അപ്സരയുടെ ജന്മദിനാഘോഷത്തിന് ഗബ്രിയും ജാസമിനും ഒന്നിച്ചെത്തിയപ്പോൾ 🥰😍 | Jasmin | Gabri | Bigboss

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #biggbossmalayalam6 #apsara #birthdaycelebration
    Apsara Birthday | Apsara Birthday Celebration | Apsara
    Bigg Boss Birthday Celebration | Apsara Ratnakaran
    Birthday | Bigg Boss Stars At Apsara Birthday | Apsara
    Bigg Boss | Apsara Bigg Boss Contestant | Apsara
    Eviction | Apsara Bigg Boss Eviction | Apsara Evicted |
    Bigg Boss Malayalam Season 6 | Bigg Boss Latest
    Eviction | Bigg Boss Malayalam New Episode | Bigg
    Boss New Episode | Jinto Bodycraft Bigg Boss | Jinto
    Bigg Boss Malayalam | Jasmin Jaffar | Jasmin Jaffar
    New Video | Jasmin Jaffar Troll | Abhishek Bigg Boss |
    Apsara Ratnakaran Bigg Boss

ความคิดเห็น • 372

  • @mahimavijay8364
    @mahimavijay8364 3 หลายเดือนก่อน +170

    റെസ്മിന്റെ സ്വഭാവം ഉള്ള ആൾക്കാരെ സ്കൂളിൽ പഠിക്കുമ്പോ ക്ലാസ്സിലും കണ്ടിട്ടുണ്ട്.. ഇവരാണ് ഈ ഭൂമി താങ്ങി പിടിച്ചേക്കുന്നെന്ന് ഒള്ള mindset ആണ്..😏

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 3 หลายเดือนก่อน +69

    0:36 *Sagar Elias 🧔🏻 Kannapi* "Mara Vaazha" 🌴 *Ari Annan* / *Sai Krishna* 🚘 )

  • @MusthafaManu-c3o
    @MusthafaManu-c3o 3 หลายเดือนก่อน +434

    ഈ റെസ്മിൻ വീടും കുടിയും ഒന്നും ഇല്ലേ ബിഗ് ബോസ്സിൽ നിന്ന് അപ്സര ഇറങ്ങിയപ്പോൾ അവളുടെ വീട്ടിൽ രണ്ടു ദിവസം ജാസ്മിൻ പോന്നപ്പോൾ അവളുടെ വീട്ടിൽ എവിടെ നിന്നാൽ ഫൈമസ് ആവാം എന്ന് വിചാരിച്ചു നടക്കുവാ

    • @preethaprakash7659
      @preethaprakash7659 3 หลายเดือนก่อน +36

      അഴിച്ചു വിട്ടേക്കുവാ

    • @alexyash790
      @alexyash790 3 หลายเดือนก่อน +32

      ryenthina karayunnae😁 she is an adult, she is enjoying her life wgars your problem😁😁😁

    • @shajisankarshajisankar7821
      @shajisankarshajisankar7821 3 หลายเดือนก่อน

      Resmin a shameless woman. No self respect

    • @Ansumol567
      @Ansumol567 3 หลายเดือนก่อน +6

      Sathiyam
      സപ്പോട് chyian vtl തന്നെ ആൾ ഉണ്ടല്ലോ അവൾ നല്ല കുട്ടിയ, ബിഗ്‌ബോസ് ഫുൾ കണ്ട് ആര് എങ്കിലും ബാഡ് കമന്റ് പറയില്ല,
      അവള് ഒരു തൊപ്പിയും കൊണ്ട് നടക്കുവാ

    • @SmithaKc-k5f
      @SmithaKc-k5f 3 หลายเดือนก่อน +4

      Biggbossil kurachudivasam chapriye kaanathayappol endoru drama aarunnu ippol onnumilleee🤣🤣🤣🤣kashtam thonunnu. Avde ithupole ninnengil cup kittoollarunno

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 3 หลายเดือนก่อน +68

    1:00 "Nicker Ammayi" *Resmin* Bhaii *BBMS6* Queen 👰🏻‍♂️ 🤴🏻 *Jasmine Jaffer* inte Bodyguard's🤭 appointed !!

  • @MubinPA-jj4bo
    @MubinPA-jj4bo 3 หลายเดือนก่อน +9

    Jas ❤❤❤❤❤ gabri❤❤❤❤miss u guys

  • @shar4057
    @shar4057 3 หลายเดือนก่อน +3

    *HAPPY BIRTHDAY* Apsara...
    May God Bless You Today & Always...
    Best Of Luck!!!

  • @bindhu8126
    @bindhu8126 3 หลายเดือนก่อน +14

    For a change .. this season contestants really care for each other . Just ignore Negativity and enjoy these togetherness ❤

  • @PreethiSNair-ud6dx
    @PreethiSNair-ud6dx 3 หลายเดือนก่อน +108

    ബിഗ്‌ബോസ് കഴിഞ്ഞിട്ടും ഈ കൂത്തു ഇനി എത്ര നാൾ കാണണം

    • @cjgamingyt9156
      @cjgamingyt9156 3 หลายเดือนก่อน +22

      Nee kananda

    • @Ayinikkalnelson
      @Ayinikkalnelson 3 หลายเดือนก่อน +10

      If u guys are not interested who I'd forcing to watch😅

    • @thahibappuminu8064
      @thahibappuminu8064 3 หลายเดือนก่อน +14

      നീ എന്തിനാ ഇത്രയും ബുദ്ധിമുട്ടി കാണുന്നത്

    • @sinusidu7864
      @sinusidu7864 3 หลายเดือนก่อน +7

      Bigg Boss kazhinjal avar parasparam kanilla ennano vijarichad

    • @sreeprasadss2072
      @sreeprasadss2072 3 หลายเดือนก่อน +5

      Chechi cmnt idan vannatha😂

  • @fidaansar4586
    @fidaansar4586 3 หลายเดือนก่อน +2

    Jasmine ❤❤

  • @فيصلفيصل-س9ص9ف
    @فيصلفيصل-س9ص9ف 3 หลายเดือนก่อน +26

    ജാസ്മിൻ ❤❤❤❤❤

  • @joicejustin4888
    @joicejustin4888 3 หลายเดือนก่อน +84

    റെസ്മിൻ അമ്മായിക്ക് പുതിയ ഡ്യൂട്ടി കിട്ടി.. Body guard

  • @its_me_jango
    @its_me_jango 3 หลายเดือนก่อน +3

    Centre of Attraction.. Jasmine❤Gabri
    Birthday karyam vare mediakaar marannupoyi 😅

  • @alwaysg5960
    @alwaysg5960 3 หลายเดือนก่อน +12

    Gabri Jasmine❤❤

  • @Ameeliya.M.A
    @Ameeliya.M.A 3 หลายเดือนก่อน +116

    Jasmin gabrii❤❤❤❤love you guys..jasmin gabri sreethu arjun norah favourites❤❤

    • @Legender-n2p
      @Legender-n2p 3 หลายเดือนก่อน +5

      Mookala theeni spotted 🤣🤣

  • @deepathankachan1882
    @deepathankachan1882 3 หลายเดือนก่อน +65

    ജാസ്മിൻ gabri❤

  • @Njlouts
    @Njlouts 3 หลายเดือนก่อน +5

    Jasmin Gabri ❤️❤️

  • @jilan12
    @jilan12 3 หลายเดือนก่อน +109

    റെഡസ്മിന്റെ ആറ്റിട്യൂട് കാണുമ്പോൾ മോന്ത അടിച്ചു പൊളിക്കാൻ തോന്നിയവർ ഉംടോ

  • @sajinarehman3921
    @sajinarehman3921 3 หลายเดือนก่อน +34

    Jasmin gabri othiri ishttamanu enikku❤❤❤❤

  • @Mafiaqueen929
    @Mafiaqueen929 3 หลายเดือนก่อน +5

    Jasmin❤gabri❤

  • @arifauseph5334
    @arifauseph5334 3 หลายเดือนก่อน +33

    ഇവിടെയും Jasmine തന്നെ താരം❤❤❤❤

  • @geethasanthosh1082
    @geethasanthosh1082 3 หลายเดือนก่อน +159

    Sasi combo ഉഷാർ 😂 ബോഡിഗാർഡ് റെസ്മിൻ ജാസ്മിനെ thulakkum 😡😡

    • @FidhaSavad
      @FidhaSavad 3 หลายเดือนก่อน +1

      😅

    • @sajukasaju6248
      @sajukasaju6248 3 หลายเดือนก่อน +1

      😂😂😂

  • @leoansif4328
    @leoansif4328 3 หลายเดือนก่อน +48

    ❤❤❤ Jasmine mole sugamanno God bless you ❤️💕💕❤️

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 3 หลายเดือนก่อน +61

    *SAI* + *SIJO* + "Colony" *NANDANA* : = *NaN SaSi* 😀😃😄😁😆😅😂🤣🤭 ijjathi dhurandham Cringe pengalkutti Combo !!

    • @ParvathiVinod-ht4md
      @ParvathiVinod-ht4md 3 หลายเดือนก่อน +2

      Abhishek evde 😁 abhishek aan nandootty de main ettaayi

    • @aksharapv2915
      @aksharapv2915 3 หลายเดือนก่อน

      😂😂😂😂

    • @milujoseph6324
      @milujoseph6324 3 หลายเดือนก่อน

      😂😂

    • @abhiramii4611
      @abhiramii4611 3 หลายเดือนก่อน +1

      Colony nandanayo?? A colonyil ninn aval ivde vare ethiyille?? She is a strong girl..niyokke comment itt aswasicho

  • @saalusaalumohan
    @saalusaalumohan 3 หลายเดือนก่อน +4

    Jasmine ❤️ resmin ❤ gabri

    • @Shreytk
      @Shreytk 3 หลายเดือนก่อน +1

      ❤❤❤

  • @Fairy-c2d
    @Fairy-c2d 3 หลายเดือนก่อน +10

    Jasmin❤️❤️

  • @saranyaps4611
    @saranyaps4611 3 หลายเดือนก่อน +46

    അല്ല ഇനി ഇപ്പൊ അവസാനം റെസ്മിൻ ജാസ്മിനെ കെട്ടുമോ 😂

  • @snehasanthosh3856
    @snehasanthosh3856 3 หลายเดือนก่อน +129

    Resmin enda jasmindae body guard aano??!😂

    • @humanintroverted
      @humanintroverted 3 หลายเดือนก่อน +1

      😂

    • @syamilip14
      @syamilip14 3 หลายเดือนก่อน +10

      ​@injipennu-ph3eqഇനി എങ്കിലും വെറുതെ വിടൂ...game തീർന്നു അവിടത്തെ എല്ലാ മത്സരാർത്ഥികളും കാണിച്ച് സൗഹൃദം drama അല്ലാത്തത് കൊണ്ട് അത് പുറത്തും കാണും..അവർ അവരുടെ ലോകത്ത് happy ആയിരിക്കാൻ ശ്രമിക്കുന്നു.ംംഎന്തിനാണ് ഇവിടെയും വന്ന് എല്ലാവരും ഇത്രമാത്രം നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നത് മനസ്സിലാകുന്നില്ല...വളരെ അപമാനം തോന്നുന്നു മലയാളികളുടെ സോഷൃൽ മീഡിയ സംസ്കാരം ഓർത്തിട്ട് എന്നാണ് നല്ലൊരു സംസ്കാരത്തോടെ ഇതൊക്കെ കൈകാര്യം ചെയ്യാൻ പഠിക്കുക

    • @rhythmoflife8977
      @rhythmoflife8977 3 หลายเดือนก่อน +3

      Iniyum nirtharayille

    • @suhailasuhaila2778
      @suhailasuhaila2778 3 หลายเดือนก่อน +4

      Reall frdshp

    • @AnuPriya-lo7mb
      @AnuPriya-lo7mb 3 หลายเดือนก่อน +2

      നല്ല frustration ഉണ്ടല്ലേ 😂

  • @jintojoy698
    @jintojoy698 3 หลายเดือนก่อน +2

    എങ്കടാ നുമ്മ hero.... ജിന്റപ്പൻ 😎

  • @chottunithu3652
    @chottunithu3652 3 หลายเดือนก่อน +53

    ഈ റെസ്മിൻ മോൻ പറയുന്ന കേട്ടാ വിചാരിക്കും അവളെ ആണ് അവർ ഫോക്കസ് ചെയ്യുന്നതെന്ന് 😄😄

  • @AmanAman-ci6js
    @AmanAman-ci6js 3 หลายเดือนก่อน +20

    Jas❤gbri❤❤❤

  • @nusaibanusaiba7392
    @nusaibanusaiba7392 3 หลายเดือนก่อน +42

    Jasmine kandappol santhoshamayi❤

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg 3 หลายเดือนก่อน +3

    Gabri, jasmine reveal pranayam for gabri boldly, u should also, religion is not a barrier for that gabri, she loves and care about u so much, she suffer lot inside house, now outside she is crying inside, u r the medicine for her happiness, if u reveal pranayam for jasmine she is the happiest person in the world, she expect from u, gabri u can convience u r family, i pray to God to see gabri and Jasmine married and have a good married life for both, past is past, gabri accept reality, jasmine really need u that her face wil tell, so gabri donot fear, be bold and accept jasmine and marry her,

    • @MubinPA-jj4bo
      @MubinPA-jj4bo 3 หลายเดือนก่อน

      ❤❤❤❤❤❤❤

    • @fidhaashraf8400
      @fidhaashraf8400 3 หลายเดือนก่อน

      They are interested in both . But ..💔💔 family won't accept it

  • @SuhanaAshique-f9g
    @SuhanaAshique-f9g 3 หลายเดือนก่อน +3

    Jasmine🥰💋❤️❤️❤️

  • @nylaneenu3319
    @nylaneenu3319 3 หลายเดือนก่อน +3

    Jassuuuuu be strongg n happyyyy mutheee❤❤❤

  • @RANGAA290
    @RANGAA290 3 หลายเดือนก่อน +106

    കണ്ണാപ്പി സായി വലിയ കഷ്ണം കേക്ക് തരാത്തതിന് കാറിൽ നിന്ന് ഒരു പ്രതീക്ഷേത വീഡിയോ ഇടുന്നുണ്ട് 🔥🔥🔥

    • @sreejasunil46
      @sreejasunil46 3 หลายเดือนก่อน

      പെണ്ണൻ സായി

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 3 หลายเดือนก่อน +3

    Jasune കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤

  • @ThasneemThasni
    @ThasneemThasni 3 หลายเดือนก่อน +2

    Jas❤

  • @kbrenclave2258
    @kbrenclave2258 3 หลายเดือนก่อน +7

    Avare orumichu kandappol happy ayi❤Gabri Jasmine ❤

  • @NafihNafih-qm2oo
    @NafihNafih-qm2oo 3 หลายเดือนก่อน +6

    ഒരേറ്റ എണ്ണത്തിന് ജാസ്മിനെ കണ്ണിന് പിടിക്കില്ല... എന്ന ഒക്കെ ഫോണും കൊണ്ട് അവളുടെ പിന്നാലെ ആണ്താനും 😇

  • @lijogeorgegeorge8117
    @lijogeorgegeorge8117 3 หลายเดือนก่อน +30

    എവിടെ നിക്കറമ്മായിയുടെ നിക്കർ ബിഗ്ഗ് ബോസിന് വിറ്റോ അടുത്ത സീസണിൽ ഉപയോഗിക്കാൻ 😄

  • @miny1874
    @miny1874 3 หลายเดือนก่อน +3

    ഗബ്രിയേൽ എന്താണ് ഇപ്പോൾ ജാസ്മിൻ പബ്ലിക് ആയിട്ട് കെട്ടിപ്പിടിക്കാത്തത്?പേടി ആയിട്ടാണോ ?

  • @raufabi.t7539
    @raufabi.t7539 3 หลายเดือนก่อน +1

    Jasmin ❤ സുന്ദരി'

  • @Riswana958
    @Riswana958 3 หลายเดือนก่อน +20

    Aha, ഞമ്മക്ക് spray പോലും ഹറാം എന്ന് paranjaval ആണ്.ഇപ്പൊൾ നോക്കിയേ.ഇനി ഇവൾ bb yil തിരഞ്ഞെടുത്ത വഴിയാകും കണ്ടു പിടിച്ചിരിക്കുന്നത്

    • @shabeebirfana1669
      @shabeebirfana1669 3 หลายเดือนก่อน +1

      Athe ippo ellam purath kaanichu nadakkunnu 😂

    • @hashikhashim7934
      @hashikhashim7934 3 หลายเดือนก่อน

      Jasmin thattam edunna thanu nallathu

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน +1

      Athano ningalude prasnam. Ninakkonnum ethonnum pattathathinte assooya aanennu parayukaye ella

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน

      ​@@shabeebirfana1669ninnodokk veru pucham mathram

    • @Riswana958
      @Riswana958 3 หลายเดือนก่อน +1

      @@anithahajeesh6876 pinne കാണുമ്പോൾ കാണുമ്പോൾ ആണുങ്ങളെ മാറ്റി പൈസ undakkal അല്ലേ best ,നിനക്കൊക്കെ നാണമില്ലേ ഇവളെ പോലുള്ള vale ഒക്കെ ഫാൻ ആയി നടക്കാൻ

  • @Beliver248
    @Beliver248 3 หลายเดือนก่อน +10

    എന്തു ഭംഗിയ ജാസ്മിനെ കാണാൻ❤❤

    • @sreedevir9429
      @sreedevir9429 3 หลายเดือนก่อน +3

      ഭംഗിയിൽ കാര്യം ഇല്ലാന്ന് bb യിൽ തെളിച്ചു

  • @testtee2641
    @testtee2641 3 หลายเดือนก่อน +5

    Gabri❤️❤️❤️

  • @gokulgokul-w7o
    @gokulgokul-w7o 3 หลายเดือนก่อน +34

    love you Jas 🥰🥰🥰 -What a confidence

  • @Amiramrin121
    @Amiramrin121 3 หลายเดือนก่อน +16

    Jasmine nice look ❤❤❤❤❤

  • @smruthisubrahmanian8577
    @smruthisubrahmanian8577 3 หลายเดือนก่อน +2

    Elarum resmine kutam paraynu.. Pakshe aganeulla frnds ne kittnnath serikum oru bagya❤ellathilum oppam undavum...

  • @maheshjoseph5746
    @maheshjoseph5746 3 หลายเดือนก่อน +102

    പാവം മുല്ല പൂവിന്റെ മുഖം ഇതുവരെ തെളിഞ്ഞില്ലല്ലോ കഷ്ടം

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน +5

      Theliyaruthannalle ninte okk aagraham
      Jassutty aval oru muthane❤

    • @maheshjoseph5746
      @maheshjoseph5746 3 หลายเดือนก่อน

      @@anithahajeesh6876 mm അവിടെ ബാത്‌റൂമിൽ ചപ്രി ആയിട്ട് കെട്ടിപിടിച്ചു ഇരിക്കുണ്ടാവും. മുഖം തെളിയാൻ

  • @jkm245
    @jkm245 3 หลายเดือนก่อน +4

    ട്രൗസർ കുഞ്ഞമ്മ ജാസ്മിനെ വിടാതെ പിടിച്ചിക്കാല്ലോ 😂

  • @jasnykbaby7463
    @jasnykbaby7463 3 หลายเดือนก่อน +2

    Jasmin🎉🎉🎉

  • @minnumg
    @minnumg 3 หลายเดือนก่อน +2

    Jasmine vallathe melinju!

  • @Seeems1234
    @Seeems1234 3 หลายเดือนก่อน +2

    Resmine s a good friend .Gabri jasmine marg chyilenjl iniyum purake friend enu prnju limit vkthe ah kutyude life kalayaruth.

  • @nooreidan3641
    @nooreidan3641 3 หลายเดือนก่อน +9

    Resmin… polinju varum, camera guys carful 😅

  • @TruthPrevails2178
    @TruthPrevails2178 3 หลายเดือนก่อน +7

    Jasmine nde bodyguard: Resmin 😅

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 3 หลายเดือนก่อน +5

    Where is "Kama Kaduva" / "Kozhi Veeran" 🐓 *GABRI* ?

  • @hanapk948
    @hanapk948 3 หลายเดือนก่อน +2

    Jas😍

  • @DReaM_WalKeRr
    @DReaM_WalKeRr 3 หลายเดือนก่อน +2

    Le jaassmin ini kali purath😂😂😂

  • @hadiasur7116
    @hadiasur7116 3 หลายเดือนก่อน +24

    ജാസ്മിൻ മുല്ല പൂവ് വന്നിട്ട് ചപ്രി വാഴയെ കെട്ടിപിടിക്കാത്തത് എന്താ 😂😂പുറത്തിറങ്ങിയപ്പോൾ big bossil കാട്ടി കൂട്ടിയതെല്ലാം ജെനങ്ങൾ കണ്ടു പുറത്തിറങ്ങിയപ്പോൾ പൊങ്കാല ഇട്ടു അല്ലെ 😂😂😂😂😂😂👌👍

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน +3

      Ninakk avarude kettipidutham kananj enthenkilum kuzhappam undo vallavarum ketti pidikkunnathu kanane ninakku yogam ullu alle

  • @butterfly2715
    @butterfly2715 3 หลายเดือนก่อน +16

    Jasmin🔥❤️

  • @Zuzu525
    @Zuzu525 3 หลายเดือนก่อน +4

    Full jasminum gabriyumanallo title😅❤

  • @reenaxavier394
    @reenaxavier394 3 หลายเดือนก่อน +3

    നല്ല അളിഞ്ഞ ചിരി jasminte

  • @sunithaunni195
    @sunithaunni195 3 หลายเดือนก่อน +11

    കണ്ണാപിയും ചട്ടമ്പി റെസ്മിനം,, സിജോ ഒഴിച്ച് എല്ലാവരും കൊള്ളാം

  • @NEXTVALIDHANI
    @NEXTVALIDHANI 3 หลายเดือนก่อน +4

    വരൂ അസ്സൂയ അസോസിയേഷൻ womens എന്താണ് കമന്റിൽ പറയുന്നേ നോക്കാം.

  • @sajeerbabu4327
    @sajeerbabu4327 3 หลายเดือนก่อน +13

    Jasmine ❤️❤️❤️our winner

  • @anithahajeesh6876
    @anithahajeesh6876 3 หลายเดือนก่อน +1

    Jassutty ❤

  • @siddikkv9850
    @siddikkv9850 3 หลายเดือนก่อน +3

    ജാസ്മിൻ vannappo camera എണ്ണം കൂടി

  • @akshanand454
    @akshanand454 3 หลายเดือนก่อน

    Resmin Jasmin❤❤❤❤❤❤❤❤❤❤❤

  • @jrankwr1265
    @jrankwr1265 3 หลายเดือนก่อน +1

    എന്നാലും ലൈവ് ഒക്കെ കഴിഞ്ഞപ്പോൾ എന്തോ പോയ പോലെ ഇവരെയൊക്കെ കാണാമായിരുന്നു എപ്പോഴും

  • @NewburyOntario
    @NewburyOntario 3 หลายเดือนก่อน +2

    Resmin trying her level best to avoid cameras to focus on Jasmine 😅😂🤣😂

  • @SivarajanPM
    @SivarajanPM 3 หลายเดือนก่อน +48

    Gabri and Jasmine onniche kanam enne veche nokkumbo gabri ye kanunnilla😂

    • @GARDENING400
      @GARDENING400 3 หลายเดือนก่อน +1

      Avare vannadanbe onnichane

    • @karthikasudhansudhan7996
      @karthikasudhansudhan7996 3 หลายเดือนก่อน

      @@GARDENING400 sathyamm anoo gabri alle first vanne

    • @GARDENING400
      @GARDENING400 3 หลายเดือนก่อน +2

      @@karthikasudhansudhan7996 reshmin jasminne gabri onnichane caril vannade agathe varumbol mumb gabri vannu

    • @karthikasudhansudhan7996
      @karthikasudhansudhan7996 3 หลายเดือนก่อน

      @@GARDENING400 engane mansilayi,but avar mind cheyyunillayirunnu

    • @GARDENING400
      @GARDENING400 3 หลายเดือนก่อน

      @@karthikasudhansudhan7996 media ullade kondane. Avare onnichane vannade.

  • @YoosafKannoli
    @YoosafKannoli 3 หลายเดือนก่อน

    അടിപൊളി ❤️❤️

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 3 หลายเดือนก่อน +19

    "Kozhi 🐓🐥🐣🐔 Veeran" *GABRI* vannallo

  • @jyothyravisanker8972
    @jyothyravisanker8972 3 หลายเดือนก่อน +1

    Jasminente Veppumudi Inniyum Mattarayile😂😂

  • @SM-vk6ev
    @SM-vk6ev 3 หลายเดือนก่อน +2

    ജാസ്മിനെ കണ്ടപ്പോൾ ചപ്രി ഓടിപോയി

  • @bijudevasia4416
    @bijudevasia4416 3 หลายเดือนก่อน +13

    Jasmin..the fighter ..good luck 👍

  • @aswathy5245
    @aswathy5245 3 หลายเดือนก่อน +4

    റെസ്മിൻ ജാസ്മിനെ അടിച്ചോണ്ട് പോകും. അവൾ ലെസ്ബിയൻ ആണ്

  • @Aaron99949
    @Aaron99949 3 หลายเดือนก่อน +26

    കണ്ണാപിയും ഉണ്ടല്ലോ, അ അലവലാതിയെ ആരെകിലും വിളിക്കുമോ??

    • @s....n5725
      @s....n5725 3 หลายเดือนก่อน +2

      😂

    • @sajukasaju6248
      @sajukasaju6248 3 หลายเดือนก่อน +1

      ബർത്തിഡെയ്ക്ക് വീടിൻ്റെ ഉള്ളിൽ ഒരു വാഴയുടെ കുറവുണ്ടന്ന് കുടുംബക്കാർ പറഞ്ഞപ്പോൾ ക്ഷണിച്ചതാണ്...😂

  • @abubackerkp748
    @abubackerkp748 3 หลายเดือนก่อน

    JASMIN ENIKARANJITU KAREYAMILLA AFSALINE MARAKUKA GZBRIYE VIVAHAM KAZIKUKA ATHANU NSLLATHU❤❤❤

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 3 หลายเดือนก่อน +8

    0:01 "Kama Kaduva" *GABRI* is Back 🔥💥 !!

  • @vimaladevi9704
    @vimaladevi9704 3 หลายเดือนก่อน +26

    അവള് എല്ലാ കുടുംബവും നശിപ്പിച്ചേ അടങ്ങുള്ളൂ

  • @Abhijith-g7q
    @Abhijith-g7q 3 หลายเดือนก่อน +66

    ജാസ്മിനെ കാണാൻ വേണ്ടി വന്നതാവും ഗബ്രി 😂

    • @MyCreativity_world
      @MyCreativity_world 3 หลายเดือนก่อน +8

      Ente ponno...Jasmin,Resmin,Gabri orumichanu partyku vannathum poyathum. Avar 2 aayi ullil kayari enneyullu

    • @karthikasudhansudhan7996
      @karthikasudhansudhan7996 3 หลายเดือนก่อน

      Anooo engane ariyam ​@@MyCreativity_world

    • @SoumyaMolTK
      @SoumyaMolTK 3 หลายเดือนก่อน +2

      അവര് മൂന്നു പേരും ഒന്നിച്ചു വന്നിട്ട് ഗബ്രി ആദ്യം പോയന്നേയുള്ളു എന്ന് എനിക്ക് തോന്നുന്നു

    • @karthikasudhansudhan7996
      @karthikasudhansudhan7996 3 หลายเดือนก่อน

      @@sleepy_h_e_a_d__ athanneee

    • @karthikasudhansudhan7996
      @karthikasudhansudhan7996 3 หลายเดือนก่อน

      @@SoumyaMolTK yee allayirikum agane anengill eppozhum video vannane😂

  • @BasilEldhose-jd7xx
    @BasilEldhose-jd7xx 3 หลายเดือนก่อน +3

    ജാസ്മിന്റെ പുതിയ ബോഡി ഗാട് റെസ്മിൻ

  • @monjathees2098
    @monjathees2098 3 หลายเดือนก่อน

    ടാ ഗബ്രി മോനെ നീ കേട്ടടാ... Jasmine നിങ്ങൾ രണ്ടുപേരും ജീവിതത്തിൽ ഒന്നിക്കേണ്ടവരാണ്

  • @Nivedw-fn
    @Nivedw-fn 3 หลายเดือนก่อน +17

    Jasmin❤gabri

    • @Legender-n2p
      @Legender-n2p 3 หลายเดือนก่อน +2

      Mookala theeni spotted 🤣

    • @Legender-n2p
      @Legender-n2p 3 หลายเดือนก่อน

      @@MyView-bx9se Ninte thallaye kond njn olichodi poorimone 🤣Kanane ni video call cheyy,innu njngal polikkum 💥💥💥💥poorimonte mone.Thalleooli thyli 🤣🤣

    • @bincic7818
      @bincic7818 3 หลายเดือนก่อน +1

      Jasbri❤️❤️❤️😍

    • @MyView-bx9se
      @MyView-bx9se 3 หลายเดือนก่อน

      @@Legender-n2pathu ninakku budhimuttavulye? Nee ninte ammede oppam polikkeda - avarkkavumbo practice ishtam pole undallo - poda mythandi poori pepatti mone....

  • @noufiyashajahans3366
    @noufiyashajahans3366 3 หลายเดือนก่อน +3

    Jasmine enthuva😂😂 nalla change ayii shawl okka mattii 🤣

  • @User_25542
    @User_25542 3 หลายเดือนก่อน +36

    നിമിഷങ്ങൾ മാത്രം മതി ring എക്സ്ചേഞ്ച് നടത്തുന്ന ഒരേ ഒരു സ്ഥാപനം ചേ...... ഒരേ ഒരു വ്യക്തി മുക്കുള്ള😂😂😂😂😂😂😂😂.... Next എത്രയും പെട്ടന്നു ആവാൻ കാത്തിരിക്കുന്നു 😂😂😂🤣🤣🤣🤣🤣🤣... ഗബ്രിക്ക് ശേഷം ഇനി ആര് 🤣🤣🤣🤣.....

    • @LazinLazinlarin
      @LazinLazinlarin 3 หลายเดือนก่อน

      നീയും ഒരു പെണ്ണ് അല്ലെ മതി ആക്കിക്കൂടെ അസൂയ ചെ 😡

    • @MubinPA-jj4bo
      @MubinPA-jj4bo 3 หลายเดือนก่อน

      Ninte appan

    • @blackcobra8357
      @blackcobra8357 3 หลายเดือนก่อน

      നിൻറെ അമ്മയുടെ സ്വഭാവം മറ്റുള്ളവർക്ക് ഉണ്ടെന്നു നീ ചിന്തിക്കേണ്ട 😂😂😂

  • @RockyRock-vv3ex
    @RockyRock-vv3ex 3 หลายเดือนก่อน +19

    ജിന്റോയേക്കാൾ ആൾ ഉണ്ടല്ലോ പിറകെ
    സെലിബ്രിറ്റി

  • @lovely-gg2fc
    @lovely-gg2fc 3 หลายเดือนก่อน +5

    ജാസ്മിന്റെ വിഷമം മാറിയില്ലേ 😂

  • @aneesasaleemmpm994
    @aneesasaleemmpm994 3 หลายเดือนก่อน

    Jaas♥️♥️♥️♥️♥️

  • @sinulinson310
    @sinulinson310 3 หลายเดือนก่อน +4

    Jasunte chela ninno😂😂

  • @4355jk
    @4355jk 3 หลายเดือนก่อน +6

    വീട്ടുകാർക്ക് പോലും വേണ്ടാതെ അഴിച്ചു വിട്ടിട്ടുള്ള 2 ജന്മങ്ങൾ

  • @anusreess8756
    @anusreess8756 3 หลายเดือนก่อน +6

    Sreejun miss cheyunnu ❤❤❤😢

  • @_Muhsi_
    @_Muhsi_ 3 หลายเดือนก่อน +1

    Sreethu arjun okke evde chunk saranya evde evde

  • @sajeenanazarnazar5806
    @sajeenanazarnazar5806 3 หลายเดือนก่อน +2

    ജാസ്മിൻ

  • @chaitanyakt1863
    @chaitanyakt1863 3 หลายเดือนก่อน +1

    Keralam thamil naadupoleyayo.....

  • @user-jo1gn5os8u
    @user-jo1gn5os8u 3 หลายเดือนก่อน +35

    ഈ നിക്കർ മാമ്മ എന്തിന് മണപ്പിച്ചു നടക്കുകയാ

    • @Rinshu-yq7jx
      @Rinshu-yq7jx 3 หลายเดือนก่อน +1

      😂😂😂😂😂

  • @rejulafarooq2517
    @rejulafarooq2517 3 หลายเดือนก่อน +5

    ജാസ്മിൻ,,സന്തോഷമായിട്ടിരിക്കണേ,,,,

  • @Gayathri_KB_Official
    @Gayathri_KB_Official 3 หลายเดือนก่อน +1

    Resmin look like bodyguard 😅

  • @NilaShiju
    @NilaShiju 3 หลายเดือนก่อน +5

    ജാസ്മിൻ 🥰🥰🥰🥰😘😘❤️❤️