#BBMS6UnCuts

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2024
  • #BBMS6UnCuts "ജയിച്ചാലും തോറ്റാലും ..ഒന്നും നിന്നെ ബാധിക്കാൻ പാടില്ല "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • บันเทิง

ความคิดเห็น • 706

  • @mabler4563
    @mabler4563 หลายเดือนก่อน +2847

    കോംബോ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും പരസ്പരം തള്ളിപ്പറഞ്ഞിട്ടില്ല, ചേർത്തു നിറുത്തിയിട്ടേ ഉള്ളൂ... ❤ജബ്രി

    • @Jinushamohan
      @Jinushamohan หลายเดือนก่อน +36

      Jasmin❤❤❤😘😘😘😘

    • @Anaghajeev
      @Anaghajeev หลายเดือนก่อน +125

      ലേശം ഉളുപ്പ്.. അവർ എന്ത് റിലേഷൻ ആണെന്ന് ഒന്ന് പറയാമോ?

    • @itsmeash12
      @itsmeash12 หลายเดือนก่อน +17

      Gabride interview onum kandile

    • @NewburyOntario
      @NewburyOntario หลายเดือนก่อน +15

      ​@@Anaghajeevquestion doesn't have any clarity 😜😜😜🤭🤭

    • @Loveujhhjjkk
      @Loveujhhjjkk หลายเดือนก่อน +20

      Thalliparayan okiladoo.. Avan veenedth kedannurlalan... 🤣avn thett sammayich therilla

  • @M08900s
    @M08900s หลายเดือนก่อน +783

    ഗബ്രി നീ മുത്താടാ....❤❤നീ വെറും 55 ദിവസം നിൽക്കേണ്ടനായിരുന്നില്ല....

  • @noufiyariyas9498
    @noufiyariyas9498 หลายเดือนก่อน +20

    ഗബ്രി jasmine ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട്...❤❤

  • @user-qj4uu5nr6z
    @user-qj4uu5nr6z หลายเดือนก่อน +6

    ഇത് പോലെ ജാസ്മിനെ മനസ്സിലാക്കിയ ആരു൦ ഉണ്ടാവില്ല❤നീ ഭാഗ്യവതിയാണ് ജാസു

  • @mabler4563
    @mabler4563 หลายเดือนก่อน +996

    ഗബ്രി ഇന്ന് നല്ല പോസിറ്റീവ് വൈബ് ആയിരുന്നു ❤

    • @shamnashamna6493
      @shamnashamna6493 หลายเดือนก่อน +2

      Allel veendum purathirangiyal nattukaar ookki vidum nn ariyaam

    • @rasheenashakeer6104
      @rasheenashakeer6104 หลายเดือนก่อน +1

      Positive allelum hormone vazhi spread cheyyaan avanu velya ishtaanallo,athu vaarikoriyedukkaan mudhukki jasmine

    • @gokulcr8114
      @gokulcr8114 หลายเดือนก่อน

      Cheating il enthe positivity?😂

  • @Chinu262
    @Chinu262 หลายเดือนก่อน +1943

    ഇവർ രണ്ടുപേരും ജനുവിനാണ്. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും തള്ളിപ്പറഞ്ഞിട്ടില്ല😊

    • @MelvinSsince
      @MelvinSsince หลายเดือนก่อน +19

      Jasmin❤❤

    • @Jinushamohan
      @Jinushamohan หลายเดือนก่อน +19

      Jasmin❤️❤️😘😘

    • @jiya001
      @jiya001 หลายเดือนก่อน +56

      Ival thecha aareyum ivalithuvare thalliparanjittilla😂

    • @nishasangeeth4130
      @nishasangeeth4130 หลายเดือนก่อน +4

      ​@@jiya001😂😂😂

    • @sass-hd1lw
      @sass-hd1lw หลายเดือนก่อน +11

      Atheee...avalku ithinde agathu vere aareyum kitanjitta purathu irangyal nokiko avale thank swabavam

  • @ascreations539
    @ascreations539 หลายเดือนก่อน +414

    അകത്തും പുറത്തും നെഗറ്റീവ് എന്ന് അറിഞ്ഞിട്ട് കൂടെത്തന്നെ നിൽക്കുന്നെങ്കിൽ അതാണ് ഹീറോയിസം ❤️❤️❤️❤️ഇതൊക്കെ ഒരു ചവിട്ട് പടി ആണ് വിജയത്തിലേക്കുള്ള ചവിട്ടുപടി ✌️✌️✌️✌️

    • @Jithinphed
      @Jithinphed หลายเดือนก่อน

      Kope

    • @PianoPiano-pw4oz
      @PianoPiano-pw4oz หลายเดือนก่อน +2

      Pinneee..... എന്നെ കാത്തിരിക്കണം എന്നും പറഞ്ഞു bb house ലേക്ക് പോയ അവൾ ആണ് ഈ കാട്ടിക്കൂട്ടി സമൂഹത്തിന് നല്ല msg നൽകുന്ന നല്ല പൂ മോൾ

    • @taebaby9256
      @taebaby9256 หลายเดือนก่อน

      Koppan 😂

  • @mabler4563
    @mabler4563 หลายเดือนก่อน +440

    ഗബ്രിയുടെ റീ-എൻട്രി അടിപൊളിയായിരുന്നു

  • @_________KING_________________
    @_________KING_________________ หลายเดือนก่อน +373

    ഗബ്രിയുടെ ടോക് വളരെ പോസിറ്റീവ് ആയിരുന്നു... ❤️❤️
    ഒറ്റ കാര്യമേ ഉള്ളു " എന്തേലും കണ്ട ഉടനെ , കേട്ട ഉടനെ ഫുൾ അനലൈസ് ചെയ്ത് കിട്ടിയത് കൊണ്ട് ഹർട്ട് ചെയ്യില്ല - ജാസ്മിൻ പറയാൻ ഉള്ളത് മനസ്സോടെ കേൾക്കുന്നുണ്ട് , വേണ്ടത് പറഞ്ഞു കൊടുക്കുന്നുണ്ട്..❤️❤️
    ഒരിക്കലും സുഹൃത്തിനെ , ആത്മ ബന്ധം ഉള്ള ഒരാളെ ഒറ്റപ്പെടുത്തില്ല...... ❤️❤️❤️

  • @healthytalks6907
    @healthytalks6907 หลายเดือนก่อน +1036

    Gabri Jasmine മനസിലാക്കിയ പോലെ മറ്റാരും മനസ്സിലാക്കിയിട്ടില്ല❤

    • @Fathimasameer-vd6we
      @Fathimasameer-vd6we หลายเดือนก่อน +4

      jabri❤❤

    • @NoushidhaShemeer
      @NoushidhaShemeer หลายเดือนก่อน +4

      Correct 👍🏻 ജാസ്മിൻ ♥️ Gabri

    • @riyasriyas8664
      @riyasriyas8664 หลายเดือนก่อน +18

      അപ്പോൾ സിയാദ്, മുന്ന, അഫ്സൽ ഇവരൊക്കെയോ 😂😂😂😂

    • @Priya-ql1oq
      @Priya-ql1oq หลายเดือนก่อน +1

      ​@@riyasriyas8664😂😂😂

    • @Saj00724
      @Saj00724 หลายเดือนก่อน

      Uvva😂

  • @rekhazone_
    @rekhazone_ หลายเดือนก่อน +974

    ഇതിനെയാണ് സ്നേഹ ബന്ധമെന്ന് പറയുന്നെ അകത്തും പുറത്തും നെഗറ്റീവാണെന്നറിഞ്ഞിട്ടും പരസ്പരം ആരുടെ മുന്നിലും വിട്ടു കൊടുക്കാതെ സ്നേഹിക്കുന്നവർ ഈ സ്നേഹ ബന്ധം എന്നും നിലനിൽക്കട്ടെ

    • @SANTHOSHSANTHOSH-br7ci
      @SANTHOSHSANTHOSH-br7ci หลายเดือนก่อน +28

      ആണോ ഇതിനാണോ സ്നേഹബന്ധം എന്ന് പറയുന്നേ കഷ്ട്ടം ithinu🎂പറയുന്നത് എന്താണ് അറിയോ എന്നോട് ചോദിക്ക് ഞാൻ പറഞ്ഞു thàram

    • @SANTHOSHSANTHOSH-br7ci
      @SANTHOSHSANTHOSH-br7ci หลายเดือนก่อน +18

      നിങ്ങളൊക്കെ എല്ലാവരെയും വീട്ടുകാരെ വരെ വെറുപ്പിച്ചിട്ടാണോ സ്നേഹബന്ധം കാണിക്കുന്നത്

    • @MrPrasanthjohn
      @MrPrasanthjohn หลายเดือนก่อน +6

      💯% Agree with you! They both are amazing ppl…I just love Gabri and Jasmin ❤❤❤❤

    • @Lovely.141
      @Lovely.141 หลายเดือนก่อน +10

      ​@@SANTHOSHSANTHOSH-br7ciഅതൊക്കെ അവരുടെ ഇഷ്ടം നിങ്ങളാണോ അവരുടെ വീട്ടിൽ ചിലവിനു കൊടുക്കുന്നെ.... ജാസ്മിനും ഗബ്രിയും നല്ലൊരു ബോണ്ടുണ്ട് അതിൽ നിങ്ങളെന്തിനാണ് ഇത്രയും സദാചാര പോലീസ് കളിക്കുന്നെ

    • @sindhuisreal1689
      @sindhuisreal1689 หลายเดือนก่อน +5

      ​@@hanoonmiya9958കെട്ടിപ്പിടി ഉമ്മ വയ്പ അല്ല real love. നെഗറ്റീവ് എന്ന് മനസിലായപ്പോൾ ഗബ്രിക്ക് വിവരം വച്ചു അതാണ്. Out ആകാതിരുന്നേ കാണായിരുന്നു പൂരം

  • @ShabilShan2.0
    @ShabilShan2.0 หลายเดือนก่อน +132

    ഒരുപാട് വിവാദങ്ങൾക്കും ഒരുപാട് സൈബർ ആക്രമത്തിന് ഇരയായ പെൺകുട്ടിയാണ് ജാസ്മിൻ.... അവൾ ചെയ്ത ഒരൊറ്റ നെഗറ്റീവ് കൊണ്ട്. വെറുക്കാൻ എങ്ങനെ കഴിയും... ( ഞാനൊക്കെ നോക്കുന്നത് ആ കുട്ടിയുടെ ഗെയിമാണ്✨ ഗെയിമിന്റെ കാര്യത്തിൽ ജാസ്മിൻ പുലിയാണ്)ആ ഒറ്റ നെഗറ്റീവ് അല്ലാതെ എന്ത് കുറ്റമാണ് പറയാനുള്ളത്. She is a good gamer and she is a strong girl🤝she is a good heart🤝

    • @shabeenaaneesh1154
      @shabeenaaneesh1154 หลายเดือนก่อน +8

      അതെ പുറത്ത് ഒരുത്തൻ ആത്മഹത്യ യുടെ വക്കിലാണ്...സ്നേഹിച്ചു നിർബന്തിച്ചു വീട്ടുകാരെയും സമ്മതിപ്പിച്ചു എൻഗേജ്മെന്റ് കഴിഞ്ഞിട്ടാണെ ഇങ്ങനെ.... കഷ്ട്ടം ഇവളെയൊക്കെ support ചെയ്യുന്നവരും ഇങ്ങനെ തന്നെ ആകും... ഗെയിം അതിനപ്പുറം ഒരു life ഉണ്ട്

    • @jyothikaviswambaran4371
      @jyothikaviswambaran4371 หลายเดือนก่อน

      ​@@shabeenaaneesh1154pottan aayitt abinayikkano aa marriage break aayitt 9 months kazhinju eppozhum athu oorthu errikkano

  • @lathadevi2934
    @lathadevi2934 หลายเดือนก่อน +200

    നല്ല ഉപദേശം..ഇങ്ങനെ വേണം നല്ല കൂട്ടുകാരൻ.

  • @mohammedshazil-ck9ir
    @mohammedshazil-ck9ir หลายเดือนก่อน +234

    ജാസ്മിൻ അങ്ങനെ ഇങ്ങനെ ഉള്ളിലുള്ളവർ പൊറത്തു ഉള്ളവർ BB ജാസ്മിനെ സേഫ് ആകുന്നു എന്ന് but അവൾക്കും ഉണ്ട് ഫാൻസ്‌ വോട്ട് രൂബത്തിൽ കാണിക്കുന്നു. ജാസ്മിൻ സൂപ്പർ ❤️❤️❤️❤️

  • @anualexsilva
    @anualexsilva หลายเดือนก่อน +342

    ജബ്രികൾ ഇങ്ങനെ പോയിരുന്നെങ്കിൽ ഇവർക്ക് തന്നെ 1&2 കിട്ടുമായിരുന്നു. ജബ്രി കോംബോ മുതലെടുത്താണ് പലരും ഗെയിം കളിച്ചതും കോൺടെൻ്റ് നേടിയതും, വന്നവർക്കും പോയവർക്കും നിൽക്കുന്നവർക്കും പുറത്തുള്ളവർക്കും കോൺടെൻ്റ് ജാസ്മിൻ ജാഫർ ❤❤

    • @Suria280
      @Suria280 หลายเดือนก่อน +2

      Enthu kombu...thudakkam thotte boar aayirunnu...pinne vulgurum...athu aano game...vere entha avar kanichath...ippo nilkunathum same...jasmis reaction in gabris re entry was soooo irritating

  • @kbrenclave2258
    @kbrenclave2258 หลายเดือนก่อน +9

    Jasmine and Gabri real bond❤❤

  • @b.aaazzy
    @b.aaazzy หลายเดือนก่อน +265

    Jasmime gabri genuine bond❤️✅

  • @sajeerbabu4327
    @sajeerbabu4327 หลายเดือนก่อน +123

    പുറത്ത് ഉള്ളവർക്ക് cringe തോന്നുന്ന ബന്ധങ്ങൾ റിയൽ ആവും.. Pearlish - jabri
    കിടു ആയി തോന്നുന്നത് ഫേക്ക്
    Dilrob 😂

  • @InspiringlyPositive12
    @InspiringlyPositive12 หลายเดือนก่อน +16

    Vote for Jasmine ❤️
    Compared with the other contestants, Considering the journey she had & her mental strength that she survived through all these days since the beginning, and the fighting spirit she had till now, truly deserves to be in the Top 2 positions!!

  • @user-zn2jf8lg5b
    @user-zn2jf8lg5b หลายเดือนก่อน +508

    Jasmine gabri the real bond ❤❤❤

    • @taebaby9256
      @taebaby9256 หลายเดือนก่อน +1

      Appo avalde afsal munnakka unnakka okkayo 😂

    • @Vlogwithparuzz
      @Vlogwithparuzz หลายเดือนก่อน

      Enth thengaya parayunnne

    • @user-zn2jf8lg5b
      @user-zn2jf8lg5b หลายเดือนก่อน +1

      @@Vlogwithparuzz Jasmine veliyil oral undayittum inghane okke cheythathu thett thanne aan allannala njn paranje pakshe avar thammilllullath real aanennan paranjath weekend ep il lalettan verumbhozhum gabri veliyil poyappazhum randuperkkum manasilaayi avar -ve aanenn ennittum aa snehathin ottum kurav vannittilla ennathan njn udheshiche

    • @jyothikaviswambaran4371
      @jyothikaviswambaran4371 หลายเดือนก่อน

      ​@@taebaby9256mandan aa marriage oke break 9 months aayi eppozhum athil thanne kidakka

  • @_________KING_________________
    @_________KING_________________ หลายเดือนก่อน +145

    ജാസ്മിൻ... 🤍❤️‍🔥& ഗബ്രി... 🤍❤️‍🔥
    ഗബ്രി നന്നായി ജാസ്മിനോട് പോസിറ്റീവ് ആയിട്ട് സംസാരിക്കുന്നുണ്ട് & അതിനു അനുസരിച്ചു ജാസ്മിൻ വളരെ റിലാക്സ് ആയിട്ട് ഫീൽ ആവുന്നു..... ❤️❤️❤️‍🔥❤️‍🔥
    അതുകൊണ്ട് തന്നെ ജാസ്മിൻ തുറന്നു സംസാരിക്കുന്നുണ്ട്..❤️❤️

  • @mareesaplathottam
    @mareesaplathottam หลายเดือนก่อน +174

    at first even I thought this combo was fake, but after Gabri faced so much hate and still cares for Jasmine that true love we see.❤❤❤

    • @Aami_Krishank
      @Aami_Krishank หลายเดือนก่อน +1

      He don't have any other option ..😂😂

    • @Suria280
      @Suria280 หลายเดือนก่อน

      Veruthe velupikka....dey spoiled the season

    • @mrinalmurali565
      @mrinalmurali565 หลายเดือนก่อน

      ​@@Aami_Krishank😂

  • @healthytalks6907
    @healthytalks6907 หลายเดือนก่อน +195

    Jasmine gabri combo ❤

  • @rosyjohn4026
    @rosyjohn4026 หลายเดือนก่อน +186

    Vote for real fighter Jasmine ❤

    • @arshadrjff
      @arshadrjff หลายเดือนก่อน

      Fighter ആരാ...😂😂😂

  • @afeefanarghees3881
    @afeefanarghees3881 หลายเดือนก่อน +272

    സീസൺ 2 വിൽ ഒരു ചെക്കന്‍ പുറത്ത് നെഗറ്റീവ് ആണ്‌ എന്ന്‌ അറിഞ്ഞപ്പോള്‍ അവരുടെ love combo പെട്ടെന്ന് mattipidichu ആ പെണ്ണിനെ ഒരുപാട് അകറ്റി നിർത്തി...
    അങ്ങനെ നോക്കുമ്പോള്‍ ഇത്രയും നെഗറ്റീവ് ഉണ്ട് എന്ന് അറിഞ്ഞിട്ടും gabri എന്ത് നല്ല
    രീതിയില്‍ ആണ്‌ ഇപ്പോഴും അവരുടെ Friendsship കൊണ്ട്‌ പോകുന്നത്....😊

    • @VettichiraDaimon
      @VettichiraDaimon หลายเดือนก่อน +5

      Sujo Alesandra ആണോ ഉദേശിച്ചത്?

    • @afeefanarghees3881
      @afeefanarghees3881 หลายเดือนก่อน

      @@VettichiraDaimon yes,ഞാന്‍ പേര് മറന്ന് പോയിരുന്നു...

    • @ShahanaShabab
      @ShahanaShabab หลายเดือนก่อน +1

      Athin love enna relation alla enn gabri clr aayi paranjirunnu so Avan ath maatty parayanda avshyam illa

  • @sajeerbabu4327
    @sajeerbabu4327 หลายเดือนก่อน +279

    ഇതാണ് റിയൽ combo ❤️❤️അല്ലാണ്ട് സിബിൻ വന്നു പുറത്ത് ഹിറ്റ്‌ ആണെന്ന് പറഞ്ഞ ശേഷം പൊട്ടിമുളച്ച combo അല്ല ❤

    • @rmohamed4739
      @rmohamed4739 หลายเดือนก่อน +9

      Oh pinne 😅 ippo decent aayi nilkkunnathalle randum.

    • @Nandana424
      @Nandana424 หลายเดือนก่อน +7

      Real alla fake jasmil kalli

    • @sajeerbabu4327
      @sajeerbabu4327 หลายเดือนก่อน +3

      @@rmohamed4739 ഇതിന് മുന്നേയും ഇങ്ങനെ തന്നെ ആയിരുന്നു

    • @delete7158
      @delete7158 หลายเดือนก่อน

      ​@@sajeerbabu4327enthayalum kalam mariyath ellavarum onnu ariyatte purushan vittu pokumpol ulla vedana athu purushan marum ariyanam afsal oru example mathram Jasmine ❤❤❤

    • @Chrisbasiadam
      @Chrisbasiadam หลายเดือนก่อน

      Thengaya ivale etha ala ene elavarkum ariyam

  • @tvrashid
    @tvrashid หลายเดือนก่อน +418

    Jas ❤❤
    True bond indeed ❤

  • @user-jp7so7ip1b
    @user-jp7so7ip1b หลายเดือนก่อน +222

    Jas❤jasmin

  • @healthytalks6907
    @healthytalks6907 หลายเดือนก่อน +175

    Etavum best re-entry gabri ❤

  • @sreekanthsreedhar5878
    @sreekanthsreedhar5878 หลายเดือนก่อน +110

    Get married soon both ❤️. Let people shut their mouth 😷😷.

  • @Helena123.47
    @Helena123.47 หลายเดือนก่อน +64

    ഇത്രേമൊക്കെ hate ഉണ്ടായിട്ടും friendship നല്ലപോലെ നില നിർത്തുന്നു അതിൽ നിന്ന് തന്നെ മനസ്സിലാവും true ആണെന്ന് 😊❤️

  • @AsiyaSherin
    @AsiyaSherin หลายเดือนก่อน +274

    both are genuine for sure

    • @NewburyOntario
      @NewburyOntario หลายเดือนก่อน +1

      😂😅🤣😂🤣

    • @remyanallat6507
      @remyanallat6507 หลายเดือนก่อน

      😂😂😂

    • @prettylil886
      @prettylil886 หลายเดือนก่อน

      Not both only gabri

    • @Priya-ql1oq
      @Priya-ql1oq หลายเดือนก่อน

      😅😅

    • @Drgmjd
      @Drgmjd หลายเดือนก่อน

      Ippo ivanod genuine aavum.... porth errangyal verre vallavanodum genuine...pinne verre sundarane kandal avanodu odukkathe genuine... angane angane 😂...fans be like...jasu❎ mother Teresa ✅

  • @user-dc8rs3mj1j
    @user-dc8rs3mj1j หลายเดือนก่อน +157

    Jasmin ❤ jabri ❤❤❤

  • @shabinperuval908
    @shabinperuval908 หลายเดือนก่อน +57

    ഈ സീസണിൽ ഏറ്റവും കൊല്ലാത്തവള് എന്ന് അകത്തു നിന്നും പുറത്തു നിന്നും അലമുറ ഇട്ട മഹാന്മാരുടെയും മഹത്തികളുടെയും മുൻപിൽ ടോപ് 5 വിൽ നെഞ്ചുറപ്പോടെ നിൽക്കുന്ന കൂട്ടത്തിൽ പ്രായത്തിൽ ഏറ്റവും ചെറിയ പെൺ കരുത്ത്....princess Jasmin Jaffer ❤️❤️❤️❤️❤️❤️❤️❤️❤️

  • @opinion369
    @opinion369 หลายเดือนก่อน +105

    Gabri #respect to this guy for standing with her...👏👏👏💖
    GABRI❤JASMIN

    • @farzanashahan5555
      @farzanashahan5555 หลายเดือนก่อน

      Ethpole alle Afsal um ninneth…

  • @dilse6720
    @dilse6720 หลายเดือนก่อน +113

    ജാസ്മിൻ ❤ഗബ്രി ❤

  • @saleenahibu1198
    @saleenahibu1198 หลายเดือนก่อน +85

    Jasmine ❤️Gabri

  • @thahseenahameedali817
    @thahseenahameedali817 หลายเดือนก่อน +116

    Gabri jasmin❤❤❤❤❤

  • @zoyaayman9839
    @zoyaayman9839 หลายเดือนก่อน +137

    Purathe negativity jasmine face cheyyatte... Manyamaya critisism accept cheythu nalla reethiyil jeevikku... God blez uu... Always lov u dear💕

  • @MelvinSsince
    @MelvinSsince หลายเดือนก่อน +133

    Jasmin stay strong ❤❤❤

  • @sumimeree123
    @sumimeree123 หลายเดือนก่อน +73

    Please vote for jasmine..she deserves to win❤️😍🏆

  • @thairumulakkukottatam6297
    @thairumulakkukottatam6297 หลายเดือนก่อน +13

    jas ❤ gabri true bond

  • @Paru9856queen
    @Paru9856queen หลายเดือนก่อน +139

    Only JASMIN 💖💝💖💝💖💝💖💝💖💝💖💝💖💝💖💝💖💝💖💝💖💝

  • @applel1878
    @applel1878 หลายเดือนก่อน +19

    Bigboss season 6 Gabri is king queen is jasmine 🏆❤️🏆❤️. They loved each other ❤️

  • @sanamarwanvlog2153
    @sanamarwanvlog2153 หลายเดือนก่อน +82

    Jasmin ♥️♥️

  • @CHENALviews
    @CHENALviews หลายเดือนก่อน +66

    Gabri❤jasmin

  • @himaumesh4062
    @himaumesh4062 หลายเดือนก่อน +34

    Top5 ഒരേ ഒരു പെൺ കരുത്ത് ജാസ്മിൻ ❤️❤️ cup നേടാൻ എന്തുകൊണ്ടും അർഹത ഉള്ളവൾ....... 🔥🔥

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td หลายเดือนก่อน +54

    ഇതിൽ നെഗറ്റീവ് പറയുന്നവരൊക്കെ പുണ്ണ്യാളൻമാർ ആയിരിക്കും അല്ലേ🙄തെറ്റ് ചെയ്യാത്തവർ കല്ലെറിഞ്ഞാൽ പോരെ

    • @athirapp4246
      @athirapp4246 หลายเดือนก่อน +1

      Thett cheyyathavar aarum illaa,,,,, avar athinokke avarde life lil face cheyyunnu undakkum...... Jasmin bb enna show il poyi kaanichathum paranjathum aaya karyangalk aanu negative kittunnath,,,,, ith public platform aayath kond aanu ellavarum charcha cheyyunnath............ Bb okk close aayi kazhinjal jasmin negatives okke pokum...... Ea kuttam paranjavar thanne, aval nalla pole behave chythaal support cheyyum

  • @appu2217
    @appu2217 หลายเดือนก่อน +16

    Real friendship jasmin and gabri... ❤❤❤enthokke,paranjhaalum ivar funny aanu..real aanu

  • @Vanigirl-jm1um
    @Vanigirl-jm1um หลายเดือนก่อน +103

    ജാസ്മിൻ ❤️

  • @Paru9856queen
    @Paru9856queen หลายเดือนก่อน +38

    JASMIN 💙💛💛🤍💚💚💙💛💚💚💚🏆🏆🏆🏆🏆

  • @MomiShana
    @MomiShana หลายเดือนก่อน +15

    ജാസ്മിൻ gabri ❤️‍🔥❤️‍🔥❤️‍🔥

  • @user-wl6tb9sj4p
    @user-wl6tb9sj4p หลายเดือนก่อน +81

    Endho Gabri nalla aalanu enk ishtayo avane… he really cares about her

  • @feb3822
    @feb3822 หลายเดือนก่อน +62

    JASMINE ❤

  • @LoveBro...
    @LoveBro... หลายเดือนก่อน +62

    Jassuu ❤ Gabri ❤ 🏆🏆🏆

  • @Fathimafasna.
    @Fathimafasna. หลายเดือนก่อน +31

    Jasmin

  • @mabler4563
    @mabler4563 หลายเดือนก่อน +752

    ക്വാളിറ്റി ഇല്ലാത്തവൾ എന്ന് അവിടുത്തെ പല മത്സരാർത്ഥികളും അധിക്ഷേപിച്ച ജാസ്മിൻ മാത്രമാണ് ടോപ് ഫൈവിലെ ഒരേ ഒരു സ്ത്രീ സാന്നിധ്യം.... കാരണം പ്രേക്ഷകരാണ് അന്തിമ വിധി കർത്താക്കൾ 🔥

    • @MubinPA-jj4bo
      @MubinPA-jj4bo หลายเดือนก่อน +17

      Jasmol congrats🎉🎉🎉itrayum cyber bullying indayitund akathum purathum. Lady super star in top5 happy ayi.. you are the 🏆🥇🏆🏆🏆🏆🏆🏆❤❤❤

    • @midhunmathew4232
      @midhunmathew4232 หลายเดือนก่อน +11

      😂

    • @mayasusan6173
      @mayasusan6173 หลายเดือนก่อน +14

      സൂപ്പർ മോളെ ഇനി ഒന്നും ഓർത്ത് വിഷമിക്കണ്ട.ഞങൾ കൂടെ ഉണ്ട് ഒത്തിരി സ്നേഹത്തോടെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shabeera3693
      @shabeera3693 หลายเดือนก่อน +6

      Jasmin ❤

    • @Alk-nh2gd
      @Alk-nh2gd หลายเดือนก่อน +6

      Jaasmin❤❤❤❤

  • @dreamlife-yo2cg
    @dreamlife-yo2cg หลายเดือนก่อน +83

    Gabri ❤Jasmine ❤

  • @JESREEMU
    @JESREEMU หลายเดือนก่อน +3

    Real bond between them... ❤️

  • @sanahhh.fathim
    @sanahhh.fathim หลายเดือนก่อน +7

    Their bond is so unbreakable 🖇💗👥

  • @k.mjoymon3995
    @k.mjoymon3995 หลายเดือนก่อน +53

    ജാസ്മിൻ ❤❤🏆🏆🏆

  • @sanamarwanvlog2153
    @sanamarwanvlog2153 หลายเดือนก่อน +19

    Jasmin♥️ gabri

  • @user-bj6pj9eq8p
    @user-bj6pj9eq8p หลายเดือนก่อน +19

    ഗ്രബി സുപ്പർ നല്ല ഫ്രണ്ട് ജാസ്മിൻ❤❤❤ ഇവർ തന്നെ ഹിറോ ഒരു പാട് സന്തോഷം എന്നും ഇ ഫ്രണ്ട്ഷിപ്പ് ഇങ്ങനെ തന്നെ പോണം

  • @sanasworld1197
    @sanasworld1197 หลายเดือนก่อน +16

    Jazminnnnnnn ❤❤❤❤

  • @mabler4563
    @mabler4563 หลายเดือนก่อน +111

    അവിടെയുള്ള പലരും ഓരോ ആഴ്ചയും അവളോട് പറഞ്ഞു, ഇനി പുറത്ത് പോകുന്നത് നീയാകും... ഇന്ന് ബിഗ് ബോസ് സീസൺ 6ന്റെ ടോപ് ഫൈവിൽ ജാസ്മിൻ

    • @Aparnna_here
      @Aparnna_here หลายเดือนก่อน +1

      Aathu polee irrunnu veluppikal alle avlde pr teams😂😂

  • @mehranahammed925
    @mehranahammed925 หลายเดือนก่อน +7

    Gabri ellaam അറിഞ്ഞിട്ടും സ്നേഹത്തോടെ നിന്നെങ്കിൽ ഇവർക്കിടയിൽ ആത്മാർത്ഥ സ്നേഹം❤❤❤
    എന്തെല്ലാം മീഡിയ വഴി കേട്ടു എന്നിട്ടും❤❤❤❤❤

  • @blushingbeauty7458
    @blushingbeauty7458 หลายเดือนก่อน +33

    Gabri jasminu neg avandann vech gap idunund❤😊villain character arnelum... He was soo good.. Audience game analyze cheyth vote cheythenkil pulli avde undakumaarnu.nerthe ee friendship inu limit vecha mathiyaarunuu❤❤

  • @truthwins4085
    @truthwins4085 หลายเดือนก่อน +155

    ❤️‍🔥👰🏻‍♀️Jasmin’നെ പരിധി വിട്ട് ആക്രമിച്ച് TH-camrs കുറേ 💵 ഉണ്ടാക്കിയില്ലേ😠 ഇനി അവൾ തന്നെ ജയിക്കണം▶️കൂട്ടാക്രെണം തരണം ചെയ്ത് കലയിലും Fun’ലും കഴിവ് തെളിയിച്ചു 🔥 Vote 🗳️

  • @navashafee2200
    @navashafee2200 หลายเดือนก่อน +37

    Jasmin ❤❤

  • @najeebasithara4670
    @najeebasithara4670 หลายเดือนก่อน +39

    Jasmin ❤

  • @sumimeree123
    @sumimeree123 หลายเดือนก่อน +34

    Jasmine ❤️😍🏆

  • @truthwins4085
    @truthwins4085 หลายเดือนก่อน +102

    BB-6 ഉടനീളം💔😢Jasmin’നെ negative ബലിയാട് ആക്കിയിട്ട്🔥Highest TRP in BB History, TH-camrs അവളെ മാത്രം കുറ്റം പറഞ്ഞു സമ്പാദിച്ചു💵 TH-camrs'ന് PR ഏൽപിച്ചത് Jinto തന്നെ live’ൽ പറഞ്ഞിരുന്നു
    Full votes to Jamsin 💙🔥.

  • @aishuhannus6853
    @aishuhannus6853 หลายเดือนก่อน +36

    Jasmin is real gamerr🌞

  • @RoseRose-iw2fs
    @RoseRose-iw2fs หลายเดือนก่อน +35

    ഗബ്രി ❤️ജാസ്മി

  • @Ibaaaaaa6144
    @Ibaaaaaa6144 หลายเดือนก่อน +27

    The real bonddd🙂✅👍🏻

  • @Fathimasameer-vd6we
    @Fathimasameer-vd6we หลายเดือนก่อน +33

    ജാസ്മിൻ ജാഫർ 🔥🔥🔥🔥

  • @AyaanAydin
    @AyaanAydin หลายเดือนก่อน +11

    Jabri❤ uyir bakiyellam thair

  • @tweetytoes8636
    @tweetytoes8636 หลายเดือนก่อน +44

    How beautifully he is talking

  • @mohammedshazil-ck9ir
    @mohammedshazil-ck9ir หลายเดือนก่อน +23

    ശെരിക്കും BB 6 ടോപ് ആണ് ജാസ്മിൻ ♥️♥️♥️♥️♥️♥️ജാസ്മിൻ

  • @goutham.r3824
    @goutham.r3824 หลายเดือนก่อน +13

    Real combo❤

  • @svnair200
    @svnair200 หลายเดือนก่อน +71

    Gabri ❤

  • @sajeerbabu4327
    @sajeerbabu4327 หลายเดือนก่อน +181

    ജാസ്മിൻ പാവം ആണ് ❤️❤️ പുറത്ത് ഇറങ്ങി സൈബർ bullying നേരിടും എന്നുള്ളത് ഉറപ്പാണ് മലയാളികൾ അല്ലെ... അതിൽ കപ്പ്‌ അടിച്ചാൽ കുറച്ചെങ്കിലും അവൾക്ക് ആശ്വാസം ആവും

    • @sruthya.r6895
      @sruthya.r6895 หลายเดือนก่อน +1

      🥴

    • @deepaantony8444
      @deepaantony8444 หลายเดือนก่อน +1

      Oh sarikkum aswasam kittum oru 50 lakhs nte

    • @sajeerbabu4327
      @sajeerbabu4327 หลายเดือนก่อน +2

      @@deepaantony8444 she deserve it

    • @sajeerbabu4327
      @sajeerbabu4327 หลายเดือนก่อน +1

      @@deepaantony8444 she deserve it

    • @SharbinaSharbina-gt7ei
      @SharbinaSharbina-gt7ei หลายเดือนก่อน +3

      കപ്പ് അടിച്ചാൽ 200%അവൾക്ക് സൈബർ ബുള്ളിങ് കൂടും

  • @sajuwa1861
    @sajuwa1861 หลายเดือนก่อน +3

    ജാസ്മിൻ എല്ലാവരുമ്പോൾ വോട്ട് ചെയ്യും❤❤❤

  • @fathimathunnoora1039
    @fathimathunnoora1039 หลายเดือนก่อน +18

    True friendship

  • @aparnaab6420
    @aparnaab6420 หลายเดือนก่อน +8

    Jassu❤gabri

  • @ashasmohan8944
    @ashasmohan8944 หลายเดือนก่อน +3

    Jasmin& Gabri പെരുത്ത് ഇഷ്ടം......... ❤️❤️❤️❤️❤️

  • @smithamanoj7201
    @smithamanoj7201 หลายเดือนก่อน +77

    നീ വിളിച്ചോ അവരെ ?
    ഇല്ല. അവർ എന്നെ നല്ലോണം വിളിച്ചു😢😢😢

    • @shinu7606
      @shinu7606 หลายเดือนก่อน +2

      😂😂😂😂

    • @LindaaArun-wb5pn
      @LindaaArun-wb5pn หลายเดือนก่อน +1

      😂😂😂😂😂😂

    • @Mygallery-p2g
      @Mygallery-p2g หลายเดือนก่อน +1

      😂😂

    • @Rajesh-fl4sc
      @Rajesh-fl4sc หลายเดือนก่อน +1

      😂😂

  • @JamseenajJ
    @JamseenajJ หลายเดือนก่อน +3

    Purath ulla karyangal onnum manasil vakkadhe gabri nalla reedhik support cheyunund❤️🫂

  • @user-ws4ds8vd8z
    @user-ws4ds8vd8z หลายเดือนก่อน +4

    Jafarkka gabri പൊളിയാണ് jasmine ഏതു വിഷമഘട്ടത്തിലും അവളെ ചേർത്തു പിടിക്കും ഉറപ്പ്

  • @jesinasar6239
    @jesinasar6239 หลายเดือนก่อน +5

    Gabri 👌🏻👍🏻👍🏻👍🏻

  • @sabnamahesh4337
    @sabnamahesh4337 หลายเดือนก่อน +23

    പരസ്പരം തള്ളി പറഞ്ഞിട്ടില്ല... നല്ല കാര്യം.. പക്ഷേ പുറത്ത് ഒരു ജീവിതം ഒരുമിച്ചു തുടങ്ങാൻ കാത്തിരുന്ന ചെറുക്കനെ തള്ളി പറഞ്ഞതെ ഉള്ളു...

    • @GodSaver999
      @GodSaver999 หลายเดือนก่อน

      അയാൾ അർഹിക്കുന്നില്ല... അത്രയും പക്വത ഇല്ലാത്തവൻ.... മനസ്സിലാക്കിയിട്ടും ഇല്ല

    • @Drgmjd
      @Drgmjd หลายเดือนก่อน

      ​@@GodSaver999 😂... engane sadhikkunnu

  • @sreekanthsreedhar5878
    @sreekanthsreedhar5878 หลายเดือนก่อน +47

    ജാസ്മിൻ :ഗബ്രി ഉപ്പയെ 📞വിളിച്ചിരുന്നോ ❓
    ഗബ്രി : ഇല്ലാ! ഉപ്പ എന്നെ വിളിച്ചിത് ഞാൻ കേട്ടു നല്ല പുളിച്ച പച്ച തെറി 😢. പിന്നെ വിളിക്കാൻ പോയില്ല 😢

    • @nishasangeeth4130
      @nishasangeeth4130 หลายเดือนก่อน +1

      😂😂 ningale kondu thottu 😂😂

    • @shinu7606
      @shinu7606 หลายเดือนก่อน +1

      😂😂😂😂

    • @ponnoos-sha
      @ponnoos-sha หลายเดือนก่อน +1

      ഇയാൾക്ക് വല്ല അവാർഡ് കൊടുക്കാൻ പറ്റുമോ ആർക്കേ ലും

  • @DonBosco564
    @DonBosco564 หลายเดือนก่อน +24

    Gabri❤❤jasuuu❤❤

  • @jameela341
    @jameela341 หลายเดือนก่อน +32

    Gabri💖Jasmine😻😻

  • @babushereefbabu1536
    @babushereefbabu1536 หลายเดือนก่อน +6

    ജാസ്മിൻ ഗബ്രി ❤❤❤❤❤

  • @user-zq7sr1dk7g
    @user-zq7sr1dk7g หลายเดือนก่อน +4

    True friend ship❤️

  • @darsanaasok4183
    @darsanaasok4183 หลายเดือนก่อน +19

    Jasmine puchichavark mukhath kittiya praharam aanu avalude top 5 position. She is unimaginably strong

    • @Drgmjd
      @Drgmjd หลายเดือนก่อน

      Ippolum pucham mathram....Naanam kettum panam undakkyiyal Naanakked aa panam mattidum ennanallo...😂😂😂 fans be like jasumol uyirr😂😂😂

  • @Chinnuzz__567
    @Chinnuzz__567 หลายเดือนก่อน +25

    Old jabri combo act as lovers
    Re entry jabri combo act as frnds😂😂😂ufff samathikkanam😂

    • @svnair200
      @svnair200 หลายเดือนก่อน +3

      Will go out and become lovers again. They are really controlling now.

    • @Drgmjd
      @Drgmjd หลายเดือนก่อน

      Sathyam

  • @anjalysudheesh1343
    @anjalysudheesh1343 หลายเดือนก่อน +2

    ജബ്രി റിലേഷൻ എന്തും ആയിക്കോട്ടെ.... ഗബ്രിയെ പോലൊരു ഫ്രണ്ട് നെ കിട്ടുക... എന്നത് 🫶

  • @user-hq9tf5jt9u
    @user-hq9tf5jt9u หลายเดือนก่อน +1

    Enik feel avunth endhana enn vechal..jabri kale kalum vazhakala ayya e comment yolikal ahn...potaamare..bb kazhj😂nthavum enn nokkk😂😂e karythenod yojikunavr like adii