ്ങൾ ആണെകിൽ കടം കുടുങ്ങിയത് എങ്കിൽ സഹായിക്കും. കെട്ടിച് കൊടുക്കുoമ്പോൾ നാട്ടുകാർ പിരിവ് നടത്തി അവരുടെ പ്രെയാസം തീരും
      പക്ഷെ പാവ പെട്ടവരുടെ ആൺ മക്കൾ ആണെകിൽ..കടം വന്നത് എങ്കിൽഎങ്ങനെ വീട്ടും
      ജോലി കിട്ടും വരെ നോക്കണം
      ആൺ കുട്ടികൾ പെൺകുട്ടികൾ അതാണ് വിദ്യാസം പറഞ്ഞത്
      ശെരിക് ശ്രെദ് ച്ചു വായിക്കാതെ എന്ടെലും വിളിച്ചു പറയല്ലേ

    • @jackie4264
      @jackie4264 ปีที่แล้ว +2

      അതെ ഈ അവസ്ഥയാണ് എന്റെയും

    • @mohammadrayyanmohammadrayy8521
      @mohammadrayyanmohammadrayy8521 ปีที่แล้ว

      Ee avasthanne yenikum

  • @yousufpk9443
    @yousufpk9443 ปีที่แล้ว +171

    ഈ വീഡി യോട് കൂടി ഈ കുടുംബം രക്ഷപ്പെടട്ടെ എല്ലാവരും സഹായിക്കട്ടെ അവരുടെ ആഗ്രഹം സഫലമാകട്ടെ പ്രാർത്ഥനയോടെ ആമീൻ

  • @kooliyoterahman4035
    @kooliyoterahman4035 ปีที่แล้ว +89

    കഷ്ടപ്പെട്ട് അദ്യാനിച്ച് ജീവിക്കുന്ന ഈ ഉമ്മാക്ക് ഇരിക്കട്ടേ ഇന്നത്തേ ലൈക്ക്
    ഞാൻ ഒരു പാട് ഷെയർ ചെയ്തു അള്ളാഹു രക്ഷപ്പെടാൻ ഒരു മാർഗ്ഗം കൊടുക്കട്ടേ
    കണ്ടപ്പോ സങ്കടം വന്നു ഇനി നന്നായി വന്നിട്ട് ഒന്ന് കാണാൻ ഭാഗ്യം ഉണ്ടാകട്ടേ
    ആമീൻ

  • @faisalvlogger
    @faisalvlogger  ปีที่แล้ว +35

    9061048022
    അച്ചാറുകൾക്ക് വിളിക്കാം ,
    വീഡിയോ ഷെയർ ചെയ്ത് കുടുംബത്തിനെ സപ്പോർട്ട് ചെയ്യണേ

    • @zaintubememattupara
      @zaintubememattupara ปีที่แล้ว

      insha allah

    • @shahidkp3232
      @shahidkp3232 ปีที่แล้ว

      ഇവർക്ക് വീട് വല്ലതും ശരിയായോ

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +77

    😥😥😥😥ആ ഉമ്മ യെ കണ്ടപ്പോൾ എന്റെ പുണ്യ നബിയുടെ ചരിത്രം ഓർമ വന്നു ഒരു ഉമ്മമായേ വിറക് കേട്ടു ചുമന്നു സഹായിച്ച പുണ്യ നബി

  • @iyas710
    @iyas710 ปีที่แล้ว +17

    ഫൈസൽ മാഷിന്റെ.. ഈ നല്ല മനസിന്. ഈ കോഴിക്കോട്ടുകാരെന്റെ ഒരു
    ബിഗ് സല്യൂട്ട്...

  • @rakeshplknd9659
    @rakeshplknd9659 ปีที่แล้ว +89

    ആ ഉമ്മയുടെ കണ്ണുനീർ കണ്ട് എന്തോ വിഷമം തോന്നി ഉമ്മയുടെ കണ്ണുനീർ പടച്ചവൻ കാണും എത്രയും പെട്ടന്ന് ഉമ്മയ് ഒരുവീട് സ്വന്തമായി കിട്ടട്ടെ ❤️❤️❤️

  • @mubashirakozhinjikodan858
    @mubashirakozhinjikodan858 ปีที่แล้ว +31

    ആ ഉമ്മ സങ്കടപ്പെട്ടും തളർന്നും ഇരിക്കാതെ നിശ്ചയദാർഢ്യത്തോടെ ജോലി ചെയ്യുന്നുണ്ടല്ലോ, എല്ലാവർക്കും ഒരു മാതൃക ആവട്ടെ. മാഷിന്റെ ആദിത്യ മര്യാദക്ക് പ്രത്യേക അഭിനന്ദനങ്ങൾ

  • @ashraftpp
    @ashraftpp ปีที่แล้ว +27

    ധീര വനിത.. ധൈര്യമായി മുന്നോട്ട് പോവണം.. അല്ലാഹു എളുപ്പമാവട്ടെ.. എല്ലാവരും സപ്പോർട്ടും ചെയ്യൂ.

  • @ranaraja5519
    @ranaraja5519 ปีที่แล้ว +38

    എത്രയും പെട്ടെന്ന് വീട് പൂർത്തിയാക്കട്ടെ, ആമീൻ, അവരുടെ കച്ചവടത്തിൽ ബർകത് ചൊരിയട്ടെ

  • @madad4988
    @madad4988 ปีที่แล้ว +97

    ഫൈസൽമാഷിന്റെ ഈ പുണ്യ പ്രവർത്തികണ്ട് (പാവപ്പെട്ട ഉമ്മമാർക്കും ഉപ്പ മാർക്കും പെങ്ങൾ മാർക്കും സഹോദരങ്ങൾക്കും താങ്ങും തണലുമായി) മാഷിനോട് മനസിന്റെ ഉള്ളിന്റെ ഉള്ളിൽ പ്രത്യേകമായ ബഹുമാനവും ആദരവും feel ചെയ്യുന്നു. ഈ മാഷിനെ ഒരിക്കലും കൈവിടല്ലേ റബ്ബേ.... പാവപ്പെട്ടവരെ സഹായിക്കുന്ന ഈ മാഷിനെ നീ ഇരു ലോകത്തും അകമഴിഞ്ഞ് സഹായിക്കണേ നാഥാ..... by നൗഫൽ ദാരിമി

    • @crstiano_edittz4609
      @crstiano_edittz4609 ปีที่แล้ว +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @mujeebrahiman1223
      @mujeebrahiman1223 ปีที่แล้ว +1

      Aaameen

    • @beeviamma8
      @beeviamma8 ปีที่แล้ว +1

      Aameen ya rabbil aalameen

    • @newmoviechannel5309
      @newmoviechannel5309 ปีที่แล้ว +2

      😘600 ആവാൻ സഹായിക്കുവോ

    • @aysharahman5753
      @aysharahman5753 ปีที่แล้ว +1

      ആമീൻ ആമീൻ ആമീൻ 🤲

  • @shameermkvshameermkv5507
    @shameermkvshameermkv5507 ปีที่แล้ว +27

    ആ ഉമ്മ ന്റെ പറച്ചിൽ കേട്ടപ്പോൾ സങ്കടം 😥നിങ്ങൾ അവരെ സഹായിച്ച തിന് ആളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @noufalnoufu871
    @noufalnoufu871 ปีที่แล้ว +39

    ഇത്പോലെയുള്ളവർക്ക് ഒരു തണലായി ഫൈസൽമാഷിന്ന് ദൈവം ആയുരാരോഗ്യവും ദീർഘായുസ്സും നൽകേണമേ നാഥാ ആമീൻ

  • @riyasyunus4103
    @riyasyunus4103 ปีที่แล้ว +43

    ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട്. ദൈവം സഹായികട്ടായി

  • @abdurahimankallingal6885
    @abdurahimankallingal6885 ปีที่แล้ว +8

    ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shahinamujeeb5734
    @shahinamujeeb5734 ปีที่แล้ว +35

    ആ ഉമ്മാകും കുടുംബത്തിനും ഹൈറും ബർകത്തും കൊടുക്കട്ടെ 🤲🤲

    • @abdulazeez6719
      @abdulazeez6719 ปีที่แล้ว

      Aameen

    • @ranarazak1479
      @ranarazak1479 ปีที่แล้ว

      Ameen

    • @sulfikars.m563
      @sulfikars.m563 ปีที่แล้ว

      ​yjuuuu uuuuuuuuuu😊😊uuuu😊😊u😊y😊😊😊uuuyy😊uuuuuuuuuujiii😊:😢

  • @abdullatheef931
    @abdullatheef931 ปีที่แล้ว +48

    ഫൈസലിനും ആ കുടുംബത്തിനും നാഥൻ ബാകത്ത് പ്രധാനം ചെയ്യട്ടെ ആമീൻ

    • @abdulazeez6719
      @abdulazeez6719 ปีที่แล้ว

      Aameen

    • @aleemaali9454
      @aleemaali9454 ปีที่แล้ว

      ഫൈസലിനെപ്പോലെ ഉള്ള ആളുകൾക്കാണv അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക. ഇങ്ങനെ കഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി ക. ഴിയുന്നവർ ഒരു മനസ്സ് വച്ചാൽ എത്രയോ ആളുകൾക്ക് സഹായമാകു . o വിവാഹത്തിന്റേയും മറ്റു o പേരിൽ എത്രമാത്രം ധൂർത്തടിക്കുന്നവർ ഉണ്ട്. ആസഹോദരന് അല്ലാ ഇല്ലാ അനുഗ്രഹങ്ങളു നൽകട്ടെ

    • @Shihabudeennp-wb3cd
      @Shihabudeennp-wb3cd 6 หลายเดือนก่อน

      ആമീൻ 🤲🤲

  • @sakkeenap2425
    @sakkeenap2425 ปีที่แล้ว +14

    കണ്ണ് നിറഞ്ഞു പോയി. ആ കുട്ടിയെ കണ്ടപ്പോൾ. നല്ല മോൻ. ഉയരങ്ങളിൽ എത്തട്ടെ

  • @rkm5934
    @rkm5934 ปีที่แล้ว +23

    മാഷേ നമ്മുക്ക് അച്ചാർ ചാലഞ്ജ് വെച്ചാലോ ഈ കുടുബത്തിന്റെ സ്വപ്നം പൂവണിയട്ടെ ഞാനും കഴിച്ചിട്ടുണ്ട് ഈ അച്ചാർ നല്ല രുചിയാണ്

  • @subaidasu1939
    @subaidasu1939 ปีที่แล้ว +11

    മാരാ അള്ളാ ഇവർക്ക് ഇവരു ആഗ്ര ഹം പോലെ സ്വന്തമായി ഒരു വീട് ഉണ്ടാകുവാനും ഈ കഷ്ടപ്പാടിൽ നിന്ന്
    രക്ഷപ്പെട്ട് നല്ലൊരു ജീവിതം ഉണ്ടാകുവാൻ കാരുണ്യവാനായ റബ്ബ് തൗഫീഖ ചെയ്യട്ടെ - ആമീൻ, ആമീൻ👍👍

    • @abdulvahab6316
      @abdulvahab6316 ปีที่แล้ว

      ആമീൻയാറബ്ബുൽആലമീൻ

    • @crstiano_edittz4609
      @crstiano_edittz4609 ปีที่แล้ว

      Aameen aameen aameen yaa arhamuraahimeen

    • @newmoviechannel5309
      @newmoviechannel5309 ปีที่แล้ว

      400 ആവാൻ സഹായിക്കുവോ😍

  • @jayabaiju5135
    @jayabaiju5135 ปีที่แล้ว +59

    ഫൈസൽ മോനേ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @musamilmusamil4141
    @musamilmusamil4141 ปีที่แล้ว +40

    ഫൈസൽ മാഷിന് ആഫിയത്തും 🤲

  • @hamzakunnakkadan4038
    @hamzakunnakkadan4038 ปีที่แล้ว +21

    ബിസ്സ് ന സിൽ അല്ലാ ഉ ബർ ക ത്ത് ചെ യ്യ ട്ടെ ആമീൻ 🤲🤲

  • @unimonunimon8392
    @unimonunimon8392 ปีที่แล้ว +7

    എന്റെ പൊന്നു സഹോദരന് ആയുസ്സും ആരോഗ്യവും നിലനിൽക്കട്ടെ ആമീൻ

  • @naseeramhd2586
    @naseeramhd2586 ปีที่แล้ว +3

    ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി, നമ്മളെക്കാൾ കഷ്ടപ്പെടുന്നവരും ഉണ്ട് എന്ന് ഫൈസൽ മാഷ് കാണിച്ചു തന്നു, അ ഉമ്മക്കും കുടുംബത്തിനും എത്രയും പെട്ടെന്ന് വീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    പടച്ചോൻ ninangalk പരലോകത്തു ഇതിന് തക്കതായ പ്രതിഫലം nalkety

  • @raseenatirurkad3114
    @raseenatirurkad3114 ปีที่แล้ว +21

    Hoow,.. ഉമ്മക്ക് എന്തൊരു ഉറച്ച ശബ്ദം....
    Masha allah.,... Barakallah 😍😍❤️❤️

  • @Ibrahim-kt3ti
    @Ibrahim-kt3ti ปีที่แล้ว +3

    മാഷാ അള്ളാ ഫൈസലിന്റെ ഈ വീഡിയോ വളരെ ഉപകാരമായി തുടങ്ങിയിരിക്കുന്നു അവർക്ക് ഓർഡറുകൾ ചെറുതായി കിട്ടിത്തുടങ്ങി എന്നാണ് പറഞ്ഞത് അള്ളാഹു ഈ ചാനലിൽ എത്തിക്കട്ടെ

  • @subairmuhammad860
    @subairmuhammad860 ปีที่แล้ว +7

    അൽഹംദുലില്ലാഹ് അള്ളാഹു ആരോഗ്യം ഉള്ള ആയുസ് പ്രധാന ചെയ്യട്ടെ ആ ഉമ്മയുടെ എല്ലാ പ്രയാസവും വീടട്ടെ

  • @jafarkhanashinafaiz287
    @jafarkhanashinafaiz287 ปีที่แล้ว +117

    പാവം ഉമ്മയും മോനും 😍😍😍😍😍ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ

  • @user-hf6yu3eu4n
    @user-hf6yu3eu4n 3 หลายเดือนก่อน

    നല്ല മനസ്സുള്ള ഉമ്മ അധ്വാനിച്ച് ജീവിക്കണമെന്ന് പഠിച്ച ഉമ്മ ഉമ്മാക്ക് ഉയരങ്ങളിൽ എത്തുമാറാകട്ടെ അച്ചാറിലൂടെ വലിയ ഒരു ബിസിനസ് ആയി ഉയരങ്ങളിൽ എത്തുമാറാകട്ടെ

  • @sajjadk413
    @sajjadk413 ปีที่แล้ว +42

    അള്ളാഹു ഒരു വീട് എന്ന swopnam സഫല മാകട്ടെ

  • @subairpanamood2496
    @subairpanamood2496 ปีที่แล้ว +6

    അല്ലാഹു ആ ഉമ്മയുടെ പ്രാർത്ഥന കൈക്കൊണ്ടു. ഫൈസൽ മാഷിന്റെ അടുത്തെത്തിച്ചു. അവർക്ക് ആശ്വാസവും സന്തോഷവും ലഭിച്ചു. ഇതാണ് റബ്ബിന്റെ ഹിക്മത്ത്!😃😃😃

  • @abdulrazakrazak3491
    @abdulrazakrazak3491 ปีที่แล้ว +10

    നിങ്ങളുടെ ആഗ്രഹം. അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ

  • @jafarkc615
    @jafarkc615 ปีที่แล้ว +4

    ഈ കുടുമ്പത്തിൻ്റെ എല്ലാ പ്രയാസങ്ങളും നീങ്ങി കിട്ടുകയും അവരുടെ ജോലിയിൽ അള്ളാഹുബർക്കത്ത് ചെയ്യുകയും ചെയ്യട്ടെ. അമീൻ🤲🤲
    അച്ചാർ online ആയി സെയിൽ ചെയ്യണം .അപ്പോൾ കൂടുതൽ വിജയിക്കും.

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว +2

    ഇതുപോലെ ഉള്ള പാവങ്ങൾ വിൽക്കുന്ന സാധനങ്ങൾ നമ്മൾ വാങ്ങിക്കുക അത് അവർക്കൊരു സഹായവും ആവും പിന്നെ കെമിക്കൽ ഇല്ലാത്ത നല്ല സാധനങ്ങൾ കഴിക്കുകയും ചെയ്യാം

  • @vasudevant7040
    @vasudevant7040 ปีที่แล้ว +7

    ഉമ്മയ്ക്ക് എല്ലാ വിത നന്മകളും നേരുന്നു, സന്മനസ്സുള്ളവർ സഹായിക്കണം, please

  • @kutti1108
    @kutti1108 ปีที่แล้ว +12

    അല്ലാഹ്, ആ ഉമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണേ. ആമീൻ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +71

    ഇതു പോലെ ബേഗ് ചുമന്ന് പോയപ്പോൾ ടൈം പാസിന് നടക്കുന്നെന്ന് പറഞ്ഞതോർത്ത് പോയി. ഈ സഹോദരിക്ക് ഇങ്ങിനെ നന്മയുള്ള മനസ്സുകൾ താങ്ങാകട്ടെ.

  • @hishammuthu9443
    @hishammuthu9443 ปีที่แล้ว +10

    അവർക്ക് എ ത്രെയും പെട്ടെന്ന് വീടും സ്ഥലവും ആവട്ടെ

  • @shafeeqvngr8983
    @shafeeqvngr8983 ปีที่แล้ว +2

    ഉമ്മ ഒരു ലൈസൻസ് എടുക്കുന്നത് നന്നാവും
    ഒരുപാട് പേർ പ്രസ്നം ഉണ്ടാക്കാൻ ഉണ്ടാവും
    ഉമ്മാടെ എല്ലാ ബുദ്ധിമുട്ടും മാറ്റട്ടെ ഇൻഷാ അള്ളാ

  • @haseenahasee6988
    @haseenahasee6988 ปีที่แล้ว +1

    ആ ഉമ്മയുടെ കഷ്ട്ടപാടുകൾ എത്രയും പെട്ടെന്ന് മാറ്റി കൊടുക്ക് അള്ളാ ആ ഉമ്മാക്ക് ആരോഗ്യം കൊടുക്കള്ളാ.... മാങ്ങ വെളുത്തുള്ളി മീൻ ഇതൊകെ നുറുക്കി കഴുക്കി അച്ചാറുണ്ടാക്കി കുപ്പിയിലാക്കി ഓരോ വീട്ടിലെത്തിച്ച് റബ്ബേ നീ കാണുന്നില്ലേ എത്രയും പെട്ടെന്ന് ആ ഉമ്മയുടെ കഷ്ടപ്പാടുകൾ മാറ്റി കൊടുക്കള്ളാ ഉമ്മാ ഞാൻ എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താ പിന്നെ നിങ്ങളെ കയ്യിലുള്ള അച്ചാറുകൾ എല്ലാ വാങ്ങിയ ആ സഹോദരൻ അള്ളാഹു സമ്പത്ത് ഏറ്റി ഏറ്റി കൊടുക്കട്ടെ

  • @timpass89433
    @timpass89433 ปีที่แล้ว +1

    അവർ രക്ഷപെടട്ടെ. ഇത് എല്ലാവരിലും എത്തിച്ച നിങ്ങൾക് അല്ലാഹു ദീർഘരോഗ്യത്തോടെ ആയുസ്സും തരട്ടെ...

  • @alurafi452
    @alurafi452 ปีที่แล้ว +25

    അള്ളാഹു അവർക്ക് പെട്ടെന്ന് വീട് നൽകട്ടെ ആമീൻ. അധ്വാനിച്ചു ജീവിക്കാൻ ശ്രമിക്കുന്ന ഈ കുടുംബത്തിന് ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +4

    അളളാഹു എത്ര യും പെട്ടെന്ന് ഒരു വീട് ആകണേ ആമീൻ

  • @MalluHunter
    @MalluHunter ปีที่แล้ว +7

    ഉമ്മ all the best അച്ചാർ എന്ന് പറഞ്ഞാൽ എനിക്ക് ജീവന

  • @AbdulJaleel-pk3xo
    @AbdulJaleel-pk3xo ปีที่แล้ว +10

    അള്ളാഹു എല്ലാ വിഷമെങ്ങളും മാറ്റികൊടുക്കട്ടെ

  • @habeebak6557
    @habeebak6557 ปีที่แล้ว +22

    ഫൈസൽ മാഷിന്റെ ഈ നല്ല മനസ്സിന് അല്ലാഹു പ്രതിഫലം കൊടുക്കട്ടെ ആമീൻ

  • @pkas4718
    @pkas4718 ปีที่แล้ว +1

    ഈ ഉമ്മയുടെ ആഗ്രഹം പടച്ച റബ്ബ് നിറവേറ്റികൊടുക്കട്ടെ. ആമീൻ. എല്ലാവരും ഒന്ന് ഒത്തു പിടിച്ചാൽ. ഈ കുടുമ്പം രാക്ഷപെടും.

  • @ramlathbeevi1862
    @ramlathbeevi1862 ปีที่แล้ว +1

    ആ കുടുംബം രക്ഷപെട്ടു എന്തായാലും വലിയൊരു സഹായം കിട്ടി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.

  • @thomasthomas6382
    @thomasthomas6382 ปีที่แล้ว +14

    പാവം. എല്ലാവരും സപ്പോർട്ട് കൊടുത്താൽ ഒരു കുടുംബം രക്ഷപ്പെടും.

    • @sabeersulaiman2339
      @sabeersulaiman2339 ปีที่แล้ว

      Insha Allah very soon your problem will solve .

    • @newmoviechannel5309
      @newmoviechannel5309 ปีที่แล้ว

      400 ആവാൻ സഹായിക്കുവോ😍

  • @shahi..jamshi7225
    @shahi..jamshi7225 ปีที่แล้ว +6

    മാഷാ അല്ലാഹ് സന്തോഷം ... അല്ലാഹു അനുഗ്രഹിക്കട്ടെ❤️❤️🔥👍👍

  • @madad4988
    @madad4988 ปีที่แล้ว +7

    പാവം ഉമ്മ.ഈ ഉമ്മയുടെയുടെയും ഇത് പോലെ കഷ്ടപ്പെടുന്ന എല്ലാവരുടെയും കഷ്ടപ്പാടുകൾ പടച്ച റബ്ബ് എത്രയും പെട്ടെന്ന് തീർത്ത് കൊടുക്കട്ടെ. ഇവരുടെയും നമ്മുടെയും എല്ലാ കാര്യങ്ങളും സർവ്വ ശക്തനായ അല്ലാഹു (സു) സലാമത്താക്കി തരട്ടെ എന്നും ആത്മാർത്ഥമായി ദുആ ചെയ്യുന്നു.

  • @sakeervilangalil888
    @sakeervilangalil888 ปีที่แล้ว +8

    മാഷേ... ഇങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്..... പടച്ചവൻ എന്നും അങ്ങനെ തന്നെ നിലനിർത്തി തരട്ടെ....

  • @jammuperingadi5490
    @jammuperingadi5490 ปีที่แล้ว +11

    അല്ലാഹു നിങ്ങളുടെ ഉദ്ദേശം സഫലമാക്കി തരുമാറാകട്ടെ ആമീൻ 🤲

  • @alsafaalsafa613
    @alsafaalsafa613 ปีที่แล้ว +1

    ആ ഉമ്മാനെ വീട്ടിലേക് വിളിച്ചു കയറ്റി കാര്യങ്ങളൊക്കെ ചോദിച്ചു അറിഞ്ഞു ഉമ്മാക്ക് നല്ല സന്തോഷമായി അള്ളാഹു ബറകത്ത് നൽകട്ടെ ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

    • @shameerperigodan8353
      @shameerperigodan8353 ปีที่แล้ว

      ആ ഉമ്മാന്റെ എല്ലാ ആഗ്രഹവും പടച്ച റബ്ബ് നിറവേറ്റികൊടുക്കട്ടെ ആമീൻ

  • @johnantony7853
    @johnantony7853 ปีที่แล้ว +7

    Faisal mastre you are doing a very very good job may almighty God bless you and your family we all support you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +1

    എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @busharakammalil7821
    @busharakammalil7821 ปีที่แล้ว +3

    ഫൈസൽ മാഷ് നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sainabasainudheen2251
    @sainabasainudheen2251 ปีที่แล้ว +4

    ഇ നല്ല മനസുള്ള മനുഷ്യർക്ക് അള്ളാഹു ബർകത്തു കൊടുക്കട്ടെ 🤲🏻

  • @manojnarayanan7303
    @manojnarayanan7303 ปีที่แล้ว +1

    കരുത്തുള്ള ഉമ്മ.ദൈവം കൂടെയുണ്ടാകും.

  • @loyalittyworld3295
    @loyalittyworld3295 ปีที่แล้ว +12

    ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ

  • @ShibilMm
    @ShibilMm 7 หลายเดือนก่อน

    അള്ളാഹു നിങ്ങൾക് ആയുസിനെയും ആരോഗ്യത്തിനെയും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
    കണ്ണുനിറയാതെ ഈ വിഡിയോ കാണാൻ പറ്റില്ല

  • @abdulgafoorvp2928
    @abdulgafoorvp2928 ปีที่แล้ว +3

    കഷ്ടപ്പാട് കൊണ്ടു പൊറുതി മുട്ടിയിട്ടും ആരുടെ മുന്നിലും കൈ നീട്ടാതെ തനിക്കു അറിയുന്ന കാര്യങ്ങൾ ചെയ്തു ബിസ്സിനെസ്സ് ചെയ്യുന്ന ഒട്ടനവധി പാവങ്ങൾ ഉണ്ട്, നമുക്ക് അവർ കാണിക്കുന്ന സാധനങ്ങൾ വേണ്ടങ്കിലും ഒന്നെങ്കിലും വാങ്ങി പ്രോത്സാഹിപ്പിക്കാൻ മനസ്സ് വേണം, ഈ ഉമ്മക്ക് നല്ല ഒരു വീട് സ്വപ്നം എത്രയും വേഗം നടക്കട്ടെ, ഇത് എല്ലാവരിലും എത്തിച്ചതിന്നു അഭിനന്ദനങ്ങൾ ❤️❤️❤️

  • @navasbava4100
    @navasbava4100 ปีที่แล้ว +35

    പൈസ കൊടുക്കുമ്പോൾ വലത് കൈകൊണ്ട് കൊടുക്കാമായിരുന്നു അത് ഒരു ബർക്കത്താണ്

    • @crstiano_edittz4609
      @crstiano_edittz4609 ปีที่แล้ว

      Sathyam ബിസ്മിയും കു‌ടി കൂട്ടണം അല്ലേ🥰

    • @newmoviechannel5309
      @newmoviechannel5309 ปีที่แล้ว

      700ആവാൻ സഹായിക്കുവോ❤️

  • @sahidasalim1754
    @sahidasalim1754 ปีที่แล้ว +4

    Alhamdulillah .Athidhikalepole avare paricharikkunna ningalude nalla manassinu Allahu ningale Anugrahikkatte.Aameen.Aa Yusaf Ali Sir ne onnu Samepichirunnenkilo.

  • @musthafapallikkal7199
    @musthafapallikkal7199 ปีที่แล้ว +26

    അല്ലാഹ് ആ ഉമ്മാക് ഒരു വീട് ഉണ്ടാവട്ടെ

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว +6

    പാവം ഉമ്മ കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു

  • @shamsushamsu3352
    @shamsushamsu3352 ปีที่แล้ว +7

    നന്മയുള്ള താങ്കളുടെ മനസ് അറിഞ്ഞപ്പോൾ കണ്ണും നിറഞ്ഞു മനസും നിറഞ്ഞു.
    താങ്കളേയും, കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ.

    • @shamsushamsu3352
      @shamsushamsu3352 ปีที่แล้ว

      Thank you

    • @newmoviechannel5309
      @newmoviechannel5309 ปีที่แล้ว

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      400 ആവാൻ സഹായിക്കുവോ😍

  • @saheermh2194
    @saheermh2194 ปีที่แล้ว +6

    അള്ളാഹു ബർകത് നൽകട്ടെ..

  • @sidheekmsidhi8426
    @sidheekmsidhi8426 ปีที่แล้ว +2

    മാഷാ അല്ലാഹ് ബിസിനസ് ഉഷാറാകട്ടെ ആമീൻ..... (കണ്ണൂകാരൻ )

  • @abushakira1957
    @abushakira1957 ปีที่แล้ว +1

    ആ അച്ചാർ മുഴുവനും വാങ്ങിച്ച സഹോദരനെ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ബർക്കത്തും നൽകട്ടെ ആ ഉമ്മാക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഇങ്ങനെ സഹായിക്കുന്ന ആളുകൾക്ക് അല്ലാഹു ഒരുപാട് അനുഗ്രഹങ്ങൾ ചെയ്യട്ടെ

  • @malabarnewschanel13
    @malabarnewschanel13 ปีที่แล้ว +11

    ഫൈസൽ നിങ്ങൾക്ക് ഒരായിരം നന്മകൾ നേരുന്നു

  • @ummervlog9755
    @ummervlog9755 ปีที่แล้ว +13

    യാചിക്കാതെ ജോലി ചെയ്ത ജീവിക്കുന്ന സ്ത്രീ . നിങ്ങളാണ് മാത്ര ക

  • @shamsudheen4793
    @shamsudheen4793 ปีที่แล้ว +2

    Faizal maashke orupaad aafiyathum barkhathum pradhaanam cheyyette ya allha aameen

  • @abdullatheefc8430
    @abdullatheefc8430 ปีที่แล้ว +4

    പാവം ഈഉമ്മയെ പണമായും സഹായിക്കണേ

  • @learnwithazuz205
    @learnwithazuz205 ปีที่แล้ว +6

    Always remember that you are absolutely unique. Just like everyone else ❤️💯

  • @saseedranbs5866
    @saseedranbs5866 ปีที่แล้ว +7

    ഉമ്മാ, ഈ, വീഡിയോ ജനങ്ങളിലേക്ക് എത്തിയാൽ, ഉമ്മയുടെ, എല്ലാം പ്രശ്നങ്ങളും തീരും ഉമ്മയ്ക്കും, കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യസൗഹ്യങ്ങളും നേരുന്നു. സമസ്ത ജീവജാലങ്ങൾക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. സഹോദരൻ ശശി.

  • @keshavbhat2222
    @keshavbhat2222 ปีที่แล้ว +2

    Sir, Hard working, honest, God bless
    Wish her good future. 👌👌👍🙏

  • @kunhavaalambattil1329
    @kunhavaalambattil1329 ปีที่แล้ว +7

    ഫൈസൽ ✌️✌️✌️✌️വളരെ നന്ദി

  • @shahidank1954
    @shahidank1954 ปีที่แล้ว +1

    ഫൈസൽ മാഷിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sswayanad5991
    @sswayanad5991 ปีที่แล้ว +7

    അല്ലാഹു ബർകത്ത്‌ ചെയ്യട്ടെ

  • @kabeerkabeer8311
    @kabeerkabeer8311 ปีที่แล้ว +1

    പടച്ചോൻ റഹ്മത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 ปีที่แล้ว +1

    *അസ്സലാമു അലൈക്കും വ: റഹ്മ*
    *ഈ🌷പുണ്യം അള്ളാഹു സ്വീകരിക്കട്ടേ* ആമീൻ യാ റബ്ബുൽ ആലമീൻ യാ റബ്ബുൽ ആലമീൻ 🤲🏻

  • @crstiano_edittz4609
    @crstiano_edittz4609 ปีที่แล้ว +12

    റഹ്മാനായ അല്ലാഹു ജീവിധത്ത്തിലുടനീളം അനുഗ്ര ഹിക്കട്ടെ ആമീൻ
    ദുആയിൽ നമ്മളെയും ഉൾ പെടുത്തണേ

  • @faroqomer7759
    @faroqomer7759 ปีที่แล้ว +1

    Thatha valare smart anu ...padachon anugrahikatte ...ththayanu cool thathayanu sales thatayanu accounts thatah anu logistics ...varum varshagalilmalayalikalude navil ruji koottanayi nigalude valiya oru Brand valarnu vartte ennu ashamsikunnu prarthikunnu ....nigal rakshapedum 👌🥰💯

  • @rimamurshida4830
    @rimamurshida4830 ปีที่แล้ว +1

    Faisal sir🔥🔥🔥🔥allahu aafiyathum arogyavum nalkatte

  • @rashach7295
    @rashach7295 ปีที่แล้ว +5

    Paavam umma allahu khair nalkatt aameen

  • @chekuttypk7413
    @chekuttypk7413 3 หลายเดือนก่อน

    നല്ലപ്രവർത്തനം പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ

  • @voiceofseenu7619
    @voiceofseenu7619 ปีที่แล้ว +1

    അള്ള നീ രക്ഷ കേടുക്കണെ നല്ല കച്ചവടം കിട്ടട്ടെ

  • @ifununu2219
    @ifununu2219 ปีที่แล้ว +22

    എല്ലാം രഹത്തിലാക്കട്ടെ 🤲🤲🤲 വിജയിക്കട്ടെ 🤲

  • @aliyaraliyar892
    @aliyaraliyar892 4 หลายเดือนก่อน

    ഉമ്മാക്ക് എത്രയും പെട്ടെന്ന് വീടുണ്ടാവട്ടെ

  • @rambow__
    @rambow__ ปีที่แล้ว +2

    ഉമ്മാ ക്ക് സുഖം നൽകട്ടെ

  • @CookeryChords
    @CookeryChords ปีที่แล้ว

    Kashtappedunna ithaye sahyikkamenna manassin Congratulations. 👍👍👍👍. Video poli

  • @FinuAfla-gb6rl
    @FinuAfla-gb6rl ปีที่แล้ว

    🤲🤲🤲🤲 മാഷാ അല്ലാഹ് ഹൈറും ബർക്കത്തും നൽകണേ

  • @aboobackerveshakaran111
    @aboobackerveshakaran111 ปีที่แล้ว

    Faisal bro അള്ളാഹു അനുഗ്രഹിക്കട്ടെ

  • @balkeestirur4411
    @balkeestirur4411 ปีที่แล้ว +1

    Allahu avarude aagraham saadipichu kodukatte aameen yaa rabbal aalameen 🤲🤲😢

  • @shafnac7365
    @shafnac7365 ปีที่แล้ว

    Allahuve aa ummakkum or veed undavatte

  • @malabarnewschanel13
    @malabarnewschanel13 ปีที่แล้ว +8

    കനിവ് ഉള്ളവരെ സഹായിക്കൂ 🙏

  • @abdulrahim1552
    @abdulrahim1552 ปีที่แล้ว

    ഉരുക്ക് വനിത
    റബ്ബ് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @safaashussain8369
    @safaashussain8369 ปีที่แล้ว +1

    സഹായിക്കണം എല്ലാവരും ചേർന്ന്