Debate | വൈരുദ്ധ്യങ്ങൾ ഖുർആനിലോ നാസ്തികതയിലോ ? | Jafer Chalikode | Siraj Pandalam | Audio Enhanced

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • സംവാദം | വൈരുദ്ധ്യങ്ങൾ ഖുർആനിലോ നാസ്തികതയിലോ ? | Samvadam | Jafer Chalikode | Siraj Pandalam | moderator : Rakesh V | Libero'23 | Public Library , Kollam | 23.07.2023
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: SInto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 463

  • @neuronz
    @neuronz  ปีที่แล้ว +70

    ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഓഡിയോ ക്വാളിറ്റി ഇഷ്യൂ ഉണ്ടായിരുന്നത് കൊണ്ടാണ് വീണ്ടും അപ്‌ലോഡ് ചെയ്യുന്നത്.

    • @walkwithlenin3798
      @walkwithlenin3798 ปีที่แล้ว +4

      Thanks for uploading.

    • @manojkumarpk1525
      @manojkumarpk1525 ปีที่แล้ว +4

      very good❤

    • @RkTrade-mr7iz
      @RkTrade-mr7iz ปีที่แล้ว +5

      ജനന നിയന്ത്രണം വേണം,
      Pollution കൂടുന്നു.
      ഗതാഗത തടസ്സം.
      വയൽ പോലുള്ള കൃഷി ഭൂമി കുറയുകയും വീട് കൂടുകയും ചെയ്യുന്നു.
      ഭക്ഷണ ലഭ്യത കുറയുന്നു.
      eg, ഒരു അപ്പം വീട്ടിൽ 5 പേര് വീതം വെക്കുന്നതും 2 പേര് ക്ക് കൊടുക്കുന്നതും മാറ്റം ഉണ്ട്.
      തന്തയുടെ സ്വത്ത്‌ ഒരു പാട് പേർക്ക് divide ചെയ്യുമ്പോൾ കുറച്ചു സ്വത്ത്‌ മാത്രം കിട്ടുള്ളു.
      5 മക്കളെ എങ്ങനെഎങ്കിലും പഠിപ്പിക്കുന്നതിന് പകരം 2 പേരെ നന്നായി quality education കൊടുക്കാം.
      കേന്ദ്രം ഇരട്ട കുട്ടി ബിൽ pass ആക്കട്ടെ. 🔥

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +3

      @@RkTrade-mr7iz
      എല്ലാവരും ഡോക്ടറും എഞ്ചിനീയറും ആയാൽ
      ബാക്കി ജോലികൾ ആര് ചെയ്യും
      അടുത്ത കാലത്തായി
      കേരളത്തിൽ ഭൂരിപക്ഷം ജനങ്ങളും കുട്ടികൾ ഒന്നോ രണ്ടോ മതി എന്ന തീരുമാനം എടുത്തതിന്റെ
      ഫലമാണ് മുഷിഞ്ഞതും ഭാരമുള്ളതുമായ ജോലികൾ ചെയ്യാൻ
      നാലും അഞ്ചും മക്കളുള്ള
      വടക്കേ ഇന്ത്യക്കാർ
      ഇവിടെ വരേണ്ടി വന്നത്

    • @manoharanv7656
      @manoharanv7656 ปีที่แล้ว +2

      😊

  • @timepass-hz7qj
    @timepass-hz7qj ปีที่แล้ว +44

    അഭിനന്ദനങ്ങൾ എസ്സെൻസ് ഗ്ലോബൽ ❤ജാഫർ ❤സയൻസിന്റെ വെളിച്ചം എല്ലായിടത്തും പരക്കട്ടെ ❤

    • @greendrivecp4226
      @greendrivecp4226 ปีที่แล้ว +1

      തോന്നിവാസത്തിന് സയൻസ് എന്നാണോ പറയുക.

    • @athulprabhakaran
      @athulprabhakaran ปีที่แล้ว

      ​@@greendrivecp4226അല്ല മതം എന്ന് പറയും 😌

    • @Virgin_mojito777
      @Virgin_mojito777 4 หลายเดือนก่อน

      ​@@greendrivecp4226അതിനു ആരാണ് ഇസ്ലാം നെ science എന്ന് പറഞ്ഞത്?

  • @sruthygeorge1641
    @sruthygeorge1641 ปีที่แล้ว +29

    Well said.Jaffer👍
    സ്വതന്ത്ര ചിന്തയ്ക്കും അറിവിനും ഒരിക്കലും ആരും പുറംതിരിഞ്ഞു നിൽക്കരുത്.. നമ്മൾ ചൂഷണത്തിന്റെ ബലിയാടുകളായിപ്പോകും തമ്മിൽ തല്ലി ചാകാൻ വേണ്ടി എന്തിനൊരു മതം എന്ന് അടുത്ത തലമുറ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
    മിക്കവാറും എല്ലാ മതങ്ങളെയും പറ്റി നമുക്ക് അത്യാവശ്യം ധാരണയുണ്ട്. നമ്മൾ കണ്മുൻപിൽ കാണുന്നതല്ലേ എല്ലാവരെയും

  • @gurusekharank1175
    @gurusekharank1175 ปีที่แล้ว +34

    മതത്തെ പിന്തുണച്ച വന്ന അദ്ദേഹത്തിന് പ്രത്യേകം നന്ദിയുണ്ട് കാരണം ഇതുപോലുള്ള വേദികളിൽ പങ്കെടുക്കുവാനുള്ള മനസ്സു കാണിക്കുന്നത് സന്തോഷവും നമുക്ക് ആത്മവിശ്വാസവും പകരുന്നതാണ്,❤❤

    • @skpowersystemspareedsk1702
      @skpowersystemspareedsk1702 ปีที่แล้ว

      Mm
      l
      Mmm
      Kk
      Mmmkkm
      Lkmlkkk
      Klkm
      m
      mlmm😊😊😊mm😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Real_indian24
      @Real_indian24 10 หลายเดือนก่อน

      കളമശേരിയിൽ ബോംബ് പൊട്ടിച്ച് 6 എണ്ണത്തെ കൊന്ന മാർട്ടിനും അവൻ വിശ്വസിക്കുന്ന എശുവും ബൈബിളും തമ്മിൽ നല്ല പൊരുത്തമാണോ .... എതെങ്കിലും മുസ്ലിം നാമധാരികൾ കാട്ടി കൂട്ടുന്ന പന്ന തെണ്ടിത്തരങ്ങൾക്ക് അവൻ തനിയെ ആണ് ഉത്തരവാധി അല്ലാതെ മതവും ദൈവവുമല്ല... അങ്ങനെ പേരുകാരേ നോക്കി മതത്തേയും ദൈവത്തേയും അളക്കാൻ പോയാൽ ക്രസ്ത്യാൻ നാമത്തിലുള്ള സായിപ്പൻമാർ അത് അങ്ങ് അമേരിക്കയും യുറോപ്പിലും തുടങ്ങി വെള്ളപ്പാണ്ട് പിടിച്ച നരി വർഗങ്ങൾ ഇക്കാലമത്രയും ചെയ്തു കൂട്ടിയ തെമ്മാടി തെരങ്ങൾക്കും കൊലപാതകങ്ങൾക്കും എല്ലാം അവന്റെ മതമാണ് ഉത്തരവാധി എന്ന് പറയേണ്ടിവരും... അവൻ വിശ്വാസിക്കുന്ന ദൈവമായ എശുവും അവന്റെ വിശ്വാസ ഗ്രദ്ധമായ ബൈബിളുമാണ് ഉത്തരവാധി എന്നു തന്നെ പറയേണ്ടിവരും...

  • @MohammedAli-nn1zp
    @MohammedAli-nn1zp ปีที่แล้ว +47

    ജാഫർ 100 മീറ്റർ ഓട്ടത്തിൽ ഫിനിഷിങ് പോയിന്റിൽ എത്തിയപ്പോൾ ബഹുമാന്യനായ സിറാജ് സാഹബ് സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ നിൽക്കുന്നു.
    ജാഫറിന്റെ ഈ മുന്നേറ്റത്തിനു കാരണം ജാഫറിന്റെ കഴിവോ സിറാജിന്റെ കഴിവുകേടോ അല്ല. മറിച്ച് രണ്ടു പേരുടെയും കയ്യിലുള്ള ആശയവിത്യാസമാണ്.
    🌹🌹🌹🌹🌹🌹🌹🌹🌹🌹
    മാനവികതയിലും ശാസ്ത്രത്തിലും അത്യുജ്ജ്വല സംസ്കാരത്തിലും അധിഷ്ഠിതമായ ആശത്തിന്റെ മുന്നിൽ പരിഷ്കാരിക്കാത്ത ഒരു ആശയം പ്രതിരോധത്തിലാവുന്ന നേർകാഴ്ചയാണ് ഈ സംവാദം അടയാളപ്പെടുത്തുന്നത് . എസ്സെൻസ് ഗ്ലോബലിനും സിറാജിനും, ജാഫറിനും പ്രത്ത്യേകം നന്ദി. ❤❤

    • @mohammedsadique3205
      @mohammedsadique3205 ปีที่แล้ว

      😂😂😂

    • @illyasvaliyaveedu7716
      @illyasvaliyaveedu7716 ปีที่แล้ว

      ഇവിടെ 100 മീറ്റർ ഓട്ടമല്ലല്ലോ, ഹൈജമ്പ് അല്ലേ.??

    • @sureshkunjhirad9360
      @sureshkunjhirad9360 ปีที่แล้ว +1

      ​@aaaaaaazz6320
      ആദ്യം മുഹമ്മദിൻ്റെ ജാഹിലിയ പേര് ഇജ്ജ് മാറ്റ്. എന്നിട്ട് അങ്ങേരുടെ പേര് മാറ്റാ...

    • @rameesbadhar9385
      @rameesbadhar9385 ปีที่แล้ว +1

      കേവലം വാചക കസർത്തു നടത്തി തെളിയിക്കേണ്ട കാര്യമാണോ ദൈവത്തിലുള്ള വിശ്വാസം.. അത് മനസിലാക്കിയവർ വിശ്വസിക്കും... അല്ലാത്തവർ, ദൈവം ഇല്ല എന്നു പറഞ്ഞു കണ്ണടച്ചിരുട്ടാക്കും..നഷ്ടം അവർക്കുമാത്രം... വിശ്വാസിയെ സംബന്ധിച്ച് അവനൊരു ലക്ഷ്യം ഉണ്ട്... അവന്റെ സൃഷ്ടാവിനെ കണ്ടുമുട്ടുക എന്നുള്ളത്... ഒരു നിരീശ്വര വാദിക് അങ്ങനെ ഒന്ന് പറയാനില്ല. ജീവിതത്തിനു തന്നെ അർത്ഥം ഇല്ല.

    • @sureshkunjhirad9360
      @sureshkunjhirad9360 ปีที่แล้ว

      @@rameesbadhar9385
      ഏതെങ്കിലും വിവരം കെട്ടവന്മാർ എന്തെങ്കിലും പൊട്ടത്തരം എഴുതിവചത് നീ അറേബ്യയിൽ പോയി കാശു കൊടുത്ത് വാങ്ങിക്കൊണ്ട് വന്ന് വായിച്ചിട്ട് അത് പാവം ദൈവത്തിൻ്റെ പിരടിക്ക് വച്ച് കെട്ടണ്ട. അങ്ങേര് ജീവിച്ച് പോയിക്കൊട്ടെന്നെ...ഇജ്ജ് ആദ്യം പോയി ആറ് വയസ്സിൽ കല്യാണവും മുലകുടി ഹദീസും ഒക്കെ സ്വന്തം വീട്ടിൽ പയറ്റി നോക്കൂ...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +30

    മതത്തിൽ നിർബന്ധമില്ലെന്നു പറഞ്ഞത് മക്കയിൽ
    മദിനയിൽ അധികാരത്തിലെത്തിയപ്പോൾ പറഞ്ഞത് വിഴുങ്ങുന്നു

    • @johnpaulpaul1234
      @johnpaulpaul1234 ปีที่แล้ว

      😢❤

    • @shapkdpv4005
      @shapkdpv4005 ปีที่แล้ว

      മതത്തിൽ നിർബന്ധം ഇല്ല എന്നു ആയത് സൂറഹ് അൽ ബക്കറയിൽ ആണ്. ആ സൂറഹ് ഇറങ്ങിയത് മദീനയിൽ ആണ്.
      ആരെങ്കിലും എന്തങ്കിലും ഒക്കെ പറഞ്ഞത് അത് സത്യമാണെന്നു വിചാരിച്ചു വിഴുങ്ങുന്നത് ആദ്യം നിർത്താൻ ശ്രമിക്കുക.

    • @BeyondWo
      @BeyondWo ปีที่แล้ว

      മുഹമ്മദ്‌ പ്രവാചകനാണ്, ഇസ്ലാമിക ഭരണം അവിടെ വരേണ്ടത് അനിവാര്യതയുമാണ്. എന്ന് വെച്ച് അവിടെ താമസിക്കാത്തവരെ കൊല്ലണം എന്ന് ഇസ്‌ലാം പറഞ്ഞില്ല, ഒന്നുകിൽ നികുതി പണം കൊടുത്തു താമസിക്കുക, അല്ലെങ്കിൽ ഇസ്‌ലാം സ്വീകരിക്കുക. അതും അല്ലെങ്കിൽ വേറെ നാട്ടിലേക്കു മാറി താമസിക്കുക. അല്ലാതെ അവിടെ വെച്ച് ഇസ്ലാമിനെ കുത്തിയാൽ പിന്നെ നോക്കി നിൽക്കണോ?

    • @Real_indian24
      @Real_indian24 10 หลายเดือนก่อน

      കളമശേരിയിൽ ബോംബ് പൊട്ടിച്ച് 6 എണ്ണത്തെ കൊന്ന മാർട്ടിനും അവൻ വിശ്വസിക്കുന്ന എശുവും ബൈബിളും തമ്മിൽ നല്ല പൊരുത്തമാണോ .... എതെങ്കിലും മുസ്ലിം നാമധാരികൾ കാട്ടി കൂട്ടുന്ന പന്ന തെണ്ടിത്തരങ്ങൾക്ക് അവൻ തനിയെ ആണ് ഉത്തരവാധി അല്ലാതെ മതവും ദൈവവുമല്ല... അങ്ങനെ പേരുകാരേ നോക്കി മതത്തേയും ദൈവത്തേയും അളക്കാൻ പോയാൽ ക്രസ്ത്യാൻ നാമത്തിലുള്ള സായിപ്പൻമാർ അത് അങ്ങ് അമേരിക്കയും യുറോപ്പിലും തുടങ്ങി വെള്ളപ്പാണ്ട് പിടിച്ച നരി വർഗങ്ങൾ ഇക്കാലമത്രയും ചെയ്തു കൂട്ടിയ തെമ്മാടി തെരങ്ങൾക്കും കൊലപാതകങ്ങൾക്കും എല്ലാം അവന്റെ മതമാണ് ഉത്തരവാധി എന്ന് പറയേണ്ടിവരും... അവൻ വിശ്വാസിക്കുന്ന ദൈവമായ എശുവും അവന്റെ വിശ്വാസ ഗ്രദ്ധമായ ബൈബിളുമാണ് ഉത്തരവാധി എന്നു തന്നെ പറയേണ്ടിവരും...

  • @SureshBabu-ok6ct
    @SureshBabu-ok6ct ปีที่แล้ว +21

    ഒരു എൽ കെ ജി കുഞ്ഞിന് അറിയാവുന്ന ധാർമികത മാത്രമാണ് ദൈവം പറഞ്ഞു എന്ന പേരിൽ അദ്ദേഹം അവതരിപ്പിച്ചത്, ജീവിച്ചിരുന്ന കാലത്തെ അറിവേ ദൈവങ്ങൾക്കുള്ളൂ എന്ന് തന്നെയാണ് നാസ്തികരും പറയുന്നത്, അഭിനന്ദനങ്ങൾ ജാഫർ,

  • @cyriacpadinjath3832
    @cyriacpadinjath3832 ปีที่แล้ว +34

    Jafer is great ❤ Good presentation

  • @moideenvallooran2535
    @moideenvallooran2535 ปีที่แล้ว +13

    പന്തളത്തോട്ടൊന്നും ഇതുവരെ വെളിച്ചം വീശിയില്ലേ എന്നാൽ മലപ്പുറം ഒക്കെ ഒരു പാടു മാറിപ്പോയി

  • @abdullakanoth1702
    @abdullakanoth1702 ปีที่แล้ว +7

    ജാഫർ .. താങ്കളുടെ സംസാരത്തിന്റെ വേഗത നല്ലവണ്ണം കുറച്ച് കൊണ്ട് വരണം അത് കൊണ്ട് തന്നെ താങ്കളുടെ പ്രഭാഷണത്തിന് അഭംഗിയാവുന്നു.

  • @VKP-i5i
    @VKP-i5i ปีที่แล้ว +23

    Jaffer bro ❤ speaks with FACTS and logic , the other person Is speaking some other things without any relation to topic and no Proof whatsoever and Personal attack as usual , lol such a weak belief 😂😂😂

  • @nathmiha
    @nathmiha ปีที่แล้ว +26

    സിറാജ്, നിങ്ങൾ പ്രനിധീകരിക്കുന്നത് ഇസ്ലാം എന്ന മതത്തെയാണ്, ആ മതത്തിന്റെ യുക്തി ക്ക് നിരക്കാത്ത കാര്യങ്ങൾ ജാഫർ പറയുന്നു, നിങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ കഴിയാത്തത് ആ ചോദ്യങ്ങൾക് യുക്തി സഹജമായ മറുപടി എല്ലാത്തതുകൊണ്ട് തന്നെയാണ്. പിന്നെ നാസ്തികതയും ദൈവവും ഒറ്റ വ്യത്യാസം മാത്രം, നാസ്തികത തെളിവ് കിട്ടിയാൽ അഭിപ്രായം മാറും ദൈവവിശ്വാസം തെളിവും യുക്തിയും ഒന്നും വേണ്ടാ വെറും വിശ്വാസം മാത്രം, ആത്മാർത്ഥ മായി ഉൾകൊള്ളാനോ ജീവിച്ചു കാണിക്കാനോ നിങ്ങൾ വിശ്വാസികൾ ഇഷ്ട പെടാത്തത് മതം.

  • @charliethejoker007
    @charliethejoker007 ปีที่แล้ว +14

    എന്തായാലും കിതാബിൽ ഉള്ളതോണ്ട് ഞമ്മള് വഴീൽ തൂറൂലാ... 🤪🤪
    ഒരുപാട് നന്ദിണ്ട് ഉസ്താദേ...😌
    ആൽഫഹം വെന്തില്ലാഹ് 🤞🏽

    • @khalidh142
      @khalidh142 ปีที่แล้ว +1

      താത്പര്യമുണ്ടേൽ പാഞ്ചാലിയെ അഞ്ച് സഹോദരൻ ദിവസം മാറി പൂശാം അതാണ് യുക്തിവാദികൾക്ക് മുന്നിൽ വെക്കാനുള്ള ധാർമ്മിക മൂല്യം അൽ ഡിങ്കോൽഫില്ലാ😂

    • @khalidsayd5447
      @khalidsayd5447 ปีที่แล้ว

      ​@@khalidh142അതിൽ എന്താണ് കുഴപ്പം?

    • @Real_indian24
      @Real_indian24 10 หลายเดือนก่อน

      കളമശേരിയിൽ ബോംബ് പൊട്ടിച്ച് 6 എണ്ണത്തെ കൊന്ന മാർട്ടിനും അവൻ വിശ്വസിക്കുന്ന എശുവും ബൈബിളും തമ്മിൽ നല്ല പൊരുത്തമാണോ .... എതെങ്കിലും മുസ്ലിം നാമധാരികൾ കാട്ടി കൂട്ടുന്ന പന്ന തെണ്ടിത്തരങ്ങൾക്ക് അവൻ തനിയെ ആണ് ഉത്തരവാധി അല്ലാതെ മതവും ദൈവവുമല്ല... അങ്ങനെ പേരുകാരേ നോക്കി മതത്തേയും ദൈവത്തേയും അളക്കാൻ പോയാൽ ക്രസ്ത്യാൻ നാമത്തിലുള്ള സായിപ്പൻമാർ അത് അങ്ങ് അമേരിക്കയും യുറോപ്പിലും തുടങ്ങി വെള്ളപ്പാണ്ട് പിടിച്ച നരി വർഗങ്ങൾ ഇക്കാലമത്രയും ചെയ്തു കൂട്ടിയ തെമ്മാടി തെരങ്ങൾക്കും കൊലപാതകങ്ങൾക്കും എല്ലാം അവന്റെ മതമാണ് ഉത്തരവാധി എന്ന് പറയേണ്ടിവരും... അവൻ വിശ്വാസിക്കുന്ന ദൈവമായ എശുവും അവന്റെ വിശ്വാസ ഗ്രദ്ധമായ ബൈബിളുമാണ് ഉത്തരവാധി എന്നു തന്നെ പറയേണ്ടിവരും...

  • @hovas4115
    @hovas4115 ปีที่แล้ว +5

    ജാഫർ... നല്ല ഒരു ഡിബേറ്റ്. താങ്കൾ കുറച്ചു സ്പീഡ് കുറച്ചു സംസാരിക്കുന്നതു നന്നായിരിക്കും.

  • @walkwithlenin3798
    @walkwithlenin3798 ปีที่แล้ว +3

    Thanks for uploading

  • @santhoshjoseph7473
    @santhoshjoseph7473 ปีที่แล้ว +7

    ഗോവിന്ദ ചാമി പറയുന്നു .. എന്നെപ്പോലെ നല്ലൊരു വ്യക്തി ആയിരുന്നു മുഹമ്മദ് നബി 🤣🤣🤣🤣

  • @onehuman9709
    @onehuman9709 ปีที่แล้ว +16

    മുഹമ്മ്ദ് ജീവിച്ച്കാണിച്ച മാത്രികയില്‍ ഇന്ന് താലിബാൻ

  • @jovee9531
    @jovee9531 ปีที่แล้ว +7

    അയൽവാസിയായ മുസ്ലിം പട്ടിണി കിടക്കരുത്. മറ്റുള്ളവർ പട്ടിണി കിടന്നോട്ടെ. 1:18:38

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +2

    നല്ല നിയമവിവസ്ഥ
    തൊറയിലെ പകരത്തിനു പകരം
    പ്രാവർത്തികമാക്കാൻ പറ്റിയ നിയമം

  • @LateNightVideozz
    @LateNightVideozz ปีที่แล้ว +11

    ഒരു നൂറു വൈരുദ്യം പറഞ്ഞു കഴിഞ്ഞിട്ട് കേറി വന്നിട്ട് ആദ്യം പറയുന്നത് : ഖുറാനിൽ വൈരുദ്യങ്ങൾ ഇല്ലാ 🤣🥲🥲

    • @Real_indian24
      @Real_indian24 10 หลายเดือนก่อน

      കളമശേരിയിൽ ബോംബ് പൊട്ടിച്ച് 6 എണ്ണത്തെ കൊന്ന മാർട്ടിനും അവൻ വിശ്വസിക്കുന്ന എശുവും ബൈബിളും തമ്മിൽ നല്ല പൊരുത്തമാണോ .... എതെങ്കിലും മുസ്ലിം നാമധാരികൾ കാട്ടി കൂട്ടുന്ന പന്ന തെണ്ടിത്തരങ്ങൾക്ക് അവൻ തനിയെ ആണ് ഉത്തരവാധി അല്ലാതെ മതവും ദൈവവുമല്ല... അങ്ങനെ പേരുകാരേ നോക്കി മതത്തേയും ദൈവത്തേയും അളക്കാൻ പോയാൽ ക്രസ്ത്യാൻ നാമത്തിലുള്ള സായിപ്പൻമാർ അത് അങ്ങ് അമേരിക്കയും യുറോപ്പിലും തുടങ്ങി വെള്ളപ്പാണ്ട് പിടിച്ച നരി വർഗങ്ങൾ ഇക്കാലമത്രയും ചെയ്തു കൂട്ടിയ തെമ്മാടി തെരങ്ങൾക്കും കൊലപാതകങ്ങൾക്കും എല്ലാം അവന്റെ മതമാണ് ഉത്തരവാധി എന്ന് പറയേണ്ടിവരും... അവൻ വിശ്വാസിക്കുന്ന ദൈവമായ എശുവും അവന്റെ വിശ്വാസ ഗ്രദ്ധമായ ബൈബിളുമാണ് ഉത്തരവാധി എന്നു തന്നെ പറയേണ്ടിവരും...

  • @vijishk262
    @vijishk262 ปีที่แล้ว +5

    കോയ കോയ തന്നെ പകരം വെക്കാനില്ല മണ്ടത്തരം പറയുന്നെങ്കിലും വിനയം അത് മറക്കരുത് പോൺ സൈറ്റ് ഏത് മതക്കാരാ നോക്കുനത് എന്ന് കോയ തന്നെ നോക്ക് കിത്താബില്ലാതെ തന്നെ മാതാവിനെയും പെങ്ങളെയും തിരിച്ചറിയുന്ന സമൂഹം ഇവിടെ ഭൂരിപക്ഷമാണ് കോയാ നിന്റെ ഉമ്മാന്റെയും പെങ്ങളെയും അവസ്ത ആലോചിച്ചിട്ട് സങ്കടം തോനുന്നു

  • @ARVVALLYEDATH
    @ARVVALLYEDATH ปีที่แล้ว +6

    ഇത്തരം സംവാദങ്ങൾ കേൾക്കുവാനും മനസ്സിലാക്കുവാനും വളരെ താല്പര്യമുള്ള ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ എൻറെ അഭിപ്രായത്തിൽ ഈ സമയം വിഭജിച്ച് ഓരോരുത്തരും സമ്പാദിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ് ഉള്ളത്. ആദ്യം സംസാരിക്കുന്നയാൾ പറയുന്ന പോയിന്റിനെ എതിർവശത്തുള്ള സംവാദകൻ ഖണ്ഡിക്കാൻ ശ്രമിക്കുകയും അതിന് ഒരു തീരുമാനത്തിലെത്തിയതിനു ശേഷം അടുത്ത പോയിൻറ് തുടങ്ങുകയും ചെയ്താൽ കേൾക്കുന്നവർക്ക് ഒരു വ്യക്തത മനസ്സിൽ ഉണ്ടാവും. ഈ സംവാദത്തിൽ തന്നെ ശ്രദ്ധിച്ചാൽ ആദ്യം പ്രസംഗിച്ച വ്യക്തിയുടെ പല പോയിൻറ് കളും രണ്ടാമത് സംവാദിക്കുന്ന വ്യക്തി തൊടുക തന്നെ ചെയ്യുന്നില്ല. വേറെ ചില പോയിന്റുകളാണ് പറയുന്നത്. അപ്പോൾ ഈ കേൾക്കുന്ന വ്യക്തികളുടെ സമയം വെറുതെ അത് കേട്ട് കളയുന്നു എന്നതല്ലാതെ അവരുടെ മനസ്സിൽ ഒരു വ്യക്തത വരാതെ പോവുകയാണ്. അതിനാൽ രണ്ടുപേരും ഒരേസമയത്ത് മുഖാമുഖം ഒരേ പോയിന്റിൽ തർക്കിക്കുക ആണ് വേണ്ടത് എന്നാണ് എൻറെ ഒരു അഭിപ്രായം. അതിനാൽ ഞാൻ പലരോടും പല വേദികളിലും ഇത് സൂചിപ്പിച്ചിട്ടുള്ളതാണ്. പക്ഷേ അത് ആൾക്കാർക്ക് മനസ്സിലാവാഞ്ഞിട്ട് ആവാം. എന്തായാലും എനിക്ക് ഇനി തുടർന്ന് കേൾക്കാൻ താല്പര്യം ഇല്ല. ഇവിടെ നിർത്തുകയാണ്. അതുകൊണ്ട് ഇനിയുള്ള സംവാദങ്ങൾ നടത്തുന്നവർ ആലോചിച്ചു നോക്കുക. പോയിൻറ് ബൈ പോയിൻറ് സംവാദം നടത്തിയെങ്കിൽ മാത്രമേ കേൾക്കുന്നവർക്ക് ഒരു വ്യക്തത ഉണ്ടാവുകയുള്ളൂ. നന്ദി.

  • @jaffarekmanuppa
    @jaffarekmanuppa ปีที่แล้ว +11

    Jaffar ❤❤

  • @siyasali3955
    @siyasali3955 ปีที่แล้ว +5

    നിരീശ്വരവാദികളുടെ ഖുർആനിനെ കുറിച്ചുള്ള ഈ ചർച്ചക്ക് ഒരു പ്രാധാന്യവും ഇല്ല ദൈവമില്ല എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവർ ദൈവം ഇറക്കിയ ഗ്രന്ഥത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്

    • @harikk1490
      @harikk1490 ปีที่แล้ว +10

      അങ്ങനെയെങ്കിൽ കോൺഗ്രസുകാർ അല്ലാത്തവർ കോൺഗ്രസിനെ കുറിച്ച് ചർച്ച ചെയ്യരുത്
      എന്തിനെക്കുറിച്ചും ചർച്ച ചെയ്യും
      ചർച്ചയെ പേടിക്കുന്നവർ ഒരു മൂലയ്ക്കിരുന്നോ മിണ്ടരുത്

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg ปีที่แล้ว

      @@harikk1490 എന്തിനാണ് സഹോദരാ ഈ സംവാദം എടുത്ത് സ്വയം നാണം കെടുന്നത് എവിടെയാണ് നിങ്ങൾക്കൊരു വിജയം ഉണ്ടായത് പറയാമോ ക്ലബ്ബ് ഹൗസ്ചർച്ചയിൽ നിങ്ങളെ വെറും കോമാളി ആയിട്ടല്ലേ ഇപ്പോൾ ജനം കാണുന്നത് സത്യത്തിൽ നിങ്ങൾ വെറും കോമാളികളാണ് യുക്തിയില്ലാത്ത കോമാളികൾ

    • @thrissurgadi
      @thrissurgadi ปีที่แล้ว

      ചന്തയിൽ രണ്ട് മതവിശ്വാസികൾ കത്തികുത്തു നടത്തി അത് കണ്ട യുക്തിവാദി മിണ്ടാതെ പോകണം എന്നല്ലേ...... 😇😊

    • @adarshpv9163
      @adarshpv9163 11 หลายเดือนก่อน +3

      ഇത്രയും വല്യ മണ്ടൻ കമൻ്റ് ഈ അടുത്ത കാലത്ത് ഒന്നും കേട്ടിട്ടില്ല.

    • @jayaprasad7135
      @jayaprasad7135 11 หลายเดือนก่อน

      Daivam engane erakkum blunder

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +15

    ഇസ്ലാമിലെ നല്ല ദാമ്പത്യം നാലു ഭാര്യ അനേകം അടിമ സ്ത്രീ
    എന്തൊരു ദാമ്പത്യ ജീവിതം

  • @suniljhone3031
    @suniljhone3031 ปีที่แล้ว +21

    മുഹമ്മദ് എന്ത് ധർമികത😢😢😢😢😢😢😢😢😢😢

    • @graciouschirattolickal-8893
      @graciouschirattolickal-8893 ปีที่แล้ว

      Alavalathi sallama thangama kunkumayum vali ullahiyum thammilulla sex oru mathruka aayirunnu.

    • @graciouschirattolickal-8893
      @graciouschirattolickal-8893 ปีที่แล้ว

      Naanamillaattha avatharakan😢

    • @Footballer1-t5w
      @Footballer1-t5w ปีที่แล้ว

      മുഹമ്മദ്‌ നബിയെ പറ്റി പഠിച്ചു വെച്ച എല്ലാ മഹാന്മാരും പറഞ്ഞത്. ഒന്നാം സ്ഥാനം മുഹമ്മദ്‌ നബിക്ക് തന്നെ യാണ് ക്രസ്ത്യാനിയായ വിവരമുള്ളവരും മുഹമ്മദ് നബിക്ക് തന്നെയാണ് ഒന്നാം സ്ഥാനം നൽകിയത് കാണാം. എന്നാൽ നിന്നെ പോലോത്ത വിവരദോഷികൾ
      നബിയെ ചെറുതായി കാണുന്നു.

    • @ashiqpattani3747
      @ashiqpattani3747 ปีที่แล้ว

      UDHRഅതിലെല്ലാ ധാർമികതയുണ്ട്.

    • @Real_indian24
      @Real_indian24 10 หลายเดือนก่อน

      കളമശേരിയിൽ ബോംബ് പൊട്ടിച്ച് 6 എണ്ണത്തെ കൊന്ന മാർട്ടിനും അവൻ വിശ്വസിക്കുന്ന എശുവും ബൈബിളും തമ്മിൽ നല്ല പൊരുത്തമാണോ .... എതെങ്കിലും മുസ്ലിം നാമധാരികൾ കാട്ടി കൂട്ടുന്ന പന്ന തെണ്ടിത്തരങ്ങൾക്ക് അവൻ തനിയെ ആണ് ഉത്തരവാധി അല്ലാതെ മതവും ദൈവവുമല്ല... അങ്ങനെ പേരുകാരേ നോക്കി മതത്തേയും ദൈവത്തേയും അളക്കാൻ പോയാൽ ക്രസ്ത്യാൻ നാമത്തിലുള്ള സായിപ്പൻമാർ അത് അങ്ങ് അമേരിക്കയും യുറോപ്പിലും തുടങ്ങി വെള്ളപ്പാണ്ട് പിടിച്ച നരി വർഗങ്ങൾ ഇക്കാലമത്രയും ചെയ്തു കൂട്ടിയ തെമ്മാടി തെരങ്ങൾക്കും കൊലപാതകങ്ങൾക്കും എല്ലാം അവന്റെ മതമാണ് ഉത്തരവാധി എന്ന് പറയേണ്ടിവരും... അവൻ വിശ്വാസിക്കുന്ന ദൈവമായ എശുവും അവന്റെ വിശ്വാസ ഗ്രദ്ധമായ ബൈബിളുമാണ് ഉത്തരവാധി എന്നു തന്നെ പറയേണ്ടിവരും...

  • @jabi198
    @jabi198 ปีที่แล้ว +8

    Jafer: നിങ്ങളുടെ പ്ലാവിന്റെ പൊക്കം എത്ര?
    Siraj: അപ്പുറത്തെ ദാമോദരന്റെ തേങ്ങക്ക് നല്ല രുചി ആണ്...
    At last അതിലൊരു പ്രശ്‌നവുമില്ലാ.

  • @babuferoke1284
    @babuferoke1284 ปีที่แล้ว +3

    ജാഫർ നന്നായി പറയുന്നുണ്ട് തുടക്കക്കാരൻ്റെ ഒരു വേഗത ഉണ്ട് അത് കുറച്ചാൽ ഉഷാറാവും

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +2

    നിയമത്തിൽ അതിഷ്ഠിത മായ അഭിപ്രായമാണ്
    ആയിരമാകും ലക്ഷങ്ങളാകും ആ അഭിപ്രായംപറഞ്ഞതിന്റെ പേരിൽ ആരുടെയും തല വെട്ടില്ല
    എതിർ ദിശയിൽ കൈ കാൽ വെട്ടില്ല

  • @lalleok8809
    @lalleok8809 2 หลายเดือนก่อน

    Jaffer should do more presentations and debates. Essensce please do the needful.

  • @prakashbsangeeth
    @prakashbsangeeth ปีที่แล้ว +3

  • @jabirmandur8189
    @jabirmandur8189 ปีที่แล้ว +6

    Quran Dhavika grandham alla

  • @abdurahman2793
    @abdurahman2793 ปีที่แล้ว +3

    ശാസ്ത്രം അംഗീകരിക്കണം എന്നത് യുക്തിവാദികൾ അടിച്ചേൽപ്പിക്കുന്നില്ല. മതം അങ്ങിനെയാണോ.

  • @krishnanmattummal1338
    @krishnanmattummal1338 หลายเดือนก่อน

    I am a free thinker.
    Eternal Energy of Infinite Space is the cause for manifestation. Why a Creator?

  • @Manu_Payyada
    @Manu_Payyada ปีที่แล้ว +8

    ജാഫർ ഭായ് കുറച്ചു സ്പീഡ് കുറച്ചു സംസാരിക്കൂ 😌

    • @aleenaponatt1010
      @aleenaponatt1010 ปีที่แล้ว +1

      ഇത്രയധികം വൈരുധ്യങ്ങളും മണ്ടത്തരങ്ങൾക് മറുപടി യും limited time ൽ പറയണമെങ്കിൽ 2x ൽ എങ്കിലും പറയണം. 🤣

  • @abdurahman2793
    @abdurahman2793 ปีที่แล้ว +1

    നാസ്തികത ഒരു ചർച്ച വിഷയം അല്ല. ആറാം നൂറ്റാണ്ടിലെ കാര്യമല്ലാതെ മതത്തിൽ മറെറന്താണ് ചർച്ച ചെയ്യുക. ഉസ്താദ് ഒരൽപ്പം ചിന്തിക്കുക

  • @benz823
    @benz823 ปีที่แล้ว +3

    👍❤👌

  • @zainujanmoidutty
    @zainujanmoidutty ปีที่แล้ว +5

    ചങ്ങായി നബിയെ കുറിച്ച് എത്ര അശ്‌ളീല കഥകൾ ഹദീസിൽ ഉണ്ട് വല്ല ധാരണയും ഉണ്ടോ 😂😂😂

  • @Ameermuhammed12
    @Ameermuhammed12 ปีที่แล้ว +2

    👍👍👍👍👍

  • @oxygenoxygen4568
    @oxygenoxygen4568 ปีที่แล้ว +3

    Full vyrudhyangal aayaalum nammal sradhikukilla

  • @rajeshragav3430
    @rajeshragav3430 ปีที่แล้ว +2

    നിസ്കരിക്കാത്തതിന് തല്ലുന്നത് എന്താ ബലാൽക്കാരം ഇല്ല എന്ന് പറയുന്നത്

  • @abdurahman2793
    @abdurahman2793 ปีที่แล้ว +1

    ജാഫറിന്റെ ചോദ്യത്തിനല്ല ഉസ്തുവിന്റെ മറുപടി. ഇസ്ലാമിനെയും മുഹമ്മദിനെയും വെളുപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്

  • @DONQUIKSOT
    @DONQUIKSOT ปีที่แล้ว +7

    ഖുറാനെ കുറിച്ച പറയാൻ പറയുമ്പോൾ അവന്റെ പൗഉലോ കോയിലോ!!

    • @forsaji
      @forsaji ปีที่แล้ว +1

      ഉരുളൽ ജന്മനാ കിട്ടുന്നതാണ് 😅

    • @godwinjose6580
      @godwinjose6580 ปีที่แล้ว +1

      ചുമ്മാ തട്ടി വിടുന്നതാണ്...

  • @stranger69pereira
    @stranger69pereira ปีที่แล้ว +3

    *നിരീശ്വരവാദികൾ ചിലപ്പോൾ 50 ഗ്രൂപ്പ് ചിലപ്പോൾ അഞ്ചു ഗ്രൂപ്പ് ആയിരിക്കും അതുകൊണ്ട് എന്താ പ്രശ്നം ??? അതിൽ യാതൊരു അസ്വാഭാവികതയും ഇല്ല ✔️✔️ മാത്രമല്ല മതവിശ്വാസികളെ പോലെ പല ഗ്രൂപ്പുകൾ തമ്മിൽ തമ്മിൽ മനുഷ്യരെ കൊല്ലുകയോ ❌❌കലാപങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ല ❌❌നേരത്തെ ഇതേ പോലെ ഒരു കമൻറ് ചെയ്തപ്പോൾ സ്വതന്ത്ര ചിന്ത എന്ന് എന്നാൽ ഈ ചാനൽ കമൻറ് ഡിലീറ്റ് ചെയ്തു എന്ന് അനുമാനിക്കുന്നു 🤔🤔 ശരിയാണോ എന്നുറപ്പില്ല* അതുകൊണ്ട് ഡിലീറ്റ് ചെയ്യുന്ന പ്രവണത നല്ലതല്ല ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ....

  • @thaha7959
    @thaha7959 4 วันที่ผ่านมา

    നാസ്തികതയിലേ വൈരുധ്യം മനസ്സിലാക്കാൻ, ഈ ഈ ചോദ്യത്തിനു ഉത്തരം തന്നാൽ മതി
    1)ഒര് പൊതു പുർവീകരർ( മനുഷ്യന്റെയും ചിമ്പാൻസിയുടെയും പൊതു സ്വഭാവമുള്ള ജീവി ) ഉണ്ടായി, അതിൽ നിന്നും മനുഷ്യൻ ചിമ്പാൻസി വേർ പിരിഞ്ഞു ഉണ്ടായി എന്നാണല്ലോ നസ്തിക പരിണാമ വാദം, എങ്കിൽ ഈ പൊതു പുർവീകർക്കു എങ്ങിനെയാ അത് വരേ ഇല്ലാത്ത, ഉണ്ടായിരുന്നിട്ടില്ലാത്ത്, രണ്ട് ജീവിയുടെ പൊതു സ്വഭാവം പൊതു പുർവീകരിൽ എത്തി, അവക്കെങ്ങിന്നെ ഇല്ലാത്ത രണ്ട് ജീവിയുടെ പൊതു സ്വഭാവം കിട്ടി?
    2) big bang ൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി, അതിന് മുൻപ് ശുന്യം എന്ന് പറയാൻ പോലും ഒന്നും space time ഒന്നും ഇല്ലെന്ന് ശാസ്‌ത്രവും,, പ്രപഞ്ചത്തിനു മുൻപ് ഒന്നും ഇല്ല ശേഷവും ഒന്നും ഇല്ല, എന്നാണല്ലോ വാദം, എങ്കിൽ ഈ big bang എവിടെ ഉണ്ടായി ഏത് വസ്തു big bang ആയി, ആ വസ്തു അത് വരേ എവിടെയായിരുന്നു നിലനിന്നിരുന്നത്, പറയുന്ന വാദം വെച്ച് ഉത്തരം പറഞ്ഞു തന്നേ
    3) ഒര് ജീവിക്ക് ( വർഗത്തിനു )ലക്ഷകണക്കിന് വർഷത്തെ ജനിതക ജീൻ മറ്റ് മാറ്റം സംഭവിച്ചു സംഭവിച്ചു അത് പരിണമിച്ചു മറ്റൊരു ജീവി യായി മാറുന്നു എന്നാണല്ലോ നാസ്തിക പരിണാമം യുക്തി വാദം, അതിന് പറയുന്ന തെളിവോ അവ തമ്മിൽ ഉള്ള സാമ്യം എന്നും, അല്ല ലക്ഷകണക്കിന് വർഷം മാറ്റം വന്നു അവ പരിണമിച്ചാൽ അവക്ക് എങ്ങിനെയാണ് സാമ്യം ഉണ്ടാവുക, ഉണ്ടെങ്കിൽ പിന്നെ എന്ത് പരിണാമാണ് അവക്ക് ഉണ്ടായത്, സാമ്യം നോക്കാൻ പിന്നെ ആ ജീവി ഉണ്ടായിരിക്കുമോ, ഇല്ല ഇതുപോലുള്ള വൈരുദ്ധ്യം ഒന്ന് വ്യക്തമാക്കുമോ? ഇതിൽ പരം വൈരുദ്ധ്യം വേറെ വല്ലതും ഭൂലോകത്ത് ഉണ്ടോ,,,

  • @anwarag4299
    @anwarag4299 ปีที่แล้ว

    നന്മയുടെ ഒരംശം പോലും ഇല്ലാത്ത ഒരാളാണ് എന്ന് മനസ്സിലായി

  • @premanand4901
    @premanand4901 ปีที่แล้ว +2

    ഉസ്താദ മാർക് പീഠിപ്പിക്കാൻ ഉള്ള എല്ലാം ചേരുവകളും ഖുറാനിലുണ്ടെന്നും വിവരിക്ക ൻമനസ്സിലാക്കാൻ അവസരo ഉണ്ടായിരുന്നു Any way, your performance is very good, appreciable❤ ❤.❤❤❤wow😮be fear Islam😢

    • @salimns30
      @salimns30 ปีที่แล้ว

      Ninte andi pongathathinnu usthadhumar enthu pizhachu

    • @ash-bm7mu
      @ash-bm7mu ปีที่แล้ว

      ഹൊ, വല്ലാത്തൊരു ബുദ്ധിമാൻ തന്നെ നീ, എല്ലാ മതഗ്രന്ഥാങ്ങളെ ക്കുറിച്ചും അറിയുമായിരിക്കും 🤔

    • @Real_indian24
      @Real_indian24 10 หลายเดือนก่อน

      കളമശേരിയിൽ ബോംബ് പൊട്ടിച്ച് 6 എണ്ണത്തെ കൊന്ന മാർട്ടിനും അവൻ വിശ്വസിക്കുന്ന എശുവും ബൈബിളും തമ്മിൽ നല്ല പൊരുത്തമാണോ .... എതെങ്കിലും മുസ്ലിം നാമധാരികൾ കാട്ടി കൂട്ടുന്ന പന്ന തെണ്ടിത്തരങ്ങൾക്ക് അവൻ തനിയെ ആണ് ഉത്തരവാധി അല്ലാതെ മതവും ദൈവവുമല്ല... അങ്ങനെ പേരുകാരേ നോക്കി മതത്തേയും ദൈവത്തേയും അളക്കാൻ പോയാൽ ക്രസ്ത്യാൻ നാമത്തിലുള്ള സായിപ്പൻമാർ അത് അങ്ങ് അമേരിക്കയും യുറോപ്പിലും തുടങ്ങി വെള്ളപ്പാണ്ട് പിടിച്ച നരി വർഗങ്ങൾ ഇക്കാലമത്രയും ചെയ്തു കൂട്ടിയ തെമ്മാടി തെരങ്ങൾക്കും കൊലപാതകങ്ങൾക്കും എല്ലാം അവന്റെ മതമാണ് ഉത്തരവാധി എന്ന് പറയേണ്ടിവരും... അവൻ വിശ്വാസിക്കുന്ന ദൈവമായ എശുവും അവന്റെ വിശ്വാസ ഗ്രദ്ധമായ ബൈബിളുമാണ് ഉത്തരവാധി എന്നു തന്നെ പറയേണ്ടിവരും...

  • @arnoldarnold7351
    @arnoldarnold7351 ปีที่แล้ว +7

    ❤jaffer bro

  • @TraWheel
    @TraWheel ปีที่แล้ว +4

    മനുഷ്യനെ സൃഷ്ട്ടിച്ചു അവനെ കഷ്ടപ്പെടാൻ വിട്ടു ഒരു റഫറി യെപോലെ അവന്റെ ഓരോ തെറ്റും ശരിയും കണക്കുകൂട്ടി റിവഞ്ചു ചെയ്യാൻ കാത്തിരിക്കുന്ന ഈ ദൈവം കാരുണ്യവാനോ സൈക്കോയോ ?... ഒരു ഡീസന്റ് ആയ ദൈവം നല്ലവരെ മാത്രം ഉണ്ടാക്കി അവരെ ഒരു സ്വർഗം കൊടുത്തു അവിടെ ജീവിക്കാൻ വിട്ടൂടെ , ഇമ്മാതിരി ഒരു ടെസ്റ്റ് ഒക്കെ നടത്തി എന്തിനാ ടൈം വേസ്റ്റ് ചെയ്തത്. Squid Game vs God what is difference ?….

    • @arifaea3908
      @arifaea3908 ปีที่แล้ว +2

      എന്റെ സഹോദരാ 1978 കാലത്ത് നബിയുടെ demerits അവർ അറിഞ്ഞിട്ടുണ്ടാവില്ല അതുമല്ല ഖുർആൻ ന്റെ അർത്ഥം ആർക്കും അറിയുമായിരുന്നില്ല 😅 കൂടുതൽ പഠിച്ചപ്പോൾ എല്ലാം പൊള്ളത്തരം..മാതാപിതാക്കളെ nokkal,അയൽക്കാരെ snehikkal,അഗതികളെ,യതീമിനെ രക്ഷിക്കൽ ഇതൊക്ക മറ്റുമതസ്ഥരാണ് കൂടുതൽ ചെയ്യുന്നത് ""അവർക്ക് ശരീയത്തു "" ഇല്ലല്ലോ 😅😅

    • @TraWheel
      @TraWheel ปีที่แล้ว

      @@arifaea3908 ഞാൻ അകെ മൊത്തം എല്ലാ ദൈവങ്ങളെയും ആണ് ഉദേശിച്ചത്‌

    • @sruthygeorge1641
      @sruthygeorge1641 ปีที่แล้ว

      യുക്തിവാദികൾ പ്രപഞ്ചം സ്വയംഭു (സ്വയം ഭവിച്ചത് അല്ലെങ്കിൽ ഇങ്ങനെ തന്നെ ഉണ്ടായിരുന്നത് )എന്നും വിശ്വാസികൾ ദൈവം സ്വയംഭു ആണെന്നും പറയുന്നു സ്വയം ഉണ്ടായിരിക്കുക എന്ന പോയിന്റിൽ നമ്മൾ എത്തിയെ പറ്റു.
      ദൈവ വിശ്വാസം നന്മയിലുള്ള മനുഷ്യന്റെ പ്രത്യാശയിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. പ്രതികൂല സാഹചര്യത്തിൽ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മാനസിന് ബലവും ആശ്വാസവും നൽകുന്ന ഒന്നാണ്.. യുക്തിവാദം മനുഷ്യന്റെ ബുദ്ധിയെയും അറിയാനും ചോദ്യം ചെയ്യാനുമുള്ള വാസനയെയുമാണ് തൃപ്തിപ്പെടുത്തുന്നത്.അറിവിന്റെ കാര്യത്തിൽ എല്ലാ മനുഷ്യർക്കും എന്നും വിദ്യാർത്ഥികളായിരിക്കുവാനെ പറ്റു എന്നുള്ളതും ഓർക്കേണ്ടതാണ് ജീവിതത്തിലെ
      ദുഃഖങ്ങളിൽ വിഷമ ഘട്ടങ്ങളിൽ മനുഷ്യമനസ്സിന് യുക്തിവാദം സാന്ത്വനം നൽകുന്നില്ല
      യുക്തിവാദം ശാസ്ത്രവും ദൈവ വിശ്വാസം മനഃശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയതുമാണ്
      ചുരുക്കിപ്പറഞ്ഞാൽ സ്വതന്ത്ര ചിന്തകൾക്കു പുറം തിരിഞ്ഞു നിൽക്കാതെ വേണം ഏതു വിശ്വാസം ആയാലും അതു മുന്നോട്ട് കൊണ്ടുപോകുവാൻ. അല്ലെങ്കിൽ മനുഷ്യൻ ചൂഷണത്തിന്റെ ബലിയാടുകളാകും

  • @jayaprakashanip5540
    @jayaprakashanip5540 ปีที่แล้ว +1

    എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എന്ന് ഒരുഭാഗത്തു പറയുന്നു. മതം വിട്ടവനെ കൊല്ലണമെന്ന് മറുഭാഗത്തു പറയുന്നു. ഒരു വൈരുദ്യവുമില്ല

  • @susanthprabhus7108
    @susanthprabhus7108 2 หลายเดือนก่อน

    Fire വയിക്കുന്നതാണ് നല്ലത്@ Thooran

  • @vkhameed
    @vkhameed ปีที่แล้ว

    ചോദ്യങ്ങൾക്കുത്തരം പറയു സുഹൃത്തെ - വൈരുദ്ധ്യമാണ് മനുഷ്യ പുരോഗതിക്കനിവാര്യം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +2

    കഥ അറിയാത്തവർ പലതും പറയും അവരാരും ഏവരുടെയും മാതൃകാ വ്യക്തികളല്ല

  • @sudhiikbal3710
    @sudhiikbal3710 ปีที่แล้ว +6

    5വർഷം മുൻപ് അപ്‌ലോഡ് ചെയ്യേണ്ടിയിരുന്ന വീഡിയോ.. 😁

  • @paulinemjoseph2099
    @paulinemjoseph2099 ปีที่แล้ว

    Jaffar is running at 200 km speed. Very bad. In debate your argument should be in low speed so that the audience can understand your points easily.

  • @niyasnm6462
    @niyasnm6462 ปีที่แล้ว

    1:21:50

    • @weirdjohn
      @weirdjohn ปีที่แล้ว

      Argumentum ad verecundiam

  • @sanjeevbinder3493
    @sanjeevbinder3493 ปีที่แล้ว

    സിറാജിക്കാ hy,,,,,, താങ്കളെ കണ്ടിരുന്നു,,,, അടൂർ വച്ച്,,,,

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +4

    ജാഫറിന് എല്ലാം ഭൂമിയില് തന്നെ ലഭിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും സാഹചര്യവും ഉള്ളത് കൊണ്ട് സ്വർഗ്ഗം ഇവിടെ തന്നെ മതിയാകും,..

  • @niyasnm6462
    @niyasnm6462 ปีที่แล้ว

    1:23:15

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +3

    khadeja ഒരു ലിട്മുസ് ടെസ്ട് നടതി gibriel ടെസ്ട് 😂😂😂

  • @sunilk2871
    @sunilk2871 ปีที่แล้ว +2

    പൗലോ കൊയ്‌ലോ ഒന്ന് ഖുറാൻ വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു 😛😛

  • @anwarag4299
    @anwarag4299 ปีที่แล้ว +3

    ഖുർആൻ വായിച്ചു മനസ്സിലാകാത്ത ഒരു നസ്തികന്റെ അവസ്ഥയാണ് നാസറിന്റെ വാക്കുകളിൽ കേട്ടത്

  • @shafieerath5012
    @shafieerath5012 ปีที่แล้ว

    ലൈഗീകത മാത്രം ആണ് മെയിൻ

  • @moideenvallooran2535
    @moideenvallooran2535 ปีที่แล้ว +3

    പൌലോ കൊയ്‌ലോ എന്തിനോ വേണ്ടി പറഞ്ഞു, ഇന്നു ഇസ്ലാം ആണു ഏറ്റവും വലിയ യുദ്ധക്കാർ

  • @freethinkerschoice8733
    @freethinkerschoice8733 ปีที่แล้ว +1

    ബുറൈദ നിവേദനം: അലി (മുഹമ്മദിന്റെ മരുമകൻ) ഖുമൂസിൽ നിന്ന് പിടിച്ച അടിമ പെൺകുട്ടിയെ ക്രൂരമായി ബലാൽ സംഘം ചെയ്തു. ഇത് മുഹമ്മദിന്റെ ചെവിയിൽ എത്തി. നബി അരുളി: അലി അതർഹിക്കുന്നു. ബുഖാരി 4350

  • @susanthprabhus7108
    @susanthprabhus7108 2 หลายเดือนก่อน

    Jaffer bro അയയ്ക് കുറച്ചു white cement കൊടുക്ക്.whitewash adikkate

  • @abdullatheef7596
    @abdullatheef7596 ปีที่แล้ว

    ചങാതീനീമുസ്ലിമോഅല്ലെകിൽമറ്റെന്തോസാദനമോ

  • @firoz87
    @firoz87 ปีที่แล้ว +1

    1:24:02 timing ❤ masha Allah

    • @vysaghfeb216
      @vysaghfeb216 ปีที่แล้ว +5

      മദ്രസ പൊട്ടൻ 😂

    • @thauthentic
      @thauthentic ปีที่แล้ว

      ​@@vysaghfeb216 മദ്രസയിൽ പോവാത്ത പൊട്ടൻ 😂

    • @vysaghfeb216
      @vysaghfeb216 ปีที่แล้ว +3

      @@thauthentic muslim ayi janikkathath ente bagyam ngane Air ill povandallo

    • @Virgin_mojito777
      @Virgin_mojito777 4 หลายเดือนก่อน

      ​@@thauthenticഎന്ന് മദ്രസ കാരണം പൊട്ടനായവൻ

  • @VKP-i5i
    @VKP-i5i ปีที่แล้ว +6

    Islam alle serikum Facism ? Eh 6 am nootandu kattu arabi 🇸🇦🐪logicless comody Balarama 📖 okke viswasichu jeevitam kalyuna paavam Muslingal 😢❤

  • @sameerthavanoor5090
    @sameerthavanoor5090 11 หลายเดือนก่อน

    സിറാജ് ❤️👌🏻

  • @sachinsagar2135
    @sachinsagar2135 ปีที่แล้ว +3

    Siraj bro is with a hell lot of strawman..😂😂😂

  • @philipkj307
    @philipkj307 11 หลายเดือนก่อน

    അവരും ഇവരും പറഞ്ഞതല്ല കുറാനും ഹദീസുകളിലും എഴുതിയിട്ടുള്ള താണ് പരിഗണിക്കേണ്ടത്.

  • @rafeequecholery8684
    @rafeequecholery8684 ปีที่แล้ว +1

    മുസലിം സഹോദരന്റെ മുൻപിൽ ജാഫറിന്റെ എസ്സൻസ് നഷ്ടപ്പെട്ടു പോയി. ഹദീസ് ഇത്രയും കാലം പറഞ്ഞ് നടന്ന ജാഫറിന് ഈ പണി ചേർന്നതല്ല😊😊

    • @VijaikumarVijinilayamkamalasan
      @VijaikumarVijinilayamkamalasan ปีที่แล้ว

      ഗതികേട് 😃😃😃😃 അണ്ണാ ഈ തലയിലെ ചെളി ആണ് ഇത്

  • @abdulrahmanm5470
    @abdulrahmanm5470 11 หลายเดือนก่อน

    ആവർത്തിച്ചു പറയപ്പെടുന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണത്രെ. അപ്പോൾ വ്യകതമായി പ്രതിപാദിക്കപ്പെടാത്ത കാര്യങ്ങൾ അപ്രധാനമാണെന്ന് അർത്ഥം. ( ഉദാ: നിസ്കാരം.)😅

  • @Eaglemen2212
    @Eaglemen2212 ปีที่แล้ว

    Aadyam njan vijarich jafarin islamine kurich kurach arivundenn
    Full kettappol currect manassilayi.

  • @anwarbasha7257
    @anwarbasha7257 ปีที่แล้ว

    Konnadh shtriyanengil aa sthriye thanne kollano..konnadh adime yannengil aa adimeye thanne kolano..aran konnadh aware thanne kolano menn Quran nyayo parajapol..adhum polu sheriyayi mansilakanull budhi kshamathe iladha pottn Quran vaichal idh pole yukthi ilatha yukthi wadhi agum....

  • @anwarag4299
    @anwarag4299 ปีที่แล้ว

    നാസ്‌തീക ധാരമീകത ഒരാളുടെ താല്പര്യം ഉണ്ടായാൽ എന്തു തോന്നിവാസവും ചെയ്യാം കൊള്ളാം

    • @harikk1490
      @harikk1490 ปีที่แล้ว +1

      അന്യർക്കു ഉപദ്രവം ഉണ്ടാക്കുന്നത് ചെയ്യുന്നത് നാസ്തിക ധാർമികതയല്ല

  • @youngtechbilu6764
    @youngtechbilu6764 ปีที่แล้ว

    Siraj , good performance 👏

  • @abdulrahmanm5470
    @abdulrahmanm5470 11 หลายเดือนก่อน

    സീലു വയ്ക്കപ്പെട്ട മനസ്സൂകൾ.
    സ്വയം മാറ്റത്തിനു വിഥേയമാകണം.
    അല്ലാഹു ഉദ്ദേശിക്കാതെ നിങ്ങൾക്ക് ഒരു കാര്യം ഉദ്ദേശിക്കാനാകില്ല.
    വിരോധാഭാസത്തിൻറെ വേലിയേറ്റം.😢

  • @snehashispanda1651
    @snehashispanda1651 ปีที่แล้ว +2

    monotheism is blamed as the instigator of ignorance, oppression, and violence. Monotheism has been a "totalizing discourse", often co-opting all aspects of a social belief system, resulting in the exclusion of "others". Monotheism is less pluralistic and thus less tolerant than polytheism, because monotheism stipulates that people pigeonhole their beliefs into one tenet. "Monotheism is irreconcilable with the existence in our nature of the instincts of benevolence" because it compels followers to devote themselves to a single Creator. The logic of monotheism ... yields little basis for tolerating other religions". Monotheism anesthetize the sense of wonder as if one were committed to a single line of thought by a cosmic legal contract".

  • @babyemmanuel853
    @babyemmanuel853 ปีที่แล้ว +1

    വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള പത്തു പ്രമാണങ്ങൾ ആണ്. അടിസ്ഥാന പ്രമാണങ്ങൾ. അത് മുസ്ലിങ്ങൾ എന്ന ഇസ്‌ലാമിയർ അംഗീകരിക്കുന്നില്ല.പിന്നെ കണ്ടതും കേട്ടതും എഴുതിയത് ഇഷ്ടംപോലെ മാറ്റി മറിച്ചു എഴുതിയത് ഖുറാൻ എന്ന പേരിൽ അവതരിപ്പിക്കുന്നു.

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      യഥാർത്ഥത്തിൽ അള്ളാ ജിന്നാണോ, ഇബിലീസാണോ?. അതോ ചന്രദേവൻ എന്ന ഖുറൈശികളുടെ ഹൂ ബാൽ എന്ന ഈജിപ്ത് കാരുടെ ബാൽ ദേവൻ തന്നെയാണോ?.

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      ബൈബിൾ പറയുന്നു, പുനരുദ്ധാരണത്തിൽ നിങ്ങൾ ആത്മാക്കളെ പോലെയാണ്.(അതായത് ശരീരമില്ല, ജഡാഭിലാഷമില്ല) എന്നാൽ ഖുർആൻ - 17-97 ,17-14,17-13 കൂടാതെ 20 - 124/125 പറയുന്നു അന്ധന്മാരായും,ചെകിടന്മാരായും, ഊമന്മാരായും ജനിക്കുമെന്നു....
      അതെന്തു സ്വർഗമാണ്.!!!

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      ബൈബിൾ വ്യക്തമായി പറയുന്നുണ്ട് , മൂശ എന്ന ആളാണ് തോറാ എന്ന തൗറാത്ത് എഴുതിയത്. അബ്രഹാമിന് ശേഷം, യാക്കോബിന് ശേഷം, മകൻ ജോസഫിന് ശേഷം നാനൂറ്റി നാല്പതു വർഷത്തിന് ശേഷമാണ് മോശ മെസ്രേൻ എന്ന ഈജിപ്ത് നാട്ടിൽ നിന്നും ഇസ്രയേൽ--ദൈവത്തിൻറ ജനം-(യേൽ -ഏൽ-ൻറ ജനം) മോശയുടെ നേതൃത്വത്തിൽ കൂട്ടികൊണ്ടു വന്നത്. അതിലാണ് കാണുന്നത് ഈ സംഭവം.

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    chami യെ കാളും വലിയ പുള്ളി 😂😂😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +2

    അതൊരു cinema കഥ അല്ലെ 😂😂😂

  • @lonely527
    @lonely527 ปีที่แล้ว

    മിസ്റ്റർ ജാഫർ, നിങ്ങൾ ഇതിൽ പറഞ്ഞ ഒരു ഖുർആൻ കാര്യത്തിനും മറ്റുമെല്ലാം മുമ്പേ മറുപടി നല്കപ്പെട്ടത് ആണ്. പുതിയത് ആയി ഒന്നും തന്നെ ഇവയിൽ ഇല്ലല്ലോ

  • @onehuman9709
    @onehuman9709 ปีที่แล้ว +1

    ബനൂകുറയിള കൂട്ടക്കൊലയൊക്കെ ഞായീകരണം

  • @vijayann1273
    @vijayann1273 ปีที่แล้ว

    ആണാ പെണ്ണാ എന്ന് എഴുതി വൈക്കും but third gender എന്ന് എഴുതി വയ്ക്കുമോ?

  • @ashiqpattani3747
    @ashiqpattani3747 ปีที่แล้ว

    ഇതിൻ്റെ ടൈറ്റിൽ തന്നെ തെറ്റാണ്.
    ഖുർആൻ ദൈവികമാണ്.അതിൽ വൈരുദ്ധ്യം പാടില്ല.
    നാസ്തികത മാനുഷിക നിയമങ്ങളാണ്. കാലത്തിനും സാഹചര്യങ്ങൾക്കു മനുസരിച്ച് മാറ്റുന്ന മൂല്യങ്ങളാന്ന് അതിലുണ്ടാവുക: അപ്പൊ വൈരുദ്ധ്യങ്ങളുണ്ടാവുമെന്ന് ഉറപ്പല്ലെ .

  • @basheernaranath4555
    @basheernaranath4555 11 หลายเดือนก่อน

    Qur aan very good book

  • @adarshpv9163
    @adarshpv9163 11 หลายเดือนก่อน

    Isalamic marketing oru kuravum illa

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +1

    അനേകംഖുറാനിലെ വൈരുദ്ധ്യം തെളിവ് സഹിതം പറഞ്ഞു ഒന്നും ബൈബിളിൽ നിന്ന് എടുത്തില്ല
    അതൊക്കെ വിഴുങ്ങി

  • @shaji3474
    @shaji3474 ปีที่แล้ว +1

    സിറാജ് പലയിടത്തും കള്ളം പറയുന്നു. ജാഫറിന്റെ പല ചോദ്യത്തിനും ഉത്തരം നൽകിയില്ല. ജാഫറിന് അല്പം വേഗക്കൂടുതൽ ഉണ്ട്

  • @vinodtv2025
    @vinodtv2025 ปีที่แล้ว

    navas janne mathiyayirunnu ....

  • @zainujanmoidutty
    @zainujanmoidutty ปีที่แล้ว +1

    ഇസ്ലാമിൽ തീരെ ഗ്രുപ്പോ സംഘടനയോ ഇല്ല
    ഒറ്റ ഖുർആനും ഒരു നബിയും ഒരു അല്ലാഹുവും എന്നാലോ കാക്കത്തൊള്ളായിരം ഗ്രുപ്പും 😂😂

  • @santhoshjoseph7473
    @santhoshjoseph7473 ปีที่แล้ว

    മുഹമ്മതിനെപ്പോലെ വൃത്തികെട്ട മനുഷ്യനെ ബൈബിളിൽ തള്ളി കയറ്റരുത്. മുഹമ്മദ് പറഞ്ഞിട്ടില്ല ബൈബിളിൽ പറഞ്ഞിരിക്കുന്ന സത്യത്മാവ് തനാണെന്നു 🤣🤣

  • @ahammedve1048
    @ahammedve1048 ปีที่แล้ว

    NanmayumTinmayum
    Manithanil🐣🔥❤😎

  • @ayyappankp2035
    @ayyappankp2035 ปีที่แล้ว

    മതൃകാ പുരുഷന്റെ ചര്യ പിൻപറ്റുന്നവർ ചേകന്നൂർ മൗലവിയുടെ ജഡം എന്ത് ചെയ്തു.
    ജോസഫ് മാഷിന്റെ കൈവെട്ടുന്നത് ചര്യ പിൻതുടരുന്നതിന്റ ഭാഗമാണോ?.

  • @abdu5031
    @abdu5031 ปีที่แล้ว

    ഹർഡ വെയർ സൃഷ്ടി പി നെ സംമ്പസിച്ചുള്ളതാണെങ്കിൽ സോഫ്റ്റ്വെയർ എന്തിനുള്ളതാണ് അതു മുൻ കൂ എഴുതപ്പെട്ട തെല്ല

    • @abdu5031
      @abdu5031 ปีที่แล้ว

      പ്രപഞ്ച ശൃഷ്ടിയിൽ സോഫ്റ്റവെയർ മുൻ കൂർ എഴുതപ്പെട്ടതാകുന്നു.

    • @harikk1490
      @harikk1490 ปีที่แล้ว

      ​@@abdu5031ഈ ക്രൂരമായ പീഡന കൊലപാതകങ്ങളും ആ സോഫ്റ്റ്‌വെയറിൽ ഉള്ളതാണോ

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว

    നാസ്തികതയെ സമ്പന്ധിച്ച് വിവാഹമേ ഒന്നിലധികം പാടില്ലെന്ന് പറയുന്നൊള്ളൂ... പരസ്ത്രീപുരുഷ ബാന്ധവം നിഷിദ്ധമല്ല. കാരണം അനന്തരാവകാശം കൊടുക്കേണ്ടി വരും എന്നത് കൊണ്ടാണ്.

  • @pbrbhakta
    @pbrbhakta ปีที่แล้ว

    സിറാജ് വൻ പരാജയമായിരുന്നു. വളരേ മോശമായ ഐഡിയോളജിയെ നുണകളും മണ്ടത്തരങ്ങളും കൊണ്ട് പ്രതിരോധിക്കാനുള്ള ശ്രമം തീർത്തും പരാജയം.
    ജാഫർ കുറച്ച് കൂടി fine-tune ചെയ്യേണ്ടതുണ്ട്.

  • @azeezayloor5712
    @azeezayloor5712 ปีที่แล้ว +4

    എല്ലാ മതങ്ങളും ആ കാലഘട്ടത്തിൽ ആളുകളെ കീഴ്പ്പെടുത്തി ഭരിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഒരു സംഭവമാണ് എല്ലാ മതങ്ങളും

    • @vysaghfeb216
      @vysaghfeb216 ปีที่แล้ว

      ബൈബിൾ തൊറ മറ്റു മതത്തിൽ ഒന്നും ല്ലലോ 😂