തീരാകടവും വേഗത്തിൽ വീട്ടാൻ 27 കുരുമുളക് ഇതുപോലെ ചെയ്താൽ മതി.Easy way to pay off debt.

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 208

  • @geethurakesh5571
    @geethurakesh5571 9 หลายเดือนก่อน +100

    എന്നെപോലെ സാമ്പത്തിക പ്രെയാസംങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏

    • @LUCK8434
      @LUCK8434 8 หลายเดือนก่อน +1

      Yes 🙇

    • @rajidiya2112
      @rajidiya2112 6 หลายเดือนก่อน +1

      Phone numer tharamo

    • @salinirajeeve5563
      @salinirajeeve5563 3 วันที่ผ่านมา

      Tips നോക്കിയോ എങ്ങനെ ഉണ്ട് ഗീത

  • @prajulprajul4234
    @prajulprajul4234 9 หลายเดือนก่อน +13

    നമസ്‌തെ ഹരിജി... ചെയ്തു നോക്കാം 🕉️പ്രാർത്ഥിക്കണേ 🙏🕉️പിന്നെ ഒരു കാര്യം പറയാനുണ്ട് നന്ദി ഉണ്ട് ഒരുപാട് 🙏🙏🙏🥰ഞാൻ ഹരിജി മുമ്പ് പറഞ്ഞ കടുക് പ്രയോഗം ഇത് വരെ ചെയ്തതിൽ രണ്ട് വട്ടം ചെറിയ ലോൺ ശരിയായി 🙏ഇതും ചെയ്യണം 🕉️

  • @sheejaprasannan3941
    @sheejaprasannan3941 9 หลายเดือนก่อน +5

    നമസ്തേ .. - ഈ കർമ്മം ചെയ്യാം കടം തീരാൻ പ്രാർത്ഥിക്കണേ....❤❤❤

  • @AnjuAnil-vi3xx
    @AnjuAnil-vi3xx 9 หลายเดือนก่อน +12

    നമസ്കാരം തിരുമേനി
    കടബാധ്യത കാരണം വളരെ ബുദ്ധിമുട്ടിലാണ് എന്തായാലും ഈ കാര്യം ചെയ്തു നോക്കാം പ്രാർത്ഥിക്കണേ അനിൽ :അനിഴം
    അഞ്ചു :തിരുവോണം

  • @DevayaniKaripott
    @DevayaniKaripott 8 หลายเดือนก่อน +10

    പൊന്നുമോനെ നിനക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏 ദേവയാനി ആയില്യം 🙏🙏🙏

  • @ponammanair5608
    @ponammanair5608 8 หลายเดือนก่อน +5

    ചെയ്തുനോക്കം, prarthikanam🙏🌹

  • @mohananparaprath2291
    @mohananparaprath2291 4 หลายเดือนก่อน +2

    തിരുമേനി പ്രാർത്ഥിക്കണേ കടങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒസീഞ്ഞുപോകേണമേ 🙏🙏🙏❤️❤️❤️❤️❤️ശ്രീജമോഹൻ അത്തം

  • @PrasathT-bt3eq
    @PrasathT-bt3eq 14 วันที่ผ่านมา +1

    Orupadu kadam thirumani payagkara kasdathila yanta jivitham prathigkanam thirimani

  • @PriyaDeleep-h2f
    @PriyaDeleep-h2f 3 วันที่ผ่านมา

    തിരുമേനി നമ്മുടെ കടം തീരാൻ പ്രാർത്ഥിക്കണേ ദിലീപ് പുണർതം പ്രിയ കാർത്തിക ദീപക് പൂയം ദീപ്തി പുണർതം

  • @syamalaradhakrishnan4515
    @syamalaradhakrishnan4515 8 หลายเดือนก่อน +1

    Kadabhathamaranprarthekkane❤❤❤

  • @ThampiThampi-s9z
    @ThampiThampi-s9z 9 หลายเดือนก่อน +5

    നമസ്കാരംതിരുമേനി പ്രാർത്ഥിക്കണമേ രംഗസ്വാമി ച്ചോതി രാധ അത്തംകടങ്ങൾതീർത്തു തരണേമേ ദൈവമേ ❤️❤️👍❤️❤️🙏🙏🙏🙏🙏🙏

  • @Anitha-ds7ru
    @Anitha-ds7ru 9 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏🙏🙏ഞാനും ചെയ്തുനോക്കട്ടെ അനിതരതീഷ് രേവതി ഞങ്ങളെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @rajir6196
    @rajir6196 9 หลายเดือนก่อน +5

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി ബാബു പൂരം 🙏🙏

  • @upamanneubabu5962
    @upamanneubabu5962 9 หลายเดือนก่อน +2

    വളരെ സങ്കടകരമായ കാര്യങ്ങൾ പറയാനുണ്ട്

  • @santhoshtvmsanthoshsanthos8109
    @santhoshtvmsanthoshsanthos8109 9 หลายเดือนก่อน +3

    🙏 സന്തോഷ് പൂരുരുട്ടാതി... സുനിത കാർത്തിക..... സൂര്യാ ആയില്യം...... സുധി ആയില്യം,. തിരുമേനി നമുക്ക് വേണ്ടി പ്രാർത്തിക്കണേ

    • @PremalathaPrema-v1t
      @PremalathaPrema-v1t 9 หลายเดือนก่อน

      തിരു, മേനി, നമസ്കാര൦സതീഷ്പുയ൦സസുദീഷ്മകയിര൦ഒരുപാട്കട൦ആണ്ആദാര൦ഒകേകടതിലാണ് വാടകവീടിലാണ്(പാതികണ൦

  • @SheebagaiswaryaSheebag
    @SheebagaiswaryaSheebag 9 หลายเดือนก่อน +1

    Thank you thirumeni

  • @somathomas6488
    @somathomas6488 9 หลายเดือนก่อน +1

    നന്ദി 🙏🙏🙏

  • @nikhilkrishna8628
    @nikhilkrishna8628 9 หลายเดือนก่อน +3

    🙏🙏🙏🥰🥰🥰🥰തീർച്ചയായും ചെയ്യും
    എല്ലാ vd കാണാറുണ്ട്. മനസ്സിന് നല്ല സമാധാനം കിട്ടുന്നുണ്ട്. Prarthikkunundu എന്ന് അറിയാം ❤❤❤❤❤❤❤

  • @haridasan5473
    @haridasan5473 หลายเดือนก่อน

    സസ്നേഹം ...ഹരി ജീ..
    ഹരിദാസന്‍ ...പൂരം
    ഗിരിജ ..പൂരം
    അരുണ്‍ ..രോഹിണി
    അഖില്‍..പൂരം..പ്രാര്‍ത്ഥിക്കണേ...ശുഭരാത്രി ..♥

  • @shashishashi6288
    @shashishashi6288 9 หลายเดือนก่อน +7

    ഇത്രയും നല്ല അറിവ് തന്നതിന് നന്ദി

  • @omanaasokan5346
    @omanaasokan5346 9 หลายเดือนก่อน +1

    Namaskaram.hariji.ellavarkumsanthoshavum.samathanavum.undavatta.kadagalethrum.vegam.thiratta

  • @SandhyakrishnaSandhya
    @SandhyakrishnaSandhya 8 หลายเดือนก่อน +1

    Orupadukadamundu onu.parathikanm.sandhya.ravathi

  • @saleshsallu4371
    @saleshsallu4371 9 วันที่ผ่านมา

    Kadangal ellam veedan anugrahikkane

  • @lailalailavk163
    @lailalailavk163 7 หลายเดือนก่อน

    Namaskaram Thirumeni 🙏🌹

  • @jasniya3849
    @jasniya3849 หลายเดือนก่อน

    ഒരുപാട് കടം ഉണ്ട്... എന്തായാലും ഇത് ചെയ്യും.. കടം വീടാൻ പ്രാർത്ഥിക്കണേ 🙏🙏

  • @AkhilaSugesh
    @AkhilaSugesh 9 หลายเดือนก่อน +3

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം 🙏🙏🙏സുഗേഷ് അത്തം

    • @Annu11-g2s
      @Annu11-g2s 9 หลายเดือนก่อน

      bagyavan anu

  • @SunithaP-wr3tb
    @SunithaP-wr3tb 9 หลายเดือนก่อน +3

    കടം തീരാൻ പ്രാർത്ഥിക്കണേസുനിത ചതയം

  • @prasannamohanan1550
    @prasannamohanan1550 9 หลายเดือนก่อน

    Thirumeni njagalkum vendi prarthikane mohanan barani prasanna chathayam nandhana punartham vandhana pooram thirumeni prarthikane kadangal verdant prarthikane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijithasreejith5410
    @vijithasreejith5410 8 หลายเดือนก่อน +2

    നമസ്കാരം തിരുമേനി, കടബാധ്യത ആണ്.
    വിജിത -വിശാഖം

  • @reenasudhi2389
    @reenasudhi2389 8 หลายเดือนก่อน

    പ്രാർത്ഥിയ്ക്കണെ തിരുമേനി

  • @girijavikramam1256
    @girijavikramam1256 5 หลายเดือนก่อน

    ഗിരിജ ആയില്യം. കടബാധ്യത ഒഴിഞ്ഞു മാറുവാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണെ തിരുമേനി 🙏

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      തീർച്ചയായും പ്രാർത്ഥിക്കാം അതിനുള്ള കർമ്മങ്ങൾ അനുഷ്ഠിക്കുക

  • @jollythomas5102
    @jollythomas5102 8 หลายเดือนก่อน

    Jolly revathy. Kadabhadhyathakal maran. Prarthikane. Thirumeni

  • @sravansanthosh8029
    @sravansanthosh8029 9 หลายเดือนก่อน

    🎉 ഹരിജി നമസ്ക്കാരം🎉 നല്ല അറിവുകൾക്ക് നന്ദി

  • @jayapradeep1970
    @jayapradeep1970 7 หลายเดือนก่อน

    നമസ്കാരം തിരുമേനി തിരുമേനി പറയുന്ന എല്ലാ കർമ്മങ്ങളും ഞാൻ ചെയ്തു നോക്കും എനിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയിട്ടുള്ളത് നന്ദി

  • @smithashaji646
    @smithashaji646 9 หลายเดือนก่อน

    Karthik Karthika charutha uthratathi makkaludey uyarchaku vendi prarthikaney thirumeni kadangal theeranum🙏🙏🙏

  • @Priya-iy1kx
    @Priya-iy1kx 8 หลายเดือนก่อน

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം, ജി

  • @radhikashimod6664
    @radhikashimod6664 9 หลายเดือนก่อน

    Puthiya arivukalpakarnnunalkiya 🙏🙏🙏🙏🙏👍👍👍👍👍

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf 9 หลายเดือนก่อน

    Thirumeni Saritha aayilayam kadam veeduvan Vedi parthikkam valare vishamathil aanu kadam kodu

  • @lailalailavk163
    @lailalailavk163 7 หลายเดือนก่อน

    Namaskaram Thirumeni 🙏🌹. .chova. goram.gor
    am.enthanu.

  • @saihema810
    @saihema810 9 หลายเดือนก่อน +1

    കടങ്ങൾ ഇല്ലാതാവാനും.. ആരോഗ്യത്തോടെ ഇരിക്കാനും പ്രാർത്ഥിക്കണം തിരുമേനി
    ജയൻ അവിട്ടം.. ഹേമലത മൂലം..

  • @bijuissack7276
    @bijuissack7276 9 หลายเดือนก่อน

    BIJU chittira Liji uttirattathy.
    Kadangal maran vendi prarthikanam thirumani.

  • @syammurali1139
    @syammurali1139 9 หลายเดือนก่อน +1

    Syamkumarmoolam

  • @AnuR-n4r
    @AnuR-n4r 9 หลายเดือนก่อน

    നന്ദി 🙏🏻🙏🏻🙏🏻🥺🥺🥺ചെയ്തു നോക്കാം 🙏🏻

  • @smithukrishna3378
    @smithukrishna3378 6 หลายเดือนก่อน

    Smithu krishna : rohini, Lichin:atham🙏🙏🙏🙏

  • @AthiramolPs-z3v
    @AthiramolPs-z3v 9 หลายเดือนก่อน

    Thank you

  • @SAJITHA-u8r
    @SAJITHA-u8r 9 หลายเดือนก่อน

    താക്സ് ചേട്ടാ ❤ വളരെ നന്ദി

  • @ambilyramesh7093
    @ambilyramesh7093 8 หลายเดือนก่อน

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ ........ അമ്പിളി പുരുരുട്ടാതി
    രമേശ് അശ്വതി

  • @anishamahesh6658
    @anishamahesh6658 9 หลายเดือนก่อน +1

    Chovva horannu paeanjal entha

  • @aruni.p5472
    @aruni.p5472 9 หลายเดือนก่อน +2

    Paisa thirich kittan enthelum vazhiyundoo

  • @anithagomathydamodaran7567
    @anithagomathydamodaran7567 9 หลายเดือนก่อน +1

    ANTE palisa kadam 10 Leksham rupaku Mel athu vegam theerkaanai prarthikename Anitha Atham 🙏🙏🙏🙏

  • @BiniSuresh-v6s
    @BiniSuresh-v6s 9 หลายเดือนก่อน

    Namaskaram Gi. സുരേഷ് അനിഴം, ബിനി അനിഴം, സുധി ഉത്രിട്ടാതി. പ്രാത്ഥിക്കണേ. കടങ്ങൾ ഉണ്ട്. സുധി വിദേശത്തു പോകാൻ ശ്രമിക്കുക ആണ്. എല്ലാം ശെരി ആകുവാൻ പ്രാത്ഥിക്കണേ

  • @Anilkumar-he3kf
    @Anilkumar-he3kf 9 หลายเดือนก่อน +3

    നമസ്തേ ഹരിജി 🙏❤️

  • @ചിത്രശലഭം-പ1ങ
    @ചിത്രശലഭം-പ1ങ 9 หลายเดือนก่อน +1

    Kannadi kuppi pattille

  • @rajeshv2466
    @rajeshv2466 9 หลายเดือนก่อน

    Arivinu nanni. Kadangal theeran prarthikkane. Name- Rajesh, star-Karthika

  • @sajithabihad5389
    @sajithabihad5389 9 หลายเดือนก่อน +4

    എന്റെ ഹരിജി
    എന്റെ വീട് ജപ്തി ഇൽ ആണ് പ്രാർത്ഥന വേണം 🙏🏻🙏🏻കടങ്ങൾ ഉണ്ട് 😢

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      തീർച്ചയായും പ്രാർത്ഥിക്കാം

    • @sajithabihad5389
      @sajithabihad5389 9 หลายเดือนก่อน

      സജിത പൂയം 🙏🏻🙏🏻

    • @RemyaRaju-b9t
      @RemyaRaju-b9t 12 วันที่ผ่านมา

      Hariji ...ente veedu jepthiyil aanu prarthikane...randu kunjungaleyum kondu enthucheyumena avasthayilanu

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 9 หลายเดือนก่อน

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ നല്ല വീഡിയോ

  • @AjithaKm-z1n
    @AjithaKm-z1n 3 หลายเดือนก่อน

    എന്തായാലും ഇത് ചെയും കടം ഉണ്ട് . മോനേ നൻമ വരട്ടെ മോന്

  • @PallaviKalesan
    @PallaviKalesan 8 หลายเดือนก่อน

    Chovva hora enthanu sir

  • @binduraju9307
    @binduraju9307 9 หลายเดือนก่อน

    അമ്മേ ശരണം 🙏

  • @adarshvkumar7298
    @adarshvkumar7298 3 หลายเดือนก่อน

    Hari g kadam theeran uppum kurumakum kloxi oru manpaathrathil prardhanayoode idaanum veedinuchugtum 3 pravashyam chuttanum paranju pakshe mandrake paranjathu kettukoodayirunnu

  • @ushakumari1143
    @ushakumari1143 9 หลายเดือนก่อน

    Namasthe. Hariji. ❤

  • @omanak2930
    @omanak2930 16 วันที่ผ่านมา

    കട ബാത്യ ത കൾ തീരുന്ന ത്തിനായി പ്രാർത്ഥിക്കണേ. ഓമന ആയില്യം.

  • @AnilaPg-t2z
    @AnilaPg-t2z 8 หลายเดือนก่อน

    Achanvente cheyamo

  • @lijasaneesh5795
    @lijasaneesh5795 9 หลายเดือนก่อน +4

    തിരുമേനി നമസ്കാരം ഞാൻ ലിജ . അങ്ങ് പറഞ്ഞപോലെ ചെയ്തു 15അം നാൾ എന്നെ തേടി ഒരു ജോലി വന്നു . 9/3 നു ജോലിയിൽ പ്രെവെസിചു ദൈവത്തിനു നന്ദി

    • @kattanoppamkanthari1012
      @kattanoppamkanthari1012 8 หลายเดือนก่อน +1

      Ee vedio utubil vsnnittu 11 divasamalle ayittullu. Pinnengane kuttiyku 15 nu job kitty

    • @daddyskunju
      @daddyskunju 12 วันที่ผ่านมา

      @@lijasaneesh5795 ഉള്ളതാണോ

  • @KadaSVlog
    @KadaSVlog 8 หลายเดือนก่อน

    Itinte moodi adakkano?

  • @rishasajeevan3021
    @rishasajeevan3021 9 หลายเดือนก่อน

    പ്രാർത്ഥിക്കണം തരുമേനി റിഷ തിരുവോണം

  • @lachulachu9846
    @lachulachu9846 9 หลายเดือนก่อน

    good vedio❤❤

  • @jayamohan5926
    @jayamohan5926 8 หลายเดือนก่อน

    തിരുമേനി വീടിന്റെ അകത്തെ മുലയിൽ ആണോ വീടിന്റെ പുറത്തെ muulayil ആണോ ഉഴിയേണ്ടത്

  • @PriyaDeleep-h2f
    @PriyaDeleep-h2f 3 วันที่ผ่านมา

    തിരുമേനി മദ്യപാനം അവസാനിപ്പിക്കാൻ എന്ത് ചെയ്യണം

  • @Aadya123-i8j
    @Aadya123-i8j 7 หลายเดือนก่อน

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏.
    ഭർത്താവിന് വേണ്ടി ഭാര്യക്ക് ചെയ്യാമോ? Reply തരണേ pls pls pls🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SabithaSabitha-q5x
    @SabithaSabitha-q5x 9 หลายเดือนก่อน

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം കൃഷ്ണൻ ത്രീകേട്ട

  • @priyasaiju6314
    @priyasaiju6314 4 หลายเดือนก่อน

    കുവൈറ്റിൽ ആണ് ഇവിടുത്തെ ടൈമിൽ ആണോ ചെയ്യണ്ടേ അതോ നാട്ടിലെ ടൈം ആണോ റിപ്ലൈ തരണേ

  • @Jayababu-b1e
    @Jayababu-b1e 9 หลายเดือนก่อน

    Jaya. Pooram
    Sabathika. Budhimutt thiran. Prathikanam

  • @remarajan1726
    @remarajan1726 9 หลายเดือนก่อน

    നമസ്കാരം ഹരിജി.. ആമയുടെ പ്രതിമ വീടുകളിൽ വെക്കുന്ന നല്ലത് ആണോ.. ഇവിടെ വെക്കാം അതിന്റെ ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 🙏🏻

  • @athiravs5402
    @athiravs5402 9 หลายเดือนก่อน

    Veedinte purathulla moolakalilano uzhiyendath

  • @pramachandran6736
    @pramachandran6736 หลายเดือนก่อน

    Tuesday Hora
    8 to 9 PM

  • @shalinisuneesh2703
    @shalinisuneesh2703 22 วันที่ผ่านมา

    ഞങ്ങൾ വാടക വീടിൽ ആണ് അപ്പോൾ വീട് ഉഴിയണോ

  • @appukichu8470
    @appukichu8470 9 หลายเดือนก่อน

    നമസ്കാരം 🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടാൻ പ്രാർത്ഥിക്കണം

  • @abijithabi5090
    @abijithabi5090 9 หลายเดือนก่อน

    Kannadi boul entha

  • @premakpremak5645
    @premakpremak5645 8 หลายเดือนก่อน

    Gopalakrishnan uthradam

  • @Sujatharajan777
    @Sujatharajan777 8 หลายเดือนก่อน

    Kadam theeran prarthikanam thirumeni

  • @syammurali1139
    @syammurali1139 9 หลายเดือนก่อน

    Entekadaghalokkeamaranparthikknam

  • @MeeMoosworld
    @MeeMoosworld 9 หลายเดือนก่อน

    കടം തീരാനായി പ്രാർത്ഥിക്കണമേ രേവതി,നക്ഷത്രം രേവതി

  • @sujathadivakaran8456
    @sujathadivakaran8456 7 หลายเดือนก่อน

    സുജാത തിരുവാതിര എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ജോലി ശെരിക്കും ഇല്ല ജോലി ക്കും കടം തീരുന്നതിനു പ്രാർത്ഥിക്കണം

  • @sinymolkaruna3592
    @sinymolkaruna3592 9 หลายเดือนก่อน

    Thanks!kadam !yikes (dutha paisa thirichu Kittanning endu cheyyanam

  • @surendranv4821
    @surendranv4821 2 หลายเดือนก่อน +1

    കിട്ടാൻ ഉള്ളത് കിട്ടുന്നില്ല എന്ത് ചെയ്യണം പറഞ്ഞ് തരണം

  • @chandrodhayamvlog1366
    @chandrodhayamvlog1366 9 หลายเดือนก่อน

    ഹരിജി കടം എനിക്കു കൂടുതൽ ഉണ്ട്, എനിക്കു അറിയുന്നില്ല എങ്ങനെ വീട്ടും എന്നു, അറിയുന്നില്ല, വീട്ടാനുള്ള വഴിയും ഇല്ല വഴിയും ഇല്ല, രക്ഷിക്കണേ, പ്രാർത്ഥിക്കണേ, രാഖി ചതയം

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      തീർച്ചയായും പ്രാർത്ഥിക്കാം

  • @jaseelap9081
    @jaseelap9081 9 หลายเดือนก่อน

    Sir njan vere oralude kude avarude veetila thamasam avide ninnu konde cheyyamo😢

  • @jayaratheesh2470
    @jayaratheesh2470 9 หลายเดือนก่อน

    കടം തീരാൻ പ്രാർത്ഥിക്കണം തിരുമേനി

  • @yamunar3486
    @yamunar3486 9 หลายเดือนก่อน

    ഹരിജി നമസ്കാരം എന്റെ കടം തിരനും എന്റെ മക്കൾക്ക്‌ ജോലി കിട്ടാനും പ്രാർത്ഥിക്കന്നെ
    യമുന . തിരുവാതിര വൈശാഖ് . തിരുവോണം
    തിരുവോണം . തുഷാര

  • @SreeSree-u9i
    @SreeSree-u9i 8 หลายเดือนก่อน

    ❤❤❤❤

  • @valsalakumari7007
    @valsalakumari7007 9 หลายเดือนก่อน

    🙏🙏🙏

  • @valsalakumari7007
    @valsalakumari7007 9 หลายเดือนก่อน

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം valsala thiruvonam

  • @manjujyothishmanjujyothish7240
    @manjujyothishmanjujyothish7240 9 หลายเดือนก่อน

    നമസ്കരം തിരുമേനി
    മഞ്ജു .രോഹിണി
    കടങ്ങൾ മാറാൻ വേണ്ടിപ്രർഥ്ക്കണേ .

  • @preethasuresh8861
    @preethasuresh8861 8 หลายเดือนก่อน

    🙏🙏🙏🙏🙏

  • @rejinar4377
    @rejinar4377 9 หลายเดือนก่อน

    അമ്പിളി അശ്വതി തിരുമേനി എനിക്ക് ഒരു പാട് കടം ഉണ്ട് അത് തീരാൻ പ്രാർത്ഥിക്ണം

  • @minirajeev216
    @minirajeev216 9 หลายเดือนก่อน

    എൻ്റെ കട ബാധ്യത പൂർണമായും മാറുവാൻ പ്രർത്തിക്കേണനെ മിനി അത്തം

  • @radharadha-jl6cy
    @radharadha-jl6cy 5 หลายเดือนก่อน

    Orupadu nanniond engane oru arivu paranju thannathinu

  • @vijayanm2021
    @vijayanm2021 5 หลายเดือนก่อน

    Ente katavum vegam theerkan kazhiyane vijayan

  • @prasannac6382
    @prasannac6382 5 หลายเดือนก่อน

    വാടകവീട്ടിൽ. പറ്റുമോ