എനിക്ക് 24വയസ്സ് ആയി ഞാൻ ചെറുപ്പത്തിൽ 8വയസ്സ് ഉള്ള സമയത്ത് എൻ്റെ ബന്ധു എന്ന് പറയുന്ന ഡാഷ് മോൻ എന്നെ sexually പല തവണ use cheythittund. ഇന്ന് അവൻ്റെ അവസ്ഥ മോശം ആണ്. accident ആയിട്ട് ഒരു കണ്ണ് തെറിച്ചു പോയി വേറെ കണ്ണ് വെച്ച് തൊടയുടെ ഇറച്ചി മൊത്തം പോയി.അവനു ഇപ്പൊ 32വയസ്സ് ഉണ്ടാവും.വടിയും കുത്തി ആണ് അപ്പാപൻ നടക്കുന്നത്.പിന്നെ Teenage പ്രായം തുടങ്ങിയ സമയത്ത് ഞാൻ തടിയൻ ആയിരുന്നു പിള്ളേർ എന്നെ കളിയക്കത്ത ദിവസങ്ങൾ ഇല്ല അത് പോട്ടെ സാരമില്ല പക്ഷേ പിള്ളേർ എൻ്റെ ശരീരത്തിൽ ആവശ്യം ഇല്ലാത്ത സ്ഥലത്ത് കയറി പിടിച്ചും വലിച്ചും എന്നെ physically harassed ആയിട്ടുണ്ട് പത്താം ക്ലാസ് വരെ ടീച്ചർമാർ പോലും അവർക്ക് punishment കൊടുത്തിട്ടില്ല അവർക്ക് support എന്ന രീതിയിൽ മിണ്ടാതെ ഇരുന്നു.ടീച്ചർമാരും എന്നെ mentally torture ചെയ്യുമായിരുന്നു ഇത്രയും കൊല്ലം പിന്നിട് എനിക്ക് വലിയ മാനസിക സംഘർഷങ്ങൾ വന്നു തുടങ്ങി.ഭയങ്കരം ആയ പേടിയും പകയും വൈരാഗ്യവും ടെൻഷനും അങ്ങനെ harassment സഹിക്കാൻ പറ്റാതെ ആയപ്പോ തിരിച്ച് ഞാനും നടുറോഡിൽ തല്ല് ഉണ്ടാക്കാൻ തുടങ്ങി.അങ്ങനെ പ്ലസ്‌വൺ പഠിക്കാൻ കേറിയ സമയത്ത് ക്ലാസിൽ ഒട്ടു മിക്ക പിള്ളേരും ഫോർട്ട് കൊച്ചിക്കാർ karukappilly സ്ഥലത്ത് ഉള്ളവർ ആയിരുന്നു തല തെറിച്ച ടീം വീണ്ടും ഞാൻ തല്ല് കൊള്ളി ആയി മാറി തിരിച്ച് ഞാനും ഇടി കൊടുത്തു ഭയങ്കരം ആയ violence life ആയിരുന്നു അസ്സൽ ഗുണ്ട മൈൻഡ് ആയി മാറി.പിന്നിട് അന്യ സംസ്ഥാനത്ത് പഠിക്കാൻ പോയി അവിടെയും ഹോസ്റ്റൽ friends എന്നെ ഒറ്റപ്പെടുത്തി എല്ലാ കാര്യത്തിൽ നിന്നും അത് പോലെ ഞാൻ ഒരു പെണ്ണിനെ ആത്മാർഥമായി സ്നേഹിച്ചു പക്ഷേ അവള് തേച്ചു വീണ്ടും തകർന്നു പോയി പിന്നിട് വാശി കേറി 😡 യോഗക്കും ജിമ്മിൽ പോയി അങ്ങനെ മനസ്സിൻ്റെ അക്രമ ചിന്തകളെ നിയന്ത്രിക്കാൻ കഴിഞ്ഞു.എന്നെ മാനസികമായി തകർത്തവരോട് ക്ഷമിക്കാൻ പഠിച്ചു അങ്ങനെ ക്ഷമയുടെ അളവും കൂടി ദേഷ്യവും കുറഞ്ഞു ദൈവ വിശ്വാസി കൂടെ ആയപ്പോ ഞാൻ പുതിയ ഒരു വ്യക്തി ആയി മാറി.ഇനിയും മാറി കൊണ്ടിരിക്കും iam growing daily mentally emotionally spiritually 💪🔥🔥🔥
എല്ലാ മനുഷ്യർക്കും കുറവുകൾ ഉണ്ട് .ഒരുപാട് സങ്കടങ്ങളും ഉണ്ട് .നമ്മളോട് ഒരാൾ നല്ലത് ചെയ്താൽ അയാൾക്ക് നല്ലത് കിട്ടും .മോശമായി പെരുമാറിയാൽ അത് തന്നെ കിട്ടും .കഴിഞ്ഞതെല്ലാം മറന്ന് നന്നായി ജീവിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ .ഈ 2022 നല്ല വർഷമായിരിക്കട്ടെ 👍.
ഈ കമന്റ് ബോക്സിൽ കാണിക്കുന്ന സ്നേഹം ഒക്കെ ഇവരെപോലുള്ളവരെ നേരിൽ കാണുമ്പോൾ മനസ്സിലേക്ക് ഓടി വരണം... one of the best city in kerala എന്ന് പറയുന്ന കേരളത്തിലെ എറണാകുളത്ത് ജീവിക്കുന്നവക്ക് അറിയാം ഇവരെ പൊതു സമൂഹം കാണുന്ന കാഴ്ചപ്പാട്... മാറണം കേരളം 💙💙💙💙respected
സുന്ദരി... 🥰എനിക്ക് ഒന്നും പറയാൻ വാക്കുകൾ ഇല്ല.,.. ഒരു പെണ്ണായൊണ്ട് എന്തൊക്കെ ബുദ്ധിമുട്ടാണെന്ന് വിചാരിക്കുന്ന എനിക്കൊക്ക വിശ്വാസം ധൈര്യം നൽകി ചേച്ചിയുടെ വാക്കുകൾ 🥰
10, 8 വയസ്സുള്ള കുട്ടികളുടെ അമ്മയാണ് ഞാൻ. ചെറുപ്പത്തിൽ transgender എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഇന്ന് എന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. ശാരീരികമായ പ്രത്യേതകൾ ഒരാളെയും ഉയർത്തുകയോ, താഴ്ത്തുകയോ ചെയ്യില്ല എന്ന് എന്നാലാവും വിധം പറഞ്ഞു കൊടുത്തിട്ടുണ്ട്. അവർ എല്ലാവരെയും ഉൾക്കൊണ്ട് വളരട്ടെ. നിങ്ങളെ പോലുള്ളവർ കഷ്ടപ്പെട്ടതു കൊണ്ട് പുതിയ തലമുറയിലെ കുട്ടികൾ അറിഞ്ഞും അംഗീകരിച്ചും വളരുന്നു.
Lgbtqai++ community ഉള്ളവരെ ഞാൻ ഒരുപാട് കളിയാക്കിയിട്ടുണ്ട്.. ഇന്ന് തിരിച്ചറിവ് എത്തിയപ്പോൾ ഹൃദയം കൊണ്ടു ചേർത്ത് പിടിക്കുകയാണ്.... അതെ, എല്ലാവരും മനുഷ്യരാണ്..... അങ്ങനെ ചേർത്ത് പിടിക്കൂ... 💞
ഇതൊക്കെ കാണുമ്പോളാണ് ഞങ്ങടെ സ്കൂളിലെ ടീച്ചേർസ് ഓക്കെ ശെരിക്കും മാലാഖമാർ ആണ്.കേട്ടിട്ട് വളരെ സങ്കടം തോന്നുന്നു സാരില്ല ഇന്ന് ചേച്ചി ഒരു വലിയ നിലയിൽ തന്നെയാണ് keep going..!!🥺💗
th-cam.com/video/ihdL7xyJzJ8/w-d-xo.html Ithil parnjathinte nere opposite aanu honey ee interview il paranjathu...aarum school life il abuse cheythilla ennu munne paranju...ithil ethaa sathyam?
മനുഷ്യ മൃഗങ്ങൾ എന്ന് പോലും പറയാൻ കഴിയുന്നില്ല മോളെ... കാരണം മൃഗങ്ങൾ ഇതിലും ഭേദമാണ് 😪😪😪 എനിക്കും 2 മക്കൾ ഉണ്ട്.. മോൾ പറയുന്ന കേട്ടിട്ട് പേടി ആകുവാണ്.... മാതാപിതാക്കോളോട് എല്ലാം ഷെയർ ചെയ്യണം... മാതാപിതാക്കൾ അദ്ധ്യാപകർ എല്ലാം accept ചെയ്തു അവരെ ചെറുപ്പത്തിലേ പറഞ്ഞു മനസ്സിലാക്കണം.. എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല...
അധ്യാപകർക്ക് നല്ല ട്രെയിനിങ് കൊടുക്കണം, ഓരോ കുട്ടികളെയും എങ്ങനെ കൈകാര്യം ചെയ്യണം 🥳നമ്മുടെ നാട്ടിൽ വേറൊരു പണിയും കിട്ടാത്തവർ അധ്യാപകർ ആകും 🥳അവരെന്തൊക്കെയോ പഠിപ്പിക്കുന്നു 🥳ജീവിതത്തിലെ പ്രധാനപെട്ട പന്ത്രണ്ട് വർഷം സ്കൂൾ എന്നാ നശിച്ച സ്ഥാപനത്തിൽ ചെലവഴിക്കുന്നു 🤨🤨
Hi Honey it's me @aliya മറക്കാതെ ഇന്നും ഓർത്തിരിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് സംസാരിച്ചതെല്ലാം കേട്ടു ❤️ ദൈവം അനുഗ്രഹം ഉണ്ടാകട്ടെ 🤗 be strong always. 🥰❤️❤️❤️ ഇഷ്ടം ഒരുപാട്
Sorry sister you went through a tough situation, but remember you are much stronger today and can fully inspire many of young and adult generations.. good luck 👍
എല്ലാവരും ചേച്ചിയെ പോലെ ആവണം 🔥എത്ര നന്നായിട്ട് ആണ് ചേച്ചി ചേച്ചിടെ ജീവിതത്തെ നോക്കി കാണുന്നത്.. എന്നാൽ ശരീരം കാണിച്ചും കോപ്രായങ്ങൾ കാണിച്ചും സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി എന്തെക്കൊയോ കാണിച്ച കൂട്ടുന്ന transgenders ഉണ്ട്.. അവർക്കെല്ലാം മാതൃക ആണ് ചേച്ചി..proud of you❤️👏🏿
Yes സമൂഹം അറിയണം ഓരോ LGBTIQ+ ന്റെയും വേദനകൾ. ഞാനും ഈ അവസ്ഥകളി ലൂടെ കടന്നു പോയ ഒരാൾ ആണ്. ഞാൻ ഒരു gay🏳️🌈 ആണ്.16 വയസ്സ് എനിക്കുള്ളൂ. Josh talks ഇത് പോലുള്ളവരെ ഇനിയും കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🏻
Gay ennadh rogam aann treatment cheyu . Same gendernod thonunna sex vigaram mathrem aann . Sex illathe oralk matorale snehikam. Ath pore thanik ? Ath already Frndshiploode oke patunedhann, gay sex ennadh kond pala health deasease ind . Rogangal vann anal cancer vere vannekam. Sex enna chindha aann matoralod thonunedh engil poi treatment eduku
വിഷമിക്കരുത് തളരരുത്. മുന്നോട്ട് ധൈര്യമായി പോവുക. പല വിധത്തിലും നമ്മളെ തളർത്താൻ ഒരുപാട് പേര് കാണും. വിഷമിച്ചും സങ്കടപ്പെട്ടും ഇരുന്നാൽ അത് മുതലെടുക്കാൻ ആളുകൾ ശ്രമിക്കും.പൊരുതി ജയിക്കുന്നവർക്കേ എന്തെങ്കിലും ഒക്കെ ആവാൻ സാധിക്കൂ. 💪💪
Sherikkum oru nalla manassulla kutti..santhoshathode jeevikkuka pinne ningale kandal orikkalum oru transwoman aanennu parayilla..sherikkum oru woman by birth..strong aayitt munnot povuka all the best
അങ്ങനെ ആണെങ്കിൽ എൻ്റെ കുട്ടികാലത്ത് എന്നോട് ചെയ്ത മുഴുവൻ ക്രൂരതകളും വീഡിയോ എടുത്ത് പോലീസിനെ കാണിച്ചാൽ പോക്സോ കേസ് പ്രകാരം സാറുമാരും ടീച്ചർമാരും ജയിലിൽ പോകേണ്ടി വന്നേനേ പക്ഷേ എൻ്റെ വീട്ടുകാർ പഴയ ആളുകൾ ആയത് കൊണ്ട് അവരുടെ രീതിയിൽ തല്ല് കൊണ്ടാലെ നന്നായി വരു എന്ന ധാരണ പക്ഷേ അവർ കണ്ടിട്ടില്ല ഇതിനെക്കാളും ക്രൂരതകൾ എൻ്റെ കാര്യങ്ങള് തിരക്കാൻ വീട്ടുകാർക്ക് സമയം ഇല്ല കുട്ടിയുടെ ഭാവിയെ ആണ് ഇതൊക്കെ affect ചെയ്യുന്നത് എന്ന് ചിന്തിക്കാൻ ഉള്ള ശേഷി എൻ്റെ വീട്ടുകാർക്ക് ഇല്ലാതേ പോയി 😏
I still remember the show done by Dwaya team during my time of study at STC and Honey was the showstopper. So shocked to hear what you had gone through,salute to your bravery and courage!👏🏽
ഇത് ദൈവം തന്ന ജന്മത്തെ വേഷം കൊണ്ട് മാറ്റുന്നത് ശരിയല്ലാ ഇങ്ങനെ തന്നെപ്പോലെ എല്ലാവരെയും ആക്കിയെടുക്കുക എന്ന ലക്ഷ്യം തെറ്റാണ്. എടുത്ത ജന്മം കൊണ്ട് തന്നെ നാം അത് അതിജീവിക്കണം എല്ലാവരുടെയും ജീവിതത്തിൽ പല പല വിഷയങ്ങൾ ഉണ്ട് ഇങ്ങനെ ചിന്തിക്കുന്നതും പ്രേരിപ്പിക്കുന്നതിനും നിയമം വരണം.
Chellanam enta nadanu njanum e difficult mocking loode sancharitchu. Chellanam evidyana nadu. Kaliyakunna oru allku ekana oru kunju janichal mannsilakum.
എല്ലാവരുടെ ജീവിതത്തിലും ഇങ്ങനെ ഉള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പെങ്ങളെ അതിന് ട്രാൻസ് എന്നോ പുരുഷൻ എന്നോ സ്ത്രീ എന്നോ ഒന്നും ഇല്ല പലർക്കും ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്കടക്കം ആരും പേടിച്ചിട്ട് പറയുന്നില്ലെന്ന് മാത്രം ചിലർക്ക് ആണെന്നോ പെണ്ണെന്നോ ഒന്നും ഇല്ല സുഖം കിട്ടിയാൽ മതി കുട്ടികൾ ആവുമ്പോൾ എതിർക്കാനുള്ള ശേഷി ഇല്ലല്ലോ എന്ത് വേണേലും കാണിക്കാം എന്ന ചിന്ത ആണ്...ആ അവസ്ഥകളൊന്നും പുതിയ തലമുറയിലുള്ള കുട്ടികൾക്ക് വരരുത് എല്ലാ മക്കളെയും വളരെ Friendly ആയി മാതാപിതാക്കൾ വളർത്തണം ഇങ്ങനെ ഒക്കെ ഉണ്ടായാൽ മടിക്കാതെ വീട്ടിൽ പറയാൻ പറയണം...ഇപ്പൊ നമ്മടെ നാട് നന്നായി പുരോഗമിക്കുന്നുണ്ട് സന്തോഷം☺️🙌
മോളെ you are strong. We are all with you. These bastards will get their karma. That’s 100% sure. It’s high time that we start acting. I personally know five abuse cases in my circle alone. The abuse was done by their relatives and also one girl got misused at the age of four by a male staff in her school. The world is changing. Let’s fight against these bastards.
ഒരു പാട് ഒരുപാട്... വിഷമത്തോടെയും അതിലുപരി ഒരുപാട് അഭിമാനത്തോട്കൂടിയുമാണ് ഈ വാക്കുകൾ അവസാനം വരെ കേട്ടത് . ..... ❤️🥰🥰🥰 നമ്മുടെ സമൂഹം ഇനിയും ഒരുപാട് മാറണം ... അതുപോലെ തന്നെ ട്രാൻസ് women and trans gender എന്ന ചിന്ത മാറി സ്ത്രീ & പുരുഷൻ എന്ന രീതിയിലേക്ക് മാറണം . എന്തിനാണീ വേർതിരിവ് . .... ....
ആ പണ്ടാരം പിടിച്ച സാർ മാരും കുട്ടികളും ഇത് കാണുന്നുണ്ടല്ലോ..... അത് മതി.... അവരെ മുന്നിൽ വിൻ ചെയ്തില്ലേ.... 👍👍
Athe🤝
That is not enough,the guilty deserves barbaric justice
അവരൊക്കെ ചത്തു കാണും🤣
79ou99ou999ouou9ou9999ou9ououo9u99ou999u9ouououou9ou9ouou9ou99ou9999ou99ou9ou99ou999u99uo99uou9ououou9ouou99ou99ououou7ou9ouou9uou99ou99ou9ououou99999ou99ux occi
വെറുതെ
എനിക്ക് 24വയസ്സ് ആയി ഞാൻ ചെറുപ്പത്തിൽ 8വയസ്സ് ഉള്ള സമയത്ത് എൻ്റെ ബന്ധു എന്ന് പറയുന്ന ഡാഷ് മോൻ എന്നെ sexually പല തവണ use cheythittund. ഇന്ന് അവൻ്റെ അവസ്ഥ മോശം ആണ്. accident ആയിട്ട് ഒരു കണ്ണ് തെറിച്ചു പോയി വേറെ കണ്ണ് വെച്ച് തൊടയുടെ ഇറച്ചി മൊത്തം പോയി.അവനു ഇപ്പൊ 32വയസ്സ് ഉണ്ടാവും.വടിയും കുത്തി ആണ് അപ്പാപൻ നടക്കുന്നത്.പിന്നെ Teenage പ്രായം തുടങ്ങിയ സമയത്ത് ഞാൻ തടിയൻ ആയിരുന്നു പിള്ളേർ എന്നെ കളിയക്കത്ത ദിവസങ്ങൾ ഇല്ല അത് പോട്ടെ സാരമില്ല പക്ഷേ പിള്ളേർ എൻ്റെ ശരീരത്തിൽ ആവശ്യം ഇല്ലാത്ത സ്ഥലത്ത് കയറി പിടിച്ചും വലിച്ചും എന്നെ physically harassed ആയിട്ടുണ്ട് പത്താം ക്ലാസ് വരെ ടീച്ചർമാർ പോലും അവർക്ക് punishment കൊടുത്തിട്ടില്ല അവർക്ക് support എന്ന രീതിയിൽ മിണ്ടാതെ ഇരുന്നു.ടീച്ചർമാരും എന്നെ mentally torture ചെയ്യുമായിരുന്നു ഇത്രയും കൊല്ലം പിന്നിട് എനിക്ക് വലിയ മാനസിക സംഘർഷങ്ങൾ വന്നു തുടങ്ങി.ഭയങ്കരം ആയ പേടിയും പകയും വൈരാഗ്യവും ടെൻഷനും അങ്ങനെ harassment സഹിക്കാൻ പറ്റാതെ ആയപ്പോ തിരിച്ച് ഞാനും നടുറോഡിൽ തല്ല് ഉണ്ടാക്കാൻ തുടങ്ങി.അങ്ങനെ പ്ലസ്‌വൺ പഠിക്കാൻ കേറിയ സമയത്ത് ക്ലാസിൽ ഒട്ടു മിക്ക പിള്ളേരും ഫോർട്ട് കൊച്ചിക്കാർ karukappilly സ്ഥലത്ത് ഉള്ളവർ ആയിരുന്നു തല തെറിച്ച ടീം വീണ്ടും ഞാൻ തല്ല് കൊള്ളി ആയി മാറി തിരിച്ച് ഞാനും ഇടി കൊടുത്തു ഭയങ്കരം ആയ violence life ആയിരുന്നു അസ്സൽ ഗുണ്ട മൈൻഡ് ആയി മാറി.പിന്നിട് അന്യ സംസ്ഥാനത്ത് പഠിക്കാൻ പോയി അവിടെയും ഹോസ്റ്റൽ friends എന്നെ ഒറ്റപ്പെടുത്തി എല്ലാ കാര്യത്തിൽ നിന്നും അത് പോലെ ഞാൻ ഒരു പെണ്ണിനെ ആത്മാർഥമായി സ്നേഹിച്ചു പക്ഷേ അവള് തേച്ചു വീണ്ടും തകർന്നു പോയി പിന്നിട് വാശി കേറി 😡 യോഗക്കും ജിമ്മിൽ പോയി അങ്ങനെ മനസ്സിൻ്റെ അക്രമ ചിന്തകളെ നിയന്ത്രിക്കാൻ കഴിഞ്ഞു.എന്നെ മാനസികമായി തകർത്തവരോട് ക്ഷമിക്കാൻ പഠിച്ചു അങ്ങനെ ക്ഷമയുടെ അളവും കൂടി ദേഷ്യവും കുറഞ്ഞു ദൈവ വിശ്വാസി കൂടെ ആയപ്പോ ഞാൻ പുതിയ ഒരു വ്യക്തി ആയി മാറി.ഇനിയും മാറി കൊണ്ടിരിക്കും iam growing daily mentally emotionally spiritually 💪🔥🔥🔥
എല്ലാ മനുഷ്യർക്കും കുറവുകൾ ഉണ്ട് .ഒരുപാട് സങ്കടങ്ങളും ഉണ്ട് .നമ്മളോട് ഒരാൾ നല്ലത് ചെയ്താൽ അയാൾക്ക് നല്ലത് കിട്ടും .മോശമായി പെരുമാറിയാൽ അത് തന്നെ കിട്ടും .കഴിഞ്ഞതെല്ലാം മറന്ന് നന്നായി ജീവിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ .ഈ 2022 നല്ല വർഷമായിരിക്കട്ടെ 👍.
@@simpleandhumble7980 Thank you happy new year 😊
@@ശഹബാൻ Happy new year 😊
God bless you brother.....May you.be an inspiration to thousands of people to come out strongly..........👏👏👏👏👏
@@sharonsusanraj5166 Thank you
കേട്ട് തുടങ്ങുമ്പോൾ വല്ലാതെ സങ്കടം തോന്നി 🥺 എന്നൽ ആത്മവിശ്വാസം കൈവിടാതെ ഇന്ന് ഈ നിലയിൽ എത്തിയല്ലോ 🔥🔥🔥 വേറെ ലെവൽ 🔥🔥
Very inspiring .may God bless u
👍🏻👍🏻🥰
Eth nilayil shikandi ayatho
ഈ കമന്റ് ബോക്സിൽ കാണിക്കുന്ന സ്നേഹം ഒക്കെ ഇവരെപോലുള്ളവരെ നേരിൽ കാണുമ്പോൾ മനസ്സിലേക്ക് ഓടി വരണം... one of the best city in kerala എന്ന് പറയുന്ന കേരളത്തിലെ എറണാകുളത്ത് ജീവിക്കുന്നവക്ക് അറിയാം ഇവരെ പൊതു സമൂഹം കാണുന്ന കാഴ്ചപ്പാട്... മാറണം കേരളം 💙💙💙💙respected
Ys
സുന്ദരി... 🥰എനിക്ക് ഒന്നും പറയാൻ വാക്കുകൾ ഇല്ല.,.. ഒരു പെണ്ണായൊണ്ട് എന്തൊക്കെ ബുദ്ധിമുട്ടാണെന്ന് വിചാരിക്കുന്ന എനിക്കൊക്ക വിശ്വാസം ധൈര്യം നൽകി ചേച്ചിയുടെ വാക്കുകൾ 🥰
നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ.... അത് ചിന്തിക്കേണ്ട തന്നെയാണ്... മക്കളുമായ് friendly ആയിരിക്കണം.... തുറന്ന് പറയാനുള്ള space കുട്ടികൾക്കു നൽകണം 👍
Ningale കാണാൻ നല്ല ലുക്ക് ഉണ്ട്
സംസാരവും കേൾക്കാൻ നല്ല രസണ്ട് കേട്ടിരുന്നു പോവും അത്യമായിട്ട ഒരു വീഡിയോ skip ചെയ്യാതെ കണ്ടത്
M same
😊
10, 8 വയസ്സുള്ള കുട്ടികളുടെ അമ്മയാണ് ഞാൻ. ചെറുപ്പത്തിൽ transgender എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഇന്ന് എന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. ശാരീരികമായ പ്രത്യേതകൾ ഒരാളെയും ഉയർത്തുകയോ, താഴ്ത്തുകയോ ചെയ്യില്ല എന്ന് എന്നാലാവും വിധം പറഞ്ഞു കൊടുത്തിട്ടുണ്ട്. അവർ എല്ലാവരെയും ഉൾക്കൊണ്ട് വളരട്ടെ. നിങ്ങളെ പോലുള്ളവർ കഷ്ടപ്പെട്ടതു കൊണ്ട് പുതിയ തലമുറയിലെ കുട്ടികൾ അറിഞ്ഞും അംഗീകരിച്ചും വളരുന്നു.
Great. You done well
🙌♥️
Lgbtqai++ community ഉള്ളവരെ ഞാൻ ഒരുപാട് കളിയാക്കിയിട്ടുണ്ട്.. ഇന്ന് തിരിച്ചറിവ് എത്തിയപ്പോൾ ഹൃദയം കൊണ്ടു ചേർത്ത് പിടിക്കുകയാണ്.... അതെ, എല്ലാവരും മനുഷ്യരാണ്..... അങ്ങനെ ചേർത്ത് പിടിക്കൂ... 💞
ഇതൊക്കെ കാണുമ്പോളാണ് ഞങ്ങടെ സ്കൂളിലെ ടീച്ചേർസ് ഓക്കെ ശെരിക്കും മാലാഖമാർ ആണ്.കേട്ടിട്ട് വളരെ സങ്കടം തോന്നുന്നു സാരില്ല ഇന്ന് ചേച്ചി ഒരു വലിയ നിലയിൽ തന്നെയാണ് keep going..!!🥺💗
th-cam.com/video/ihdL7xyJzJ8/w-d-xo.html
Ithil parnjathinte nere opposite aanu honey ee interview il paranjathu...aarum school life il abuse cheythilla ennu munne paranju...ithil ethaa sathyam?
She deserves Respect 🙏
Great women 👍🏻👍🏻
It's not she it's he men
മാതാപിതാക്കൾ കുട്ടികളെ വളർത്തുമ്പോൾ friendly ആയി വളർത്തണം......
ചേച്ചിടെ കഥ കേട്ടപ്പോൾ കരച്ചിൽ വന്നു..... You are great 👍🥰😘
Chechi alla chettan allengil shikandi
മനുഷ്യ മൃഗങ്ങൾ എന്ന് പോലും പറയാൻ കഴിയുന്നില്ല മോളെ... കാരണം മൃഗങ്ങൾ ഇതിലും ഭേദമാണ് 😪😪😪 എനിക്കും 2 മക്കൾ ഉണ്ട്.. മോൾ പറയുന്ന കേട്ടിട്ട് പേടി ആകുവാണ്.... മാതാപിതാക്കോളോട് എല്ലാം ഷെയർ ചെയ്യണം... മാതാപിതാക്കൾ അദ്ധ്യാപകർ എല്ലാം accept ചെയ്തു അവരെ ചെറുപ്പത്തിലേ പറഞ്ഞു മനസ്സിലാക്കണം.. എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല...
ചേച്ചി പറഞ്ഞ ഓരോ വാക്കും സത്യാണ്...എപ്പോൾ നമ്മൾ No പറയാൻ padikkunno ആന്നാണ് നമ്മൾ win ചെയ്യുക.
Comment box കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... നമ്മുടെ നാടും മാറി തുടങ്ങി... 🥰🥰🥰
മാറിയിട്ടൊന്നും ഇല്ല ബിഗ്ഗ്‌ബോസ് കണ്ടാ മതി എല്ലാം ശെരി ആവും ഒരിക്കലും മാറാനും പോണില്ല ഈ നശിച്ച മനുഷ്യരുടെ ചിന്താഗതി
😂🤣🤣ചിരിപ്പിക്കല്ലേ..
@@nikhillal6133 true.
അധ്യാപകർക്ക് നല്ല ട്രെയിനിങ് കൊടുക്കണം, ഓരോ കുട്ടികളെയും എങ്ങനെ കൈകാര്യം ചെയ്യണം 🥳നമ്മുടെ നാട്ടിൽ വേറൊരു പണിയും കിട്ടാത്തവർ അധ്യാപകർ ആകും 🥳അവരെന്തൊക്കെയോ പഠിപ്പിക്കുന്നു 🥳ജീവിതത്തിലെ പ്രധാനപെട്ട പന്ത്രണ്ട് വർഷം സ്കൂൾ എന്നാ നശിച്ച സ്ഥാപനത്തിൽ ചെലവഴിക്കുന്നു 🤨🤨
Ippol ee karyangalkku okke changes vannittundennu thonnunnu....
Ningal enth work ane cheyyunnad
@@majidathasneem6072 software engineer
That’s a wrong statement. There are good teachers too. Dont misunderstand
എല്ലാരും അങ്ങനെ അല്ലാട്ടോ 😌
നേൻ ഇനി ആരേം ഒര് വാക്ക് കൊണ്ട് പോലും വേദനിപ്പിക്കില്ല ഗുയ്സ് 🥺 നമ്മൾ കാരണം അവർ മാനസികമായി തളർന്ന് ഭാവി ജീവിതത്തത്തിൽ തന്നെ ന്തേലും പ്രശനം ഉണ്ടായാല 😕
👏👏👏👏👏👏👏👏👏👏.... ഞാൻ മെഹറു ആണ്..... സൂപ്പർ ചേച്ചി..... ♥️♥️♥️ എവിടെയൊക്കയോ ഒന്ന് കണ്ണ് നിറഞ്ഞു
Name aarum chodichollallo😁
Ni mehru aanel njan praji aanu😍✌️
Eadh mehru
Hi Honey it's me @aliya മറക്കാതെ ഇന്നും ഓർത്തിരിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് സംസാരിച്ചതെല്ലാം കേട്ടു ❤️ ദൈവം അനുഗ്രഹം ഉണ്ടാകട്ടെ 🤗 be strong always. 🥰❤️❤️❤️ ഇഷ്ടം ഒരുപാട്
👏👏👏
ഒന്ന് ഹഗ്ഗ് ചെയ്യാൻ തോന്നി ... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ...🙏
sathyamm 🙏🙏❤️
കളി
@@bhagavan397 kashtam
കെട്ടിരുന്ന് പോയി.... ❤❤❤❤❤❤❤സ്ട്രോങ്ങ് 💥💥💥💥bold... നല്ല ഒരു ജീവിതം ആവട്ടെ
Sorry sister you went through a tough situation, but remember you are much stronger today and can fully inspire many of young and adult generations.. good luck 👍
Dear Honey your a successful women. Really happy to have you in our family friend....
എല്ലാവരും ചേച്ചിയെ പോലെ ആവണം 🔥എത്ര നന്നായിട്ട് ആണ് ചേച്ചി ചേച്ചിടെ ജീവിതത്തെ നോക്കി കാണുന്നത്.. എന്നാൽ ശരീരം കാണിച്ചും കോപ്രായങ്ങൾ കാണിച്ചും സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി എന്തെക്കൊയോ കാണിച്ച കൂട്ടുന്ന transgenders ഉണ്ട്.. അവർക്കെല്ലാം മാതൃക ആണ് ചേച്ചി..proud of you❤️👏🏿
Yes സമൂഹം അറിയണം ഓരോ LGBTIQ+ ന്റെയും വേദനകൾ. ഞാനും ഈ അവസ്ഥകളി ലൂടെ കടന്നു പോയ ഒരാൾ ആണ്. ഞാൻ ഒരു gay🏳️🌈 ആണ്.16 വയസ്സ് എനിക്കുള്ളൂ. Josh talks ഇത് പോലുള്ളവരെ ഇനിയും കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🏻
Bro കട്ട support 🤗ഒരിക്കലും വിഷമിക്കല്ലേ ട്ടോ , ആ വിഷമത്തിന്റെ real pain എന്റെ gay ആയിട്ടുള്ള ഫ്രണ്ട് പറഞ്ഞുതന്നിട്ടുണ്ട്.
Yes ente friend und .. Avanun Gay aan.. Ath nammate kurach friends nu ariyam pakshe avar polum avane kaliyakkal tudangi
തുറന്ന് പറയുന്നത് decency ആണ്. പല boys ഉo നുണ പറഞ്ഞു dowry വാങ്ങി പെണ്ണ് കെട്ടി അതിനേം ചതിക്കും
Gay ennadh rogam aann treatment cheyu . Same gendernod thonunna sex vigaram mathrem aann . Sex illathe oralk matorale snehikam. Ath pore thanik ? Ath already Frndshiploode oke patunedhann, gay sex ennadh kond pala health deasease ind . Rogangal vann anal cancer vere vannekam. Sex enna chindha aann matoralod thonunedh engil poi treatment eduku
hi.. bro..
കുറെ ഹാപ്പിനെസ്സ് ദൈവം തരട്ടെ നല്ല ഒരു ലൈഫ് ഉണ്ടാവട്ടെ.... 🙏🏾🙏🏾🙏🏾
Riyas ex bb contestentt ennil undaakiya impact kond njn pala kaaryangalum arinjuuuu😌🥺
വിഷമിക്കരുത് തളരരുത്. മുന്നോട്ട് ധൈര്യമായി പോവുക. പല വിധത്തിലും നമ്മളെ തളർത്താൻ ഒരുപാട് പേര് കാണും. വിഷമിച്ചും സങ്കടപ്പെട്ടും ഇരുന്നാൽ അത് മുതലെടുക്കാൻ ആളുകൾ ശ്രമിക്കും.പൊരുതി ജയിക്കുന്നവർക്കേ എന്തെങ്കിലും ഒക്കെ ആവാൻ സാധിക്കൂ. 💪💪
Shariya
ചേച്ചിയെ ഇത്രത്തോളം ഉപദ്രവിച്ച സമൂഹത്തിലെ ഒരു അംഗം ആയതിൽ ഞാൻ ലജ്ജിക്കുന്നു 🙏🏻
You are Priyanka Chopra of Kerala. Very beautiful
Never give up. People like you are the most strength full guys💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അവസാനം പറഞ്ഞ ആ വാക്ക് ഉണ്ടല്ലോ..... അത് വളരെ ശെരിയാണ്....
ഇവരെ പോലുള്ള ആളുകളോട് മോശ മായി പെരുമാറുന്ന സമൂഹത്തോട് എനിക്ക് ദേഷ്യ മാണ്,,,😡
ആണോ.. കഷ്ടം 🤣🤣
Sherikkum oru nalla manassulla kutti..santhoshathode jeevikkuka pinne ningale kandal orikkalum oru transwoman aanennu parayilla..sherikkum oru woman by birth..strong aayitt munnot povuka all the best
മുകളിൽ ആകാശം താഴെ ഭൂമി ദൈവം നമ്മളുടെ ഉള്ളിലുണ്ട്.. വേറെ ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല..
അന്ന് gang rape ചെയ്തവരെയും... Complaint പറയാൻ ചെന്നപ്പോൾ മോശമായി behave ചെയ്ത അധ്യാപകനെയും ഇന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു കൂടെ....?
Exactly 💯
അങ്ങനെ ആണെങ്കിൽ എൻ്റെ കുട്ടികാലത്ത് എന്നോട് ചെയ്ത മുഴുവൻ ക്രൂരതകളും വീഡിയോ എടുത്ത് പോലീസിനെ കാണിച്ചാൽ പോക്സോ കേസ് പ്രകാരം സാറുമാരും ടീച്ചർമാരും ജയിലിൽ പോകേണ്ടി വന്നേനേ പക്ഷേ എൻ്റെ വീട്ടുകാർ പഴയ ആളുകൾ ആയത് കൊണ്ട് അവരുടെ രീതിയിൽ തല്ല് കൊണ്ടാലെ നന്നായി വരു എന്ന ധാരണ പക്ഷേ അവർ കണ്ടിട്ടില്ല ഇതിനെക്കാളും ക്രൂരതകൾ എൻ്റെ കാര്യങ്ങള് തിരക്കാൻ വീട്ടുകാർക്ക് സമയം ഇല്ല കുട്ടിയുടെ ഭാവിയെ ആണ് ഇതൊക്കെ affect ചെയ്യുന്നത് എന്ന് ചിന്തിക്കാൻ ഉള്ള ശേഷി എൻ്റെ വീട്ടുകാർക്ക് ഇല്ലാതേ പോയി 😏
@@ശഹബാൻ Yes chetta
Njn ethinu munne paranja poole
Ente achanu
Aaninu ennath penninu ennath enna reethi
Eg : Njn coconut 🥥 thirungiyaal
" Neeyenthina engane cheyyunne ath pennungalkkullatha
Ennokke
Enne one day parayuva
" Nee onnenkil aanine poole allenkil pennine poole perumaaru allaathe aanum pennum ketta swabhavam kaanikkaathe "
Enikk vallaand karachil vannu
Karanjum pooyi
But aa family il njnaanu aaninum penninum enthum cheyyaam enn kaanich koduthath 🥰🥰
@@navaneethvijay1315 very good ❤
@@ശഹബാൻ 🙄
ചേർത്ത് നിർത്തണം നാം ഇവരെ 💕luv of sister
നന്നായി വരട്ടെ ❤.... സന്തോഷം നല്ല രീതിയിൽ ജീവിക്കു 😍😍😍
I still remember the show done by Dwaya team during my time of study at STC and Honey was the showstopper. So shocked to hear what you had gone through,salute to your bravery and courage!👏🏽
Sure ചേച്ചി 💯💯 എല്ലാകാര്യവും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰പ്രേത്യേകിച്ചും last പറഞ്ഞ കുറെ കാര്യങ്ങൾ ☺️☺️☺️☺️
You are an inspiration for all 🥰🥰
നിങ്ങളോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു❤️.
Yes
Keep going brave girl!!!! U are damn strong ❤❤❤❤
You're an Inspiration.. 🔥I Respect you a lot Mam🤗God bless you always 🤗♥️
Inspirational story.... God bless you dear
നിങ്ങള്‍ എന്നും ഉന്നതിയിലെത്തട്ടെ... ദൈവം അനുഗ്രഹിക്കട്ടെ
Respect to you. Big salute 👏👏👏
Karma is a boomerang 💯
Keep going sis❤️
Felt really sad.. More power to you sister.. You are a fighter 😊
നിങ്ങളാണ് യഥാർത്ഥ വനിത. ഉയരാൻ വേണ്ടി അഭിമാനം പണയം വെക്കാത്ത ആൾ. ഉയർത്തി എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
ഇവരെ സഹായിക്കാൻ പറ്റിയില്ലെങ്കിലും ഉപദ്രവിക്കരുത്🙏🙏🙏🙏🙏🙏
Samsaram orupad ishtaayii.. Soo cute.. 😍
Enthorom vrithiketta aalkar aanu e lokath. Chechi you are a very strong woman. It takes a lot of courage to openly talk about this. lots of 💕
ഇത് ദൈവം തന്ന ജന്മത്തെ വേഷം കൊണ്ട് മാറ്റുന്നത് ശരിയല്ലാ ഇങ്ങനെ തന്നെപ്പോലെ എല്ലാവരെയും ആക്കിയെടുക്കുക എന്ന ലക്ഷ്യം തെറ്റാണ്. എടുത്ത ജന്മം കൊണ്ട് തന്നെ നാം അത് അതിജീവിക്കണം എല്ലാവരുടെയും ജീവിതത്തിൽ പല പല വിഷയങ്ങൾ ഉണ്ട് ഇങ്ങനെ ചിന്തിക്കുന്നതും പ്രേരിപ്പിക്കുന്നതിനും നിയമം വരണം.
Atleast lgbtq enthaanenn nkilum ariyanulla oru vivaram polum nink ee prnja daivam thannillallo .vidhyabhyasm illaayma athra thanney
More respect to you 👏🏻❤️
Wow.your great.and you believe you can.so you won.❤️❤️❤️❤️
Keep going 👍🏻👍🏻
SISTER BE STRONG BE BOLD THE WORLD IS WITH YOU
We really respect you ma'am ❤️❤️
ചേച്ചി ചുന്ദരിയാട്ടോ... 🤩
You are an inspiration to all. Very well articulated 💪🏼👍
ഞാൻ ചേച്ചിയെ നേരിൽ കണ്ടുട്ടുണ്ട് 😌
ചേച്ചീടെ കഥ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു 🙁.
10:30 heart touching words 🙂💔
Brave person ... I just wanted to give you a hug 😌
Proud of you sister ❤️
Eniyum strong and bold aayi irikku
🌺 പൊരുതി ജയിക്കുക 🌺
More and more power to uuu respect👏👏👍
Enne pole perinu ellavarum und... but real aayi aarum illa...chechi God bless you abundantly....
More power and respect to you
She is a brave woman😍😍😍🙌
Not woman... Men
@@abuthahirvm2754 🙄She is now a woman..
Kannu niranju poyi 😥🔥😘😘😘😘😘😘😘😘Arokke tholppikkan Nokkiyalum orikkalum vittu kodukkaruth madam Iniyum orupad uyarangalil Ethatte❤💯 Never Ever Give up ❤️💯🔥🔥🔥🤝🤝
Chellanam enta nadanu njanum e difficult mocking loode sancharitchu. Chellanam evidyana nadu. Kaliyakunna oru allku ekana oru kunju janichal mannsilakum.
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് പോയ്ന്റബിൾ. പ്രൌട് ഓഫ് യൂ ഗോ അഹെഡ് 💐👏👍
More respect to you ❤️
chechiye pole orale chechi ayitt kittyirunnengil ❤❤❤❤ luv u chechi 😘
എല്ലാവരുടെ ജീവിതത്തിലും ഇങ്ങനെ ഉള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പെങ്ങളെ അതിന് ട്രാൻസ് എന്നോ പുരുഷൻ എന്നോ സ്ത്രീ എന്നോ ഒന്നും ഇല്ല പലർക്കും ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്കടക്കം ആരും പേടിച്ചിട്ട് പറയുന്നില്ലെന്ന് മാത്രം ചിലർക്ക് ആണെന്നോ പെണ്ണെന്നോ ഒന്നും ഇല്ല സുഖം കിട്ടിയാൽ മതി കുട്ടികൾ ആവുമ്പോൾ എതിർക്കാനുള്ള ശേഷി ഇല്ലല്ലോ എന്ത് വേണേലും കാണിക്കാം എന്ന ചിന്ത ആണ്...ആ അവസ്ഥകളൊന്നും പുതിയ തലമുറയിലുള്ള കുട്ടികൾക്ക് വരരുത് എല്ലാ മക്കളെയും വളരെ Friendly ആയി മാതാപിതാക്കൾ വളർത്തണം ഇങ്ങനെ ഒക്കെ ഉണ്ടായാൽ മടിക്കാതെ വീട്ടിൽ പറയാൻ പറയണം...ഇപ്പൊ നമ്മടെ നാട് നന്നായി പുരോഗമിക്കുന്നുണ്ട് സന്തോഷം☺️🙌
sathyam aaanu
മോളെ you are strong. We are all with you. These bastards will get their karma. That’s 100% sure. It’s high time that we start acting. I personally know five abuse cases in my circle alone. The abuse was done by their relatives and also one girl got misused at the age of four by a male staff in her school. The world is changing. Let’s fight against these bastards.
മേടം പറയുന്നത് കറട്ട്. എല്ലാ കുട്ടികളെയും അല്ലഹു രക്ഷികേട്ടെ . 👍👍ee തയ്രത്തിനു ബിഗ് സെല്യൂട്ട്,
More power to you honey🥰🥰
Orpad vishamam thoni ethoke kettitt..ipazhum trans genders orpad therathilulla discriminationum rejectionum neerideende verunu 🥺🥺🥺Awarum nammale pole manushyaranu..awarkum swapnamgalum aagrahamgalumond enn nammal oorortherum mansilakam😐
Well said
Ain honey arohi chechi good and hardworking girl ❤
Oru extrovert aaya njan introvert aayi athil ithumayi bhandamund enn njan viswasikkunnu even men are not safe
Be strong ..you will attain success💪
You look really beautiful... God bless you... keep smiling 🙂
Wat a beauty honey U r really winner in ur life💞❤💞
Really heart touching 🥺❤️
great motivation chechi ☺️👐
Keep shining 🌸🥳
ഒരു പാട് ഒരുപാട്... വിഷമത്തോടെയും അതിലുപരി ഒരുപാട് അഭിമാനത്തോട്കൂടിയുമാണ് ഈ വാക്കുകൾ അവസാനം വരെ കേട്ടത് . ..... ❤️🥰🥰🥰
നമ്മുടെ സമൂഹം ഇനിയും ഒരുപാട് മാറണം ... അതുപോലെ തന്നെ ട്രാൻസ് women and trans gender എന്ന ചിന്ത മാറി സ്ത്രീ & പുരുഷൻ എന്ന രീതിയിലേക്ക് മാറണം . എന്തിനാണീ വേർതിരിവ് . .... ....
Beautiful smart intelligent 😍😍😍
Keep going orupad uyaragalil ethatte eshwaran anugrahikatte ❤
Sherikkum feel cheythu😢but proud of you chechy❤️😘👏👍
Chechiyude story vallaree athikkam inspiring ann💗😘
Very good motivation 🔥👌👌
Great talk dear ma'am 😍😍🙏
Respect you❤️
Great life experience sharing ain honey arohi…😊👏🏻💐
Iam proud of Honey, Hatts off 👍
Love you Ain Honey❤️ Such a genuine person you are ... and one of the strongest I've seen in Josh talks👏
Really inspire ur words go forward bravely chechi🥰🥰🥰🥰