രാമശ്ശേരി ഇഡലി ഇനി വീട്ടിൽ ഉണ്ടാക്കാം || Ramassery Idli || Easy Breakfast || Ep:639

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 1.1K

  • @TechTravelEat
    @TechTravelEat 5 ปีที่แล้ว +288

    ഇനി ഉണ്ടാക്കുമ്പോ എന്നെ കൂടി വിളിക്ക്, ഞാനും വരാം കഴിക്കാൻ. ഇഡ്ഡലി മാത്രമല്ല കിടിലൻ ചട്ണി കൂടി വേണം

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +23

      😁😁Thank u Sujith😍😍

    • @iamhappy6721
      @iamhappy6721 5 ปีที่แล้ว +1

      Hi

    • @anushag5684
      @anushag5684 5 ปีที่แล้ว +2

      Thanks Sujith & Veena....

    • @mushimol32
      @mushimol32 5 ปีที่แล้ว +1

      ha ... ha.... ha

    • @remapai535
      @remapai535 5 ปีที่แล้ว

      Nalla adipoli idli. njan undakkarundu pakshe plate full aaki thuni ittanu undakkaru. Ini next time Ingane undakki nokkam 😍😍

  • @meenusujith5062
    @meenusujith5062 5 ปีที่แล้ว +10

    ചേച്ചി ആള് ഒരു സംഭവം തന്നെ ആണ് ട്ടോ.. ഈ വീഡിയോ കണ്ടപ്പോൾ ബഹുമാനം കൂടി.. last sunday വീട്ടിൽ വന്ന guestinu ഞാൻ ചേച്ചിയുടെ സ്പെഷ്യൽ ചിക്കൻ കറി ആണ് ഉണ്ടാക്കി കൊടുത്തത്.. മിക്കപ്പോഴും ഞാൻ പറ്റുന്നത് പോലെ try ചെയ്യാറുണ്ട്.. love u ചേച്ചി കുട്ടി..

  • @sreekumarthamarasseril1252
    @sreekumarthamarasseril1252 5 ปีที่แล้ว +22

    Ramassery idly guruvayur ambalathinaduth vrindavan lodginaduth kittum.njan kazhichu.super

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      😋

    • @UNNI1711
      @UNNI1711 4 ปีที่แล้ว

      I got a chance to taste Ramassery idli ...going there...it was an awesome experience...the way they serve... truly good...

  • @poornimaranjith1758
    @poornimaranjith1758 5 ปีที่แล้ว

    വീണ ചേച്ചി സുജിതേട്ടന്റെ വീഡിയോ ഞാനും കണ്ടിരുന്നു പക്ഷേ ചെയ്ത് നോക്കിയില്ല വീണ ചേച്ചി ചെയ്ത് കാണിച്ചതിൽ വളരെയധികം നന്ദി.... തക്കാളി ദോശ ഉണ്ടാക്കി നോക്കി വീട്ടിലെല്ലാവർക്കും ഒത്തിരി ഇഷ്ടമായി. Thanks വീണച്ചേച്ചി. ഇനിയും ഇതുപോലുള്ള easy and tasty recipes പ്രതീക്ഷിക്കുന്നു

  • @skyways1810
    @skyways1810 4 ปีที่แล้ว +22

    രാമശ്ശേരി ഇട്ല്ലി കഴിക്കണെമെങ്കിൽ പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന കൊച്ചുഗ്രാമത്തിലേക്ക് വരൂ
    അതാണ് യഥാർത്ഥ കൈപൂണ്യം

  • @sherlyvalanthara1593
    @sherlyvalanthara1593 5 ปีที่แล้ว

    Super
    Today I made ramassery idli not exactly as you said but I added 1 cup of little millet too .3 cups idli rice ,1cup raw rice ,1 cup millet and urud Dal each. Grinding and fermenting as you mentioned. It was super. Thanks Veena

  • @deepthiashok6906
    @deepthiashok6906 5 ปีที่แล้ว +6

    I thought that you would have got the tip from TTE video...good that you gave credit ..appreciate

  • @akshayaswindp2676
    @akshayaswindp2676 5 ปีที่แล้ว +1

    രാമശ്ശേരി ഇഡലി കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു വളരെ നന്ദി ഇത് ഞാൻ നാളെത്തന്നെ ഉണ്ടാക്കും

  • @renjitmb
    @renjitmb 5 ปีที่แล้ว +3

    Hi Veena Chechi... tried ramassery idli, came out well...had with uzhunnupodi chutney...by trying your veg recipes making hus and son a fan of u...thanks a lot for your correct measurements and cooking time...

  • @aarathyvijay1867
    @aarathyvijay1867 5 ปีที่แล้ว +1

    Tried tomato Dosa. I added powdered oats and powdered flax seeds for a healthier version. Very tasty 😋😋

  • @MarysTreat
    @MarysTreat 5 ปีที่แล้ว +28

    Tech travel eat kandappol undakkanamnnu vicharichirikkayrunnuu❤ iniyippo dhyryayitt try cheyyam💕💕

  • @zephyrunicorn1
    @zephyrunicorn1 5 ปีที่แล้ว +1

    Sujith ന്റെ വീഡിയോ കണ്ടിരുന്നു. പക്ഷെ നമുക്ക് പറ്റുന്ന ഒരു method അല്ലാത്ത കൊണ്ട് ഉണ്ടാക്കുന്നതിനെ പറ്റി ഓർത്തതെ ഇല്ല. Now I am going to try it. Thank you !!

  • @s.s9947
    @s.s9947 5 ปีที่แล้ว +7

    Really Thank you ma'm for this recipe..

  • @telmaharris315
    @telmaharris315 4 ปีที่แล้ว +2

    When I went Hyderabad o ate idlys from chutneys restsutent which I'd a chain.superb.it taste of ghee and very very tasty.though expensive

  • @AshaDevi-oc8pb
    @AshaDevi-oc8pb 5 ปีที่แล้ว +17

    Hai chechi.. Njanum sujithedante video kandapol thodd eth onn try cheyanamenn agrahichirikkuvayirunnu. But engane cheyum enn confused ayidirikkuvayirunnu, veedil thanne cheyan pattunna method paranjathinu thankyou so much 😊👍

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      welcome dear ..undakki noki abiprayam parayam parayanamtto

    • @AshaDevi-oc8pb
      @AshaDevi-oc8pb 5 ปีที่แล้ว

      @@VeenasCurryworld sure chechi

    • @AshaDevi-oc8pb
      @AshaDevi-oc8pb 5 ปีที่แล้ว

      @@VeenasCurryworld chechi, njan undakki, idali kollam, but enik sadaranayil ninn orupad difference thonnila

  • @abhijithdasan3197
    @abhijithdasan3197 5 ปีที่แล้ว +1

    ആദ്യം ആയാണ് ഒരു വീഡിയോ ക്ക് കമന്റ്‌ ചെയ്യുന്നത്...
    ലൈക്‌, share ഒക്കെ ചെയ്യാറുണ്ട്..
    എല്ലാം കണ്ടിട്ടില്ല.. എങ്കിലും മിക്കവാറും കാണാറുണ്ട്.. അവതരണം കേട്ടിട്ട് ആണ് കാണാൻ തുടങ്ങി യത്....
    പിന്നെ അടുത്ത് ഉള്ളവർ ആണ് ന്ന് അറിഞ്ഞപ്പോ വളരെ സന്തോഷം തോന്നി..
    ചിലതൊക്കെ ഉണ്ടാക്കി നോക്കി.. നന്നായിരുന്നു...
    എന്നെങ്കിലും എവിടെ വച്ചെങ്കിലും കാണും ന്ന് ഒരു പ്രതീക്ഷ..

  • @ameyalekshmi7987
    @ameyalekshmi7987 5 ปีที่แล้ว +9

    *സുജിത് ചേട്ടന്റെ vdo കണ്ടിട്ട് കൊതിച്ചു ഇരിക്കുവാരുന്നു....ഒന്ന് try ചെയ്ത് നോക്കാം...എന്നാലും അവിടെ പോയി കഴിക്കുന്ന feel ഒന്ന് വേറെയാ...* 🤩

  • @captainsparrow_carribbea
    @captainsparrow_carribbea 3 ปีที่แล้ว +1

    Chechiyude Ella videosul kaanaarindu. Pakshe ithorammaathiri variety aanittaa. Chechi. Sujith ettaneyum orkkunnu😊😊

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +52

    പാലക്കാടന്‍ രുചിപ്പെരുമയില്‍ എഴാംകടലിനക്കരെ വരെ പ്രശസ്തിയാര്‍ജിച്ച രാമശ്ശേരി ഇഡ്ഡലി.......ഇനി എന്തായാലും ഇത് കാണുന്ന അമ്മമാരും ചേച്ചിമാരും വീടുകളില്‍ നാളെത്തന്നെ ഇത് ഉണ്ടാക്കി നോക്കണേ...........

  • @geethat4538
    @geethat4538 5 ปีที่แล้ว +2

    Ramassery iddaly njaan kazhichittundu..,. Maavu ozhichu parathaan paadilla... Vatteppam undaakkunna cheriya thattulla standil cotton thuni vechu undaakkaam.... Iddaly podiyaanu ithinte sariyaaya combination.... Kanam kurachu maavu ozhikkuka... Appo thattu dosa aavi kayattiya pole thonnilla..
    Anyhow try cheithu kaanikkunna Veenayude spirit nu munpil pranaamam🙏🙏💕

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      sujith bhakthande video yoyil kanichapool aa amma cheruthayi parathunnund.. thats y i did..😊 thank u dear

  • @Vipassana2016
    @Vipassana2016 5 ปีที่แล้ว +5

    Wow! midukki. Pansonic mixieyil engine Veena vellam illthe uzhunnu araykkam. Enikk sadhikkarilla , vallthoru sound varunnu

  • @aishuvipin22
    @aishuvipin22 5 ปีที่แล้ว

    എന്റെ അടുക്കളയിലും രാമശേരി ഇഡലി വാസന പരന്നു. പല വിഡിയോസും കണ്ടിട്ടുണ്ട് എങ്കിൽ പോലും ചേച്ചി ഒരു വീഡിയോ ഇട്ടാൽ അത് ചെയ്യാൻ പറ്റുന്ന സാഹചര്യം എനിക്ക് അപ്പോൾ ഉണ്ടെകിൽ 100% ആയും ഞാൻ അത് ട്രൈ ചെയ്യും. അങ്ങിനെയാണ് ഇതും ട്രൈ ചെയ്തേ. ഞാനും സുജിത്‌ഭക്തൻ ചാനലിൽ കണ്ടു, ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചത്. പക്ഷെ ഒരിക്കലും അതിനു ഇതുപോലുള്ള അവസരം കിട്ടുമെന്ന് കരുതിയില്ല. എന്തായാലും perfect ആയി ഉണ്ടാകാൻ സാധിച്ചു. ഒരു വിഡിയോസിനു വേണ്ടിയും ചേച്ചിടെ effortinu Big Like 👍👍👍

  • @chinchuanoop8161
    @chinchuanoop8161 5 ปีที่แล้ว +4

    Thank you Veena Chechi 😘😘 for this wonderful recipe👍👍yummy and tasty😊😊first attempt thanne success.

  • @MusicLoverBTB
    @MusicLoverBTB 5 ปีที่แล้ว +2

    ഇത് അടിപൊളി ആയിട്ടോ.. രാമശ്ശേരി ഇഡലി പലരും കഴിക്കുന്നത്‌ കണ്ടിരുന്നു... പക്ഷെ ഇത് ഉണ്ടാക്കുന്ന വിധം കണ്ടത് വീണ ചേച്ചി കാണിച്ചപ്പോളാ 👍👍🙂👌👌

  • @sherithasli5108
    @sherithasli5108 5 ปีที่แล้ว +5

    Chechi... chechide pcod diet onn paranju tharamo oru vdeo iduo

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว +1

    Kaanan kaathirunna video. try chaidu nokkanam. thanks Veena for sharing the video.

  • @geethurajagopal3567
    @geethurajagopal3567 5 ปีที่แล้ว +12

    Hi chechi made tomato dosa came out well

  • @anjanamohan4136
    @anjanamohan4136 5 ปีที่แล้ว +1

    സമ്മതിച്ചു ചേച്ചി.... അങ്ങനെ ജീവിതത്തില്‍ ആദ്യമായ് ഞാൻ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കി 🤗

  • @lathika1973
    @lathika1973 5 ปีที่แล้ว +4

    Today's breakfast.. perfect and soft... thank you Veena

  • @juliereji7008
    @juliereji7008 5 ปีที่แล้ว +1

    Sambhavm kidukki..oru varity experience..ramasseri idli anganae athum kazhichu..veenachechi undayond ath vittil thannae undakki kazhikkan patti..thanx veenachechi for this varity recipe..iniyum othiri recipes idan daivm sahayikkatae...may god bless u chechi😍🥰entae cooking nilanilp chechiyanu😘

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      Thank you so much dear for the very first feedback 😍😍😍🙏

    • @juliereji7008
      @juliereji7008 5 ปีที่แล้ว

      🥰🥰

  • @simmieb3635
    @simmieb3635 5 ปีที่แล้ว +7

    Thank you veena.much awaited video👌👌

  • @sreekumariks9820
    @sreekumariks9820 5 ปีที่แล้ว +1

    Yes yes njanum Sugith video kandu try cheyithu.Njan cooker platila try cheyithath.success ayi Thanks both of you.

  • @sajithadhananjayan5601
    @sajithadhananjayan5601 5 ปีที่แล้ว +8

    ഹായ്... വീണാ സുജിത്തിന്റെ വീഡിയോ ഞാനും കണ്ടിരുന്നു പക്ഷേ ചെയ്ത് നോക്കിയില്ല വീണാ ചെയ്ത് കാണിച്ചതിൽ വളരെയധികം നന്ദി

  • @athulyacreations6464
    @athulyacreations6464 5 ปีที่แล้ว +1

    Ithenthu magic aanu .njan nale idly indakam ennu plan cheyth irikarunu .adhyam aayt Noolputtu undakiyathu chechida vedio nokkiya .Athu successful aay .ini idly haiwaaaa .Chechi supera .

  • @muneerameer8352
    @muneerameer8352 5 ปีที่แล้ว +251

    സുജിത് ഭക്തൻ ഫാൻസ്‌ ലൈക്

  • @babyrajan9585
    @babyrajan9585 4 ปีที่แล้ว +1

    Hi gud evening.. Today I made Ramassery idly. It was sucess. Thank you..

  • @kavik9969
    @kavik9969 5 ปีที่แล้ว +22

    Hii ഇത് ഞങ്ങളുടെ പാലക്കാട്‌ spl

  • @shinisanthosh7975
    @shinisanthosh7975 5 ปีที่แล้ว +1

    ചെറുപയർ ദോശ കലക്കി 😘വളരെ രുചിയായിരുന്നു.... ഇതു തീർച്ചയായും ഉണ്ടാക്കും

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +3

    രാമശ്ശേരി ഇഡ്ഡലി ആദ്യമായിട്ട് കേൾക്കുന്ന ഞാൻ. ഏതായാലും try ചെയ്യും.ടൊമാറ്റോ ദോശ ഉണ്ടാക്കി ഞാൻ സൂപ്പർ ആയിരുന്നു. 👍👍

  • @sunithanagendran2183
    @sunithanagendran2183 4 ปีที่แล้ว +1

    Hi dear
    Today I tried Ramassery idli and tomato chutny. Came out well. Really ur inspiring me dear 😊😊. Now I also started enjoying cooking. Before I was so lazy. Thank u for ur inspiration 😊😊 keep sending new recipes

  • @jerishavarma2558
    @jerishavarma2558 5 ปีที่แล้ว +6

    Super👌cooking is an Art. U r doing it perfectly😊

  • @sumiyafiroz3445
    @sumiyafiroz3445 5 ปีที่แล้ว

    Ramassery idly super ayitundallo...veena ini comment adikkan ente dictionaryil vakkukalilla..oro dhivasam oro recipe kondu nangale kodhipikunnu..ramassery idly nan cheruppathil kazhichitundu..ini veetilthanne swadhishtamaya ramassery idly undakam..thanks dear..

  • @vijisanthoshviji4448
    @vijisanthoshviji4448 5 ปีที่แล้ว +16

    രാമശ്ശേരി ഇഡലി യെ കുറിച് ഞാൻ ആദ്യമായി കേൾക്ക

  • @vijaykappadan4177
    @vijaykappadan4177 5 ปีที่แล้ว +1

    Veenechi 👌 👍 Oro receipeyum try cheythittu ellavarkkum Vendi paranju tharunna chechikku 🙏🙏🙏🤝🤝🤝

  • @ancyantnoy4590
    @ancyantnoy4590 5 ปีที่แล้ว +3

    ദൈവമേ ഞാൻ ഇന്നലെ ഒരു വീഡിയോയിൽ കണ്ടേ ഉള്ളൂ ഈ ഇഡലി. എനിക്ക് ചേച്ചീനോട് ചോദിക്കണമെന്നുണ്ടായിരുന്നു.ഇതിന്റെ ഡീറ്റെയിൽസ് പിന്നെ ഓർത്തു ചേച്ചി എപ്പഴങ്കിലും ഇടുമ്പോൾ കാണാമെന്ന്. ഇന്ന് തന്നെ ഇടുമെന്ന് വിചാരിച്ചില്ല താങ്ക് യൂ സോ മച്ച് ചേച്ചീ.

  • @anjanamary9790
    @anjanamary9790 5 ปีที่แล้ว +2

    സത്യ രാമശ്ശേരി ഇഡലി ennu kanadeppol സുജിത് chettaneya orma വന്നത് ,,, thanks chechi easy aayittulla wayil indakkunna രീതി upload ചെയ്തതിനു ,,,, ofcourse will try.....

  • @dhanyaharindranath9039
    @dhanyaharindranath9039 5 ปีที่แล้ว +4

    Nammal manasil vicharikunna dishumayi chechi varum , thanks chechi

  • @pushpalathakk898
    @pushpalathakk898 5 ปีที่แล้ว

    ഹായ് വീണാ, ഞാൻ ഇന്ന് രാമശ്ശേരി ഇഡ്ലി ഉണ്ടാക്കി ട്ടോ റെസിപ്പി കൊള്ളാം 👌👍പറഞ്ഞു തന്നതിന് വളരെ നന്ദി അറിയിക്കുന്നു.

  • @sruthisuraj5687
    @sruthisuraj5687 5 ปีที่แล้ว +3

    Chechide oru full day kichen vlog uplod plsss

  • @Elizabeth-ky8wo
    @Elizabeth-ky8wo 5 ปีที่แล้ว

    I am idli dosa fan..breakfast lunch dinner idli dosa aayal I m happy..will try this..thought of using bamboo steamer to make this

  • @swathy6441
    @swathy6441 5 ปีที่แล้ว +10

    Ramassery idli ini veetil thanne👍😍 veenechi rocks👌... enikum agraham und avide poyi kazhikan.. adinulla time aavan waiting..

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +3

      ellathinum athintyethaya samayamunde dear

  • @midhuajith4339
    @midhuajith4339 5 ปีที่แล้ว

    Cherupayar doshayum. Thakkali chadniyum.tomatto doshayum vellakadala curryum undakkiii supperaaaarunnnuu

  • @faarisfaseenaseer1932
    @faarisfaseenaseer1932 5 ปีที่แล้ว +3

    👍👍 idili rice & pachari......diffrnt entha......pls reply.....rice nu name undo

  • @dhanyanbr7666
    @dhanyanbr7666 5 ปีที่แล้ว +1

    ഇന്നലത്തെ ടൊമാറ്റോ ദോശ ഉണ്ടാക്കി നോക്കിട്ടോ ചേച്ചി...നന്നായി വന്നൂട്ടോ...പാചകത്തിൽ ന്റെ gurus അമ്മേം, വീണച്ചേച്ചിയും ആണ്..love you chechikutty😘

  • @ambadyp298
    @ambadyp298 5 ปีที่แล้ว +18

    Hii veenechi കാത്തിരുന്ന vedio ആണ് thank u so much dr

  • @anjusujeesh9109
    @anjusujeesh9109 5 ปีที่แล้ว

    Njan 1st time aanu to ingane oru idali kelkkunnathu. Sure aayittum try cheyyum

  • @aadhirakrishna6912
    @aadhirakrishna6912 5 ปีที่แล้ว +3

    Ee recipe inn try cheyyunnavar aarokke und

  • @nooraarshad6790
    @nooraarshad6790 5 ปีที่แล้ว

    Urappayum undaki nokkum.chechide ith vare indaki nokiya ella recipes um hit aayirunnu 💜thank you sooo much 😍😍

  • @reshmashyam3926
    @reshmashyam3926 5 ปีที่แล้ว +3

    Hii Veenechiii.... Ramassery idli iny vtl indakkm ennu veenechi paranjal pinnae appeal illaa... Indakkittu parayave 😍😍...

  • @sijinac6102
    @sijinac6102 5 ปีที่แล้ว

    Veenechi.. Ramasseri ente veettil ninum 4km ulu.. Epo natil poyalum njagal avde poyi kazikarund a oru taste enu vare vere evdanum kitiyitila. combination with podi and chammanthi ❤️❤️❤️ natileku varumbo chechi angotu vayo palakkad.. Namuku orumichu povam.. Chechi undakiyadil sandosham und to...

  • @mininair8836
    @mininair8836 5 ปีที่แล้ว +4

    Adipoli.... try cheyyum....
    എങ്ങനെയാണു പെർഫെക്ട് ചീട (പൊട്ടിത്തെറിക്കാത്ത) ഉണ്ടാക്കുന്നത്. ഒന്ന് കാണിക്കാമോ

  • @sreerekhak.p6577
    @sreerekhak.p6577 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി,.. കറക്റ്റ് ആയിട്ട് വന്നൂട്ടോ..... Thankuu🥰🥰

  • @hani.ninu.5223
    @hani.ninu.5223 5 ปีที่แล้ว +6

    Thankuuuuuu chechi. Super 😍😍😍😍love youuuuuuuu

  • @vibeeshvibeesh2553
    @vibeeshvibeesh2553 5 ปีที่แล้ว +1

    ഞാൻ പാലക്കാട് കോട്ടമൈതാനത്ത് ഒരു ഓണക്കാലത്ത് എക്സിബിഷൻ സ്റ്റാളിൽ നിന്ന് കഴിച്ചിട്ടൂണ്ട്: അതിനു ശേഷം അവരുടെ വീട്ടിൽ പോയി പാർസൽ വാങ്ങി എന്നീട്ട് മട്ടൻ ചാപ്സ് ഉണ്ടാക്കി കഴിച്ചീട്ടുണ്ട് ഒരു ജാതി ടേസ്റ് ആയിരുന്നു പക് ഷേ അന്ന് രാമശേരി ഇഡലി ഇത്ര പുറത്തേക്ക് പ്രചാരത്തിലില്ല. എന്നാലും പാലക്കാട്ടുകാരുടെ ഫേവറേറ്റ്.ഡിഷ് ഇരുപത് വർഷം മുൻപ് കഴിച്ച രുചി ഇന്നും നാവിൽ ഉണ്ട്

  • @joelvarghese477
    @joelvarghese477 5 ปีที่แล้ว +7

    രാമശ്ശേരി ഇഡ്ഡലി എന്ന് കേട്ടിട്ടുണ്ട്
    ഇനി ഉണ്ടാക്കി നോക്കാം thanks dear 🙂🙂👍

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      undakkinokki abiprayam parayanam ketto

  • @sruthysanthosh5526
    @sruthysanthosh5526 4 ปีที่แล้ว

    Njn varutharacha kozhikari try chythu.hus nu vlre ishtayi.njn kure videos knditund.patunathoke try cheyarund.
    Njn kaipamangalam anu .
    Tnq cheachy.othiri ishtamanu cheachiyude videos.
    Tnq

  • @anithaanu7585
    @anithaanu7585 5 ปีที่แล้ว +47

    ചേച്ചി ഞാൻ പാലക്കാട്ടുകാരി ആണ് പക്ഷെ രാമശ്ശേരി ഇഡ്ഡലിക്ക് ഇത്ര വലിപ്പമില്ല

    • @sulukrishna1897
      @sulukrishna1897 5 ปีที่แล้ว +4

      Correct aanu chechi ithra valuth alla...

    • @ahammedunni7580
      @ahammedunni7580 5 ปีที่แล้ว +1

      @@sulukrishna1897 സാരല്യട്ടോ അല്പം വട്ടം കുറക്കാം

  • @krishnendur.v6914
    @krishnendur.v6914 5 ปีที่แล้ว

    Njangal poyi kazhichittunnd... Palakkad must aayi try cheyan ullath ramaserri idli... aykara meenkada

  • @reshmaprakash1532
    @reshmaprakash1532 5 ปีที่แล้ว +30

    Ennale njn tech travel sujith bakthan kazhikan poyath kande olluuu

  • @anjalyarun2653
    @anjalyarun2653 5 ปีที่แล้ว +2

    Thank you Veenechiii 😍😍😍
    Ee puthiya recipe definite ayit undakum Love you chechiiii😍😘

  • @goodwords7612
    @goodwords7612 5 ปีที่แล้ว +4

    Wow..beautiful

  • @merlinesonij4314
    @merlinesonij4314 5 ปีที่แล้ว

    Njan sujathettanteum veenachechiudeum fan anu.idli sujathettante video kandapo recipe TH-cam thapi Kanda recipe Allam satisfied ayilla veena chechi but thakarathu.enthinum oru solutions chechi kaiyil unde.. love you chechi

  • @saseendranms1827
    @saseendranms1827 5 ปีที่แล้ว +5

    Njn veena chechideh velya oru fan anhu njn oru recipe pollum try cheythatilla a sammsaram kelkaan vendhi veruthe video kannan ressaa njn 10thil padikanhu

  • @saleenamusafir8378
    @saleenamusafir8378 5 ปีที่แล้ว

    Sujithinte vedio kandapol njanum undakanam ennu karuthiyirunnu ithu koodi kandappol valare eluppamayi ini enthayalum nokkanam randu perkum nandhi

  • @sugithasugitha7691
    @sugithasugitha7691 5 ปีที่แล้ว +5

    എന്റെ പൊന്നോ എനിക്കു വയ്യ ഇതൊന്നും കാണാൻ ,ചേച്ചി ഒരു സംഭവം തന്നെ ,ഇനി രമേശേരി ഇഡ്ഡലി ഉണ്ടാക്കി തന്നെ ഉള്ളു ഇനി വേറെ ജോലികൾ

  • @leocap565
    @leocap565 5 ปีที่แล้ว +1

    Today I made your Ramserry idli it was really good ...it was really mind blowing with tomato chutney..goodjob

  • @nevinkrkalarickal5795
    @nevinkrkalarickal5795 5 ปีที่แล้ว +5

    Waiting dish aarnnu thnkz chechi naale thanne indaakum 😍❤️

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +2

      abiparayam parayanamtto

    • @nevinkrkalarickal5795
      @nevinkrkalarickal5795 5 ปีที่แล้ว +1

      Veena's Curryworld sure☺️ chechide varutha chicken curry ennu wife indaaki spr aarnnu ttooo😍✌️

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      atheyo 😁🙏

  • @RaginiKNair
    @RaginiKNair 3 ปีที่แล้ว

    Thanku for the preparation shown. Very nice. Yesterday I saw Sujits video showing Palakkad ramassety idli. Liked very much.

  • @zorteaflora
    @zorteaflora 5 ปีที่แล้ว +6

    Wait ചെയ്ത ഒരു വീഡിയോ ആണ്.. Thankyou so much chechii 🥰

  • @jasminegeorge5196
    @jasminegeorge5196 4 ปีที่แล้ว

    Hi Veena,
    I also don't like smell of urad dal too much like you. Going to try this.
    I still follow your steps for puttu and pav bhaji-2 of my son's favorite kerala foods.
    My husband loves uppuma. I was getting tired of making it and I found your recipe that calls for actual water measurements and time. Made my life so much easier. I do watch a lot of other cooking vlogs. Have to say I go back and search your vlogs for techniques to make any recipe perfect.
    Thanks Sujith for inspiring Veena to post this vlog.

  • @hijklmnop36
    @hijklmnop36 5 ปีที่แล้ว +5

    From my house 15 mts only
    Elapully in palakkad Saraswathi tea stall pogu

  • @nishithashajesh6622
    @nishithashajesh6622 5 ปีที่แล้ว +1

    Hello Veena. Thank you for the recipe. Kettu kettu kazhikkan kaathirikkuvayirunnu. Ini endhayalum undakki nokkum.

  • @vanithatp8153
    @vanithatp8153 5 ปีที่แล้ว +8

    ഓ....വീണാ സമ്മതിച്ചിരിക്കുന്നു.
    ഇവനേയു കൈപ്പിടിയിൽ ഒതുക്കിയല്ലോ.ആയിരം അഭിനന്ദനങ്ങൾ,👍👍👍👍👍

  • @veenaprabhath6880
    @veenaprabhath6880 5 ปีที่แล้ว

    Ethuvare kazhichittilla but try chaithu nokkanam thanks veenechiiii

  • @vidhyaarun9465
    @vidhyaarun9465 5 ปีที่แล้ว +3

    Wow fabulous...kolalo new recipe very nice veenachechi...😍😍👌👌👌👌👌👌👌❤❤❤❤❤

  • @nishamanoj6016
    @nishamanoj6016 5 ปีที่แล้ว +1

    Ramassery idli super anu....njan kazhichittund

  • @kenshamilan4281
    @kenshamilan4281 5 ปีที่แล้ว +4

    Wow. Super super recipe chechi.. 😍

  • @shimna6009
    @shimna6009 5 ปีที่แล้ว +1

    Njan palakkad anu.Bismi super marketil ithu available anu.super taste with chammantipodi.

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      atheyo

    • @shimna6009
      @shimna6009 5 ปีที่แล้ว

      @@VeenasCurryworld
      Adutha leavinu palakkadu vararam with family.palakkadan gramangal athi manoharamanu.''oru palakkan vlog with Ramassery idly''.

  • @priyapripri4354
    @priyapripri4354 5 ปีที่แล้ว +4

    കാത്തിരുന്ന recipie
    Thankuuuu😍😘

  • @nalinaprasad5977
    @nalinaprasad5977 2 ปีที่แล้ว

    Woooow excellent dear. Very temptingggg. Wl try fr sure. Tkuuu sooo much fr ur interesting recipe. God bless ❤️❤️❤️❤️

  • @renukarajanrajan2297
    @renukarajanrajan2297 5 ปีที่แล้ว +3

    Vy Nyz Tnq for the Recipe stay well nd stay blessed dr

  • @sarithathankappanrajesh6297
    @sarithathankappanrajesh6297 5 ปีที่แล้ว

    ഹായ് dear.... ഞാൻ ഉണ്ടാക്കി കേട്ടോ... വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടായി... പിന്നെ time എടുക്കും അത്ര മാത്രം..

  • @priyasharma3157
    @priyasharma3157 5 ปีที่แล้ว +6

    Thatte idly....😁. Nice

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      thank you

    • @srilatha3169
      @srilatha3169 5 ปีที่แล้ว

      Priya , Thatte idly is made with sooji and urad dhal. Ramaserry idli is made with rice and Urad dhal

    • @priyasharma3157
      @priyasharma3157 5 ปีที่แล้ว

      @@srilatha3169 ....i meant the shape....😊

  • @prasannakumari6654
    @prasannakumari6654 4 ปีที่แล้ว

    Super ramasseri idli..very nice...so yummy.. chutneys also super ..try cheyyunnundu... method kurachu time edukum Alle..ennaalum taste nokamallo..thank u Veena...😀😀👌👌😍😍♥️♥️

  • @sheenasheen5436
    @sheenasheen5436 5 ปีที่แล้ว +6

    Sujith bhakthante vdo njnum kaddirunnu athu kaddappol uddakkan thonniyhathaa

  • @nishababu435
    @nishababu435 5 ปีที่แล้ว

    Chechi fabulous...orikalum kazhichitila...kazhikanam enu orupadu agraham ayirunu....Thanku u chechi...

  • @minimolcp6781
    @minimolcp6781 5 ปีที่แล้ว +3

    Thattudosayude recipe onnukkudi nalla pole kanikkumo, munne ittittundo ennu enikku ariyilla.

  • @krishnags3280
    @krishnags3280 5 ปีที่แล้ว +1

    Thank u so much. Nokki erikkuvarunu.

  • @aswaniachu6903
    @aswaniachu6903 5 ปีที่แล้ว +3

    Chechi idli rice enthanu? Veetil doppi ari varavari ennoke aanu parayunne. Idli rice nu paranjal kituo.. serikulla name enthanu?

  • @santhi7128
    @santhi7128 5 ปีที่แล้ว +1

    Thanks Veena. Will try.