#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 990

  • @anushavk5332
    @anushavk5332 6 หลายเดือนก่อน +158

    ജാസ്മിൻ നിന്റെ അഫ്സൽ നേക്കാളും നിനക്ക് ചേരുന്നത് ഗബ്രി തന്നെയാണ്... അതു നിങ്ങളുടെ frdp or other റിലേഷൻഷിപ്.... കാരണം പുറത്ത് ഇറകിയപ്പോൾ ഗബ്രിക് വേണമെങ്കിൽ അവനു സ്വന്തം ഇമേജ് മാത്രം നോക്കി നിൽക്കാമായിരുന്നു ബട്ട്‌ അവൻ നിന്നെ ചേർത്ത് നിർത്തി... ബട്ട്‌ നിന്റെ അഫ്സൽ പുറത്തെ നിന്റെ നെഗറ്റീവ്സ് കണ്ടു പേർസണൽ ചാറ്റ് പോലും പുറത്തു വിട്ടു.... ഗബ്രി and jas❤❤❤❤

    • @atulbobby6873
      @atulbobby6873 3 หลายเดือนก่อน +1

      Siyadinekkaal cheruntha munnnaaakaa....munnakkanekal nallatha afsalika...afsalinekaal nallatha..kepri😅😅😅 kolllaaam....kaskkaamar inyum varate😅

  • @VijayasreeMadhu
    @VijayasreeMadhu 6 หลายเดือนก่อน +96

    Gabri യെ കാണാൻ
    സൂപ്പർ ലുക്ക്

  • @BushraBushu-y7d
    @BushraBushu-y7d 6 หลายเดือนก่อน +43

    ഗ്രബ്രി ജാസ്മിൻ സൂപ്പർ അവർ നല്ല ഫ്രണ്ട് അൺ വെറുതെ കുറ്റം പറയുന്നത്❤❤❤❤❤

  • @nehitha9644
    @nehitha9644 6 หลายเดือนก่อน +117

    I feel jasmine and gabri really like each other probably its the certain factors like religion , society nd commitments dats limiting them… They make a good pair

    • @BrothersLoveS
      @BrothersLoveS 5 หลายเดือนก่อน +1

      Aniyathiprave sudhi and mini

  • @filunizuvlog4436
    @filunizuvlog4436 6 หลายเดือนก่อน +300

    Gabri yod ആദ്യമേ വെറുപ്പില്ലാത്തവർ ഉണ്ടോ

    • @HalimabiBm
      @HalimabiBm 5 หลายเดือนก่อน +7

      Njan und😊 i love gabri n jaz😍🥰❤️

    • @PathuPathus-xk4wr
      @PathuPathus-xk4wr 5 หลายเดือนก่อน +5

      Onnum gabriye ishtta aaa cherukkante swabhavan snehicha snehichatha

    • @BindhuvimalVimal
      @BindhuvimalVimal 2 หลายเดือนก่อน

      Yes

    • @kbrenclave2258
      @kbrenclave2258 29 วันที่ผ่านมา

      Yes❤

  • @mabler4563
    @mabler4563 6 หลายเดือนก่อน +3881

    കോംബോ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും പരസ്പരം തള്ളിപ്പറഞ്ഞിട്ടില്ല, ചേർത്തു നിറുത്തിയിട്ടേ ഉള്ളൂ... ❤ജബ്രി

    • @shs101
      @shs101 6 หลายเดือนก่อน +49

      😂😂 കിട്ടിയാൽ പുളിക്കൂല ല്ലോ

    • @truthwins4085
      @truthwins4085 6 หลายเดือนก่อน +31

      Do maximum vote ❤ Jasmin

    • @ajwavlogs9895
      @ajwavlogs9895 6 หลายเดือนก่อน +23

      Avar poliyaaan jasmin gabri🔥🔥🔥

    • @jinujoshy6737
      @jinujoshy6737 6 หลายเดือนก่อน +12

      Enthanagilum cheenju enna penne 😅😅😂😂

    • @AnjanaJays
      @AnjanaJays 6 หลายเดือนก่อน

      Let’s see

  • @ascreations539
    @ascreations539 6 หลายเดือนก่อน +567

    ഇത്രയും നെഗറ്റീവ് ഉണ്ടായിട്ടും ജാസ്മിനെ വെറുക്കുകയോ മാറ്റി നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യാതെ ചേർന്ന് നിൽക്കുന്ന ഗബ്രി തന്നെ ആണ് ഹീറോ ❤️❤️❤️ജാസ്മിൻ ഗബ്രി ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ 🥰🥰🥰

    • @asha-7910
      @asha-7910 6 หลายเดือนก่อน +11

      ഒരു നെഗറ്റീവ് വന്ന സ്വന്തം കാര്യം നോക്കി സേഫ് ആയി പോകുന്നവര അധികവും

    • @surankuttan4666
      @surankuttan4666 6 หลายเดือนก่อน +4

      ​@@asha-7910Sathyam aa karyathil Ivar randaleyum sammadikkanam

    • @Munaskhanmunna
      @Munaskhanmunna 6 หลายเดือนก่อน +3

      Friend ship 😂

    • @Kellynmop
      @Kellynmop 6 หลายเดือนก่อน +1

      Sathyam

  • @twinkle3106
    @twinkle3106 6 หลายเดือนก่อน +44

    Jasmine and gabri wnth cute anu ❤

  • @greeshmaboban4975
    @greeshmaboban4975 6 หลายเดือนก่อน +21

    Endhokke paranjaalum Gabriye bayangara ishtaa endhu cute aa 🥰🥰🥰love their friendship 😍😍

  • @womensarea4792
    @womensarea4792 6 หลายเดือนก่อน +2499

    ഗബ്രി ഒരു രാജകുമാരനെ പോലെ ഉണ്ടാർന്നു ❤❤

  • @Unnimayaaah
    @Unnimayaaah 6 หลายเดือนก่อน +93

    ഞാൻ കരുതിയത് ഗബ്രി വന്നാൽ ജാസ്മിനോട് വല്യ അടുപ്പം കാണിക്കൂല എന്നാ... ഇത്ര ഒക്കെ നെഗറ്റീവ് വന്നിട്ടും അവൻ ഇപ്പോളും അവളെ അകറ്റി നിർത്തിയില്ല...

    • @Dreamy36940
      @Dreamy36940 6 หลายเดือนก่อน

      Atha avante puthiya adavu.eni vote kure kerum

    • @twinkle3106
      @twinkle3106 6 หลายเดือนก่อน +7

      Because he is real. . Jasmine too

  • @arundhathi353
    @arundhathi353 6 หลายเดือนก่อน +295

    പുറത്തു ഇത്രയും നെഗറ്റീവ് ആയിട്ടും ഗബ്രി ജാസ്മിൻ ന്റെ ഒപ്പം നില്ക്കുന്നു,,, ഗബ്രി നിങ്ങൾ നല്ല മനുഷ്യൻ ആണ് ❤❤❤

    • @humanbeing_gh
      @humanbeing_gh 6 หลายเดือนก่อน +2

      ജാസ്മിനെയും ജിന്റോയെയും ഊറ്റി കുടിച്ച് മുന്നോട്ട് പോയ സീസൺ ഇപ്പോൾ അവരെ ഒഴിവാക്കി ഒന്നും ചെയ്യാതിരുന്ന അർജുന് കപ്പ് കൊടുക്കാൻ പദ്ധതിയിടുന്നു..
      ജാസ്മിന്റെ നെഗറ്റീവ്സ് സൂം ചെയ്ത് കാണിച്ചും സേഫ് വാഴകളുടെ നന്മ മാത്രം telecast ചെയ്തും റീച്ച് നേടിയ സീസൺ ആണിത്..
      തുടക്കം മുതൽ ജാസ്മിനൊരു കപ്പ് എന്ന് പറഞ്ഞു എല്ലാരും ആ പാവത്തിനെ ഉപദ്രവിച്ചു.. അന്നും ഇന്നും പറയുന്നു.. ജാസ്മിന് വേണ്ടിയുള്ള സീസൺ ആയിരുന്നില്ല ഇത്.. അങ്ങനെയായിരുന്നുവെങ്കിൽ അവളുടെ ചെറിയ നെഗറ്റീവ്സ് പോലും ഏഷ്യാനെറ്റ്‌ ടെലികാസ്റ്റ് ചെയ്യില്ലായിരുന്നു.
      ഇപ്പോൾ കഷ്ടപ്പെട്ട് ഗെയിം കളിച്ച ഫൈറ്റ് ചെയ്ത ജാസ്മിനെ തോൽപ്പിക്കാൻ അർജുനെ പോലെ ഒരു contribution പോലും കൊടുക്കാത്ത ഒരാളെ വിന്നർ ആക്കാൻ നോക്കുന്നു..
      അപ്പോൾ ജാസ്മിനും ജിന്റോയും കഷ്ടപ്പെട്ടത് എന്തിനാണ്?.
      അവരെ എന്തിനാണ് കോമാളികളാക്കിയത് ബിഗ്ഗ് ബോസ്സ്??

  • @shanuanu8795
    @shanuanu8795 6 หลายเดือนก่อน +1614

    എന്തൊക്കെ പറഞ്ഞാലും ചെക്കൻ കാണാൻ പൊളി ലൂക്കാണ്..... ജാസ്മിനും സുന്ദരിയാണ് ❤️❤️❤️❤️❤️

    • @anjanaanjuzz6361
      @anjanaanjuzz6361 6 หลายเดือนก่อน +31

      Purame ulla soundaryathil karyamillen ipom manassilayile

    • @Andros-t9d
      @Andros-t9d 6 หลายเดือนก่อน +6

      സത്യം അവർ പോളിയാണ് 💔💔qq

    • @shanuanu8795
      @shanuanu8795 6 หลายเดือนก่อน +14

      @@anjanaanjuzz6361 എന്ത് ചെയ്തു ഇതിന് മാത്രം.. ആരെയെങ്കിലും കൊന്നോ അവർ.. ഇത്ര രോക്ഷം കൊള്ളാൻ

    • @SebastianKc-gy3qc
      @SebastianKc-gy3qc 6 หลายเดือนก่อน +15

      ഇന്നമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുന്നത് പോലെ 😂

    • @SebastianKc-gy3qc
      @SebastianKc-gy3qc 6 หลายเดือนก่อน

      ​@@anjanaanjuzz6361സത്യം ആണ് ❤

  • @CreatnWithMe
    @CreatnWithMe 6 หลายเดือนก่อน +599

    Orakkathilninnum vellam choichappo kodukkan vannappolulla aa manass🥰🥰... Jasmin 🥰🥰🎉🎉❤❤❤

    • @shareenashareena9067
      @shareenashareena9067 6 หลายเดือนก่อน +32

      Njanum adha vijarche

    • @MelvinSsince
      @MelvinSsince 6 หลายเดือนก่อน +22

      Satym jas😢😢😢

    • @faisalbk7168
      @faisalbk7168 6 หลายเดือนก่อน +8

      💯💯💯 c̤o̤n̤t̤e̤s̤t̤

    • @sajeerbabu4327
      @sajeerbabu4327 6 หลายเดือนก่อน +9

      True ❤️she is pure

    • @Shanuzart
      @Shanuzart 6 หลายเดือนก่อน +5

      👍👍👍

  • @Noobiepoobie
    @Noobiepoobie 6 หลายเดือนก่อน +97

    Gabri was truely a biggboss material..but for audience biggboss is all about sadhacharam

    • @harley6060
      @harley6060 6 หลายเดือนก่อน +3

      Jasmine destroyed his game adh paranjl madhi😂

    • @Noobiepoobie
      @Noobiepoobie 6 หลายเดือนก่อน +7

      @@harley6060 onnupoda... Kanda pr reviewers nte review aan gabri ne out aakiye

  • @alwaysg5960
    @alwaysg5960 6 หลายเดือนก่อน +89

    He stands with her even the whole world is against her.. That's the pure bond Gabri❤Jasmine

  • @sajeerbabu4327
    @sajeerbabu4327 6 หลายเดือนก่อน +238

    ഇവരുടെ combo ❤️❤️ആണ് ഈ സീസണിൽ best

  • @mabler4563
    @mabler4563 6 หลายเดือนก่อน +4159

    റീഎൻട്രിയിൽ ഗബ്രിയെ ഇഷ്ടപ്പെട്ടവർ 👇👇

    • @boyka12707
      @boyka12707 6 หลายเดือนก่อน +44

      Ayyoo illyaa

    • @Queen_of_soldier
      @Queen_of_soldier 6 หลายเดือนก่อน +20

      Illa

    • @Familyofafu
      @Familyofafu 6 หลายเดือนก่อน +5

      Gabri ❤❤❤

    • @aslamvk7945
      @aslamvk7945 6 หลายเดือนก่อน +2

      Nduuu

    • @febinjohnson202
      @febinjohnson202 6 หลายเดือนก่อน +9

      Arum illa

  • @shahidairfad4471
    @shahidairfad4471 6 หลายเดือนก่อน +128

    എനിക്ക്‌ മാത്രം എന്താഡാ ഈ പല്ല് തേക്കാതെയുള്ള എൻട്രി 😂😂 jasmin

    • @alimuhammed4783
      @alimuhammed4783 6 หลายเดือนก่อน +2

      😂😂

    • @RaihanaIllyas
      @RaihanaIllyas 6 หลายเดือนก่อน +2

      Sherikkum😂😂😂

    • @jusijunu8762
      @jusijunu8762 5 หลายเดือนก่อน +1

      😀😀

  • @Nazwashanavas
    @Nazwashanavas 6 หลายเดือนก่อน +440

    ജാസ്മിൻ ഗബ്രി ഉണ്ടെന്ന് അറിയില്ല എന്നിട്ടും ഉറക്കത്തിൽ നിന്ന് എന്നിച് പോയില്ലേ,, അത് ഒരു നല്ലത് മനസ്സാണ് ❤️❤️

    • @DAZZLINGgirl160
      @DAZZLINGgirl160 6 หลายเดือนก่อน +13

      Avalk ariyam avan verunn. Acting 😂

    • @sareenaslam3649
      @sareenaslam3649 6 หลายเดือนก่อน +18

      ​@veenavikas8476 താനൊക്കെ ഇനിയെന്താന്നാടോ ഒന്ന് മാറി ചിന്തിക്കുന്നത്? കഷ്ടം..😢

    • @DAZZLINGgirl160
      @DAZZLINGgirl160 6 หลายเดือนก่อน +7

      @@sareenaslam3649 njn nthnu mari chinthiknm.. Nta kannil kandit nth thonunn ath njn parayum.. Al mookala teamsnu vendi mari chinthikan Vere aale noku sahodari

    • @shihab581
      @shihab581 6 หลายเดือนก่อน

      ​@@DAZZLINGgirl160😂😂

    • @pathoosworld8078
      @pathoosworld8078 6 หลายเดือนก่อน

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
      contact ചെയ്യൂ ഡീറ്റെയിൽസ് തരാം ..നിങ്ങളുടെ അഡ്മിഷൻ ഉറപ്പ് വരുത്തൂ

  • @RijohnThommana
    @RijohnThommana 6 หลายเดือนก่อน +54

    എന്തോ എനിക്ക് ഇഷ്ടം ആണ് ഗബ്രിയെയും ജാസ്മിനെയും ❤️❤️❤️❤️

  • @healthytalks6907
    @healthytalks6907 6 หลายเดือนก่อน +109

    Jasmine gabri orumich ulla interview kanan waiting ❤

  • @womensarea4792
    @womensarea4792 6 หลายเดือนก่อน +182

    വില്ലൻ നായകൻ ആയ നിമിഷം ❤️❤️

  • @riyasthenode498
    @riyasthenode498 6 หลายเดือนก่อน +85

    രണ്ടിനെയും അങ്ങ് ഇഷ്ടപ്പെട്ടു പോയി ❤❤

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg 5 หลายเดือนก่อน +13

    That was super and so touching to suprise jasmine❤️ so loving from gabri, I see the repeatedly this episode

  • @ascreations539
    @ascreations539 6 หลายเดือนก่อน +207

    സുഖമില്ല വെള്ളം ചൂടാക്കാൻ വിളിച്ചപ്പോ എണീറ്റ് വന്ന ജാസ്മിന്റെ മനസ് 🫶🫶🫶🫶🫶

    • @fathuss3611
      @fathuss3611 6 หลายเดือนก่อน +2

  • @jagadeshkumar4432
    @jagadeshkumar4432 6 หลายเดือนก่อน +51

    Its like a prince meeting princess ❤ gabri cute da

  • @salmathselu5190
    @salmathselu5190 6 หลายเดือนก่อน +126

    ഒരു ലൗ സ്റ്റോറി സിനിമ കണ്ട് ഫീല് ഫാസിൽ അനിയത്തിപ്രാവ് കുഞ്ചാക്കോ ശാലിനി ഗബ്രിയും ജാസ്മിനും👍❤❤❤😂😂

  • @soufanasuneer1198
    @soufanasuneer1198 6 หลายเดือนก่อน +97

    4:12 Adi kittit vedana edutho? That's Gabri.. Always Cares ❤ That Hug and Their talk was just ❤️‍🩹

  • @Mafiaqueen929
    @Mafiaqueen929 6 หลายเดือนก่อน +8

    Gabriyude entry kalakki ❤❤❤❤👍👍👍👍👌👌👌👌😍😍😍gabri vannappol house unarnnu entertaining ayi

  • @hazeenaanwar278
    @hazeenaanwar278 6 หลายเดือนก่อน +209

    ഒരാളെ പോലും കുറ്റം പറഞ്ഞിട്ടില്ല. പുറത്ത് ഇറങ്ങിയ എല്ലാവരും മറ്റുള്ളവരെ കുറ്റം പറഞ്ഞവരാണ്

  • @BushraBushra-cy8iy
    @BushraBushra-cy8iy 3 หลายเดือนก่อน +20

    എല്ലാവരും combo മോശമാണ് എന്നൊക്കെ പറഞ്ഞപ്പോഴും എന്തോ എനിക്കറിയില്ല എനിക്ക് ഇവരെ വലിയ ഇഷ്ട്ടം ആയിരുന്നു.... എന്തോ ഇവരോട് എനിക്കൊരു മോഹബ്ബത്താണ് ❤️❤️❤️അന്നും ഇന്നും എന്നുംL ❤️U guys

  • @truthwins4085
    @truthwins4085 6 หลายเดือนก่อน +267

    Gabri entry 💙🔥 Jasmin’നെ❤️ വച്ച് TRP Market ചെയ്ത് TH-camrs പച്ചയിറച്ചി തിന്നിട്ടുണ്ടെങ്കിൽ അവൾ ജയിക്കുന്നതാണ് അതിന്റെ നീതി ⚖️ അതിലുപരി gamer, group-attack survivor, entertainer, jolly ❤️‍🔥

    • @BathoolMedia
      @BathoolMedia 6 หลายเดือนก่อน +4

      അയ്യോ 🤣🤣
      ചിരിപ്പിക്കല്ലേ.. 😜

    • @zeenathmarakkar1537
      @zeenathmarakkar1537 6 หลายเดือนก่อน

      Theerchayayum 🎉

    • @sareenaslam3649
      @sareenaslam3649 6 หลายเดือนก่อน

      സത്യം.. 100%

  • @sajeerbabu4327
    @sajeerbabu4327 6 หลายเดือนก่อน +377

    കാണുമ്പോൾ കുറച്ചു ഓവർ ആയി തോന്നും പക്ഷെ നമ്മൾ തന്നെ നമ്മടെ best ഫ്രണ്ട് നോടോ കാമുകി/കാമുകനോട് സംസാരിക്കുന്നത് ഇങ്ങനെ തന്നെ ആവും 😊they are genuine jabri ❤️

    • @kavithakk2367
      @kavithakk2367 6 หลายเดือนก่อน +1

      Correct

    • @insideboy12
      @insideboy12 6 หลายเดือนก่อน +10

      കാമുകി കാമുകൻ ഓക്കേ... കാമുകി കാമുകൻ ഉള്ളവർ അവരുടെ ബെസ്റ്റ് ഫ്രണ്ടിനോട് ഇങ്ങനെ സംസാരിക്കൊ 😂😂

    • @shihab581
      @shihab581 6 หลายเดือนก่อน +4

      അതിന് അവർക്ക് clarity ആയില്ലല്ലോ 😂😂😂😂ആയിട്ട് പറയാം friend ആണോ lover ആണോ എന്നൊക്കെ 😂😂😂😂

    • @twinkle3106
      @twinkle3106 6 หลายเดือนก่อน

      ​@@insideboy12reql afsal enthanenu ninakaroyumo? Illel jasmine mun lover? Illqallo? Jasmine ishtamilland pettupoya relation ayotanu eniku thinitullath aa kuttyk nalla bhandham undakatte gabri yumayi orumichal the best match❤

    • @insideboy12
      @insideboy12 6 หลายเดือนก่อน

      @@twinkle3106 നീ നിന്റെ തലച്ചോർ ഉപയോഗിച്ച് ചിന്ദിക്കു. അഫ്സൽ ന്റെ കേൾക്കണ്ട ജാസ്മിന്റെ മറ്റു സുഹൃത്തുക്കളെ കേൾക്കു.. ജാസ്മിൻ ആണ് അഫ്സലിനോട് ബിഗ്‌ബോസിൽ പോവാൻ മുന്നേ എൻഗേജ്മെന്റ് നടത്താൻ പറഞ്ഞത്..
      പിന്നെ പെട്ടു കിടക്കുന്ന റിലേഷൻ ആണെങ്കി അന്തസ്സായിട്ട് അത് ബ്രേക്ക്കപ്പ് ചെയ്തിട്ട് വേണം മറ്റൊരു റിലേഷനിലേക് പോവാൻ... ജാസ്മിൻ ചെയ്ത തെറ്റ് ഈ റിലേഷൻ ബ്രേക്കപ് ചെയ്യാതെ ഗബ്രി ആയി കാണിച്ചു കൂട്ടിയ കാര്യങ്ങൾ ആണ്..
      അവസാനമായി ഒരു ചോദ്യം കൂടെ
      ജാസ്മിൻ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ല എന്ന് നുണ പറഞ്ഞത് എന്തിനാ?
      അതിന്റെ ഫോട്ടോസ് വന്നു, ജാസ്മിന്റെ അച്ഛൻ തന്നെ ഇന്റർവ്യൂ യിൽ പറഞ്ഞു...അവൾ പച്ച കള്ളം അല്ലെ പറഞ്ഞത്

  • @deepathankachan1882
    @deepathankachan1882 6 หลายเดือนก่อน +17

    Miss gabri❤jasmine ❤

  • @Jinushamohan
    @Jinushamohan 6 หลายเดือนก่อน +864

    ഈ combo ഇത്രയ്ക്കു നെഗറ്റീവ് ആയിരുന്നു എന്ന് അറിഞ്ഞിട്ടും അവർ പരസ്പരം ഇത് വരെ തള്ളിപ്പറഞ്ഞിട്ടില്ല. They are so genuine 😘😘😘❤️jas nd gabrii we love yuuuooo😘

    • @Jinushamohan
      @Jinushamohan 6 หลายเดือนก่อน +3

      ❤❤❤❤

    • @AgLoNimA
      @AgLoNimA 6 หลายเดือนก่อน +19

      അതാണ് ഞാനും ഇന്നോർത്തത്. ഗബ്രി ജാസ്മിന്റെ പേരിൽ പുറത്തു നിന്ന് ശരിക്കും കുറെ അനുഭവിച്ചിട്ടും അതൊന്നും അവര് തമ്മിൽ ഇല്ല 👍

    • @jiya001
      @jiya001 6 หลายเดือนก่อน +5

      Ival thechittupoya aareyum ival thalliparayaarilla😂

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 6 หลายเดือนก่อน +1

      Thenga kola

    • @ajwavlogs9895
      @ajwavlogs9895 6 หลายเดือนก่อน

      ​@@AgLoNimAath sathyam

  • @svnair200
    @svnair200 6 หลายเดือนก่อน +14

    2:05 to 2:10 - the microphone captures their heartbeats. Can hear with headphones.

    • @ajmal55597
      @ajmal55597 6 หลายเดือนก่อน +3

      Yes I heard also.

    • @ajmal55597
      @ajmal55597 6 หลายเดือนก่อน

      Only with headphones I heard. So sweet

  • @sajithsreeja4365
    @sajithsreeja4365 6 หลายเดือนก่อน +751

    ഗബ്രി എന്തും പോസിറ്റീവായി എടുക്കുന്നവനാണ് ❣️

    • @AnithaMj-fd9oq
      @AnithaMj-fd9oq 6 หลายเดือนก่อน

      Eduthillel fake aarnenn natukar arium

  • @deepathankachan1882
    @deepathankachan1882 6 หลายเดือนก่อน +148

    ഇവരുടെ ബന്ധം എന്തുമാകട്ടെ പക്ഷേ ഗബ്രി വന്നെ പിന്നെ ജാസ്മിന്റെ മുഖത്ത് ഒരു സന്തോഷം ഉണ്ടായിരുന്നു ❤❤❤real ജാസ്മിൻ gabri ❤

  • @HafsaAshraf-pi5dt
    @HafsaAshraf-pi5dt 6 หลายเดือนก่อน +39

    Jasmin gabri ❤❤❤❤❤

  • @mxnotnowgamer761
    @mxnotnowgamer761 6 หลายเดือนก่อน +155

    ജാസ്മിൻ ഗബ്രി 😍😍😍🥰🥰🥰❤️❤️❤️

  • @jerizzz_mariya3683
    @jerizzz_mariya3683 6 หลายเดือนก่อน +37

    2:03 use headphones to hear her heart beat

    • @rahulkrishan_____
      @rahulkrishan_____ 6 หลายเดือนก่อน +6

      Crt bro🤍

    • @Getawaydriver06
      @Getawaydriver06 6 หลายเดือนก่อน +4

      Kollaam mone😂😂

    • @blessybless1595
      @blessybless1595 5 หลายเดือนก่อน +3

      😮sathym

    • @womensarea4792
      @womensarea4792 5 หลายเดือนก่อน

      Athu clap cheyuunna sound alle

    • @Ajuaju-n8p
      @Ajuaju-n8p 4 หลายเดือนก่อน

      Yes headphone vechal clear aayi heartbeat kelkam

  • @Jjdits
    @Jjdits 6 หลายเดือนก่อน +56

    Gabri Handsome ❤❤

  • @AfiAfiAreekulangara
    @AfiAfiAreekulangara 6 หลายเดือนก่อน +65

    ഇവര് രണ്ടു പേരും നല്ല ജോടി തന്നെയാ ഒരു സിനിമ എടുത്താ സൂപ്പറായിരിക്കും ❤❤❤❤❤

    • @Lovehabeebi
      @Lovehabeebi 6 หลายเดือนก่อน +4

      Yes 👌🏻

    • @Nidheesha-mh7ng
      @Nidheesha-mh7ng 6 หลายเดือนก่อน

      😮

    • @Dreamy36940
      @Dreamy36940 6 หลายเดือนก่อน

      Already Malayalam film industry kashttpettu kondirikka onnu kerivaran.eni athu orikalum keran pattathathra kuzhilekku aakkanano.producer mullapoonte friendship gangil ulla aalarikkulle

    • @GARDENING400
      @GARDENING400 6 หลายเดือนก่อน

      Stroy thanne filmakam

  • @svnair200
    @svnair200 6 หลายเดือนก่อน +261

    What an entry ❤️❤️. Handsome prince.

    • @Ss-my3dz
      @Ss-my3dz 6 หลายเดือนก่อน

      If he is handsome, I am Brad Pitt. 😂 Thought handsome is what handsome does.by the way.

    • @svnair200
      @svnair200 6 หลายเดือนก่อน +8

      @@Ss-my3dz beauty is in the eye of the beholder. You can be brad pitt to someone.

    • @redpillmatrix3046
      @redpillmatrix3046 6 หลายเดือนก่อน

      Only look no brain😂

  • @Binudj
    @Binudj 6 หลายเดือนก่อน +27

    ഗബ്രി ജാസ്മീൻ❤❤❤❤❤

  • @naveenvnair7483
    @naveenvnair7483 6 หลายเดือนก่อน +84

    ജാസ്മിൻ & Gabri ❤️❤️❤️❤️

    • @Danzal-eb5pe
      @Danzal-eb5pe 6 หลายเดือนก่อน

      Please try to get maximum vote for Jasu❤
      Jasmine ♥️♥️♥️

  • @manjushamithun3947
    @manjushamithun3947 6 หลายเดือนก่อน +164

    Frndship negative aanennu arinjitum parasparam thalli paranjilla...athanu e comboyude manoharitha...

  • @HRM751
    @HRM751 6 หลายเดือนก่อน +125

    🎉ജാസ്മിൻ gabri ❤

  • @anualexsilva
    @anualexsilva 6 หลายเดือนก่อน +533

    ജബ്രികൾ ഇങ്ങനെ പോയിരുന്നെങ്കിൽ ഇവർക്ക് തന്നെ 1&2 കിട്ടുമായിരുന്നു. ജബ്രി കോംബോ മുതലെടുത്താണ് പലരും ഗെയിം കളിച്ചതും കോൺടെൻ്റ് നേടിയതും, വന്നവർക്കും പോയവർക്കും നിൽക്കുന്നവർക്കും പുറത്തുള്ളവർക്കും കോൺടെൻ്റ് ജാസ്മിൻ ജാഫർ ❤❤

    • @Jinushamohan
      @Jinushamohan 6 หลายเดือนก่อน +6

      Jasmin❤❤❤

    • @raseenanoushadS
      @raseenanoushadS 6 หลายเดือนก่อน

      Hai entha എനിക്ക് കമന്റ്‌ ഇടാത്തത്

    • @vidhyarenjith4826
      @vidhyarenjith4826 6 หลายเดือนก่อน +11

      അത് സത്യം.. അവിടെ ഉള്ള എല്ലാവരും ഇവരെ മുതലെടുത്ത് നിന്നു.. Jasmin ന്ത് പറഞ്ഞാലും ചെയ്താലും എല്ലാരും അവരുടെ combo എടുത്തു ഇടും ജാസ്മിന് തളര്‍താന്‍.. Jasmin ന്റെ സ്ഥാനത്ത് വേറെ ആര് ആയിരുന്നാലും എപ്പോഴേ തളര്‍ന്നു തരിപ്പണം ആയേനെ.. അതേപോലെ gabri യും.. അസാധ്യ മനസ്സ് ഉറപ്പാണ് രണ്ടാൾക്കും

    • @sindhumaneesh2618
      @sindhumaneesh2618 6 หลายเดือนก่อน +1

      Aa gabri thane kalichal top 5 ethiyane pine ,chappathi mukalakond kuzhachal soft ayirikkum chayail thupiyal test kudum 2 thivsam kudupol kulichal jasmin flower polle sugantham padarthi nadakam enu padipicha beauty blogger mulla puvu annu karuthi etraye shavanari puvune saport chiyunna ella allukalkum botham illa ennu paranjal..........

    • @darshanaprakash2304
      @darshanaprakash2304 6 หลายเดือนก่อน +1

      Dhe chechi pinnem 😂😂

  • @SunithaPrasanth
    @SunithaPrasanth 6 หลายเดือนก่อน +483

    കപ്പ്‌ ആര് കൊണ്ട് പോയാലും ഈ സീസൺ ജബ്രികളുടെ പേരിൽ അറിയപ്പെടും.ഇവർ കല്യാണം കഴിച്ചിരുന്നു എങ്കിൽ ❤

    • @chithrasekharan5700
      @chithrasekharan5700 6 หลายเดือนก่อน +18

      😂😂😂athyrikum nallathu

    • @ajeemsha36
      @ajeemsha36 6 หลายเดือนก่อน +10

      Apo ninte sookedu oke theerumo

    • @sjjs7230
      @sjjs7230 6 หลายเดือนก่อน +6

      ​@@ajeemsha36jasminte theerum 😂😂

    • @Danzal-eb5pe
      @Danzal-eb5pe 6 หลายเดือนก่อน +5

      @@ajeemsha36kettathirunnal ninte sooked theerumo??!!!

    • @Danzal-eb5pe
      @Danzal-eb5pe 6 หลายเดือนก่อน +10

      Please try to get maximum vote for Jasu❤
      Jasmine ♥️♥️♥️

  • @opinion369
    @opinion369 6 หลายเดือนก่อน +219

    Gabri such a genuine guy the way he treated others especially Jasmin😌
    But as a gamer he was power..🔥💥Deserved TOP 5💯

  • @bincic7818
    @bincic7818 6 หลายเดือนก่อน +623

    പുറത്ത് ഇത്രയൊക്കെ നെഗറ്റീവ് ആയിട്ടും ഇപ്പോഴും ഇവർ 2പേരും അങ്ങോട്ടും ഇങ്ങോട്ടും തള്ളിപ്പറഞ്ഞില്ലല്ലോ അതാണ് ❤❤❤strong bond betwn jasmin and gabri💫💫🔥 സദാചാര അമ്മാവൻ മാരോടും അമ്മയ്‌മാരോടും പോവാൻ പറ, we lots of people likes u Jabri❤❤❤❤love u🥰

    • @shalu3341
      @shalu3341 6 หลายเดือนก่อน +2

      ചപ്രി ജാസ്മിനെ തള്ളിപ്പറഞ്ഞാൽ പിന്നെ പറയേണ്ട ജാസ്മിൻ ആർമിയെ പേടിച്ചിട് ഒന്നും പറയത്തേത് 😂

    • @JyothiJyothi-fq2tu
      @JyothiJyothi-fq2tu 6 หลายเดือนก่อน +1

      പുറത്ത് irangeett കാണാം ....ഇവൾ അല്ലേ ആള് 😂😂😂

    • @NishithaBiju-m9o
      @NishithaBiju-m9o 6 หลายเดือนก่อน +1

      പുറത്തിറയാലും തള്ളി പറയരുത്

    • @Kadeeja415
      @Kadeeja415 6 หลายเดือนก่อน +2

      അതന്നെ എനിക്കു പറയാനുള്ള ത്

    • @MoonMaker-p7v
      @MoonMaker-p7v 6 หลายเดือนก่อน

      വെളിയിൽ ഇറങ്ങുമ്പോ അവള് അടുത്തയാളെ set ആക്കും 🤣🤣

  • @MomiShana
    @MomiShana 6 หลายเดือนก่อน +10

    ജാസ്മിൻ gabri positive vibe ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ajvalinu6314
    @ajvalinu6314 6 หลายเดือนก่อน +151

    Bigg boss വീട്ടിൽ gabri പോയത് മുതൽ ജാസ്മിൻ ശെരിക്കും ഒറ്റപ്പെട്ടിരുന്നു. എല്ലാവരും കിട്ടുന്ന അവസരങ്ങളിൽ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ചെറിയ ആശ്യാസം ശ്രീതുവും അർജുന്നും ആയിരുന്നു.😢ജാസ്മിൻ 😘😘😘😘

    • @ananc6468
      @ananc6468 6 หลายเดือนก่อน +6

      Pullikari palavarem ottapeduthya sambhvm undallo karma hits

    • @Callgamessub
      @Callgamessub 6 หลายเดือนก่อน +4

      Abhinaya raniyanu aa Jasmin padicha kalli psychology adhanu

    • @Dddriyadh
      @Dddriyadh 6 หลายเดือนก่อน

      അപ്പോൾ നിങ്ങൾ പറയുന്നത് ഒരു വേശിയെ സപ്പോർട്ട് ചെയ്യണം അങ്ങനെ ആണോ

    • @Danzal-eb5pe
      @Danzal-eb5pe 6 หลายเดือนก่อน

      @@ananc6468onnu parayumo please

    • @ErwinSKodamullil
      @ErwinSKodamullil 6 หลายเดือนก่อน

      @@ananc6468 pullikkari ottappeduthiya oral angu ottappeduvo..avde jasmin mathram allalo ollathu...ennal jasmin ne ellarum koodi koottamaayittu thanneya attack cheythatahu....THINK BIG..!!

  • @Bwiffwit
    @Bwiffwit 6 หลายเดือนก่อน +210

    ഇന്നത്തെ ഗബ്രിയുടെ വരവിനു വേണ്ടി ഉറക്കം ഒക്കെ ഒഴിച്ച് രാവിലെ ലൈവ് കണ്ട ഞാൻ അവൻ പുറത്തു പോകുമ്പോൾ എന്തൊരു നെഗറ്റീവ് ആയിരുന്നു പാവം നെഗറ്റീവ് പറഞ്ഞോരെ ക്കൊണ്ട് തന്നെ പോസറ്റീവ് പറയിച്ചു അതാണ്‌ ഇന്നത്തെ ഫുൾ കമന്റ്‌ കാണുമ്പോഴും ഫുൾ പോസിറ്റീവ് എനർജി, രണ്ടാളും ഇന്ന് നിന്ന പോലെ നിന്ന് പോയിരുന്നെങ്കിൽ top 1 top 2 ആകുമായിരുന്നു. പുറത്തു ഇത്രയും നെഗറ്റീവ് പറഞ്ഞിട്ടും അവൻ അവളെ ചേർത്ത് നിർത്തി,

    • @hishamm3044
      @hishamm3044 6 หลายเดือนก่อน +4

      Athin aara pstve paranhe..enikk annum innum ennum ee kozhiswabhaavam aavunnidatholam avane ishttamalla

    • @Ananthups03
      @Ananthups03 6 หลายเดือนก่อน +1

      ​@@hishamm3044njangalellaaarum positive aan parayunne

    • @dharmik.c534
      @dharmik.c534 6 หลายเดือนก่อน +3

      ആരാ പോസിറ്റീവ് പറഞ്ഞത്.''😂😂😂

    • @FathimaHiba-n6l
      @FathimaHiba-n6l 6 หลายเดือนก่อน

      Gabri gasmin

  • @francis327
    @francis327 6 หลายเดือนก่อน +27

    എനിക്കി ഇഷ്ടം ഗബ്രിയേ ❤❤❤❤❤, jasmin നെയും ❤❤❤

  • @sakeerhussain879
    @sakeerhussain879 6 หลายเดือนก่อน +26

    ഇഷ്ടം തോന്നുന്നു ❤❤ജാസ്മിനോടും ഗബ്രിയോടും ❤❤❤❤❤❤❤❤😂❤

  • @aaliyaafinaz5092
    @aaliyaafinaz5092 6 หลายเดือนก่อน +175

    Uff jasminte nanam❤❤❤

  • @sruthimohan7247
    @sruthimohan7247 6 หลายเดือนก่อน +262

    ഗബ്രിയേൽ ശെരിക്കും ഒരു രാജകുമാരനെ പോലെ 💕
    Finale യിൽ ശെരിക്കും എത്തേണ്ടിയിരുന്ന വ്യക്തി എന്താ ചെയ്യാ

  • @M08900s
    @M08900s 6 หลายเดือนก่อน +30

    ചില ആളുകളുടെ pr കൾ ഉണ്ടാക്കിയ നെഗറ്റീവ് ഇമേജ് ഇല്ലെങ്കിൽ രണ്ട് പേരും ഇന്നും പുറത്താവാതെ നിൽക്കുമായിരുന്നു.... ഗബ്രി യെക്കാളും മികച്ച ആളുകളൊന്നും അല്ല അവിടെ നിൽക്കുന്നവർ....

  • @mintufebin794
    @mintufebin794 6 หลายเดือนก่อน +212

    Jasmin gabri combo ❤❤❤ real friendship ❤ true friend gabri ❤

    • @vishnupriya6384
      @vishnupriya6384 6 หลายเดือนก่อน +2

      Not friend, clarity illa

    • @l4learning189
      @l4learning189 6 หลายเดือนก่อน

      നാണം undo

  • @saleeshantony7258
    @saleeshantony7258 3 หลายเดือนก่อน +6

    എത്ര കണ്ടാലും മതിവരാത്ത വീഡിയോ 💞💞💞💞💞💞

  • @mabler4563
    @mabler4563 6 หลายเดือนก่อน +1464

    നായകനും നായികയോ, വില്ലനും വില്ലത്തിയുമോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം... എന്ത് പറഞ്ഞാലും ഗബ്രിയും ജാസ്മിനും ഈ സീസണിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല

    • @womensarea4792
      @womensarea4792 6 หลายเดือนก่อน +8

      yes

    • @glowitcreative
      @glowitcreative 6 หลายเดือนก่อน +68

      അതെ ഒരു ദുരന്ത ഓളമായിരുന്നു 😂

    • @Priya-ql1oq
      @Priya-ql1oq 6 หลายเดือนก่อน +3

      😂😂😂😂

    • @Pinky_pinkz.123
      @Pinky_pinkz.123 6 หลายเดือนก่อน +18

      Negative olam

    • @FootballKerala-kd2nc
      @FootballKerala-kd2nc 6 หลายเดือนก่อน +27

      സെപ്റ്റിക് ടാങ്കിലേ ഓളം ആയിരുന്നു 😂

  • @mabler4563
    @mabler4563 6 หลายเดือนก่อน +211

    ക്വാളിറ്റി ഇല്ലാത്തവൾ എന്ന് അവിടുത്തെ പല മത്സരാർത്ഥികളും അധിക്ഷേപിച്ച ജാസ്മിൻ മാത്രമാണ് ടോപ് ഫൈവിലെ ഒരേ ഒരു സ്ത്രീ സാന്നിധ്യം.... കാരണം പ്രേക്ഷകരാണ് അന്തിമ വിധി കർത്താക്കൾ 🔥

    • @Seoul_vibes23
      @Seoul_vibes23 6 หลายเดือนก่อน +6

      Absolutely

    • @Sumisvlog.
      @Sumisvlog. 6 หลายเดือนก่อน +10

      തേങ്ങയാ

    • @nibiya8090
      @nibiya8090 6 หลายเดือนก่อน

      ​@@Sumisvlog.Uvva

    • @wrangler746
      @wrangler746 6 หลายเดือนก่อน +6

      Ipozhum ithok vishwasikunnavar😂
      Ival vannapazhe final urappicha ore oru contestant

    • @asifzuhail2839
      @asifzuhail2839 6 หลายเดือนก่อน +1

      പ്രേക്ഷകരാണ് vote ചെയുന്നത് എങ്കിൽ അവരുടെ quality ഒന്ന് ആലോചിച്ചു നോക്കിക്കേ

  • @shabitha6044
    @shabitha6044 6 หลายเดือนก่อน +45

    Fake അല്ലാത്ത രണ്ടു പേർ ❤️

  • @Krishnapriya-v4q
    @Krishnapriya-v4q 6 หลายเดือนก่อน +50

    Ivare adhyam muthal orupd ishttamaaan❤❤❤

  • @JohnCr7-bg1ir
    @JohnCr7-bg1ir 6 หลายเดือนก่อน +96

    ഇത്രയൊക്കെ പറഞ്ഞിട്ടും അവൻ അവൻ്റെ നിലപാടിൽ തന്നെ അതാണ് നട്ടെല്ല് 💯
    ഇവിടെ ഉമ്പിയത് മറ്റാരും അല്ല guys നിങ്ങൾ തന്നെ ആണ് guys 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    Jas❤gabri❤

  • @veninayar
    @veninayar 6 หลายเดือนก่อน +9

    Gabri ❤❤ jasmin ❤❤❤❤❤❤

  • @rasrasraas1881
    @rasrasraas1881 6 หลายเดือนก่อน +200

    Enthokke paranjalum jasmin gabri real friendship 💯👌🏻purath irangiyalum munnottum ingane thanne aavatte... Jasmin😍🥰

    • @dreamygirl8032
      @dreamygirl8032 6 หลายเดือนก่อน +1

      Friendshipo. Pranayathilekk povathe pidich vechirikuvalle aval.

  • @shanichikkus3766
    @shanichikkus3766 6 หลายเดือนก่อน +8

    അഫ്സലിനേകളും സുന്ദരൻ

  • @Jjdits
    @Jjdits 6 หลายเดือนก่อน +11

    Gabri look 😍😍

  • @tvrashid
    @tvrashid 6 หลายเดือนก่อน +47

    ജാസ്മിൻ ❤❤ ഗബ്രി ❤❤❤
    ഗബ്രിയുടെ എവിക്ഷൻ വീഡിയോയും റീഎൻട്രി വീഡിയോയും so cute to watch ❤

  • @rosilinbm1155
    @rosilinbm1155 6 หลายเดือนก่อน +7

    ഹായ് gabri oh my god angle ഗബ്രിയേൽ angle ❤️❤️❤️❤️❤️❤️❤️❤️ഗോഡ് ബ്ലെസ് you🌹🌹🌹

  • @Ayshuz-Chakkara
    @Ayshuz-Chakkara 6 หลายเดือนก่อน +7

    Jasmine koot pidichillenkil Gabri powli aayene❤🥰

  • @healthytalks6907
    @healthytalks6907 6 หลายเดือนก่อน +63

    Ennum ee snehan nilanilkatte we love this combo❤

    • @Danzal-eb5pe
      @Danzal-eb5pe 6 หลายเดือนก่อน +1

      Please try to get maximum vote for Jasu❤
      Jasmine ♥️♥️♥️

  • @FATHIMARINSHAP-q5h
    @FATHIMARINSHAP-q5h 6 หลายเดือนก่อน +123

    Jasmine ❤

  • @PonnuNazi
    @PonnuNazi 6 หลายเดือนก่อน +6

    Enthokke pqranjalum jasmin gabri nalla match und❤️🥰

  • @RaihanaIllyas
    @RaihanaIllyas 6 หลายเดือนก่อน +18

    Ivar randperudeyum manass shuddhaman.ivar onnikkanam❤❤

  • @truthwins4085
    @truthwins4085 6 หลายเดือนก่อน +39

    BB-6 ഉടനീളം💔😢Jasmin’നെ negative ബലിയാട് ആക്കിയിട്ട്🔥Highest TRP in BB History, TH-camrs അവളെ മാത്രം കുറ്റം പറഞ്ഞു സമ്പാദിച്ചു💵 TH-camrs'ന് PR ഏൽപിച്ചത് Jinto തന്നെ live’ൽ പറഞ്ഞിരുന്നു
    Full votes to Jamsin 💙🔥

  • @aviator7050
    @aviator7050 6 หลายเดือนก่อน +8

    നെഗറ്റീവ് ആണെന്നറിഞ്ഞിട്ടും തള്ളിപ്പറഞ്ഞില്ല ❤️‍🔥 liked it🤍

  • @mabler4563
    @mabler4563 6 หลายเดือนก่อน +93

    ജാസ്മിൻ ❤❤

  • @shahananavas5412
    @shahananavas5412 6 หลายเดือนก่อน +7

    Gabri ജാസ്മിൻ ❤️❤️❤️

  • @aarmikaezhaparambil
    @aarmikaezhaparambil 6 หลายเดือนก่อน +12

    ❤❤ജാസ്മിൻ &ഗബ്രി❤❤💕💕സൂപ്പർ ജോഡി 💕💕

  • @CrackHistory
    @CrackHistory 6 หลายเดือนก่อน +126

    Vote for Jasmin ❤️❤️❤️❤️

  • @nivinnicholas6128
    @nivinnicholas6128 6 หลายเดือนก่อน +18

    Jasmine❤❤ Gabri

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 6 หลายเดือนก่อน +4

    എത്ര കണ്ടാലും മതി വരാത്ത re entri gabri ❤❤❤❤

  • @jacobstephen9328
    @jacobstephen9328 6 หลายเดือนก่อน +79

    As a Gabriel supporter vote for our Jasmin ❤❤❤

  • @user-dc8rs3mj1j
    @user-dc8rs3mj1j 6 หลายเดือนก่อน +14

    Jasmin ❤ jabri ❤❤❤

  • @momimuhammed9789
    @momimuhammed9789 6 หลายเดือนก่อน +8

    Gabri muthanu❤❤❤❤❤❤❤❤

  • @anvar8017
    @anvar8017 6 หลายเดือนก่อน +273

    ജാസ്മിനെ ഉറപ്പിച്ചിട്ട അഫ്സലിനെക്കാൾ എത്രെ ഭംഗിയാ ഗബ്രിയേ കാണാൻ രണ്ടു പേരും നല്ല ജോഡികളാണ് ❤

    • @Anjana_A
      @Anjana_A 6 หลายเดือนก่อน +13

      Jasmine swayam kand pidichath ayrnnallo Afsal ne

    • @pscstudyvlog8884
      @pscstudyvlog8884 6 หลายเดือนก่อน

      ഒരു മാതിരി ഊമ്പിയ വർത്താനം പറയല്ല്...... നിങ്ങടെ വീട്ടിലും ഇങ്ങനെ ആണോ???? അന്നേരം അന്നേരം കാണുന്നവന്റെ ഭംഗി നോക്കി പുറകെ പോകുന്ന ആൾക്കാർ ആണോ??? നോൺസെൻസ്...കമന്റ്‌ ഇട്ടത് നിന്റെ ഉള്ളിലെ കാമം.... അത് ലൈക്‌ ചെയ്ത 70 നാറികൾ..... നല്ല സംസ്‍കാരം.....

    • @ayishabykabeer
      @ayishabykabeer 6 หลายเดือนก่อน +1

      ഇനി ഇതിലും ബംഗിയുള്ള ആളെ കണ്ടാൽ ജാസ്മിൻ അങ്ങോട്ട്‌ പോവും

    • @shibinahamid7134
      @shibinahamid7134 6 หลายเดือนก่อน +27

      ഭംഗി യിൽ ഒക്കെ എന്തിരിക്കുന്നു. സ്നേഹിക്കുന്ന ഒരു ഹൃദയം ആണ് ഭായ് വേണ്ടത്

    • @anjanaanjuzz6361
      @anjanaanjuzz6361 6 หลายเดือนก่อน

      E cmntsoke kndit kashtam thonunnu.. Bhangi nokiyano rand per onniknde.. Afsaline mrge urapichit athilum puram bhangiyula Gabriye kndapol avar onnikn parayanu.. Nale veroru reality showyil Gabrine kalum bhangiyulla verorale kndal ayalumayitum nalla jodikal aanen pryumo?

  • @diyaisha3299
    @diyaisha3299 6 หลายเดือนก่อน +18

    This combo is so beautiful 💗

  • @ShahanaShanu-j4j
    @ShahanaShanu-j4j 6 หลายเดือนก่อน +14

    3:37 Enik mathrm Ntha pall theketha entry 😂😂

  • @truthwins4085
    @truthwins4085 6 หลายเดือนก่อน +180

    Most awaited re entry 💙 Gabri 🤴🏻
    Maximum vote for Jasmin 🩷🔥

  • @shabukamaldas4328
    @shabukamaldas4328 6 หลายเดือนก่อน +172

    ഗാബിറി ജാസ്മിൻ അടിപൊളി ആണ് ❤

  • @maheshushahari4582
    @maheshushahari4582 6 หลายเดือนก่อน +151

    Jasmin & Gabri സീസണ്‍ ഇങ്ങെടുത്തവര്‍❤

  • @ajvalinu6314
    @ajvalinu6314 6 หลายเดือนก่อน +106

    ജാസ്മിൻ 🥰🥰🥰🥰

  • @queenofaugust2526
    @queenofaugust2526 6 หลายเดือนก่อน +7

    🥹🥹🥹🫶🏻🫶🏻🥹🥹😑🫶🏻❤️🫂🫂🥰urngathe kaathirunnu kanda promo episode live motham😢❤

  • @Shibina-fl1rs
    @Shibina-fl1rs 6 หลายเดือนก่อน +267

    Jasmine ❤gabri❤

    • @Raashi960
      @Raashi960 6 หลายเดือนก่อน +3

      Jasmine 🤮🤮🤮

  • @Bless_sings22
    @Bless_sings22 6 หลายเดือนก่อน +9

    You can cleary hear the heart beat 🥲🥲🥲🥲🥺🥺🥺