സത്യ സന്തമായിട് ഇ വിഷയം അവതരിപ്പിച്ച നിങ്ങൾക് ബിഗ് സല്യൂട് ഇ വിഷയത്തെ ഒരു സമുദായത്തിന്റെ തലയിൽ കെട്ടിവയിക്കാൻ ഒരു ഓൺലൈൻ മാത്യമം ശ്രമിക്കുമ്പോൾ നിങ്ങൾ സത്യ സന്തമായി അവതരിപ്പിച്ചു ♥️♥️
ഞാൻ ഇവരുടെ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്ത ഒരു വ്യക്തിയാണ് KR മുതലാളി നല്ലൊരു മനുഷ്യനായിരുന്നു ഇവരെ തകർത്തത് ഈ ചാനലിൽ പറയുന്നതുപോലെ അവരുടെ ഉറ്റ ബന്ധുക്കൾ തന്നെയാണ് ഈ പ്രിൻസ് എന്ന് പറയുന്നവൻ വെറും ഗുണ്ടയുടെ സ്വഭാവമാണ് അല്ലാതെ ആരോ പറയുന്നതുപോലെ പള്ളിയിൽ നിസ്കാരസമയത്ത് ഫോൺ അടിച്ചത് കൊണ്ടൊന്നുമല്ല ഈ പ്രശ്നങ്ങളുടെ തുടക്കം KR സ്ഥാപനം എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നു കാരണം അവരുടെ കയ്യിൽ നിന്ന് കാശു വാങ്ങി ഒരു ദിവസമെങ്കിലും ആഹാരം കഴിച്ച ഒരു വ്യക്തിയെന്ന നിലയിൽ
കെ ആർ ബിസിനസ് ഗ്രൂപ്പിൻറെ മുതലാളി വസന്തകുമാർ സാറിൻറെ രണ്ടാമത്തെ മകന് ബിസിനസ് തിരികെ കൊണ്ടുവരാൻ സാധിക്കട്ടെ.... ഈ കുടുംബത്തിൻറെ അറിയാകഥകൾ ഞങ്ങളെ അറിയിച്ച വിസ്മയ ന്യൂസിലെഎല്ലാവർക്കും ഒരായിരം നന്ദി..... ഇതുപോലുള്ള അനുഭവങ്ങൾ അടങ്ങിയ വാർത്തകൾ നിങ്ങൾ ഇനിയും പുറത്തുകൊണ്ടുവരണം..... ഞാൻ ആദ്യമായാണ് ഈ വസന്തകുമാർ മുതലാളി യെക്കുറിച്ച് അറിയുന്നത്.... (കാരണം ഞാൻ ഒരു കോട്ടയം കാരൻ ആണ്)....🙏🙏🙏🙏🙏
ഇത്രയും ആൾക്കാർക്ക് ജോലി കിട്ടുന്ന ഒരു സ്ഥാപനം നശിച്ചിട്ടും ഗവൺമെൻറ്റിന്റെ ഭാഗത്ത് നിന്ന് ഒര് വിട്ട് വീഴ്ചയും ഇല്ലാതെ പെരുമാറിയത് തെറ്റ് തന്നെയാണ് കേരളത്തിലേ ഇങ്ങനെ നടക്കു മനുഷ്യത്വ ഇല്ലത്ത ഗവൺമെന്റ്
കെ ആർ വസന്തകുമാർ നല്ല മനുഷ്യൻ. അങ്ങയുടെ സാമ്രാജ്യം നശിപ്പിച്ചത് പ്രഭുല്ലകുമാർ എന്ന സ്വന്തം അനുജൻ. അങ്ങയുടെ രണ്ടാമത്തെ മകനിലൂടെ അങ്ങ് തിരിച്ചു വരും. പ്രാർത്ഥനകൾ എപ്പോഴും ഉണ്ട്.
കെ ആർ ഫിനാൻസ് എന്ന് കേൾക്കുമ്പോൾ ഒരുപാട് സങ്കടം വരും ഞാൻ മുതലാളിയെ കണ്ടിട്ടുണ്ട് മധുരയിൽ വച്ച് ഞങ്ങൾക്കും ഒരുപാട് ഹെൽപ്പ് അവിടെ വച്ച് ചെയ്തു തന്നു ഒരു ദിവസം ആണെങ്കിലും അത് ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നുണ്ട്
സത്യസന്ധമായ വാർത്ത പുറം ലോകത്തെ അറിയിച്ച നിങ്ങൾക്ക് നന്ദി KR എന്ന പ്രസ്ഥാനം പഴയ പ്രൗഡിയോടെ ഉയർത്തെഴുന്നേൽക്കാട്ടെ? എല്ലാ ഭാവുകങ്ങളും നേരുന്നു. അജേഷിന് ഒരായിരം ഭാവുകങ്ങൾ
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഇത് ഒരു സാമുദായിക പ്രശ്നം ആകുമോ എന്ന് ഭയന്നിരുന്നു.. അങ്ങിനെ ആക്കാൻ ഈ പറയപ്പെടുന്ന ബന്ധുക്കൾ ശ്രമിച്ചിട്ടുണ്ട് അതിന്റെ ഭാഗമാണ് ആ വെള്ളിയാഴ്ചയും ബാങ്ക് വിളിയും ഹോണും ഒക്കെ വന്നത്
@@jpajpa5041 ഈ വീഡിയോയിൽ പറയുന്നത്സത്യം ആണ്...ഈ വിഷയം ഒരു സമുധായിക പ്രക്ഷനം ആക്കി മാറ്റുവാൻ പ്രഫുലൻ പരിശ്രമങ്ങൾ നടത്തി നോക്കി.. അത് വസന്തൻ മുതലാളിയും മക്കളും തിരിച്ചറിഞ്ഞു അപ്പോഴേക്കു ഒരുപാട് നഷ്ടംങ്ങൾ സംഭവിച്ചു ..കെ ആർ പള്ളിക്കലിൻറ അഭിമാനം ആയിരുന്നു..വസന്തൻ മുതലാളിയുടെ ഓർമകൾക്ക് വേണ്ടിയെങ്കിലും ആ പേരും പ്രസ്ഥാനവും തിരിച്ചു വരണം വിജയിക്കണം...ആ നാട്ടുകാരൻ എന്ന നിലയിൽ ഞങ്ങൾക്കു അഭിമാനിക്കണം...
@@jpajpa5041 വായിച്ചിട്ട് പാട്ടായീ തോന്നുന്നു എങ്കിൽ ചിന്തയുടെ കുഴപ്പം ആകും...മുഖം ഇല്ലാത്ത കമന്റുകൾക്ക് മറുപടി അർഹിക്കുന്നില്ല..ഇനി സംഗീതം ആയി താങ്കളുടെ അറിവുകൾ ഒന്നു പറയൂ
തിരുനെൽവേലി ശങ്കർ സിമെന്റും kR മുതലാളിയും 1995 കാലഘട്ടങ്ങളിൽ എന്റെ ചെറുപ്പത്തിൽ വളരെ പ്രസക്തനായിരുന്നു , പുനലൂർ ചെങ്കോട്ട റോഡിൽ ഓരോ പത്തുമിനിറ്റുമായിട്ടു ശങ്കർ സിമിന്റുമായി KR ലോറികൾ പോകുന്നത് കണ്ടിട്ടുണ്ട് .. പക്ഷെ ഈ വഴിയിൽ ആ സാമ്രാജ്യം അസ്തമിച്ചു എന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല
വർഷങ്ങൾക് മുൻപ് പള്ളിക്കൽ പോകാൻ വേണ്ടി കല്ലമ്പലത്ത് നിന്ന് നാവായിക്കുളം വഴി കാട്ടുപുതുശേരിയിൽ എത്തിയപ്പോൾ KR മുതലാളിയുടെ വീടിന്റെ മുന്നിൽ വൻ ജനക്കൂട്ടം ആയിരുന്നു.... പിന്നെയാണ് ആ വാർത്ത അറിയുന്നത് അറിയുന്നത് 😔😔
ഒരിക്കൽ ഞങ്ങളും kr ന്റെ ഡ്രൈവറുടെ ധാർഷ്ട്യം അറിഞ്ഞിട്ടുണ്ട് തൊളിക്കോട് ഒരു ഹാർഡ് വെയർ ബിസിനസ് ഉണ്ടായിരുന്നു. ആ സമയം സിമെന്റ് കൊണ്ട് ലോറി വന്നപ്പോൾ ടാർ വിട്ടു 50 mtr മാറി തടത്തിൽ ഓടി ഒരു പാവപെട്ട ആളുടെ വീട്ടിൽ സിമെന്റ് ഇറക്കാൻ തയ്യാർ ആയില്ല. അവസാനം മുതലാളി യെ നേരിട്ട് വിളിക്കേണ്ടി വന്നു 😁അതായിരുന്നു തൊഴിലാളികൾ മോശം ആയിരുന്നു അവരുടെ ഇടപെടലുകൾ സത്യത്തിൽ 😁 13:53
പല രീതിയിലുള്ള ബിസ്നസൊക്കെ തുടങ്ങി പക്ഷെ ഈ വാർത്ത പല വീഡിയോയിൽ കുടി കേട്ടപ്പോൾ എനിക്ക് തോന്നിയത് ആ കുടുമ്പത്തിന് ഇത്രയും വലിയ ഒരു സംരഭം കൊണ്ട് നടത്താനുള്ള ശേഷിയില്ല എന്നുള്ളതാണ് ബിസ് നസിൽ പല പ്രതിസന്ധികളും വരും അതൊക്കെ പരിഹരിക്കാനുള്ള ശേഷി കരുത്ത് ഒക്കെ സംഭരിക്കണ്ടതായിരുന്നു രാഷ്ട്രിയമായും ഉദ്യാഗസ്ഥരുമായും വേണ്ടുവോളം ബന്ധങ്ങൾ ഉണ്ടാക്കി എടുക്കണമായിരുന്നു അതിനൊന്നും ആ ഫാമിലിയെ കൊണ്ട് കഴിഞ്ഞില്ല സത്യസന്ധരായ പാവങ്ങൾ
സത്യ സന്തമായിട് ഇ വിഷയം അവതരിപ്പിച്ച നിങ്ങൾക് ബിഗ് സല്യൂട് ഇ വിഷയത്തെ ഒരു സമുദായത്തിന്റെ തലയിൽ കെട്ടിവയിക്കാൻ ഒരു ഓൺലൈൻ മാത്യമം ശ്രമിക്കുമ്പോൾ നിങ്ങൾ സത്യ സന്തമായി അവതരിപ്പിച്ചു ♥️♥️
രാത്രിക്ക് രാത്രി, kr പൊളിഞ്ഞെന്ന് നോട്ടീസ് അടിച്ചിറക്കിയത് നാലും മൂന്ന് ഏഴ് ബന്ധുക്കൾ ആണോ അതോ ഉടക്കുണ്ടായ സമുദായം ആണോ 😮
ഈ സംഭവം ഒരു സമുദായത്തിന്റെ തലയിൽ കെട്ടിവെക്കാൻ ചില വർഗ്ഗീയ വാദികൾ ഓടുന്നുണ്ട് സത്യം തുറന്ന് പറഞ്ഞ നല്ലവരായ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍
സത്യം സംഘികളാണ് മുമ്പന്തിയിൽ
ഞാൻ ഈ നാട്ടുകാരൻ ആണ് ഈ വ്യക്തി പറയുന്നത് 100% സത്യം തന്നെയാണ്
ബന്ധുക്കൾ ശത്രുക്കൾ
People from Pakalkkuri...Pallikkal.. and
Kaattuputhussery.....says...
വളരെ സന്തോഷം...... എത്രയും പെട്ടന്ന് വരട്ടെ.... അവരുടെ ഉപ്പും ചോറും തിന്ന ഒരാളെന്നനിലയിൽ ദൈവത്തിന് നന്ദി പറയുന്നു...
നല്ലൊരു മനുഷ്യൻ ആയിരുന്നു കെ ആർ മുതലാളി. തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നു 🤲🤲
Athe
മരിച്ചു പോയ ആൾ തിരിച്ചു വരുമോ ? 🤭
ഈ പ്രസ്ഥാനം എത്രയും പെട്ടെന്ന് പഴയ പ്രതാപത്തെ കാളും അതിഗംഭീരമായി തിരിച്ചു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
iniyum varilla. ente aduthaaa
King is back👍👍👍👍👍👍👍👍
@@anitababo-ko6wureally
സർവ്വ പിന്തുണയും പ്രാർത്ഥനയും
ഞാൻ ഇവരുടെ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്ത ഒരു വ്യക്തിയാണ് KR മുതലാളി നല്ലൊരു മനുഷ്യനായിരുന്നു ഇവരെ തകർത്തത് ഈ ചാനലിൽ പറയുന്നതുപോലെ അവരുടെ ഉറ്റ ബന്ധുക്കൾ തന്നെയാണ് ഈ പ്രിൻസ് എന്ന് പറയുന്നവൻ വെറും ഗുണ്ടയുടെ സ്വഭാവമാണ് അല്ലാതെ ആരോ പറയുന്നതുപോലെ പള്ളിയിൽ നിസ്കാരസമയത്ത് ഫോൺ അടിച്ചത് കൊണ്ടൊന്നുമല്ല ഈ പ്രശ്നങ്ങളുടെ തുടക്കം KR സ്ഥാപനം എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നു കാരണം അവരുടെ കയ്യിൽ നിന്ന് കാശു വാങ്ങി ഒരു ദിവസമെങ്കിലും ആഹാരം കഴിച്ച ഒരു വ്യക്തിയെന്ന നിലയിൽ
KR te wife and makkal epol aveda ?
E video kandite sangadam thonnunu
സത്യം പറഞ്ഞു പരത്തിയത് പോലെ പള്ളിക്കാരും പട്ടക്കാരും ഒന്നുമല്ല. പ്രഭുല്ലകുമാറും പ്രിൻസും ആണ് കെ ആറിനെ തകർത്തത്.
സത്യം
Matham paranju news vilkanda Vismaya kutti.. Nattukarku karyam ariyam
Bro
കെ ആർ ബിസിനസ് ഗ്രൂപ്പിൻറെ മുതലാളി വസന്തകുമാർ സാറിൻറെ രണ്ടാമത്തെ മകന് ബിസിനസ് തിരികെ കൊണ്ടുവരാൻ സാധിക്കട്ടെ.... ഈ കുടുംബത്തിൻറെ അറിയാകഥകൾ ഞങ്ങളെ അറിയിച്ച വിസ്മയ ന്യൂസിലെഎല്ലാവർക്കും ഒരായിരം നന്ദി..... ഇതുപോലുള്ള അനുഭവങ്ങൾ അടങ്ങിയ വാർത്തകൾ നിങ്ങൾ ഇനിയും പുറത്തുകൊണ്ടുവരണം..... ഞാൻ ആദ്യമായാണ് ഈ വസന്തകുമാർ മുതലാളി യെക്കുറിച്ച് അറിയുന്നത്.... (കാരണം ഞാൻ ഒരു കോട്ടയം കാരൻ ആണ്)....🙏🙏🙏🙏🙏
ഒരു ബിസ്സിനസ്സിലും..കുടുംബക്കാരെ കൂട്ടരുത്.. ബന്ധുക്കളെ കൂട്ടരുത്..
കൂട്ടിയാലും ഇല്ലെങ്കിലും കാലിൽ പിടിച്ച് താഴെ ഇടും. കണ്ട് സന്തോഷിക്കും
സത്യം
Yes
That's a naked truth 👌🌹🌹
AMEEN 😂🔥
തിരികെ വരട്ടേ... ❤.. ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏
വീണ്ടും KR.. തിരിച്ചു വരാൻ നമുക്ക് എല്ലാർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🤲🏻🤲🏻
Aameen🤲🤲🤲🤲🤲
K R. കഴിഞ്ഞതിലും വേഗത്തിൽ നന്നായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കാം.
ദൈവം അനുഗ്രഹിക്കട്ടെ
🙏 എത്രയും പെട്ടന്ന്.. ഒരുതിരിച്ചുവരവ്... ഉണ്ടാവട്ടെ....God bless.. Kr.. Group
ഒരുപാട് പേരുടെ അന്നം ആണ്. തിരിച്ചു വരണം പൂർവ ശക്തി യോടെ
ഇനിയും പഴയതിലും നന്നായി തിരിച്ചു വരാൻ കഴിയട്ടെ എല്ലാ വിധഭാവു ങ്ങളും നേരുന്നു
പൂർവാധികം ശക്തിയോടെ വീണ്ടും വരാൻ സാധിക്കട്ടെ, KR സാമ്രാജ്യം 💪✨
ആ പാവം മനുഷ്യന്റെ നല്ല ഓർമ്മകൾ ഒരിക്കലും മായില്ല. ഏറ്റവും ശക്തമായി വീണ്ടും K.R. തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
തരി വിത്യാസമില്ല,,, താങ്കൾ പറഞ്ഞത്,,,, താങ്കളെ പ്പോലുള്ള നാട്ടുകാർ ഉണ്ടെങ്കിൽ നാട് നന്നാവും,,,സംശയമില്ല,,,,,,
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💯💯💯🙏🙏🙏🙏🙏
K . R എല്ലാവിധ പ്രൗഡി യോടും കൂടി തിരിച്ചു വരാൻ വേണ്ടി 🙏🙏🙏🙏🙏🙏
ഇപ്പോഴാണ് അതിന്റെ സത്യാവസ്ഥ മനസ്സിലായത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
പൂർവാധികം ശക്തിയോടെ കെയർ തിരിച്ചുവരണം 💪💪
ദുഷ്ടൻമാരുടെ കരങ്ങളാൽ നഷ്ടപ്പെട്ടുപോയ എല്ലാ നന്മയും എത്രയും പെട്ടന്ന് തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു.....ദൈവം അനുഗ്രഹിക്കും 🙏🙏🙏
എത്രയും പെട്ടെന്നു വീണ്ടും എല്ലാം തുടങ്ങട്ടെ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ
നന്നായി വരും എല്ലാം ഇനിയും പഴയതുപോലെ ഈ സ്ഥാപനം വളരും ഉറപ്പു 👍
സത്യസന്ധമായ വിശദീകരണം, ചില ഓൺലൈൻ ചാനലുകാർ ഇതിലും വർഗീയത കത്തിക്കാൻ ശ്രമിക്കുന്നുണ്ട്, അവരെ ജനം തിരിച്ചറിയുക.
ഇത്രയും ആൾക്കാർക്ക് ജോലി കിട്ടുന്ന ഒരു സ്ഥാപനം നശിച്ചിട്ടും ഗവൺമെൻറ്റിന്റെ ഭാഗത്ത് നിന്ന് ഒര് വിട്ട് വീഴ്ചയും ഇല്ലാതെ പെരുമാറിയത് തെറ്റ് തന്നെയാണ് കേരളത്തിലേ ഇങ്ങനെ നടക്കു മനുഷ്യത്വ ഇല്ലത്ത ഗവൺമെന്റ്
കുടുംബക്കാരെ ഒരു കാര്യത്തിലും അടുപ്പിക്കരുത്.എന്നെ ഏറ്റവും അധികം ദ്രോഹിച്ചത് സ്വന്തം വീട്ടുകാര് ആണ്
നാട്ടുകാർ ❌️ബന്ധുക്കർ 😡
സത്യം
മുഴുവനും കേട്ടപ്പോൾ വളരെ വിഷമം തോന്നി. ഈ ഒരു പ്രസ്ഥാനം വീണ്ടും വളരെ ശക്തമായി തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു. 👍
നല്ലൊരു വ്യക്തിയും. നല്ല business സാമ്രാജ്യവുമായിരുന്നു
തിരിച്ചു വരും KR എല്ലാവർക്കും പ്രാർത്ഥിക്കാം
ഞങ്ങളുടെയൊക്കെ സ്കൂൾ കോളേജ് കാലത്തെ പ്രിയപ്പെട്ട ബസ്... KR
കൊള്ളയടിച്ച ആളുകൾ എവിടെ യാ യാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കോടതിയും നല്ല വരായ നാട്ടുകാരും തീരുമാനിച്ചാൽ പോരെ
KR group തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇനിയോ ? ഒരിക്കലും ഇല്ല .
ഇനി ഒരിക്കലും വരത്തില്ല ബ്രോ ബസ് വ്യവസായം ഇപ്പോൾ നഷ്ടത്തില ഓടുന്നത്
വളരെ സങ്കടകരം 😭... എത്രയും പെട്ടന്ന് തിരുച്ചുവരട്ടെ പഴയ പ്രതാപത്തിൽ തന്നെ
കെ ആർ വസന്തകുമാർ നല്ല മനുഷ്യൻ. അങ്ങയുടെ സാമ്രാജ്യം നശിപ്പിച്ചത് പ്രഭുല്ലകുമാർ എന്ന സ്വന്തം അനുജൻ. അങ്ങയുടെ രണ്ടാമത്തെ മകനിലൂടെ അങ്ങ് തിരിച്ചു വരും. പ്രാർത്ഥനകൾ എപ്പോഴും ഉണ്ട്.
സത്യം പറഞ്ഞാൽ അറ്റ്‌ലസ് മുതലാളിക്ക് പറ്റിയ അതേ അപകടം ഇത് ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി
Ramachandran Sir 🙏
Vasant Kumar Sir🙏
Cheated by..........................
കടക്കൽ സ്റ്റാൻഡിൽ ഒരിക്കൽ KR ന്റെ bus കൾ കൊണ്ട് നിറഞ്ഞ ഒരു കാലം ഉണ്ടാരുന്നു ❤
കെ ആർ ഫിനാൻസ് എന്ന് കേൾക്കുമ്പോൾ ഒരുപാട് സങ്കടം വരും ഞാൻ മുതലാളിയെ കണ്ടിട്ടുണ്ട് മധുരയിൽ വച്ച് ഞങ്ങൾക്കും ഒരുപാട് ഹെൽപ്പ് അവിടെ വച്ച് ചെയ്തു തന്നു ഒരു ദിവസം ആണെങ്കിലും അത് ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നുണ്ട്
സത്യസന്ധമായ വാർത്ത പുറം ലോകത്തെ അറിയിച്ച നിങ്ങൾക്ക് നന്ദി KR എന്ന പ്രസ്ഥാനം പഴയ പ്രൗഡിയോടെ ഉയർത്തെഴുന്നേൽക്കാട്ടെ? എല്ലാ ഭാവുകങ്ങളും നേരുന്നു. അജേഷിന് ഒരായിരം ഭാവുകങ്ങൾ
KR:- കുളത്തുപ്പുഴ പുനലൂർ KR ഇന്നും എന്റെ ഓർമ്മകളിൽ.... തിരിച്ച് വരവിനായി പ്രത്ഥിക്കുന്നു
Kollam -manalluvattam ഉണ്ടാരുന്നു
കുളത്തൂപ്പുഴ,പുനലൂർ കെ ആർ ബസ് ഇദ്ദേഹത്തിന്റെ അനുജന്റെ ആണ്.... ഇപ്പോൾ ഇദ്ദേഹത്തിന് ഒരു ബസ് ഉണ്ട് എ കെ ആർ എന്ന പേരിൽ പാരിപ്പള്ളിയിൽ സർവീസ് നടത്തുന്നു
ബന്ധുക്കൾ ശത്രുക്കൾ സാമ്യം ഉള്ളത് എന്റെ achante story യും. ദൈവം എല്ലാം അറിയുന്നുണ്ട്. നല്ലത് വരും
തിരിച്ചു വരട്ടെ 🔥🔥
എത്രയും വേഗം നിങ്ങളുടെ പ്രശ്നങ്ങൾ തീർന്ന് അച്ഛന്റെ ആഗ്രഹം സാധിച്ച് കൊടുക്കാൻ ശബരിമല അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
ചതിച്ചവന്മാർ അനുഭവിക്കും.... മുകളിൽ ഈശ്വരാനുണ്ട്
❤
അല്ലാഹു എല്ലാം കാണുന്നുണ്ട്
കുടുംബ കാരെ കഴിവതും നമ്മുടെ ബിസിനസ്‌ൽ അടുപ്പിക്കരുത്. ഞാൻ അതിന്റെ ഇരയാണ്.
കൊള്ളയടിച്ച വരെ നിയമപരമായി നേരിടാൻ കൂടി ആക്ഷൻ കമ്മറ്റി തയ്യാറാകണം. പരേതനോടു ചെയ്യുന്ന ഏറ്റവും നല്ല തീരുമാനമായിരിക്കുമത്.
We r waiting.... 3 varshathinu sesam KR prouda gambheeramayi thirichu varunnathu kaanan kaathirikkunnu...GOD Will Bless KR family..
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഇത് ഒരു സാമുദായിക പ്രശ്നം ആകുമോ എന്ന് ഭയന്നിരുന്നു.. അങ്ങിനെ ആക്കാൻ ഈ പറയപ്പെടുന്ന ബന്ധുക്കൾ ശ്രമിച്ചിട്ടുണ്ട് അതിന്റെ ഭാഗമാണ് ആ വെള്ളിയാഴ്ചയും ബാങ്ക് വിളിയും ഹോണും ഒക്കെ വന്നത്
Athu thanne aayirunnu prasnam
@@jpajpa5041 ഈ വീഡിയോയിൽ പറയുന്നത്സത്യം ആണ്...ഈ വിഷയം ഒരു സമുധായിക പ്രക്ഷനം ആക്കി മാറ്റുവാൻ പ്രഫുലൻ പരിശ്രമങ്ങൾ നടത്തി നോക്കി.. അത് വസന്തൻ മുതലാളിയും മക്കളും തിരിച്ചറിഞ്ഞു അപ്പോഴേക്കു ഒരുപാട് നഷ്ടംങ്ങൾ സംഭവിച്ചു ..കെ ആർ പള്ളിക്കലിൻറ അഭിമാനം ആയിരുന്നു..വസന്തൻ മുതലാളിയുടെ ഓർമകൾക്ക് വേണ്ടിയെങ്കിലും ആ പേരും പ്രസ്ഥാനവും തിരിച്ചു വരണം വിജയിക്കണം...ആ നാട്ടുകാരൻ എന്ന നിലയിൽ ഞങ്ങൾക്കു അഭിമാനിക്കണം...
@@sajeemporedam4034 paattinu nalla eenam
@@jpajpa5041 വായിച്ചിട്ട് പാട്ടായീ തോന്നുന്നു എങ്കിൽ ചിന്തയുടെ കുഴപ്പം ആകും...മുഖം ഇല്ലാത്ത കമന്റുകൾക്ക് മറുപടി അർഹിക്കുന്നില്ല..ഇനി സംഗീതം ആയി താങ്കളുടെ അറിവുകൾ ഒന്നു പറയൂ
@@sajeemporedam4034 ente arivalla....yadhartyam aanu comment chythathu.....thankal yadharta kaaryathe marakkan sramikkanda.....lokarkellam varshangalayi ariyunna kaaryamanu
My best wishes to kr group company,s.
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്
ഇനി ആ ബന്ധുക്കൾ വന്നാൽ, തല്ലി കൊല്ലുക, അതാണ് ചെയ്യേണ്ടത് സർ: എല്ലാ ആശംസകളും
കൂടെ നിന്ന് കുതികാൽ വെട്ടി സമ്പാദിച്ച കുടുംബത്തിന് അത് ഉപകരപ്പെടില്ല'
ഞാനും കേട്ടിട്ടുണ്ട്.... വസന്തകുമാർ ചതിക്കപ്പെട്ടത് ആണെന്ന്... അവർ എല്ലാം കൈക്കലാക്കി എന്ന്...
Truth.,.it should be REVEALED by ONE.........
( Udayanna❤️... you did it)
ദൈവംനടത്തും❤
KR തിരിച്ച് വരണം
തിരുനെൽവേലി ശങ്കർ സിമെന്റും kR മുതലാളിയും 1995 കാലഘട്ടങ്ങളിൽ എന്റെ ചെറുപ്പത്തിൽ വളരെ പ്രസക്തനായിരുന്നു , പുനലൂർ ചെങ്കോട്ട റോഡിൽ ഓരോ പത്തുമിനിറ്റുമായിട്ടു ശങ്കർ സിമിന്റുമായി KR ലോറികൾ പോകുന്നത് കണ്ടിട്ടുണ്ട് .. പക്ഷെ ഈ വഴിയിൽ ആ സാമ്രാജ്യം അസ്തമിച്ചു എന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല
Sankar cement main dealer aayirunnu...
KR
Super ❤❤❤❤❤ you
ഇത്രെയും നല്ല നാട്ടുകാർ india യിൽ കാണില്ല....
കിളിമാനൂർ -പാരിപ്പള്ളി ആയിരുന്നു പ്രധാന സർവ്വീസും .....
റിയൽ ഹീറോ കെ ആർ 🥰🥰🥰🥰
KR തിരിച്ചു വരട്ടെ.
THANKS 🙏👍 FOR BADANTHAKUMAR
എല്ലാ വിത ആശംസകൾ നേരുന്നു
തിരിച്ചുവരണം 👍👍👍
Kr will come back ❤️
2000 thil king KR വസന്ത്കുമാർ👍👍👍👍👍👍👍👍👍
കുന്നത്തു കളവും ഇതുപോലെ ബന്ധുമിത്രാദികൾ എല്ലാംകൂടി പൊട്ടിച്ച് അദ്ദേഹത്തിന് അവസാനം ആത്മഹത്യ ചെയ്യേണ്ടി വന്നു
God bless you🙏❤❤❤❤
All the best
K R ഉയർച്ചയിൽ എത്തട്ടെ. ആ ദുഷ്ടൻമാർ നശിക്കും ഉറപ്പ്...
ഒരു അടിപിടി കേസിൽ തകരുന്ന ബിസ്സിനെസ്സ് സാമ്രാജ്യം!:ഇത് എന്ത് സൂചനയാണ് നൽകുന്നത്
ആളി കത്തി തിരിച്ചു വരണം KR 💪
വർഷങ്ങൾക് മുൻപ് പള്ളിക്കൽ പോകാൻ വേണ്ടി കല്ലമ്പലത്ത് നിന്ന് നാവായിക്കുളം വഴി കാട്ടുപുതുശേരിയിൽ എത്തിയപ്പോൾ KR മുതലാളിയുടെ വീടിന്റെ മുന്നിൽ വൻ ജനക്കൂട്ടം ആയിരുന്നു.... പിന്നെയാണ് ആ വാർത്ത അറിയുന്നത് അറിയുന്നത് 😔😔
കാലം നീതി തെളിയിക്കട്ടെ.. പരിഹസിച്ചു തള്ളിയവർക്കും പരിഹസിക്കുന്നവർക്കും മറുപടി നൽകട്ടെ
ഒരിക്കലും കുടുംബക്കാരുമായി ബിസിനസ് നടത്തരുത്. വീണ്ടും ഈ സ്ഥാപനം പഴയ പ്രതാപം നേടി തിരിച്ചു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤
പുനലൂർ കുളത്തുപ്പുഴ ഓടിയിരുന്ന K R ബസിൽ ഞാൻ കുറേ യാത്ര ചെയ്തിട്ടുണ്ട് .....
ഈശ്വരൻ തുണക്കട്ടെ.
KR തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു.. 🙏🙏
ശരിയാണ് ഇത് ഒരു സമുദായത്തിൻെ പേരിൽ വെച്ചുകെട്ടാൻ ശ്രമിക്കരുത് അത് ശരിയല്ല
Grate
Come back KR, come back.. 💕
ഇരുമ്പ് ബിസ്നസ്സിൽ തുടങ്ങും എന്ന് കേട്ടപ്പോൾ തന്നെ സന്തോഷം kr ന് കേരളം കീയടക്കാൻ കഴിയട്ടെ
All the very best.
Good Sr
നല്ലതു വരട്ടെ.
സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!
മറ്റുള്ളവർക്ക് പാര പണിയുന്നതിനു കേരളക്കാർ no. 1 ആണ്. അതിനു ഒരു സംശയവും ഇല്ല
5o% correct, let KR group come
What is the rest 50% you know of it?
പിന്നെ എന്തിനാണ് വെറുതെ ഒരു മതവുമായി ബന്ധപ്പെടുത്തി ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത്.
പറഞ്ഞില്ലേ.. Kr ന്റെ അനിയൻ പ്രബുലൻ ആണ് അങ്ങനെ പറഞ്ഞു പരത്തിയത്... ഇപ്പൊൾ പ്രബുലന്റെ മകൻ പ്രിൻസും
പൂർവാതികം ഭംഗി ആയി തിരിച്ചു വരട്ട് എന്നു പ്രാർത്ഥിക്കുന്നു
Good
ഒരിക്കൽ ഞങ്ങളും kr ന്റെ ഡ്രൈവറുടെ ധാർഷ്ട്യം അറിഞ്ഞിട്ടുണ്ട് തൊളിക്കോട് ഒരു ഹാർഡ് വെയർ ബിസിനസ് ഉണ്ടായിരുന്നു. ആ സമയം സിമെന്റ് കൊണ്ട് ലോറി വന്നപ്പോൾ ടാർ വിട്ടു 50 mtr മാറി തടത്തിൽ ഓടി ഒരു പാവപെട്ട ആളുടെ വീട്ടിൽ സിമെന്റ് ഇറക്കാൻ തയ്യാർ ആയില്ല. അവസാനം മുതലാളി യെ നേരിട്ട് വിളിക്കേണ്ടി വന്നു 😁അതായിരുന്നു തൊഴിലാളികൾ മോശം ആയിരുന്നു അവരുടെ ഇടപെടലുകൾ സത്യത്തിൽ 😁 13:53
Thanks for the video
KR എന്നബസ്സ്. അച്ചൻകോവിൽ. കൊട്ടാരക്കര. ആനക്കോട്ടൂർ പുത്തൂർ ശാസ്താംകോട്ടയിൽ. അവസാനിക്കും.തിരിച്ച് ഇതെ റൂട്ടിൽ വരും വളരെ സങ്കടമുണ്ട്
തിരിച്ചു വരട്ടെ..
ചതിച്ചു കൊണ്ടുപോയി തിന്നുന്ന ഒന്നും ഗ്രഹിക്കില്ല 😡
Ente achanteyum oru nalla thuka poitund tirich kittum enn vijarich ipozhum finance book okke sookshich vechekkunnund paavam
പല രീതിയിലുള്ള ബിസ്നസൊക്കെ തുടങ്ങി പക്ഷെ ഈ വാർത്ത പല വീഡിയോയിൽ കുടി കേട്ടപ്പോൾ എനിക്ക് തോന്നിയത് ആ കുടുമ്പത്തിന് ഇത്രയും വലിയ ഒരു സംരഭം കൊണ്ട് നടത്താനുള്ള ശേഷിയില്ല എന്നുള്ളതാണ് ബിസ് നസിൽ പല പ്രതിസന്ധികളും വരും അതൊക്കെ പരിഹരിക്കാനുള്ള ശേഷി കരുത്ത് ഒക്കെ സംഭരിക്കണ്ടതായിരുന്നു രാഷ്ട്രിയമായും ഉദ്യാഗസ്ഥരുമായും വേണ്ടുവോളം ബന്ധങ്ങൾ ഉണ്ടാക്കി എടുക്കണമായിരുന്നു അതിനൊന്നും ആ ഫാമിലിയെ കൊണ്ട് കഴിഞ്ഞില്ല സത്യസന്ധരായ പാവങ്ങൾ
കെ.ആർ തുടരുമ്പോ എനിയ്ക്കും അവിടെ ജോലിചെയ്യണം..