Brain Surgery#2| മനുഷ്യൻ കുരങ്ങിൽ നിന്നാണോ ഉണ്ടായത്?| Chandrasekhar R|Nishad Kaippally| Arif Hussain

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 353

  • @neuronz
    @neuronz  หลายเดือนก่อน +65

    യുക്തിസഹമായി ചിന്തിക്കുകയും മതവും മതസാഹിത്യങ്ങളും അവർ പറയുന്ന ദൈവ സങ്കൽപ്പങ്ങളും ഒക്കെ വെറും സങ്കല്പങ്ങൾ മാത്രമാണ് എന്ന് തിരിച്ചറിഞ്ഞിരുന്ന ആളുകൾ മുൻപും ഇവിടെ ഉണ്ടായിരുന്നു . പക്ഷേ അവരെ മതം ഭാഗികമായോ പൂർണ്ണമായോ വിഴുങ്ങുകയാണ് ചെയ്തിരുന്നത് . അതുകൊണ്ടുതന്നെ മതങ്ങൾ അടിസ്ഥാനപ്പെടുത്തിയ ചൂഷണത്തെ എതിർക്കുന്നതിനോ ശാസ്ത്രബോധമുള്ള ഒരു സമൂഹം ഉണ്ടാക്കുന്നതിനോ അവർക്ക് കഴിഞ്ഞിരുന്നില്ല . അവിടെയാണ് എസ്സൻസ് വ്യത്യസ്തമാകുന്നതും പ്രസക്തമാകുന്നതും. ആയിരക്കണക്കിനാളുകൾ ഞാൻ നിങ്ങളുടെ പഴന്തുണിക്കെട്ട് ചുമക്കാൻ ഇനി തയ്യാറല്ല എന്നുള്ള പ്രഖ്യാപനമാണ് ലിറ്റ്മസ് 24. അതുതന്നെയാണ് മത/മതപ്പണിക്കാരെ വിറളി പിടിപ്പിക്കുന്നതും. കാരണം മതത്തിൻറെ അടിസ്ഥാന സ്വഭാവമായ ചൂഷണം നടപ്പാക്കാൻ പറ്റാതെ വന്നാൽ പുരോഹിത/സംരക്ഷക വേഷം ധരിച്ചവർക്ക് നിലനിൽപ്പ് ഇല്ലാതെയാവും. ഈ കഥകളെയും അതിനെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തെയും എതിർക്കാൻ കുറച്ച് ആളുകൾ ഉണ്ടായാൽ മതി ആ സംവിധാനത്തെ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യാം. അത് ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർ എന്ന നിലയിലും ഇത്തരം കഥകൾ വിശ്വസിക്കാത്ത ഒരാൾ എന്ന നിലയിലും നിങ്ങളുടെ ഉത്തരവാദിത്വമാണ്. നിങ്ങൾക്ക് ആ ഉത്തരവാദിത്വം നിർവഹിക്കാം, നിർവഹിക്കാതെയുമിരിക്കാം. തീരുമാനം നിങ്ങളുടേതാണ്. നിങ്ങൾ കൂടി വന്നെത്തിയാൽ ഒരുപക്ഷേ മതങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല. അല്ലെങ്കിൽ അവർ ഒന്നോ രണ്ടോ നൂറ്റാണ്ടു കൂടി അതിജീവിച്ചേക്കാം. നിങ്ങൾക്ക് തീരുമാനിക്കാം
    നിങ്ങൾക്ക് അത് ആഘോഷിക്കുകയും ചെയ്യാം.
    Celebrate you
    Litmus'24, 'The World's biggest Atheist Meet' on Oct 12, 2024 at Calicut Trade Centre, Kozhikode, Kerala, India. Register @ essenseglobal.com/ OR Search Litmus'24 in Bookmyshow App

    • @aidas175
      @aidas175 หลายเดือนก่อน

      യുക്തിയില്ലാത്ത യുക്തിവാദികളും നിരീക്ഷണമില്ലാത്ത നിരീശ്വരവാദികളും സംഘടിപ്പിക്കുന്ന "കുരങ്ങൻ ഞങ്ങളുടെ മുതുമുത്തച്ഛൻ" എന്ന ഈ പ്രോഗ്രാമിലേക്കും എല്ലാ കുരങ്ങൻ കുഞ്ഞുങ്ങൾക്കും സ്വാഗതം.
      ആദ്യം തന്നെ ഇതിന്റെ സംഘാടകരോട് ഒരു അപേക്ഷയുണ്ട്,
      അടുത്ത പ്രോഗ്രാം നിങ്ങൾ നടത്തുമ്പോൾ ഒരു കുരങ്ങനെ പ്രധാന വ്യക്തിയായി ക്ഷണിച്ചു പൊന്നാടയിട്ട് സ്വീകരിച്ച് പ്രതിഷ്ഠിക്കണം കേട്ടോ കുരങ്ങന്മാരുടെ കുഞ്ഞുങ്ങളെ.... കഴിയുമെങ്കിൽ കുരങ്ങന്റെ ഫോട്ടോസ്‌ പ്രിന്റ അടിച്ചു കുമാരങ്ങന്മാരുടെ കൊച്ചുമക്കളുടെ വീട്ടിൽ പൂവിട്ട് വെക്കാൻ കൊടുക്കണം മറക്കരുത് കേട്ടോ ??
      ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കുരങ്ങൻ കുഞ്ഞുങ്ങൾക്കും, ഞങ്ങൾ കുരങ്ങന്റെ കൊച്ചുമക്കളാണ് എന്ന്
      അവകാശപ്പെട്ട എല്ലാ മങ്കികുഞ്ഞുങ്ങൾക്കും നന്ദി അറിയിക്കുന്നു. അടുത്ത നമ്മുടെ പ്രോഗ്രാം ഉടൻ വരുന്നു... "മങ്കികൾ ഞങ്ങളുടെ പിതാക്കന്മാർ"

    • @daffodils4873
      @daffodils4873 หลายเดือนก่อน

      കള്ളനോട്ടുണ്ട് എന്നതുകൊണ്ട് നല്ല നോട്ടും ഉപേക്ഷിക്കേണ്ട കാര്യമില്ല

    • @harikillimangalam3945
      @harikillimangalam3945 หลายเดือนก่อน +1

      ​@@aidas175നല്ല വിവരക്കേട് ഉണ്ട് ലേ. അറിവുകൾ അംഗീകരിക്കാൻ നിങ്ങളുടെ മതബോധം സമ്മതിക്കുന്നില്ലാ ലേ

    • @renjithkapala
      @renjithkapala หลายเดือนก่อน +1

      ​@@aidas175ഇത്രയും പറഞ്ഞിട്ടും മനസിലാവുന്നില്ലെങ്കിൽ ആ പേര് തങ്ങൾക്കാണ് യോജിക്കുക. കുരങ്ങു വർഗ്ഗത്തിൽ പെട്ട ഒരു പൊതു പൂർവികനാണ് മനുഷ്യന്റെ പൂർവികർ എന്ന് എത്ര തവണ പറഞ്ഞു

    • @aidas175
      @aidas175 หลายเดือนก่อน +1

      @@renjithkapala സുഹൃത്തെ കുരങ്ങ് എന്ന പേരുപോലും നിങ്ങളെ അസ്വസ്ഥനാക്കി അല്ലെ ? പറഞ്ഞാൽ മനസിലാകാത്തവർക്കു യോജിക്കുന്ന പേരാണ് കുരങ്ങ് എന്ന് താങ്കൾ പറഞ്ഞതിൽ നിന്നും വ്യക്തമാണ് മനുഷ്യൻ കുരങ്ങിൽ നിന്നല്ലാ ഉണ്ടായതെന്ന്. ഇതുപോലെ ബുദ്ധിപൂർവ്വം ചിന്തിച്ചാൽ മതി സത്യം നമുക്ക് മനസിലാകും. ഇതാണ് ഞാൻ പറഞ്ഞത് യുക്തിയില്ലാത്ത യുക്തിവാദികളും നിരീക്ഷണമില്ലാത്ത നിരീശ്വരവാദികളും എന്ന്. കോടികണക്കിന് വർഷങ്ങളുടെ കണക്കു തേടി നടക്കുന്ന പകുതി സമയം വേണ്ട സത്യം മനസിലാക്കാൻ അല്പം സമയവും, അല്പം ബുദ്ധിയും മതി മനുഷ്യൻ എങ്ങനെ ഉണ്ടായി എന്നറിയാൻ. അതിന് സൃഷ്ടാവായ ദൈവം നിങ്ങൾക്കു ബുദ്ധി നൽകട്ടെ.

  • @spacetravelers2.0
    @spacetravelers2.0 หลายเดือนก่อน +96

    ഈ പരിപാടി കൊണ്ട് മറ്റുള്ളവർക്ക് കിട്ടുന്ന ധൈര്യും ചെറുതല്ല

  • @ALENTREVAR
    @ALENTREVAR หลายเดือนก่อน +118

    ഇതുപോലുള്ള street education തുടരണം.

    • @aidas175
      @aidas175 หลายเดือนก่อน +1

      പ്രോഗ്രാം കലക്കി സൂപ്പർ, പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ, ഏത് ജാതിയിൽ പെട്ട കുരങ്ങനിൽ നിന്നാണ്
      -ബ്രാഹ്മണർ ജനിച്ചത് ?
      -ശൂദ്രർ ജനിച്ചത് ?
      -ഈഴവർ ജനിച്ചത് ?
      ഇത് ഒന്ന് വ്യക്തമാക്കണം. കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളും മനുഷ്യൻ ഉണ്ടായത് കുരങ്ങൻമാരിൽ നിന്നാണ് എന്ന് അവകാശപ്പെട്ടാൽ പ്രശ്‌നം തീരില്ല. അടുത്തത് ഞങ്ങൾ ഏത് ജാതിയിൽ പെട്ടതാണ് എന്നറിയാനും അതിന്റെ പേരിൽ ആഭ്യന്തരകലഹം വരെ ഉണ്ടാകാനും സാധിത ഉണ്ട്. അതുകൊണ്ട് ഇത് ഒന്ന് വ്യക്തമാക്കണം.

    • @sajinprasad8711
      @sajinprasad8711 หลายเดือนก่อน

      ​@@aidas175 അതിന്റെ യാതൊരു ആവശ്യവുമില്ല. കാരണം അതിന് മനുഷ്യ പരിണമാവുമായി യാതൊരു ബന്ധവുമില്ല

    • @bijeshkpbijesh5066
      @bijeshkpbijesh5066 หลายเดือนก่อน

      ​@@aidas175പരിണാമവുമായി ബന്ധമില്ലെങ്കിലും, നിങ്ങള്‍,പറഞ്ഞത് ശരിയാണ് ...😅

    • @unu323105
      @unu323105 หลายเดือนก่อน

      എന്തിനു 😂😂😂😂

  • @crux123ful
    @crux123ful หลายเดือนก่อน +95

    പെന്തോകൾ തെരുവിൽ സുവിശേഷം പറയുന്നത് കേട്ടിട്ടുണ്ട് . പക്ഷേ അവർ ഒരു ചോദ്യവും എടുക്കാറില്ല . നല്ല സംരംഭം 🎉

    • @elegantcaptures
      @elegantcaptures หลายเดือนก่อน +1

      Pannikalude munnil muth pozhikkall enn biblil ond saho

  • @padminiem3818
    @padminiem3818 หลายเดือนก่อน +17

    ഇതുപോലുള്ള പരിപാടികൾ തുടരട്ടെ മതലഹരിയിൽ നിന്ന് ജനം രക്ഷപ്പെടട്ടെ ആശംസകൾ.❤

  • @arunushus1997
    @arunushus1997 หลายเดือนก่อน +34

    മനുഷ്യനെ മണ്ണ് കൊയച്ചാണ് ഉണ്ടാക്കിയത്. തള്ളാഹുവാണേ സത്യം. യാ മത്താഹ് യാ സാത്താഹ് യാ ഹൂർ.

    • @DaDDy-447
      @DaDDy-447 หลายเดือนก่อน

      😂

  • @bijumusic5200
    @bijumusic5200 หลายเดือนก่อน +3

    തലയ്ക്കകത്ത് ആളു താമസമുള്ളവർ ഉണ്ട് അവർ വൻ ശക്തിയായി വളർന്നു 2024 ൽ എത്തി നിൽക്കുന്നു ഞാനും essenceന്റെ വിജയത്തിൽ മനസാ നമിക്കുനു

  • @padminivp3392
    @padminivp3392 หลายเดือนก่อน +23

    നാലുപാടും നിന്ന് പിടി മുറുക്കുന്ന മതങ്ങളുടെ വലയിലേക്ക് സ്വയം കീഴടങ്ങിക്കൊടുക്കുന്ന ഇന്നത്തെ സമൂഹത്തിൽ ശാസ്ത്രബോധമുണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ തികച്ചും ശുഭകരമാണ്.

  • @joyvarghese3467
    @joyvarghese3467 หลายเดือนก่อน +24

    ഇതുപോലുള്ള പരിപാടികൾ ഇനിയും ഉണ്ടാകണം 👍👍👍👍

  • @FreeThinker-j7e
    @FreeThinker-j7e หลายเดือนก่อน +9

    Simple ആയി പരിണാമം ഞാൻ പറഞ്ഞു തരാം, ടെലിഫോൺ to സ്മാർട്ട്‌ ഫോൺ, 🤗 കണ്മുന്നിൽ ഞാൻ കണ്ട പരിണാമം, ഒരു രക്ഷയും ഇല്ല, 🙆🏻‍♂️

    • @VKP-i5i
      @VKP-i5i หลายเดือนก่อน +1

      Science 🧬 ❤

  • @satheesanraghavan8952
    @satheesanraghavan8952 หลายเดือนก่อน +3

    വളരെ നല്ലത്. അടഞ്ഞ മുറികളിൽനിന്നും, തുറസ്സായ ഇടങ്ങളിലേക്ക് സംവാദങ്ങൾ എത്തട്ടെ.

  • @clementbabu1530
    @clementbabu1530 หลายเดือนก่อน +17

    👌👌💜🌹
    മത പണിക്കാർ ചെയ്യുന്ന മെയ്യനങ്ങാ-ജോലിയെയും, മനുഷ്യൻറെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടരെ, ശാസ്ത്രം കൊണ്ട് കടത്തി വെട്ടണമെങ്കിൽ ഇത്തരം ചോദ്യങ്ങൾ തെരുവിൽ ഉന്നയിക്കപ്പെട്ടതുണ്ട് !!
    സാധാരണ ജനങ്ങൾ പറയുന്നത് കേട്ടില്ലേ, മനുഷ്യൻ കുരങ്ങിൽ നിന്നാണ് ഉണ്ടായതെന്ന് !?😢
    വിദ്യാഭ്യാസമുള്ളവരുടെയൊക്കെ ഇത്തരം അബദ്ധജടിലമായ വാക്കുകളെ ഖണ്ഡിക്കണമെങ്കിൽ നാം തെരുവിലിറങ്ങി ഉത്തരങ്ങൾ ചോദ്യം ചോദിച്ച് ജനങ്ങളെ ശരിയേതെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട് !!
    ലിറ്റ്മസ്സിലെ എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ 👌💜👍!!

  • @yousuf-printingservices7054
    @yousuf-printingservices7054 หลายเดือนก่อน +11

    Kerala become one of the wonderful place in the world - (gradually people quitting old thoughts) -കേരളം ലോകത്തിലെ അത്ഭുതകരമായ സ്ഥലങ്ങളിലൊന്നായി മാറുന്നു - (പഴയ ചിന്തകൾ ക്രമേണ ഉപേക്ഷിക്കുന്ന ആളുകൾ)

  • @picturesspeaking6734
    @picturesspeaking6734 หลายเดือนก่อน +17

    വളരെ നല്ല പരിപാടി

  • @pokri
    @pokri หลายเดือนก่อน +44

    *Please Like , Share and Subscribe ❤🎉*

    • @adwaith-pv
      @adwaith-pv หลายเดือนก่อน +5

      Wow, pokri is here 😂

    • @johnpeter3508
      @johnpeter3508 หลายเดือนก่อน +5

      I like pokri You are an amazing man

    • @arundev-dz4ul
      @arundev-dz4ul หลายเดือนก่อน +5

      🤩

    • @Athiest101
      @Athiest101 หลายเดือนก่อน +3

      Pokri bhai hello 👋 🎉

    • @Peacefulsoul9056
      @Peacefulsoul9056 หลายเดือนก่อน +2

      @@pokri തലൈവ 🔥

  • @ihsanas2729
    @ihsanas2729 หลายเดือนก่อน +6

    കിടിലം പരിപാടി
    All the best.
    ഇങ്ങനെ കേരളം മുഴുവൻ വേണം. ഇന്ത്യ മുഴുവൻ വേണം

  • @bijeshkpbijesh5066
    @bijeshkpbijesh5066 หลายเดือนก่อน +3

    നമ്മടെ കോഴിക്കോട് ...വരാന്‍ കഴിഞ്ഞില്ലയെങ്കിലും, സന്തോഷം

  • @BhagyaRaj-yd2cq
    @BhagyaRaj-yd2cq หลายเดือนก่อน +5

    அருமை.நல்ல விளக்கம். பாராட்டுக்கள்

  • @aijohn8007
    @aijohn8007 หลายเดือนก่อน +6

    Good educational program

  • @anjanap.panikar9425
    @anjanap.panikar9425 หลายเดือนก่อน +3

    Needs more and more street education like this ...Go ahead!!

  • @venumr7824
    @venumr7824 หลายเดือนก่อน +4

    Nice program😊, 👍👏

  • @sumangm7
    @sumangm7 หลายเดือนก่อน +9

    Awesome Team esSense

  • @VishnudasD
    @VishnudasD หลายเดือนก่อน +3

    Hats off to these 3 wonderful Human Beings. Ithreyum Choodath ithra neram aa veyil onum preshnam aakathe ningal cheyunna ee service undelo. Felt amazed and Stunned.

  • @Sasha-hb8bl
    @Sasha-hb8bl หลายเดือนก่อน +4

    Nice educational program.. Need to do it in panchayat level , also in front of educational institutions 👍👌👌💖

  • @SonatTs
    @SonatTs หลายเดือนก่อน +5

    Good 😊 Service ❤

  • @shakeelanh5646
    @shakeelanh5646 หลายเดือนก่อน +1

    Appreciate your effort🎉

  • @Shibu-o4s
    @Shibu-o4s หลายเดือนก่อน +12

    ഇത് എല്ലാജില്ലകളിലും സംഘടിപ്പിക്കണം...

    • @SindhuSajeevan-o4w
      @SindhuSajeevan-o4w หลายเดือนก่อน

      Kollam ഡിസ്ട്രിക്ടിലും വേണം

  • @manjushaarumadi2492
    @manjushaarumadi2492 หลายเดือนก่อน +2

    This is a great step, taking science to people ❤.. it will definitely help to bring a change in all aspects of our society. You are doing a great job. Hope you are able to continue this and help our society 🙏

  • @PraveenKumar-pr6el
    @PraveenKumar-pr6el หลายเดือนก่อน +6

    Full support 👍🏻👍🏻👍🏻

  • @DileepKumar-bo8nj
    @DileepKumar-bo8nj หลายเดือนก่อน +4

    Good

  • @geethakumari4939
    @geethakumari4939 หลายเดือนก่อน +2

    നല്ല പ്രോഗ്രാം,
    ഇത് നല്ല ഫലം ഉണ്ടാക്കും. ബുദ്ധിജീവി ഭാവമില്ലാത്ത
    പൊതുജനത്തിനു അവബോധം ഉണ്ടാക്കാൻ പറ്റിയ ഒരു നല്ല കാൽവെയ്പ്പ്

  • @ffgaming-ce3nx
    @ffgaming-ce3nx หลายเดือนก่อน +6

    പരിണാമം 👍🏿

  • @ajmalghan
    @ajmalghan หลายเดือนก่อน +1

    23:46, പരിണാമം കൃത്യമായി explain ചെയുന്ന ഫോട്ടോ 🎉👌✌️

  • @najeeblkd2976
    @najeeblkd2976 หลายเดือนก่อน +8

    Arif bro score cheyth ❤️😂

  • @sajimonkurian5741
    @sajimonkurian5741 หลายเดือนก่อน +37

    പുലികൾ അണിനിരന്നപ്പോൾ🎉🎉🎉❤

    • @HassanHassan-ns2tw
      @HassanHassan-ns2tw หลายเดือนก่อน +3

      Kuranganmaar

    • @jojohn103
      @jojohn103 หลายเดือนก่อน +8

      സിംഹങ്ങൾ. എന്ന് പറ

    • @skpavumpa1357
      @skpavumpa1357 หลายเดือนก่อน +2

      പുപ്പുലി ❤

    • @Cryptobankster-vw7wt
      @Cryptobankster-vw7wt หลายเดือนก่อน +1

      Chimpanzeekal

    • @Thomasmullerthegoat
      @Thomasmullerthegoat หลายเดือนก่อน +1

      @@HassanHassan-ns2twമേത്തൻ 🤲☪️🐷എത്തി

  • @DanishK-h4h
    @DanishK-h4h หลายเดือนก่อน

    Thank you 🎉

  • @anoopkvpoduval
    @anoopkvpoduval หลายเดือนก่อน +3

    ദശാവതാരം വന്നിരിക്കുന്നത് പരിണാമം സങ്കൽപ്പിക്കാൻ കഴിഞ്ഞത് കൊണ്ടാവാൻ സാധ്യത തീരെയില്ല. പകരം ചുറ്റുമുള്ള ജീവികളിൽ പല തരം physical complexity levels ഉണ്ട് എന്ന നല്ലൊരു observation ഇൽ നിന്നാവാൻ സാധ്യതയുണ്ട്. Simple ആയ മത്സ്യം മുതൽ കോംപ്ലക്സ് and sophisticated മനുഷ്യൻ വരെയുള്ള ഒരു gradation അവർ observe ചെയ്യുന്നുണ്ട്, അതുപോലെ ജലം മുതൽ ഉഭയ ജീവി, കര ജീവി വരെ ചുറ്റും ഉള്ള ജീവികളെ മാത്രമാണ് അവതാര കഥകളിൽ പറയുന്നത്. പരിണാമം ആണ് മനസ്സിൽ എങ്കിൽ കാണാൻ പറ്റാത്ത മൈക്രോ ഓർഗാനിസം, വംശ നാശം വന്ന പൂർവിക ജീവികൾ,രണ്ടു ജീവികൾ തമ്മിൽ ഉള്ള ബന്ധം ഒക്കെ വരേണ്ടതാണ്. ഇതൊന്നും കഥ പറഞ്ഞ ആൾ ചിന്ദിക്കൂന്നേയില്ല.

  • @midhunlal3032
    @midhunlal3032 หลายเดือนก่อน +1

    Good start❤ keep going ❤

  • @johnymathew2570
    @johnymathew2570 หลายเดือนก่อน +1

    Very great effort

  • @Dls-t8d
    @Dls-t8d หลายเดือนก่อน +1

    Let the education begin from streets 🔥

  • @r_manu
    @r_manu หลายเดือนก่อน +1

    Very good initiative :)

  • @adarshchandranarms5045
    @adarshchandranarms5045 หลายเดือนก่อน +1

    Great effort❤🎉

  • @shijumj5137
    @shijumj5137 20 วันที่ผ่านมา

    ❤❤great work❤❤

  • @Vibgior10
    @Vibgior10 หลายเดือนก่อน +13

    മതങ്ങൾ മനുഷ്യനെ ഞെരുക്കുന്നു.

  • @darksoulcreapy
    @darksoulcreapy หลายเดือนก่อน +1

    Supper ❤️ keep going

  • @00badsha
    @00badsha หลายเดือนก่อน

    Thanks for sharing

  • @realwarrier574
    @realwarrier574 หลายเดือนก่อน

    good question
    😊

  • @prophetspath.319
    @prophetspath.319 หลายเดือนก่อน

    Man from Adam and Eve according to authentic Scriptures from Almighty GOD

  • @sorrysorry.21
    @sorrysorry.21 หลายเดือนก่อน +1

    Arif sir 🎉❤

    • @Anna-mr6xq
      @Anna-mr6xq หลายเดือนก่อน

      മുറിയാണ്ടി ആരിഫ് 😂

  • @nitheeshkumarkr
    @nitheeshkumarkr หลายเดือนก่อน

    32:31 😂😂 ഒന്നും പറയാനില്ല... Thug അതിനു ശേഷമുള്ള expression ❤❤❤

  • @jayeshpp5764
    @jayeshpp5764 หลายเดือนก่อน

    Good initiative 👍👍

  • @sajankh3403
    @sajankh3403 หลายเดือนก่อน +9

    മണ്ണിൽ നിന്ന് സൃഷ്ടിച്ചു എന്ന concept തെറ്റാകുന്നത് കളിമണ്ണിൽ ഭൂരിഭാഗം സിലിക്ക ആണ്. മനുഷ്യന് ഒരു രണ്ടുഗ്രാം മാത്രമേ silica എന്ന മൂലകം കാണൂ 🙏🙏 അതുതന്നെ ശരീരത്തിൽ ഉള്ള ജീവികളിൽ നിന്നാണ്

    • @johnnybravo4089
      @johnnybravo4089 หลายเดือนก่อน

      Wow

    • @Pravi8246
      @Pravi8246 หลายเดือนก่อน +1

      ദൈവത്തിനു എന്ത് Silica. പുള്ളി അത്‌ മാറ്റിയിട്ടുണ്ടാകും 😂..

    • @hamzaareekan296
      @hamzaareekan296 หลายเดือนก่อน

      മണ്ണിലില്ലാത്ത ഏത് മൂലകമാണ് സുഹൃത്തേ മനുഷ്യശരീരത്തിൽ ഉള്ളത്? മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു എന്ന് പറയുമ്പോൾ മണ്ണിലുള്ള മൂലകങ്ങൾ കൊണ്ട് സൃഷ്ടിച്ചു എന്നാണർത്ഥം.

  • @Saji1111
    @Saji1111 หลายเดือนก่อน +8

    44:24 *”ദശാവരാതത്തെ”കുറിച്ച്പറയുന്നില്ല😂*

    • @johnnybravo4089
      @johnnybravo4089 หลายเดือนก่อน

      😂

    • @daffodils4873
      @daffodils4873 หลายเดือนก่อน +1

      ദശാവതാര കാലത്ത് മനുഷ്യനും ഉണ്ടായിരുന്നു . രാജാക്കന്മാരെക്കുറിച്ച് പറയുന്നുണ്ട് . അത് പരിണാമമല്ല .

    • @Skvlogxz
      @Skvlogxz หลายเดือนก่อน

      🤣🤣🤣 അത് പുള്ളി മനഃപൂർവം ഇടുന്നതാ

    • @BeautifulL1fe
      @BeautifulL1fe หลายเดือนก่อน +1

      😂

    • @abhijithr4386
      @abhijithr4386 หลายเดือนก่อน

      44:23 ദശാവരാധം....😂

  • @Abhi-kv9yd
    @Abhi-kv9yd หลายเดือนก่อน

    Good👍🏻

  • @kooljaggu
    @kooljaggu หลายเดือนก่อน

    Ohhh I missed this. I stay just 100 meters away from the stage.

  • @VishnuVS-w7w
    @VishnuVS-w7w หลายเดือนก่อน +4

    1.കൈപ്പക്കാക്ക് മാത്രം അങ്ങനെ തോന്നാൻ കാരണം.2. Temples നേ കുറിച്ചുള്ള ഒരു Tamil channel (Praveen mohan) ഒരുപാട് വിചിത്ര ജീവികളെ കൊത്തിവച്ചിരിക്കുന്ന സ്തുപങ്ങൾ ഉള്ള Temple നേ കുറിച്ചുള്ള program ഞാൻ കണ്ടിട്ടുണ്ട്, അതിൽ ആനയെ കാൾ വലിപ്പമുള്ള കരജീവികളെയും കൊത്തിവച്ചിട്ടുണ്ട്.

    • @daffodils4873
      @daffodils4873 หลายเดือนก่อน

      ആപ്പിളിനും ഓറഞ്ചിനും മുന്തിരിക്കും ഒന്നും അങ്ങനെ. തോന്നാത്തത് ഭാഗ്യം

  • @vasanthajothirmukhannairaj8375
    @vasanthajothirmukhannairaj8375 หลายเดือนก่อน

    After our sad demise our physical remains will be disintegrated and reunited with the elements of nature. What's growing on among us is imagination's too precious than reality.

  • @kshathriyan
    @kshathriyan หลายเดือนก่อน +6

    48:38 ഡാഡി ഗിരിജയുടെ ആരെങ്കിലും???😂

  • @ചെങ്കല്ല്
    @ചെങ്കല്ല് หลายเดือนก่อน

    മനുഷ്യന് പരിണാമം സംഭവിച്ചാണ് കുരങ്ങുണ്ടായത്

    • @niyashussain490
      @niyashussain490 หลายเดือนก่อน

      Poochak parinamam sambhavichanu Puli undaayatu😂😂😂

  • @robinpjoy
    @robinpjoy หลายเดือนก่อน +3

    Question:
    1. Will vaccine impact human evolution?
    2. Can we consider Covid variants as their evolution?

    • @10jeffinjoseph
      @10jeffinjoseph หลายเดือนก่อน

      1. Foreign dna will impact evolution as it can alter dna either benefiting the species or causing death. Mitochondria in our cell is the biggest example of foreign dna altering our evolutionary path.
      2. COVID Variants are mutations. changes happen every time a cell divides evolution is only taken in a population context if a mutated variant survives and it has the power to reproduce, generating offspring which are similar to it rather than the original version then the current population of COVID have evolved from their previous variant or ancestor. Fast forward a few thousand or few million generation and we will have a seperate species entirely different from the original variant we started with.

    • @ottakkannan_malabari
      @ottakkannan_malabari หลายเดือนก่อน +2

      1 തീർച്ചയായും. വാക്സിൻ മാത്ര മല്ല മരുന്ന് മൊത്തത്തിൽ മനുഷ്യൻ്റെ പരിണാമത്തെ തടസ്സപെടുത്തി എന്ന് ചിലർ പറഞ്ഞിരിക്കുന്നു..
      2 മ്യൂട്ടേഷൻ എന്നാണ്. ഇവല്യുഷനും മ്യൂട്ടേഷനും രണ്ടാണ്

    • @AnupamaJoze
      @AnupamaJoze หลายเดือนก่อน +2

      @@ottakkannan_malabarimutation വഴി അല്ലെ evolution ഉണ്ടാകുന്നതു? Mutation തലമുറകളിലേക്ക് pass ചെയ്യാൻ സാധിക്കുമ്പോൾ ആണ് evolution ആകുന്നതു. .കൊറോണയുടെ evolution തന്നെ ആണ് veriants

    • @Athiest101
      @Athiest101 15 วันที่ผ่านมา

      ​@@AnupamaJoze yes, Random mutation and non random selection is the basis of evolution.

  • @Mistah_X
    @Mistah_X หลายเดือนก่อน +3

  • @bobbyd1063
    @bobbyd1063 หลายเดือนก่อน +5

    44:23 - ദശാവരാതം 🤣🤣🤣

  • @vishnudasvishnudas7194
    @vishnudasvishnudas7194 หลายเดือนก่อน +1

    👍👍👍👍👍👍

  • @Yourdad55667
    @Yourdad55667 หลายเดือนก่อน +1

    Neuronz❤❤❤

  • @mohamediqbal395
    @mohamediqbal395 หลายเดือนก่อน +7

    ഇതിലും നല്ല ചോദ്യം, മറ്റൊന്നുണ്ട് ???
    മനുഷ്യന് കുറങ്ങാവാൻ സാധിക്കുമോ ??
    സാധിക്കും...
    നമ്മളെ നിയന്ത്രിക്കുന്നവർ നമ്മളെ കുറങ്ങാക്കുകയാണ്, കാരണം കുരങ്ങിനെ നിയന്ത്രിക്കുവാൻ എളുപ്പമാണ്...

    • @ottakkannan_malabari
      @ottakkannan_malabari หลายเดือนก่อน +4

      മനുഷ്യൻ കുരങ്ങിനെപ്പോലെ പെരുമാറും , മതജീവി ആകുമ്പോൾ ' അതായത് മതത്തിന് മനുഷ്യനെ കുരങ്ങനാക്കാൻ കഴിവുണ്ട് ......

    • @mohamediqbal395
      @mohamediqbal395 หลายเดือนก่อน

      @@ottakkannan_malabari
      മതത്തിനില്ല...
      തെളിവുകളൊന്നുമില്ലാതെ കെട്ടിച്ചമച്ച Evolution-നുണ്ട്...

    • @crazyworldfacts101
      @crazyworldfacts101 หลายเดือนก่อน

      ​@@mohamediqbal395mathathinu nannayit manushyane kurangan akkan pattum, voilent aya kurangukal athinte thelivanu middle eastil isis, hamas pole ulla theevradhikalum and ee kochu keralathile pfi sdpi theevravadhikalum. Athanu ettavum valiya theliv.

    • @ajithk2903
      @ajithk2903 หลายเดือนก่อน

      ​@@mohamediqbal395then how the dna of chimpanzee and humans are almost similar

  • @vijunasumnesh8308
    @vijunasumnesh8308 หลายเดือนก่อน

    Arif❤❤❤❤❤❤❤❤🎉🎉🎉

  • @yttrium2707
    @yttrium2707 หลายเดือนก่อน +10

    Arif: ദശാ അവരാതം 😂😂😂 44:00

    • @nas_kabir
      @nas_kabir หลายเดือนก่อน +1

      😂

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho หลายเดือนก่อน +1

      😂😂😂😂
      ഞാനും ശ്രെദ്ധിച്ചു 😂😂

  • @nandakumart2331
    @nandakumart2331 หลายเดือนก่อน

    23:45 editor 👏

  • @akhileshk1584
    @akhileshk1584 หลายเดือนก่อน +3

    People are interested in this anyway irrespective of their backgrounds
    Something unsual and new is happening....

  • @sirajtr4226
    @sirajtr4226 หลายเดือนก่อน +12

    മനുഷ്യൻ കുരങ്ങിൽ നിന്നുണ്ടായി എന്നല്ല, മനുഷ്യനും കുരങ്ങാനും ഒരു പൊതു പൂർവികനിൽ നിന്നും ഉണ്ടായി എന്നാണ് പരിണാമ സിദ്ധാന്തം പറയുന്നത്

    • @daffodils4873
      @daffodils4873 หลายเดือนก่อน

      ദൈവം ഇല്ല എന്ന് തെളിയിച്ചാൽ പോലും പരിണാമ സിന്ധാന്തo വിശ്വസിക്കാൻ പറ്റില്ല . പൊതുപൂർവികനും മനുഷ്യനും ഇടയിൽ ആയിരക്കണക്കിന് സ്റ്റേജുകൾ ഉണ്ടാവുമല്ലോ . ആ സ്റ്റേജുകളിൽ ഉള്ള വിചിത്ര ജീവികൾ എവിടെ . ആയിരമല്ല ലക്ഷം സ്റ്റേജ് ഉണ്ട് എന്നാണ് പരിണാമത്തിൽ പറയുന്നത്. മനുഷ്യന്റെ തൊട്ട് പുറകിലെ സ്റ്റേജിൽ ഉള്ള 99% മനുഷ്യരൂപമുള്ള ആ ജീവിയെ പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല . പിന്നെ എങ്ങനെ പരിണാമത്തിൽ വിശ്വസിക്കും .

    • @daffodils4873
      @daffodils4873 หลายเดือนก่อน

      ഇത്രയും. കാലം കുരങ്ങിൽ നിന്നും മനുഷ്യൻ ഉണ്ടായി. എന്നായിരുന്നു പാട്ടയടി . ഇപ്പോൾ വേറേ ഏതോ ജീവിയായി .

    • @sirajtr4226
      @sirajtr4226 หลายเดือนก่อน +1

      @@daffodils4873ഞാനും ഇതൊന്നും വിശ്വസിച്ചിരുന്നില്ല. സ്വയം പഠിക്കാൻ ശ്രമിച്ചു, മനസ്സിലാക്കി

    • @LalKrishna-cm8ne
      @LalKrishna-cm8ne หลายเดือนก่อน

      ​@@daffodils4873 chimpanzee skeleton kandittundo.

    • @007arunc
      @007arunc หลายเดือนก่อน

      ​@@daffodils4873കുരങ്ങിൽ നിന്നും മനുഷ്യൻ ഉണ്ടായി എന്ന് പാട്ടയടിച്ചത് നിങ്ങൾ വിശ്വാസികൾ തന്നെ അല്ലേ,

  • @rajamp7684
    @rajamp7684 หลายเดือนก่อน

    1:10:48 Ernakulam district ൽ ഈ പരിപാടി നടത്തുന്നുണ്ടോ?

  • @MohammedHussain-nb8vu
    @MohammedHussain-nb8vu หลายเดือนก่อน

    Manushan kurangil ninnanu undayathenkil , ippol ulla kurangukal okkeparinamam sambhavich manushan akande. Parinamam nadakkanamenkil ippol ulla manushanmar parinamich super humans like Super man okke akande

  • @sapereaudekpkishor4600
    @sapereaudekpkishor4600 หลายเดือนก่อน +1

    കുഞ്ഞുന്നാളിൽ കിട്ടിയ അജ്ഞത സിലബസ് ന്റെ ദോഷം

  • @ChristianTreasure-t3z
    @ChristianTreasure-t3z หลายเดือนก่อน

    Please tell me the first ancestor name. And who is that. I'm not understanding ur explanation.

  • @sanalkumarar503
    @sanalkumarar503 หลายเดือนก่อน

    👍👍👍

  • @akhileshk1584
    @akhileshk1584 หลายเดือนก่อน +1

    The 3body problem solvers

  • @muraleedharanomanat3939
    @muraleedharanomanat3939 หลายเดือนก่อน

    Hai

  • @renjithkapala
    @renjithkapala หลายเดือนก่อน +1

    Guru movie oru 2 thavana kandal mathi viswasangal pade marum

  • @rajeevmenon-z2q
    @rajeevmenon-z2q หลายเดือนก่อน

    👍👏

  • @muhammedaslam6155
    @muhammedaslam6155 หลายเดือนก่อน

    💯

  • @Rohit0videoz
    @Rohit0videoz หลายเดือนก่อน

    Alukalk manasilakunath sambhashna reethi alla Ivar kurachukoodi laghugarikuka

  • @ALENTREVAR
    @ALENTREVAR หลายเดือนก่อน +1

    ബനേഷ് ഭായിയെ ഇപ്പോൾ ചാനലിൽ കാണുന്നില്ലല്ലോ

  • @MrVijith25
    @MrVijith25 หลายเดือนก่อน +1

    ജൈവ പരിണാമത്തെ (Biological Evolution) കുറിച്ച് സംസാരിച്ചു തുടങ്ങും മുൻപ് സ്വാഭാവിക നിർദ്ധാരണം (Natural Selection) വ്യക്തമായി വിശദീകരിക്കാൻ തക്കം മനസ്സിലായിട്ടുണ്ടാവണം. ആത് മനസ്സിലാകാത്ത ആൾക്കാരോട് എത്ര കാലം എന്തൊക്കെ പറഞ്ഞാലും അവസാനം ചോദ്യം "ഇപ്പൊ കുരങ്ങൻ പരിണമിക്കാത്തത് എന്താ?" എന്ന് തന്നെയാവും. 😅

  • @arundev-dz4ul
    @arundev-dz4ul หลายเดือนก่อน

    😍

  • @sreejithomkaram
    @sreejithomkaram หลายเดือนก่อน

    🥰🥰🥰

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ หลายเดือนก่อน

    ❤🎉🎉

  • @vlogplusuk20
    @vlogplusuk20 หลายเดือนก่อน

    ഡാർവിന്റെ സിദ്ധാന്തം പൊളിഞ്ഞില്ലേ 🤔 😂

  • @ChristianTreasure-t3z
    @ChristianTreasure-t3z หลายเดือนก่อน

    You r telling text book is wrong then please tell me in order from ancestor

  • @johanjohn784
    @johanjohn784 หลายเดือนก่อน +1

    വന്നു മരം ഭൂമിൽനിന്ന് വെള്ളം തടിയുലൂടെ ഇലകൾ വഴി നീരാവി അന്തരീക്ഷത്തിൽ നൽകുന്നത് കൊണ്ട് അല്ലെ ജീവൻ നില നിൽക്കുന്നത് കാന്തിക ബലത്തെ ഉല്ലങ്കിച്ചു ജലത്തെ ഉയർത്തിയ ശക്തി എന്ത്

  • @benz823
    @benz823 หลายเดือนก่อน

    👍❤️❤️👌😊

  • @rajesh55077
    @rajesh55077 หลายเดือนก่อน +3

    ദശാവതര പരിണാമത്തിൽ ബുദ്ധനെ എവിടെ ഇരുത്തും ? രാം ലല്ലയുടെ വിഗ്രഹത്തിൽ ബലരാമനെ തട്ടി പകരം ബുദ്ധനെ കയറ്റിയിട്ടുണ്ട്. 'പൊതുവെ North ൽ പഠിപ്പിക്കുന്നതും ബുദ്ധൻ എന്ന് തന്നെയാണ്

    • @noobpolymath3771
      @noobpolymath3771 หลายเดือนก่อน

      The thing is .. Buddha was an atheist...😢

  • @SaleemSh-l1b
    @SaleemSh-l1b หลายเดือนก่อน +1

    Parinamam,padichal,ella,prashanangalum,theerum

  • @kesavadas5502
    @kesavadas5502 หลายเดือนก่อน +2

    മനുഷ്യ നിൽ നിന്നും ആണ് ആദ്യമായി കുരങ്ങ ഉണ്ടായത്. അത് ആണ്. മനുഷ്യ ൻ കുരങ്ങ ആണ് എന്ന് പറയുന്നത് 😭😭😭🤭😂🥰😔

    • @DNA237
      @DNA237 หลายเดือนก่อน

      🙄🙄

    • @jojohn103
      @jojohn103 หลายเดือนก่อน +4

      തലച്ചോർ കാലിൻ്റെ ഇടയിൽ ആണോ കിടക്കുന്നത്..അതോ..തച്ചോർ നൂ ചുക്കമാണിയുടെ സൈസ് ഉല്ലോ?

  • @aidas175
    @aidas175 หลายเดือนก่อน +2

    പ്രോഗ്രാം കലക്കി സൂപ്പർ, പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ, ഏത് ജാതിയിൽ പെട്ട കുരങ്ങനിൽ നിന്നാണ്
    -ബ്രാഹ്മണർ ജനിച്ചത് ?
    -ശൂദ്രർ ജനിച്ചത് ?
    -ഈഴവർ ജനിച്ചത് ?
    ഇത് ഒന്ന് വ്യക്തമാക്കണം. കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളും മനുഷ്യൻ ഉണ്ടായത് കുരങ്ങൻമാരിൽ നിന്നാണ് എന്ന് അവകാശപ്പെട്ടാൽ പ്രശ്‌നം തീരില്ല. അടുത്തത് ഞങ്ങൾ ഏത് ജാതിയിൽ പെട്ടതാണ് എന്നറിയാനും അതിന്റെ പേരിൽ ആഭ്യന്തരകലഹം വരെ ഉണ്ടാകാനും സാധിത ഉണ്ട്. അതുകൊണ്ട് ഇത് ഒന്ന് വ്യക്തമാക്കണം.

    • @sujithsukumaran430
      @sujithsukumaran430 หลายเดือนก่อน

      മനുഷ്യൻ മനുഷ്യനെ വേർതിരിച്ചതല്ലേ? പരിണാമവുമായി അതിനു ബന്ധമില്ല.

    • @aidas175
      @aidas175 หลายเดือนก่อน

      @@sujithsukumaran430 പരിണാമം പൊട്ടത്തരമാണെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതി.
      ഈ പറയുന്ന പരിണാമ സിദ്ധാന്തക്കാരുപോലും ജാതിവ്യസ്ഥയ്ക്കുള്ളിൽ പ്രവർത്തിക്കുന്നവരാണ്. മതം വിട്ടാലും, മതാചാരങ്ങൾ വേണ്ടന്നുവെച്ചാലും മനുഷ്യനെ വിട്ടുമാറാത്ത ജാതിചിന്ത അവരുടെ ഉള്ളിൽ ഇന്നും ഉണ്ട്. അത് എവിടെനിന്നും കിട്ടിയതാണ് ? അത് മതത്തിൽ നിന്നും കിട്ടിയതല്ലേ ?. മതം വിട്ടാൽ പോരാ, മനുഷ്യനാകാൻ പഠിക്കണം. അതിന് ശേഷം സമൂഹത്തെ നന്നാക്കാൻ തുടങ്ങട്ടെ..

    • @sujithsukumaran430
      @sujithsukumaran430 หลายเดือนก่อน

      @@aidas175 മനുഷ്യനടക്കമുള്ള സാമൂഹ്യജീവികളെല്ലാം വലിയ ഒരു ഗ്രൂപ്പിൽ ചെറിയ ഗ്രൂപ്പുകളുണ്ടാക്കുകയും അതിനുള്ളിൽ ചെറു ചെറു ഗ്രൂപ്പുകളുണ്ടാക്കി ഏറ്റുമുട്ടുകയോ, പരസ്പരം ഇടകലരാതിരിക്കുകയോ ചെയ്യുന്നത് സാമാന്യ സ്വഭാവമാണ്.
      പ്രകൃതി സംവിധാനത്തിൽ ഇത്തരം ഏറ്റുമുട്ടുന്ന ഗ്രൂപ്പുകൾ ആവശ്യമാണെന്നത് കൈപ്പേറിയ സത്യം മാത്രം. ജാതി മത വേർതിരിവ് വന്നത് സ്വാഭാവികമാണെന്ന് പറയേണ്ടിവരും.
      ജാതിമതവേർതിരിവ് പൂർണ്ണമായും ഇല്ലാതാക്കിയെന്നിരിക്കട്ടെ പരസ്പരം ഏറ്റുമുട്ടാനുള്ള വേറെ വിഷയങ്ങൾ മനുഷ്യനുണ്ടാക്കും. ഉദാ: ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും രണ്ടു ഗ്രൂപ്പുകൾ ഉണ്ട്, ചന്ദ്രനിൻ മനുഷ്യൻ കാലുകുത്തിയോ, ഇല്ലയോ? തുടങ്ങിയവ (തീ പാറുന്ന debate നടക്കുന്ന social media platforms ഉണ്ട്)
      മാനുഷരെല്ലാരും ഒന്നാവുന്ന കാലം അതിമനോഹരമായ ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രം.
      എന്നിരുന്നാലും പ്രകൃതിപരമായ വേർതിരിവ് (പർവ്വതങ്ങൾ, മരുഭൂമി, താഴ്‌വര, നദീതീരം, ഭക്ഷ്യജല ലഭ്യത...) അംഗീകരിക്കുകയും മനുഷ്യനിർമിത വേർതിരിവുകൾ ( ജാതി, മതം, രാഷ്ട്രീയം) ഇല്ലാതാക്കുകയും ചെയ്യാൻ സാധിക്കണം.
      പരിണാമ സിദ്ധാന്തം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതായി തോന്നിയിട്ടില്ല. മതത്തിൻ്റെ അടിത്തറ ഇളക്കും എന്നത് കൊണ്ട് ഭൂരിഭാഗം മതവിശ്വാസികളും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് തോന്നിയിട്ടുണ്ട്.

    • @sujithsukumaran430
      @sujithsukumaran430 หลายเดือนก่อน

      @@aidas175 മനുഷ്യനടക്കമുള്ള സാമൂഹ്യജീവികളെല്ലാം വലിയ ഒരു ഗ്രൂപ്പിൽ ചെറിയ ഗ്രൂപ്പുകളുണ്ടാക്കുകയും അതിനുള്ളിൽ ചെറു ചെറു ഗ്രൂപ്പുകളുണ്ടാക്കി ഏറ്റുമുട്ടുകയോ, പരസ്പരം ഇടകലരാതിരിക്കുകയോ ചെയ്യുന്നത് സാമാന്യ സ്വഭാവമാണ്.
      പ്രകൃതി സംവിധാനത്തിൽ ഇത്തരം ഏറ്റുമുട്ടുന്ന ഗ്രൂപ്പുകൾ ആവശ്യമാണെന്നത് കൈപ്പേറിയ സത്യം മാത്രം. ജാതി മത വേർതിരിവ് വന്നത് സ്വാഭാവികമാണെന്ന് പറയേണ്ടിവരും.
      ജാതിമതവേർതിരിവ് പൂർണ്ണമായും ഇല്ലാതാക്കിയെന്നിരിക്കട്ടെ പരസ്പരം ഏറ്റുമുട്ടാനുള്ള വേറെ വിഷയങ്ങൾ മനുഷ്യനുണ്ടാക്കും. ഉദാ: ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും രണ്ടു ഗ്രൂപ്പുകൾ ഉണ്ട്, ചന്ദ്രനിൻ മനുഷ്യൻ കാലുകുത്തിയോ, ഇല്ലയോ? തുടങ്ങിയവ (തീ പാറുന്ന debate നടക്കുന്ന social media platforms ഉണ്ട്)
      മാനുഷരെല്ലാരും ഒന്നാവുന്ന കാലം അതിമനോഹരമായ ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രം.
      എന്നിരുന്നാലും പ്രകൃതിപരമായ വേർതിരിവ് (പർവ്വതങ്ങൾ, മരുഭൂമി, താഴ്‌വര, നദീതീരം, ഭക്ഷ്യജല ലഭ്യത...) അംഗീകരിക്കുകയും മനുഷ്യനിർമിത വേർതിരിവുകൾ ( ജാതി, മതം, രാഷ്ട്രീയം) ഇല്ലാതാക്കുകയും ചെയ്യാൻ സാധിക്കണം.
      പരിണാമ സിദ്ധാന്തം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതായി തോന്നിയിട്ടില്ല. മതത്തിൻ്റെ അടിത്തറ ഇളക്കും എന്നത് കൊണ്ട് ഭൂരിഭാഗം മതവിശ്വാസികളും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് തോന്നിയിട്ടുണ്ട്.

    • @aidas175
      @aidas175 หลายเดือนก่อน

      @@sujithsukumaran430 പരിണാമവുമായി മനുഷ്യന് ഒരു ബന്ധവുമില്ല എന്നിട്ടും നിങ്ങളെപോലുള്ളവർ മനുഷ്യനെ പരിണാമവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുകയല്ലേ ? ഇതുപോലെയാണ് മതവും ജാതിയും വേർതിരിവും എല്ലാം ഉണ്ടായത്.

  • @PrabakaranP-uf9bf
    @PrabakaranP-uf9bf หลายเดือนก่อน +2

    എന്താ യാലും മണ്ണ് ഉരുട്ടിയല്ല 😄

  • @sreekanth.g.achari4803
    @sreekanth.g.achari4803 หลายเดือนก่อน +2

    രണ്ടുപേരിൽ ഒരു കൂട്ടർ സ്കൂളിൽ പോയി പഠിച്ചു
    എന്നത് ഒഴിച്ചാൽ
    സ്വഭാവം വച്ച് ഏതാണ്ട് ശരിയാണ് ഇപ്പോളും
    ശരീരികമായി നല്ല പരിണാമം ഉണ്ട്

  • @alexfrancis7918
    @alexfrancis7918 หลายเดือนก่อน

    Three tigers..

  • @Piku3.141
    @Piku3.141 หลายเดือนก่อน +1

    Juice... Ath kudikaruth... 😅

  • @sreekumark7373
    @sreekumark7373 หลายเดือนก่อน +1

    അല്ല
    ശാസ്ത്രം.എന്ന് പറഞ്ഞാല് അനുമാനം.അല്ല
    തെളിവ് ഉണ്ടെങ്കിലേ.ശാസ്ത്രം ശാസ്ത്രം.ആകുന്നുള്ളൂ

  • @ptjones923
    @ptjones923 หลายเดือนก่อน

    മനുഷ്യ ൻ എങ്ങനെ ഉണ്ടായാലും അവന്റെ ബുദ്ധി ഒരു മൃഗത്തിനും ഇല്ല.