ഈ ഉമ്മ നമ്മളെ ഞെട്ടിപ്പിക്കും ഉറപ്പാണ്

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 543

  • @ponnu__shinu
    @ponnu__shinu ปีที่แล้ว +427

    Masha allha എന്റെ ഉമ്മാക്ക് ഇനിയും ആയുസും ആരോഗ്യവും കൊടുക്ക് റബ്ബേ 🤲ഞാൻ ഒരു തമാശക്ക് ഉമ്മാടെ ഫോൺ call റെക്കോർഡ് ആക്കിയതാ എന്റെ ഉമ്മാന്റെ കഴിവും അറിവും ജനങ്ങളിൽ എത്തിച്ചതിനു ഫൈസൽ ഇക്കാക്കും ഇതിന്റെ കൂടെ പ്രവർത്തിച്ച എല്ലാർക്കും ഒരുപാട് നന്ദി🙏🙏

  • @Mommyofilaan22
    @Mommyofilaan22 2 หลายเดือนก่อน +16

    ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ ഇന്ന് ഈ ഉമ്മ പടച്ചോന്റെ വിളിക്ക് ഉത്തരം നൽകി നമ്മെ വിട്ട് പോയിട്ടുണ്ട്. അള്ളാഹു ഈ ഉമ്മാന്റെ പരലോക ജീവിതം സ്വർഗ്ഗ പൂന്തോപ്പ് ആക്കികൊടുക്കട്ടെ ആമീൻ. ഈ ഉമ്മ അറിഞ്ഞോ അറിയാതെ യോ വല്ല പിഴവുകൾ വന്നു പോയിട്ടുണ്ടെങ്കിൽ അല്ലാഹുവേ നീ ഉമ്മാക് മാപ്പാക്കി കൊടുക്കണേ ഈ ഉമ്മാന്റെ എല്ലാ നന്മകൾ നീ സ്വീകരിക്കണേ നാഥാ നാളെ ഈ ഉമ്മാനേം ഞങ്ങളെയും നീ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടനെ റബ്ബേ ഈ ഉമ്മയെ എല്ലാരേം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Suharashaji2018
    @Suharashaji2018 ปีที่แล้ว +28

    ഇത് പാടിയപ്പോൾ എന്റെ ചെറുപ്പകാലത്തിലേക്ക് തിരിച്ച് പോയി വളരെ സന്തോഷം ഉണ്ടാ യി ഇങ്ങനെ ഒരു ഓർമ്മപെടുത്തലിൽ

  • @maimoona.mmanhalungal5730
    @maimoona.mmanhalungal5730 ปีที่แล้ว +6

    4 ആം ക്ലാസ്സിൽ ഒരു പദ്യം വേറെ ഉണ്ടായിരുന്നു. കാട്ടു തീയിൽ പെട്ട കുടുംബം...
    ഉമ്മ അത് ചൊല്ലുമെന്ന് വിജാരിച്ച് കാതോർത്തു ഇരുന്നു. മാഷാ അല്ലാഹ്..
    നല്ല നല്ല പദ്യങ്ങൾ ഒത്തിരി ഉണ്ടായിരുന്നു... ഇത്രയും കേൾപ്പിച്ചു തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ... സ്നേഹശംസകൾ.....

    • @_itsmefawazfariz_1435
      @_itsmefawazfariz_1435 4 หลายเดือนก่อน

      അരന്ന്യം തന്നിൽ പിടി പെട്ടിത് വഹ്‌ന്നി ദേവൻ..... എനിക്ക് അറിയാം,..
      Aishabeevi Vayalkara കുന്നുകര ernnakulam

    • @_itsmefawazfariz_1435
      @_itsmefawazfariz_1435 4 หลายเดือนก่อน

      ഇംഗ്ലീഷ്....by ഹാർട്ട് ആണ് ഗ്രൂപ്പിൽ ഞാൻ കൂടുമ്പോൾ,ചൊല്ലിക്കേൽപിക്കാറുണ്ട്

    • @_itsmefawazfariz_1435
      @_itsmefawazfariz_1435 4 หลายเดือนก่อน

      Alhamdulillaah എൻ്റെ ജീവിധം ആട് കൾ എനിക്കും ഉണ്ട്

  • @zeenavlogkkd
    @zeenavlogkkd ปีที่แล้ว +50

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അഭിമാനം തോന്നിയ ഉമ്മ 🥰🥰🥰🥰അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤

  • @mohammedaslamaslam8918
    @mohammedaslamaslam8918 ปีที่แล้ว +59

    ഈ ഉമ്മാക്ക് ഇരുലോകത്തും അർഹമായ പ്രതിഫലം ചെയ്യട്ടെ. ameen

    • @rasiyashahurasiya3830
      @rasiyashahurasiya3830 ปีที่แล้ว +1

      Masha allah ഉമ്മാക്ക് ആയുസ്സും ബർക്കത്തും ദിർ ഗായുസ്സും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻ameen 🤲🏻🤲🏻🤲🏻ameen 🤲🏻🤲🏻🤲🏻ameen

    • @saleenak4379
      @saleenak4379 ปีที่แล้ว

      ആമീൻ

  • @shareefacp5459
    @shareefacp5459 ปีที่แล้ว +21

    തിരികെ സ്‌കൂളിലേക്കെന്ന പരിപാടി ഇങ്ങനെയുള്ള ഉമ്മമാർക്ക് പഠിക്കാൻ ഒരവസരം നൽകട്ടെ

    • @musafir1139
      @musafir1139 ปีที่แล้ว

      അത് സിപിഎം ന്റെ പൊറാട്ട് നാടകം ആണ് അതിൽ വീഴണ്ട

  • @nafeesayousaf4160
    @nafeesayousaf4160 ปีที่แล้ว +13

    ഞങ്ങളെയൊക്കെ ആ പഴയകലാലയ മുറ്റത്തേക്കു എത്തിച്ചു. എല്ലാം ഒരു ഓർമയായി. അവർ ചൊല്ലിയ ഓരോ വരികളും ഞാനും ഏറ്റു പാടി. ഒരു പാടു സന്തോഷം. ഇനിയും ഒരുപാടു കാലം ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. 🤲🤲🤲

  • @jayasreemanoj2192
    @jayasreemanoj2192 ปีที่แล้ว +81

    ഉമ്മങ്ങനെ പാടിയപ്പോൾ ഓരോരോ പാഠങ്ങൾ പഠിച്ചത് ഓർമ്മ വന്നു ആ ഉമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു🥰🥰🥰❤️❤️❤️🙏🙏🙏

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      Valiyabharavum peri nadakkunna ummane vazhiyil nirthi samsarikkalla saranmare avareveettil poyi irikkin ennitt samsarikkoo . Vallatha saranmar thanne avoo....ella kushalangalum kazhinja sheshenkilum aa bharamonnu irakki kodkan kainjallo alhamdu lillaa.... ingane oru karyamokke nadade cheyyukayayirikkum pavam aa safiyatha vazhihil veidio edukkunna ningale theri parayathad bhagyzm.

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      Safiyakk 60 nuthazheyeye vayasuñdakum enikk 75 vayqsayi ente moonnam clas muthalulla padhya padqngalokke enikk nannayi ormayund annu muslim kuttikal
      Moonnqm clas vareye padikkoo adilqppuram padippichal uppa umma narakathilayipokumennokkeyanu chila usthadmarum karnommarumokke anganeyanu sthreekale paranju padippichad.pavam ummamarokke ad kelkukayum cheyhum.
      Paranju varunnath ippo 75 vayasull enikk 3 am cls mudalulla pqdhyavum gadhyavumokke nannayi byhert aanu .

    • @reenamol-l6l
      @reenamol-l6l 3 หลายเดือนก่อน

      Sathyayitum id varey onnum orma illayirunnu..ummu padiyappol Oppam padan kitunnund..❤

  • @sumap5648
    @sumap5648 ปีที่แล้ว +10

    ഉമ്മ പാടി കേട്ടപ്പോൾ എനിക്കും ഈ പദ്യ ങ്ങളൊക്കെ ഓർമ വന്നു, പാവം ഉമ്മ, ഇത്രയൊക്കെ kazhiv ഉണ്ടായിട്ടും ഇന്നും അത്യാധ്വാനം., ഇവരവട്ടെ ഇന്നത്തെ കുട്ടികൾക്കു പ്രചോദനം

  • @makboolkp9727
    @makboolkp9727 ปีที่แล้ว +50

    ഉമ്മ കവിതചൊല്ലിയപ്പോൾ ഞാൻ പഠിച്ചിട്ടുണ്ട്. പഴയ ഓർമകളിൽ കൊണ്ട് വന്നതിൽ സന്തോഷം

    • @niflac.v2087
      @niflac.v2087 ปีที่แล้ว

      Mashallah mashallah mashallah ❤

    • @kadeejakadeeja8841
      @kadeejakadeeja8841 ปีที่แล้ว +1

      മാറിയ കുറെ പഴയപദ്യങ്ങൾ

  • @afsapattarkadavan276
    @afsapattarkadavan276 2 หลายเดือนก่อน +4

    ഫൈസൽ മാഷേ ഈ ഉമ്മ ഇന്നലെ മരണപ്പെട്ടു അവരുടെ പരലോക ജീവിതം റാഹത്തിലാക്കാൻ ദു അ ചെയ്യണേ 😢

  • @musafir1139
    @musafir1139 ปีที่แล้ว +91

    അത്ഭുതമേ ഉമ്മ ,,അന്ന് ഖുർആൻ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് ഒരു ഹാഫിള് നെ കിട്ടിയേനെ,,ആ ഉമ്മ ക്ക് അള്ളാഹു ബറകത്ത് ചെയ്തു ,,കാരണം ആ ഉമ്മ തന്നെ പറഞ്ഞു ഞാൻ തഹജ്ജുദ് നിസ്‌ക്കരിച്ചു ജോലി തുടങ്ങും എന്ന് ,,,സൂറത്തുൽ ഇസ്രാഇൽ അള്ളാഹു പറയുന്നില്ലേ ,,ومن اليل فتهجد به نافلة….مقاما محمودا

  • @husnanottath
    @husnanottath ปีที่แล้ว +37

    തുടർന്ന് പഠിച്ചിരുന്നുവെങ്കിൽ എവിടെയെങ്കിലും എത്തിയേനെ. .. ആരോഗ്യവും ആഫിയത്തും നല്കണമേ . ..ആമീൻ

    • @Shafi-t1v
      @Shafi-t1v 2 หลายเดือนก่อน

      @@husnanottath ഈ ഉമ്മ മരിച്ചു poyi😔😔😔🤲🏻🤲🏻🤲🏻

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +15

    സഫിയ ഉമ്മ സൂപ്പർ ആണ്. ഫൈസൽ മാഷ് പറഞ്ഞ പോലെ അന്ന് പഠിച്ചിരുന്നുവെങ്കിൽ നമുക്ക് ഒരു കളക്ടറെ ആണ് നമുക്ക് നഷ്ടമായത്.. ജീവിതാനുഭവം കൊണ്ട് ഈ ഉമ്മ എന്ത് കൊണ്ടും മറ്റുള്ളവർക്ക് ഒരു മോട്ടിവേഷൻ തന്നെയാണ്.. 👍👍

  • @UmaivaSalam
    @UmaivaSalam ปีที่แล้ว +26

    പദ്യവും പാഠവും ഓർമയിൽ വന്നു നമിക്കുന്നു ഉമ്മയെ റബ് ആയുസും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻

  • @DSSLM
    @DSSLM ปีที่แล้ว +17

    അല്ലാഹുവേ ഈ ഉമ്മക്കു ആഭിയത്തും ആയുസും കൊടുതു അനുഗ്രഹിക്കണെ ആമീൻ യാ റബ്ബൽ ആലമീൻ

  • @afsapattarkadavan276
    @afsapattarkadavan276 ปีที่แล้ว +16

    സഫിയ താത്താ നിങ്ങൾ ഒരു അത്ഭുതം തന്നെ ... മാക്സി കെട്ടുമായി നട്ടുച്ചക്ക് വിട്ടിൽ വന്നു മോളെ മാക്സി വേണ്ടേ എന്ന് ചോദിക്കുമ്പോൾ വേണ്ടിയിട്ടല്ലങ്കിലും നിങ്ങളുടെ കഷ്ടപ്പാട് ഓർത്തു മാത്രം വാങ്ങിയിട്ടുണ്ട് സംസാരത്തിനിടയിൽ പലപ്പോഴും നിങ്ങളൊരു പെൺകരുത്താണല്ലോ സഫിയ താത്താ ന്ന് തമാശയോടെ പറയാറു ണ്ടായിരുന്നു മകളെടുത്ത ആ വോയിസ് റെക്കോർഡ് ഒരു രണ്ട് മൂന്നു വട്ടം കേട്ടു ഞാൻ
    ഇവരുടെ കഴിവ് മറ്റുള്ളവരിലേക്ക് എത്തിച്ചതിന് faisal vlogger ക്ക് നന്ദി 👍

    • @ponnu__shinu
      @ponnu__shinu ปีที่แล้ว

      🥰🥰🥰

    • @afsapattarkadavan276
      @afsapattarkadavan276 2 หลายเดือนก่อน

      ഞങ്ങളുടെ സഫിയത്താത്ത ഇന്നലെ മരണപ്പെട്ടു അല്ലാഹ് അവരുടെ ബർസഖി ജീവിതം റാഹത്തിലാക്കട്ടെ ആമീൻ

    • @saifushouku2346
      @saifushouku2346 2 หลายเดือนก่อน

      ​@@afsapattarkadavan276ameen🤲

  • @alimonkt6424
    @alimonkt6424 ปีที่แล้ว +74

    മാഷാ അളളാഹ്🥰
    ഈ ഉമ്മാൻറെ ഇനിയുള്ള ജീവിതവും അളളാഹു സന്തോഷത്തിലാക്കി കൊടുക്കട്ടെ ആമീൻ 🤲

  • @suharasuhara2433
    @suharasuhara2433 ปีที่แล้ว +18

    ഉമ്മാന്റെ പാഠ പുസ്തകം വായന കേട്ടപ്പോൾ ഞാൻ പഠിച്ച കാര്യം ഓർത്തു മാഷാ അല്ലാഹ്

  • @nihaljinujinua3199
    @nihaljinujinua3199 ปีที่แล้ว +12

    ഈ ഉമ്മാക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ റബ്ബേ

    • @muthu0094
      @muthu0094 2 หลายเดือนก่อน

      Marichu

  • @jabervision2127
    @jabervision2127 ปีที่แล้ว +16

    മാഷാ അല്ലഹ് ഒരു കൊച്ചുകുട്ടിയെ പോലെ എന്റെ പൊന്നുമ്മ വായിക്കുന്നു 🌹🌹🌹🌹

  • @rasiyakk7607
    @rasiyakk7607 ปีที่แล้ว +10

    മാഷാ അള്ളാ.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു ആ ഉമ്മക്ക് ഹയറും ബർക്കത്തും നൽകുമാറാകട്ടെ.. ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @Sakeena-zp4gp
    @Sakeena-zp4gp ปีที่แล้ว +32

    ഉമ്മ പഠിയപോയാണ് അന്നത്തെ പദങ്ങൾ ഓർമ്മ വന്നത് കൺഗ്രജുലഷൻ ഉമ്മ❤❤❤

  • @sajithaummer1938
    @sajithaummer1938 ปีที่แล้ว +6

    മാഷാ അല്ലാഹ് ഉമ്മ കവിത ചെല്ലുമ്പോൾ ഞാനും ഓർത്തു കു‌ടെ പറഞ്ഞു ഉമ്മാക്ക് എല്ലാവിധ ത്തിലും അള്ളാഹു നന്മ കൊടുക്കട്ടെ ❤❤

  • @Nafeesa-n1b
    @Nafeesa-n1b ปีที่แล้ว +18

    മാഷാഅല്ലാഹ്‌ ഈ ഉമ്മാക് ആഫിയത്തും ള്ള ആരോഗ്യവും ആയുസ്സ് അള്ളാഹു കൊടുക്കട്ടെ

  • @moideenkutty7091
    @moideenkutty7091 ปีที่แล้ว +25

    ഈ സഹോദരിക്ക് അള്ളാഹു സ്വർഗം നൽകട്ടെ ഈ ലോകത്തു പരലോകത്തു നന്മകൾ നൽകട്ടെ അത് നമ്മുടെ മാസ്റ്റർക്കും നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @naseera8080
    @naseera8080 ปีที่แล้ว +11

    മാഷാ അല്ലാഹ്, ആ, ഉമ്മാക്, ആഫിയത്തും ആരോഗ്യം, നൽകി, അനുഗ്രഹിക്കട്ടെ, ആമീൻ 🤲

  • @muhammadhasil1875
    @muhammadhasil1875 ปีที่แล้ว +3

    സ്കൂൾ ജീവിതം ഓർമ വന്നുപോയ്. താത്ത പദ്യം ചൊല്ലിയത് കേട്ടപ്പോൾ. സത്തരം ലോക... ഇ പദ്യം എനിക്ക് ഫുൾ അറിയാം 😍

  • @sahadshaan5931
    @sahadshaan5931 ปีที่แล้ว +9

    ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @aysummusulaiman3927
    @aysummusulaiman3927 ปีที่แล้ว +5

    അൽഹംദുലില്ലാഹ്. ഈ ഇത്താത്താക് അള്ളാഹു എല്ലാവിധ അനുഗ്രഹവും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ ❤

  • @aliallu6379
    @aliallu6379 ปีที่แล้ว +21

    ഉമ്മ പാടിയപ്പോൾ എല്ലാവർക്കും ഓർമ്മ വന്നു ആ വരികൾ ❤❤👌💕 ആ ഉമ്മാന്റെ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ

  • @Hannasminnu
    @Hannasminnu ปีที่แล้ว +15

    എന്റെ താത്തയാണ് എ ലാത്തിനും ഉഷാറാണ് മാഷാ അള്ളാ

  • @hajarazby1009
    @hajarazby1009 ปีที่แล้ว +4

    ഉമ്മാ നിങ്ങൾ പുതിയ തലമുറക്ക് ഒരു പാഠമാണ് പടച്ചോൻ ആയുരാരോഗ്യ സന്തോഷം നൽകട്ടെ 🤲

  • @salmasathar6066
    @salmasathar6066 ปีที่แล้ว +28

    താത്താന്റെ കേട്ടപ്പോൾ ഞാൻ പഠിച്ചതും ഓർമ്മ വന്നു അന്നും ഈ പദ്യം പാടങ്ങളെ ഒക്കെ ആയിരുന്നു മാഷാ അള്ളാ ഉമ്മ ഉയരത്തിലേക്ക് എത്തട്ടെ

  • @as_techy2405
    @as_techy2405 2 หลายเดือนก่อน +1

    ഈ താത്ത മരണപ്പെട്ടു. ഖബർ സ്വർഗ്ഗമാക്കണേ അള്ളാ🤲🤲🤲🤲

  • @sareenaali6282
    @sareenaali6282 ปีที่แล้ว +3

    മാശാ അള്ളാഹ് അള്ളാഹു ദീർഘകാലം അയുസു o ആഫിയത്തും തരട്ടെ (ആമീൻ ആള്ളാഹു മരണം വരെ ഓർമ ശക്തി നിലനിർത്തട്ടെ ആമീൻ ജോലി ചെയ്യാനുള്ള ആഫിയത്തും നൽകട്ടെ (ആമീൻ

  • @SabiluskitchenSabilu
    @SabiluskitchenSabilu ปีที่แล้ว +19

    ഉമ്മ അന്ന് പഠിച്ചിരുന്നെങ്കിൽ നല്ല ഒരു ഡോക്ടർ ആയേനെ മാഷാ അല്ലാഹ്

  • @AminaAmina-bp4oc
    @AminaAmina-bp4oc 11 หลายเดือนก่อน

    അത്ഭുതപെട്ടു പോയി ഇത്തായുടെ ഓർമ്മശക്തി അപാരം തന്നെ. അല്ലാഹു ആയുസ്സും ആരോഗ്യവും കൊടുക്കുമാറാകട്ടെ .

  • @shabeebshabi6289
    @shabeebshabi6289 ปีที่แล้ว +5

    പൊളി മാഷാ അല്ലഹ് ആ ഉമ്മാക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് അള്ളാഹു കൊടുക്കട്ടെ ആമീൻ 🤲

  • @SuharaAv-bf9zv
    @SuharaAv-bf9zv ปีที่แล้ว +4

    താത്ത അടിപൊളി, അല്ലഹു അഫിയത്തുള്ള ദിര്ഗായുസ് നൽകട്ടേ ആമീൻ

  • @khadermaster5189
    @khadermaster5189 4 หลายเดือนก่อน

    സമയത്തെ ഫലപ്രദമായി ഉപയോഗിക്കേണ്ടതെങ്ങനെയെന്ന ഒരു പാഠം ഈ ഉമ്മ നമുക്ക് നൽകുന്നു..അധ്വാനത്തിന്റെ മഹത്വവും...🥰👌ഞാനൊക്കെ പഠിച്ച പാഠപുസ്തകത്തിലെ മനോഹര പാഠങ്ങളിലേക്കും അതിന്റെ നല്ല ഓർമ്മകളിലേക്കും ഈ ഉമ്മയിലൂടെ, താങ്കളുടെ വീഡിയോയിലൂടെ നൊസ്റ്റാൾജിക് ഫീലിങ്ങോടെ സഞ്ചരിക്കാൻകഴിഞ്ഞു.. വളരെ സന്തോഷം ..

  • @AppApp-e1z
    @AppApp-e1z ปีที่แล้ว +2

    ഗൾഫിൽ പോയി വർഷങ്ങളോളം പോയിട്ട്, വീടും സ്ഥലം എടുക്കാൻ പറ്റാത്ത ആളുകൾ നമ്മുടെ നാട്ടിലുണ്ട്, അങ്ങിനെ നോക്കുക യാണെങ്കിൽ,ഈ ഉമ്മ വല്ലാത്ത സംഭവം, അള്ളാഹു, ഈ ഉമ്മാന്റെ ബിസ്സ്നസ്സിൽ ബർക്കത്ത് ചൊരിയട്ടെ

  • @aliyaraliyar892
    @aliyaraliyar892 ปีที่แล้ว +3

    ഈ ഉമ്മാക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ അള്ളാ

  • @shabananasrin4922
    @shabananasrin4922 3 หลายเดือนก่อน

    ആ പാടങ്ങൾ പദ്Uങ്ങൾ ഒക്ക പാടിയച്ചോൾ അന്നതെക്ലാസ് റൂം ടീച്ചേഴ്ച് നമ്മുടെ ആ ഉല്ലസിക്കുന്ന കാലം ഒരു വേർതിരിവില്ലാതെ ഹിന്തുവും മുസൽമാനും കൂട്ടുകാർ എല്ലാവരേയും ഓർമ വന്നു ഒപ്പം ഞാനും പ> ടി പദ്യവും കവിതയും പാടങ്ങളും വല്ലാതൊരു ഫീൽ എൻ്റെ പേരമകനെ അടുതിരു തികേurച്ചിച്ച് അവർക്ക് അതിതൊനും സമയമില്ലല്ലോ മൊബൈൽ കളിയല്ലേ താ താ ക്ക് ഇനിയും ഭീർ ഗായും സം ആരോഗ്യവും നൽകട്ടേ അള്ളാ😢🎉🎉🎉

  • @ramlasainudheen6508
    @ramlasainudheen6508 ปีที่แล้ว +2

    ഉമ്മാക് അല്ലാഹു afiyathulla deergsyuss nalkattee

  • @LACROXSTAGAMING
    @LACROXSTAGAMING 3 หลายเดือนก่อน

    മാഷാ അള്ളാ ഉമ്മാക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @RazisWorld
    @RazisWorld ปีที่แล้ว +2

    Masha allah എന്റെ ഫ്രണ്ടിന്റെ umma ഈ umma jangal padichatha kalath സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം kazhij അവരെ vettilek പോകും അന്ന് നുറുക് മിട്ടായി അതൊക്കെ kore കഴിച്ചിട്ടുണ്ട് 🥰🥰ummak deeergayus കൊടുക്കട്ടെ 🤲🏻🤲🏻❤

  • @PonnukunjuPonnu
    @PonnukunjuPonnu หลายเดือนก่อน

    ഇപ്പൊ ഞങ്ങളെ ഉമ്മാനെ ജീവനോടെ കാണാൻ ഇങ്ങനെ കഴിയുന്നുണ്ടല്ലോ 🥹🥹എന്റെ ഉമ്മാനെ സ്വർഗ്ഗംത്തിൽ ആക്കി കൊടുക്ക് റബ്ബേ 🤲🤲

  • @anwarhussaink5533
    @anwarhussaink5533 ปีที่แล้ว +11

    ഇത്ത അഭിമാനം.
    എന്റെ വളരെ അടുത്ത് തന്നെ ഇവരെപ്പോലൊരു പ്രതിഭ ഉണ്ടായിരുന്നത് അറിയാൻ വൈകി😊
    ചെറിയ ക്ലാസ്സിൽ പഠിച്ച പാഠങ്ങൾ മനഃപാഠമാക്കിയത് ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു.
    സാഹചര്യം അനുകൂലമായിരുന്നെങ്കിൽ ഇത്ത എത്രയോ ഉയരങ്ങളിൽ എത്തിയേനെ....
    എന്നാൽ തനിക്ക് മുൻപിലുള്ള
    സാഹചര്യത്തെ എങ്ങനെ തനിക്കനുകൂലമാക്കാമെന്നു മറ്റുള്ളവർക്ക് മാതൃക കാണിച്ചിരുന്നു ഇത്ത..
    അഭിമാനം, അഭിനന്ദനങ്ങൾ 👍

    • @ponnu__shinu
      @ponnu__shinu ปีที่แล้ว

      ❤️❤️❤️

    • @ayshaaliayshaali5689
      @ayshaaliayshaali5689 ปีที่แล้ว

      Masha allah. Safiyatha. 👌👌

    • @adilyaseen2761
      @adilyaseen2761 ปีที่แล้ว

      മാഷാ അല്ലാഹ് 20 കൊല്ലമായിട്ട് ഞാൻ പഠിച്ചിട്ട് എല്ലാം മറന്നു പോയി ഈ ഉമ്മാന്റെ ലോകത്തിന്റെ മുന്നിൽ ഫൈസൽ mash❤

  • @musicourtlyr5374
    @musicourtlyr5374 ปีที่แล้ว +5

    സത്വരം... എന്നുള്ള പദ്യം കാണാതെ പഠിച്ചു വരാൻ പറഞ്ഞ ദിവസം വയറു വേദന വന്നു എന്ന് പറഞ്ഞു അവധി എടുത്ത ഞാൻ. ടീച്ചർ അന്ന് ചൂരൽ കൊണ്ട് വരാൻ ലീഡറെ ഏൽപ്പിച്ചു പോയതും ഓർമ്മ ഉണ്ട്. ഭീകര അന്തരീക്ഷം ഒഴിവായി കിട്ടിയപ്പോൾ ഉള്ള സമാധാനവും സന്തോഷവും ഒന്ന് വേറെ തന്നെ ആയിരുന്നു.

  • @muhsinav5098
    @muhsinav5098 ปีที่แล้ว +23

    അല്ലാഹുവേ ഉമ്മാക്ക് ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @Shafi-t1v
    @Shafi-t1v 2 หลายเดือนก่อน +4

    Faisalikka ഈ ഉമ്മ ഇന്ന് സുബൈക് നമ്മളെ വിട്ട് പോയി 🤲🏻😔😔. എല്ലാവരും ദുഹ ചെയ്യണേ🤲🏻. എന്റെ ഫ്രഡിന്റെ ഉമ്മയാണ് 🤲🏻😢😔😔

  • @Rajani-g6c
    @Rajani-g6c ปีที่แล้ว +4

    ഈ ഉമ്മാക്ക് ആയുസ്സും ആരോഗ്യവും ഇനിയും കൊടുക്കട്ടെ ദൈവം🙏🙏👍

  • @abdulmajeed1126
    @abdulmajeed1126 ปีที่แล้ว +5

    മാഷാ അള്ളാ ഓർമശക്തി ഫൈസൽ ബ്ലോഗർ

  • @VaheedhaPb
    @VaheedhaPb 5 หลายเดือนก่อน

    മാഷാഅല്ലാഹ്‌ സഫിയതക്ക് നല്ല ആരോഗ്യവും ആഫിയത്തും ദീർഘയുസ്സും അള്ളാഹു കൊടുക്കട്ടെ

  • @muhammedshafick6078
    @muhammedshafick6078 ปีที่แล้ว +1

    ഇത് കേട്ടപ്പോൾ ഞാൻ എൻ്റെ സ്കൂൾ കാല ജീവിതം ഓർത്ത് പോയി......

  • @ramlapk8961
    @ramlapk8961 ปีที่แล้ว +7

    അൽ ഹംദുലില്ല ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @mkd121
    @mkd121 ปีที่แล้ว +1

    100%ജീവിതം കൊണ്ട് മോട്ടിവേഷൻ അൽഹംദുലില്ലാഹ് അള്ളാഹു ഖൈറാകട്ടെ

  • @shifanaththooliyath
    @shifanaththooliyath ปีที่แล้ว +1

    ഹലോ അസ്സലാമുഅലൈക്കും ഫൈസൽ മാഷേ ഞാൻ ഖത്തറിലാണ് ഉള്ളത് എനിക്ക് 52 വയസ്സായി എന്റെ പേര് ഷിഫാനത്ത് എന്നാണ് ആ താത്ത പാടിയ വായിച്ച പിന്നെ പുസ്തകത്തിലെല്ലാം ശരിയാണ് ഞാനും പഠിച്ചതാണ് എനിക്കത് ഓർമ്മ വന്നു അതിൽ ഒന്നും തെറ്റില്ലാതെ പുസ്തകം വായിച്ചു കവിത വായിച്ചു ഞാനും പഠിക്കാതെ വിഷമിച്ച് ഇരിക്കുന്നത് താത്തായിരുന്നു അന്നത്തെ കാലഘട്ടത്തില് ആ പാട്ട് കേട്ടപ്പോൾ സന്തോഷായി ആ ഉമ്മക്ക് ആരോഗ്യമുള്ള ആഫിയത്തുള്ള ആയുസ്സ് മാറ്റി കൊടുക്കട്ടെ പടച്ചോനെ

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 4 หลายเดือนก่อน

    , മാഷാ അല്ലാഹ് ഉമ്മമാർക് ആഫിയതുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲കുടെ നമുക്കും 🤲🤲

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq ปีที่แล้ว +4

    മാഷാ അള്ളാ ഉമ്മാക്ക് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ

  • @ishasdairy4131
    @ishasdairy4131 ปีที่แล้ว +4

    ഉമ്മാക് ആരോഗ്യോം ആയുസ്സും നല്കട്ടെ നാഥൻ

  • @SUHAILKP369SUHAILKP36
    @SUHAILKP369SUHAILKP36 2 หลายเดือนก่อน

    ഉമ്മ പാടിയപ്പോൾ എനിക്കും ആ പാട്ട് ഓർമ വന്നു അന്ന് പഠിച്ച ആ പാട്ടുകൾ

  • @AthikaNajeeb-hh4uo
    @AthikaNajeeb-hh4uo ปีที่แล้ว +12

    1945 ൽ ജനിച്ച എന്റെ ഉമ്മയും ഇതുപോലെ പഠിച്ച കാര്യങ്ങൾ ഇപോഴും പറയും അമ്മാവൻ മാഷായിരുന്നു പക്ഷെ ഉമ്മയുടെ ഓർമ്മശക്തി അമ്മാവന്നില്ല

  • @Moosa-r5w
    @Moosa-r5w 4 หลายเดือนก่อน

    ഈ ഉമ്മാക്ക് അള്ളാഹു എലാ അനുഗ്രവും നൽ കട്ടെ

  • @എന്റെകൃഷി-ഝ8ങ
    @എന്റെകൃഷി-ഝ8ങ ปีที่แล้ว +5

    എന്റെ പ്രായം. എനിക്കും ഒന്നാം ക്ലാസ്സ്‌ മുതൽ എന്നെ പഠിപ്പിച്ച ടീച്ചർ മാരുടെ പേരുകൾ എല്ലാം അറിയാം. ഒന്നാം ക്ലാസ്സ്‌ മുതൽ പഠിച്ച പല പാഠങ്ങളും എനിക്ക് ഇപ്പോഴും അറിയാം

  • @subaidhaibrahim4504
    @subaidhaibrahim4504 ปีที่แล้ว +3

    ഞാൻ പഠിച്ച padhyangal ഒന്നും കൂടെ കേൾക്കാൻ പറ്റി 😍

  • @pinnilavu4767
    @pinnilavu4767 ปีที่แล้ว +2

    ഇതേ പാഠ ങ്ങൾ പഠിച്ച tr ആണ് പെൻഷൻ ആയി കേട്ടപ്പോൾ വളരെ സന്തോഷം ഫൈസൽ 🌹🌹🌹

  • @Rasharifa1234
    @Rasharifa1234 ปีที่แล้ว +13

    സഫിയ എന്നാണ് എന്റെ പേര് ഈ താത്ത ഇങ്ങനെയാവാൻ കാരണം നാല് മണിക്ക് എഴുന്നേറ്റാൽ പിന്നെ ഉറങ്ങുകയില ഇത് ശില മാക്കിയാൽ ഓർമ്മ ശക്തി ഒരിക്കലും നഷ്ടപ്പെടുകയില്ല അള്ളാഹുവിന്റെ റഹ്മത്തെ എപ്പൊഴും കൂടെയുണ്ടാവും എന്നാണല്ലൊ - നമ്മുടെ ലോകത്തിന്റെ നേത്> വാക് മുത്ത് റസൂൽ C സ്വതങ്ങൾ നമ്മ പഠിപ്പിച്ചത് ഈ താത്താക് എന്നും നിലനിർത്താൻ സാദിക്കട്ടെ ആമീൻ

  • @nahlanahla5602
    @nahlanahla5602 5 หลายเดือนก่อน

    ഉമ്മാക് ദീര്ഗായുസ്സും ആരോഗ്യവും നൽകണേ allha🤲🤲🤲🤲

  • @shamilch3831
    @shamilch3831 ปีที่แล้ว

    ശരിക്കും പറഞ്ഞൽ ആ ഒരു lp സ്കൂളിൽ പോയ കാലം വീണ്ടും ഓർമ്മകൾ ആ പദിയംങ്ങൾ കൂടെ പാടി 💐ഗുഡ് വെൽഡൻ 🤝🤲👏

  • @storiesofshabeeb9566
    @storiesofshabeeb9566 ปีที่แล้ว +4

    Ee thaatha ente veettil maxi vikkaan varalindaayrnu, oru adipoli sales woman koodi aanu thaatha. Umma aanu innu family groupil share cheythath. Ummayum familyum okke innu purathaan, thaathane kanditt ippo 10-12 varsham ayi kanum.

    • @ponnu__shinu
      @ponnu__shinu ปีที่แล้ว

      Umma ippol pazhaya pole sales nu povarilla 🥰

  • @jameelakulathilpilakkat2618
    @jameelakulathilpilakkat2618 ปีที่แล้ว +10

    അന്നത്തെ പഠനം അങ്ങിനെയാണ് എന്റെ ഉമ്മാക്ക് 77 വയസായിഅന്നത്തെ 2ആം ക്ലാസ്സ്‌ നന്നായി എഴുതും വായിക്കും നന്നായി കണക്കുക്കൂട്ടും

  • @shihaba7591
    @shihaba7591 ปีที่แล้ว +1

    അൻവർ മാഷ് 👍ആ കവർ ആ ഉമ്മാന്റെ ചുമലിൽ നിന്ന് വാങ്ങി കൊണ്ട കൊടുത്തു അൽഹംദുലില്ലാഹ് 🌹🌹🌹😊

  • @nafeesunafeesu9307
    @nafeesunafeesu9307 2 หลายเดือนก่อน

    ❤ ഞാൻ
    3 ക്ലാസ്റ്റിൽ പഠിച്ച പാട്ട്കൾ കഥകൾ ഒക്കെ ഓർമ്മ വന്ന് അമ്മക്ക് നൽകുവാൻ ചെമ്മുള്ള ചെലകൾ എന്ന പാട്ട് കഥ എന്നിവ

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +4

    എനിക്ക് ഇത്പോലെ മുപ്പത്തഞ്ച് വർഷം മുന്നേ പഠിച്ച ഒന്നാം ക്ലാസ്സിലെ പദ്യങ്ങളും പാഠങ്ങളും മുപ്പതു വർഷം മുന്നേ പഠിച്ച അഞ്ചാം ക്ലാസ്സിലെ ഹിന്ദി പദ്യങ്ങളും എല്ലാം ഇപ്പോഴും ഓർമ്മയുണ്ട്. But ഇപ്പോഴത്തെ കാര്യം ആണേൽ ഇന്നലെ കഴിഞ്ഞ കാര്യങ്ങൾ പോലും ഓർമ്മയില്ലതാനും. എന്തെങ്കിലും നല്ല ഓർമയിൽ എടുത്തു വെക്കും. എന്നിട്ട് അത് ആവശ്യം വന്നാൽ വീട് എടുത്തു തലമറിച്ചു വെക്കും. അങ്ങനെ ഞാൻ ഒരു പോംവഴി കണ്ടെത്തി. ഒരു നോട്ട് ബുക്കിൽ കുറിച്ചു വെക്കും. ഓരോ സാധനം എവിടെ ആണ് വെക്കുന്നത് എന്ന്. ഇപ്പോഴത്തെ മെയിൻ പരിപാടി ആ ബുക്ക് എവിടെയാണ് വെച്ചെതെന്ന് അന്വേഷിച്ചു നടക്കലാണ് 😂😂

  • @muhammedali4897
    @muhammedali4897 2 หลายเดือนก่อน

    അതെ പാഠം അതെ വയസ്സിലൂടെ കടന്നുവന്നവനാണ് ഞാനും. സത്യരം ലോക മനോഹരമായുള്ള കാലം. ആ കൊഴിഞ്ഞു പോയ വസന്തകാലം ഉമ്മയിലൂടെ കടന്നുപോയപ്പോൾ കണ്ണ നനഞ്ഞു പോയി.! തുല്യതാ പഠനത്തിലൂടെ ഇനിയും ഉമ്മയ്ക്ക് ഉന്നതസ്ഥാനത്തെത്താൻ കഴിയും. സർവ്വ മംഗളംഭവഃ

  • @Kunhibeevi-u1j
    @Kunhibeevi-u1j 4 หลายเดือนก่อน

    ഇന്നത്തെ പോലെ പെൺകുട്ടികൾ കുട്ടികൾ പഠിക്കുന്നത് വളരെ കുറവാണ്.ഞാനും ഇന്ത്യയുടെ കാലത്ത് പഠിച്ചതാണ് ഓർമ്മയുണ്ട് പദ്യങ്ങൾ ❤❤❤❤

  • @thaslithachi6534
    @thaslithachi6534 ปีที่แล้ว +2

    Masha allah ente umma ningale sammathichirikunnu ningale allahu iru looghathum vijayichavarude koottathil ulppeduthatte

  • @mujeebph6182
    @mujeebph6182 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അള്ളാഹു ദീര്ഗായുസും ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 2 หลายเดือนก่อน +1

    ഈ ഉമ്മ മരണപ്പെട്ടു എന്ന് കേട്ടു 😢

  • @soujathck5938
    @soujathck5938 ปีที่แล้ว +3

    മാഷാ അള്ളാ ഭയങ്കര സന്തോഷായിപ്പോയി

  • @zeenathazeez1760
    @zeenathazeez1760 ปีที่แล้ว +1

    എനിക്കും ആ പദ്യം ഓർമിച്ചു പോയി ആ പദ്യം ഒന്ന് കൂടെ ചൊല്ലി തരുമോ

  • @niyasjiran2816
    @niyasjiran2816 ปีที่แล้ว +3

    Faizal maashe nyan vijaaarichu ningal avare thudarvidyabyaaasathinu opportunities nalkumenn but Ningalude oru support mathy avar 10,+2 ellaaam nedum urapp 🤲🏻

  • @AbdulNazer-u3s
    @AbdulNazer-u3s ปีที่แล้ว

    മാഷാ അല്ലാഹ് ❤️ വല്ലാത്ത വിഷമം തോന്നി ഈ ഉമ്മനെപ്പറ്റി അറിയുന്നവർ ആരെങ്കിലും ഉണ്ടായിരുന്നു വെങ്കിൽ അതിന്റെ ജീവിതം നല്ല നിലയിലായിരുന്നു പാവം ഉമ്മ 😢

  • @ayishakuttyhabi8654
    @ayishakuttyhabi8654 ปีที่แล้ว +2

    ഇന്റെ പടച്ചോനെ നോക്കി വായിക്കുന്നത് പോലെ എങ്ങിനെ ഇങ്ങെനെ ഓർമ്മകിട്ടുന്നെ ഞാൻ ഇപ്പോൾകേട്ടത് പത്ത് മിനിറ്റ് കഴിയുമ്പോൾ ഞാൻ മറക്കും ഇങ്ങെനെ ഓർമ കിട്ടാൻ എന്താ ചെയ്യാടേത് 👍👍

  • @omanamanoj5042
    @omanamanoj5042 8 หลายเดือนก่อน

    പഠിച്ചതൊക്കെ വീണ്ടുംഓർമ്മിക്കാൻ ഒരവസരം കൂടി കിട്ടി അതിശയം തന്നെ, congragulation താത്ത

  • @MohammadMustafa-e5y
    @MohammadMustafa-e5y ปีที่แล้ว +2

    ഈ ഉമ്മ നമുടെ അയൽവാസി ആണ് സൂപ്പർ

  • @hajamariyam946
    @hajamariyam946 ปีที่แล้ว

    ما شاء الله
    കുപ്പയിലെ മാണിക്യം എന്ന പോൽ
    എല്ലാവരും പറഞ്ഞ പോലെ സ്കൂൾ ക്ലാസ് ബുക്ക് അത് പൊതിഞ്ഞു തരുന്ന വാപ്പ. പദ്യം നാരായണൻ മാഷ്
    മാണിക്യമാഷ്. കടുവയും മാണിക്യനും എന്നപാഠം. മൂത്തമ്മാൻ്റെ മോൻ പഠിച്ച ബുക്ക് അടുത്ത വർഷം എനിക്ക് പിറ്റെ വർഷം ആങ്ങളക്ക് പിറ്റെ വർഷം മൂത്തമ്മാൻ്റെ മോൾക്ക്
    അന്ന് വർഷാവർഷം ബുക്ക് മാറലില്ല. ബുക്കിൽ പൂരിപ്പിക്കാനും ടിക്ക് ഇടാനുമില്ല. അത് കൊണ്ട് ഡിസ്പോസിബിൾ ആകൂലാ. പല കൊല്ലങ്ങൾ മാറി. മാറി ഉപയോഗിക്കാം

  • @asyakottarathil8978
    @asyakottarathil8978 5 หลายเดือนก่อน

    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ ആമേൻ ആലമീൻ

  • @abidahussian3444
    @abidahussian3444 ปีที่แล้ว +1

    Mashaallah iniyum Arogyavum barkathum undavatey Aameen

  • @kunhibeevi8542
    @kunhibeevi8542 ปีที่แล้ว +2

    ഈ താത്താന്റെ നമ്പർ തരാ ൻ പറ്റുമോ അവരെ പ്പോലെ ഒരു താത്തയാണ്ഞാനു० അവരെ പാട്ടൊക്കെകേൾക്കാൻ കൊതിയുണ്ട് പടിച്ചുമറന്നതാ...

  • @philipmervin6967
    @philipmervin6967 ปีที่แล้ว +8

    വല്ലാത്ത ഒരു ഉൾ കുളിർമ ❤❤പദ്യം കേട്ടപ്പോൾ... 🙏

  • @noushadali3933
    @noushadali3933 ปีที่แล้ว +6

    സാധനം താഴെ ഇറക്കിയിട്ട്
    സംസാരിച്ചു കൂടെ മാഷെ

  • @kadeejahamzabinthmuhammed9924
    @kadeejahamzabinthmuhammed9924 ปีที่แล้ว

    Ivar padapparamba il varumbol veettil varumayirunnu.chila divasam ividunnayirunnu uchakk niskarikkar. Masha Allah,nalla swabhavamulla oru thathayanu.Allahu barakhathu nalkatte Aameen.

  • @Anshiamol-r1q
    @Anshiamol-r1q 2 หลายเดือนก่อน

    Ee umma innu marichu poyi kabar vishalamakki kodukkatte...ameen

  • @thahiraashraf5764
    @thahiraashraf5764 ปีที่แล้ว

    MashaAllah safiyaummaku deergayussodulla ആരോഗ്യവും ആഫിയത്തും padacharabbekodukkattea🤲🏻🤲🏻🤲🏻🤲🏻🥰🥰🥰👍

  • @NazimRiyas
    @NazimRiyas 2 หลายเดือนก่อน

    Assalamu alikum
    Ee videoyil ulla safiya thatha inn ravile pettann maranappettu
    Inna lillahi vainna ilaihirrajioon
    Allahu safiya thahakk swargam nalki anugrahikkatte
    Ellarum prarthanayil ulpedithuka

  • @vaheedakc7453
    @vaheedakc7453 ปีที่แล้ว +2

    ശരിക്കും ഈ ഉമ്മ ആ പഴയ കാലത്തേക്ക് എന്നെ കൊണ്ടുപോയി