ഒരു ബസ്സിൻ്റെ ഹോണടി തകർത്ത ബിസിനസ്സ് സാമ്രാജ്യം | History and Tragic End of KR Transport

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ കെ.രാഘവൻ (KR) മകൻ വസന്തകുമാർ കെ ആർ എന്ന പേരിൽ ആരംഭിച്ച ബിസിനസ്സ് സാമ്രാജ്യം തകർത്തു തരിപ്പണമാക്കിയത് KR ട്രാൻസ്‌പോർട്ട് എന്ന അവരുടെ ബസുകളിലെ ഒരു ബസ്സിന്റെ ഹോൺ മുഴക്കൽ ആയിരുന്നു. അധികമാർക്കും അറിയാത്ത ആ ചരിത്രം ഇതാ ഇങ്ങനെ... History and Tragic End of KR Transport #KRTransport #KRGroup #BusKerala

ความคิดเห็น • 703

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 ปีที่แล้ว +169

    Oru business samrajyavum kudumbavum thakarnnu.. Samoohathine respect cheythe pattoo.. Eth meghalayum nilanirthunnath janangal thanneyan.. Kettappo sangadam thonniyengilum valiya oru message um und ithil.. 👍

    • @muhammedsuhail8170
      @muhammedsuhail8170 4 ปีที่แล้ว +4

      ഇവനൊക്കെ ബിസിനസ്സ് നടത്തിയത് സ്വന്തം പൈസകല്ലല്ലോ മറ്റുള്ളവന്റെ പൈസക്കല്ലേ

    • @maheshmahesh2758
      @maheshmahesh2758 4 ปีที่แล้ว +9

      മാന്യമായ രീതിയിൽ ബസ് സർവ്വീസ് നടത്തുന്ന ഒരേ ഒരു സ്വകാര്യ ബസ് എന്റെ അറിവിൽ ഗോപാലകൃഷ്ണൻ ചവറ, പത്തനംതിട്ട : ആളുകളോട് മാന്യമായി പെരുമാറുന്ന സ്റ്റാഫുകൾ. കൃത്യസമയത്തുള്ള സർവ്വീസ്

    • @basilbabu642
      @basilbabu642 3 ปีที่แล้ว +5

      Employees bad aayi bhv cheythal owner nth cheyana..... Eethoru business aanelum fund avide thanne ittal growth indagumo owner Ku athum 6% interest rate kodukkumbo....grow undavanam engil efficient aayi reinvest cheyanam... Athinu mattullavarude fund enn parayan pattilla aa fund 6% interest koduthittann eduthekkane....

    • @nikinovshanavas4551
      @nikinovshanavas4551 3 ปีที่แล้ว +1

      @@muhammedsuhail8170 kura chu porkke adukkateda

    • @jishnu..4592
      @jishnu..4592 3 ปีที่แล้ว +3

      @@muhammedsuhail8170 സ്വന്തം പൈസക്ക് ആരെങ്കിലും ചിട്ടികമ്പനിyum, ബാങ്കും തുടങ്ങുമോ 😄...6% പലിശ കണ്ട് പോയവരും, അത് കൊണ്ട് ജീവിച്ചവരും ഉണ്ട്..., അവരെയും പറഞ്ഞിട്ടു കാര്യമില്ല,പൊട്ടിയെന്നു പറഞ്ഞില്ലെങ്കിൽ ഉള്ള പൈസ അത് പോലെ കിട്ടെങ്കിലും ചെയ്തേനെ...

  • @didish1234
    @didish1234 3 ปีที่แล้ว +700

    ഏകദേശം നാല് വർഷത്തോളം കെആർ ട്രാൻസ്പോർട്ടിന്റെ സൂപ്പർവൈസർ ആയിരുന്ന ആളാണ് ഞാൻ ..ബസ്സുകൾ വാങ്ങും മുൻപ് ലോറികൾ മാത്രം ഉണ്ടായിരുന്ന കാലം മുതൽ എനിക്ക് വ്യക്തമായി അറിയാം ..അതിനൊക്കെ മുൻപും നേരിട്ട് അറിയാവുന്നതാണ് ... കെആർ വസന്തകുമാർ തകരണമെന്നു ആഗ്രഹിച്ച ഒരുകൂട്ടരുടെ പ്രവർത്തിയുടെ ഫലമാണ് ആ തകർച്ച ..കൈനിറയെ ബോണസും , വയറുനിറയെ ആഹാരവും വസ്ത്രവും നൽകി ഓണത്തിന് നാലുദിവസം അവധിനൽകുന്നതൊക്കെ ഇന്നും ഓർക്കുന്നു ...കെആറിനെ അറിയുന്നവർ ആരും അദ്ദേഹത്തെ അഹങ്കാരി എന്നോ പുത്തൻപണക്കാരൻ എന്നോ പറയില്ല ..അദ്ധ്വാനിച്ചുനേടിയതായിരുന്നു എല്ലാം , ആരെയും ചതിച്ചിട്ടുമില്ല , വിശ്വസിച്ചപലരും അദ്ദേഹത്തെ ചതിച്ചതു സത്യം …..സംഭവത്തിന്റെ ആധാരമായി എല്ലാരും പറയുന്ന ഹോൺ അടി വിഷയത്തിൽ ഊന്നി നിന്നുകൊണ്ട് വളരെ വിജയകരമായി പ്രവർത്തിച്ചുവന്ന ധനകാര്യ സ്ഥാപനം പൊളിഞ്ഞെന്നരീതിയിൽ നടത്തിയ വ്യാജ ടെലിഫോൺ പ്രചാരണങ്ങളും പിന്നെ ചില വർഗീയ കാർഡുകളിയും ഒക്കെ ഇതിൽ ഒരുത്തൻ നന്നാവുന്നതു മറ്റൊരുത്തന് പിടിക്കില്ല എന്ന ചൊല്ലിനെ അന്വര്ഥമാക്കുന്നുണ്ട്‌ ... തകർച്ചയുടെ നാളുകൾ ഇന്നും വേദനയോടെ ഓർക്കുന്നു ...മുന്നിൽ രണ്ടക്ഷരവും പിന്നിൽ രണ്ടാനയും അതായിരുന്നു കെആർ വാഹനങ്ങളുടെ എടുപ്പ് ....

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว +67

      അപ്പോള്‍ അറിഞ്ഞുകൊണ്ടു ചിലര്‍ പണി കൊടുത്തതാണ് അല്ലേ

    • @didish1234
      @didish1234 3 ปีที่แล้ว +85

      @@PrasanthParavoor അതെ .. അതാണ് സത്യം..സത്യകഥകൾ പുറത്തുവരില്ലല്ലോ ..അതിലെ മാനേജ്‌മന്റ് ടീം എന്നനിലയിൽ പറയാം , തകർത്താണ് ..തകർന്നതല്ല

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว +28

      Thanks for the info

    • @eattravelbysakthiprasad7730
      @eattravelbysakthiprasad7730 3 ปีที่แล้ว +7

      Number tharavo

    • @eattravelbysakthiprasad7730
      @eattravelbysakthiprasad7730 3 ปีที่แล้ว +4

      No tharavo

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 ปีที่แล้ว +97

    സർവ്വദേശീയ തൊഴിലാളി ദിനത്തിൽ 2021 മെയ്യ്1 ന് കാണുന്നു.. തൊഴിലാളികളെ കൊണ്ട് തകർന്ന മറ്റൊരു കഥ...

  • @kailasrichu
    @kailasrichu 7 หลายเดือนก่อน +7

    പഴയതിനേക്കാൾ ശക്തമായി KR തിരിച്ചു വരും. അതിന് വേണ്ടി കാത്തിരിക്കുന്നു🙏🏻

  • @kshivadas8319
    @kshivadas8319 4 ปีที่แล้ว +274

    എന്തായാലും ചെറിയ ബിസിനിസിൽ നിന്ന്‌ വൻ ബിസിനസ് പടുത്തുയർത്തിയ K R അഭിനന്ദനം അർഹിക്കുന്നു .കുറെ വർഷം നിലനിർത്തിയല്ലോ അതിനും ഒരു ഭാഗ്യം വേണം .

  • @AS-gb8yl
    @AS-gb8yl 4 ปีที่แล้ว +120

    സ്കൂളിൽ പഠിക്കുന്ന സമയത്ത് KR nte truck daily kaanum...ആര്യൻ കാവ്‌ വഴി cement kayatti വരുന്നത്...5-6 ലോറികൾ വരെ നിരന്നു പോകുന്നത്...അത് ഒരു നല്ല കാഴ്ച ആയിരുന്നു...എന്നും ഓർക്കുന്നു...😢😢

    • @ninthiruvadikalswamy2521
      @ninthiruvadikalswamy2521 3 ปีที่แล้ว +2

      Yes

    • @bilalazar9236
      @bilalazar9236 3 ปีที่แล้ว +12

      എന്റെ വാപ്പച്ചി അതിന്റെ ഡ്രൈവർ ആ യിരുന്നു

    • @abhikurishinkal8835
      @abhikurishinkal8835 2 ปีที่แล้ว +3

      Ottakkalil ano padiche

    • @adarshekm
      @adarshekm ปีที่แล้ว +2

      എല്ലാവർക്കും പറയാൻ ഓരോ ഓർമകൾ. എനിക്ക് പറയാൻ ഇതിന്റെ ഹോണ് sound
      പേപ്പേരെ പേപ്പേ പേപ്പേപ്പ

  • @elizabethe2437
    @elizabethe2437 3 ปีที่แล้ว +42

    കാട്ടുപുതുശേരി കെആർ ഗ്യാരേജിനു സമീപത്താണ് ഞാൻ താമസിക്കുന്നത്.
    സാധാരണ ഗ്യാരേജുകളെ അപേക്ഷിച്ച് ഇവിടെ നാലു സൈഡിലും എട്ടടി ഉയരത്തിൽ മതിൽ കെട്ടി പൊക്കിയിട്ടുണ്ട്. വസന്തകുമാർ ജീവിച്ചിരിക്കുന്ന കാലത്ത് ഇതിനുള്ളിൽ പലരേയും കൊണ്ട് വന്നു പഞ്ഞിക്കിടുക പതിവായിരുന്നു.
    തന്റെ ബസിൽ യാത്രക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന യാത്ര ക്കാർ, കെആർ സ്ഥാപനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ജീവനക്കാർ, ഇവരെയൊക്കെ ഗ്യാരേജിലെത്തിച്ചിരുന്നതായാണ് മനസിലക്കീട്ടുള്ളത്. ഇയാളുടെ ജീവനക്കാരിൽ അധികവും മഹാ അഹങ്കാരം പിടിച്ചവർ ആയിരുന്നു.

    • @sahidazeem
      @sahidazeem 3 ปีที่แล้ว +3

      Athaan correct...athonnum puramlogam arinjittilla...athil work cheyta nenmamarangal athonnum kandittumilla

    • @vishnudina8945
      @vishnudina8945 2 ปีที่แล้ว

      സമീപത്താണ് പോലും, ദൂരെ താമസിക്കുന്നവർ പോലും ഇപ്പോൾ പറയും അടുത്താണ് എന്ന്... എന്നിട്ടുപോരാഞ്ഞിട്ട് ഇതുപോലുള്ള തള്ളൽ കൂടിയും

    • @devaduth_ka.
      @devaduth_ka. หลายเดือนก่อน

      Enth തള്ളാടോ 😂.അതിന്റ മുതലാളി മരിക്കുമ്പോൾ നീ ജനിച്ചിട്ട് പോലുമിണ്ടാവില്ല.എന്നിട്ടാണ മനസിലാകീട്ടുള്ളത് എന്ന് 😂

  • @KesuandParuTalks
    @KesuandParuTalks 3 ปีที่แล้ว +47

    അയാളെ തകർക്കാൻ ഹോണടി കാരണമാക്കി. അത്ര തന്നെ. ഒരുത്തന്റെ തകർച്ച അതാണല്ലോ നമ്മുടെ സന്തോഷം

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +11

      കമ്മി + സുടാപ്പി കളി അല്ലാതെന്ത്

    • @pyarhuachorichori
      @pyarhuachorichori 3 ปีที่แล้ว +2

      Allathe jeevanakkarude ahamkaramalla lle..

    • @titlereactoryt7028
      @titlereactoryt7028 2 ปีที่แล้ว +3

      @@s.kumarkumar8768 enthuvaado 🥴
      Bus jeevanakkarude ahankaaravum, avar naattukaar chodyam cheythathinethire kayyettam cheythathumaanu enn videoyil parayunnundallo....

  • @mohandasmohan180
    @mohandasmohan180 2 ปีที่แล้ว +9

    ഞാൻപള്ളിക്കഡൗണിൽഹോണടിക്കുംഎനികൊരുപേടിയുംമില്ല കാരണം ഫിനാൻസ് ബാങ്കോ ബിസിനസ് സാമ്രാജ്യമോഎനികില്ലാ ആകേയുള്ളത്ഒരുബൈക്കാണ്

  • @parvathyparvathyts7218
    @parvathyparvathyts7218 3 ปีที่แล้ว +44

    സ്റ്റോറി കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😭😭😔😔

  • @seenacherian5697
    @seenacherian5697 3 ปีที่แล้ว +9

    കഥയിൽ വ്യത്യാസമുണ്ടേലും ശരവണൻ മുതലാളിയെ ഓർത്തുപോയി.വളരാനും തകരാനും നിസാരമായ കാര്യംമതി..

  • @shibukhankylkyl7413
    @shibukhankylkyl7413 3 ปีที่แล้ว +115

    KR ട്രാൻസ്‌പോർട്ടിനെ തകർത്തത്... അതിന്റെ ഡ്രൈവർ മാർ.. തന്നെയാണ്,....70 ശതമാനം.....

    • @Sinuarjun
      @Sinuarjun ปีที่แล้ว +11

      Allathe kakamar alla😀

    • @saneerbasheer8442
      @saneerbasheer8442 ปีที่แล้ว

      @@Sinuarjun എടാ കോപ്പേ കാര്യം അറിയാതെ കിടന്നു ചിലക്കരുത്

    • @user4gjgzjzhs637dhdh
      @user4gjgzjzhs637dhdh ปีที่แล้ว +9

      @@Sinuarjun സംങ്കീ തായൊളികളാണു

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 ปีที่แล้ว +3

      @@Sinuarjun reason aarundaki.. Ennit pinnil ninn aaru kalichu.. Oru vibhakathe kuttapeduthumbol swayam perfect aavande chetta..

    • @shreejasara4275
      @shreejasara4275 ปีที่แล้ว +2

      No ... His brother and his family

  • @Vanishvelayudhan
    @Vanishvelayudhan 3 ปีที่แล้ว +76

    K.R. എന്ന ബിസിനസ്‌ സ്ഥാപനം പഴയ പ്രൗഡിയോട് കൂടി തിരിച്ചു വരട്ടെ ഭഗവാൻ അവരെ അനുഗ്രഹിക്കട്ടെ 🙏

    • @sansarsansar1187
      @sansarsansar1187 2 ปีที่แล้ว

      എന്തിന് നാട്ടുകാരുടെ പണവുമായി മുങ്ങാനോ 😄😄

    • @stingicon6705
      @stingicon6705 2 ปีที่แล้ว +3

      വ്യാജ പ്രചരണം നടത്തി.. മുക്കിയതാക്കി.. ആരൊക്കെ ആണെന്ന് അറിയായിരിക്കും

    • @harikrishnan4183
      @harikrishnan4183 ปีที่แล้ว

      @@sansarsansar1187 നിന്റെ അച്ഛനാണോ ആ കള്ള പ്രചാരം നടത്തിയ പ്രാദേശിക തായോളി 😆

  • @anoopmohan4021
    @anoopmohan4021 3 ปีที่แล้ว +17

    ഞാൻ അവർക്കു വേണ്ടി അവരുടെ ബസ് ബോഡി വർക്ക്‌ ഷോപ്പിൽ 8 ബസ് ബോഡി കെട്ടിയിട്ടുണ്ട്. വളരെ നല്ല സ്വഭാവം ഉള്ള ആളായിരുന്നു അതിന്റെ മുതലാളി. പുതിയ ബസ് ബോഡി കെട്ടി ഇറങ്ങുമ്പോൾ ആ ബസിൽ ആളുടെ ഫാമിലിയോടൊപ്പം ഞങ്ങളും ഒരുമിച്ചാണ് കൊട്ടാരക്കര ഗണപതി അമ്പലത്തിൽ പോകാറുള്ളത്. അതുകൊണ്ട് അവരുടെ വീട്ടുകാരുമായും നല്ല അടുപ്പമുണ്ടായിരുന്നു. ഈ കമ്പനി പൊളിഞ്ഞതിൽ ഒരുപാട് വിഷമമുണ്ട് കാരണം അവരുടെ ചോറ് ഒത്തിരി കഴിച്ചിട്ടുള്ളതാണ്. കമ്പനി പൊളിയുന്നതിനു മുൻപേ ഞങ്ങളുടെ കരാർ കഴിഞ്ഞത് കൊണ്ട് ആ സമയത്തു ഞാൻ അവിടെ ഉണ്ടായിരുന്നില്ല.. പിന്നീടാണ് എല്ലാം അറിഞ്ഞത് 😢😢

    • @AnilAnil-uo5lm
      @AnilAnil-uo5lm 3 ปีที่แล้ว

      അതു നന്നായി

  • @jinukg7516
    @jinukg7516 4 ปีที่แล้ว +80

    അഹങ്കരിക്കരുത് .
    നാഴി അരിക്ക് വകയില്ലാത്തവൻമ്മാരെ കിളിയോ ,ഡ്രൈവറോ ,ഡ്രൈവറോ ആക്കരുത് .
    കല്ലടക്കാരെ കണ്ടു പഠിക്കുക!

    • @aromalambili7675
      @aromalambili7675 3 ปีที่แล้ว +3

      Ennal chettan avare pidichu bank manager aakk...... Nthoru kashttam aado....ntha naazhi arikk vakayillaathavar valayam pidichaal okkille.... Kashttam😒

    • @abdulfayas7104
      @abdulfayas7104 3 ปีที่แล้ว +3

      Kalladel enth doctor aano vandi odikkunnath

    • @maneeshem5496
      @maneeshem5496 3 ปีที่แล้ว +1

      Evan okke bhodham vendee athinte kuzhapa naari

    • @nairsadasivan
      @nairsadasivan 4 หลายเดือนก่อน

      കല്ലടക്കാർ ഒരു ദയയും കൊടുക്കില്ല

  • @user-lb3mt9ld9p
    @user-lb3mt9ld9p 3 ปีที่แล้ว +127

    എന്റെ ഒരുപാട്‌ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു കാര്യം പറയാം... പലിശക്ക് പണം കൊടുത്ത് ഉണ്ടാക്കിയ മുതൽ അദ്യം വലിയ kuzhapam ഒന്നും ഉണ്ടാകില്ല.. എന്നാൽ അവസാനം അത് അത് ഭയങ്കര ദുരന്തത്തില്‍ ആണ് കലാശിക്കുക.(നാട്ടിലും ചുറ്റുവട്ടത്തും ഒക്കെ ആയി ഒരുപാട്‌ അനുഭവങ്ങൾ ഉണ്ട്) ..... അത് കൊണ്ട് blade ന് പണം കൊടുത്ത് ജീവിക്കുന്നവര്‍ ശ്രദ്ധിക്കുക.....

    • @fasalrhm21
      @fasalrhm21 3 ปีที่แล้ว +2

      👍👍👍👍

    • @shajius2551
      @shajius2551 3 ปีที่แล้ว +4

      ബ്ലേഡിന്‌ പിഴിയുന്ന അതേ അനുപാതത്തിൽ അവന്റെ കർമ്മഫലം ഇടവിടാതെ അവനെയും ആ കുടുംബത്തെയും പിൻതുടരുന്നു. അതുകൊണ്ടാണ് പിടിച്ചു പറിച്ചത് അതേപോലെ മറ്റുള്ളവർ കൊണ്ടുപോയത്. ""വെള്ളം കിട്ടി മരിക്കാനുള്ള"" യോഗം പോലും ഉണ്ടാകില്ല.

    • @afromalluz
      @afromalluz 3 ปีที่แล้ว +1

      👌👌👌👌👌👌👌

    • @fasalrhm21
      @fasalrhm21 3 ปีที่แล้ว +3

      @@shajius2551 എൻറെ നാട്ടിലും ഉണ്ടായിരുന്നു രണ്ടു പേർ ഒരാൾ മരിക്കാൻ സമയം യാതൊരു ഗുണവും ഉണ്ടായില്ല cash കൊണ്ട്.
      സ്വത്ത് ഉണ്ടായിരുന്നു പക്ഷേ മക്കൾ വിൽക്കാൻ സമ്മതിച്ചില്ല ചികിത്സിച്ചുമില്ല. സ്വത്ത് കൊണ്ട് മക്കൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായില്ല എല്ലാം വിറ്റു തുലച്ചു.
      രണ്ടാമത്തെ ആൾക്ക് എല്ലാം ഉണ്ടായിരുന്നു പക്ഷേ ഒരു രോഗം skin full ചാര കളർ ആയി വരണ്ട ചെറിയ പൊട്ടൽ വരുന്ന കണ്ടാൽ തന്നെ എന്തോ പേടിയാവും.
      പക്ഷേ എന്നിട്ടും അയാൾ അയാളുടെ തൊഴിൽ നിർത്തിയിരുന്നില്ല.

    • @tvoommen4688
      @tvoommen4688 3 ปีที่แล้ว +2

      @@fasalrhm21 That skin disease is psoriasis. No treatment available.

  • @Sun-ce7zz
    @Sun-ce7zz 3 ปีที่แล้ว +76

    എന്റെ അയൽനാട്ടുകാരനും ഒരു ബന്ധുവും കൂടിയാണ് ഇദ്ദേഹം. തൊഴിലാളികളോടുള്ള അമിതവിശ്വാസം ഇദ്ദേഹത്തിന് ആപത്തായി മാറുകയായിരുന്നു...

    • @Bluestar6930
      @Bluestar6930 3 ปีที่แล้ว +4

      അയാൾ അന്തസ്സ് ഉള്ള ഒരു ഹിന്ദുവാണ്
      നീ വെറുമൊരു നസറാണിയും നീയെങ്ങിനെയാണ് അവരുടെ ബന്ധുവാകുക 😏

    • @user-zo4oy1vw4u
      @user-zo4oy1vw4u 3 ปีที่แล้ว +6

      Adhendha myree bhendhu ayal ....nasranim muslim hindum .....njanum niyum ellam thammil bhendhamondadoo

    • @vineeshsaji8309
      @vineeshsaji8309 3 ปีที่แล้ว +6

      @@Bluestar6930
      Vargeeya chettatharam psrayunnoda koppe

    • @mr_2465
      @mr_2465 3 ปีที่แล้ว +9

      @@Bluestar6930 chanakam spotted 🤣🤣

    • @AnilAnil-uo5lm
      @AnilAnil-uo5lm 3 ปีที่แล้ว +1

      😄😄😄😄😄😄😄👍

  • @prasads8603
    @prasads8603 4 ปีที่แล้ว +51

    താങ്കളുടെ അവതരണം നന്നായി. ഞാനും kr ബോഡി വർക്‌സിൽ ജോലി ചെയ്‌തിരുന്നു. പണ്ടത്തെ ഓർമ മനസ്സിൽ വരും

    • @ArunArun-fn5bl
      @ArunArun-fn5bl 3 ปีที่แล้ว +1

      Super

    • @santhoshprakash9817
      @santhoshprakash9817 3 ปีที่แล้ว +1

      Ella thonnivasavum Communist enna (thozhilaali vargatthinae kondu undaavunna vipath) Sahayam okkae marakkunna oruvibhagam.

  • @thomakutty5995
    @thomakutty5995 3 ปีที่แล้ว +48

    ആറ്റിങ്ങൽ 🚍🚍പുനലൂർ
    അതെല്ലാം ഒരു കാലം😭

  • @akhildevan5969
    @akhildevan5969 4 ปีที่แล้ว +98

    50 പൈസ ST എടുത്ത് ഇതിൽ പഠിക്കാൻ പോയൊരു കാലം ഉണ്ടാരുന്നു.ഈ ബസിന്റെ ഹോണ് അന്നൊക്കെ ഒരു ഹരം ആയിരുന്നു. 😍

    • @ajaythulasidharan9268
      @ajaythulasidharan9268 4 ปีที่แล้ว +1

      Evideya sthalam

    • @Yc_garage
      @Yc_garage 4 ปีที่แล้ว +1

      Kidu

    • @Agnostic_Gtm
      @Agnostic_Gtm 3 ปีที่แล้ว

      നീ എന്നാടാ അതിന് ടിക്കറ്റ് എടുത്ത് പോയിട്ടുള്ളത്...

    • @junaidmuhammedillias6689
      @junaidmuhammedillias6689 2 ปีที่แล้ว

      Njan ind

    • @vishnudina8945
      @vishnudina8945 2 ปีที่แล้ว +1

      Seriyanu, pallickal parippally

  • @josh-pe5fe
    @josh-pe5fe 3 ปีที่แล้ว +23

    My father used to say that running a business on high interest loans like 36% has no chance of success. KR was running on 6rs per month which works out to be 72%! Such a business can never succeed.

  • @adithyana9384
    @adithyana9384 3 ปีที่แล้ว +14

    ഒരു കാലത്ത് തിരുവനന്തപുരം മുതൽ കൊല്ലം വരെ ഇവരുടെ വണ്ടികൾ നിരന്നു kidakkumayirunnu എന്ന് കേട്ടിട്ടുണ്ട്. കള്ളം ആണെന്നാണ് കരുതിയത്.ചില ജീവനക്കാരുടെ മോശം പെരുമാറ്റം മൂലം അവസാനം അത് വംശീയത യില് വരെ എത്തി.ഇന്ന് ഇവരുടെ കുടുംബത്തിൽ ഉണ്ടായിരുന്നവർ എവിടെ ആണെന്ന് പോലും ആർക്കും അറിയില്ല.കാട് കയറിയ ആ പഴയ വീട് കാണുമ്പോൾ ഇവരുടെ കഥ അറിയുന്നവർക്ക് എല്ലാം ഇന്നും ഒരു വിങ്ങൽ ആണ്.സത്യസന്ധരായ മുതലാളിമാർ ആയതുകൊണ്ട് അവരുടെ പതനം ഉയർച്ചയേക്കൾ വേഗത്തിലായിരുന്നു

  • @sreejasreejamol.s4259
    @sreejasreejamol.s4259 3 ปีที่แล้ว +30

    ഞങ്ങളുടെ നാട്ടിൽ ആണ് സംഭവം.. ഇന്നും ഓർക്കുന്നു... പാവം മനുഷ്യന്റെ വളർച്ചയും തകർച്ചയും 😢😢🙏😔

    • @adwaithkk8674
      @adwaithkk8674 3 ปีที่แล้ว +1

      Evide yanu naadu

    • @adwaithkk8674
      @adwaithkk8674 3 ปีที่แล้ว

      Ipol enthaan avastha.. A family nte

    • @sreejasreejamol.s4259
      @sreejasreejamol.s4259 3 ปีที่แล้ว +1

      ആകെ നശിച്ച അവസ്ഥ ആണ്.. കണ്ടാൽ സങ്കടം തോന്നും.. മറ്റു വിവരം ആരും പറയുന്നില്ല.. എല്ലാരും മറന്ന മട്ടാണ് 😢😢

    • @lulumolap
      @lulumolap 2 ปีที่แล้ว

      ഒരു ഹോണടിച്ചു കൊണ്ട് മാത്രമാണോ ഇങ്ങനെ സംഭവിച്ചത്

    • @supermixed6454
      @supermixed6454 2 ปีที่แล้ว +1

      @@adwaithkk8674 .paripalli.pallikall

  • @Deek45
    @Deek45 4 ปีที่แล้ว +84

    ഒരു ബിസിനസ് കെട്ടിപ്പടുക്കാൻ എത്രയോ കാലത്തെ പ്രയത്നം ആവശ്യമാണ് ... പക്ഷെ തകർക്കാൻ നിഷ്പ്രയാസം .... മുതലാളിമാരെക്കാൾ മുന്തിയ തൊഴിലാളികൾ ഉണ്ടെങ്കിൽ മുതലാളി അവസാനം സന്യസിക്കാൻ പോവാം

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +32

    2004-2007 ഒരു പാട് കാശ് വന്നു മറിഞ്ഞു നമ്മുടെ നാട്ടില്.. എന്തെലാം ബിസിനസ് ആയിരുന്നു.. ശബരിനദ് ഒക്കെ ഓർക്കുന്നു...

  • @lijithkumar5278
    @lijithkumar5278 4 ปีที่แล้ว +79

    കൊല്ലം ജില്ലയിലെ comos ബസ്‌ ചരിത്രം കൂടി അറിഞ്ഞാൽ കൊള്ളാം....

  • @Agnostic_Gtm
    @Agnostic_Gtm 3 ปีที่แล้ว +78

    ഇനി മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരും ഹോൺ അടിക്കാൻ പാടില്ല...

    • @dilsanakollam
      @dilsanakollam 3 ปีที่แล้ว +22

      ഇതിൽ പറയുന്നത് പൂർണ്ണമായും സത്യമല്ല .ഒരു ഹോൺ അടിച്ചത് കൊണ്ട് തകർന്നതല്ല കെ ആർ സാമ്രാജ്യം ..കർമ്മഫലം എന്നൊരു കാര്യം ഉണ്ട് .മനസ്സിലാക്കുന്നവർക്ക് മനസ്സിലാകും..

    • @saniltvm5491
      @saniltvm5491 3 ปีที่แล้ว +20

      @@dilsanakollam thakarnnthalla thakarthathu....

    • @Jasir12345
      @Jasir12345 3 ปีที่แล้ว +1

      @@saniltvm5491
      Angane thanne venam ... Ahangaram

    • @lfcynwa116
      @lfcynwa116 2 ปีที่แล้ว

      അങനെയാണേ ഇന്ന് ഒരു ബ്യുസിനെസ്സും കാണില്ലായിരുന്നല്ലോ...എന്തോന്നടേ..
      ഇതൊക്കേ ആര് കെട്ടിപ്പൊക്കുന്നു എന്തോ !! അത് കാണുന്ന പാടെ ജോർജിനെ താങിയപോലെ താങാൻ കുറെ ചാണകങളും..
      💩💩

    • @NidhinSuseelan
      @NidhinSuseelan 2 ปีที่แล้ว +2

      അതാണ് സത്യം 🙌🙌

  • @renjith8204
    @renjith8204 3 ปีที่แล้ว +24

    ഇതു വല്ലാത്തൊരു അതിശയമാണല്ലോ ഇന്ന് രാവിലെ ee സംഭവത്തെ കുറിച്ച് ഈ കഥകളൊക്കെ എന്നോട് ഞാൻ പണിക്കു പോയ വീട്ടിലെ പുള്ളിക്കാരൻ എന്നോട് പറയുകയുണ്ടായി you ട്യൂബിൽ ഓരോ വീഡിയോ കണ്ടു വന്ന കൂട്ടത്തിൽ ദാ കിടക്കുന്നു kr ചരിത്രം ഞാൻ ee വീഡിയോ search ചെയ്തതുപോലും ഇല്ല എന്നിട്ടും ഇത്രയും നാള് തിരയാത്ത, കാണാത്ത വീഡിയോ ഈ കഥ കേട്ട ഇന്ന് തന്നെ ഇപ്പോൾ കാണുകയുണ്ടായി

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว

      ❤️

    • @The.last-lucifer99
      @The.last-lucifer99 3 ปีที่แล้ว

      ഇനി കുഞ്ചാര വിള കൂടെ

    • @KarthiArtGallery
      @KarthiArtGallery 3 ปีที่แล้ว +8

      ഇത്തരത്തിൽ പലപ്പോഴും എനിക്കും സംഭവിച്ചട്ടുണ്ട്. ഞാൻ പറയുന്നതോ കേൾക്കുന്നതോ ആയ കാര്യങ്ങൾ പലതും യൂട്യൂബ് സജ്‌ക്ഷനിൽ വന്നുകിടക്കും. ഇതിനെ പറ്റി അന്വേഷിച്ചപ്പോഴാണ് അതിന്റെ രഹസ്യം മനസിലാക്കിയത്. നമ്മൾ ഫോൺ അപ്ലിക്കേഷൻ സെറ്റിങ്സിൽ ഗൂഗിൾ ആപ്പ് മൈക്രോഫോൺ പെർമിഷൻ കൊടുത്തട്ടുണ്ടെങ്കിൽ നെറ്റ് ഓൺ ആക്കി വച്ചു എന്ത് കാര്യം സംസാരിച്ചാലും ഗൂഗിൾ അത് ട്രാക്ക് ചെയ്യും എന്നട്ടു ഹൈലൈറ് ആയിട്ടുള്ള കാര്യങ്ങൾ സജ്‌ക്ഷൻ ബോക്സിൽ ഇടും. ഇപ്പോൾ നിങ്ങൾ സംസാരിച്ചപ്പോൾ ഫോൺ കൈയിൽ ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾ സംസാരിച്ച കാര്യം യൂട്യൂബ് സജ്‌ക്ഷനിൽ വന്നത് യാദിർഷികം മാത്രം.

    • @jrverna3425
      @jrverna3425 3 ปีที่แล้ว

      സത്യം ഇതേ പോലെ അനുഭവം ഉണ്ടായിട്ടുണ്ട്

    • @moviebazar_123
      @moviebazar_123 3 ปีที่แล้ว

      @@KarthiArtGallery
      Phone ellam chorthunnundu👍

  • @akhilvijayakumarakurup7447
    @akhilvijayakumarakurup7447 4 ปีที่แล้ว +71

    പണ്ട് പള്ളിക്കൽ കഴിഞ്ഞു നാവായ്ക്കുളത്തോട്ടു പോകുമ്പോൾ കാട്ടുപുതുശ്ശേരിയിൽ KR ന്റെ ലോറികൾ നിറഞ്ഞു കിടക്കുന്നതു കാണാമായിരുന്നു

  • @shamshadshamshad3888
    @shamshadshamshad3888 4 ปีที่แล้ว +23

    നിങ്ങളുടെ അവതരണം കണ്ണ് നനയിപ്പിച്ചു, 😥

  • @ajeeshr1592
    @ajeeshr1592 3 ปีที่แล้ว +18

    ചെറിയ പ്രേശ്നങ്ങൾ വർഗീയപരമായ സംഘടിത നീക്കം നടത്തി ആണ് കെ.ർ ന്റെ തകർച്ചക്ക് കാരണം എന്ന് എല്ലാവർക്കും അറിയാം

    • @veenavijayan8450
      @veenavijayan8450 3 ปีที่แล้ว +4

      100% true ayirakkanakkinu policukar avide undayirunnu ellayidathum ellenkil oru mappila lahala avideyum undakkiyena...KR oru muslim ayirunnel onnum sambhavikkillayirunnu....vargeeyatha parayunnathalla avide nadanna karyangal ariyavunnathu kondu paranjatha....arkku venelum anweshikkam....palli valavil anu ullathu bus valavil horn adikkan poulum padilla

    • @thajudeensbssbs4179
      @thajudeensbssbs4179 2 ปีที่แล้ว +2

      @@veenavijayan8450 shagayile pothu ......... Aanalle

    • @Tvm-hw4ud
      @Tvm-hw4ud 2 ปีที่แล้ว

      @@thajudeensbssbs4179 നിന്റെ ഉമ്മാന്റെ കൂതി ആണ്... ഓട്രാ പുണ്ടേ

    • @NidhinSuseelan
      @NidhinSuseelan 2 ปีที่แล้ว

      @@thajudeensbssbs4179 ഒന്ന് പോടാ തീവ്രവാദി 🙌🙌 അതാണ് സത്യം

    • @vishnudina8945
      @vishnudina8945 2 ปีที่แล้ว

      @@veenavijayan8450 athe, athanu Sathyam..

  • @sunny_thoppil
    @sunny_thoppil 4 ปีที่แล้ว +45

    വസന്തകുമാർ തമിഴ്നാട്ടിൽ ഒരു ലോഡ്ജിൽ ആത്‍മഹത്യ ചെയ്തു പേപ്പറിൽ വായിച്ച ഓർമ ബിസിനസ്‌ പൊളിച്ചു നാട്ടുകാർ എല്ലാം കൊണ്ട് പോയി ആന എല്ലാം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @krishnakumar-gw8ln
      @krishnakumar-gw8ln 3 ปีที่แล้ว +3

      ADHEHATHINTE MAKAN ALLE THAMIZHNATTIL SUICIDE CHEYTHATHU ENNANALLO VIDEOYIL PARANJATH. ENTHAYALUM VALLATHA KASHTAMAYI POYI

    • @user-id2xe3cu8b
      @user-id2xe3cu8b 3 ปีที่แล้ว +9

      അദ്ദേഹത്തിൻ്റെ മൂത്ത മകൻ അനീഷ് ആണ് ആത്മഹത്യ ചെയ്തത്

    • @michaelop3
      @michaelop3 ปีที่แล้ว

      @@user-id2xe3cu8b appol kr Vasanthakumar aganaya marichath😔??

  • @latheeflachu9565
    @latheeflachu9565 3 ปีที่แล้ว +41

    മറ്റുള്ള വരുടെ ബസ്സിന്റെ മുമ്പിലും പിറകിലും kr ബസ്സ് ഓടിച്ചു അവരെ നഷ്ടത്തിൽ ആക്കി ആ ബസ്സ് ചുലുവിലക് വാങ്ങി സ്വന്തം കാര്യം നോക്കി അപ്പോൾ ഇതൊക്കെ കാണാൻ ഒരാൾ മേലെ ഉണ്ടന്ന്ഉള്ള ഓർമ വേണം

    • @Kumbaari
      @Kumbaari 3 ปีที่แล้ว +9

      ഇവിടെ ബാക്കിയുള്ള ബിസിനസ്സുകാര് മാലാഘമാരായത് കൊണ്ടും പുണ്യാണന്മാരായതു കൊണ്ടും ഇപ്പോഴും പിടിച്ച് നിൽക്കുന്നു

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +1

      @@Kumbaari 🤣🤣🤣🤣

    • @jishnu..4592
      @jishnu..4592 3 ปีที่แล้ว +1

      @@Kumbaari 😄😄

    • @vishnudas4130
      @vishnudas4130 2 ปีที่แล้ว

      Business nadathanavar angane thanne aanu nettam undaakiyittullath. Malsarathil vijayichavareye nammal kaanunnollu

  • @eagleone5943
    @eagleone5943 4 ปีที่แล้ว +22

    കല്ലട ട്രാവൽസ് നു സംഭവിച്ചതും ഇത് പോലെ ഒരു വീഴ്ച തന്നെ. ജീവനക്കാരുടെ അഹങ്കാരത്തിന് മുതലാളി കൊടുത്ത വില.

    • @jojyvm1625
      @jojyvm1625 3 ปีที่แล้ว +2

      Athinu muthlaliyum angane thanne

    • @muralikrishnan5221
      @muralikrishnan5221 2 ปีที่แล้ว +1

      അപ്പോൾ ഇപ്പൊ ഇല്ലേ?

  • @nissaams8096
    @nissaams8096 ปีที่แล้ว +2

    എന്ത് കഷ്ടം ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയം കെ ആർ ബസ്സിലായിരുന്നു പോകുന്നത്. ഇന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം

  • @ajipunalur1724
    @ajipunalur1724 3 ปีที่แล้ว +11

    ഇത് തകർത്തതാണ് ഇത് വർഗീയതയുടെ ഇരയാണ് PC ജോർജി നേ പോലെ ആ ഹോണടിച്ച ഡ്രൈവർ ആരാണ് എന്നു പറഞ്ഞില്ല

    • @myopinion5523
      @myopinion5523 3 ปีที่แล้ว

      KR history is known to many.There is no communal angle.KR management trusted their drivers and other staff and gave many benefits for the staff.But as usual some staffs exploited this and indulged in illegal means without the knowledge of management.I dnt like to mention what are those.some drivers were real goondas on road if any small hit case happen.They also fooled their honest management many a time .staff itself would loot the parts and sell it outside.My grandfather used to work as a technician in their body shop.

  • @user-ds9bk9tx5b
    @user-ds9bk9tx5b 4 ปีที่แล้ว +16

    അഹംഭാവികളായ വേറെയും മുതലാളിമാരും അവരുടെ ഗുണ്ടാ തൊഴിലാളികളും, മക്കളും ഇപ്പോഴും ഉണ്ടല്ലോ?

    • @ahmedsulfiahmedsulfi9297
      @ahmedsulfiahmedsulfi9297 4 ปีที่แล้ว +2

      ഇതെല്ലാം ദൈവം തമ്പുരാൻ കാണുന്നുണ്ട്. അക്രമികളെ ശിക്ഷിക്കുക തന്നെ ചെയ്യും.

  • @reginadapuram7289
    @reginadapuram7289 3 ปีที่แล้ว +34

    കേരളത്തിൽ ഒന്നും ക്ലെച് പിടിക്കില്ല.. ആരെങ്കിലും അറിയാതെ കേരളത്തിൽ പൈസ മുടക്കിയാൽ ഒരു മുഴം കയർ എപ്പോ വേണേൽ കയ്യിൽ വച്ചോ 😪

    • @Arjun-cx7bb
      @Arjun-cx7bb 3 ปีที่แล้ว

      🚩 oru Kodi edukate

    • @TheAsrms
      @TheAsrms 3 ปีที่แล้ว

      Correct

    • @Victory290
      @Victory290 2 ปีที่แล้ว +2

      ഒരാളെ കുത്തുപാള എടുപ്പിക്കുന്ന കാര്യത്തിൽ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ ഒറ്റകെട്ടാണ്

  • @techvidsbyfazz9734
    @techvidsbyfazz9734 3 ปีที่แล้ว +12

    We respect you kr 😢

  • @badusharasni5220
    @badusharasni5220 3 ปีที่แล้ว +40

    അഹങ്കാരികൾ ആയ പണിക്കാർ ഉണ്ടങ്കിൽ ഇങ്ങനെ ഇരിക്കും ആ ബസ്ക്കാർ കരണം അല്ലെ ഇങ്ങനെ ആയതു...

  • @syamsankar4370
    @syamsankar4370 2 ปีที่แล้ว +10

    ചതിയിലൂടെ ആണ് kr നെ ചതിച്ചത് അതും സ്വന്തം സഹോദരൻ, പക്ഷെ അവർ വീണ്ടും തിരിച്ചു വരുന്നു അതിശക്തമായി...

    • @PrasanthParavoor
      @PrasanthParavoor  2 ปีที่แล้ว

      👍🏼

    • @Sinumonsvlog
      @Sinumonsvlog ปีที่แล้ว +2

      @@PrasanthParavoor എടോ മനുഷ്യാ സത്യങ്ങൾ അറിയുന്നവരോട് കൃത്യമായി ചോദിച്ചു വേണം യൂട്യൂബിൽ പോസ്റ്റ് ഉണ്ടാക്കൽ... വെറുതെ ഒന്നും അന്വഷിക്കാതെയും അറിയാതെയും ഒരു ഹോണടിയുടെ പേരിൽ വർഗ്ഗീയത ഉണ്ടാക്കി നിങ്ങൾ വീവ്സിനെ കൂട്ടി അതിൽ നിന്നും കിട്ടുന്ന ഒന്നും ഉപകരിക്കില്ല ഒരു കാലത്തും... കാര്യങ്ങൾ കൃത്യമായി പറയാൻ നോക്കൂ

    • @usmanusuusu5313
      @usmanusuusu5313 2 หลายเดือนก่อน

      പ്രഭുല്ലകുമാർ ഏത് മുസ്‌ലിമാണ് ചാണക മേ
      നിൻ്റെ തന്തയോ

  • @mohansubusubu2116
    @mohansubusubu2116 ปีที่แล้ว +2

    KR ന്റെ തകർച്ച യ്ക്ക് പിന്നിൽ വർഗീയ വാദികൾ

  • @mallumasala8245
    @mallumasala8245 4 ปีที่แล้ว +33

    Prasanth. ... ചരിത്രം ഇനിയും കുറച്ചു കൂടി ഉണ്ട്....... ഞങ്ങളെപ്പോലെ ഉളളവർ ഇപ്പോഴും ... കുറച്ചു കാലം K R ഞങ്ങൾക്ക് അന്നം തന്നതാണ്.. ഇപ്പോഴും ശമ്പളം കിട്ടാനുണ്ട് പക്ഷേ ആരോട് ചോദിക്കും..

    • @renji1679
      @renji1679 4 ปีที่แล้ว +6

      കൊടുത്താൽ കൊല്ലാത്ത ല്ല കാട്ടുപുതുച്ചേരിയിലും കിട്ടും kr മൂലം എത്ര കുടുംബം വഴിയാധാരം ആയി എന്നറിയാമോ ഒന്ന് ആയിരവല്ലി അയിരൂർ പിന്നെ കുറെ പാവപെട്ട ബസ് rute കാർ ഒരു ദിവസമേജിലും kr വഴിയിൽ കിടന്നു അടി ഉണ്ടാക്കാത്ത ദിവസം ഉണ്ടോ പാരിപ്പള്ളി നിലമേൽ പാരിപ്പള്ളി കിളിമാന്നൂർ ചെയിൻ സർവീസ് അല്ലാരുന്നോ Rto കൈയിൽ ഉള്ളത് കൊണ്ട് 2/3മീറ്റിൽ മിക്ക പഴയ route ന്റെ മുന്നിൽ പുതിയ പെര്മിറ്റി അങനെ അല്ലെ പിന്നെ പോലീസ് എല്ലാം നിങളുടെ കൈയിൽ പിന്നെ 3 ഇൽ രണ്ടു തന്തക്കു മുന്നേ ഉള്ള മക്കൾ ക്യാഷ് എല്ലിൻ ഇടയിൽ കയറിയ കുറെ bus സ്റ്റാഫ് ഇത്രയും പോരെ കുട്ടി ചോരക്കാൻ പിന്നെ 2 മകൻ അതായതു dysp മകളെ കെട്ടിയവൻ പൊളിഞ്ഞ് തുടഗിയപ്പഴേ സ്വന്തം തന്തയെയും ചേട്ടനെ യും വലിപ്പിച്ചു ക്യാഷ് ചാക്കിൽ വാരിക്കെട്ടിക്കൊണ്ടു പോയില്ല പിന്നെ ഇളയ സന്തതി വീട്ടിൽ ജോലിക്കു നിന്ന പാവപെട്ട പെൺപിള്ളേരെ പലേടത്തും പിടിച്ചില്ലാ പിന്നെ അവൻ പഠിച്ച അഞ്ചൽ സ്കൂൾ എത്ര മാസം പേടിച്ചു ഇന്നവേശിക്കു അതും ചെറിയ ഒരു narabinu പ്രശനം അത് പെൺപിള്ളേർ കൂടെ മാത്രമേ ഉള്ളു പിന്നെ പള്ളിക്കൽ ഉള്ള ചില സമാധാന മതക്കാർക്ക് അവരുടെ വളർച്ചക്ക് ഇതാവശ്യം ആയിരുന്നു അതിനു തല കൊണ്ട് വച്ച് അത്രയേ ഉള്ളു ഇത്രയും പറഞ്ഞതിന് എന്റെ അപ്പനെ വിളിക്കണ്ട പുള്ളി 4 വര്ഷം മുന്നേ പോയി ഇനി വരില്ല കേൾക്കാൻ പിന്നെ kr നെ കൊണ്ട് എനിക്ക് ഒരു ഉപയോഗം ഉണ്ടായി എന്റെ പഴയ പെണ്ണും പിള്ളയുടെ തന്തയുടെ കുറെ ക്യാഷ് ഇവരുടെ ബ്ലേഡ് ഇൽ ആയിരുന്നു അത് ഉ xxx കിട്ടി എനിക്ക് സന്തോഷം ഉണ്ട് എനിക്ക് അവർക്കു ഒരു പണി കൊടുക്കാൻ പറ്റിയില്ല kr നെ കൊണ്ടെകിലും പറ്റിയല്ലോ എന്റെ അച്ഛൻ കഷ്ട പെട്ട ക്യാഷ് കൂടി ചേർന്ന 40 സെനറ്റ് സ്ഥലം Nh nte ഫ്രന്റ് ഇത് ആണ് എനിക്ക് പോയത് അതുകൊണ്ടു കാട്ടുപുതുച്ചേരിക്കാരെല്ലാം ബാക്കി പറയുന്നില്ല

    • @sakthiprasadp.m4668
      @sakthiprasadp.m4668 4 ปีที่แล้ว

      Con no tharavo

    • @prasads8603
      @prasads8603 4 ปีที่แล้ว +2

      Yes ഞാനും അവിടെ ജോലി ചെയ്‌തിട്ടുണ്ട്

    • @moseskp1780
      @moseskp1780 4 ปีที่แล้ว

      ആർക്കും ഒന്നും ഞാൻ കൊടുക്കാനില്ല

  • @kumarvasudevan3831
    @kumarvasudevan3831 3 ปีที่แล้ว +32

    ഇതിൻ്റെ സത്യാവസ്ഥ അറിഞ്ഞാൽ മതേതര No.1 കേരളത്തിലാണല്ലോ ഈ സംഭവം നടന്നതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

    • @user-lb3mt9ld9p
      @user-lb3mt9ld9p 3 ปีที่แล้ว

      👍

    • @royalhawkmedia
      @royalhawkmedia 3 ปีที่แล้ว +4

      സ്ഥലത്തെ പറ്റി ചുമ്മ ഒന്നും അറിയാണ്ട് കിടന്നു കോണക്കാരുത്.. അവിടെ ഒരു ദിവസം കൊണ്ട് അവന്മാർ നശിപ്പിച്ചത് അല്ല... ആ മുതലാളി അയാൾ ഒരു പാവം ആയിരുന്നു പക്ഷെ അഹങ്കാരം പിടിച്ച ജീവനക്കാർ അവരോട് പല തവണ ശബ്ദ്ധതിന്റെയും overspeed ഒക്കെ താക്കീത് കൊടുത്തതാണ് എന്നാൽ അവർ ചെവി കൊണ്ടില്ല എന്നു മാത്രം അല്ല അതിൽ ഇരട്ടി കാണിച്ചു തുടങ്ങി അവസാനം അക്രമം ആയി.. ഇതിനിടക്ക് മുതലാളിയെ വിളിച്ചു അറിയിക്കുകയും ചെയ്തു പക്ഷെ സ്വന്തം ജീവനക്കാരുടെ അഹങ്കാരം അയാൾക്കു control ചെയ്യാൻ പറ്റിയില്ല എന്താണ് കാരണം...

    • @akhil7974
      @akhil7974 3 ปีที่แล้ว +8

      ജിഹാദികൾ

    • @akhil7974
      @akhil7974 3 ปีที่แล้ว +3

      @Babu Mon എന്നാൽ നീയും കൂടിക്കോ

    • @thevinodiyyan
      @thevinodiyyan 3 ปีที่แล้ว +6

      ഇതിൽ മതേതരം ഏതാടാ ക്ണാപ്പാ... അവിടേം തമ്മിൽ തല്ലിക്കാൻ നോക്കാ സംഘി കഴുവേറി..ജോലിക്കാർ നാട്ടുകാരുടെ മെക്കിട്ടു കേറിയിട്ടല്ലേ തൊലഞ്ഞത്

  • @kl25media58
    @kl25media58 2 ปีที่แล้ว +7

    ഒരുപക്ഷെ, ഇന്നത്തെ കാലത്ത് ആയിരുന്നുണെങ്കിൽ ഇങ്ങെനെയൊന്നും സംഭവിക്കില്ലായിരിക്കാം... കാരണം സോഷ്യൽ മിഡിയയുടെ, ഇടപെടൽ കൊണ്ട്,, ആ വ്യാജ പ്രചാരണങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ കഴിഞ്ഞേനെ.... ഇന്നും കാട്ടുപുതുശേരി വഴിപോകുമ്പോൾ KR നെ കുറിച്ച് ഓർമിക്കും,,, ❤

  • @Nusrathbntzubair
    @Nusrathbntzubair 3 ปีที่แล้ว +35

    പള്ളിക്കൽ പ്രശ്നം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. ഞാൻ പള്ളിക്കൽ ജംഗ്ഷനിൽ ഇലക്ട്രിക് ഷോപ്പ് നടത്തുകയായിരുന്നു അന്ന്.
    ജുമുഅ കഴിഞ്ഞപ്പോൾ പള്ളി ഭാരവാഹികൾ വന്ന് ഹോൺ മുഴക്കുന്നതിന് ബസ് ജീവനക്കാർക്ക് താക്കീത് നൽകി. (ഇത് കേൾക്കുമ്പോൾ ചിലർക്ക് തോന്നും ഇതെന്തിനാ ഹോൺ മുഴക്കുന്നതിന് പള്ളിക്കാർക്കും നാട്ടുകാർക്കും പ്രശ്നം എന്ന്. മറ്റ് വാഹനങ്ങൾ ഉപയോഗിക്കാത്ത തരത്തിലുള്ള വളരെയധികം അലോസരപ്പെടുത്തുന്നതും ശബ്ദം കൂടിയതുമായ ഹോണുകളാണ് കെആർ ഗ്രൂപ്പിന്റെ എല്ലാ വാഹനങ്ങളിലും ഉപയോഗിച്ചിരുന്നത് എന്ന് മാത്രമല്ല. നിരന്തരം ഹോൺ അടിച്ചു കൊണ്ട് മാത്രമേ കെആർ ബസുകൾ സഞ്ചരിക്കുമായിരുന്നുള്ളു. ഒരു കിലോമീറ്റർ അകലെ നിന്ന് തന്നെ കെആറിൻറെ വാഹനം വരുന്നത് പ്രസ്തുത ഹോൺ ശബ്ദം കേട്ട് തിരിച്ചറിയാമായിരുന്നു. ഇതിൽ എല്ലാ ഭാഗങ്ങളിലും ജനങ്ങൾക്ക് അമർഷമുണ്ടായിരുന്നു. ഇവിടെയും ജുമുഅ പ്രഭാഷണത്തിന് തടസമാകുന്ന തരത്തിൽ ഹോൺ മുഴക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണം. മുമ്പ് പലതവണ വിലക്കിയിരുന്നു)ഇത് ഇഷ്ടപ്പെടാത്ത ബസ് ജീവനക്കാർ കയ്യാങ്കളി നടത്തി.
    ആളെണ്ണത്തിൽ നാട്ടുകാർ കൂടുതൽ ഉണ്ടായിരുന്നതിനാൽ കിട്ടിയ തട്ടും മുട്ടും വാങ്ങി ബസുമെടുത്ത് പള്ളിക്കലിലെ ഒറ്റ .......... മക്കളേയും വെറുതെ വിടില്ല എന്ന് വെല്ലുവിളി ഉയർത്തി കൊണ്ട് പോയി.
    അന്നേ ദിവസം രാത്രി ഒമ്പത് മണിയോടെ മൂന്ന് ബസ് നിറയെ ഗുണ്ടാ സംഘങ്ങൾ പള്ളിക്കൽ ജംഗ്ഷനിൽ വരികയും ജംഗ്ഷനിൽ അപ്പോൽ ഉണ്ടായിരുന്ന എല്ലാവരെയും തല്ലിച്ചതച്ചു കയും ചെയ്തു. എന്റേ കടയ്ക്കും കേടുപാടുകൾ സംഭവിച്ചു. ഒരുത്തൻ കടയിലേക്ക് ഇടിച്ചുകയറി എന്നെ അക്രമിക്കാൻ ശ്രമിച്ചപ്പോൾ വയറിംഗ് വയർ ഉപയോഗിച്ച് തിരിച്ചടിച്ചതിനാൽ മാത്രമാണ് എനിക്ക് രക്ഷപ്പെടാനായത്. അപ്പോൾത്തന്നെ ചിലർ ഫോൺ വിളിച്ച് നാട്ടുകാരിൽ ചിലരെ അറിയിച്ചതിനാൽ കുറേ നാട്ടുകാർ പെട്ടെന്ന് സംഘടിച്ചെത്തുകയും തിരിച്ചടിക്കുകയും ബസുകൾ തല്ലിപ്പൊളിക്കുകയും ചെയ്തു. വന്ന ഗുണ്ടാ സംഘങ്ങൾ കണ്ടം വഴി ഓടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
    അങ്ങനെ ഈ സംഭവം വലിയ പ്രശ്നമാകുകയും പോലീസ് കേസെടുത്തു. എന്നാൽ വസന്തകുമാർ നാട്ടുകാരിൽ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളെ അടച്ചാക്ഷേപിക്കുകയും അങ്ങനെ കാണാം ഇങ്ങനെ കാണാം എന്നൊക്കെ ധാർഢ്യ പ്രഖ്യാപനം നടത്തി. എന്നാൽ വസന്തകുമാർ നടത്തി വരുന്ന ബാങ്കിൽ കൂടുതൽ നിക്ഷേപം നടത്തിയിരുന്നത് മുസ്ലിങ്ങൾ ആയിരുന്നു. അവർ പിറ്റേന്ന് രാവിലെ തന്നെ സംഘടിച്ചെത്തുകയും തങ്ങളുടെ നിക്ഷേപങ്ങൾ തിരിച്ചാവശ്യപ്പെടുകയും ചെയ്തതോടെയാണ് കാര്യത്തിൻറെ കിടപ്പ് നാട്ടുകാർക്ക് മനസിലായത്.
    കെആർ നാട്ടുകാരുടെ പണം മുഴുവൻ തന്റെ ബിസിനസ് രംഗത്ത് ഇറക്കിയിരുന്നു എന്ന്.
    അങ്ങനെ പണം തിരികെ കൊടുക്കാൻ ഇല്ലാതെ ബസുകൾ മറ്റു സ്ഥാപനങ്ങൾ മുഴുവൻ വില്ക്കേണ്ട അവസ്ഥ വന്നു. എന്നിട്ടും പ്രശ്നങ്ങൾ പരിഹരിക്കാനോ, പണം തിരികെ കൊടുക്കാനോ കഴിയാത്ത അവസ്ഥ വന്നപ്പോൾ ഒളിവിൽ പോയി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ വസന്തകുമാർ മരിച്ചു എന്ന വാർത്ത കേട്ടു. പിന്നെയും കുറച്ചു നാൾ കഴിഞ്ഞപ്പോൾ വസന്തകുമാറിൻറെ മകൻ ആത്മഹത്യ ചെയ്തു.
    ഇപ്പോഴും ലക്ഷങ്ങൾ നഷ്ടപ്പെട്ട ധാരാളം പേർ പള്ളിക്കൽ കാട്ടുപുതുശേരി, പാരിപ്പള്ളി, ആറ്റിങ്ങൽ, പലകകോട് ഭാഗങ്ങളിൽ ഉണ്ട്.
    പണം കാണുമ്പോൾ അഹങ്കാരം കാണിക്കുന്ന എല്ലാ മുതലാളിമാർക്കുമുള്ള നല്ലൊരുത്തമ പാഠമാണ് വസന്തകുമാറിൻറെ അധഃപതനം.
    കുറേ ബസുകൾ ഈ സംഭവത്തോടനുബന്ധിച്ച് ആയൂർ, കൊക്കോട്ടുകോണം, ഓയൂർ, പാരിപ്പള്ളി ഭാഗങ്ങളിൽ നാട്ടുകാർ തല്ലിത്തകർക്കുകയും ചെയ്തിരുന്നു.
    എൻറെ ഷോപ്പിന് വരുത്തിയ നാശനഷ്ടങ്ങളുടെ പേരിൽ ഞാൻ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതി ഇപ്പോഴും അവിടുത്തെ ഫയലുകളുടെ കൂട്ടത്തിൽ വിശ്രമിക്കുന്നുണ്ടാകും.
    വസന്തകുമാർ നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ് എന്ന് വച്ച് കാച്ചുന്നത് അയാളുടെ പിണിയാളുകളാണ്. അയാളുടെ ഗുണ്ടകളിലെ ചിലർ ആകാനാണ് സാധ്യത. ചിലർ അയാളെ വെള്ളപൂശി കമൻറ് ഇട്ടത് കണ്ടു.
    കാട്ടുപുതുശേരിയിൽ കെആർ പെട്രോൾ പമ്പിന് ഓപ്പോസിറ്റായി വസന്തകുമാർ നിർമ്മിച്ചിരിക്കുന്ന ഇടിമുറിയിൽനിന്നും പലപ്പോഴും പലരുടേയും ആർത്തനാദം കേട്ട് ഞെട്ടിയിരുന്ന കഥകൾ ഇപ്പോഴും സമീപവാസികൾ ആയ അമുസ്‌ലിം സുഹൃത്തുക്കൾ പോലും പറഞ്ഞു തരും. തൻറെ ബസ് ഗ്യാരേജിനോടനുബന്ധിച്ചാണ് ഇടിമുറിയും പണിഞ്ഞിരുന്നത്.
    കൈകാര്യം ചെയ്യാൻ ഒരു കൂട്ടം ഗുണ്ടകളേയും ഇയാൾ തീറ്റിപോറ്റിയിരുന്നു. നിയമവും നിയമപാലകരുമെല്ലാം വസന്തകുമാറിൻറെ ആജ്ഞാനുവർത്തികളായി മാറിക്കഴിഞ്ഞിരുന്നു അക്കാലത്ത്.

    • @elizabethe2437
      @elizabethe2437 3 ปีที่แล้ว +5

      താങ്കൾ പറഞ്ഞത് ശരിയാണ്. ഇടിമുറിയിൽ പലരേയും കൊണ്ട് വന്നു ഉപദ്രവിച്ചിരുന്നു. കൊലപാതകം പോലും നടത്തിയതായും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ കാട്ടുപുതുശേരിയിലെ ഈ ഗ്യാരേജിന് അടുത്താണ് താമസിക്കുന്നത്.
      വലിയ ഉയരത്തിൽ മതിൽ കെട്ടി യിട്ടുള്ളതിനാൽ അകവശം അതുവഴി ബസിൽ യാത്ര ചെയ്യുന്നവർക്ക് പോലും കാണാൻ കഴിയില്ല.

    • @jojyvm1625
      @jojyvm1625 3 ปีที่แล้ว +1

      Ohh this is reality??? If we run proper finance.. Nothing wrong... This might be true.. He has taken money and invested in some other business which is wrong...

    • @Nusrathbntzubair
      @Nusrathbntzubair 3 ปีที่แล้ว

      @@jojyvm1625
      There is nothing wrong with doing business with the money that people invest in his company. The problem here is that when he gets rich with people's money, he accepts that he is hurting the people who are responsible for it. Some will show Pharaoh's character when they see money.

    • @aasiqp.n7576
      @aasiqp.n7576 3 ปีที่แล้ว

      അഹങ്കാരം കൂടുതൽ കാലം നിൽക്കില്ല തീരും ഒരു നാൾ കഥ കേട്ടു അവസാനം മരണം ഒരു ഹേതു തീർന്നു എല്ലാം മൊയലാളി ചമയൽ 🖖

    • @TheAsrms
      @TheAsrms 3 ปีที่แล้ว

      True

  • @devgk3334
    @devgk3334 4 ปีที่แล้ว +11

    Bro...
    Nelson ..kayamkulam
    Harisree... pallikkal (kayamkulam)
    Gp travels...
    KCT kayamkulam
    Ee busintyokke video kudi cheyyane

    • @uniqueurl
      @uniqueurl ปีที่แล้ว

      Nelson ipozhum und
      ഹരിശ്രീ ഉണ്ട്
      Gp closed after owner died
      Kct is worse than ksrtc.

  • @moviefond6964
    @moviefond6964 3 ปีที่แล้ว +8

    നാടുവാഴികൾ എന്ന സിനിമ ഓർമ വന്നു

  • @sunilkgeorge
    @sunilkgeorge 3 ปีที่แล้ว +2

    ആ നല്ലവനായ മനുഷ്യന്റെ സ്നേഹം അനുഭവിക്കാന്‍ എനിക്കും സാധിച്ചിട്ടുണ്ട്. ഞാൻ spare parts supply cheyyu arunnu KR ന്. ഞങ്ങടെ തുടക്കം ആണെന്ന് അറിഞ്ഞു supply ചെയ്യുന്ന അതേ ദിവസം തന്നെ 5% additional cash discount എടുത്തു കൊണ്ട് അന്ന് തന്നെ ഞങ്ങളുടെ കാശ് settle cheyyumarunnu. അദ്ദേഹം നേരിട്ട് എപ്പോഴും അത് ചെയ്യിക്കുകയും ആരുന്നു. ഞാൻ cash വാങ്ങാൻ eppozhum 4 മണിയോടെ ചെല്ലുമ്പോൾ ആ വീടിന്റെ ഉമ്മറത്ത് ഭാര്യയോട് ഒത്തു ഇരുന്നു സംസാരിച്ചു കൊണ്ട് ഇരിക്കുന്നത് ഞാൻ ഇപ്പോഴും ഓര്‍ക്കുന്നു. ശരിക്കും മുതലാളി എന്നു തീര്‍ത്തും വിളിക്കാവുന്ന നല്ല വ്യക്തിത്വം. ഒരു വലിയ സാമ്രാജ്യത്തിന്റെ അവസാനം ഇങ്ങനെയൊക്കെ. ഓര്‍ക്കാന്‍ വയ്യാ.😢😢

    • @harivineetha4334
      @harivineetha4334 2 ปีที่แล้ว

      Ithinu pinnil muslim matha varggiya vadhikal aakan sadhyatha ille?

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +2

    സാഗരം സാക്ഷി എന്ന ചിത്രം ഓർമ്മ വന്നു..

  • @okgsa
    @okgsa 2 ปีที่แล้ว +6

    പാഠം: വെള്ളിയാഴ്ച്ചപള്ളിയുടെ മുന്‍പില്‍ ഹോണടിച്ചാല്‍ കച്ചവടം പൂട്ടും.
    വെറുതേ ഒരു കാരണം പറയുന്നതല്ലേ...
    "രാഘവന്‍റെ മകന്‍ വസന്തന്‍" അതുതന്നെ കാരണം.

  • @ramanathannv9971
    @ramanathannv9971 4 ปีที่แล้ว +8

    Pride goes before a fall. Thank you very much for the video and good narration. This is an opportunity opportunity for the wealthy and the powerful to understand the power of the PEOPLE. Thank you very much.

  • @mahikiran4633
    @mahikiran4633 3 ปีที่แล้ว +5

    ഇന്നും പ്രൈവറ്റ് ബസ് കാരുടെ അഹങ്കാരം തീ ര്‍ ന്നിട്ടില്ല.

  • @peacemaker6593
    @peacemaker6593 3 ปีที่แล้ว +6

    Pride is the forerunner of any tragic failure

  • @sidheequeathaniparambil6985
    @sidheequeathaniparambil6985 3 ปีที่แล้ว +7

    തൊഴിലാളികളുടെ ധാർഷ്ട്യം കാരണം തകർന്നുപോയ ഒരുപാട് ബസ്സ്‌ മുതലാളിമാരുണ്ട്

  • @bsnr6581
    @bsnr6581 4 ปีที่แล้ว +20

    എല്ലാ ബിസിനസ്‌ ഉം പൊളിക്കാൻ ഉള്ള എളുപ്പമാർഗം രാഷ്ട്രീയം മതം ഇതൊക്കെയാണ്. ഇവിടെയും അതാണ് എന്ന് തോന്നുന്നു പ്രാദേശിക നേതാവിന്റെ ചിട്ടിക്കമ്പനി പൊളിഞ്ഞു എന്ന തെറ്റായ സന്ദേശം.

    • @prasads8603
      @prasads8603 4 ปีที่แล้ว +1

      യെസ് വളരെ ശരിയാണ്

    • @saniltvm7228
      @saniltvm7228 3 ปีที่แล้ว +1

      avare matham upayogichu karuthi kootti nashipichu

    • @veenavijayan8450
      @veenavijayan8450 3 ปีที่แล้ว

      palliyude munnile valavil horn adichathanu problem...70% muslingal anu kr finance investment cheythathu avarode panam pinvalikkan paranjathu pallikkaru anu

  • @thunderline9773
    @thunderline9773 3 ปีที่แล้ว +2

    YES TOTALLY FULL CORRECTLY *
    GOOD GOING K R TRANSPORT MOVED IN NILAMEL TO PARIPPALLY I AM WATCHING *

  • @jinoythomas2928
    @jinoythomas2928 4 ปีที่แล้ว +15

    അടൂർ MKK Motors ൻ്റെ ചരിത്രം കൂടെ ചെയ്യുമോ.

  • @bhasipankajakshan6606
    @bhasipankajakshan6606 3 ปีที่แล้ว +2

    എന്റെ രണ്ടു് സുഹൃത്തുക്കൾ ഇദ്ദേഹത്തിന്റെ ഫിനാൻസിൽ ഒരു ലക്ഷത്തിലധികം വീതം നിക്ഷേപിച്ചിരുന്നു. രണ്ടു പേരും KSFE ചിട്ടി പിടിച്ച രൂപയായിരുന്നു. പക്ഷേ രണ്ടു പേർക്കും പണം തിരികെ ലഭിച്ചില്ല. അവർ ചോദിക്കാനും പോയില്ല. കാരണം അന്നത്തെ KR ന്റെ അവസ്ഥയിൽ ചോദിച്ചിട്ട് കാര്യമില്ലായിരുന്നു.

  • @betsyphilip4898
    @betsyphilip4898 ปีที่แล้ว +1

    RIP 🙏 KR , ini oru janmam undankil kerala thil business idaruthu , Adieu !

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว

      KR പോയത് അതിലെ സ്റ്റാഫ്‌ അഹങ്കാരം കൊണ്ടാണ് 😂🤣....

  • @LifeStyleOfAnu
    @LifeStyleOfAnu 4 ปีที่แล้ว +6

    heart touching video & nice presentation 🥰

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +2

      Kurachu busy aayipoyi. Ningalude house challenge next day kaanaam keto

    • @LifeStyleOfAnu
      @LifeStyleOfAnu 4 ปีที่แล้ว

      Prasanth Paravoor haha its kkkkk 😁😁😁👍🏻👍🏻

  • @midhunraj.r.pmidhunraj.r.p9324
    @midhunraj.r.pmidhunraj.r.p9324 3 ปีที่แล้ว +1

    എന്റെ സ്കൂൾ കാലത്തു റോഡ് ലെ സ്ഥിരം കാഴ്ച്ച ആയിരുന്നു KR ബുസ്കൾ

  • @nishauh577
    @nishauh577 4 ปีที่แล้ว +14

    പർദ്ദയിട്ട താത്തമാരും മുസ്ലിയാക്കൻമ്മാരും അവിടെ ക്യു നില്കുന്നത് കണ്ടിട്ടുണ്ട് പലിശ തിന്നാൻ മുന്നിൽ അവരായിരുന്നു ക്യാഷ് പോയപ്പോൾ സമാധാനാമായി ലക്ഷത്തിന് 2000 ആയിരുന്നു പലിശ

  • @user-oo1de2us3o
    @user-oo1de2us3o 3 ปีที่แล้ว +8

    തൊഴിലാളികൾ ആരുടെയെങ്കിലും കയ്യിൽ നിന്ന് കാശ് വാങ്ങി നക്കിയിട്ടാണ് ഇതൊക്കെ ചെയ്തതെങ്കിലോ..... അങ്ങനെയും സംഭവിക്കലോ

  • @asifbinsahid786
    @asifbinsahid786 3 ปีที่แล้ว +1

    Veedinta aduthaayitt kooodeem, inn raavile KRnta kadha veemdum kettathond Youtubil search cheytha njan☺️ (kurach panam kudumbakkaarudeth poyittund)

    • @adwaithkk8674
      @adwaithkk8674 3 ปีที่แล้ว

      Ipol enthaan avastha.. A family nte

  • @shajikadakkal9316
    @shajikadakkal9316 3 ปีที่แล้ว +1

    അവതരണം കൊള്ളാം, ഒപ്പം പഴയ ഓർമകുറുപ്പും നന്നായിരിക്കുന്നു.

  • @adilkk6006
    @adilkk6006 2 ปีที่แล้ว +1

    ഇദ്ദേഹത്തിനുണ്ടായ നഷ്ടത്തിൽ വിഷമം തോന്നുന്നു. എന്നാൽ ഇതിൽ വർഗീയത കാണുന്ന ചെറ്റകൾ ഇനിയും എത്ര കഥകൾ കേൾക്കാനിരിക്കുന്നു. താഴ്ന്ന ജാതിക്കാരനായതിൽ അസൂയ മൂത്ത് ബിസിനസ് തകർക്കാൻ നോക്കിയ കഥകൾ കേട്ടിട്ടുണ്ട്.

    • @Lathi33
      @Lathi33 2 ปีที่แล้ว

      നമസ്കാര സമയത്ത് ഹോൺ അടിച്ചതിന്റെ പേരിൽ ഒരാളുടെ ബിസിനസ് തകർത്തവർ ആരായിരിക്കും? ഈ സംഭവത്തിൽ അമ്പലക്കമ്മിറ്റിക്കാർ അത് ചെയ്യുമെന്ന് തോന്നുന്നില്ല.. ഇടവകക്കാരും ചെയ്യാൻ സാധ്യത ഇല്ലാ ഇതിന്റെ കൂടെ ബാലൻസ് ചെയ്യാൻ ആണോ താഴ്ന്ന ജാതി ആയത് കൊണ്ട് ബിസിനസ് തകർത്ത കാര്യം പറഞ്ഞു വന്നത്?അങ്ങനെ ഉണ്ടെന്ന് തന്നെ വെക്കുക.. ഇവിടെ എന്താണ് എന്താണ് അതിന്റെ ചേതോ വികാരം? വർഗീയത ഉണ്ടേൽ വർഗീയത ഉണ്ടെന്ന് തന്നെ പറയണ്ടേ? നിങ്ങൾ പറഞ്ഞ താഴ്ന്ന ജാതി കൊണ്ട് ബിസിനസ് തകർത്ത് കാര്യം പറയുമ്പ്പ് ജാതീയതാ പറയാതെ ഇരിക്കാൻ പറ്റുമോ? ഇത് പറയുന്നവരോട് ഇതിൽ ജാതീയതാ കാണുന്ന ചെറ്റകൾ എന്ന് പറഞ്ഞു എതിർക്കുമോ താങ്കൾ?

    • @adilkk6006
      @adilkk6006 2 ปีที่แล้ว

      @@Lathi33 അതേ മെന്റാലിറ്റി ഉള്ളവർ എല്ലാ കൂട്ടത്തിലും ഉണ്ടന്നാണ് ഞാൻ പറഞ്ഞത് എന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാവും. എന്നാൽ അതിൽ ഒന്ന് മാത്രം എടുത്ത് വർഗീയ വിഷം തുപ്പുന്ന നിന്നെ പോലുള്ളവർ ആണ് ചെറ്റകൾ.

  • @lifeisbeautiful1985
    @lifeisbeautiful1985 2 ปีที่แล้ว +1

    ഏതൊരു ബിസിനസ്സും തകർകുന്നത് തൊഴിലാളികളുടെ അഹങ്കാരം തന്നെയാണ്....

  • @bininbabu9346
    @bininbabu9346 2 ปีที่แล้ว +1

    Vismaya newsil sathyam vannitund. Kr thirich varum. Udane❤️❤️❤️

  • @Emuzlite
    @Emuzlite 3 ปีที่แล้ว +5

    ആറ്റിങ്ങലിലെ RKV എന്താണ് ഇപ്പോൾ സംഭവിച്ചതെന്ന് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ

    • @Emuzlite
      @Emuzlite 3 ปีที่แล้ว

      @@binuvarkala ഇപ്പോൾ മാനേജ്മെന്റ് മാറ്റമാണ്... പൂവൻപാറ ഷെഡ്‌ഡിൽ നോക്കയാൽ അറിയാം അത്

    • @jishnu..4592
      @jishnu..4592 3 ปีที่แล้ว

      @@binuvarkala rkv full form എന്താണ്...

    • @jishnu..4592
      @jishnu..4592 3 ปีที่แล้ว +1

      @@binuvarkala 😄.. Rama Krishna Vilasam

  • @rajeeshkavya23
    @rajeeshkavya23 3 ปีที่แล้ว +9

    KR മാത്രമല്ല പാഠം. ആഫോൺ വിളിച്ചവനാണു അയാളെ ചതിച്ചത് അതുപോലുള്ളവരാണ് രാഷ്ട്രീയക്കാർ എന്ന് ജനങ്ങൾ പഠിക്കണം

    • @thevinodiyyan
      @thevinodiyyan 3 ปีที่แล้ว

      കൊടുത്താൽ കൊല്ലതും കിട്ടും ബ്രോ!...പക്ഷെ കിട്ടിയത് പാവം മുതലായിക്കായി

  • @littothomas7392
    @littothomas7392 ปีที่แล้ว +2

    ബാക്കി മക്കൾ എവിടെ പോയി അവർ ഈ സ്വന്തുക്കൾ ഒന്നും പിന്നീട്.. തിരിച്ചു പിടിച്ചില്ലേ..

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว

      പല സ്ഥലങ്ങളും ഇവർ ജയിലിൽ പോയപ്പോൾ പല മുസ്ലിംസ് സ്ഥലങ്ങൾ തട്ടി എടുത്തു.....

  • @PV-wu1vb
    @PV-wu1vb ปีที่แล้ว +1

    Which year was this.

  • @abii_mp4
    @abii_mp4 2 ปีที่แล้ว +3

    Kadakkal ~anchal 😌🔥

  • @mohammedshaji9785
    @mohammedshaji9785 3 ปีที่แล้ว +7

    PMS Kothamangalam narrow escape have sold their whole buses with permit before covid19

  • @ajithpabrahamabraham7957
    @ajithpabrahamabraham7957 4 ปีที่แล้ว +3

    Prasanth Chetta...kannur sugandhi transport onnu cheyyumo..

    • @shiproop
      @shiproop 3 ปีที่แล้ว

      Adipoli transport ayirunnu, especially Kasargod to Kannur

  • @replyreply2836
    @replyreply2836 3 ปีที่แล้ว +3

    മൊയലാളി മാന്യനായിരുന്നു എന്നുതോന്നുന്നു .....
    ഇപ്പോൾ ഗുണ്ടാസംഘങ്ങളാണല്ലോ..... ഒത്തിരി പണം മുടക്കുള്ള ബിസിനെസ്സുകൾക്കു കാവൽ.
    കച്ചവടം കൂടിക്കൂടി വന്നപ്പോൾ ധനകാര്യ സ്ഥാപനത്തിന്റെ പലിശ കുറക്കമായിരുന്നു ......പക്ഷെ ജനത്തിൽ നിന്നും പണംപിരിക്കാൻ ആർത്തി കൂടിയപ്പോൾ ......അതേ പലിശ നൽകുന്നത് തുടരേണ്ടി വന്നു ...അത് സാമ്പത്തിക ബാധ്യത വർധിപ്പിച്ചു......
    ബിസിനസ് കൂട്ടി കൂട്ടി തമിഴ് നാട് വരെ പോയിട്ടും ധനകാര്യ സ്ഥാപനത്തിന്റെ 35%പണം എങ്കിലും വിവിധ ബിസിനെസ്സുകളിൽ നിക്ഷേപപമായി സൂക്ഷിക്കാൻ മുതലാളിക്ക് കഴിഞ്ഞില്ല....
    അല്ലാതെ ഹോണടി കൊണ്ട് തകർന്നതല്ല ......(സംഘർഷം തുടങ്ങിയതിനു കാരണം അതായിരിക്കാം) പക്ഷെ, കൂടെയുള്ള പല മതക്കാർ പോലും വ്യാജവാർത്തകളിൽ വിശ്വസിച്ചു ധനകാര്യസ്ഥാപനത്തിലെ കാശു പിൻവലിച്ചത് കൊണ്ട് സംഭവിച്ചതാണ് തകർച്ച .......
    പിന്നെ ഒന്നും രണ്ടും ബസ് മുതാളിമാരുടെ ബിസിനസ് തകർത്തു അത് സ്വന്തമാക്കുന്ന സമയത്തും ഓർക്കണമായിരുന്നു ......
    വേണ്ട മുന്നൊരുക്കങ്ങളില്ലാതെ പെട്ടെന്ന് കെട്ടിപ്പൊക്കിയ സംരംഭങ്ങൾ തകർന്ന കഥകൾ.....

  • @sujith3262
    @sujith3262 2 ปีที่แล้ว +7

    കമന്റ് ബോക്സിൽ അദ്ദേഹത്തെ അടുത്താറിയാവുന്ന കുറച്ചു പേരുടെ കമന്റ് കണ്ടു.
    കൂടുതൽ ഒന്നും പറയാനില്ല.
    KR ന്റെ മകനിലൂടെ KR വീണ്ടും ശക്തമായി തിരിച്ചു വരട്ടെ... കൂടെ... ആത്മാർത്ഥയുള്ള... നല്ല മനസുള്ള ജീവനക്കാരും അവരുടെ ഒപ്പം KR ന്റെ വളർച്ചയിൽ കൂടെയുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു.

  • @najeebmorayur817
    @najeebmorayur817 2 ปีที่แล้ว +3

    What a tragedy 😭😭

  • @appunair1336
    @appunair1336 4 ปีที่แล้ว +2

    Savitha deluxe ... Kozhikode palakkad
    History onnu try cheyamo

  • @umeshpmohan1477
    @umeshpmohan1477 3 ปีที่แล้ว +3

    വീണ്ടും തിരിച്ചു വരുമോ. Name anik ഇഷ്ടം ayi.... K R

    • @abrahamb.chacko8240
      @abrahamb.chacko8240 3 ปีที่แล้ว

      മയിൽവാഹന ട്രാവൽസ് - അതിനെക്കുറിച്ച് ഒരു ഡോക്യൂമെന്ററി ചെയ്യാമോ?

    • @KR-sb2cp
      @KR-sb2cp 2 ปีที่แล้ว

      ഞങ്ങളുടെ ബസ് ആ പേരിലാണ് കഴിഞ്ഞ 7 വർഷമായി ഓടുന്നത്

  • @bibinkumar2243
    @bibinkumar2243 4 ปีที่แล้ว +4

    മാളികമുകൾ എറിയ മന്നന്റെ തോളിൽ മാറപ്പു കയറ്റുന്നതും ഭഗവാൻ

  • @akhilkrishna4028
    @akhilkrishna4028 4 ปีที่แล้ว +2

    Anchal mavilayil AKHIL BUS MUTHALALI UNDAYirunnu oru bus undarunnu aa kadha ariyamo.illenkil ennodu chodhikku aa muthalali ente achan aanu 😢

    • @aravindb1905
      @aravindb1905 3 ปีที่แล้ว +2

      Entha bro???
      Bus service nashttathilayo????

  • @Bushmennn
    @Bushmennn 4 ปีที่แล้ว +2

    SRT service ne kurich video cheyyu

  • @abrahamb.chacko8240
    @abrahamb.chacko8240 3 ปีที่แล้ว +3

    മയിൽവാഹന ട്രാവൽസ് - ഒരു വീഡിയോ ചെയ്യൂ

  • @krishanthomasali4995
    @krishanthomasali4995 3 ปีที่แล้ว +5

    ഈ പ്രൈവറ്റ് ബസ്സ് ജീവനക്കാര്‍ ഭയങ്കര ഗുണ്ടായിസവും അഹങ്കാരവും ആണ്.

  • @ajaythulasidharan9268
    @ajaythulasidharan9268 4 ปีที่แล้ว +12

    KR ഞങ്ങളെ നാട്ടിൽ ഉള്ളതായിരുന്നു ട്രിവാൻഡറും ഫുൾ RKV & KR ബസ്ക്കാര് ഭരിച്ചിയിരുന്നത് ഇപ്പോൾ ഒരു ബസ് ഉള്ളു അവർക്ക് ..

    • @saneerbasheer8442
      @saneerbasheer8442 ปีที่แล้ว

      🤔

    • @saneerbasheer8442
      @saneerbasheer8442 ปีที่แล้ว

      Rkv യും kr ഉം എങ്ങനെ കംപൈർ ചെയ്യും. Rkv ഒക്കെ വർഷങ്ങൾ സർവീസ് ഉള്ളതു ആണ്

  • @anitababo-ko6wu
    @anitababo-ko6wu 7 หลายเดือนก่อน

    കിങ് ഈസ്‌ ബാക്ക് 👍👍👍👍🌹

  • @gireeshs3475
    @gireeshs3475 3 ปีที่แล้ว +3

    പള്ളിക്കൽ വിട്ട് ബിസിനെസ്സ് കേന്ദ്രികരിച്ചെങ്കിൽ അയാൾ തകരില്ലായിരുന്നു 👍

    • @FlyingnRafi
      @FlyingnRafi 3 ปีที่แล้ว +1

      പള്ളിക്യൽ ആയതു കൊണ്ടാണ് ഇങ്ങനെ ആയതു ആ നന്ദി അവരുടെ ജീവനക്കാർക്കു ഇല്ലാതെ പോയി

  • @isacsam933
    @isacsam933 2 ปีที่แล้ว +2

    വർഗ്ഗീയത എത്രത്തോളം വിനാശകാരി ആണ്....?

  • @eichershefeek7685
    @eichershefeek7685 3 ปีที่แล้ว +1

    Munb evideyo ketta oru kaaryam ... business cheyyumpol manushattam nokkan paadillennu means (labour )

  • @nivedithabhaskaran1187
    @nivedithabhaskaran1187 4 ปีที่แล้ว +2

    super

  • @shanvkm5338
    @shanvkm5338 4 ปีที่แล้ว +3

    Super

  • @maheshmahesh2758
    @maheshmahesh2758 4 ปีที่แล้ว +2

    ചവറ - to പത്തനംതിട്ട പോപ്പുലർ ബസിന്റെ ചരിത്രവും അറിയാൻ ആഗ്രഹിക്കുന്നു.

  • @sivakumark9445
    @sivakumark9445 2 ปีที่แล้ว

    Very correct observation.

  • @Binoyxxx9
    @Binoyxxx9 3 ปีที่แล้ว +14

    വെള്ളിയാഴ്ച ഹോൺ മുഴക്കിയതിനാൽ ഒരു പ്രസ്ഥാനം തകർത്തു🙄🙄

    • @anandmenon8912
      @anandmenon8912 3 ปีที่แล้ว +7

      അഹങ്കാരം തകർത്തു എന്ന് പറയു സഹോദര,, ഏത് കൊത്തായത്തിലെ വണ്ടിപ്പണിക്കാരൻ ആയാലും നാട്ടുകാരോട് മുട്ടിയാൽ അണ്ഡം കീറും

    • @krishnakumar_ka
      @krishnakumar_ka 3 ปีที่แล้ว +1

      അത് ഞാനും ശ്രദ്ധിച്ചു.

    • @KesuandParuTalks
      @KesuandParuTalks 3 ปีที่แล้ว

      സത്യം

    • @veenavijayan8450
      @veenavijayan8450 3 ปีที่แล้ว

      samathana mathakkar agineyanu saho?

    • @anandmenon8912
      @anandmenon8912 3 ปีที่แล้ว +2

      @@veenavijayan8450 ഇന്ന് ഇതേ വീഡിയോയുടെ കീഴെ ഒരു കമെന്റ് കണ്ടു,, kr നെ തകർക്കാൻ സംഘടിതമായി ശ്രമം നടന്നു എന്ന്,,, ഒരിക്കലും ഒരു മതവുമായി അതിനെ കൂട്ടിക്കെട്ടേണ്ട,,, ബസ് തൊഴിലാളികൾക്കു സ്ഥിരമുള്ള ഒരു അസുഖമാണ്, മുതലാളി സ്ട്രോങ്ങ്‌ ആണേൽ അതിന്റെ ബേസിൽ ആളാവുക എന്നത്,, അതൊരു തകർച്ചയുടെ തുടക്കമായി എന്ന് കരുതിയാൽ മാത്രം മതി.....

  • @jishnu..4592
    @jishnu..4592 3 ปีที่แล้ว +4

    ഞാൻ പണ്ട് കേട്ടിട്ടുണ്ട് KR നെ പറ്റി...ഇത് കേട്ടപ്പോൾ കൂടുതൽ വിഷമമായി,പണ്ട് 12 ബസ് വാങ്ങിയപ്പോൾ ഒരു ബസ് ഫ്രീ ആയി കിട്ടിയിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്... പക്ഷെ ഇത്രയും ക്യാഷും സ്വത്തും എല്ലാം ഉണ്ടായിട്ടും സമയത്ത് അത് പുള്ളിക്ക് ഉപയോഗിക്കുവാൻ സാധിച്ചില്ല എന്നതിൽ വിഷമം ഉണ്ട്... പുള്ളി നല്ലൊരു മനുഷ്യൻ ആണെന്ന് കേട്ടിട്ടുണ്ട്... പക്ഷേ എല്ലായിടത്തും കാണുമല്ലോ ഇത് പോലുള്ള മുതലാളിമാരെ തകർക്കുന്ന ജോലിക്കാർ... ആ ലോക്കൽ നേതാവ് ആരായിരുന്നു കള്ള നായിന്റെ മോൻ... പുള്ളിയുടെ ലോറികൾ പല പേരിലും ഇന്ന് കേരളത്തിൽ കറങ്ങുന്നുണ്ട് എന്ന് കേൾക്കുന്നു...RIP വസന്തകുമാർ... ഇദ്ദേഹത്തിന്റെ കുടുംബതെ പറ്റി വല്ല വിവരവും ഉണ്ടോ ഇപ്പോൾ....

  • @user-ky7en3wp3n
    @user-ky7en3wp3n 3 ปีที่แล้ว +3

    മയിൽവാഹനം അറിയോ.... ഒരു വലിയ ചരിത്രം പറയാനുണ്ട് 🔥

  • @kumarkumar-gg3ko
    @kumarkumar-gg3ko 3 ปีที่แล้ว

    Thanks for the video.........

  • @shameem_mohd2289
    @shameem_mohd2289 2 ปีที่แล้ว +13

    ഒരു ബിസ്സിനെസ്സ് വിജയിപ്പിക്കുന്നതും അത് പൊളിക്കുന്നതും അതിൽ പണിയെടുക്കുന്ന തൊഴിലാളികളെ സ്വഭാവഗുണം പോലിരിക്കും 💯