വാട്ടർടാങ്ക്ഉപയോഗിക്കുന്നവരാണോ..നിർബന്ധമായും കാണണേ| before buy water tank | factory visit

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 68

  • @ishaquemammath4686
    @ishaquemammath4686 3 ปีที่แล้ว +4

    എല്ലാവരും തീർച്ചയായും കാണേണ്ട
    ഒരു വീഡിയോ അടിപൊളി
    നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചമാണ് ബായ്

  • @arumugavelan6961
    @arumugavelan6961 3 ปีที่แล้ว +8

    Three layer 1000 lit tank rate per litter ????

  • @mohamedirfan813
    @mohamedirfan813 2 ปีที่แล้ว

    Operator Rajib 😍😍 Shukoorkka Manager ❣️❣️ Supervisor Anas 🥰🥰 Ee video kaanumbol oru nostu . Lamitil wrk cheitha oraal enna nilayil enikk abimaanamund 🤍🤍

  • @gafoorkadambot9165
    @gafoorkadambot9165 3 ปีที่แล้ว +4

    വളരെ ഉപയോഗപ്രദമായ വീഡിയോ

  • @georgekc2152
    @georgekc2152 ปีที่แล้ว

    👏Such Reinforcement will be must in that area.

  • @KNHMOTORWORKS-wi6dk
    @KNHMOTORWORKS-wi6dk ปีที่แล้ว

    Aramco water tank good quality and good service

  • @muneerc2294
    @muneerc2294 3 ปีที่แล้ว +5

    ലാമിറ്റിന്റെ പ്രോഡക്ടുകൾ അന്യായ ക്വാളിറ്റിയാണ് 👍🏻

    • @vishnudas6892
      @vishnudas6892 2 ปีที่แล้ว +2

      Karyam aayano.. Atho promotion nu vendi aano

  • @shalu8579
    @shalu8579 3 ปีที่แล้ว +1

    ഒരു കസ്റ്റമറിന്റെ എല്ലാ സംശയങ്ങളും തീർത്തു തന്ന സഹോദരന് ഒരുപാട് നന്ദി 🥰🥰🥰

    • @shanvideoskL10
      @shanvideoskL10 ปีที่แล้ว

      Price കൂടി പറഞ്ഞിട്ടുണ്ടെങ്കിൽ budget കണക്കാക്കാമായിരുന്നു

  • @abusufiyan8111
    @abusufiyan8111 2 ปีที่แล้ว +1

    Steel tank, mud tank ഉം നല്ലതാണ്,,,, but expensive ആണ്,,, prize പറഞ്ഞില്ലല്ലോ...?low density poly ethlene ആണ് use ചെയ്യുന്നതെങ്കിൽ safe തന്നെയാണ് heat ആയാലും കുഴപ്പം ഇല്ല,, but എല്ലാ സമയത്തും അവർ ഇത് തന്നെ ആയിരിക്കുമോ use ചെയ്യുന്നത്...???

  • @sijovideos3361
    @sijovideos3361 ปีที่แล้ว +2

    Price മാത്രം പറഞ്ഞില്ല.

  • @jahansworld2791
    @jahansworld2791 3 ปีที่แล้ว +2

    Second.super.useful video

  • @memathew24365
    @memathew24365 2 ปีที่แล้ว +1

    Use steel tank only for safety

  • @praveenramachandran9332
    @praveenramachandran9332 3 ปีที่แล้ว +1

    നല്ല ഉപകാരപ്രദം ആയ വീഡിയോ.. ഒരു കാര്യം ചോദിച്ചോട്ടെ 3 layer tank ആണോ stanless steel tank ആണോ നല്ലത് ഫ്രണ്ട്‌സ്.. വീട് പണി നടക്കുവാണ്.. ആരെങ്കിലും പറഞ്ഞു തരാമോ pls 🙏

    • @athirankk6112
      @athirankk6112 3 ปีที่แล้ว +1

      Definitely stainless സ്റ്റീൽ ടാങ്ക്

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว +1

      സ്റ്റ യെൻ ലെസ് സ്റ്റീൽ ടാങ്ക് തന്നെയാവും നല്ലത്.
      പക്ഷെ, വില വളരെ അധിക'മാവും...

    • @afzalmollah8319
      @afzalmollah8319 2 ปีที่แล้ว

      സ്ടീല് ടാങ്ക് വേണ്ട

    • @afzalmollah8319
      @afzalmollah8319 2 ปีที่แล้ว

      ഏത് സ്ടീല് ഏത് ഗ്രേഡ് ചോദിക്

    • @muhammadnc885
      @muhammadnc885 ปีที่แล้ว

      4 ഏകദെശം 9000

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว +3

    Prize paragilla

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 3 ปีที่แล้ว +3

    Steel tank super

  • @shaheemrazi1154
    @shaheemrazi1154 2 ปีที่แล้ว

    Thanks bro...ur valueble information

  • @sivansubramanium6482
    @sivansubramanium6482 ปีที่แล้ว

    Kochi yil evidekittum

  • @magicianbenkuravilangad8267
    @magicianbenkuravilangad8267 ปีที่แล้ว

    Rate കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @sarfashameed4678
    @sarfashameed4678 3 ปีที่แล้ว +1

    First 😍

  • @jubairk5110
    @jubairk5110 2 ปีที่แล้ว

    ഇതിനു ISl/ISO mark?

  • @samiyadm7787
    @samiyadm7787 3 ปีที่แล้ว +2

    Rate

  • @homezonemedia9961
    @homezonemedia9961 3 ปีที่แล้ว

    ഇത് bubbles വരും എന്ന് പറയുന്നു.

  • @muneerameermuni2344
    @muneerameermuni2344 2 ปีที่แล้ว

    Manjeri evideyanu

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 ปีที่แล้ว

    ഞാൻ ടേങ്കിന്റെ മുകളിൽ ഓടിട്ട് വാട്ടർ പ്രൂഫ് ചെയ്തിട്ടുണ്ട്

  • @mohammedrafipm9192
    @mohammedrafipm9192 ปีที่แล้ว

    എന്റെ പുതിയ വീട് വർക്ക് അവസാന ഘട്ടത്തിലാണ് വീടിന്റെ പംബിങ്ങ് വർക്കിന് നാൻ ലാമിറ്റ് പ്പൈപാണ് ഉപയോഗിച്ചത് അത്യവശ്യം നല്ല പ്രേഡക്ട് എതായാലും ഈ വീഡിയോയിലുടെ ലാമിറ്റ് വാട്ടർ ടാങ്കിനെ പറ്റി നന്നായി അറിയാൻ സാധിച്ചു ഞാൻ ലാമിറ്റ് വാട്ടർ ടാങ്ക് തന്നെ വാങ്ങാൻ തീരുമാനിച്ചു ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാം 3, ലയർ ടാങ്ക് ആണോ 4, ലയർ ടാങ്ക് ആണോ നല്ലത് എത് ടാങ്ക് ആണ് ലാമിറ്റിൽ നിങ്ങൾ കുടുതൽ വിറ്റരിക്കുന്നത്

  • @bincezionjy6393
    @bincezionjy6393 10 หลายเดือนก่อน

    LLDPE ആണ് No ഫുഡ് ഗ്രേഡ്

  • @shamsukandiyil4754
    @shamsukandiyil4754 3 ปีที่แล้ว

    1000 liter white tank nu etraya rate

  • @shajikarimpil511
    @shajikarimpil511 3 ปีที่แล้ว

    മലപ്പുറം ജില്ലയിലെ ആദ്യം (എനിക്ക് തോന്നുന്നു കേരളത്തിൽ ആദ്യം )വാട്ടർ ടാങ്ക് നിർമാണം തുടങ്ങിയത് വർഷ ആണ്.

  • @gilinteresa9945
    @gilinteresa9945 8 หลายเดือนก่อน

    Weight plz

  • @sarathsaz07
    @sarathsaz07 2 ปีที่แล้ว

    👍🏼👍🏼👍🏼👍🏼👏🏾👏🏾👏🏾👏🏾👏🏾lamit

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 ปีที่แล้ว

    ഒരു ലയേർ ഉളള ടേങ്കാണ് നല്ലത്
    പല പ്പോഴും 1 ലതികം ലയറുള്ള ടേങ്ക് ഹേൾസ് ഇടുമ്പോൾ അവിടെ ചില തിന്ലയർ കാണാറില്ല

  • @shahsamil173
    @shahsamil173 3 ปีที่แล้ว

    Good, useful video

  • @saidareekadan2292
    @saidareekadan2292 3 ปีที่แล้ว +3

    എത്ര വിലയാണ് എന്ന് പറഞ്ഞില്ല സാധാരണക്കാരന് വാങ്ങാൻ പറ്റാത്തവിലയായിരിക്കും 🤔🤔

  • @noufalbazar5250
    @noufalbazar5250 ปีที่แล้ว

    Aameen

  • @tvanwarsadath4352
    @tvanwarsadath4352 3 ปีที่แล้ว +3

    ഓരോ പ്രൊഡക്റ്റ് കാണിക്കുബ്ബോൾ എന്ത് കൊണ്ട് റൈറ്റ് ചോദിക്കുന്നില്ല നിങ്ങളുടെ എല്ലാവീഡിയയിലും അവസാനം മാണ് പറയുന്നത് അത് ചിലത് മാത്രം ദേഷ്യം വരുന്നുണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുസാദനം കാണിച്ചാൽ അപ്പോൾതന്നെ അതിന്റെ വിലയും പറയണം

  • @പാവംയാത്രക്കാരൻ
    @പാവംയാത്രക്കാരൻ 3 ปีที่แล้ว +3

    എല്ലാം പറഞ്ഞു വില മാത്രം ഇല്ല എന്ത് കാര്യം

  • @gkitbhu
    @gkitbhu 3 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ വാട്ടർ ടാങ്ക് ഇല്ല. അതിനാൽ നിങ്ങളുടെ വീഡിയോ കാണാറില്ല

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว

    Super 👍

  • @snusnu88
    @snusnu88 3 ปีที่แล้ว

    Water tank etu companyanu nallath 1000ltr

  • @mohammedrafi2985
    @mohammedrafi2985 3 ปีที่แล้ว

    Super

  • @jefinjoseph792
    @jefinjoseph792 2 ปีที่แล้ว

    *എന്റെ വീടിന്റെ പരിസരത്തുള്ള 17 കടകളിൽ lamit ടാങ്ക് ഉണ്ടോ എന്ന് അന്വേഷിച്ചു. But കിട്ടിയില്ല. Product എല്ലായിടത്തും available അല്ലെങ്കിൽ quality ഉണ്ടായിട്ട് എന്ത് കാര്യം*?

  • @godzon1034
    @godzon1034 3 ปีที่แล้ว +1

    🌹👍

  • @ShakirElayur
    @ShakirElayur 3 ปีที่แล้ว

    Good video 👍

  • @KrishnaKumar-md1uj
    @KrishnaKumar-md1uj 3 ปีที่แล้ว

    👌👌👌

  • @rajeesh2635
    @rajeesh2635 3 ปีที่แล้ว

    👍👍

  • @sajithpnair2572
    @sajithpnair2572 3 ปีที่แล้ว

    Good

  • @policeavanagraham9404
    @policeavanagraham9404 2 ปีที่แล้ว

    Sir plazzz reply tharana
    10,000 Litter water tank
    Veeenam price athraya???
    Onu parayo ?
    Home delivery veejam paisa athra ayallum kuzhapp illea
    Quality atha valuth

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv หลายเดือนก่อน

    ടാങ്കിന്റെ അടിയിൽ ഇൻബിൽഡ് ഡ്രൈൻ പോയിന്റ് വെച്ചുള്ള മോഡൽ ഇറക്കാൻ ശ്രമിക്കുക. അതിന് എക്സ്ട്രാ ഒരു അടിയുടെ ഒരു സപ്പോർട്ട് ടാങ്കിനോടൊപ്പം ഉണ്ടാക്കുക. ടാങ്കിന് അടിയിൽ ഉള്ള അഴുക്കു കളയാൻ അത് ഉപകരിക്കും

  • @rajeeshraj1358
    @rajeeshraj1358 ปีที่แล้ว

    എല്ലാ വൈറ്റ് ടാങ്കും ചുടാകും

  • @ishaquemammath4686
    @ishaquemammath4686 3 ปีที่แล้ว

    💞💞💞💞👍👍👍👍

  • @askarkwt8471
    @askarkwt8471 3 ปีที่แล้ว

    പ്രൈസ്..

  • @hustlernaturalrocks292
    @hustlernaturalrocks292 2 ปีที่แล้ว

    Poor you Not all viewers are indian speaking style up and Speak English or Arabic

  • @madhua5786
    @madhua5786 3 ปีที่แล้ว

    ഇതിന്റെ വില കൂടി പറഞ്ഞിരുന്നു എങ്കിൽ നന്നായി രുന്നു

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 ปีที่แล้ว +1

    ഞാൻ ടേങ്കിന്റെ മുകളിൽ ഓടിട്ട് വാട്ടർ പ്രൂഫ് ചെയ്തിട്ടുണ്ട്

  • @techtipsulthan8472
    @techtipsulthan8472 3 ปีที่แล้ว

    ,👍🏻👍🏻👍🏻👍🏻